കനത്ത മഴ; സംസ്ഥാനത്ത് പലയിടങ്ങളിലും വെള്ളക്കെട്ട്

Поделиться
HTML-код
  • Опубликовано: 21 май 2024
  • കനത്ത മഴ; സംസ്ഥാനത്ത് പലയിടങ്ങളിലും വെള്ളക്കെട്ട്; ഏഴ് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേർട്ട്

Комментарии • 43

  • @fortyfive2.3
    @fortyfive2.3 29 дней назад +12

    പാലായിൽ ഇന്നലെ തുടങ്ങിയ മഴയാ ഇപ്പോഴും mazhaya

  • @bijoypillai8696
    @bijoypillai8696 29 дней назад +34

    മാൻഡ്രേക് തിരിച്ചു വന്നില്ലായിരുന്നു എങ്കിൽ ഈ ദുരന്തം കേരളത്തിൽ ഉണ്ടാകുമായിരുന്നില്ല.. 😢😢

  • @sajeevank7203
    @sajeevank7203 29 дней назад +6

    ഇതാണ് "റൂം ഫോർ റിവർ" ( room for river ) നമ്മൾ സ്വിറ്റ്സർലാണ്ടിൽ നിന്നും മനസ്സിലാക്കിയ നൂതന സാങ്കേതിക വിദ്യ ..!!. " കിടപ്പ് മുറിക്കകത്തും , കട മുറിക്കകത്തും , ആശുപത്രികൾക്കകത്തുമെല്ലാം ഇത്തിരി സ്ഥലം മഴവെള്ളത്തിന് കൊടുക്കുക " വെള്ളം കുറച്ചു കഴിയുമ്പോൾ താനേ ഇറങ്ങി പൊയ് കൊള്ളും . പേടിക്കേണ്ട ജാഗ്രത മതി .

  • @Sreeramansreeraman441
    @Sreeramansreeraman441 29 дней назад +18

    വയലുകളും തോടുകളും ജലാശയങ്ങളും നികത്തി വികസനം ഉണ്ടാക്കിയാൽ ഇങ്ങനെയിരിക്കും കയ്യിൽ പണം കൂടുതലുള്ളവൻ തോടുകളും വയലുകളിലും കൂടെ ഒഴുകുന്ന വെള്ളത്തിന്റെ ഒഴുക്ക് കെട്ടി അടയ്ക്കും അപ്പോൾ വെള്ളം കരയിലേക്ക് കയറും ഇതിന് കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥനെയാണ് ആദ്യം സർവീസിൽ നിന്ന് പിരിച്ചുവിടേണ്ടത്

  • @alexgeorge9156
    @alexgeorge9156 29 дней назад +3

    Kollam mazha

  • @askerali5230
    @askerali5230 29 дней назад +7

    പാടവും വയലും തൂർത്ത് വീടുവച്ചാൽ വെള്ളക്കെട്ട് സ്വാഭാവികമാണ്.

  • @smithakiran9980
    @smithakiran9980 29 дней назад +2

    Kollam mazha 🌧️

  • @shirasms3671
    @shirasms3671 29 дней назад +5

    Ellavarum muttam concrete cheythu mathilum ketti.oruvazhiyumilla ozhukipokan

  • @unnia5490
    @unnia5490 29 дней назад +3

    മഴക്കാലം തുടങ്ങിയിട്ടേ ഉളളു അപ്പോഴേക്കും ഇങ്ങനെ. ദൈവമെ ആര്ക്കും ആപത്ത് വരുത്തല്ലേ

  • @user-im4gu4pb8c
    @user-im4gu4pb8c 29 дней назад +4

    കണ്ണൂർ സിറ്റിയിൽ മഴ ഇല്ല😊😊

  • @mahimas183
    @mahimas183 29 дней назад +3

    Alappy 🌧️🌧️

  • @user-lg1xx8nk2u
    @user-lg1xx8nk2u 28 дней назад +1

    മഴയെ അങ്ങ് തല്ലിക്കൊന്നാലോ

  • @rasilulu4295
    @rasilulu4295 28 дней назад +1

    സുരേഷേട്ടാ വേഗം തിരുവനതപുരത്തേക്കോ കൊല്ലത്തേക്കോ പൊയ്ക്കോ തൃശൂർ അവിടെ ഇട്ടേക്ക് 🙏🙏🙏 ഓരോ രുത്തരു കാല് കുത്തിയാൽ നശിക്കും അവിടം 🙏😱

  • @Ashna1245
    @Ashna1245 29 дней назад +4

    വീണ മന്ത്രി എവിടെ

  • @vishnusasidharan1931
    @vishnusasidharan1931 29 дней назад +1

    Innalathe new il lokathil ulladhil santhosha soochikayile thrissur inte avastha idhaanu lokame, Corporation enthanu cheyunadhu???

  • @rennyjosek-foodfunandtrave1598
    @rennyjosek-foodfunandtrave1598 29 дней назад +5

    മഴ എല്ലാ വർഷവും പെയ്യുന്ന താണ്. വെള്ളക്കെട്ട് ഇരിക്കുന്ന വകുപ്പുകളുടെയും സർക്കാരിന്റെയും പിടിപ്പുക്കേട് തന്നെ ആണ്. ജനങ്ങൾ എല്ലാം സഹിക്കാൻ വിധിക്കപ്പെട്ട വിഭാഗം ആണെന്ന് തോന്നുന്നു

  • @pradeepvm1669
    @pradeepvm1669 29 дней назад +2

    എല്ലാ തവണയും ബിൽഡിംഗ് ടാക്സ് അടക്കാൻവരുന്ന സമയത്ത് പൈസ കൂട്ടിയത് മുൻകാല പ്രാബല്യതോടെ വാങ്ങിക്കും കാനയും തോടും ശരിയാക്കാൻ കോർപ്പറേഷനിൽ പൈസ ഇല്ല.

  • @lijo.vjoseph5972
    @lijo.vjoseph5972 28 дней назад

    കനത്ത ചൂട് കേരളം മരുഭൂമിയാകുന്നു മൃഗങ്ങൾ കാടുണങ്ങിയത് കൊണ്ട് നാട്ടിലേക്ക് ഇറങ്ങുന്നു. മൃഗസ്നേഹികൾ അകലാപ്പിൽ എല്ലാവർക്കും സന്തോഷമായി ഒന്നോ രണ്ടോ മഴ കേരളത്തിൽ പെയ്യാൻ തുടങ്ങിയപ്പോൾ എല്ലാം മാറിമറിഞ്ഞു ഇപ്പോൾ മൊത്തം വെള്ളപ്പൊക്കം ഞങ്ങൾ രണ്ടാഴ്ച അവധി എടുക്കട്ടെ എന്ന് പരിസ്ഥിതി പ്രവർത്തകർ കൂട്ടത്തിൽ മൃഗസ്നേഹികളും എല്ലാത്തിനും അവധി മൺസൂൺ കാലം അവധി ആഘോഷിക്കാൻ ഉള്ളതാണ് ആകും കേരളത്തിലുള്ളവരെല്ലാം നാടുവിട്ടുപോകും അങ്ങനെ മരുഭൂമിയാകും 10 ദിവസം മുമ്പത്തെ വാർത്ത എടുത്തു നോക്കിയാൽ ഉള്ളതാണിത് മഴക്കാലം വെള്ളപ്പൊക്കം കാലാവസ്ഥാ വ്യതിയാനം ഒന്നുമില്ല അല്ലേ പിന്നെ നിങ്ങൾ എന്തിനാണ് വെറുതെ കാശു മുടക്കി ഇത്രയും ലേഖ വെറുതെ അയച്ച സമയം കളയരുത് കഴിഞ്ഞവർഷത്തെ ആ ഡേറ്റ് ഒന്ന് മാറ്റിയിട്ട് ഈ വാർത്തകൾ അങ്ങ് കൊടുത്താൽ മതി അന്നത്തെ ഇന്നത്തെതും എല്ലാം ഒന്നുതന്നെ ഇനി വരാനിരിക്കുന്ന വാർത്തയും ഒന്ന് തന്നെ വെള്ളപ്പൊക്കം ദുരിതം എല്ലാം

  • @jithujoseph8566
    @jithujoseph8566 29 дней назад +2

    24 nte armyke pani ellatappo indian armyke help cheyyiane

  • @TintujohnJohn
    @TintujohnJohn 29 дней назад

    🙏

  • @Hackerpro3.0
    @Hackerpro3.0 29 дней назад +1

    കേരളത്തിൽ എന്തൊരു മാറ്റം ആണ് 😅😅😅

  • @josephmj7814
    @josephmj7814 29 дней назад +4

    Vellamonnum prasnalla poi hamasukal rechikan nokado

    • @evilgames7889
      @evilgames7889 28 дней назад

      Ayye ethil vere vargeeyath villabunna ni oke egene ivide janichu

  • @123rosejijkjijkhy
    @123rosejijkjijkhy 29 дней назад +1

    വെള്ളപ്പൊക്കം പഠിക്കാന്‍ ദുബൈയി വഴി Netherland ലേക് ഒരു മന്ത്രി തല്ല യാത്ര നാളെ പുറപ്പെടും

  • @gamingshorts757
    @gamingshorts757 28 дней назад

    Malappuram rain

  • @hopkins3642
    @hopkins3642 28 дней назад

    Europe ayi ille saramilla

  • @sunithasunithan2307
    @sunithasunithan2307 28 дней назад

    watter metro k rail allam sagamichu

  • @basheermuthu3674
    @basheermuthu3674 29 дней назад +2

    എന്ത് തേങ്ങ ആണ് പറയുന്നത്. റിപ്പോർട്ടർമാരുടെ ജീവനു വില ഇല്ലേ 😊

  • @vinayp.c
    @vinayp.c 29 дней назад

    ഇനിയും ഒരുപാട് സ്ഥലങ്ങൾ നിരത്തി കൂറ്റൻ ബിൽഡിംങ്ങുകൾ കെട്ടിപ്പൊക്കു പാടങ്ങൾ നിരത്തി വീടുകൾ വെക്കു ഞങ്ങൾ പാവം പൊതുജനങ്ങൾ എന്തൊക്കെ അനുഭവിക്കണം.....

  • @shashi3357
    @shashi3357 29 дней назад

    Tvm കോസ്മോ ഹോസ്പിറ്റലിൽ ഇത് എത്ര കണ്ടിരിക്കുന്നു

  • @anugrahjohnkurishinkal200
    @anugrahjohnkurishinkal200 27 дней назад

    Ithellam mandrekinte kaliyaaa😅

  • @sabeerbabu4714
    @sabeerbabu4714 29 дней назад +1

    സർക്കാരിന്റെ പോരായ്മ

  • @vinilraj653
    @vinilraj653 28 дней назад +1

    Mazhayil mukki LDF Eni yum urakke eniyum urakke pinarayi varattee

  • @snoopyapk5331
    @snoopyapk5331 29 дней назад

    Under pinneryai nothing works no one cleans

  • @orupravasi9922
    @orupravasi9922 28 дней назад +1

    ഈ വെള്ളം ഞാനിങ്ങ് എടുക്കുവാ... തൃശൂർ എടുക്കാൻ ഇരിക്കുന്ന ആളോട് പറ....

  • @pottan144
    @pottan144 29 дней назад

    Puthiya pakarcha vyadhikallum
    Collarayum,manjappithavum varaan ulla sahajaryam kannunnunde.😢

  • @user-uu9eb7ys7z
    @user-uu9eb7ys7z 29 дней назад +1

    ഹോസ്പിറ്റലിലെ നഷ്ടം രോഗികളെ പിഴിഞ്ഞ് അവർ ഉണ്ടാകും

  • @sivadaspc3015
    @sivadaspc3015 29 дней назад

    This is a common in Kerala. What you people are creating panic ⁉️

  • @rajeevselvakumar4072
    @rajeevselvakumar4072 28 дней назад

    Gods own country 😂😂😂😂

  • @babumon656
    @babumon656 29 дней назад +1

    മാൻഡ്രേക് നെ നാട് കടത്തി കേരളത്തെ രക്ഷിക്കുക.

  • @Ajheveikwngshuorkenecekxof
    @Ajheveikwngshuorkenecekxof 29 дней назад

    ന്യൂയോർക് മോഡൽ ആണ് കേട്ടോ