ഞണ്ട് കറി ഒത്തിരി ഇഷ്ട്ടപ്പെട്ടു. ഞാൻ കുറെ ദിവസം ആയി ഞണ്ട് തിന്നിട്ട്. ഇനി കൊണ്ട് വരുമ്പോൾ ഇങ്ങനെ ഒന്ന് ട്രൈ ചെയ്യണം. നല്ല വീഡിയോ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു.
നാടൻ ഞണ്ടു കറി റെസിപ്പി വളരെ നന്നായിട്ടുണ്ട് നല്ലതുപോലെ പറഞ്ഞു തന്നു മൺ ചട്ടി ആവുമ്പോൾ ടെസ്റ്റും ഉണ്ടാവും എനിക്ക് ഒത്തിരി ഇഷ്ട്ടായി ഇനിയും ഇതുപോലുള്ള വീഡിയോ പ്രേതിക്ഷികുന്നു
ഞണ്ട് കറി റെസിപ്പി അടിപൊളി ആയിട്ടുണ്ടല്ലോ..... നല്ല മൺചട്ടിയിൽ വെളിച്ചെണ്ണയിൽ ഉണ്ടാക്കിയ നല്ല നാടൻ ഞണ്ട് കറി കാണുമ്പോൾ തന്നെ അറിയാം നല്ല രുചി ഉണ്ടന്ന്... നല്ല അവതരണം ആയിരുന്നു
ഞണ്ട് കറി വളരെ ഇഷ്ടമാണ്. പക്ഷേ ഇത് ഒരുക്കിയെടുക്കാനുള്ള ബുദ്ധിമുട്ടുകൾ പലപ്പോഴും വരാറുണ്ട് ഈ വീഡിയോ വളരെ നല്ല റെസിപ്പി ആണ്. ഏതായാലും വീട്ടിൽ ട്രൈ ചെയ്തു നോക്കാം
ഞണ്ട് കറി എന്റെ വീട്ടിൽ എല്ലാവർക്കും ഇഷ്ടമാണ്. ഇത് ഉണ്ടാക്കാൻ വളരെ ബുദ്ധിമുട്ട് ആയിരുന്നു. പക്ഷെ ഈ വീഡിയോ കണ്ടപ്പോൾ വീട്ടിൽ ഉണ്ടാക്കി നോക്കാൻ ശ്രമിക്കാൻ ഉള്ള കോൺഫിഡൻസ് വന്നു
Ente favourite aane crab katty vllathange kothippichu നല്ല കിടിലൻ recipie ഒരുപാട് ഇഷ്ടായിട്ടോ ഒത്തിരി ഇഷ്ടായിട്ടോ മനോഹരമായിട്ടുണ്ട് tasty യും easy ആയിട്ട് ഉണ്ടാക്കി thanks for sharing dear
ഞണ്ട് കറി വളരെ നല്ല രീതിയിൽ തന്നെ തയ്യാറാക്കി. വളരെ ക്ലിയർ ആയിട്ടുള്ള ക്യാമറ ആയിരുന്നു : നല്ല ഭംഗിയുണ്ടായിരുന്നു വീഡിയോ കാണാൻ പ ഒരുപാട് ഇഷ്ടപ്പെട്ടു എനിക്ക് അതുപോലെ തന്നെ നല്ലൊരു അവതരണത്തോടുകൂടി നല്ലൊരു ഞണ്ട് കറിയാണ് തയ്യാറാക്കി എടുത്തത് ട്രൈ ചെയ്തു നോക്കാം.
ഞണ്ട് കറി കറിക്കാൻ നല്ല ഇഷ്ടമാണ്.കറി വെക്കാൻ മടിയാണ്.ആരെങ്കിലും ഉണ്ടാക്കി തന്നാൽ കഴിക്കും.നാളികേരപ്പാലൊക്കെ ഒഴിച്ച് ഉണ്ടാക്കിയ ഞണ്ടുകറി കണ്ടപ്പോൾ വായിൽ വെള്ളമൂറിസൂപ്പർ റെസിപ്പി
മൺചട്ടിയിൽ ഉണ്ടാക്കുന്ന ഞണ്ടുകറി കണ്ടിട്ട് കൊതി വരുന്നു ഇവിടെ എല്ലാവർക്കും ഇഷ്ടമാണ് ഞണ്ടുകറി പക്ഷേ കിട്ടാറില്ല ഇനി വാങ്ങുമ്പോൾ വേണം ഇതുപോലെ ഉണ്ടാക്കാൻ ഒത്തിരി ഇഷ്ടമായി വീഡിയോ
crab curry kanumpam thanne kothiyakunnu eniku othiri ishtamanu... looks delicious and tasty recipe... simple and easy preparation... good sharing
Crab curry polichu. Valare easy methodlude aan preparation so ellarkum try cheyyam good share
ഞണ്ട് ഞാൻ ഇതുവരെ കറിവച്ചിട്ടില്ല... ഇത് കാണുമ്പോൾ അറിയാം വളരെ രുചി ഉണ്ടെന്ന് തോനുന്നു... വീഡിയോ വളരെ ഇഷ്ടപ്പെട്ടു....
Easy tasty crab recipe adipoli preparation recipe valare istapettuu good tasty sharing rab curry ente favorate ane
എന്റെ ഫേവറേറ്റ് കറികളിൽ ഒന്നാണ് ഞണ്ടുകറി ഞണ്ടുകറി ഉണ്ടെങ്കിൽ രണ്ട് കറി വേണ്ട എന്ന് പറയും നിങ്ങൾ നല്ല രീതിയിൽ ഉണ്ടാക്കി അടിപൊളി
ഞണ്ട് കറി വീട്ടിലുള്ള എല്ലാവർക്കും ഒത്തിരി ഇഷ്ടമാണ്... അതുപോലെയാണ് എപ്പോഴും ഉണ്ടാക്കുന്നത്... Nalla ടേസ്റ്റ് ആയിട്ടുള്ള curry ആണ്
Crab curry seems to be yummy and delicious recipe. Well explained about its preparation. Will share this video.. Good cooking video shared
നാടൻ ഞണ്ടുകറി ഉണ്ടാക്കുന്നത് കാണുമ്പോൾ തന്നെ കൊതിയായിട്ട് വയ്യ ... നല്ല ടേസ്റ്റി preparation...👌
കറി സൂപ്പർ എനിക്ക് ആ മൺചട്ടി ഒത്തിരി ഇഷ്ടപ്പെട്ടു.. മൺചട്ടിയിൽ വെച്ച കറിക്ക് ഒരു പ്രത്യേക ടേസ്റ്റ് തന്നെയാണ്
ഞണ്ട് കറി എനിക്ക് വളരെ അതികം ഇഷ്ടപ്പെട്ടു. എനിക്ക് ഞണ്ട് വല്ല്യ ഇഷ്ട .ഞാൻ എവിടെ ഞണ്ട് കണ്ടാലും വാങ്ങിക്കും. ഉണ്ടാക്കിയത് വളരെ നന്നായിട്ടുണ്ട്
ഞണ്ട് കറി ഒത്തിരി ഇഷ്ട്ടപ്പെട്ടു. ഞാൻ കുറെ ദിവസം ആയി ഞണ്ട് തിന്നിട്ട്. ഇനി കൊണ്ട് വരുമ്പോൾ ഇങ്ങനെ ഒന്ന് ട്രൈ ചെയ്യണം. നല്ല വീഡിയോ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു.
ഞണ്ട് കറി നന്നായിട്ടുണ്ട് കാണാൻ കൊതി ആകുന്നു സൂപ്പർ ആയിട്ടുണ്ട് thanks for sharing
ഞണ്ടുകറികാണിച്ചു കൊതിപ്പിക്കല്ലെ. .എന്നിക്ക് അത്രക്ക് ഇഷ്ടമാണ്. ഇവിടെ ആർക്കും താല്പര്യം ഇല്ല : എന്നാലും ഞാൻ ഇടക്ക് വേടിക്കും. വളരെ നന്നായിട്ടുണ്ട്.
ഞണ്ട് കറി കൊള്ളാമല്ലോ നല്ല കിടിലൻ നാടൻ style ഞണ്ട് കറി ഒരുപാട് ഇഷ്ടായിട്ടോ കിടിലൻ taste ആയിരിക്കും ഒത്തിരി ഇഷ്ടായിട്ടോ
നാടൻ ഞണ്ടു കറി റെസിപ്പി വളരെ നന്നായിട്ടുണ്ട് നല്ലതുപോലെ പറഞ്ഞു തന്നു മൺ ചട്ടി ആവുമ്പോൾ ടെസ്റ്റും ഉണ്ടാവും എനിക്ക് ഒത്തിരി ഇഷ്ട്ടായി ഇനിയും ഇതുപോലുള്ള വീഡിയോ പ്രേതിക്ഷികുന്നു
ഞണ്ട് കറി ഉണ്ടാക്കുന്ന വിധം നന്നായി അവതരിപ്പിച്ചു. കാണുമ്പോൾ തന്നെ നല്ല taste തോന്നുന്നുണ്ട്
ഞണ്ട് കറി അടിപൊളി 🤤ഒന്നും പറയാൻ ഇല്ല വളരെ ഇഷ്ടം ആയി ഞണ്ട് കറി 🤤ഉണ്ടാക്കുന്ന വിധം വളരെ നന്നായിട്ടുണ്ട് പറഞ്ഞു തന്നു ❤️👍
ഞണ്ട് കറി റെസിപ്പി അടിപൊളി ആയിട്ടുണ്ടല്ലോ..... നല്ല മൺചട്ടിയിൽ വെളിച്ചെണ്ണയിൽ ഉണ്ടാക്കിയ നല്ല നാടൻ ഞണ്ട് കറി കാണുമ്പോൾ തന്നെ അറിയാം നല്ല രുചി ഉണ്ടന്ന്... നല്ല അവതരണം ആയിരുന്നു
Njandu curry looks so delicious...well prepared and presented too....Thanks for sharing
Nadan crab curry recipe perfect ayitund. Presentation superb ayitund
നാടൻ ഞണ്ട് കറി സൂപ്പർ. ഇവിടെ മക്കൾക്ക് നല്ല ഇഷ്ടമാണ്. എനിക്കും. നല്ല അവതരണം
ഞണ്ട് കറി വളരെ ഇഷ്ടമാണ്. പക്ഷേ ഇത് ഒരുക്കിയെടുക്കാനുള്ള ബുദ്ധിമുട്ടുകൾ പലപ്പോഴും വരാറുണ്ട് ഈ വീഡിയോ വളരെ നല്ല റെസിപ്പി ആണ്. ഏതായാലും വീട്ടിൽ ട്രൈ ചെയ്തു നോക്കാം
നാടൻ ഞണ്ട് റെസിപി അടിപൊളി ഇത് നല്ല രീതിയിൽ prepare ചെയ്തു കാണിച്ചു തന്നു good പ്രസന്റേഷൻ ഇനിയും ഇതുപോലുള്ള നല്ലൊരു റെസിപി ഇനിയും പ്രതീക്ഷിക്കുന്നു
Crab curry kollam nanayitundu looks so delicious 🤤thirchayalum ethupole undakunudu
ഞാൻ ഇതു വരെ ഈ രീതിയിൽ ഞണ്ട് കറി ഉണ്ടാക്കിയിട്ടില്ല ഇത് വേഗത്തിൽ ഉണ്ടാക്കാൻ പറ്റുന്നുണ്ടല്ലോ നാളെ തന്നെ ഇതു പോലെ ട്രൈ ചെയ്യണം. നല്ല വീഡിയോ
ruchiyil eattavum munnil ennu parayam njandu curry ponno onnum parayanilla athrakku tasty ayittulla oru curry aanu njndu curry nice share dearrrr
Nadan njadu curry oru rakshem illstta.oru onnonnara rcp thanne.awesome rcp too
കഴിക്കുംദോറും ടേസ്റ്റ് കൂടിവരുന്ന ഒരു റെസിപ്പിയാണ് ഞണ്ട് കറി... എനിക്കാണെങ്കിൽ ഒത്തിരി ഇഷ്ടവുമാണ്... ടേസ്റ്റി റെസിപ്പി ആയിരുന്നു
കൊള്ളാം ഞണ്ട് കറി അടിപൊളി ആണല്ലോ നല്ല ഭംഗി ഉണ്ട് കാണാൻ കാണുമ്പോൾ തന്നെ അറിയാം ഇതിന്റെ ടെസ്റ്റ് പൊളി
ഞണ്ട് കറി എന്റെ വീട്ടിൽ എല്ലാവർക്കും ഇഷ്ടമാണ്. ഇത് ഉണ്ടാക്കാൻ വളരെ ബുദ്ധിമുട്ട് ആയിരുന്നു. പക്ഷെ ഈ വീഡിയോ കണ്ടപ്പോൾ വീട്ടിൽ ഉണ്ടാക്കി നോക്കാൻ ശ്രമിക്കാൻ ഉള്ള കോൺഫിഡൻസ് വന്നു
ഞണ്ടു കറി നന്നായിട്ടുണ്ട് അവതരണം വളരെ നന്നായിരുന്നു കാണുമ്പോൾ തന്നെ അറിയാം നല്ല ടെസ്റ്റ് ആണെന്ന് ഒന്നും പറയാൻ ഇല്ല എനിക്ക് ഒത്തിരി ഇഷ്ട്ടായി
Wow. Kerala Style Crab Curry Looks so yummy and delicious. Well presented and prepared. Definitely will try.
ഞണ്ട് കറി സൂപ്പർ ആയിട്ടുണ്ട് നല്ല രീതിയിൽ തന്നെ ചെയ്ത് കാണിച്ചു നല്ലൊരു വീഡിയോ
ഞണ്ട് കറി വളരെ അടിപൊളി ആയിട്ട് തയ്യാറാക്കിയിട്ടുണ്ടല്ലോ. വളരെ മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നു. അവതരണം സൂപ്പറായിട്ടുണ്ട്
Njand kari valare nannayittund ellarkum eshttapedum thanku for sharing good vedio good presentation
നല്ല ക്ലിയർ ആയിട്ടുള്ള അവതരണം
സൂപ്പെർ വീഡിയോ ക്ലാരിറ്റി
നല്ല വിഡിയോ ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു 👍
Kollato tasty simple curry ethupole try cheysto easy aye undakkiyallo well presented
ഞണ്ട് റെസിപി എന്റെ ഫേവറിറ്റ്. നല്ല മൺചട്ടിയിൽ നാടൻ രീതിയിൽ തന്നെ ഉണ്ടാക്കി 👌👌👌👌
Wow looks so delicious and perfect mouthwatering receipe
Great presentation
Crab curry adipoli well prepared expecting more recipes.. Kandal thanne ariyam valare tasty annenn
ഹമ്മോ ഞണ്ട് എനിക്ക് ഈ സാധനം ഇഷ്ടമില്ല പക്ഷേ ഇത് ഉണ്ടാകുന്നത് വളരെ നല്ല രീതിയിൽ പറഞ്ഞു തന്നു ഇനിയും നല്ല വീഡിയോ ആയി വരണം
ഞണ്ട് കറി വളരെ നന്നായിരിക്കുന്നു... നല്ല അവതരണം.... എനിക്ക് ഒത്തിരി ഇഷ്ടമായി... ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു
ഞണ്ട് കറി വളരെ നന്നായിട്ടുണ്ട് ഞാൻ എന്തായാലും ട്രൈ ചെയ്തു നോക്കും അവതരണം വളരെ നന്നായിട്ടുണ്ട് കാണുമ്പോൾ തന്നെ അറിയാം വളരെ സ്വാദിഷ്ടമാണ് എന്ന് 😋
Njand allengilum ellavarudeyum oru favourite dish aane. Enthinte koodeyum namukk kazhikkam. Evide ente mone valare ishttam aane.
ഞണ്ടു കറി ഞാൻ ഇതു വരെ ഉണ്ടാക്കിയിട്ടില്ല ഇനി ഇതുപോലെ ഉണ്ടാക്കിനോക്കണം. വളരെ നല്ല ഒരു വീഡിയോ
Super njand curry recipe aayittund...well presented...looks so very yummy and delicious.. preparation adipoliyayittund
Nadan njandu curry... kanumbol thanne kothiyayi....nalla presentation arnnuu...chatti yil undakkiyathu kondu thanne nalla tasty ayirikkum
ക്രാബ് curry അടിപൊളി വളരെ നന്നായിട്ട് prepare ചെയ്തു കാണിച്ചു തന്നു കണ്ടപ്പോൾ തന്നെ കൊതിയായി good പ്രസന്റേഷൻ
Ente favourite aane crab katty vllathange kothippichu നല്ല കിടിലൻ recipie ഒരുപാട് ഇഷ്ടായിട്ടോ ഒത്തിരി ഇഷ്ടായിട്ടോ മനോഹരമായിട്ടുണ്ട് tasty യും easy ആയിട്ട് ഉണ്ടാക്കി thanks for sharing dear
crab curry adipoly anutto.
ഞണ്ട് കറി വളരെ നല്ല രീതിയിൽ തന്നെ തയ്യാറാക്കി. വളരെ ക്ലിയർ ആയിട്ടുള്ള ക്യാമറ ആയിരുന്നു : നല്ല ഭംഗിയുണ്ടായിരുന്നു വീഡിയോ കാണാൻ പ ഒരുപാട് ഇഷ്ടപ്പെട്ടു എനിക്ക് അതുപോലെ തന്നെ നല്ലൊരു അവതരണത്തോടുകൂടി നല്ലൊരു ഞണ്ട് കറിയാണ് തയ്യാറാക്കി എടുത്തത് ട്രൈ ചെയ്തു നോക്കാം.
അടിപൊളിയായിട്ടുണ്ട് രണ്ടു കറി കണ്ടിട്ട് തന്നെ കൊതി വരുന്നു അത്ര നല്ല രീതിയിൽ അവതരിപ്പിച്ചു. നല്ലൊരു വീഡിയോ ആയിരുന്നു
നാടൻ ഞണ്ട് കറി നന്നായിട്ടുണ്ട്, എല്ലാം നല്ല പോലെ പറഞ്ഞു മനസ്സിലാക്കി തന്നു, ഇനിയും ഇതു പോലെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു
Crab curry oru rakshayum illa supeb enik orupad ishtamayi thankyou for sharing well prepared cook cheyunnath nalla bhangi und kanan
ഞണ്ട് കറി നന്നായിട്ടുണ്ട്. My favorite കറി ആണ് ഞണ്ട്. ഞാൻ ഇനി ഇങ്ങനെ ഒന്ന് വെച്ച് നോക്കട്ടെ 👌🏻👌🏻
nalla naadan nandu curry kandit kothiyavunhu,enghane undakki nokkanam thanks for sharing
ഞണ്ട് റേസ്റ്റ് വളരെ നന്നായിട്ടുണ്ട് എനിക്ക് ഒത്തിരി ഇഷ്ടമാണ് ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കേണം അടിപൊളി ആയിട്ടുണ്ട് ട്ടോ
Nadan Njannjandu curry nalla perfect aayittu vannittundu.kandittu kothiyaakunnu..recipe share cheythathinu thanks unde...njanum try cheyum.
ഞണ്ട് എന്റെ ഫേവറേറ്റ് ആണ് സൂപ്പർ ആയിട്ട് പാചകം ചെയ്തിരിക്കുന്നു എന്തായാലും ഒന്ന് ചെയ്തു നോക്കാം
Crab curry looks so delicious and tasty, mouth watering recipe, loved your presentation.
നല്ല നാടൻ ഞണ്ട് കറി നന്നായിട്ട് ചെയ്തു കഴിച്ചു നല്ല ടേസ്റ്റ് ഉണ്ടാവും നമുക്ക് ഷെയർ ചെയ്തത് താങ്ക്യൂ
നല്ല നാടൻ ഞണ്ട് കറി നന്നായിട്ട് പറഞ്ഞു തന്നു ഇതുണ്ടെങ്കിൽ ചോറിനു വേറൊരു കറി വേണ്ട
ഞണ്ട് കറി അടിപൊളി ആയിട്ടുണ്ട് നല്ലരീതിയിൽ തന്നെ ചെയ്തു കാണിച്ചു താങ്ക്‌സ് ഫോർ ശരിന്ഹ ദിസ് വീഡിയോ
അടിപൊളിയായിട്ടുണ്ട് കണ്ടിട്ട് തന്നെ കൊതി വരുന്ന അത്ര അടിപൊളി
ഞണ്ട് കറിയുണ്ടെങ്കിൽ രണ്ട് കറിവേ ണ്ട . എന്നാണ് ചൊല്പ്. ഈ കറി കണ്ടപ്പൊ അങ്ങനെ തോന്നി. അത്ര നന്നായിട്ടുണ്ട്. ഞാനും വെക്കാറുണ്ട്.
അടിപൊളി റെസിപ്പി ആയിരുന്നു. കാണാൻ വളരെ മനോഹരം ആണല്ലോ. കണ്ടിട്ട് കൊതിയാവുന്നു. എനിക്ക് ഇത് ഒന്ന് ട്രൈ ചെയ്യണം
Adipoli ayittundtto crub carry. Nalla recipe orupad ishttapettu.. Iniyum ithupole tasty recipe pretheeshikunnu
Crab curry
Polichu keep going
crab curry super aayittund
nalla tasty crab curry....easy ayit undakkn paran ju thannu..
Njand Kari nalla kidu aayi undaki .nalla presentation.ellam krithyamayi paranjkk.thank you for sharing this video
നല്ല അടിപൊളി റെസിപ്പി
തീർച്ചയായും ട്രൈ ചെയ്യും
ഇനിയും ഇതുപോലത്തെ വിഡിയോ പ്രതീക്ഷിക്കുന്നു
Nadan nandu curry adipoli. Valare nannayi prepare cheithu vareityayittund kollam
ഞണ്ട് കറി കറിക്കാൻ നല്ല ഇഷ്ടമാണ്.കറി വെക്കാൻ മടിയാണ്.ആരെങ്കിലും ഉണ്ടാക്കി തന്നാൽ കഴിക്കും.നാളികേരപ്പാലൊക്കെ ഒഴിച്ച് ഉണ്ടാക്കിയ ഞണ്ടുകറി കണ്ടപ്പോൾ വായിൽ വെള്ളമൂറിസൂപ്പർ റെസിപ്പി
മൺചട്ടിയിൽ ഉണ്ടാക്കുന്ന ഞണ്ടുകറി കണ്ടിട്ട് കൊതി വരുന്നു ഇവിടെ എല്ലാവർക്കും ഇഷ്ടമാണ് ഞണ്ടുകറി പക്ഷേ കിട്ടാറില്ല ഇനി വാങ്ങുമ്പോൾ വേണം ഇതുപോലെ ഉണ്ടാക്കാൻ ഒത്തിരി ഇഷ്ടമായി വീഡിയോ
Njand curry engine vechalum enikku bhayangara ishtamaanu
Manchattiyil vecha curry aanengil pinne tastinte karyam oru rakshayumilla... kidilan recipe aayirunnu
Nadan curry adipoli aayittund.. ingane kothippikkalle
Njanum curry looks so delicious and perfect
Good presentation
Crab curry seems to be yummy and delicious recipe.
Ah chatti adipoliyayirunnu evidennnvangiyatha. Nund roast poliyata. Yummy 😋
Nadal crab currysuper anallo,,spicy and tastyy
നാടൻ ഞണ്ടുകറി സൂപ്പർ ആണ് ഇതുപോലെ ഉണ്ടാക്കിയിട്ട് ഫീഡ്ബാക്ക് പറയാം
Nice preparation. Well prepared and presented. Suprb. Kothipichallo ❤.
Adipoli ayittundu crab curry orupadu eshttapettu eneyum ethu pole yulla video predishikkunnu 👌
ഞണ്ട് കറി ഞാൻ vechitt കുറേ നാളായി. കൊതിയാവുന്നു. ഇനി കിട്ടുമ്പോൾ ഇങ്ങനെ ട്രൈ ചെയ്യും
Njadhu curry superb
Enikku valare ishtamanu mikkappozhum vagarundu
Good presentation
Recipe valare ishtamayi thirchayayum ithe pole try cheyyum
Naadan njendu curry recipe polichu. Kandittu thanne kothiyayi. Kidilan recipe. Ill try it for sure
Superrr.. Nannayitund.. Kollattooo 👍👍👍
Wow mouth watering crab curry . loved this recipe..
Nadan Njandu curry sherikum adipoli ayittund idhupole undaki kazhichal nalla Tasty ayirikum kodhipichu
Njandu curry nannayittund nalla reedhiyil cheydhu kanichu orupad eshttappettu nalla avadharanam
ഞണ്ട് കറി സൂപ്പറായിട്ടുണ്ട് കണ്ടിട്ട് തന്നെ വായിൽ വെള്ളം വരുന്നു
Njandu curry kanditu kothiyakununu mouthwatering recipe thirchayalum try Cheyundu
I havent made crab curry at home .. only eaten from outside ..this looks so yummy and delicious... will surely try this method...
Variety njandu curry anallo, super ayittund, really tasty recipe , eniku orupad eshttayi, ethupole try chaithu nokkatto 👍🏻
Njand curry enik valare ishttamayi to, ellam nalla pole paranju mannassilakki thannu 👌 iniyum ithu pole ulla veraity video pretheekkunnu 👍
Njandukari super. Njan idhuvare kazhichitilla but video kandappol kodhiyaayitto.. Endhayalum try cheyaam... Good video... Thanks for sharing
Crab curry my favorite recipe ane teerchayayum ethpola undaki nokkum
Crab curry is cool like crab curry nothing to say I really how to make it is very good
Really nice video. the crab recipe seems very tasty and particularly the cooking style also good. ഏതായാലും വീട്ടിൽ ട്രൈ ചെയ്തു നോക്കാം