വിധുബാല ഇവിടിരിക്കുന്നത് സീൻ സൃഷ്ടിച്ച് പരിപാടി കൊഴുപ്പിക്കാനാ.അതിന് പറ്റിയ ഒരു കക്ഷിയെ കിട്ടിയ സന്തോഷത്തിലാ വിധുബാല. വന്ന വളി വിടാതെ അമർത്തിവെച്ച മട്ടിൽ ഇരിക്കുന്ന കണ്ടില്ലേ.
കഥയും,സംവിധാനവും,സംഗീതവും,സംഘട്ടണവും,അങ്ങിനെ ആകെ മൊത്തം സന്തോഷ് പണ്ഡിറ്റ് ആയിരുന്നു,, ഇപ്പോൾ ഇതാ പുതിയ അവതാരം,,, കഥ കേട്ടിരിക്കുന്ന പാനൽ മെമ്പേഴ്‌സ് ചിരിക്കുന്നുണ്ടോ എന്നൊരു സംശയം,,,
പരസഹായം ഇല്ലാതെ എഴുനേറ്റു നടക്കാൻ പോലും പറ്റാത്തഒരു അമ്മയിൽ നിന്നും ഇത്രയും പീഡനം സഹിച്ച ഒരു മരുമകൾ ലോകത്തു ആദ്യമായിരിക്കും.. ജഡ്ജിങ് പാനലിനെ ഒരക്ഷരം മിണ്ടാൻ സമ്മതിക്കാതെ വായടപ്പിച്ചു കളഞ്ഞ കഥയല്ലിത് ജീവിതത്തിലെ ആദ്യത്തെ എപിസോഡ്സ്....
Ammayude physical appearance kand underestimate cheyyaruth cheta. Ee prashnathinte vasthavam enikariyilla. But ithepolirunn ithinekkal moshamayi marumakale peedippikkunna oru amma ente ayalath und. Paranjal viiswasikkilla aa amma angane cheyyumenn.
She talked non stop for a long time. Nobody, even Vidhubala interrupted her. Great oratorical skills too! Nalla neenda prasangavum abhinayavum. Kalakki!
ഉർവശി തീയറ്റേഴ്സ് അവതരിപ്പിക്കുന്ന പുതിയ നാടകം കരച്ചിലും പിഴിച്ചിലും അമൃത ടിവി നാഷണൽ അവാർഡ് നൽകിയ ആദരിച്ച സരിത മുഖ്യ അഭിനേത്രിയായി എത്തുന്നു കണ്ടാലും കമൻറ് ഇട്ടാലും
ഇൗ പെണ്ണ് പുറത്ത് കരയുകയാണെങ്കിലും ഉള്ളിൽ ചിരിക്കുന്നത് നാം കാണാതിരിക്കരുത് NB ഇത്രയും കരഞ്ഞിട്ടും ഒരു തുള്ളി പോലും കണ്ണീർ വരാത്തത് ലോക ശാസ്ത്രത്തിന് ഉത്തരം കിട്ടാത്ത ഒരു സംഭവമാണ്
അല്ലെങ്കിലും ആരും വീടിന് അകത്തു ഛർദിക്കില്ല,, ടോയ്‌ലെറ്റിൽ, അല്ലെങ്കിൽ വാഷ്‌ബേസ്, അല്ലെങ്കിൽ മുറ്റത്തു (പുറത്ത് )....ഇത്രയും നുണ പറയുന്ന സ്ത്രീകൾ കേരളത്തിൽ ഉണ്ടോ എന്റെ കർത്താവെ,,ഇത്രയും ഒക്കെ വലിച്ചു നീട്ടേണ്ട വല്ല കാര്യവും ഉണ്ടോ,,,
@@Back-to-life360 വേണമെങ്കിൽ എല്ലാം സാധിക്കും,, പ്രെഗ്നന്റ് ടൈം voumiting tentancy ഉണ്ടെങ്കിൽ നമുക്ക് ഒരു കരുതൽ ഉണ്ടാകും. ഒരു പഴയ പാത്രം എടുത്തു വച്ചാലും സാധിക്കും,, ഓരോ കാരണം കണ്ടു പിടികാതെ സുഹൃത്തേ,, ഞാനും എന്റെ മോളും, കുടുംബത്തിൽ പലരും ഇതെല്ലാം കഴിഞ്ഞവരാണ്,, ചുമ്മാ എന്തെങ്കിലും പറഞ്ഞിട്ട് എന്തോ കിട്ടാൻ
ഹായ് ചേച്ചി. ഡയറി എടുക്കാൻ മറന്നു. അല്ലേ. എഴുതി വെച്ചത് കുറച്ചു. തെറ്റ് ഉണ്ടല്ലോ. ശരിക്കും പ്രാക്ട്ടിസ്. ചെയ്തില്ല അല്ലേ. ഇനി വരുമ്പോൾ ശരിയാക്കി വരണം. ട്ടോ
സരിതെ ഞാൻ ഒരു സിനിമ സംവിധാനം ചെയ്യാൻ പോകുന്നുണ്ട്..നിനക്ക് നല്ലൊരു ചാൻസ് തരട്ടെ.. അഭിനയം വളരെ നല്ലതാണ്. നമ്മുടെ മലയാളത്തിലെ മുൻനിര നായികമാരെ എല്ലാം നിന്റെ അഭിനയം കടത്തിവെട്ടുന്ന ഉണ്ട്
കേട്ടിട്ട് തല വേദനിക്കുന്നു.എന്ത് നല്ല നല്ലകുട്ടി ചമയൽ.എല്ലാം ക്ഷമിച്ച് സഹിച്ച ഇവർക്ക് വയസായ ആ സ്ത്രീയെ അവരുടെ കാലം വരെ നോക്കാനും ചേട്ടന് അമ്മ പൈസ കൊടുക്കുന്നതും സഹിക്കാൻ വയ്യ.
കഥകൾ എന്തായാലും മക്കളും മരുമക്കളും പെടും അമ്മയെ നോക്കിയില്ലെങ്കിൽ... സരിത അഭിനയിക്കുകയോ അവാർഡ് വാങ്ങുകയോ എന്തുവേണമെങ്കിലും ചെയ്തോട്ടെ അമ്മക്ക് വീടും സ്ഥലവും കിട്ടണം....
They didn't give her food and water when she was pregnant! Declared with a Ganga of tears. For someone who has been tortured so much she looks perfectly healthy and strong! Great abhinayam! All our great actresses can take lessons from her!
Strange this woman’s husband was living with her and she claims she did not have food and water . She is not disabled yet she says that her mother in law did not give her food and water . Where were her hands and feet ? Is she a baby that she needs to be fed ??
😝😝മറ്റുള്ളവർക്ക് സ്പീഡ് കൂടുതൽ ആണ് ഒന്നും മനസ്സിലാവില്ല എന്നു പറഞ്ഞ വിധുബാലക്കു ഇത് എല്ലാം മനസ്സിലായി..വിത് സരിതയുടെ എസ്പ്രെഷൻ വരെ അവർക്ക് മനസ്സിലായി🤒😤
അഭിപ്രായം എന്ത് ആയാലും അതു അയാളുടെ സ്വന്തം അമ്മയാണ് ..ഓ എനിക്ക് എന്തോ പോലെ ഇതൊക്കെ കാണുമ്പോൾ,,,,എങ്ങനെ പറ്റുന്നു എന്തോ ...നല്ല ആരോഗ്യ സ്ഥിതിയിൽ ആ 'അമ്മ ഉള്ളപ്പോൾ ഇവർ നന്നായിട് നോക്കി എന്ന് പറയുന്നു ...അപ്പോൾ അമ്മയെ നോക്കിയ ഇവർ ഇപ്പോ വയസ്സ് കൂടിയപ്പോൾ എന്തെ നോക്കാതെ ......എനിക്ക് അതാണ് അറിയാതെ.. എന്തോ ഇതിൽ ആ മണകുണാജിന്റെ ഭാര്യ ക് എന്തോ അധി ബുദ്ധി ഉണ്ട് ...മറ്റേ ചേട്ടന്റെ മോൾ ആണ് ഇപ്പോ നോക്കുന്നത് ..സ്വത്തum വീടും മക്കൾക്കു ആർക്കും കൊടുക്കണ്ട. തിരിച്ചു വാങ്ങിച്ച് അമ്മയുടെ കാല ശേഷം ആ ചേട്ടന്റെ മോൾക് ഇഷ്ട ധനമായിട് കൊടുക്കണം എന്നാണ് എന്റെ അഭിപ്രായം ....ആ കുട്ടി നോക്കും അച്ഛമ്മയെ ...sure...
ചേച്ചി ചിരിപ്പിച്ചു ചിരിപ്പിച്ചു കൊല്ലും..... എന്ത് പ്രഹസനം ആണ് സരിതേ......... സീരിയൽ താരങ്ങളെ വെല്ലും🤔🤔🤔 ചേച്ചി വലിയ സംഭവം ആണ്..😋😋😋😋🤣🤣😂😂😂😂🤣🤣😋 എന്റെ അമ്മോ ഇത്തരം ആളുകൾ ജീവനോടെ ഉണ്ടല്ലോ....
നല്ല നടി and സ്ക്രിപ്റ്റിംഗ് പ്രത്യേക ജൂറി പരാമർശം കിട്ടാൻ ചാൻസ് ഉണ്ട്.. ഒരു വഴപിണ്ടി അടുത്ത് വെച്ച് നന്നായി അഭിനയിക്കുന്നു... ഭാര്യ ഉപേക്ഷിച്ച് പോകും എന്ന പെടികൊണ്ട് വീട്ടുകാരെ കുറ്റം പറയാൻ വിധിക്കപ്പെട്ട പാവം മനുഷ്യൻ ചെകുത്താനും കടലിനും നടുക്ക് അകപെട്ട അവസ്ഥ...
@@anjanasreejith1282 ആരും ന്യായത്തിന്റെ ഭാഗത്ത് നിൽക്കില്ല അഞ്ജനാ.....ഈ നാടിന്റെ പോക്ക് അങ്ങനെയാണ്....'കയ്യൂക്കുള്ളവൻ കാര്യക്കാരൻ' എന്ന് കേട്ടിട്ടില്ലേ...ആ ആന്ധ്രാക്കാരി ചാന്ദ്നിയുടെ കാര്യം തന്നെ നോക്കൂ....അവസാനം അതിന് എന്ത് നീതി കിട്ടീ....നമ്മളെ പോലെയുള്ളവർക്ക് ഇതൊക്കെ കണ്ടും കേട്ടും ഇരിയ്ക്കാനേ പറ്റൂ.....അല്ലാതെ ഒന്നിനും കഴിയില്ല....
ഇത് 10 ലും 15 ലും തീരില്ലാ ഈ പെണ്ണുമ്പുള്ള ഇത്ര നീട്ടികൊണ്ട് പോകും കഥ മാറി പോകുകയാണ് അമ്മയുടെ പേരിൽ കിടന്ന വസ്തു തിരിച്ച് എഴുതി കൊടുക്കാൻ പറഞ്ഞ് കഥ അവസാനിക്ക്
പ്രായത്തിന്റെ പരിഗണന ലഭിക്കുമെന്ന് കരുതി ഈ അമ്മ കള്ളം പറയുന്നുണ്ടോന്ന് സംശയം ഉണ്ട്. എണീക്കാൻ കഴിയാതെ വരുമ്പോഴാണ് മക്കളും മരുമക്കളെയും ആവശ്യം വരികയുള്ളു. അമ്മായിയാമ്മമാർക്ക് ഒരു വിചാരം ഉണ്ട് മകന്റെ ഭാര്യ എന്ന വീട്ടു വേലക്കാരി ആണെന്ന. അത്രമാത്രം മരുമകളെ കഷ്ടപ്പെടുത്തും. അവർക്ക് സ്വത്താണ് ആവശ്യമെങ്കിൽ അവർ അവിടെ നിന്നിട്ട് അവരെ ഒഴിവാക്കി വിട്ടേനെ. അല്ലാതെ അവർ വാടക വീട്ടിൽ പോയി നിന്നിട്ടല്ല അവരെ നോക്കൂലാന്ന് പറയൽ. മൂത്തമോൻ അമ്മയെ നോക്കാൻ വയ്യാത്തോണ്ടല്ലേ അനിയന് സ്വത്ത് എഴുതി കൊടുത്തത്.അയാളും നല്ലവനല്ല. അമ്മയെ നോക്കാൻ വയ്യാത്തോണ്ടാണ് അവനും സ്വത്ത് വേണ്ടെന്ന് പറഞ്ഞു ഒഴിവാക്കിയത്. ആ അമ്മക്ക് അത് മനസിലാക്കാൻ കഴിഞ്ഞില്ല. അത്രേ ഒള്ളു.
സരിത പറയുന്നത് കേട്ടിട്ട് ചിരി വരുന്നത് എനിക്ക് മാത്രം ആണോ 😀😀😀
എനിക്കും
എനിക്കും
എനിക്കും 😂😂😂😂😂😂
Enikkum
@@remyasanthosh7035 Ayyo enikke chiri alla nanakkeda ayye.....
ആദ്യമായിട്ടാ ഞാൻ ഒരു സ്ത്രീ കരയുന്നത് കണ്ട് ചിരിക്കുന്നത്....😃😃
Sathyam 😀
Serial nadimaar tholkkum😀
സ്ക്രോൾ ചെയ്തപ്പോ ഒന്ന് ഓപ്പൺ ആക്കി നോക്കിപ്പോ കമെന്റ് വായിച്ചു ചിരിച്ച ആളുകൾ ആരൊക്കെ ഉണ്ടോ...ഇതെന്താ കോമഡി സീരിയൽ തോറ്റു പോവും ഹി ഹി 😀😀😀
Ente sarithe..... myaaraka abhinayam thanne
😅😅😅😅🙈🙈🙈
ഞാൻ ഇപ്പൊ കാണുന്ന ചിരിച്ചു ചത്തു
ഇത്രയും ഒരു കോമഡി കഥയല്ലിത് ജീവിതം ആദ്യമായിട്ടാണ് കാണുന്നത്
ഇത്കേട്ടിട് പടിച്ചിട്ട് വന്നു പറഞ്ഞ പൊലെ തോന്നിയവർ ആരെങ്കിലും ഉണ്ടോ🤔🤔🤔🤔🤔😀😀
ഒണ്ട് ഒണ്ട്
@@ansuansu7944 ഒരു ഫീല് ഇല്ല അഭിനയം പഠിപ്പിക്കാൻ വിട്ടാൽ നല്ല ഭാവി കാണുന്നു ഇത് എന്നതാണ് ഇങ്ങനെ ഒക്കെ തള്ളാമോ കേൾക്കുന്നത് വെറും ഊളകൾ ആണോ😇😇😇🤔🤔🤔🤔
ഞാൻ ഒരു മണ്ടി ആണെന്ന് പറയുന്ന ആരും അത്ര മണ്ടർ അല്ല...😊
പഠിച്ച കള്ളി അഭിനയം നന്നായിട്ടുണ്ട്
ഉണ്ട്
എന്റെ അമ്മയെ ഇങ്ങനെയും തകർത്ത് അഭിനയിക്കുന്നലോ. ഒരു രക്ഷയും ഇല്ല. ജഡ്ജസ് &വിധുബാല മാം ആർക്കും സംസാരിക്കാൻ അവസരം കൊടുക്കുന്നില്ല. സരിത മിടുക്കിയാണ്.
എന്തൊരു അഭിനയം ....എന്തൊരു കോമഡി... ചിരിച്ചു മരിച്ച്..ഹയ്യോ
വിധുബാലയുടെ സങ്കടം കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല😪😪😪😪😪
സഹിച്ചേപറ്റൂ ....
Mmm ശെരിയാ
വിധുബാല ഇവിടിരിക്കുന്നത് സീൻ സൃഷ്ടിച്ച് പരിപാടി കൊഴുപ്പിക്കാനാ.അതിന് പറ്റിയ ഒരു കക്ഷിയെ കിട്ടിയ സന്തോഷത്തിലാ വിധുബാല. വന്ന വളി വിടാതെ അമർത്തിവെച്ച മട്ടിൽ ഇരിക്കുന്ന കണ്ടില്ലേ.
🤣
sahikkanam,,onnu adjust chey
ആദ്യമായിട്ടാണെന്നു തോന്നുന്നു ഒരാൾ ഇത്രയും long ടൈം സംസാരിക്കുന്നത് ഈ പരിപാടിയിൽ?? എല്ലാരും നോക്കി ഇരിയ്ക്കുന്നു !!!!!!!!
ചിരി വരുന്നു
Enikum
amrutha kallatharathinu avasaram kodukkumo
അതാണ് മനസ്സിലാകാത്തത്
അവർ അവളുടെ അഭിനയം കാണുകയാണ് സാറേ കാണുകയാണ്😆😆
വന്നപ്പോൾ ശബ്ദം ഇല്ലാരുന്നു .പിന്നെ അങ്ങോട്ട് പൊരിഞ്ഞ അഭിനയം ആയിരുന്നു .ഇവൾക്ക് ഓസ്കർ കൊടുക്കണം
eby kurian edhu cenema kaanumbolum oru intervel kittum..idhil adhumilla
Athee
Kollam alle 😂😂
കഥയും,സംവിധാനവും,സംഗീതവും,സംഘട്ടണവും,അങ്ങിനെ ആകെ മൊത്തം സന്തോഷ് പണ്ഡിറ്റ് ആയിരുന്നു,,
ഇപ്പോൾ ഇതാ പുതിയ അവതാരം,,,
കഥ കേട്ടിരിക്കുന്ന പാനൽ മെമ്പേഴ്‌സ് ചിരിക്കുന്നുണ്ടോ എന്നൊരു സംശയം,,,
പരസഹായം ഇല്ലാതെ എഴുനേറ്റു നടക്കാൻ പോലും പറ്റാത്തഒരു അമ്മയിൽ നിന്നും ഇത്രയും പീഡനം സഹിച്ച ഒരു മരുമകൾ ലോകത്തു ആദ്യമായിരിക്കും.. ജഡ്ജിങ് പാനലിനെ ഒരക്ഷരം മിണ്ടാൻ സമ്മതിക്കാതെ വായടപ്പിച്ചു കളഞ്ഞ കഥയല്ലിത് ജീവിതത്തിലെ ആദ്യത്തെ എപിസോഡ്സ്....
😅😅
Ammayude physical appearance kand underestimate cheyyaruth cheta. Ee prashnathinte vasthavam enikariyilla. But ithepolirunn ithinekkal moshamayi marumakale peedippikkunna oru amma ente ayalath und. Paranjal viiswasikkilla aa amma angane cheyyumenn.
ente friendinte ammayiamma 80 vayasu undu. oru vasam thalarnatha..but marumagale kashtapedthunathil no.1 aanu.
മതി മോളെ എല്ലാവർക്കും മനസിലായി... ഓവർ ആയാൽ ചളമാവും.
Correct
Kollam
yesss
Correct
അപ്പുക്കുട്ടാ ഓവറാക്കി ചളമാക്കതെടാ
ചേച്ചീനെ സിനിമേലെടുത്തു ഇനി മതിയാക്കേച്ചി
😀😀😀
onnu swasam polum vidatheyaa kuttangakude list hahah!!!over acting sahikkunnilla
നിർത്തി നിർത്തി പറയു കുട്ടി എന്നാലല്ലേ എപ്പിസോഡ് കൂട്ടാൻ പറ്റുമോ
🤣🤣
🤭😂😂😂😂🤣
ഒരു തിരകഥ എഴുതാൻ കഴിയും, കുട്ടിക്ക് നല്ല കഴിവുണ്ട്
നാട്ടുകാരെ നിങ്ങളറിഞ്ഞോ സരിതേച്ചിനെ സിനിമേലെടുത്തു😂😂
epo
🙊🙊ചിരിപ്പിക്കല്ലെ.....
😅😅😅😂😂😂😂😂😂😂😂😂
കഥ. തിരകഥ .സംഭാക്ഷണം .അഭിനയം.
എല്ലാം എല്ലാം ഞാൻ തന്നെ
സരിത .ഞാൻ ആരാ മോൾ
ഇതിലും വലിയ അഭിനയം
സ്വപ്നങ്ങളിൽ മാത്രം .
ബാലചന്ദ്ര മേനോന്റെ ആണോ സന്തോഷ് പണ്ഡിറ്റ് ന്റെ ആണോ ശിഷ്യ എന്നെ ഇനി അറിയാനുള്ളൂ..ല്ലേ😝😝
@@sreelekshmi0509 ആ അമ്മ പോലും ചിരിച്ച് പോയി .ഇവൾ സംഭമാണ്
ഇവളെ സമ്മതിക്കണം ഇല്ലങ്കിൽ
ഇവൾ സമ്മതിക്കില്ല.
@@ashrafibrahimkm6552 😂😂😂
ha ha haaa
@@ashrafibrahimkm6552 😂😂
അടുത്ത ഒരു ബെല്ലോടു കൂടി എന്റെ കരച്ചിലും അഭിനയവും നിറുത്തുന്നു🏃🏃🏃😔😔😔😔😔
Saji P.R 😀😀
ച്ചിൽ....
😂
Pls give her a glass of water...she deserves an oscar award.. very good performance...why are all silent?
She talked non stop for a long time. Nobody, even Vidhubala interrupted her. Great oratorical skills too! Nalla neenda prasangavum abhinayavum. Kalakki!
കുട്ടിക് അടൂരിന്റെ സിനിമയിൽ സാധ്യത ഉണ്ട്.ഹൗ എന്തൊരു അഭിനയം
ഒരു നേരത്തെ ഭക്ഷണം പോലും കഴിക്കാതെയാണോ ഈ സരിത ഇങ്ങനെ മെലിഞ്ഞ് ഇരിക്കണെ🤔🤔
Aa ammayano kodukendath .avalude kizhangan husband kodukanam.
കള്ളി കള്ളം പറയുന്നു
@@fasaluka5879 സത്യം..കള്ളമാണ് പറയുന്നതെന്ന് ആ കരച്ചിൽ കണ്ടാലേ മനസ്സിലാകും
😀😀😀
😆😆😆😆😆😆
സരിത പറയുന്നത് അവരനുഭവിച്ച ജീവിത യാഥാർത്ഥ്യം തന്നെ ആയിരിക്കും
ഉർവശി തീയറ്റേഴ്സ് അവതരിപ്പിക്കുന്ന പുതിയ നാടകം കരച്ചിലും പിഴിച്ചിലും അമൃത ടിവി നാഷണൽ അവാർഡ് നൽകിയ ആദരിച്ച സരിത മുഖ്യ അഭിനേത്രിയായി എത്തുന്നു കണ്ടാലും കമൻറ് ഇട്ടാലും
Mohammed Kutti 😂😂
Mohammed Kutti
അഭിനയം കലക്കി' വിധു ബാല മാഡം തോറ്റു പോകും അഭിനയത്തിൽ
He he...
ഇൗ പെണ്ണ് പുറത്ത് കരയുകയാണെങ്കിലും ഉള്ളിൽ ചിരിക്കുന്നത് നാം കാണാതിരിക്കരുത്
NB ഇത്രയും കരഞ്ഞിട്ടും ഒരു തുള്ളി പോലും കണ്ണീർ വരാത്തത് ലോക ശാസ്ത്രത്തിന് ഉത്തരം കിട്ടാത്ത ഒരു സംഭവമാണ്
enikku chirikkan vayya
@@fousiyaabdulla5806 ആ സ്ത്രീ പറയുന്നത് മുഴുവൻ കള്ളം ആണ് അവൾ ശരിയക്ക് അഭിനയിക്കുകയാണ്
😂😂😂
ആണ്മക്കളോടും അവരുടെ ഭാര്യമാരോടും ചില അമ്മമാർക് ഭയങ്കര "സ്നേഹമാണ്" 😊
എന്റെ അമ്മയിഅമ്മ ഒരു ദുരന്ദമാന്ന്
പതിമൂന്നു മിനിട്ട് പാനലും,വിധുബാലയും,എതിർകക്ഷികളും ഒന്നും മിണ്ടാതെ ഇരുന്ന ആദ്യത്തെ കഥ.
അവർക്കും മനസ്സിലായി അഭിനയമാണെന്നു പറയുന്നത് കേള്കാനമല്ലോ
Yes
Yes
Ammathiri thallu allayirunno ariyathe irunnu poyi
ath nhanum chinthichu
എന്തോ എവിടേയോ ഒരു തകരാർ നല്ലോണം പഠിച്ചു വന്നു പറയുന്നു 🥴സാക്ഷി ഉള്ള ടീച്ചർ മരിച്ചും പോയി 😂
ഇടയ്ക്ക് ശ്വാസം എടുത്തു പറയൂ ഇല്ലെങ്കിൽ അവിടെ കിടക്കും
ഈ പറഞ്ഞത് എനിക്കും തോന്നി
ya
Eanikkum......
State award winner 2019
Yes very true no water from eye
വിധു ബാല ചേച്ചി.. ഇവൾ നിങ്ങളുടെ ഫീൽഡിൽ വന്നാൽ.. നിങ്ങളൊക്കെ എപ്പോളോ ഔട്ട് . കാരണം അത്ര നല്ല അഭിനയം 👌👌
കൊച്ചിന് ഒരു ജെട്ടി പോലും മേടിച്ചു കൊടുക്കാൻ കഴിവില്ലാതവൻ ആണെന്ന് സ്വന്തം ഭർത്താവ്... ഇതു കേട്ടു കൊണ്ടിരിക്കുന്ന അവനെ ഇനി എതു ഗണത്തിൽ കൂടണം
🙃🙃🙃🙃😅😅😅😅
Penkonthan...
Saritha best actress of the year 😊
പാവം സരിത ഇത്രയും നല്ല മനസുള്ളവർ
ഉള്ള കാരണമാണ് ഈ ഭൂമി തന്നെ
ഉണ്ടായത് .സരിത കീ സരിത കീ കീ കീ
💀
അല്ലെങ്കിലും ആരും വീടിന് അകത്തു ഛർദിക്കില്ല,, ടോയ്‌ലെറ്റിൽ, അല്ലെങ്കിൽ വാഷ്‌ബേസ്, അല്ലെങ്കിൽ മുറ്റത്തു (പുറത്ത് )....ഇത്രയും നുണ പറയുന്ന സ്ത്രീകൾ കേരളത്തിൽ ഉണ്ടോ എന്റെ കർത്താവെ,,ഇത്രയും ഒക്കെ വലിച്ചു നീട്ടേണ്ട വല്ല കാര്യവും ഉണ്ടോ,,,
അതാണ് എല്ലാവരും ചോദിക്കുന്നതും. അയ്യേ ഇങ്ങനെയുമുണ്ടോ സ്ത്രീകൾ? സരിതയെ പോലെ മറ്റൊരു സരിത !!
gracy varghese anganonnumalla.garbhiniyayirikumbol evide anengilum sardhichu pogum
സരിതയുടെ നല്ല അഭിനയം .ആ അമ്മയുടെ പ്രായം നിന്നക്കും വരും ഒർത്തോ ഒർത്താൽ
നിന്നക്ക് തന്നെ സരിത
Shardhikkan thonumbo mutam vare pokanulla time kitteenn varilla chechi...Chilapo bathroom vare polum ethan patilla...
@@Back-to-life360 വേണമെങ്കിൽ എല്ലാം സാധിക്കും,, പ്രെഗ്നന്റ് ടൈം voumiting tentancy ഉണ്ടെങ്കിൽ നമുക്ക് ഒരു കരുതൽ ഉണ്ടാകും. ഒരു പഴയ പാത്രം എടുത്തു വച്ചാലും സാധിക്കും,, ഓരോ കാരണം കണ്ടു പിടികാതെ സുഹൃത്തേ,, ഞാനും എന്റെ മോളും, കുടുംബത്തിൽ പലരും ഇതെല്ലാം കഴിഞ്ഞവരാണ്,, ചുമ്മാ എന്തെങ്കിലും പറഞ്ഞിട്ട് എന്തോ കിട്ടാൻ
കഥകേള്‍ക്കുമ്പോള്‍ റേഷന്‍കട മുതലാളിയുടെ() മുഖത്ത് ചിരിവിരിയുന്നു..
😀😀😀
ഒരു നടിയാവാനുള്ള എല്ലാ ചാൻസും കാണുന്നു
സരിതയുടെ അഭിനയം ഓവർ ആക്കി.. അയ്യേ എന്താ അഭിനയം congrats
സരിത നാടകത്തിന്റെ റിഹെസ്സൽ എടുക്കുന്നതാണോ 😅😅🤣🤣🤣🤣🤣🤣🤣🤣🤣🤣
😆😆😆😆
😂😂😂
sathyam eniku matramano thoniyathu ennu vicharichirikuvayirinnu...,😂😂😂
😂
😂😂😂
ഹായ് ചേച്ചി. ഡയറി എടുക്കാൻ മറന്നു. അല്ലേ. എഴുതി വെച്ചത് കുറച്ചു. തെറ്റ് ഉണ്ടല്ലോ. ശരിക്കും പ്രാക്ട്ടിസ്. ചെയ്തില്ല അല്ലേ. ഇനി വരുമ്പോൾ ശരിയാക്കി വരണം. ട്ടോ
എന്റെ ഭഗവാനെ..... ചമ്മന്തി പോലും.... കരയണോ ചിരിക്കണോ 😂😂😂😂
ആ പരസ്യ൦ ഇടയ്ക്കിടെ വന്നതു കൊണ്ടു ശ്വാസം വിടാനായി😄 അടുക്കള ഒരു ആൺകുട്ടിയെ..
Ammayum Chettanum yetho serial kaanane pole vaayum thurannu erikkan.. adipoli acting saritha 🤪🤪
ശബരി തക്കുടു ..ഞമ്മള് വന്നു👍👍👍💐💐💐💐💐💐💐💐💐💐
എഴുന്നേറ്റു പോടീ കള്ളി നാടകം കളിക്കാതെ
😀😀😀
@@neenusuneesh391 hhh
സരിതെ ഞാൻ ഒരു സിനിമ സംവിധാനം ചെയ്യാൻ പോകുന്നുണ്ട്..നിനക്ക് നല്ലൊരു ചാൻസ് തരട്ടെ.. അഭിനയം വളരെ നല്ലതാണ്. നമ്മുടെ മലയാളത്തിലെ മുൻനിര നായികമാരെ എല്ലാം നിന്റെ അഭിനയം കടത്തിവെട്ടുന്ന ഉണ്ട്
എന്തൊരു സ്നേഹമുള്ള മരുമകൾ 😂😂😂
അപ്‌ലോഡ് മുതലാളി കുറച്ചു രാവിലെ അപ്‌ലോഡ് ചെയ്യാമായിരുന്നു.. കട്ട വെയ്റ്റിംഗ് ബ്രോ.. 😃😀😀
Katta waiting ayirunnu
Enthoru abhinayam
Ivalude karachil kanditt enik mathramano chiri varunne😂
@@aswathyraghavan557 അതെ തനിയെ പുകഴ്ത്തുകയാണ്
@@lavanyaanoop1542 😂😃😀
ഞാൻ ഇന്ന് കട്ടവെയ്റ്റിങ് ആയിരുന്നു...കാരണം സരിത ആക്ടിങ് ആണോ അല്ലിയോ എന്നറിയാൻ ഉള്ള ആകാംഷ....😌
എന്നിട്ട് എന്ത് തീരുമാനിച്ചു
Sreelechu Lekshmi enit enth manasilaayi
@@ansuansu7944 മുല്ലപ്പെരിയാറിന്റെ കാര്യത്തിൽ തമിഴന്മാരെടുത്ത അതേ തീരുമാനം ആണ് എനിക്കും😎🤒
@@shazzkasaragod212 അതൊക്കെ എനിക്ക് വിശദമായി മനസ്സിലായി...ന്നാലും ഞാൻ പറയൂല്ല🙊😎🤒😝
😂
കേട്ടിട്ട് തല വേദനിക്കുന്നു.എന്ത് നല്ല നല്ലകുട്ടി ചമയൽ.എല്ലാം ക്ഷമിച്ച് സഹിച്ച ഇവർക്ക് വയസായ ആ സ്ത്രീയെ അവരുടെ കാലം വരെ നോക്കാനും ചേട്ടന് അമ്മ പൈസ കൊടുക്കുന്നതും സഹിക്കാൻ വയ്യ.
എജ്ജാതി Prepared.. 😂😂😂😂😂🙊🙊🙊🙊🙊🙊 കഥ, തിരക്കഥ, സംഭാഷണം... സരിത കൊല്ലം. 🙊🙊
ഈ കുട്ടിയുടെ കരച്ചിൽ കാണുമ്പോൾ എനിക്കും ശ്വാസം മുട്ടുന്നത് പോലെ 😐
Reena Kutttan enikum 😁😁
ട്രോളിയതാണോ..
viva kerala viva kerala angane thoniyoo
@@shazzkasaragod212 mm
😊😊
കഥകൾ എന്തായാലും മക്കളും മരുമക്കളും പെടും അമ്മയെ നോക്കിയില്ലെങ്കിൽ... സരിത അഭിനയിക്കുകയോ അവാർഡ് വാങ്ങുകയോ എന്തുവേണമെങ്കിലും ചെയ്തോട്ടെ അമ്മക്ക് വീടും സ്ഥലവും കിട്ടണം....
നീ ഈ പരിപാടി കാണുവാനെൽ നിനക്കു ഉള്ള കമന്റ്‌സു കൂടെ sweekarikanam നിനക്കുള്ള അവാർഡ് ആണ് 😂😂😂😂
ആക്ടിംഗ് സൂപ്പർ സൂപ്പർ തകർത്തു കിടുക്കി തിമിർത്തു അതു
കണ്ണീര് വരുന്നില്ല കുറച്ചു ഗ്ലിസറിൻ കൂടി കൊണ്ടുപോകാം ആയിരുന്നു
മഹാ കള്ളി, എണിറ്റു പോടീ നല്ല അഭിനയം നിനക്ക് ആണ് ഈ വർഷത്തെ oscar award
ആകള്ളിയുടെ സംസാരം നിർത്തിച്ചില്ല എങ്കിൽ ഇനി ഈ പരിപാടി കാണാൻ ഞങ്ങൾക്ക് താൽപര്യമില്ല
They didn't give her food and water when she was pregnant! Declared with a Ganga of tears. For someone who has been tortured so much she looks perfectly healthy and strong! Great abhinayam! All our great actresses can take lessons from her!
Strange this woman’s husband was living with her and she claims she did not have food and water . She is not disabled yet she says that her mother in law did not give her food and water . Where were her hands and feet ? Is she a baby that she needs to be fed ??
ഓട്ടോക്കാരനും കൂടി ഉണ്ടെങ്കിലേ ഇവരുടെ ദാമ്പത്യം പുലരൂ.
Otta karan matharam alla Vera allkarum und.
Sarithayudee samsaram kettitt kadha prasgam pole undd
😝😝മറ്റുള്ളവർക്ക് സ്പീഡ് കൂടുതൽ ആണ് ഒന്നും മനസ്സിലാവില്ല എന്നു പറഞ്ഞ വിധുബാലക്കു ഇത് എല്ലാം മനസ്സിലായി..വിത് സരിതയുടെ എസ്പ്രെഷൻ വരെ അവർക്ക് മനസ്സിലായി🤒😤
Serial directors .. give this girl a role ... perfect for kally role.....😂😂😂
ആഹാരവും ഭക്ഷണം ഇല്ലാതെ. ഈ ശരീരം
🏅🏅🏅🏅🏆🏆🏆🏆🏆 best actress of the year. 💕💕💕💕
അമ്മയും മോനും ഇരുന്നു ചിരിക്കുന്നു കൊള്ളാം എല്ലാം നാടകം ആര ശെരി ആര തെറ്റ് ഒന്നും മനസിലാകുന്നില്ല
എന്നാലും ഒരു മണിക്കൂർ കരഞ്ഞിട്ട് ഒരു തുള്ളി കണ്ണീരു വരുത്താമായിരുന്നു
തമാശക്ക് ആണെങ്കിലും ഇത്ര വേണ്ടായിരുന്നു
😂😂😂😂
കമന്റ് വായിച്ച ശേഷം ഞാൻ എന്റെ പാട്ടിനു പോകുവാ. അടുത്ത എപ്പിസോഡിൽ ഇവള് മിണ്ടാതിരുന്നാൽ കാണാം.
ഞാനും
😁😁😁
😄😄😅
Ellavarudeyum vaya adapitchu 20 minitue samsaricha kadhayalla jeevithathile aadhyathe vyakthi saritha.
Oru nadakam ketta pole😂😂😂😂😂
വാദിയെയും പ്രതിയെയും വിലയിരുത്താൻ ആയിട്ടില്ല.. വരട്ടെ നോക്കാം. ഞാൻ ഇപ്പോൾ ഒരഭിപ്രായവും പറയുന്നില്ല.
Subair..... Njanum.
ഞാനും
അഭിപ്രായം എന്ത് ആയാലും അതു അയാളുടെ സ്വന്തം അമ്മയാണ് ..ഓ എനിക്ക് എന്തോ പോലെ ഇതൊക്കെ കാണുമ്പോൾ,,,,എങ്ങനെ പറ്റുന്നു എന്തോ ...നല്ല ആരോഗ്യ സ്ഥിതിയിൽ ആ 'അമ്മ ഉള്ളപ്പോൾ ഇവർ നന്നായിട് നോക്കി എന്ന് പറയുന്നു ...അപ്പോൾ അമ്മയെ നോക്കിയ ഇവർ ഇപ്പോ വയസ്സ് കൂടിയപ്പോൾ എന്തെ നോക്കാതെ ......എനിക്ക് അതാണ് അറിയാതെ.. എന്തോ ഇതിൽ ആ മണകുണാജിന്റെ ഭാര്യ ക് എന്തോ അധി ബുദ്ധി ഉണ്ട് ...മറ്റേ ചേട്ടന്റെ മോൾ ആണ് ഇപ്പോ നോക്കുന്നത് ..സ്വത്തum വീടും മക്കൾക്കു ആർക്കും കൊടുക്കണ്ട. തിരിച്ചു വാങ്ങിച്ച് അമ്മയുടെ കാല ശേഷം ആ ചേട്ടന്റെ മോൾക് ഇഷ്ട ധനമായിട് കൊടുക്കണം എന്നാണ് എന്റെ അഭിപ്രായം ....ആ കുട്ടി നോക്കും അച്ഛമ്മയെ ...sure...
Njnaum
6:40 കേട്ട് ചിരി അടച്ചു പിടിക്കാൻ പറ്റുന്നില്ല..... നിന്റെ മകനും ഇതൊക്കെ കണ്ട് പടിക്കട്ടെ സരിതെ
1:36 coatitta judge’s expression 🤣
ആ മണുങ്ങൻ ഭർത്താവിനെ എടുത്തു കിണറ്റിൽ ഇടു...😣😣
ഒരു സ്വയം പൊങ്ങി,,,,,, ഇവള്ടെ നാടകം നമുക്ക് manasillayi...അവർക്കു manasillavoo????
ഈ സ്പീക്കർ എപ്പോൾ ഓഫ് ആകും
🤣🤣
😁😁
ഇത്രേം കരഞ്ഞിട്ടും കണ്ണിൽ നിന്നും ഒരു തുള്ളി വെള്ളം വന്നില്ല 🤣🤣🤣🤣
Sathyam
ഒരു വിചിത്ര ജന്മം
ആരും ആരെയും കുറ്റം പറയണ്ട അവസാന ഭാഗത്തിനായ് കാത്തിരിക്കാം ആ പാവം ചാന്ദിനി ആന്ധ്രക്കാരി പെൺകുട്ടി അതിന്റെ കാര്യം എന്തായ്
ചേച്ചി ചിരിപ്പിച്ചു ചിരിപ്പിച്ചു കൊല്ലും..... എന്ത് പ്രഹസനം ആണ് സരിതേ......... സീരിയൽ താരങ്ങളെ വെല്ലും🤔🤔🤔 ചേച്ചി വലിയ സംഭവം ആണ്..😋😋😋😋🤣🤣😂😂😂😂🤣🤣😋 എന്റെ അമ്മോ ഇത്തരം ആളുകൾ ജീവനോടെ ഉണ്ടല്ലോ....
Saritha parayunnadu kettu chirichadu njan mathramano
അല്ല.
ചിരിക്കാത്തവരുണ്ടെങ്കിൽ അവർ നോർമൽ ആയിരിക്കില്ല...
Njanum
ഞാൻ ചിരിച്ചു
🙋♀️
True
സാക്ഷി ഇല്ലാതെ ഈ നാടകം" ഇവിടെ എത്ര കാലം ഓടും 🤔🤔
നല്ല നടി and സ്ക്രിപ്റ്റിംഗ് പ്രത്യേക ജൂറി പരാമർശം കിട്ടാൻ ചാൻസ് ഉണ്ട്..
ഒരു വഴപിണ്ടി അടുത്ത് വെച്ച് നന്നായി അഭിനയിക്കുന്നു...
ഭാര്യ ഉപേക്ഷിച്ച് പോകും എന്ന പെടികൊണ്ട് വീട്ടുകാരെ കുറ്റം പറയാൻ വിധിക്കപ്പെട്ട പാവം മനുഷ്യൻ ചെകുത്താനും കടലിനും നടുക്ക് അകപെട്ട അവസ്ഥ...
പോടി കോപ്പേ നിർത്താം നിന്റെ പ്രെസംഗം
State awardum & oscar kittum 100% urappa...
Dear Admin panel,
kindly request you to..
ഇതു പോലെ ധാരാളം സിനിമ/ രാഷ്ട്രീയ പ്രവർത്തകരുടെ കുടുംബ പ്രശ്നങ്ങളും ഈ പരിപാടിയിലൂടെ പരിഹരിക്കണം..
വന്നലോ വന്നലോ വനമാല വന്നലോ 💃👯
ഓസ്കാര്‍ ഉറപ്പ്
😂😂😂
Yes
ഭര്യയും ,ഭർത്താവും കണക്കാ .. പാവം അമ്മ
m
ഇപ്പോൾ മലയാള സിനിമയിൽ നല്ലൊരു നായികയുടെ കുറവുണ്ട്. ഇത് കാണുന്ന ഏതെങ്കിലും സംവിധായകൻ സരിതക്ക് ഒരു ചാൻസ് കൊടുക്കണം. ഇവൾ അഭിനയിച്ചു പൊളിക്കും......
ഒന്നും പറയാറായിട്ടില്ല.....ആരാണ് ശരി....?ആരാണ് തെറ്റ്...?കാത്തിരുന്ന് കാണാം......wait&see....
Sarithya full nunnayana parayuna..enika evaraokka nanayitya ariyam..aval full acting anu
@@anjanasreejith1282 ആരും ന്യായത്തിന്റെ ഭാഗത്ത് നിൽക്കില്ല അഞ്ജനാ.....ഈ നാടിന്റെ പോക്ക് അങ്ങനെയാണ്....'കയ്യൂക്കുള്ളവൻ കാര്യക്കാരൻ' എന്ന് കേട്ടിട്ടില്ലേ...ആ ആന്ധ്രാക്കാരി ചാന്ദ്നിയുടെ കാര്യം തന്നെ നോക്കൂ....അവസാനം അതിന് എന്ത് നീതി കിട്ടീ....നമ്മളെ പോലെയുള്ളവർക്ക് ഇതൊക്കെ കണ്ടും കേട്ടും ഇരിയ്ക്കാനേ പറ്റൂ.....അല്ലാതെ ഒന്നിനും കഴിയില്ല....
Ithe കേൾക്കുമ്പോൾ enikke ചിരിവരുന്നു കലക്കി sarithe
Mathi നിന്റെ വയ്ക്കേ kelakkumbol, chirivarunnu
Ayye e chechi karayunnadh kanumbo chiri vare kallam parayunnu 😃😃
അവരുടെ കരച്ചിൽ 100% അഭിനയം തന്നെ
iragipodi.kalavparayada
?? അവളെ പായുന്ന റ്റീച്ചർ മരിച്ചു പോയത് നന്നായി അല്ലെങ്കിൽ ആ സ്ത്രീ പോലും നാറിയേനെ
എല്ലാരും ആ കുട്ടിയെ കുറ്റം പറയുന്നു.എന്താണ് സത്യം എന്നു അറിയില്ല.പക്ഷെ ഇതേ പോലെ അനുഭവിച്ച ഒരുപാട് പെണ്കുട്ടികളുണ്ട്.
മോണോആക്ട് ഇഷ്ടപ്പെട്ടവർ ആരെങ്കിലും ഉണ്ടോ
😃😃
@@enteedenthottam604 hi
ഈ റേഡിയോ യുടെ ബാറ്ററി ഡൗണ് ആകത്തില്ലേ.....
🤣😂😂
സത്യം പറയട്ടെ..
ചേച്ചീ ഉടായിപ്പിന്റ്റ ഉസ്താദാണ്😁
ടെ കുഞ്ഞിന് ഒരു ജെട്ടി വാങ്ങി കൊടുക്കടെ
😂😂
ഹോ, ശോഭന അഭിനയിക്കോ ഇങ്ങനെ,,,😭😭😭,, പ്രതിഭയാണ് പ്രതിഭാസമാണ്🙏🙏🙏🙏🙏🙏
ഇവക്ക് നല്ല പോലെ അഭിനയിക്കാൻ അറിയാം
ഇത് 10 ലും 15 ലും തീരില്ലാ
ഈ പെണ്ണുമ്പുള്ള ഇത്ര നീട്ടികൊണ്ട് പോകും കഥ മാറി പോകുകയാണ്
അമ്മയുടെ പേരിൽ കിടന്ന വസ്തു തിരിച്ച് എഴുതി കൊടുക്കാൻ പറഞ്ഞ് കഥ അവസാനിക്ക്
അതെ അതെ ശര്ദിക്കാന് പോലും പറ്റിയില്ല.. ഞാൻ ഗർഭിണി ആണ് എന്റെ അമ്മായി അമ്മ സമ്മതിക്കാഞ്ഞിട്ടു ഞാൻ വയനാട് നിന്നും തിരുവനന്തപുരം വരെ പോയി ശര്ധിച്ചു...
സിനിമയിൽ ചാൻസ് ഉണ്ടെ
ഇപ്പോൾ മനസിലിയി നല്ലാ അവിനെയം
ഈ നാവ് മതി! നീ ജീവിച്ചു പോകും. നിൻറടുത്ത് പിടിച്ചു നിൽക്കാൻ അവർക്കാവില്ല!