പിണറായിയുടെ തീർപ്പെന്ത്? | | First Roundup | 1 PM News |06-10-24| Report against ADGP

Поделиться
HTML-код
  • Опубликовано: 5 окт 2024
  • പിണറായിയുടെ തീർപ്പെന്ത്? | | First Roundup | 1 PM News |06-10-24| Report against ADGP
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 18

  • @abdurazackmadari8455
    @abdurazackmadari8455 Час назад +2

    ഡിഎംകെ ഇല്ലെങ്കിലും അൻവർ അൻവരായി തന്നെ നിലനിൽക്കും

  • @Murad-i1n
    @Murad-i1n 2 часа назад +4

    ഇപ്പോഴത്തെ ആരോപണങ്ങളിൽനിന്ന് ജനങ്ങളുടെ ശ്രദ്ധതിരിക്കാനാണ് ജലീൽ ഓരിയിടുന്നത്. ഇപ്പോഴാണ് ഇവന്റെ നിലവാരം മനസ്സിലായത്

    • @user-abbaschalingad.
      @user-abbaschalingad. 56 минут назад

      നിങ്ങൾക് ഇപ്പഴാ എളാപ്പയുടെ തനിനിറം മനസിലായത്..... ഇവന്റെ സ്വാഭാവം പണ്ടേഅറിയാം... അധികാരത്തിന്റെ പിറകേ പോകുന്നവനാ ഈ എളാപ്പ 😢😢😢

  • @Rafeeqmp313-yh9yt
    @Rafeeqmp313-yh9yt Час назад +1

    ഈത്തപ്പഴക്കുരു എങ്ങനെ സ്വർണമാക്കി മാറ്റാം എന്ന് കണ്ടുപിടിച്ച നേതാവാണ് ജലീൽ 😂

  • @HussainRawter
    @HussainRawter Час назад +1

    MR Ajith Kumar is RSS man like senkumar .
    His all activities must be investigated as police officer .
    He is waiting for his retirement to join in bjp. .

  • @MunjiMohd
    @MunjiMohd Час назад

    PV അൻവർ 🌹🌹🌹🌹🌹

  • @RahulRahul-z8w
    @RahulRahul-z8w 2 часа назад

    മുഖ്യൻ നടപടി എടുത്തില്ല എങ്കിൽ, മീഡിയ one പോയി പിരിച്ചു വിട്, അപ്പൊ വയറ്റിന് ആശ്വാസം കിട്ടും 🙄🙄

  • @NavasNavas-fo1qm
    @NavasNavas-fo1qm 2 часа назад +3

    പിണറായിയുടെ തീർപ്പ് പാർട്ടിയുടെ അന്ത്യകൂദാശ😂😂😂

  • @RahulRahul-z8w
    @RahulRahul-z8w 2 часа назад

    ഇത്രയും ചാനലിൽ മീഡിയ one നാണു വലിയ വിഷമം ഇപ്പോൾ, ഇപ്പോൾ അടുത്ത്, ഉടൻ 😂😂😂

    • @koyamumavoor6627
      @koyamumavoor6627 Час назад

      എന്താണ് താമസം. ഇത്രയും വേവാനുണ്ടോ ADGP യുടെ പിണറായി ബന്ധം

    • @AbdulJaleel-iq9bf
      @AbdulJaleel-iq9bf 14 минут назад

      നഗ്നനായ രാജാവിന് ഒരു ചാണക കവചം

  • @gafoorkp8549
    @gafoorkp8549 58 минут назад

    പൂജാരിക് തീവ്രവാത ബന്ധമില്ലേ അത് അന്വേഷിക്കണ്ടേ പിണറായി

  • @moosamoosakoya3286
    @moosamoosakoya3286 Час назад

    ഈ പിണറായി പാർട്ടിയെ കൊണ്ടേ പൊകൂ എന്നതിന് ഒരു സംശയും ഇല്ല കോവിന്തനും കൂട്ടുപിടിച്ചിട്ടുണ്ട് സകാകളെ പറയിപ്പിക്കരുത്