ബാലഗണപതി ഹിറ്റ് ആയിരുന്നു അതിനുപകരം മെറിലാൻഡ് സ്റ്റുഡിയോസിന്റെ ഹോറർ പരമ്പര 7 രാത്രികൾ പറയണമായിരുന്നു അതിനു trp വളരെ കുറവായിരുന്നു 2015 ജൂൺ മാസം രാത്രി 10:30ന് ആയിരുന്നു സീരിയൽ സംപ്രേക്ഷണം ചെയ്തത് കൂടാതെ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ഡ്രാക്കുള, മാൻഡ്രേക്, ശബരിമല ശ്രീ ധർമ്മശാസ്ത, നീർമാതളം, ഗന്ധർവ്വയാമം ഒക്കെ വമ്പൻ പരാജയം നേരിട്ട സീരിയലുകൾക്ക് ഉദാഹരണമായി പറയാവുന്നതാണ്
മറ്റുള്ള സീരിയലുകളെ അപേക്ഷിച്ച് നോക്കുമ്പോൾ താങ്കൾ പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു. പൗർണമി തിങ്കളിലെ പ്രേമവും പൗർണമിയും ഹിറ്റ് ആയിരുന്നു. സ്റ്റാർട്ടിങ് ദയ അടിപൊളിയായിരുന്നു, താങ്കൾ പറഞ്ഞതുപോലെ പിന്നീട് അങ്ങോട്ട് കഥയിൽ വരുത്തിയ മാറ്റം സീരിയലിനെ പരാജയപ്പെടുത്തി. പളുങ്ക് തുടക്കത്തിൽ അടിപൊളിയായിരുന്നു, പളുങ്ക് സീരിയലിന്റെ വിജയം അതിലെ നടിയും നടനും ആയിരുന്നു . എന്നാൽ പകുതി വെച്ച് അവർ നടിയെയും നടനെയും ചേഞ്ച് ചെയ്തു. അതോടെ ആ സീരിയൽ പരാജയപ്പെട്ടു. ബാലഗണപതി കുട്ടികളുടെ ഇടയിൽ അത്യാവശ്യം നന്നായി പോയിരുന്നു. മൊത്തത്തിൽ നോക്കുമ്പോൾ ഈ സീരിയലുകൾ എല്ലാം അത്ര അങ്ങോട്ട് വിജയിച്ചിരുന്നതായി തോന്നുന്നില്ല.
1:30 ന് ചെമ്പനീർപൂവ്, 2 മണിക്ക് സ്നേഹനൊമ്പരം, പിന്നെ 2:30 ന് അശ്വിന്റെയും ശ്രുതിയുടെയും ഒരു സീരിയൽ, പിന്നെ അത് കഴിഞ്ഞ് 3 മണിക്ക് അനുരാഗ കരിക്കിൻ വെളളം, പിന്നെ 3:30 ന് അമ്മ മനസ് എന്ന സീരിയൽ ഒക്കെ ഞാൻ കണ്ടിട്ടുണ്ട്.
പൗർണമിതിങ്കൽ hit ആയിരുന്നു. Time slot ആയിരുന്നു Rating കുറവിന് കാരണം. പ്രേമി എന്ന pair hit ആയതാണ്. സീരിയൽ കഴിഞ്ഞിട്ടും ഇപ്പോഴും ഈ pairne സപ്പോർട്ട് ചെയ്യുന്നവർ ഉണ്ട്. ഇന്നും പ്രേക്ഷകരുടെ മനസിൽ പ്രേമി എന്ന pair ഉണ്ട്
Balaganapathi ente fav serial ayirunnu...athinte second part venam ennanu aagraham.... Orikkalum ath parajayapetta serial alla... Njn idakkk ippozhum kanunna serial anu ath
മുൻപ് ഏഷ്യാനെറ്റ് ൽ ഒരു സീരിയൽ ഉണ്ടായിരുന്നു പേര് ഓർമയില്ല. ആദ്യം 8 മണിക്ക് ആയിരുന്നു സംപ്രേഷണം. പിന്നെ 10 മണിക്ക് ആക്കി. ഒരു പെൺകുട്ടിയും ചെറിയ ഒരു ആൺകുട്ടിയും ആയിരുന്നു കഥ പാത്രങ്ങൾ. പെൺകുട്ടിയുടെ കൂടെ എന്തിനും ഏതിനും ഉള്ള ഒരു ക്രൈം പാർട്ണർ ആയിരുന്നു ആൺകുട്ടി. ആർക്കെങ്കിലും ഓർമ ഉണ്ടോ. പിന്നെ ഏഷ്യാനെറ്റ് ന് ഒരു സ്വഭാവം ഉണ്ട് പുതിയ ഒരു സീരിയൽ കിട്ടിയാൽ പഴയതിനെ ഒരു അന്തോം കുന്തോംഇല്ലാതെ അങ്ങ് നിർത്തും
"പൗർണമിതിങ്കൾ " നല്ല hit serial ആയിരുന്നു Trp rating 1st വന്നിട്ടുള്ള പരമ്പര🔥🔥 ഉച്ചക്ക് വെച്ചിട്ട് പോലും അത്യാവശ്യം നല്ല rating um ഉണ്ടാരുന്നു ❤️ #premi ❤️
പൗർണമി തിങ്കൾ നല്ലതായിരുന്നു.പിന്നെ ഇപ്പോഴുള്ള സീരിയൽ നേ പോലെ വേണ്ടതും വേണ്ടാ തത്തും കുത്തി കയറ്റി 4 കൊല്ലം 5 കൊല്ലം ഒന്നും വലിച്ചു നീട്ടി വെറുപ്പിക്കേണ്ട.2 കൊല്ലം പാകമാണ് e num ഓർമിക്കാൻ അതുമത്. പിന്നെ നമ്മൾ നല്ല സ്റ്റോറി ആയിരുന്നു but ക്ലൈമാക്സ് അങ്ങനെ പെട്ടെന്ന് അവസാനിപ്പിക്കേണ്ടിരുന്നില്ല നല്ല രസമുള്ള എപ്പിസോഡുകൾ കൊണ്ടുവരാനുള്ള അവസരങ്ങളുണ്ടായിരുന്നു എന്നിട്ടും ക്ലൈമാക്സ് ഒരു clarity കിട്ടിയില്ല.
മുറ്റത്തെ മുല്ല. 50 എപ്പിസോഡുകൾ പൂർത്തീകരിച്ചോ എന്നു സംശയം ഇപ്പോൾ വെട്ടിമാറ്റാതെ കാലങ്ങളോളം തുടരുന്ന ഒരു ബോറൻ സീരിയലുണ്ട് മൗനരാഗം എന്താ അതിനെ കൈവെക്കാത്തത് അമ്മായി അമ്മ പോരായി തുടക്കത്തിൽ തന്നെ ഇറങ്ങിയ ഇഷ്ടം മാത്രം അധികം ഓടുമെന്ന് തോന്നുന്നില്ല
@@govindankutty5807ath tanne yeh hain mohabbatein enna serial nte remake aa..but enikk manasilakathath already avar pranayam enna name il aa serial remake cheythirunnallo enna
നമ്മൾ തീർന്നെന്നു അറിഞ്ഞതു പോലുമില്ല. കഥ നീട്ടാൻ അനാവശ്യ കഥാപാത്രങ്ങളേയും അനാശാസ്യങ്ങളും കുത്തി തിരുകുന്നതാണു ഫ്ലോപ്പാകാൻ കാരണം.. ജനങ്ങൾ കാണാനിഷ്ടപ്പെടാത്ത കാര്യങ്ങൾ.. എല്ലാ സീരിയലുകളിലും ഇപ്പോൾ സ്ഥിരം കാണുന്ന പ്രവണത.. Crime ... അനാശാസ്യം..
ഏഷ്യാനെറ്റ് സീരിയൽ ന്റെ സമയം മാറ്റം അതാണ് റേറ്റിംഗ് കുറക്കുന്നത്.... ഇപ്പൊ ഏഷ്യാനെറ്റ് ആളുകളെ കളിപ്പിക്കുകയാണ്..രാത്രി . കണ്ടു കൊണ്ട് ഇരിക്കുന്ന സീരിയൽ ഉച്ചക്ക് ആക്കുന്നു... ചിലത് രാത്രി 10മണിക്ക് ആക്കുന്നു.... ഏഷ്യാനെറ്റ് ആളുകളെ പറ്റിക്കുന്ന ചാനൽ ആയി മാറി. ഇനി ആരും ഏഷ്യനെറ് കാണാതെ മറ്റ് ചാനലിലെ സീരിയൽ കാണുക... പ്രേക്ഷകരെ കൊച്ചാക്കുന്ന ഈ ചാനൽ കാണരുത്... ഇനി സ്വാന്തനം 2, പിന്നെ 7മണിയുടെ സച്ചി യുടെയും രേവതി യുടെയും സീരിയൽ.... ഇത് ഇനി എപ്പോ ആണ് സമയം മാറ്റുക എന്ന് നോക്കിക്കോളൂ..... ഇത് ഇവരുടെ സ്ഥിരം പരിപാടി ആയി മാറി
@@preethysreekumar92 3മണിക്ക് 5.5,6+tvr കിട്ടിയ സീരിയൽ ഉണ്ട് സീരിയൽ നല്ലത് ആണെങ്കിൽ ആ ടൈം ൽ കിട്ടുന്നതിനേക്കാൾ കൂടുതൽ കിട്ടും. മുറ്റത്തെ മുല്ല 10 മണിക്ക് കിട്ടിയ 3.5 ആയിരുന്നു കുടുംബ വിളക് ആ ടൈം ആക്കിയപ്പോ 9tvr വരെ കിട്ടിട്ടുണ്ട് ടൈം അല്ല പ്രേഷകരെ attract ചെയ്യണം allathava പെട്ടന്ന് off air ആവും
കിടിലം എന്ന പരിപാടി പോയതിന്റെ സ്ലോട്ടിൽ ഏഷ്യാനെറ്റിൽ 8 മണിയുടെ സ്റ്റാർ സിംഗർ ജൂനിയർ സീസൺ 3 ആയിരുന്നു, ബിഗ് ബോസ് വന്നപ്പോൾ സ്റ്റാർ സിംഗർ ജൂനിയർ പെട്ടെന്ന് തന്നെ അവസാനിച്ചു.
2022 ൽ സ്റ്റാർ സിംഗർ ജൂനിയർ സീസൺ 3 ഏഷ്യാനെറ്റിൽ വന്നപ്പോൾ കുറച്ച് വർഷങ്ങൾക്ക് ശേഷം 2024 ൽ അമൃത ടിവിയിൽ 8 മണിയുടെ സൂപ്പർ സ്റ്റാർ ആയിരുന്നു ഞങ്ങൾ കണ്ടത്.
2024 ൽ അമൃത ടിവിയിൽ രാത്രി 8 മണിക്ക് സൂപ്പർ സ്റ്റാർ പരിപാടിയിൽ കൊച്ചു കുട്ടികളുടെ പാട്ട് ഞങ്ങൾ ഇപ്പോൾ കാണാറുണ്ട്, അത് കഴിഞ്ഞ് ടോപ് സിംഗർ കാണൽ ആയിരുന്നു മത്സരം.
Kochammachimarku kannan alle ee serial societyku vendatha message mathram kodukunna kure serial. Ethu banned cheeyanda samayam kazhinju erikunnu.Nallathu onnum arakum esttam alla Manushannte character ann athu serial ann engilum cinema ann mosham mathram kannan allukaru undkum
റാണി രാജ 8 മണിക്ക് ആയിരുന്നു, പിന്നെ 6.30 pm ന് ആക്കിയിരുന്നു. അർച്ചന കവി എന്ന നായിക മാറി അതിന് ശേഷം ആദ്യത്തെ ആമിയായിട്ട് വന്നത് മൃദുല വിജയ് ആയിരുന്നു.
അല്ലെങ്കിൽ പിന്നെ ഏഷ്യാനെറ്റ് ന്റെ സീരിയൽ എല്ലാം അടിപൊളി അല്ലെ ഒരു സീസണിൽ ഇറങ്ങുന്ന എല്ലാ സീരിയലിനു ഓരോ കഥ ഒരു അവിഹിതം അല്ലെങ്കിൽ നായികയെ ആദ്യം ഇഷ്ട്ടപെടാത്ത നയകൻ പിന്നെ ഇഷ്ട്ടപെടുന്ന അത് അല്ലെങ്കിൽ അച്ഛനെ അമ്മേ അറിയാത്ത ഒരു കൊച്ചു എന്ന് ആണോ ഒരു മോചനം🤧🥴
മഞ്ഞിൽ വിരിഞ്ഞ പൂവ് റെക്കോഡ് ബ്രേക്ക് ചെയ്ത് നിർത്തിയ ഏറ്റവും കുടുതൽ. Episode ഉണ്ടായ പരസ്പരം സീരിയൽ ബ്രേക്ക് ചെയ്ത് 1525 അവസാനിച്ചത് (പരസ്പരം 1524 ).mvp. trp തുടക്കത്തിൽ റേറ്റിങ്ങ് ഉണ്ടായിരുന്നു പിന്നെ പിന്നെ കുറഞ്ഞ് നായിക ഇല്ല നായകനും ഇല്ല
Ithupole mazhavil manoramayil pandu oru kuttikalkkayoru serial undaayirunnu. Athintte പേര് എന്താണെന്ന് ആർക്കെങ്കിലും അറിയാമോ. എത്ര ആലോചിച്ചിട്ടും കിട്ടുന്നില്ല.
ബാലഗണപതി സൂപ്പർ ഹിറ്റ് ആയിരുന്നു പ്രതേകിച്ചു കുട്ടികൾക്ക് ഇടയിൽ ഞാൻ സ്ഥിരം കണ്ടതാണ്
Njnum
Aww you look soo pretty🥹@@aiswaryaaishu210
💯
Balaganapathi hit serial ane enthenkilum okke vilich parayaruth
Balaganapathy adipoli serial ❤❤
ബാലഗണപതി 15+tvr കിട്ടിയ എങ്ങനെ flop ആവും ഹിറ്റ് ആണ്
Yes
Athe
Njan kanumayirunnu
Njan kanditund
പക്ഷെ ഊള serial ആയിരുന്നു 🥴
ബാലഗണപതി nice ആയിരിന്നു🔥 ഞാൻ daily കാണുമായിരിന്നു❤😔
ബാലഗണപതിക്ക് പകരം മുറ്റത്തെ മുല്ലയാണ് വരേണ്ടിയിരുന്നത് മുറ്റത്തെ മുല്ല ലോക തോൽവിയായിരുന്നു 😂
🤣😂
സത്യം.....മുറ്റത്തെ മുല്ല എല്ലാ രീതിയിലും പരാജയം ആയിരുന്നു.....ബാലഗണപതി ഞാൻ കണ്ടിട്ടില്ല.....
ബാലഗണപതി ഹിറ്റ് ആയിരുന്നു അതിനുപകരം മെറിലാൻഡ് സ്റ്റുഡിയോസിന്റെ ഹോറർ പരമ്പര 7 രാത്രികൾ പറയണമായിരുന്നു അതിനു trp വളരെ കുറവായിരുന്നു 2015 ജൂൺ മാസം രാത്രി 10:30ന് ആയിരുന്നു സീരിയൽ സംപ്രേക്ഷണം ചെയ്തത്
കൂടാതെ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ഡ്രാക്കുള, മാൻഡ്രേക്, ശബരിമല ശ്രീ ധർമ്മശാസ്ത, നീർമാതളം, ഗന്ധർവ്വയാമം ഒക്കെ വമ്പൻ പരാജയം നേരിട്ട സീരിയലുകൾക്ക് ഉദാഹരണമായി പറയാവുന്നതാണ്
ഞാൻ ബാലഗണപതി കാണുമായിരുന്നു. സൂപ്പർ ❤️
ബാലഗണപതി ഇറങ്ങിയ സമയത്ത് അത്യാവശ്യം നല്ല ഹിറ്റ് ആയിരുന്ന പരമ്പര ആണ് .സന്ധ്യക്ക് വെച്ചിട്ടും അത്യാവശ്യം rating ഉണ്ടായിരുന്നു
Daya, pournamithingal, balaganapathy onnum flop alla
ബലഗണപതി hit yannu
മറ്റുള്ള സീരിയലുകളെ അപേക്ഷിച്ച് നോക്കുമ്പോൾ താങ്കൾ പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു. പൗർണമി തിങ്കളിലെ പ്രേമവും പൗർണമിയും ഹിറ്റ് ആയിരുന്നു. സ്റ്റാർട്ടിങ് ദയ അടിപൊളിയായിരുന്നു, താങ്കൾ പറഞ്ഞതുപോലെ പിന്നീട് അങ്ങോട്ട് കഥയിൽ വരുത്തിയ മാറ്റം സീരിയലിനെ പരാജയപ്പെടുത്തി. പളുങ്ക് തുടക്കത്തിൽ അടിപൊളിയായിരുന്നു, പളുങ്ക് സീരിയലിന്റെ വിജയം അതിലെ നടിയും നടനും ആയിരുന്നു . എന്നാൽ പകുതി വെച്ച് അവർ നടിയെയും നടനെയും ചേഞ്ച് ചെയ്തു. അതോടെ ആ സീരിയൽ പരാജയപ്പെട്ടു. ബാലഗണപതി കുട്ടികളുടെ ഇടയിൽ അത്യാവശ്യം നന്നായി പോയിരുന്നു. മൊത്തത്തിൽ നോക്കുമ്പോൾ ഈ സീരിയലുകൾ എല്ലാം അത്ര അങ്ങോട്ട് വിജയിച്ചിരുന്നതായി തോന്നുന്നില്ല.
👍
പൗർണമി തിങ്കൾ സൂപ്പർഹിറ്റായിരുന്നു പ്രേം പൗർണമി കഥാപാത്രങ്ങൾ പ്രേമി എന്ന പേരിൽ പ്രേക്ഷകർ ഏറ്റെടുത്തു
😢😮😢😢😢😢😢😢😢😢😢😮😢😮😢😮nu
Kettitte illa e serial um charactersum
Pournamithinkal, balaganapathi hit anu 🔥🔥
1.സസ്നേഹം
2.അമ്മയറിയാതെ
3.സാന്ത്വനം
4. ഗീതാ ഗോവിന്ദം
5.കുടുംബവിളക്ക്
6.മൗനരാഗം
7. കൂടെവിടെ
8. നമ്മൾ
9.പാടാത്ത പൈങ്കിളി
സാന്ത്വനം hit ആർന്നു അതിൻ്റെ director മരണപ്പെട്ട കാരണം നിർത്തിയതാണ്
Balaganapathi pournamithinkal athokke nalla serial aan. 😌
@cartoonworlds233 chaanthwanam ellum kanakkanne begd 😁😁
Thoovalsparsam is best and number one in asianet and history of television
Mangaandi...onu podaaa
ദയ ഹിറ്റ് ആയിരുന്നു. നോൺ പ്രൈം സ്ലോട്ടിൽ ഏറ്റവും റേറ്റിംഗ് ദയക്ക് ആയിരുന്നു 💯💯
Uvvu uvvu. Kettittupolumilla
Athe eathoke eatha😂@@Deeps155
@@Renukadevu-o7w വലിയ ഹിറ്റ് ഒന്നും അല്ല avg
നമ്മൾ നല്ല സീരിയൽ ആയിരുന്നു പക്ഷെ പെട്ടെന്ന് അവസാനിപ്പിച്ചു
Correct
Bala ganapathy ❤❤
1:30 ന് ചെമ്പനീർപൂവ്, 2 മണിക്ക് സ്നേഹനൊമ്പരം, പിന്നെ 2:30 ന് അശ്വിന്റെയും ശ്രുതിയുടെയും ഒരു സീരിയൽ, പിന്നെ അത് കഴിഞ്ഞ് 3 മണിക്ക് അനുരാഗ കരിക്കിൻ വെളളം, പിന്നെ 3:30 ന് അമ്മ മനസ് എന്ന സീരിയൽ ഒക്കെ ഞാൻ കണ്ടിട്ടുണ്ട്.
Balaganapathy ente appanta fav aarnnu. Its not at all flop.
പൗർണമിതിങ്കൽ hit ആയിരുന്നു. Time slot ആയിരുന്നു Rating കുറവിന് കാരണം. പ്രേമി എന്ന pair hit ആയതാണ്. സീരിയൽ കഴിഞ്ഞിട്ടും ഇപ്പോഴും ഈ pairne സപ്പോർട്ട് ചെയ്യുന്നവർ ഉണ്ട്. ഇന്നും പ്രേക്ഷകരുടെ മനസിൽ പ്രേമി എന്ന pair ഉണ്ട്
റേറ്റിംഗ് കുറഞ്ഞതിനെ ആണ് flop എന്ന് പറയുന്നേ നല്ല പ്രേഷകരെ പിടിച്ചു ഇരുത്തുന്ന കഥ ഉണ്ടേൽ eth ടൈം ലും ആളുകൾ കാണും
Kumkumapoovu👌🏻❤️
Parasparam👌🏻
Karutha muthu
പൗർണമിതിങ്കൾ,Daya നല്ല സീരിയൽ ആയിരുന്നു,
Balaganapathi super ayirunnu
Balaganapathi ente fav serial ayirunnu...athinte second part venam ennanu aagraham.... Orikkalum ath parajayapetta serial alla... Njn idakkk ippozhum kanunna serial anu ath
Balaganapathi is emotion
മുൻപ് ഏഷ്യാനെറ്റ് ൽ ഒരു സീരിയൽ ഉണ്ടായിരുന്നു പേര് ഓർമയില്ല. ആദ്യം 8 മണിക്ക് ആയിരുന്നു സംപ്രേഷണം. പിന്നെ 10 മണിക്ക് ആക്കി. ഒരു പെൺകുട്ടിയും ചെറിയ ഒരു ആൺകുട്ടിയും ആയിരുന്നു കഥ പാത്രങ്ങൾ. പെൺകുട്ടിയുടെ കൂടെ എന്തിനും ഏതിനും ഉള്ള ഒരു ക്രൈം പാർട്ണർ ആയിരുന്നു ആൺകുട്ടി. ആർക്കെങ്കിലും ഓർമ ഉണ്ടോ. പിന്നെ ഏഷ്യാനെറ്റ് ന് ഒരു സ്വഭാവം ഉണ്ട് പുതിയ ഒരു സീരിയൽ കിട്ടിയാൽ പഴയതിനെ ഒരു അന്തോം കുന്തോംഇല്ലാതെ അങ്ങ് നിർത്തും
4 ദി പീപ്പിൾ
Nunachiparu ayirunno...athu ente fav serial ayirunnu...bt last kadha kulam Aakki
@@BabuM-b2o അല്ല. അതിലെ നായകൻ cum വില്ലൻ ആയിരുന്നത് പരസ്പരം സീരിയലിലെ ജീവൻ എന്ന കഥാപാത്രം ആണ് കഥാപാത്രം
Four the people, nammal, autograph, balagabapthi, bala hanu-man super serial an
@@Remya.K.R-b7p 2016 timil 10 pm aayirunnu Nunachiparu enna serial telecast cheythath.
Asinet le ettavum superhit serial kumkumapoovu aayirunnu,, pinne chandanamazha parasparam,,,,,, last kudumbavilakku, santhwanam vanambadi
"പൗർണമിതിങ്കൾ " നല്ല hit serial ആയിരുന്നു
Trp rating 1st വന്നിട്ടുള്ള പരമ്പര🔥🔥
ഉച്ചക്ക് വെച്ചിട്ട് പോലും അത്യാവശ്യം നല്ല rating um ഉണ്ടാരുന്നു ❤️
#premi ❤️
ഒലക്ക നല്ല സീരിയലുകൾ ഒക്കെ പുതിയ വല്ല സീരിയലും വരുമ്പോ എടുത്ത് ഉച്ചയ്ക്ക് വെക്കും പിന്നെ എങ്ങനെ TRP കുറയാതിരിക്കും 😬😬😬😬
Bala ganapathy hit aanu
Balaganapathi hit serial aayirunnu 🫠
Balaganapathy ഫ്ലോപ്പ് എന്ന് ആരാ പറഞ്ഞത് പരസ്പരം, ചന്ദനമഴ കഴിഞ്ഞാൽ ആ കാലത്തെ ടോപ് ഹിറ്റ് സീരിയൽ ആയിരുന്നു അത് 😳🙄
പൗർണമി തിങ്കൾ ഞാൻ കണ്ടിരുന്നു, അതിലെ heroin അടിക്ക് അടിക്ക് മാറ്റിക്കൊണ്ടിരുന്നു അവർ അത് കൊണ്ട് നിർത്തി,
ബാൽഗാന്പതി. സൂപ്പർ ഹിറ്റ് അക്കൂടെ
Balaganapathi hit aayirunnu
Balaganpathi,pournmithinkal oka poli ayirunu
പൗർണമി തിങ്കൾ നല്ലതായിരുന്നു.പിന്നെ ഇപ്പോഴുള്ള സീരിയൽ നേ പോലെ വേണ്ടതും വേണ്ടാ തത്തും കുത്തി കയറ്റി 4 കൊല്ലം 5 കൊല്ലം ഒന്നും വലിച്ചു നീട്ടി വെറുപ്പിക്കേണ്ട.2 കൊല്ലം പാകമാണ് e num ഓർമിക്കാൻ അതുമത്.
പിന്നെ നമ്മൾ നല്ല സ്റ്റോറി ആയിരുന്നു but ക്ലൈമാക്സ് അങ്ങനെ പെട്ടെന്ന് അവസാനിപ്പിക്കേണ്ടിരുന്നില്ല
നല്ല രസമുള്ള എപ്പിസോഡുകൾ കൊണ്ടുവരാനുള്ള അവസരങ്ങളുണ്ടായിരുന്നു എന്നിട്ടും ക്ലൈമാക്സ് ഒരു clarity കിട്ടിയില്ല.
നമ്മൾ ലോ റേറ്റ് ആയിരുന്നു റേറ്റ് കുറഞ്ഞതിനെ ആണ് flop എന്ന് parayunne
ഫ്ലവേഴ്സിലെ അരയന്നങ്ങളുടെ വീട് എന്ന സീരിയലിൽ പ്രിയാ രാമൻ എന്തുകൊണ്ടാണ് മാറിയത്, അതിൻ്റെ കഥയൊക്കെ എങ്ങനെ മാറി
മുറ്റത്തെ മുല്ല എന്നൊരു സീരിയൽ തുടങ്ങിയിരുന്നു ഇപ്പോൾ ഉണ്ടോ ആവോ 😄
Ellla
മുറ്റത്തെ മുല്ല. 50 എപ്പിസോഡുകൾ പൂർത്തീകരിച്ചോ എന്നു സംശയം ഇപ്പോൾ വെട്ടിമാറ്റാതെ കാലങ്ങളോളം തുടരുന്ന ഒരു ബോറൻ സീരിയലുണ്ട് മൗനരാഗം എന്താ അതിനെ കൈവെക്കാത്തത് അമ്മായി അമ്മ പോരായി തുടക്കത്തിൽ തന്നെ ഇറങ്ങിയ ഇഷ്ടം മാത്രം അധികം ഓടുമെന്ന് തോന്നുന്നില്ല
Illa
ഇല്ല....എട്ട് നിലയിൽ പൊട്ടി😂😂😂😂
@@govindankutty5807ath tanne yeh hain mohabbatein enna serial nte remake aa..but enikk manasilakathath already avar pranayam enna name il aa serial remake cheythirunnallo enna
വൃന്ദാവനം സീരിയൽ ഉണ്ടായിരുന്നു ഏഷ്യാനെറ്റ് കളഞ്ഞു സൂര്യ ടീവിയിൽ നന്ദനം ആയി മാറി ഹിറ്റ് ആയി ടൈറ്റിൽ സോങ് സൂപ്പർ ആണ് ❤❤
നന്ദനെത്തെക്കാൾ rating വൃന്ദവനത്തിനു ആയിരുന്നു
@@RekshaseethaGayathriനന്ദനം ആയിരുന്നു റേറ്റിംഗ് vrindavanam റേറ്റ് കുറഞ്ഞോണ്ട് ആണ് ഏഷ്യാനെറ്റ് nirthiye
1:39 സസ്നേഹം സീരിയലിലെ പ്രിയ❤
Balaganapathi serialil ganapati ayit act cheytha kuttye kurich ippol endhengilum ariyuo... Ippozhathe face onn kanan anu....
പൗർണമി തിങ്കൾ ഫ്ലോപ്പ് അല്ല
സസ്നേഹം തൂവൽ സ്പർശംപെട്ടെന്ന് നിർത്തിയല്ലോ കാരണം ❓️❓️❓️
മുറ്റത്തെമുല്ല 2023 ജൂലെെ 24ാംതിയതി തുടങ്ങി 108 എപ്പിസാേഡ് വരെ 2023 നവംബര്‍19ാം തിയതിയില്‍ അവസാനിച്ചു
നമ്മൾ തീർന്നെന്നു അറിഞ്ഞതു പോലുമില്ല. കഥ നീട്ടാൻ അനാവശ്യ കഥാപാത്രങ്ങളേയും അനാശാസ്യങ്ങളും കുത്തി തിരുകുന്നതാണു ഫ്ലോപ്പാകാൻ കാരണം.. ജനങ്ങൾ കാണാനിഷ്ടപ്പെടാത്ത കാര്യങ്ങൾ.. എല്ലാ സീരിയലുകളിലും ഇപ്പോൾ സ്ഥിരം കാണുന്ന പ്രവണത.. Crime ... അനാശാസ്യം..
Balaganapthhy not flop
പൊട്ടത്തരം വിളിച്ചു പറയരുത് ബാല ഗണപതി സൂപ്പർ ഹിറ്റ് സീരിയൽ തന്നെയായിരുന്നു എപ്പിസോഡ് കുറഞ്ഞെന്നു കരുതി അത് പൊട്ടിപ്പോകും
2nd season varaan aagrahikkunna serial aane
Nammal
Kadha poornamakaathe avasanippichu avar
ഏഷ്യാനെറ്റ് സീരിയൽ ന്റെ സമയം മാറ്റം അതാണ് റേറ്റിംഗ് കുറക്കുന്നത്.... ഇപ്പൊ ഏഷ്യാനെറ്റ് ആളുകളെ കളിപ്പിക്കുകയാണ്..രാത്രി . കണ്ടു കൊണ്ട് ഇരിക്കുന്ന സീരിയൽ ഉച്ചക്ക് ആക്കുന്നു... ചിലത് രാത്രി 10മണിക്ക് ആക്കുന്നു.... ഏഷ്യാനെറ്റ് ആളുകളെ പറ്റിക്കുന്ന ചാനൽ ആയി മാറി. ഇനി ആരും ഏഷ്യനെറ് കാണാതെ മറ്റ് ചാനലിലെ സീരിയൽ കാണുക... പ്രേക്ഷകരെ കൊച്ചാക്കുന്ന ഈ ചാനൽ കാണരുത്... ഇനി സ്വാന്തനം 2, പിന്നെ 7മണിയുടെ സച്ചി യുടെയും രേവതി യുടെയും സീരിയൽ.... ഇത് ഇനി എപ്പോ ആണ് സമയം മാറ്റുക എന്ന് നോക്കിക്കോളൂ..... ഇത് ഇവരുടെ സ്ഥിരം പരിപാടി ആയി മാറി
@@shinojaa9665 ഒന്ന് പോടീ മൂദേവി ഓസ്കാർ കിട്ടിയ സീരിയൽ ആണ് ഏഷ്യാനെറ്റ് സീരിയൽ
ദയ നല്ലൊരു സീരിയൽ ആണ്
ഫ്ലോപ്പ് allaa
ദയ നല്ലതായിരുന്നു പക്ഷേ അതിന് ഒരു നല്ല സമയം കൊടുത്തിട്ടില്ല....
@@preethysreekumar92
അതെ അതിലെ ഹീറോ അടിപൊളി aayrnnu
@@ShyluShylaja-wu9fq heroine supporting characters എല്ലാം നല്ലതായിരുന്നു....Lexmi, Sobha Mohan.....etc...
ഏഷ്യനെറ്റിൽ നിന്നും ആ മൗനരാഗം സീരിയൽ കൂടി എടുത്ത് മാറ്റി യങ്കിൽ ഏഷ്യാനെറ്റിനു പുതുജീവൻ പകരുമായിരുന്നു അറ ബോറ ൽ സീരിയൽ
അത് കുറച്ച് തൊലിക്കട്ടി കൂടിയ ടീമുകളുടേതാണ്. ഇല്ലെങ്കിൽ ഇത്രയും negative cmts ഉള്ള മറ്റൊരു സീരിയലും ഇല്ല.....പത്തരമാറ്റും ബോറാണ്.....
സത്യം .വെറുപ്പിച്ചു മടുപ്പിച്ചു.
@@preethysreekumar92 പക്ഷെ റേറ്റിംഗ് ഉണ്ടല്ലോ നല്ല കഥ അല്ലാത്ത സീരിയൽ ആണേൽ റേറ്റ് എങ്ങനെ കിട്ടുമോ പ്രേഷകർ അപ്പൊ ക്വാളിറ്റി സീരിയൽ അല്ലെ കാണുന്നെ
@@Mani4321-i3v ആ സമയത്തിൻറെ ആനുകൂല്യം കൂടി ആണ്. അതിൻറെ സമയം മാറ്റിയപ്പോൾ ഈ rating ഇല്ലായിരുന്നു.....
@@preethysreekumar92 3മണിക്ക് 5.5,6+tvr കിട്ടിയ സീരിയൽ ഉണ്ട് സീരിയൽ നല്ലത് ആണെങ്കിൽ ആ ടൈം ൽ കിട്ടുന്നതിനേക്കാൾ കൂടുതൽ കിട്ടും. മുറ്റത്തെ മുല്ല 10 മണിക്ക് കിട്ടിയ 3.5 ആയിരുന്നു കുടുംബ വിളക് ആ ടൈം ആക്കിയപ്പോ 9tvr വരെ കിട്ടിട്ടുണ്ട് ടൈം അല്ല പ്രേഷകരെ attract ചെയ്യണം allathava പെട്ടന്ന് off air ആവും
Nammal superhit aayirunnu. Kathaparanchu nirthikalanchu. Veendum second part thudangiyenkil nannayirunnu
@@premalathac4584 hito 9 മണിക്ക് 7tvr മാത്രം ആണ് കിട്ടിയേ utter ഫ്ലോപ്പ് ആണ്
Balaganapathy ?
Kaathode kaathoram ethra pettanne avasaanikkumenne karuthiyirunnillaaa arjun meenu miss u part 2 thudagumo ethintaa
Please take second part thoovalsparsam
സത്യം 👍
കിടിലം എന്ന പരിപാടി പോയതിന്റെ സ്ലോട്ടിൽ ഏഷ്യാനെറ്റിൽ 8 മണിയുടെ സ്റ്റാർ സിംഗർ ജൂനിയർ സീസൺ 3 ആയിരുന്നു, ബിഗ് ബോസ് വന്നപ്പോൾ സ്റ്റാർ സിംഗർ ജൂനിയർ പെട്ടെന്ന് തന്നെ അവസാനിച്ചു.
2022 ൽ സ്റ്റാർ സിംഗർ ജൂനിയർ സീസൺ 3 ഏഷ്യാനെറ്റിൽ വന്നപ്പോൾ കുറച്ച് വർഷങ്ങൾക്ക് ശേഷം 2024 ൽ അമൃത ടിവിയിൽ 8 മണിയുടെ സൂപ്പർ സ്റ്റാർ ആയിരുന്നു ഞങ്ങൾ കണ്ടത്.
2024 ൽ അമൃത ടിവിയിൽ രാത്രി 8 മണിക്ക് സൂപ്പർ സ്റ്റാർ പരിപാടിയിൽ കൊച്ചു കുട്ടികളുടെ പാട്ട് ഞങ്ങൾ ഇപ്പോൾ കാണാറുണ്ട്, അത് കഴിഞ്ഞ് ടോപ് സിംഗർ കാണൽ ആയിരുന്നു മത്സരം.
ഫസ്റ്റ് സീസണിൽ മുകേഷ്, നവ്യ, റിമി സെക്കന്റ് സീസണിൽ അവർക്ക് പകരം വേറേ ആൾക്കാർ ഒക്കെ ഉണ്ടായിരുന്നു, ശ്വേത മേനോൻ ഒക്കെ ഉള്ളതായിട്ട് എനിക്ക് അറിയില്ല.
ചന്ദ്രലേഖ എന്നൊരു സീരിയൽ വന്നിരുന്നില്ലേ അത് വന്നപോലെ പോയില്ലേ
Balaganapathy hit ayirunnu
Podey
Balaganapathi❤
പണ്ട് സൂര്യ ടിവി yil ആയില്യംകാവ് എന്നൊരു സീരിയൽ ഉണ്ടായിരുന്ന് അതും പെട്ടെന്ന് നിർത്തിയിരുന്നു...
Yes horror serial 2003 .school timel kandittund.oru kuttiyude kye choozhnnedukkunna scene okke undayirunnu athil.
@@NoushadKoya-zj5msNjan orkunu😂 oru muthassi alae? Parikunae?
@@Factsandinformationsby yes
@@Factsandinformationsby yes
@@Factsandinformationsby ithengne orthirikkunnu.
Zee കേരളം serials vech nokumbo asianet എത്രയോ bedham,,manthravadham pooja ,vivaraked,oolathram illatha oru serialum aa channelil illa
Palukk nalla serial ayirunnu❤❤
Balaganapathi nammal pillerkidayiyil hit aayirunn ❤
എന്റെ പൊന്നോ എങ്ങനെ എങ്കിലും വലിച്ചു നിട്ടാതെ നിർത്തിയതാ ഇപ്പോൾ കുറ്റം 🙏
Classmates serial
ഇവരുടെ സീരിയൽ എല്ലാം കാശിനു കൊള്ളാത്ത സീരിയൽ ആണ് തലക്ക് വെളിവ് ഇല്ലാത്ത ആളുകൾ ഒക്കെ ഇരുന്നു കാണും 😂😂😂
Ee listilek kathodukathoravum add cheytholu 😢
Kochammachimarku kannan alle ee serial societyku vendatha message mathram kodukunna kure serial. Ethu banned cheeyanda samayam kazhinju erikunnu.Nallathu onnum arakum esttam alla Manushannte character ann athu serial ann engilum cinema ann mosham mathram kannan allukaru undkum
ദയ ഒരു വെറുപ്പിക്കൽ 3:59 സീരിയൽ ആണ്
എന്നും സമ്മതം 7 മണിക്ക് ആയിരുന്നു, പിന്നെ കഥാനായിക വന്നപ്പോൾ ഈ സീരിയലിന്റെ ടൈം 6.30 pm ആക്കി
എന്നും സമ്മതം 7 pm പിന്നെ 6.30 ആക്കി
റാണി രാജ 8 മണിക്ക് ആയിരുന്നു, പിന്നെ 6.30 pm ന് ആക്കിയിരുന്നു. അർച്ചന കവി എന്ന നായിക മാറി അതിന് ശേഷം ആദ്യത്തെ ആമിയായിട്ട് വന്നത് മൃദുല വിജയ് ആയിരുന്നു.
👌
😘😘😘😘😘😘😘😘😘😘
ഇപ്പോൾ ഉള്ള എല്ലാ സീരിയലും ഇതിൽ പെടും
ദയ❤
Bala hanumanooo broooo
ഉണ്ണിമായ
ഇതുപോലെ മഴവിൽ മനോരമയിലെ സീരിയൽ അതിനെ കുറിച്ചും ചെയ്യാമോ
Balaganathi ente school ളിൽ shoot cheytha പരമ്പര an (school =infant jesus) (private school not govt school )സൂപ്പർ serial
👌
Ningal.paranjatil.oru.thettum.ella.ee.ella.programukalum.njan.kanarundayirunnu.pakshe..edakkuvachu.njanum.niryhi🙋♀️🙋♀️👍👍
drrtetetetefer❤❤❤❤❤❤
കൊച്ചു ടീവിയിലെ ബാലവീർ എന്ന് സീരിയൽ ബാലഗണപതി എന്ന് സീരിയൽ ഒരേ കഥാപാത്രം ആയി സാമ്യം ഉണ്ട്
അല്ലെങ്കിൽ പിന്നെ ഏഷ്യാനെറ്റ് ന്റെ സീരിയൽ എല്ലാം അടിപൊളി അല്ലെ ഒരു സീസണിൽ ഇറങ്ങുന്ന എല്ലാ സീരിയലിനു ഓരോ കഥ ഒരു അവിഹിതം അല്ലെങ്കിൽ നായികയെ ആദ്യം ഇഷ്ട്ടപെടാത്ത നയകൻ പിന്നെ ഇഷ്ട്ടപെടുന്ന അത് അല്ലെങ്കിൽ അച്ഛനെ അമ്മേ അറിയാത്ത ഒരു കൊച്ചു എന്ന് ആണോ ഒരു മോചനം🤧🥴
കൂടെവിടെ, കസ്തൂരിമാൻ, സീതാ കല്യാണം ഒക്കെ നല്ല സീരിയൽ ആയിരുന്നു.
@@BabuM-b2o നല്ല മോശം അല്ല ഇവിടെ ചർച്ച ചെയ്തേ ഫ്ലോപ്പ് ഹിറ്റ് ആണ് ഫ്ലോപ്പ് ആയ എത്രയോ നല്ല സീരിയൽ ഉണ്ട് അത് പോലെ ഹിറ്റ് ആയ എത്രയോ മോശം സീരിയൽ ഉണ്ട്
മഞ്ഞിൽ വിരിഞ്ഞ പൂവ് 2019 മാർച്ച് 4 ന് തുടങ്ങി 12 എപ്പിസോഡ് വരെ, പിന്നെ ജൂലൈ 21 ന് ഈ സീരിയൽ നല്ല രീതിയിൽ അവസാനിച്ചു
മഞ്ഞിൽ വിരിഞ്ഞ പൂവ് റെക്കോഡ് ബ്രേക്ക് ചെയ്ത് നിർത്തിയ ഏറ്റവും കുടുതൽ. Episode ഉണ്ടായ പരസ്പരം സീരിയൽ ബ്രേക്ക് ചെയ്ത് 1525
അവസാനിച്ചത് (പരസ്പരം 1524 ).mvp. trp തുടക്കത്തിൽ റേറ്റിങ്ങ് ഉണ്ടായിരുന്നു പിന്നെ പിന്നെ കുറഞ്ഞ് നായിക ഇല്ല നായകനും ഇല്ല
പണ്ട് മഴവിൽ മനോരമ yil കല്യാണി എന്നൊരു സീരിയൽ ഉണ്ടായിരുന്നു അതും പെട്ടെന്ന് നിർത്തിയിരുന്നു.
പത്തരമാറ്റ് എവിടെ വെറുപ്പിക്കൽ
Toxic സീരിയൽ.അതൊക്കെ കാണുന്ന ആൾക്കാരുടെ മാനസികാവസ്ഥ😂
Kula stree serial, penninte maanathine Vela nalkkathe ettavum vikalamaaya chithreekaricha serial @@himamohan1322
Ithupole mazhavil manoramayil pandu oru kuttikalkkayoru serial undaayirunnu. Athintte പേര് എന്താണെന്ന് ആർക്കെങ്കിലും അറിയാമോ. എത്ര ആലോചിച്ചിട്ടും കിട്ടുന്നില്ല.
@@AmeeCapcut John De Panic
2012 il vanna serial
@@BabuM-b2o😍thank you❤️. Sherikkum santhosham aayi.kure aalojichirunnu. Annu kanda ormma mathrame ullu.
@@BabuM-b2o Athintte full episode kaanan kittumo
Entokk yo vilich parayunnu
ഗൗരി ശങ്കരം നിർത്തി
ഇല്ല സെപ്റ്റംബർ 23 തൊട്ടു തുടങ്ങും
Asianet old serial 123 saatനെ കുറിച്ച് വല്ല അറിവും ഉണ്ടോ
part 2 add cheyyam
നൊണച്ചി പാറു 😂. 7 രാത്രികൾ , ഉണ്ണിമായ 🤭 മുറ്റത്തെ മുല്ല ഇതെല്ലാം ഫ്ലോപ്പ് ആയിരുന്നു
Nunachiparu ent fav ayirunn
Pournamithingal flops alla
Ippo serial onnum kolilla ellam ore kadha,,,, adyam ishtamallatha nayakan nayika avar ishtapedunnu ithinte idayil oru udaippu ammayi amma 😂😂😂 parasparam, kumkuma poovu kudumbavialakku okke different nalla story aayirunnu,,, chandanamazha kuzhapamillayirunnu,,,
Seriol inte samayam maattunnathaan rating kurayunnathinte main karyam🥱
ഒന്ന് പോടെയ് ബാലഗണപതി നല്ല സീരിയലായിരുന്നു
സ്താ കല്ലൃ ണം വീണ്ടും കാണി ച്ചാൽ നല്ലതാണ്
Gourishankarm