വീഡിയോസ് കണ്ടു കൊണ്ട് തന്നെ കമന്റ്സ് വായിക്കുന്ന ഒരാളാണ് ഞാൻ. പക്ഷേ,എന്താണെന്നറിയില്ല! നിങ്ങളെ കേട്ടുകൊണ്ടിരിക്കുന്നതിനോടൊപ്പം കമന്റ്സ് വായിക്കാൻ പറ്റുന്നില്ല. അത്രയ്ക്ക് ഫീലാ .....സഹോദരാ.... Love you Bro😍😘💘
എനിക്ക് ഇങ്ങനെ ഒരു brother ഉണ്ടായിരുനെകിൽ എന്ന് ഞാൻ ആലോചിച്ചിട്ടുണ്ട്. പക്ഷേ school ളിൽ അക്ഷരം തെറ്റാതെ ചൊല്ലുന്ന പ്രതിജ്ഞ ഓർത്തു എല്ലാവരും സഹോദരി സഹോദരൻ മാർ ആണ്. Love you brother ❤️
*ജോസഫ് അന്നംകുട്ടി ജോസ് ബ്രോ പറയുന്ന ചില കാര്യങ്ങൾ ഞങ്ങളുടെ ജീവിതത്തിൽ നടന്നില്ലെങ്കിലും നിങ്ങള് പറയുന്ന ആ ഒരു ഫീലിൽ ഞങ്ങളുടെ ജീവിതത്തിൽ നടന്നു പോയതാണെന്നു ചിലപ്പോഴൊക്കെ തോന്നിപ്പോകും അതാണ് നിങ്ങളുടെ പ്രോഗ്രാം വീണ്ടും വീണ്ടും കാണാൻ ആഗ്രഹിക്കുന്നതും* 😍😍😍💓💓💓
❤️ പൊളി ശരത്തേ കൊള്ളം കേട്ടോ.....😍❤️👏 33 - കാരന്റെ പ്രിയപ്പെട്ടവൻ ആണെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു...❤️❤️Keep inspiring more..❤️God bless you 🖤❤️🖤
ഞാനും ചെറിയരീതിയിൽ ട്രെക്ക് മാറ്റിയതാ കുട്ടികാലത് എന്റെ കൂടെ നടക്കരുത് എന്ന് എന്റെ ഫ്രണ്ട്‌സ് നോട് അവരുടെ വീട്ടുക്കാർ പറഞ്ഞിരുന്നു but ഇപ്പൊ നേരെ തിരിച് പറയിപ്പിച്ചു ഞാൻ ✌️✌️😎😎😎
ട്രാക്ക് മാറ്റാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഒരു വ്യക്തിയാണു ഞാനും. ജോപ്പന്റെ ഓരോ വാക്കുകളും അതിനെന്നെ സഹായിക്കുന്നുണ്ട്. ദൈവത്തിന്റെ ചാരന്മാർ എന്നു പറയുന്ന പുസ്തകം എന്റെ ജീവിതവുമായി ഒരുപാട് ചേർന്നു നിൽക്കുന്ന ഒന്നാണ്. ഒരു പാട് ഉയരങ്ങളിലെത്തട്ടെ ജോപ്പാ. ഹൃദയഭാവുകങ്ങൾ. ഒത്തിരി സ്നേഹം❤️😍
തിരിച്ചു വരാൻ ഉള്ള ശ്രമത്തിൽ ആണ്.... poli sarathum jeevithavum track mattum enn viswasikunnu.... ela kathaklum lifeum ayi relate chyan pattunu.... കാത്തിരിക്കുന്നു ഇനിയും ഒരുപാട് കഥകൾക് വേണ്ടി.... 💝
ട്രാക്ക് മാറാൻ സ്രെമിക്കുന്നു... തങ്കളാണ് ഇപ്പോൾ എന്റെ മുന്നിലുള്ള വിശുദ്ധൻ... മുമ്പുണ്ടായതോർത്തു ഡിപ്രഷൻ അകാറുണ്ട്, ഈ വാക്കുകളിൽ പിടിച്ചാണ് തിരിച്ചു കയറുന്നത്. Thnx dear brother
വേറിട്ട ആശയങ്ങൾ അല്ലെങ്കിൽ ചിന്തകൾ നമ്മുടെ ഉള്ളിൽ ഉണ്ടാകുമ്പോൾ തന്നെ ജീവിതത്തിൻ്റെ ട്രാക്ക് മാറുന്നു... അത് പ്രവർത്തിയിലേക്ക് എത്തുമ്പോൾ ജീവിതം കൂടുതൽ സുന്ദരവും അമൂല്യമുള്ളതും ആകുന്നു.......Iam a b.ed student... ചേട്ടൻ്റെ വീഡിയോയിലെ ചില കഥകൾ ഒക്കെ ഞാൻ എൻ്റെ കുട്ടികൾക്ക് ക്ലാസ്സിൽ പറഞ്ഞു കൊടുക്കാറുണ്ട്...A big Thank you for your inspirational words.... Joseph Chettaa....🙏❤️☺️
എല്ലാരും ജീവിതത്തിലും വളരെ ഉപകാരപ്രദമായ കാര്യമാണ് ജോസഫ് bro നിങ്ങൾ പറഞ്ഞത് കാരണം ട്രാക്ക് മാറാതെ ഓടുന്ന ജീവിതങ്ങൾ ഒരുപാട് ഇപ്പോഴും ഉണ്ട് ഒരുപാട് ... ജീവിതം ഒരു പുഴ പോലെയാണ് ആ പുഴയുടെ ഒഴുക്കിനൊത്ത് നമ്മളിങ്ങനെ ഒഴുകിക്കൊണ്ടിരിക്കുകയാണ് എന്നാണ് ആ ഒഴുക്ക്അവസാനിക്കാൻ എന്ന് അറിയില്ല....... m
*ജീവിതത്തിന്റെ വില മനസിലാകുന്നവർക്ക് അത് നൽക്കപ്പെട്ടതെന്തിന് എന്ന സത്യവും മനസിലാവും........ജോപ്പനെ കേക്കുന്നവർക്ക് പുതിയൊരു ജീവിത ട്രാക്ക് ആശംസകൾ നേരുന്നു.....ജോപ്പൻ ഇസ്തം.....Love u.....😊😘❤️👌👍*
എന്റെ ലൈഫിൽ ഉള്ള വലിയ വയ്യാവേലി ഡിപ്രഷൻ ആണ് മുൻപ് ഞാൻ ചെയ്ത പല കാര്യങ്ങൾ അലോചിച്ച് വിഷമിക്കുന്നത് ഞാൻ അതിനെ കുറിച്ച് ഇനി ആലോചിച്ച് വിഷമിക്കില്ല ഞാൻ വേറുതെ കളിവാക്ക് പറയ്യല്ല ഞാൻ എന്റെ ലൈഫിന്റെ ട്രാക്ക് മാറ്റാൻ തീരുമാനിച്ചു... Thankyou so much jospephetta it's very helpful video...
കുട്ടിച്ചായ...ഹൃദയത്തിൽ തൊട്ട് പറയുവാ.. നന്ദി..ഒരുപാടൊരുപാട് ...ഒരു തിരിച്ചു വരവിനു നമ്മുക്ക് കഴിയും....പൊളിശരത്തെ...ട്രാക്ക് മാറ്റ്😊..S എന്ന sheepil നിന്നും..Saint lek ഉള്ള യാത്ര... ഈ 8 മിനിറ്റ് മതി...നമ്മുക്ക് ഒന്നു ഇരുന്നു ചിന്തിക്കാൻ....വേറെ കൗണ്സിലിംഗിന്റെ ആവിശ്യമില്ല.....സൂപ്പർ ..☺️
ജോസഫ് ചേട്ടായി... ചില മുറിവുകളാണ് തിരുമുറിവുകളാകുന്നത് ... എല്ലാ വി ഡിയോ കാണാറുണ്ട്... പച്ചയായ സത്യങ്ങളെ അനുദിന ജീവിതത്തിന്റെ വിയർപ്പിന്റെ ഉപ്പ് കലർന്നപ്പോൾ രുചി കൂടുന്നു. ദൈവം അനുഗ്രഹിക്കട്ടെ. കാലത്തിന്റെ പ്രവാചകനാകട്ടെ ...
bro... അങ്ങയുടെ എല്ലാ വീഡിയോസും കാണാറുണ്ട്.. വീഡിയോസിനു വേണ്ടി കാത്തിരിക്കാറുണ്ട്... ആ സമയം എല്ലാ സങ്കടവും മറക്കാറുണ്ട് . ഒത്തിരി സന്തോഷം തോന്നാറുണ്ട്... ജീവിതത്തിൽ പകർത്താൻ പറ്റിയ ഒത്തിരി ഒത്തിരി നല്ല കാര്യങ്ങൾ ഉണ്ട്... God bless u
ജോസഫ് താങ്കളുടെ വീഡിയോ കണ്ടു അതിൽ പറഞ്ഞ കാര്യങ്ങൾ മുഴുവൻ കേട്ടു വളരെ സന്തോഷവും എന്നാൽ മനസിൽ നഷ്ട്ട പെട്ടതല്ലാം തിരിച്ചു പിടിക്കാൻ ഉള്ള ഒരു motive ലഭിച്ചു thank you കുവൈറ്റിൽ ആണ് ഞാൻ ബിസിനസ് ചെയ്യ്തു തോറ്റു പിന്മാറാൻ ഇരിക്കുവായിരുന്നു എന്റെ മിസ്റ്റേക്ക് ആണ് ബിസിനസ് പൊട്ടിയത് ഇപ്പോൾ കൊറോണയും ജീവിതം കൈ വിട്ടു പോകുന്നു എന്ന് ആലോചിക്കുമ്പോൾ ആണ് ഇ വീഡിയോ കാണുന്നത് ഒരു തിരിച്ചു വരവിനു അത് കാരണം ആയി തോൽക്കുന്നതിൽ അല്ല ജീവിതം വിജയിക്കുന്നതിൽ ആണ് എന്ന് മനസിലാക്കാൻ സാധിച്ചു thank you എന്നെങ്കിലും നേരിൽ കാണാൻ സാധിക്കട്ടെ
എന്റെ ജീവിതം കൂടി ആണ് bro നിങ്ങൾ പറഞ്ഞത്. ഞാനും ആ പാതയിൽ ആണ്, ഒരുപാട് തളർന്ന് പോകുന്ന അവസ്ഥയിൽ നിങ്ങളുടെ വീഡിയോസ് മാത്രമാണ് ആണ് ഏറ്റവും വലിയ ആശ്രയം. ❤️
ചരിത്ര നമ്മളെ പലരീതിയിൽ അടയാളപ്പെടുത്തു ചരിത്രത്തിൽ നമ്മളെ എങ്ങനെ അടയാളപ്പെടുത്തണം എന്ന് തീരുമാനിക്കുന്നത് നമ്മളാണ്.. ഒരുപാട് നന്ദിയുണ്ട് പലരുടെയും ചിന്തകൾ മാറ്റാൻ സഹായിക്കുന്നതിന്
എന്തു coincidence ആണെന്ന് അറീല. ഇന്ന് ഞാൻ ഇതു കേൾക്കാൻ. ഇതു കേട്ടു കഴിഞ്ഞപ്പോൾ തൊട്ടു മുമ്പ് ഞാൻ മടുത്ത ജീവിതത്തിൽ നിന്ന് ഒന്ന് ട്രാക്ക് മാറ്റി പിടിക്കണം എന്ന് മനസ്സ് എന്നോട് പറയുന്നു. Thanks bro. For this wonderful message.. i will change my life track in another way 👍👍👍👍
എങ്ങനെ ആണ് മനുഷ്യ നിങ്ങൾ ഇങ്ങനെ ഞങ്ങളെ ഒക്കെ പിടിച്ചിരുത്തി കളയുന്നത്.. നിങ്ങളുടെ കൈകൾ തീർച്ചയായും ദൈവത്തിന്റേതു കൂടിയാണ്.. ഉറപ്പാണ്.. ഞാൻ നിശബ്ദമായിരിക്കുന്ന സമയത്ത് മാത്രം ആണ് വീഡിയോ കാണുന്നത്.. ആ സമയത്തു എന്റെ കണ്ണുകളേക്കാൾ ഞാൻ എന്റെ ഹൃദയം ഇങ്ങനെ സൈലന്റ് ആക്കി വക്കും.. ജോസഫ് ചേട്ടാ ചേട്ടൻ പറയുന്ന ചെറിയ വാക്കുകൾ ഞങ്ങളുടെ ഉള്ളിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുന്നുണ്ട്.. brother.. we love you.. ❤️❤️❤️❤️
ചേട്ടന്റെ ഒരുപാട് വീഡിയോ ഞാൻ കണ്ടിട്ടുണ്ട് അതിൽ ഇത്രമാത്രം ഇൻപെയർ ആയ വീഡിയോ ഏതാണ് ഇതുതന്നെയാണ് തീർച്ചയായും നമ്മുടെ മോദി പ്രധാനമന്ത്രി ആയതു പോലും ട്രാക്ക് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു ട്രാക്ക് മാറ്റ് ലൂടെയാണ് ഒരുപാട് നന്ദിയുണ്ട് ചേട്ടാ ലോകത്തെ എങ്ങനെ മാറ്റാം ശ്രമിക്കുന്നതിന് ഒരുപാട് ചിന്തകളെ! ചിന്തിക്കുന്നവരെ.,...,
ജോസഫ്, താങ്കളുടെ ശബ്ദവും വാക്കുകളും എന്നിൽ ഉളവാക്കുന്ന ആത്മവിശ്വാസവും ഊർജ്ജവും inspiration um ചെറുതല്ല സഹോദരാ.. വളരെ വിഷമത്തിൽ ഇരിക്കുന്ന സമയത്താണ് ആദ്യമായിട്ട് താങ്കളുടെ ശബ്ദം ഞാൻ കേൾക്കുന്നത്.. അതിനു ശേഷം എന്റെ വിഷമഘട്ടങ്ങളിൽ നിങ്ങൾ എനിക്കു കൂട്ടാകാറുണ്ട്. ഇന്നും അങ്ങനെ ഒരു tough situation il നിന്നാണ് ഞാൻ ഈ വീഡിയോ കാണാൻ ഇടയായത്.. എന്റെ ജീവിതത്തിന്റെ ട്രാക്ക് മാറ്റാറായി എന്ന് എന്നെ ചിന്തിപ്പിച്ച താങ്കൾക്ക് ഒരുപാടു നന്ദിയും സ്നേഹവും.. ❤️❤️❤️❤️😘🥰🥰🥰🥰God Bless You Brother... Love You❤️❤️❤️എന്നെങ്കിലും നേരിൽ കാണാൻ പറ്റിയാൽ അതെന്റെ ഭാഗമായി ഞാൻ കരുതുന്നു.. അന്നെനിക്ക് ഈ ശബ്ദം നേരിൽ കേൾക്കാൻ ദൈവം എന്നെ അനുഗ്രഹിക്കണേ എന്ന് പ്രാർത്ഥിക്കുന്നു.. God Bless You Brother
കരഞ്ഞു പോയി.. ഞാൻ ഒരു സമ്മർദത്തിൽ ആയിരുന്നു... വളരെ ആശ്വാസം... ഞാൻ നിങ്ങളുടെ vedios കാണാനും share ചെയ്യാനും ശ്രേമിക്കാറുണ്ട... waiting for new one... thankzz....
Ente life um aayi orupaad saamyam thonnunnu monte vachakngal. Aake thakarnnadinju nikkunnaduthu ninnu track maattan samayamayi... Thanks for this video... For this Msg.. Much love.. God bless u...
You are the one whom i respect together ma parents . Joppa i am reading your saivatthinte charanmaar in this i got nothing but things almost same as your life . Pinne korch koodi enneyum lifineyum korch koodi manassilaakknum kayinnu its because you played a role like when you thought about priya when a boy told his story .........loving like ma brother faithfully JOPPA WILL MEET YOU SOON BILAL🧚♂️🧚♂️
Thangalude chinthakal palapozhum enne thanne thirinju nokkivan padpichichundu..eppozhum kannu nirachitundu....neril kanuvanum ente chindakal pankuvaikuvan agrahamundu....I pray for that.....you are good human being..may God bless you
Gift of God my big brother thank you so much really inspiring ur each and every word again thank you so much my big brother hats off to you wishing you all the success ☺☺☺💕💕💕💕👏👏👏👏👏👏👏👏👏👏👏👏👏👏
Korch mood off ayi irkuvarnu....appozha chettande ethelum video kand mood maatam enn vichath...Thank for the help god bless you Joseph chetta...😍you are vere level...keep inspiring us
@@Aswathycg143 അയ്യോ, കളിയാക്കിയതല്ല. ഞാനും ഇതുപോലെ class എടുക്കാൻ പോണ ആളാണ്. MSW കഴിഞ്ഞു. ഇവിടെ സ്കൂളുകളിലും മറ്റും എടുക്കാറുണ്ട്. പിന്നെ, വളരെ പരിചയം ഉള്ള ആളുകൾക്ക് family council കൊടുക്കാറുണ്ട്
Really mind blowing...... U are the messenger of God....... Oro wordsum kekkumbo vdo knaumbo bayankara Diviness..... Luv u brother 💝 ella tension oru nimisham kond illathannapole
Ithpoloru situationil koode sancharikunna oraal aan njn.. eni ente lifeil endh enn ariyaadhe vazhi mutti nilkunna avastha... pakshe ippo ee vdo kandappo enik endhenghilumokke cheyyaam cheyyanam ennoke oru thonnal... ellaam sheriyaakum ennoru vishwaasam... yes I will come back even more stronger... thank you so much for this life changing vdo😊
oru sthree janikkumbol makal ayi pinneedu barya ayi ennum dependent aavanam ennu samoohavum kudumbavum innu 38 vayasayapol arum support cheyan illathe onil ninnu thudangan... ellarum undayittum ottakku struggle cheyuva 😓but very tough onnum oru ethum pidiyum illa ellavareyum chirippikukayum motivate cheyukem cheyunna njaan trying hard to live.... to achieve something.. to be something.. u give me lot of inspiration Joseph.
Ningalude oro videos um njan morningil aanu kaanunath..enthenal full day positive aay thanne irikum..ithu entho motivationil othungathe verentho oru thalathileku chindhikuvan namale thonipikuna onnanu..onnu down aakubo veendum athoke maati veendum life happy aakanamena oru athmaviswasam tharunumudu..
People like u are needed in tdays world....ur thoughts had made me to think and make a change..assuring u will try to change my track....hoping to bring a change..God bless u chetai
Enta life il njan epo face cheyuna problem ......... Athil njan face cheyuna nanakadu.... Vallatha oru avastha anu Ath....l change my self . Thank u joseph annamkutty jose
Arinjukondu allengil polum cheytha thette thiruthiyulla randam varavine kazhinja kalathe mayichu kalayan ulla athre power undakam kazhiyum...Karanam athane aa proffession od ulla eshtam ....Ath matullavare kond parayipikkum ..U r the real hero....☺️ Lv u ....
Every saint has a past and every sinner has a future💖✌️
..... Sinner has a bright future. ( bro, sorry for refilling)
വീഡിയോസ് കണ്ടു കൊണ്ട് തന്നെ കമന്റ്സ് വായിക്കുന്ന ഒരാളാണ് ഞാൻ. പക്ഷേ,എന്താണെന്നറിയില്ല! നിങ്ങളെ കേട്ടുകൊണ്ടിരിക്കുന്നതിനോടൊപ്പം കമന്റ്സ് വായിക്കാൻ പറ്റുന്നില്ല. അത്രയ്ക്ക് ഫീലാ .....സഹോദരാ.... Love you Bro😍😘💘
True
Enikkum....njanum inn comment nokkathe video kandu
വളരെ കറക്ട്
Sathyam. nkum agane pattiyilla. Pulli bhayangra great aanu. Nerittu meet Cheyan ulla bhagyam indayi. Such a great man 👨
Ayyoo...sathyam broo
ജോസഫ്, ഞാൻ നിങ്ങളെക്കാൾ പ്രായം കൊണ്ട് ഒരുപാടു മുതിർന്നതാണ്... എന്നിട്ടും നിങ്ങളുടെ വാക്കുകൾ എനിക്ക് തരുന്ന ഊർജം, അത് പറഞ്ഞറിയിക്കാൻ സാധിക്കില്ല...
എനിക്ക് പറയാനുള്ളത് ❤️❤️
ആരോടും പറയില്ലെങ്കിൽ ഞാൻ ഒരു സത്യം പറയാം നിങ്ങൾ ഒരു സംഭവം ആണ് കേട്ടോ
@@akhilaunni7385 മനസ്സിലായില്ല എന്താ ഉദ്ദേശിച്ചേ
😁
എനിക്ക് ഇങ്ങനെ ഒരു brother ഉണ്ടായിരുനെകിൽ എന്ന് ഞാൻ ആലോചിച്ചിട്ടുണ്ട്. പക്ഷേ school ളിൽ അക്ഷരം തെറ്റാതെ ചൊല്ലുന്ന പ്രതിജ്ഞ ഓർത്തു എല്ലാവരും സഹോദരി സഹോദരൻ മാർ ആണ്. Love you brother ❤️
ഒരു അത്ഭുതം ആണ് മനുഷ്യാ നിങ്ങൾ
വളരെ വൈകിയാണ് നിങ്ങളെ കുറിച്ച് ഞാൻ അറിയുന്നതെങ്കിലും.... നിങ്ങളുടെ വാക്കുകൾ എന്നിലേക്ക് 🔥🔥🔥
*ജോസഫ് അന്നംകുട്ടി ജോസ് ബ്രോ പറയുന്ന ചില കാര്യങ്ങൾ ഞങ്ങളുടെ ജീവിതത്തിൽ നടന്നില്ലെങ്കിലും നിങ്ങള് പറയുന്ന ആ ഒരു ഫീലിൽ ഞങ്ങളുടെ ജീവിതത്തിൽ നടന്നു പോയതാണെന്നു ചിലപ്പോഴൊക്കെ തോന്നിപ്പോകും അതാണ് നിങ്ങളുടെ പ്രോഗ്രാം വീണ്ടും വീണ്ടും കാണാൻ ആഗ്രഹിക്കുന്നതും* 😍😍😍💓💓💓
Valare shariyaanu sabike ningal paranjath
Right... Pala vdo kalum connect chayyan pattiyittund... ❤
എനിക്കും തോന്നിയിരുന്നു ഇങ്ങനെ 😍😍😍
@@fahadfadu9261 😍😍✌
@@amalvishnuamal2340 😍😍
❤️ പൊളി ശരത്തേ കൊള്ളം കേട്ടോ.....😍❤️👏 33 - കാരന്റെ പ്രിയപ്പെട്ടവൻ ആണെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു...❤️❤️Keep inspiring more..❤️God bless you 🖤❤️🖤
ജോസഫ് അന്നകുട്ടി ജോസ് ചേട്ടൻ നിങ്ങൾ ഒരു സംഭവമാണ്. ചേട്ടൻ പറയുന്ന ഓരോ വാക്കും ജീവിതത്തിൽ പാഠമാക്കാൻ പറ്റിയവ ആണ്. ❤
Two roads diverged in a wood, and I took the one less traveled by, And that has made all the difference.
~The Road Not Taken- Robert Frost~ 😇
Pand schoolil padichath oorkunnu ✌️
അതെ Bro, അന്നു മനസ്സിൽ പതിഞ്ഞതാണ്... ഇപ്പഴും മാഞ്ഞിട്ടില്ല. 😇
👍
9th grade beehive
Wonderful chapter
ഞാനും ചെറിയരീതിയിൽ ട്രെക്ക് മാറ്റിയതാ
കുട്ടികാലത് എന്റെ കൂടെ നടക്കരുത് എന്ന് എന്റെ ഫ്രണ്ട്‌സ് നോട് അവരുടെ വീട്ടുക്കാർ പറഞ്ഞിരുന്നു but ഇപ്പൊ നേരെ തിരിച് പറയിപ്പിച്ചു ഞാൻ ✌️✌️😎😎😎
ഞാനും കേട്ടിട്ടുണ്ട്
Good bro...
Poli maan
Athengane story para monuseee
Athu polich machane... 😎
ട്രാക്ക് മാറ്റാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഒരു വ്യക്തിയാണു ഞാനും. ജോപ്പന്റെ ഓരോ വാക്കുകളും അതിനെന്നെ സഹായിക്കുന്നുണ്ട്. ദൈവത്തിന്റെ ചാരന്മാർ എന്നു പറയുന്ന പുസ്തകം എന്റെ ജീവിതവുമായി ഒരുപാട് ചേർന്നു നിൽക്കുന്ന ഒന്നാണ്. ഒരു പാട് ഉയരങ്ങളിലെത്തട്ടെ ജോപ്പാ. ഹൃദയഭാവുകങ്ങൾ. ഒത്തിരി സ്നേഹം❤️😍
തിരിച്ചു വരാൻ ഉള്ള ശ്രമത്തിൽ ആണ്.... poli sarathum jeevithavum track mattum enn viswasikunnu.... ela kathaklum lifeum ayi relate chyan pattunu....
കാത്തിരിക്കുന്നു ഇനിയും ഒരുപാട് കഥകൾക് വേണ്ടി.... 💝
❤️
haii
പ്രിയപ്പെട്ട ചെറുപ്പക്കാരാ .... നിങ്ങളുടെ വാക്കുകൾ പലപ്പോഴും ഇരുട്ടിലെ നിലാത്തുണ്ടുകളായി എന്നിലേക്ക് നിറയാറുണ്ട്🙏🙏🙏
ട്രാക്ക് മാറാൻ സ്രെമിക്കുന്നു... തങ്കളാണ് ഇപ്പോൾ എന്റെ മുന്നിലുള്ള വിശുദ്ധൻ...
മുമ്പുണ്ടായതോർത്തു ഡിപ്രഷൻ അകാറുണ്ട്, ഈ വാക്കുകളിൽ പിടിച്ചാണ് തിരിച്ചു കയറുന്നത്. Thnx dear brother
Love joppan
Like jo
And respect you Mr Joseph
ചെറിയ കാര്യങ്ങളിൽലൂടെ വലിയ കാര്യങ്ങൾ പറഞ്ഞു തരുന്ന annamkutty ചേട്ടന്റെ വീഡിയോസ് എനിക്ക് വളരെ ഇഷ്ടമാണ്... ഇതുപോലെ തന്നെ മുന്നോട്ട് പോകുക...
വേറിട്ട ആശയങ്ങൾ അല്ലെങ്കിൽ ചിന്തകൾ നമ്മുടെ ഉള്ളിൽ ഉണ്ടാകുമ്പോൾ തന്നെ ജീവിതത്തിൻ്റെ ട്രാക്ക് മാറുന്നു... അത് പ്രവർത്തിയിലേക്ക് എത്തുമ്പോൾ ജീവിതം കൂടുതൽ സുന്ദരവും അമൂല്യമുള്ളതും ആകുന്നു.......Iam a b.ed student... ചേട്ടൻ്റെ വീഡിയോയിലെ ചില കഥകൾ ഒക്കെ ഞാൻ എൻ്റെ കുട്ടികൾക്ക് ക്ലാസ്സിൽ പറഞ്ഞു കൊടുക്കാറുണ്ട്...A big Thank you for your inspirational words.... Joseph Chettaa....🙏❤️☺️
എല്ലാരും ജീവിതത്തിലും വളരെ ഉപകാരപ്രദമായ കാര്യമാണ് ജോസഫ് bro നിങ്ങൾ പറഞ്ഞത് കാരണം ട്രാക്ക് മാറാതെ ഓടുന്ന ജീവിതങ്ങൾ ഒരുപാട് ഇപ്പോഴും ഉണ്ട് ഒരുപാട് ... ജീവിതം ഒരു പുഴ പോലെയാണ് ആ പുഴയുടെ ഒഴുക്കിനൊത്ത് നമ്മളിങ്ങനെ ഒഴുകിക്കൊണ്ടിരിക്കുകയാണ് എന്നാണ് ആ ഒഴുക്ക്അവസാനിക്കാൻ എന്ന് അറിയില്ല....... m
*ജീവിതത്തിന്റെ വില മനസിലാകുന്നവർക്ക് അത് നൽക്കപ്പെട്ടതെന്തിന് എന്ന സത്യവും മനസിലാവും........ജോപ്പനെ കേക്കുന്നവർക്ക് പുതിയൊരു ജീവിത ട്രാക്ക് ആശംസകൾ നേരുന്നു.....ജോപ്പൻ ഇസ്തം.....Love u.....😊😘❤️👌👍*
ചേട്ടന്റെ സംസാരം കേൾക്കുമ്പോൾ കിട്ടുന്ന ആശ്വാസം പറഞ്ഞറിയിക്കാൻ വയ്യ ✨️💞
കുഞ്ഞു കുഞ്ഞു കഥകളിലൂടെ പറയുന്ന വലിയ കാര്യങ്ങൾ അതുപോലെ തന്നെ നിങ്ങളുടെ ശബ്ദം .......
ഇനിയും പ്രതീക്ഷിക്കുന്നു ഒരു പാട് ........
എന്റെ ലൈഫിൽ ഉള്ള വലിയ വയ്യാവേലി ഡിപ്രഷൻ ആണ് മുൻപ് ഞാൻ ചെയ്ത പല കാര്യങ്ങൾ അലോചിച്ച് വിഷമിക്കുന്നത് ഞാൻ അതിനെ കുറിച്ച് ഇനി ആലോചിച്ച് വിഷമിക്കില്ല
ഞാൻ വേറുതെ കളിവാക്ക് പറയ്യല്ല ഞാൻ എന്റെ ലൈഫിന്റെ ട്രാക്ക് മാറ്റാൻ തീരുമാനിച്ചു... Thankyou so much jospephetta it's very helpful video...
കുട്ടിച്ചായ...ഹൃദയത്തിൽ തൊട്ട് പറയുവാ.. നന്ദി..ഒരുപാടൊരുപാട് ...ഒരു തിരിച്ചു വരവിനു നമ്മുക്ക് കഴിയും....പൊളിശരത്തെ...ട്രാക്ക് മാറ്റ്😊..S എന്ന sheepil നിന്നും..Saint lek ഉള്ള യാത്ര...
ഈ 8 മിനിറ്റ് മതി...നമ്മുക്ക് ഒന്നു ഇരുന്നു ചിന്തിക്കാൻ....വേറെ കൗണ്സിലിംഗിന്റെ ആവിശ്യമില്ല.....സൂപ്പർ ..☺️
വരും വരുക തന്നെ ചെയ്യും
@@sslmank8375 💯💯💯💚
ജോസഫ് ചേട്ടായി... ചില മുറിവുകളാണ് തിരുമുറിവുകളാകുന്നത് ... എല്ലാ വി ഡിയോ കാണാറുണ്ട്... പച്ചയായ സത്യങ്ങളെ അനുദിന ജീവിതത്തിന്റെ വിയർപ്പിന്റെ ഉപ്പ് കലർന്നപ്പോൾ രുചി കൂടുന്നു. ദൈവം അനുഗ്രഹിക്കട്ടെ. കാലത്തിന്റെ പ്രവാചകനാകട്ടെ ...
പല രണ്ടാം വരവും അത്ഭുതങ്ങൾ സൃഷ്ട്ടിക്കും....
ചിലപ്പോൾ ഇങ്ങേരുടെ അറിയാതെ തന്നെ എന്റെ ജീവിതം മാറ്റാൻ ഇങ്ങേർക്ക് സാധിക്കും love you joseph etta😍
bro... അങ്ങയുടെ എല്ലാ വീഡിയോസും കാണാറുണ്ട്.. വീഡിയോസിനു വേണ്ടി കാത്തിരിക്കാറുണ്ട്... ആ സമയം എല്ലാ സങ്കടവും മറക്കാറുണ്ട് . ഒത്തിരി സന്തോഷം തോന്നാറുണ്ട്... ജീവിതത്തിൽ പകർത്താൻ പറ്റിയ ഒത്തിരി ഒത്തിരി നല്ല കാര്യങ്ങൾ ഉണ്ട്... God bless u
ജോസഫ് താങ്കളുടെ വീഡിയോ കണ്ടു അതിൽ പറഞ്ഞ കാര്യങ്ങൾ മുഴുവൻ കേട്ടു വളരെ സന്തോഷവും എന്നാൽ മനസിൽ നഷ്ട്ട പെട്ടതല്ലാം തിരിച്ചു പിടിക്കാൻ ഉള്ള ഒരു motive ലഭിച്ചു thank you കുവൈറ്റിൽ ആണ് ഞാൻ ബിസിനസ് ചെയ്യ്തു തോറ്റു പിന്മാറാൻ ഇരിക്കുവായിരുന്നു എന്റെ മിസ്റ്റേക്ക് ആണ് ബിസിനസ് പൊട്ടിയത് ഇപ്പോൾ കൊറോണയും ജീവിതം കൈ വിട്ടു പോകുന്നു എന്ന് ആലോചിക്കുമ്പോൾ ആണ് ഇ വീഡിയോ കാണുന്നത് ഒരു തിരിച്ചു വരവിനു അത് കാരണം ആയി
തോൽക്കുന്നതിൽ അല്ല ജീവിതം വിജയിക്കുന്നതിൽ ആണ് എന്ന് മനസിലാക്കാൻ സാധിച്ചു thank you
എന്നെങ്കിലും നേരിൽ കാണാൻ സാധിക്കട്ടെ
എന്റെ ജീവിതം കൂടി ആണ് bro നിങ്ങൾ പറഞ്ഞത്. ഞാനും ആ പാതയിൽ ആണ്, ഒരുപാട് തളർന്ന് പോകുന്ന അവസ്ഥയിൽ നിങ്ങളുടെ വീഡിയോസ് മാത്രമാണ് ആണ് ഏറ്റവും വലിയ ആശ്രയം. ❤️
ഈ ജീവിതത്തിൽ എല്ലാ മനുഷ്യരെയും എപ്പോഴും ഒരുപോലെ സന്തോഷിപ്പിച്ചു കൊണ്ട് ഒരാൾക്കും ജീവിക്കാൻ കഴിയില്ലെന്ന സത്യം മനസ്സിലാക്കിയാൽ എല്ലാം ശുഭം..
ഓരോ വാക്കു കൊണ്ടും ഹൃദയത്തെ തൊടുന്ന ദൈവത്തിന്റെ ചാരൻ 🥰🥰🥰💙
ചരിത്ര നമ്മളെ പലരീതിയിൽ അടയാളപ്പെടുത്തു ചരിത്രത്തിൽ നമ്മളെ എങ്ങനെ അടയാളപ്പെടുത്തണം എന്ന് തീരുമാനിക്കുന്നത് നമ്മളാണ്.. ഒരുപാട് നന്ദിയുണ്ട് പലരുടെയും ചിന്തകൾ മാറ്റാൻ സഹായിക്കുന്നതിന്
S എന്നല്ല എഴുതിയത് ST(sheep Theif) എന്നാണ് എഴുതിയത് അങ്ങനെയാണ് saint (st) എന്ന് വായിച്ചത്
Arinjilla
@Nutrine മുയൽ :)
Story name?
എന്തു coincidence ആണെന്ന് അറീല. ഇന്ന് ഞാൻ ഇതു കേൾക്കാൻ. ഇതു കേട്ടു കഴിഞ്ഞപ്പോൾ തൊട്ടു മുമ്പ് ഞാൻ മടുത്ത ജീവിതത്തിൽ നിന്ന് ഒന്ന് ട്രാക്ക് മാറ്റി പിടിക്കണം എന്ന് മനസ്സ് എന്നോട് പറയുന്നു. Thanks bro. For this wonderful message.. i will change my life track in another way 👍👍👍👍
Yes!!! I'm in the first step of changing my track.. definitely I'm going to win 💪
ഒരുപാട് ഒരുപാട് ഒരുപാട് ഇഷ്ടായി..... ഫോണിൽ വെറും 4% ചാർജുള്ളപ്പോഴാ ഞാനീ വീഡിയോ കാണുന്നത്... കണ്ട് കണ്ട് സ്വിച്ച് ഓഫായി......
At times we need people like you to talk to us Joseph❤️
എങ്ങനെ ആണ് മനുഷ്യ നിങ്ങൾ ഇങ്ങനെ ഞങ്ങളെ ഒക്കെ പിടിച്ചിരുത്തി കളയുന്നത്.. നിങ്ങളുടെ കൈകൾ തീർച്ചയായും ദൈവത്തിന്റേതു കൂടിയാണ്.. ഉറപ്പാണ്.. ഞാൻ നിശബ്ദമായിരിക്കുന്ന സമയത്ത് മാത്രം ആണ് വീഡിയോ കാണുന്നത്.. ആ സമയത്തു എന്റെ കണ്ണുകളേക്കാൾ ഞാൻ എന്റെ ഹൃദയം ഇങ്ങനെ സൈലന്റ് ആക്കി വക്കും.. ജോസഫ് ചേട്ടാ ചേട്ടൻ പറയുന്ന ചെറിയ വാക്കുകൾ ഞങ്ങളുടെ ഉള്ളിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുന്നുണ്ട്.. brother.. we love you.. ❤️❤️❤️❤️
🔥RISES FROM THE ASHES LIKE A PHOENIX BIRD🔥
ചേട്ടന്റെ ഒരുപാട് വീഡിയോ ഞാൻ കണ്ടിട്ടുണ്ട് അതിൽ ഇത്രമാത്രം ഇൻപെയർ ആയ വീഡിയോ ഏതാണ് ഇതുതന്നെയാണ് തീർച്ചയായും നമ്മുടെ മോദി പ്രധാനമന്ത്രി ആയതു പോലും ട്രാക്ക് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു ട്രാക്ക് മാറ്റ് ലൂടെയാണ് ഒരുപാട് നന്ദിയുണ്ട് ചേട്ടാ ലോകത്തെ എങ്ങനെ മാറ്റാം ശ്രമിക്കുന്നതിന് ഒരുപാട് ചിന്തകളെ! ചിന്തിക്കുന്നവരെ.,...,
Was struggling with my own problems, but ur vlog gave me strength to confront it
ജോസഫ്, താങ്കളുടെ ശബ്ദവും വാക്കുകളും എന്നിൽ ഉളവാക്കുന്ന ആത്മവിശ്വാസവും ഊർജ്ജവും inspiration um ചെറുതല്ല സഹോദരാ.. വളരെ വിഷമത്തിൽ ഇരിക്കുന്ന സമയത്താണ് ആദ്യമായിട്ട് താങ്കളുടെ ശബ്ദം ഞാൻ കേൾക്കുന്നത്.. അതിനു ശേഷം എന്റെ വിഷമഘട്ടങ്ങളിൽ നിങ്ങൾ എനിക്കു കൂട്ടാകാറുണ്ട്. ഇന്നും അങ്ങനെ ഒരു tough situation il നിന്നാണ് ഞാൻ ഈ വീഡിയോ കാണാൻ ഇടയായത്.. എന്റെ ജീവിതത്തിന്റെ ട്രാക്ക് മാറ്റാറായി എന്ന് എന്നെ ചിന്തിപ്പിച്ച താങ്കൾക്ക് ഒരുപാടു നന്ദിയും സ്നേഹവും.. ❤️❤️❤️❤️😘🥰🥰🥰🥰God Bless You Brother... Love You❤️❤️❤️എന്നെങ്കിലും നേരിൽ കാണാൻ പറ്റിയാൽ അതെന്റെ ഭാഗമായി ഞാൻ കരുതുന്നു.. അന്നെനിക്ക് ഈ ശബ്ദം നേരിൽ കേൾക്കാൻ ദൈവം എന്നെ അനുഗ്രഹിക്കണേ എന്ന് പ്രാർത്ഥിക്കുന്നു.. God Bless You Brother
A message that gives a sense of wisdom.... Thank you👍
കരഞ്ഞു പോയി.. ഞാൻ ഒരു സമ്മർദത്തിൽ ആയിരുന്നു... വളരെ ആശ്വാസം... ഞാൻ നിങ്ങളുടെ vedios കാണാനും share ചെയ്യാനും ശ്രേമിക്കാറുണ്ട... waiting for new one... thankzz....
Straight from the heart ketu thudangiyatha....epppozhum kelkkunnu .....othiri ishtttaaaa.
Ente life um aayi orupaad saamyam thonnunnu monte vachakngal. Aake thakarnnadinju nikkunnaduthu ninnu track maattan samayamayi... Thanks for this video... For this Msg.. Much love.. God bless u...
I feel happy to see a story teller who always comes with real life stories.
ഇതുവരെ ഞാൻ ഇതുപോലത്തെ ഒരു മോട്ടിവേഷൻ വാക്കുകൾ കേട്ടിട്ടില്ല ,ഒരുപാട് പേർക്ക് ഈ വാക്കുകൾ പ്രയോജനപ്പെടും തീർച്ച ,താങ്ക്യൂ സർ
ചുരുക്കി പറഞ്ഞാൽ..."ഒന്നു നന്നായികൂടെടാ ന്റെ ഗഡിയേ.... "
☺️☺️💐👍
Radio kelkkunnidaykk channel maattumbo ...sirnte sound kelkkumbo entho Oru happiness aan,🥰stay blessed 😍
Oru twist ond ellardem jeevithathil...🤗
You are the one whom i respect together ma parents . Joppa i am reading your saivatthinte charanmaar in this i got nothing but things almost same as your life . Pinne korch koodi enneyum lifineyum korch koodi manassilaakknum kayinnu its because you played a role like when you thought about priya when a boy told his story .........loving like ma brother faithfully JOPPA WILL MEET YOU SOON
BILAL🧚♂️🧚♂️
ങ്ങടെ വാക്കുകൾ തരുന്ന ധൈര്യം കുറച്ചൊന്നുമല്ല... 😍ഒരുപാടിഷ്ടം ❤️
😋😋😋😋😋😘😘😘
Thangalude chinthakal palapozhum enne thanne thirinju nokkivan padpichichundu..eppozhum kannu nirachitundu....neril kanuvanum ente chindakal pankuvaikuvan agrahamundu....I pray for that.....you are good human being..may God bless you
Gift of God my big brother thank you so much really inspiring ur each and every word again thank you so much my big brother hats off to you wishing you all the success ☺☺☺💕💕💕💕👏👏👏👏👏👏👏👏👏👏👏👏👏👏
നിങ്ങളുടെ ഒരോ വിഡിയോയും കണ്ണുനിറഞ്ഞല്ലാതെ കണ്ടുതീർത്തിട്ടില്ല 🤍🤎
A true motivation ...took my first step of track change 2 days ago.
എന്റെ ജോസണ്ണാ ❤️💚
ഒരു രക്ഷയും ഇല്ല ട്ടോ
കേട്ടിരുന്നു പോകും
അത്രക്കും ഫീലാ മച്ചാ 👌
കൈ അറിയാതെ dislike ബട്ടണിൽ കൊണ്ടു പോയതാവാം. അല്ലാതെ ഈ വീഡിയോക്കൊക്കെ ആരെങ്കിലും Dislike അടിക്കുമോ?
Joseph annakutty താങ്കൾ ഞങ്ങളിലേക് ഉത്തേജകം ആണ് കയറ്റുന്നത് 😍
കാത്തിരിക്കുന്നു ഇനിയും ഒരുപാട് കഥകൾക്കായി....❤ ജോപ്പൻ ഇഷ്ടം😊
നിങ്ങളുടെ ഓരോ വാക്കുകളും ട്രാക്കിലേക്ക് ഉള്ള ഒരു പടി ആകുന്നു ....💖💖💖😘👍🏻
ChettantA stories kelkan Nalla rasond .
Jopeta.. എന്റെ മനസ്സിൽ കുറെ നല്ല കാര്യങ്ങൾ ക് ഈ വീഡിയോ ഒരു തുടക്കം ആണ്.. താങ്ക്സ് ബ്രദർ..god bless you
Thank you for the words.... Thanks from ma heart💜❤
എത്ര മനോഹരമായ വാക്കുകൾ .....
Waiting ❤️joppan eshtam😍❤️
Chettante big fan .......
Thanks for the wonderful words. God bless you sir✨✨✨
Monu janmam thanna perentsne daivam anugrahikkatte🙏🏻🙏🏻🙏🏻🙏🏻👍
Powlichu. I don't remember the poem by Robert Frost where he talks about travel the road less travelled. You will find a beautiful destination 😊
Road not taken
വളരെ സങ്കട പെട്ടിരിക്കുമ്പോൾ ഇദ്ദേഹത്തിന്റെ vdeos കാണും ഞാൻ 😍😍😍
2020 it's my new track
Joseph Annam kutty chatta thank you. God Bless you
Korch mood off ayi irkuvarnu....appozha chettande ethelum video kand mood maatam enn vichath...Thank for the help god bless you Joseph chetta...😍you are vere level...keep inspiring us
oru rakshillia,day by day ur inspiring me
can i meet u plssssssssss
*Joseph*... You are truly a hero in our hearts*
ഇങ്ങളെ പോലെ ഒരാളെയെങ്കിലും സംസാരിച്ചു ഒന്ന് മോട്ടിവേറ്റ് ആക്കണം എന്നുണ്ട്... പക്ഷെ എനിക്കതിനുള്ള മോട്ടിവേഷൻ ആര് തരുമെന്ന് മാത്രം എനിക്കറിയില്ല
😃
താല്പര്യം ഉണ്ടെങ്കിൽ ഞാൻ പറഞ്ഞു തരാലോ.
@@noufalchacken817 😁😁
🤣🤣
@@Aswathycg143 അയ്യോ, കളിയാക്കിയതല്ല. ഞാനും ഇതുപോലെ class എടുക്കാൻ പോണ ആളാണ്. MSW കഴിഞ്ഞു. ഇവിടെ സ്കൂളുകളിലും മറ്റും എടുക്കാറുണ്ട്. പിന്നെ, വളരെ പരിചയം ഉള്ള ആളുകൾക്ക് family council കൊടുക്കാറുണ്ട്
Joseph താങ്കളുടെ വാക്കുകൾ എനിക്കു തന്ന ഊർജ്ജം പറഞ്ഞറിയിക്കാൻ പറ്റില്ല. Thanks bro.
Awesome speech ..👌
joseph bro ur great 😍
Chetan thudakkathil 'njan joseph annamkutty jose' ennu parayunnath oru prathyeka style la. Kelkan nalla rasavund
ജോസഫ് ബ്രോ. കഥകൾ ആണ് നിങ്ങള്ടെ സ്പെഷ്യൽ. കഥകൾ എല്ലാർക്കും ഇഷ്ടാ.അപ്പോ നിങ്ങളെയും 😃
Really mind blowing...... U are the messenger of God....... Oro wordsum kekkumbo vdo knaumbo bayankara Diviness..... Luv u brother 💝 ella tension oru nimisham kond illathannapole
Track matan oru spark ittu thannu❤️good going joppan chetta👏👌
Ithpoloru situationil koode sancharikunna oraal aan njn.. eni ente lifeil endh enn ariyaadhe vazhi mutti nilkunna avastha... pakshe ippo ee vdo kandappo enik endhenghilumokke cheyyaam cheyyanam ennoke oru thonnal... ellaam sheriyaakum ennoru vishwaasam... yes I will come back even more stronger... thank you so much for this life changing vdo😊
*ഉയർത്തെഴുനേൽപ്പ്....* 👌
oru sthree janikkumbol makal ayi pinneedu barya ayi ennum dependent aavanam ennu samoohavum kudumbavum innu 38 vayasayapol arum support cheyan illathe onil ninnu thudangan... ellarum undayittum ottakku struggle cheyuva 😓but very tough onnum oru ethum pidiyum illa ellavareyum chirippikukayum motivate cheyukem cheyunna njaan trying hard to live.... to achieve something.. to be something.. u give me lot of inspiration Joseph.
Right story at the right timeee😗😗😗 much needed at this moment... love u so much josephhh😍😍😍 and such a mentor you are....and a influencer frnd...😙
Ningalude oro videos um njan morningil aanu kaanunath..enthenal full day positive aay thanne irikum..ithu entho motivationil othungathe verentho oru thalathileku chindhikuvan namale thonipikuna onnanu..onnu down aakubo veendum athoke maati veendum life happy aakanamena oru athmaviswasam tharunumudu..
Thank you from the bottom of heart❤️ keep going🙌
ഒരുപാട് വിഷമം തോന്നുമ്പോൾ നിങ്ങളുടെ സ്വരം കേൾക്കും. കണ്ടിട്ടുള്ള videos ആണെങ്കിലും. എന്തോ ഒരു ആശ്വാസമാണ്. 🙏🏼
കളളനിൽ നിന്നും വിശുദ്ധൻലേക്കുളള യാത്ര
മനസ്സിൽ തട്ടി❤❤😘
People like u are needed in tdays world....ur thoughts had made me to think and make a change..assuring u will try to change my track....hoping to bring a change..God bless u chetai
Enta life il njan epo face cheyuna problem ......... Athil njan face cheyuna nanakadu.... Vallatha oru avastha anu Ath....l change my self . Thank u joseph annamkutty jose
Again..... each word into heart.... God bless you... Waiting for next story♥♥♥♥♥♥♥♥♥
Comback is always better and danger than set back... wake up go crush it....
Wonderful brother... God bless you!
Arinjukondu allengil polum cheytha thette thiruthiyulla randam varavine kazhinja kalathe mayichu kalayan ulla athre power undakam kazhiyum...Karanam athane aa proffession od ulla eshtam ....Ath matullavare kond parayipikkum ..U r the real hero....☺️ Lv u ....
U truly made me cry , thanks for sharing