ഉമ്മയുടെ രോഗം മാറിയത് ഈ ആയത്ത് മന്ത്രിച്ചതുകൊണ്ടാണ് | സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരി

Поделиться
HTML-код

Комментарии • 96

  • @HaseenaNasar-rp2yi
    @HaseenaNasar-rp2yi Месяц назад +22

    അൽഹംദുലില്ലാഹ് ഉസ്താദേ ഞാൻ അല്ലാഹുവിന്റെ അപാരമായപരീക്ഷണത്തിലാണ് അതിനെമറികടക്കാനും രോഗമായിതന്നപരീക്ഷണതീന്ന്‌ എത്രേംപെട്ടെന്ന്ശിഫ കിട്ടാനും. ഉസ്താദ്ന്റെ എല്ലാദുആയിലും എന്നെയും ഉൾപെടുത്തണെ. നിങ്ങളെ ക്ലാസ്സ്‌കേൾക്കുന്നഒരുവ്യക്തികൂടിയാണ്

    • @SuhailaSabeel
      @SuhailaSabeel Месяц назад

      Vadhudhaya nadhan mati tharatae Ameen ya rabel almeen

  • @aminaaslam269
    @aminaaslam269 Месяц назад

    അൽഹംദുലില്ലാഹ് എഴുതി എടുത്തു ഉസ്താദ് ❤❤❤❤

  • @BusharaAshraf-yn1lb
    @BusharaAshraf-yn1lb Месяц назад +7

    ഉസ്താദ് എന്റെ ഭർത്താവിന് ദീനീബോധം ഉണ്ടാകാനും ഖുർആൻ ഓതാൻ തോന്നാനും ദുആ ചെയ്യണേ

  • @SabithaBeevi-br2rf
    @SabithaBeevi-br2rf Месяц назад +4

    മകൻ നന്നാവാൻ ഉസ്താദ് ദുഅ ചെയ്യണമേ നിസ്കരിക്കുന്നില്ല

  • @attabipandari1675
    @attabipandari1675 Месяц назад +6

    الحمدلله 🤲 ഉസ്താദ് എല്ലാ ദുആ യിലും എൻ്റെ കുടും ബത്തെ യും ഉൾ പ്പെടു ത്തണെ അല്ലാഹു തൗഫീ ഖ് ചെ യ്യട്ടെ ആമിൻ

  • @AyshaAsharaf-w7y
    @AyshaAsharaf-w7y Месяц назад +3

    Alhamdulillah alhamdulillah alhamdulillah Mashallah duacheyyanam Aameen Aameen Aameen

  • @SafeeyaV
    @SafeeyaV Месяц назад +3

    കുടുംബജീവിതം വല്ലാത്ത പ്രയാസത്തിലാണ് ഉസ്താദ് 😊

    • @hafsac2131
      @hafsac2131 Месяц назад

      Ente barthav niskkarikunnilla noamb muyuvanum noalkum niskkaram theere illa enthan pariharam duhachyyyyuka jobnum povan kayiyilla

  • @ZairaNaira-t3o
    @ZairaNaira-t3o 11 дней назад

    Dua cheyyane

  • @BushraSameer-lo4mw
    @BushraSameer-lo4mw Месяц назад

    Makkal nannavanum mon niskaram nila nirthanum barthavin nalla joli kittan vendi dua cheyyanm 🤲🏼🤲🏼

  • @sameera.c6742
    @sameera.c6742 Месяц назад +8

    ഉസ്താദേ വേദനകൾ ഷിഫയാവാൻ ദുആ cheyyane

  • @MadeedMajeed-wt2lv
    @MadeedMajeed-wt2lv Месяц назад

    എന്റെ ഹസ്ബന്റ് ന് ഒരു പാട് നാളുകൾ ആയി ശരീര വേദന തുടങ്ങി യിട്ട് സുഖം ആകാൻ ഉസ്താദ് ദുആ ചെയ്യണം 😢

  • @Subaidasalam-eu3em
    @Subaidasalam-eu3em Месяц назад +6

    ഉസ്താദ് എന്റെ ഭർത്താവ് ന് രോഗം മാറാനും എത്ര യും പെട്ടെന്ന് നല്ലൊരു ജോലി കിട്ടാനും കടം വീടാനും ഉസ്താദ് പ്രത്യകം ദുആ ചെയ്യണം 🤲🤲🤲🤲🤲🤲

  • @sweetsistahworld7785
    @sweetsistahworld7785 Месяц назад +6

    മക്കൾ നിസ്ക്കരിക്കാനും അത് നിലനിർത്താനും ഉസ്തദ്: ദുഅ ചെയ്യണം മോന് കടം ഉണ്ട് അത് വിടാനും നല്ല ൈഹ റായ ജോലി കിട്ടാനും ദുഅ ചെയ്യണം

  • @fathimathsana187
    @fathimathsana187 Месяц назад +1

    Usthadinde class yennum kekum, yende makkal oruvad deshyam , 2 aan makkalum oru molum, adil molk valland deshyam usthade, onnum nalladum parayan kaila , appalk oru ummanod bai katum, vedakkonnu ella moledth, clg degree padikkinnind, pakshe niskarikkoola correct, onnum paranji kepikkan kaila, yenghane paranji kodkalen areenilla, makkale kond yennum tentionan, prathyagicchi makkal nannavan vendi duaa cheyyane usthade

  • @veerankutty4061
    @veerankutty4061 Месяц назад

    Afiyathulla deergayussinum makanu gulfil iqama adichu nalla joliyavanum duaa cheyyanam ustadeee

  • @FousiyaMB
    @FousiyaMB Месяц назад +2

    Alhamdulillah duail ulpeduthanam thangale

  • @MumthasSalim-bo3yy
    @MumthasSalim-bo3yy Месяц назад +1

    ഉസ്താദ് ദുഹാ ചൈയ്യണം

  • @noorjahankunsambeevi9171
    @noorjahankunsambeevi9171 Месяц назад

    അൽഹംദുലില്ലാഹ്

  • @NadeeeraNoushad
    @NadeeeraNoushad Месяц назад +1

    ദുഹായിൽ ഉൾപ്പെടുത്തണേ തങ്ങൾളുപ്പ

  • @MinhajMinhaj-rf9we
    @MinhajMinhaj-rf9we Месяц назад

    Maknte shaithwaniyyath ozhivakan duayil ulpeduttuka usthade

  • @gamerboy12366
    @gamerboy12366 Месяц назад +1

    Alhamdulillah

  • @salimbabu009
    @salimbabu009 Месяц назад

    Endy aangala nde ashugam maraan dua cheyyene usthade

  • @IrfanMohd-y3y
    @IrfanMohd-y3y Месяц назад +1

    Rabiya vericos maran usthad duha cheyyane

  • @lulufathima7119
    @lulufathima7119 Месяц назад

    Aameen aameen ya rabbil aalameen

  • @gamerboy12366
    @gamerboy12366 Месяц назад

    Duayil ulpeduthane

  • @SafiyaAbdhulkadher-jf4kn
    @SafiyaAbdhulkadher-jf4kn Месяц назад +1

    ഉസ്താദ് ദുആയിൽ ഉൾ പെ ടു ത്ത ണ ഉസ്താദ്

  • @sameerakp5406
    @sameerakp5406 Месяц назад +3

    ഓപ്പറേഷൻ ചെയ്യാൻ പോക ദുആ ചെയ്യണേ ബുധൻ

  • @noushadaseera1720
    @noushadaseera1720 Месяц назад +1

    ദുഹായിൽ ഉൾപ്പെടത്തേനെ

  • @craft.creating.aaaami
    @craft.creating.aaaami Месяц назад +3

    തങ്ങളെ ദുആ ചെയ്യണേ കടമാണ് വീട് സ്ഥലം നല്ല വിലക്ക് വിറ്റ് കിട്ടാൻ ദുആ ചെയ്യണേ

  • @FasnaT-vh8pp
    @FasnaT-vh8pp Месяц назад +1

    Aameen🤲🏻

  • @SafeeyaV
    @SafeeyaV Месяц назад

    ഉസ്താദ്

  • @Sheejasheeja-c3c
    @Sheejasheeja-c3c Месяц назад +1

    Ummakk asugam maran dua.cheyane thagale

  • @rafeekali4248
    @rafeekali4248 Месяц назад +1

    Kurach kadam und ustade ummande mutt vedana maranum dua chayyanam

  • @ashrafchemban898
    @ashrafchemban898 Месяц назад

    Ummakk ka nsaraayiru nu sugaund nalea risalt kanikkan povunund duha chayyanam

  • @NawafSalih-l4o
    @NawafSalih-l4o Месяц назад +1

    Asugam marikittan dua cheyyane usthade

  • @harisk2178
    @harisk2178 Месяц назад +2

    എന്റെ മക്കൾക്ക് ശരീരം തടി വെക്കാനും സ്വഭാവം നന്നാവാനും ദുഹാ ചെയ്യണേ

  • @monusvlog7814
    @monusvlog7814 Месяц назад +4

    ഉസ്താതെ മോളുടെ മുഖത്തു നിറയെ കുരുകളും പാടുകളുമാണ് shifayavan dua cheyyane

  • @Sakkeena-zk9om
    @Sakkeena-zk9om Месяц назад

    ആമീൻ ആമീൻ ആമീൻ

  • @sairas1212
    @sairas1212 Месяц назад

    Usththainte chanal Aadhiyamayitta kanunath kekubol thanne mansin nalla rahath thonunnu ente marumolk preganata sugapredavathinum swalihaya kunjum dhuah cheyane 🤲🏻🤲🏻🤲🏻

  • @AkseeraAkku
    @AkseeraAkku Месяц назад +9

    തങ്ങളുസ്താദേ ഉമ്മാക്ക് സുഖമില്ലഉമ്മാക്ക് ആഫിയതുള്ള ദീർകായുസ്സിന് വേണ്ടി ദുആ ചെയ്യണേ 🤲🤲🤲

  • @Mehrali78
    @Mehrali78 Месяц назад

    Usthad ente molkk arakk thazhe thalarnnupoyi ethreyum pettenn nadakkan dua cheyyanam

  • @SajithaBeekam
    @SajithaBeekam Месяц назад

    Dua cheyyane usthathe

  • @ahamedreena9408
    @ahamedreena9408 Месяц назад

    Thagale, Nigalude eppolum ulla Duaayil Enikkum Makkalkkum Kadam illade. Jeevikkanaayi Prethyegam Duaa cheyyane.

  • @HajaHajarommabi
    @HajaHajarommabi Месяц назад

    آمين🤲🤲🤲

  • @Mariyambi-w3c
    @Mariyambi-w3c Месяц назад

    ദുആയിൽ ഉൾപ്പെടുത്തണം

  • @sajnashabeel1041
    @sajnashabeel1041 Месяц назад +1

    19 varshamaayi vayaruvedanayaan maaraan dua cheyyanam

  • @sadhinisamsadhinisam3660
    @sadhinisamsadhinisam3660 Месяц назад

    എന്റ ഭർത്താവിന്റെ അസുഗം ഷിഫയാവാൻ ഉസ്താദ് പ്രതെയ്ഗം ദുആ ചെയ്യണം

  • @raseenaraseena1091
    @raseenaraseena1091 Месяц назад

    ഉസ്താദേ ഉമ്മാന്റെ അസുഖം മാറാൻ ദുആർക്കണം 😢

  • @AnziRashu-e9o
    @AnziRashu-e9o Месяц назад

    Moole manasekamaya asukammarrandduhacayyanam tangale veshammattelanwe

  • @safwanvkk2906
    @safwanvkk2906 Месяц назад

    Aameen yarabal aalameen

  • @arifunissaa2502
    @arifunissaa2502 Месяц назад

    Monhu lagari vubayogathilum katta koottu kattugalda kooda yaanu athu yellam maari thakwa vudan tawfeeq vudan jeevikkan dua chaiyyanam vustada 🤲🏻😭

  • @subaidakaka6434
    @subaidakaka6434 Месяц назад

    Inshaallah🤲🤲

  • @naseemanazar2345
    @naseemanazar2345 Месяц назад

    Aameen.veedkittanum.makalkudumbumannavannukanunum.asukumarunm.duailulpeduthanaphonilallamarilla63ai

  • @HarisHaris-uv3kw
    @HarisHaris-uv3kw Месяц назад

    അൽ ഹംദു ലില്ലാഹ്

  • @JasimMohammed-h2f
    @JasimMohammed-h2f Месяц назад

    Usthade..ente..makan..muhammad..jaasim..moms..hospittalilan..rogan..sifayavan.dua..cheyyanam..usthade

  • @newmadhsongs7323
    @newmadhsongs7323 Месяц назад

    ആമീൻ

  • @sulfathbepm583
    @sulfathbepm583 Месяц назад +2

    ദുആ ചെയ്യണേ

  • @HanyaMizriya
    @HanyaMizriya Месяц назад

    Dua chyyane thangle mole asugam maran

  • @rukkiyakp7198
    @rukkiyakp7198 Месяц назад

    Barthavintay asukammaranduhachayyanam

  • @nusrathnusrath389
    @nusrathnusrath389 Месяц назад

    Kuttkalundavan duarknaey 26 kollamayi

  • @ha_xhiqy2fl
    @ha_xhiqy2fl Месяц назад

    enda makkaluda manasikamaya rogam maran dua cheyyane

  • @fathimathsana187
    @fathimathsana187 Месяц назад

    Usthad pareenad ketitt bismi cholli, palam kitteetind, yellathilum palam kittunnund

  • @subaidakaka6434
    @subaidakaka6434 Месяц назад

    Alhamdullillah

  • @shakirahamza4754
    @shakirahamza4754 Месяц назад

    Yende asugham maaran prathegam dua cheyyanam

  • @FathimaFathima-fj1zl
    @FathimaFathima-fj1zl Месяц назад +1

    അൽഹംദുലില്ലാഹ് 🤲

  • @ebraheemmattannur8428
    @ebraheemmattannur8428 Месяц назад +2

    Ameen

  • @shemeenayassir
    @shemeenayassir Месяц назад

    ദുആയിൽ ഉൾപെടുതന്നെ

  • @sachurichu2236
    @sachurichu2236 Месяц назад

    സ്ക്രീനിൽ കാണാൻ കഴിയുന്നില്ല ചെറുതല്ലെ

  • @jammeelajavad7167
    @jammeelajavad7167 Месяц назад

    Alhamdulillah entemmakaludeumkudumvathilulla yellacarudeum yellarogangalum shifayakan yeppozhum duail ulppeduthanam usthade

  • @ShamnuArshad
    @ShamnuArshad Месяц назад +3

    ഓവരിയിലെ മുഴക്ക് ചെയ്യാൻ പറ്റുമോ

  • @thasnimp3320
    @thasnimp3320 Месяц назад +3

    മാനസികരോഗത്തിന് ചെയ്യാൻ പറ്റുമോ

  • @aleemack3730
    @aleemack3730 Месяц назад

    Murarth,haseelan,duha.cayyanena

  • @abdulgafoor4953
    @abdulgafoor4953 Месяц назад

    ❤❤❤❤❤❤

  • @NaseemaRaniya
    @NaseemaRaniya Месяц назад

    Ummak sugaliya ummante asugam marikita dua cheyyane

  • @aziztayyl4672
    @aziztayyl4672 Месяц назад

    Swanthamaayittu cheyyaavo

  • @KadeejaA-bu7he
    @KadeejaA-bu7he Месяц назад

    ഉസ്താദ് എനിക്ക് തലവേദനയാണ് മാറുന്നില്ല പല പാമ്പിനെ കണ്ടാൽ ഭയങ്കര പേടി എനിക്ക് തലവേദന കൂടുന്ന എന്താണെന്നറിയില്ല നിനക്ക് എവിടെപ്പോയി അറിഞ്ഞത് അയാൾക്ക് മക്കളില്ല പ്രായമായ ഭർത്താവാണ് മകനും അവരൊന്നും ഇങ്ങനത്തെ വിശ്വാസമില്ലാത്ത ആളാണ് ഭർത്താവും എവിടെയും തമ്മിലടിക്കുന്ന കൂട്ടിക്കൊണ്ടു പറയുന്ന മലയാളം ചെയ്യുന്ന വിധം ചിലസമയം നിസ്കരിക്കാനും ഓതാനും എനിക്ക് കഴിയുന്നില്ല മാനസികമായി വിഷമം എന്താണ് ഇതിന് മോദി മന്ത്രി കണ്ടത് എന്ന് പറഞ്ഞു തരുമോ വരാ കൂട്ടിക്കൊണ്ടുവരാൻ ആരുമില്ല സാമ്പത്തികമായും വളരെ പ്രായമായി 40 വയസ്സ് കഴിഞ്ഞു രണ്ടാം കല്ല്യാണംൻ മക്കളുണ്ട് ഭർത്താവിൻറെ

  • @asya5306
    @asya5306 Месяц назад +1

    ഉസ്താദ് എവിടെ ആണ് സ്ഥലം

  • @Jezstatus._
    @Jezstatus._ Месяц назад

    Clear illa

  • @ApputhiHasun
    @ApputhiHasun Месяц назад +1

    Whatsap reply tharane ustad pls

  • @RemlaRemlamoideen
    @RemlaRemlamoideen Месяц назад +1

    ഉസ്താദ് എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്

    • @RemlaRemlamoideen
      @RemlaRemlamoideen Месяц назад

      എന്റെ ഉമ്മ strok വന്ന് ഒരു ഭാഗം തളർന്ന് പോയതാണ് 3 വർഷം ആവുന്നു കിടപ്പിലാണ്

    • @NavasH-xk1xs
      @NavasH-xk1xs Месяц назад

      Salrena

    • @NavasH-xk1xs
      @NavasH-xk1xs Месяц назад

      Sloane.sheri.avan.dua

  • @rejinahussain9098
    @rejinahussain9098 Месяц назад +7

    P C O Dikk cheyyan pattumo

  • @JaseelaJaseela-je8tj
    @JaseelaJaseela-je8tj Месяц назад +1

    ആമീൻ

  • @RaihanathRaihanath-n2f
    @RaihanathRaihanath-n2f Месяц назад

    അൽഹംദുലില്ലാഹ്

  • @Noushshad
    @Noushshad Месяц назад

    Ameen

  • @ayshakv3009
    @ayshakv3009 Месяц назад

    Ameen