എഡിഎമ്മിന്റെ മരണം; ദൃശ്യങ്ങൾ റെക്കോഡ് ചെയ്ത് പ്രചരിപ്പിച്ചത് പി.പി ദിവ്യയെന്ന് കണ്ടെത്തൽ

Поделиться
HTML-код
  • Опубликовано: 13 дек 2024

Комментарии •

  • @orld2209
    @orld2209 Месяц назад +217

    Cpim ൽ പ്രവർത്തിച്ചാൽ എന്ത് തെമ്മാടിത്തം ചെയ്താലും പാർട്ടിയുടെ സഹായം കിട്ടും

    • @dipeesh.k.pk.p8025
      @dipeesh.k.pk.p8025 Месяц назад +2

      Party avale thalli monne

    • @Pksajeev
      @Pksajeev Месяц назад

      എന്ന് തോന്നിപ്പിച്ചു പക്ഷെ പൂർണ സംഭാഷണം ഒരുക്കി

  • @shijamol.kumaran9891
    @shijamol.kumaran9891 Месяц назад +68

    അവളെ വെറുതെ വിടരുത് . സത്യസന്ധമായി ജോലി ചെയ്ത ഒരു ഉദ്യോഗസ്ഥനെ കൊലക്ക് കൊടുത്തവൾ ആണ്. അവൾ ഇനി പുറലോകം കാണരുത്

  • @Lethasaji
    @Lethasaji Месяц назад +148

    മനസ്സ് കൊണ്ട് എങ്കിലും അദ്ദേഹത്തെ അപമാനിക്കാൻ ഉദ്ദേശിച്ചാണ് ഇത് ചെയ്തത് എങ്കിൽ ശിക്ഷ നൽകിയേ മതി ആകൂ

  • @marykuttyxavier5475
    @marykuttyxavier5475 Месяц назад +144

    എന്നിട്ടും ഇവളെ സംരക്ഷിക്കുകയല്ലേ, അവിടെയാണ് നാം തല കുനിക്കേണ്ടത്

  • @malayalamithram1910
    @malayalamithram1910 Месяц назад +143

    സരിതയെക്കാലും സ്വ്പനയെക്കാലും ഭീകര

  • @shyamalahariharan6018
    @shyamalahariharan6018 Месяц назад +89

    ഇത്രയൊക്കെ തെളിവൊണ്ടായിട്ടും എന്തങ്കിലും നടപടി ഉണ്ടാവുമോ???

    • @thomaskoshy7591
      @thomaskoshy7591 Месяц назад +3

      ഇല്ലേ ഇല്ല നാം സഖാത്തി!!.

    • @Pksajeev
      @Pksajeev Месяц назад

      100%ശരി

  • @RatheeshanNk-wu5zr
    @RatheeshanNk-wu5zr Месяц назад +71

    അയാൾ മരിച്ചില്ലെങ്കിൽ ദിവ്യ ഇത് വെച്ച് ഷോ ചെയ്യുമായിരുന്നു.
    സംരംഭകനെ തളർത്തുന്ന ഉദ്യോഗസ്ഥർക്ക് താക്കീത് എന്ന മട്ടിൽ ഡിഫി ഈ വീഡിയോ ഇട്ട് ആഘോഷിക്കുമായിരുന്നു.

  • @TksainTksain
    @TksainTksain Месяц назад +67

    കാലൻദിവ്യ😢😢😢😢😢😢

  • @jayalakshmio.p7514
    @jayalakshmio.p7514 Месяц назад +106

    അദ്ദേഹം മരിച്ചില്ലായിരുന്നെങ്കിൽ അദ്ദേഹത്തെ യാഥാർഥ്യം അറിയാതെ മോശക്കാരനായി ചിത്രീകരിക്കില്ലായിരുന്നോ.

    • @dentrifications
      @dentrifications Месяц назад +5

      Sathyam

    • @coolafsal4052
      @coolafsal4052 Месяц назад +6

      100%✅

    • @media-qp9ud
      @media-qp9ud Месяц назад +1

      100%

    • @shanushammas3245
      @shanushammas3245 Месяц назад +3

      അതെങ്ങനെ എല്ലാം തെളിയിക്കാനുള്ള അവകാശം നമുക്കില്ലേ

    • @shanushammas3245
      @shanushammas3245 Месяц назад

      അയാൾകൈകൂലി വാങ്ങിയതിന് തെളിവില്ലാത്തത് കൊണ്ട് അയാളെ കൊന്നത് തന്നെയാണ്

  • @Shajikshaj
    @Shajikshaj Месяц назад +34

    അറിഞ്ഞ് കൊണ്ട് ആരും കമ്യൂണിസ്റ്റ് ആവരുത്.

  • @PpValsala
    @PpValsala Месяц назад +40

    ദിവ്യയുടെ ദിവ്യത്വം വെളിപ്പെടുത്തി വരുമ്പോൾ ദിവ്യ അദൃശ്യമായിപോയോ😂

  • @SreeKumar-f8s
    @SreeKumar-f8s Месяц назад +23

    ഇതാണ് അവർ നവീൻ സാറിനെ പഠിപ്പിച്ച സത്യസന്ധത , ഇത് ഇനി ആരും അനുകരിക്കരുത് 🙏🙏🙏

  • @abdulazeez8241
    @abdulazeez8241 Месяц назад +27

    പിണറായി മുഖ്യനായിരിക്കുമ്പോൾ ദിവ്യദിവ്യമായി തുടരും. കാരണമുണ്ട്.

  • @anirudhanu7510
    @anirudhanu7510 Месяц назад +30

    ക്ഷണിക്കാതെ വന്ന മരണ ദേവത....🎭🎭

  • @shijishyju3071
    @shijishyju3071 Месяц назад +30

    അവളെ വെറുതെ വിടരുത്

  • @അംബി
    @അംബി Месяц назад +14

    രാഷ്ട്രീയ ക്കാരനെ ഓഫീസ് കാര്യത്തിൽ ഇടപെടുന്നതിൽ നിന്നും അകറ്റി നിർത്തണം

  • @sivadas1688
    @sivadas1688 Месяц назад +14

    കണ്ണൂർ ജില്ലാ കലക്ടർ മുഖ്യപ്രതിയാണ് 'തൻ്റെ പദവി കൃത്യമായി ജനാതിപത്യപരമായി മനുഷത്ത്വപരമായി നിർവ്വഹിച്ചിരുന്നുവെങ്കിൽ നവീൻ ബാബു മരിക്കില്ലായിരുന്നു വിവരമുള്ള ഏന്ന് അനുമാനി കുന്ന കലക്ടർ വിവേകപൂർവ്വം ഇട പെട്ടി രുന്നിൽ അത് ലോകം അംഗികരിക്കുമായിരുന്നു

  • @ShobaAji
    @ShobaAji Месяц назад +33

    ആസാർ മരിച്ച് പുള്ളിയുടെ നിരപരാധിത്വം തെളിയിച്ചു😢😢😢😢😢

    • @allu4063
      @allu4063 Месяц назад +3

      കൊലപുള്ളിപിപിദിവ്യപിശശി ജീവൻ എടുത്ത്.

  • @rageshbabu.a6871
    @rageshbabu.a6871 Месяц назад +23

    സാധരണക്കാരൻ . ഗവർമെന്റിനെ കുറിച്ച് എന്തെങ്കിലും പോസ്റ്റ് ചെയ്താൽ എത്രയും പെട്ടെന്ന് നടപടി ഉണ്ടാകും.

  • @jamespc8285
    @jamespc8285 Месяц назад +31

    ദയനീയം.

  • @lifechamps7542
    @lifechamps7542 Месяц назад +34

    Divya വെളിയിൽ ഇറങ്ങികഴിഞ്ഞുള്ള ദൃശ്യങ്ങൾ കിട്ടില്ലേ

    • @geethap4404
      @geethap4404 Месяц назад +1

      A Kolayali Divya
      🧕🏻🧕🏻🧕🏻 Fardha ettiu purathrangunnudaagumm

  • @kanakamnair3663
    @kanakamnair3663 Месяц назад +23

    Endina അവൾ അവിടെ നിന്നും ഓടുന്നത്. അവളുടെ നാട്ടുകാർ തന്നെ ആ രാക്ഷ്സ്യ യെ അകറ്റി നിർത്തട്ടെ

  • @Geo-Ply
    @Geo-Ply Месяц назад +4

    ചേച്ചിയോട് ക്യാമറ മാന് ഇത്രയും താൽപര്യം ഉണ്ടെങ്കിൽ ചേച്ചി കാര്യമായി എന്തേലും കൊടുത്തു കാണും 😂😂

  • @sheenaarun3245
    @sheenaarun3245 Месяц назад +8

    ദുഷ്ട

  • @AslamPpc-p7o
    @AslamPpc-p7o Месяц назад +22

    എന്ത്‌ തെമ്മാടിത്വം ചെയ്താലും പാർട്ടി സംരക്ഷിക്കും

  • @mohammednishan5546
    @mohammednishan5546 Месяц назад +7

    കാലൻ പമ്പ് ദിവ്യയെ വെറുതെ വിടരുത് നിയമമേ

  • @anilajv246
    @anilajv246 Месяц назад +1

    പാവം മരിച്ചത് കൊണ്ട് സത്യം വെളിയിൽ വന്നു.അല്ലെങ്കിലോ

  • @vibhasatheesh7399
    @vibhasatheesh7399 Месяц назад +7

    ഇനിയെങ്കിലും ഈ പാർട്ടി വേണോ... ജനങ്ങളെ ചിന്തിക്കുക.. അടുത്ത തവണ യും ഇവന്മാരെ ജയിപ്പിച്ചാൽ 😵‍💫

    • @KarthikaK210
      @KarthikaK210 Месяц назад +4

      ഒരു പാർട്ടിയും വേണ്ട

  • @LILLYDAS-r7v
    @LILLYDAS-r7v Месяц назад +6

    അയാളുടെ കുടുംബത്തിന് ഇല്ലാതായി.

  • @RajendraNanu-k7z
    @RajendraNanu-k7z Месяц назад +1

    ഇവർക്ക് ജാമ്യം കിട്ടല്ലേ 😡😡😡

  • @sargammobiles683
    @sargammobiles683 Месяц назад

    പാർട്ടി പിന്നിലുണ്ടെങ്കിൽ എന്ത് തോന്നിവാസവും ചെയ്യാം... 😡😡😡😡😡

  • @jyothilakshmi5817
    @jyothilakshmi5817 Месяц назад +1

    എന്ത് സുരക്ഷയാണ് ഈ ജനങ്ങൾക്ക് ഇപ്പോൾ ഉള്ളത്

  • @geetharamachandran295
    @geetharamachandran295 Месяц назад +9

    തെളിവുകൾ മാത്രമേ ഉള്ളു ശിക്ഷ ella.....

    • @soorajkumar8664
      @soorajkumar8664 9 дней назад

      @@geetharamachandran295 അപ്പൊ എന്ത് ചെയ്യും 🤔

  • @susannamathew3812
    @susannamathew3812 Месяц назад

    പാർട്ടി സപ്പോർട്ട് ചെയ്യും. അത് ആണ് തെറ്റ് ചെയ്യാനുള്ള ഊർജം.

  • @Visitor-xv6eb
    @Visitor-xv6eb Месяц назад +2

    കളക്ടറേ അന്വേഷണപരിധിയിൽ കൊണ്ട് വരണം... അത്യാമഹത്യ കുറിപ്പ് കണ്ട് കിട്ടണം

  • @reejithardrar9955
    @reejithardrar9955 Месяц назад +7

    എന്തിനുവേണ്ടിയാണു സർ ഈ vip മാർ ഇങ്ങനെ സാദാരണജനങ്ങളെ ബുദ്ധിമുട്ടിച്ചു പറക്കുന്നത്.

  • @radhamanicc-vp4np
    @radhamanicc-vp4np Месяц назад +2

    കുറ്റം ചെയ്തവരെ ശിക്ഷിക്കാൻ ഇവിടെ നിയമം ഇല്ലേ??സംരക്ഷിക്കാനാണോ ഇവിടെ നിയമം ഉള്ളത് ആരുഭരിച്ചാലും നിയമം നിയമത്തിന്റെ വഴിക്കു വിടണം മേലിൽ ഒരു ഉദ്യോഗസ്ഥാനും ഈ അവസ്ഥ വരരുത്

  • @madhusudanannair2850
    @madhusudanannair2850 Месяц назад +1

    ഈ ഒളിവ് ജീവിതം തന്നെയല്ലേ ഏറ്റവും വലിയ ശിക്ഷ...........

  • @HarikumarR-zu9ud
    @HarikumarR-zu9ud Месяц назад +7

    Good news

  • @SadanandanNK-k5r
    @SadanandanNK-k5r Месяц назад +1

    ഇവളെ വെറുതെ വിടാൻ പാടില്ല 😊😊

  • @geethap4404
    @geethap4404 Месяц назад +2

    Note; All 👉🏻🇮🇳 International airport -L lookout notice kodukkanam 🇮🇳

  • @elampuli2386
    @elampuli2386 Месяц назад +1

    ഇത് തന്നെയാണ് തിരുവനന്തപുരം മേയറും ചെയ്തത്.
    ഭാഗ്യവശാൽ ആ കെ എസ് ആർ ടി സി ഡ്രൈവർ ആത്മഹത്യ ചെയ്തില്ല എന്നേയുള്ളൂ 😊😊😊😊😊😊😊

  • @Narayanankutty-b9e
    @Narayanankutty-b9e Месяц назад +1

    ദിവ്യയുടെ കുരിശു ദിവ്യ തന്നെ പണിതു... അതാണ് ദൈവം.. അവൾ നശിച്ചു തീരണം...

  • @sabumathew5676
    @sabumathew5676 Месяц назад +3

    Arrest her and put in jail

  • @jomonjoy5753
    @jomonjoy5753 Месяц назад +2

    എന്തൊക്കെ ചെയ്തു എന്ന് തെളിഞ്ഞാലും ഒരിക്കലും ഒന്നും സംഭവിക്കില്ല. സംഭവിച്ചാൽ ഭരണം പോലും നഷ്ടപ്പെടും പാർട്ടിക്ക്

  • @ajithkumar-ns8mi
    @ajithkumar-ns8mi Месяц назад +2

    divya ye olippichavark jail shiksha kodukkanam

  • @nishilkv7247
    @nishilkv7247 Месяц назад +6

    S K ഒരു ച്ചക്കു നടക്കില്ല

  • @babunm1765
    @babunm1765 Месяц назад +1

    24,Kalavathi,PP,DiVa,kapumala,k

  • @sajanSharjah
    @sajanSharjah Месяц назад +4

    ഗവർണർക്ക് പൊറുതിമുട്ടിക്കാം, ജനങ്ങളെ ആഭിമുഖകരിക്കേണ്ടതില്ല അഞ്ച് വർഷം കഴിയുമ്പോ

  • @vasujayaprasad6398
    @vasujayaprasad6398 Месяц назад +1

    കൊലപാതകം ആത്‍മഹത്യയാകുമോ

  • @aquasolutions594
    @aquasolutions594 Месяц назад +11

    P p ദിവ്യയുടേത് ആണോ പ്രാദേശിക ചാനൽ അവർക്ക് വേണ്ടി ചിത്രീകരിച്ച് പ്രചരിപ്പിക്കാൻ.അങ്ങനെ ആണെങ്കിൽ പ്രാദേശിക ചാനൽ ചെയ്തത് വലിയ തെറ്റ് അല്ലേ.

    • @anoopkr115
      @anoopkr115 Месяц назад +1

      കളക്ടർ alle ചാനലുകാരെ വിളിക്കേണ്ടത് ദിവ്യ വിളിച്ചിട്ടാണ് ചാനലുകാർ വന്നതെങ്കിൽ ആസൂത്രിതമായി ചെയ്തതാണ് എന്തുകൊണ്ട് കളക്ടർ ചാനലുകാരെ തടഞ്ഞില്ല

    • @aquasolutions594
      @aquasolutions594 Месяц назад

      യാത്രയയപ്പ് പരിപാടിയിൽ ക്യാമറാമാൻ ഉണ്ടായിരുന്നെങ്കിൽ ആ ചടങ്ങും ജനങ്ങളിൽ എത്തേണ്ടത് അല്ലേ

    • @anoopkr115
      @anoopkr115 Месяц назад +2

      @@aquasolutions594 angane ഓരോ ഓഫീസിലും ethra yathra ayapp undakum athellam വീഡിയോ pidichu നാട്ടുകാരെ kanikkarundo കൂടിയാൽ oru photo എടുത്തു പത്രത്തിൽ കൊടുക്കും

    • @aquasolutions594
      @aquasolutions594 Месяц назад

      അതെ അപ്പോ ഇത് അവരുടെ പ്രസ്താവന മാത്രം ചിത്രീകരിക്കാൻ വേണ്ടി വന്നത് ആയിരിക്കില്ലേ

  • @shajir4898
    @shajir4898 Месяц назад

    പുതിയ കണ്ടെത്തൽ വല്ലതും

  • @aefaef784
    @aefaef784 Месяц назад +4

    ഇപ്പൊ ആരുടെ വാർത്തയാ പോവുന്നത്

  • @hiiii1045
    @hiiii1045 Месяц назад +2

    Njan eannale medical shopil pooyi. Capsule kittaaanilla 🤭🤭🤭🤭🤭🤭🤭🤣🤣🤭

  • @Pksajeev
    @Pksajeev Месяц назад

    100%

  • @kumarancnair6503
    @kumarancnair6503 Месяц назад

    PP divya should be immediately handled by Kerala public not by police😢😢😢

  • @Smitha-u5y
    @Smitha-u5y Месяц назад

    എല്ലാ അമ്മ മാരും പെണ്മക്കളും സമരം ചെയ്യണം ഇവളെ രക്ഷപെട്ടു പോകാൻ അനുവാദം കൊടുക്കരുത്

  • @shashisanjeev5550
    @shashisanjeev5550 Месяц назад +2

    KERALA POLICE SERVANTS OF CPM

  • @sreekandannair6447
    @sreekandannair6447 Месяц назад +2

    The Real SAGHATHEE P DIVYA 👍
    Saghathi Aayaal Engine Venom...😂😂

  • @Abc76353
    @Abc76353 Месяц назад +6

    അപ്പോൾ ക്യാമറമാൻ ഒന്നും അറിയാതെയാണോ വീഡിയോ ചെയ്യാൻ വന്നത് 🙄

  • @premak7735
    @premak7735 Месяц назад

    Feeling very hurt and sad. Unable to forget. Pray such things never happen anywhere

  • @souminisoumini5013
    @souminisoumini5013 23 дня назад

    കമ്മ്യൂണിസം എന്ന്പറഞ്ഞാൽ കള്ളത്തരം എന്നാണ് അർത്ഥം അതിൽ അറഞ്ഞ്കെ)ണ്ട് ആരുംതന്നെ പേ)യി വീഴരുത് എന്റെ ഒരപേക്ഷയാണ്

  • @AarathiMenon92
    @AarathiMenon92 Месяц назад +4

    Murderer Divya. She does not deserve any empathy.

  • @tclatheefothukkungaltclath5729
    @tclatheefothukkungaltclath5729 Месяц назад +11

    എന്തിന്? ഒരു കാര്യത്തിന് മാത്രമല്ല!!26വർഷ മായി നവീൻബാബു അവിടെ ജോലി ചെയ്യുന്നു.

  • @srknairsudhi6261
    @srknairsudhi6261 Месяц назад +1

    Avala kazhitila kuruku murukatey
    Guruvayurappa......

  • @muralidharanp9942
    @muralidharanp9942 Месяц назад

    The Last sentence and send off. May the departed soul of Innocent Naveen may rest in peace

  • @ValsalaValsala-x3i
    @ValsalaValsala-x3i 17 дней назад

    അതുകൊണ്ടാണല്ലോ മെമ്പർഷിപ് കൂടുന്നത്. Partiyilumpartti gunda ഗ്രൂപ്പിൽ ഉള്ളവർക്കും ജോലിയും കിട്ടും.

  • @Sreedharan-z3k
    @Sreedharan-z3k Месяц назад

    ദിവ്യയെ കല്ലെറിയുക

  • @nayanasujith7062
    @nayanasujith7062 Месяц назад

    Kurach divasam kathum pinne pukayum pinne charamakum mazhayil namavasheshamakum ee case

  • @Lucifer-v6i
    @Lucifer-v6i Месяц назад

    ഇത്ര വലിയ വിശുദ്ധനാണോ ബാബു 😂മരണം ആരെയും വിശുദ്ധൻ ആക്കുന്നില്ല... കൈക്കൂലിക്കാരെ വിടരുത്

  • @athulrk6305
    @athulrk6305 Месяц назад +2

    24 nu eee Exclusive kittiyal ningalum pokumayirunnu😊

  • @rajeevpk6042
    @rajeevpk6042 Месяц назад

    Pakshe Njangal Samrakshikkum😂😂

  • @jessymthomas8669
    @jessymthomas8669 Месяц назад

    Communisam illathakan ellarum prayer cheyyu

  • @georgepalamuttam3606
    @georgepalamuttam3606 Месяц назад

    സാരിഉടുത്തപിണറായിക്ക് എന്തുംകാണിക്കാമല്ലോ

  • @BinduR-d1n
    @BinduR-d1n Месяц назад

    ഇവളും തകർന്ന് അടിയണം രണ്ട് പെൺകുഞ്ഞുങ്ങളും ഒരു ഭാര്യയും അമ്മയും സ്ത്രീകൾ ആണ് അവർ വേറെ ആരും അല്ല A D M ൻ്റെ കുടുംബമാണ് അവർ തർന്ന് പോയത് പോല് തന്നെ ഇവള് തകരണം ഇനീ ഒരുത്തീം ഇങ്ങനേ മറ്റൊരാളുടെ കാര്യത്തിൽ ഇടപെടരുത്

  • @susannamathew3812
    @susannamathew3812 Месяц назад

    ഇവൾ അവസാന വാക്കോ കേരളത്തിൽ..

  • @suseelava2217
    @suseelava2217 Месяц назад

    എത്രനാൾ ഒളിച്ചിരിക്കും

  • @geethap4404
    @geethap4404 Месяц назад +1

    🇮🇳 Good morning 🇮🇳
    Note:👉🏻Kolayali Divya yea eniyum
    Arrest cheyyidhilaa
    2, Penea Raji vechiitilla
    3, All airport -L 👉🏻lookout notice kodukkanam

  • @ആരുആലു
    @ആരുആലു Месяц назад

    കമ്മ്യൂണിസം നാടിനാപത്ത്

  • @mathewkl9011
    @mathewkl9011 Месяц назад

    AKG സെന്ററിൽ ഗോഡ്ഫാദർ ഉള്ളടത്തോളം കാലം ദിവ്യേച്ചിയെ തൊടാൻ കഴിയില്ല. 😊

  • @Narayanankutty-b9e
    @Narayanankutty-b9e Месяц назад

    എന്തൊക്കെ ചെയ്താലും എന്താ.. ദിവ്യയെ അറെസ്റ്റ്‌ ചെയ്യാൻ പോലീസിന് പിടുക്ക് വിറക്കും...😂

  • @JosephMj-k4c
    @JosephMj-k4c Месяц назад

    Avala dayam ssikshikkum namuku kanam

  • @MoniyammaB
    @MoniyammaB Месяц назад

    ഇവൾ ആര് ആണെന്ന് വിചാരം

  • @gokulm6243
    @gokulm6243 Месяц назад +1

    Ithupole oru party ini ivide venda ennu thonnnipokunnuuu

  • @mmathew3673
    @mmathew3673 Месяц назад

    If she was not invited by Collector, he should have at least walked out from the meeting , if he cannot use his authority to remove her from meeting since she was not invited. Was she his "wife" still she cannot interfere or attend his official meeting !

  • @ShamnaAnwar-z7e
    @ShamnaAnwar-z7e Месяц назад

    Ethrayum chaytha evare varuthe vidaruth

  • @valsalanair5038
    @valsalanair5038 Месяц назад

    Enthukont Divyaye arrest cheyyunnilla?

  • @rachelthomas5854
    @rachelthomas5854 Месяц назад

    She was just following her guru’s(CM) behaviour

  • @rileeshp7387
    @rileeshp7387 Месяц назад

    സാരിയുടുത്ത പിണറായി ആണ് ദിവ്യ ഏകാധിപതി ആണ്

  • @sindhuhari7187
    @sindhuhari7187 Месяц назад +5

    Police nu polum ivare pediya😢 pinneyano pavam naveen babu😢

  • @nagu351
    @nagu351 Месяц назад +2

    കാട്ട് കെളവൻ v vip😂

  • @meenusanjath9963
    @meenusanjath9963 Месяц назад

    Clear the road only for clean rulers.😃

  • @sunilkumarpb3651
    @sunilkumarpb3651 Месяц назад +1

    Aadine patti aakkunna party😮😮😮😮😮

  • @sujithmenon294
    @sujithmenon294 Месяц назад

    CM ' s dal will not cook here

  • @jayasreepillai3792
    @jayasreepillai3792 Месяц назад

    Ethoru,,,vykthykum,,,sanjaraswThanthryam,,,,,und,,,,,

  • @neelakhandanbhagavathiamma6058
    @neelakhandanbhagavathiamma6058 Месяц назад

    Janasevakan Ingane bhayappedunnathu aare...enthinu..

  • @minimini7715
    @minimini7715 Месяц назад

    Kalan Divya

  • @jjalajakv2706
    @jjalajakv2706 Месяц назад

    Naanam Ketta sthree😡😡

  • @prasadbr5718
    @prasadbr5718 Месяц назад

    Why somuch security is provided for these HOOLIGANS , as nobody scares these fools

  • @ShajiTt-w9y
    @ShajiTt-w9y Месяц назад

    Neethi devatha avitea in sport dinvia Vijayan