ബ്രോ യുടെ വീഡിയോ മിക്കതും കാണുന്നുണ്ട്ഗുഡ് കീപിറ്റ് അപ്പ് ❤️❤️,,,,,,,നല്ലൊരു തിയേറ്റർ ആയിരുന്നു ചില സിനിമകൾ കാണാൻ ഞാനും മക്കളും ചങ്ങനാശ്ശേരിയിൽ നിന്നും അവിടെ പോകുമായിരുന്നു,,,, അതുപോലെ ബ്രോയുടെ വീഡിയോ കണ്ടിട്ടാണ് പാലാ പുത്തെട്ടും പോയത് സൂപ്പർ,,,,,, UGM,ന്റയും , പുത്തെറ്റിന്റയും,, വലിയ സ്ക്രീനുകളുടെ ഫാൻ ആണ് ഞങ്ങൾ ❤️
@@familyoncar വിശദമായി explain ചെയ്യാൻ ഇത് college lucture അല്ലല്ലോ bro. ഒരുതവണ പറയുക..അത് clear ആയി parayuka. Repeation ഉണ്ടാവരുത്. ഇതിലെ മിക്കവാറും കാര്യങ്ങളും പലർക്കും അറിവുള്ളതാണ്.അത് വീണ്ടും വീണ്ടും കേൾക്കുമ്പോ ബോറായിതോന്നുന്നു. വിഡിയോയിൽ സംശയം ഉള്ളവർ രണ്ടാമത് കണ്ട് doubt തീർത്തോളും.
നിങ്ങൾക്കു constructive criticism മനസിലാകില്ലേ? എന്തിനാണ് ഇങ്ങനെ lower primary ക്ലാസ്സിൽ പഠിപ്പിക്കുന്ന പോലെ ഓരോ sentence കഴിയുമ്പോളും അതിന്റെ അർത്ഥം പറഞ്ഞു തരുന്നത്? പ്രേക്ഷർക്കു ബുദ്ധി ഇല്ല എന്നാണോ കരുതുന്നെ? അതോ നിങ്ങക്ക് പ്രേക്ഷകരെകളും ബുദ്ധി ഉണ്ടെന്നോ? സത്യം പറഞ്ഞാൽ കാരണം വെറുതെ വായിച്ചു വീട്ടിരുന്നേൽ എല്ലാവർക്കും മനസിലായേനെ. ഇതിപ്പോ നിങ്ങൾ വിശദീകരിക്കുന്നതാണ് ആർക്കും മനസിലാകാത്തത്? ആ letter full വായിച്ചിട്ട്, അവസാനം എന്ത് കൊണ്ടാണ് തിയേറ്റർ അടച്ചു പൂട്ടിയത് എന്ന് വെറും രണ്ടു sentence ഇൽ പറയേണ്ട കാര്യമുള്ളൂ. ഒന്നാമത്തെ നിങ്ങൾക്കു കാര്യം വിശദീകരിക്കാൻ അറിയില്ല, രണ്ടാമത് ആളുകളെ പിടിച്ചിരുത്തി video കാണിക്കാൻ ഉള്ള കഴിവും പ്രാപ്തിയും ഒരു charisma യും ഇപ്പോൾ ഇല്ല. ഭാവിയിൽ ഉണ്ടാകാം. അപ്പോൾ കാണുന്നവർ പറയുന്ന കാര്യങ്ങൾക്ക് വില കൊടുക്കുക. ഇതുപോലെ നിങ്ങൾ പറഞ്ഞത് എന്താണന്നു ചോദിച്ചാൽ ആർക്കും ഒന്നും മനസിലായില്ല മാത്രമല്ല എല്ലാവർക്കും ദേഷ്യവും വരുന്നുണ്ട്. പോരാത്തതിന് ആരെങ്കിലും നിങ്ങളുടെ സംസാരം ശെരിയാക്കാൻ പറഞ്ഞാൽ skip ചെയ്തു പോകാൻ എന്ന് ആക്കിയുള്ള മറുപടിയും. ഈ സ്വഭാവം ഒരു public platform ഇൽ public ന് വേണ്ടി videos ഇടുമ്പോൾ നല്ലതല്ല. I think you should learn how to get responsible behavior in public platform and how to attract viewers. ഇപ്പോൾ ഏതു കോമാളിക്കും ഒരു mobile ഉണ്ടെങ്കിൽ videos ഇടാം എന്ന അവസ്ഥ ആയി. ആദ്യം വേണ്ടത് common sense ആണ്. If you don't like this comment, "skip bro" 😄. ധൈര്യമുണ്ടെൽ delete ആകാതെ ഈ comment ഇവിടെ കിടക്കട്ടെ.
@070im ഇറങ്ങി പോടാ പട്ടി തായോളി കുണ്ണ പൂറിമോനെ. തനിക്കൊക്കെ ഇങ്ങനെ ആരുടെയെങ്കിലും ഒരാളുടെ കമന്റ് ബോക്സിൽ വന്നിരുന്നു കുത്തിയിരുന്ന് ടൈപ്പ് കുറ്റവും കുറവും ചെയ്യാൻ അറിയത്തുള്ളൂ ഇയാൾക്കൊരു ഫോണും ഉണ്ടല്ലോ ഒരു വീഡിയോ ചെയ്തിടാത്തത്.ഇയാൾക്കും ഫോൺ ഉണ്ടല്ലോ ഈ പറഞ്ഞ പോലെയൊക്കെ വീഡിയോ ചെയ്തിട്ടാൽ ഇയാളുടെ യൂട്യൂബ് പറ്റത്തില്ലേ പോടാ ഊളെ
Nthuvada 🤦♂️ippm erangiya oru padathinte review ee channel il vannit illa pinne ith oru theatre il poyi movie kandu athinte abhiprayam parayune channel ayirunnu ippm theater ina patti mathram parayune video aa idune chila movies inte review idunund bramayugam kandu kanathila ippm review ittilangil tharikida ngane aada aavune fan aavam pakshe othiri blind mammooty fan aavathe keto
അതെങ്ങനെ ശെരിയാവും കുട്ടാ.. കഴിഞ്ഞ മലയ്കോട്ട വാലിബന്റെ റിലീസ് സമയത്ത് ഈ വ്ലോഗണ്ണൻ വന്ന് തുരുതുരാ റിവ്യൂ ഇട്ടത് കണ്ടായിരുന്നല്ലോ... അതും not everyone cup of tea ആയ പടം.... അതെന്താ ഭ്രമയുഗം ഇറങ്ങിയപ്പോൾ ഇയാൾക്ക് റിവ്യൂ ഇടാൻ സമയം കിട്ടിയില്ലേ.... പടത്തിന്റെ റിവ്യൂ ഇടുന്നുണ്ടെങ്കിൽ major ആയ്ട്ട് ഇറങ്ങുന്ന എല്ലാ മൂവിയുടെയും ഇടണം. അല്ലെങ്കിൽ ഒരു മൂവിയുടേതും ഇടരുത് .. ഇനി മറിച് തിയേറ്റർസ് ന്റെ അപ്ഡേറ്റ് ആണെങ്കിൽ അത് മാത്രം ചെയ്യുക... അല്ലെങ്കിൽ ആളുകൾ ഇതേപോലെ വിമർശിക്കും... @@AR-uh7ln
@@AR-uh7lnപിന്നെ blind മമ്മൂട്ടി ഫാൻ എന്ന പരാമർശം അംഗീകരിക്കുന്നു.. അതെ പോലെ blind ലാലേട്ടൻ ഫാൻ ആണെന്നത് ഇടക്ക് അഡ്മിൻ വന്ന് കാണിക്കാറുണ്ട്,, അതങ്ങ് നിർത്തിയാൽ വിമർശനം ഉണ്ടാവില്ല... വേറെ ഒന്നും കൊണ്ടല്ല നമ്മൾ ഒരുപാട് പേര് ഈ ചാനലിലെ വീഡിയോസ് നിരന്തരം കാണാറുണ്ട് സപ്പോർട്ടും കൊടുക്കാറുണ്ട്...
@@arunkesavan1 സത്യം.. ഇതുപോലെ ഒരു ഊള തീയറ്റർ.. കുറെ ആളുകൾക്ക് ഇതെന്തോ വലിയ സംഭവം ആണ്. 7.1 dolby 😅😅 പോരാത്തതിന് പണ്ട് നാടകം കാണാൻ വല്ല്യ ഗ്രൗണ്ടിൽ പോയി ഇരിക്കുന്ന പോലെ ഒരു ഫീലും.. ഒരു സൈക്കിൾ പോലും വെക്കാൻ മേലാത്ത പാർക്കിംഗ്. മൂക്കി പൊത്തി കേറേണ്ട ടോയ്ലറ്റ്.. എന്നാലും കുറെ ആളുകൾക്ക് അഭിലാഷ് പൊളി 😂😂😂
നല്ല തിയേറ്റർ ആയിരുന്നു 🥺 നല്ല ചീസ് പോപ്കോൺ 🥲
തിരിച്ചു വരും ബ്രോ 👍
Yes..... Best cheese popcorn ever...... Ath kazhikkan thanne avide book chaith pokarund.....
100 rupa alle😮
@@remyaanil4771athoke kazhikan Cinepolis kochiyil vaa bro. Cheese popcorn 9 years mumbe konduvanna superlex theatre
കാണാൻ ആഗ്രഹമുണ്ട്... ഇത് വരെ പറ്റിയില്ല.. തുടർന്നും പ്രവർത്തിക്കണമെന്ന് പ്രാർത്ഥിക്കുന്നു...
Tirichu varum 👍
Valare nalla theatre ayirunnu 😢
Tirichu varum 👍
Athra mikacha theater alla.. thudakka samayath ok ayirunnu.. pinned madupp ayi. Pakshe kuraviangad bosco pala puthett adipoli aanu.. bosco audi 1 sound vere level aanu screen size cheruthanenkilum 4k anyayam quality aanu.. pala puthettum poli.. pandu abhilash ayirunnu main puthikki kazhinj ippo entha avastha ennariyilla
ബ്രോ യുടെ വീഡിയോ മിക്കതും കാണുന്നുണ്ട്ഗുഡ് കീപിറ്റ് അപ്പ് ❤️❤️,,,,,,,നല്ലൊരു തിയേറ്റർ ആയിരുന്നു ചില സിനിമകൾ കാണാൻ ഞാനും മക്കളും ചങ്ങനാശ്ശേരിയിൽ നിന്നും അവിടെ പോകുമായിരുന്നു,,,, അതുപോലെ ബ്രോയുടെ വീഡിയോ കണ്ടിട്ടാണ് പാലാ പുത്തെട്ടും പോയത് സൂപ്പർ,,,,,, UGM,ന്റയും , പുത്തെറ്റിന്റയും,, വലിയ സ്ക്രീനുകളുടെ ഫാൻ ആണ് ഞങ്ങൾ ❤️
Thank you.Keep watching 👍👍
Pvr PXL forum Mall kochi opening date?
Valichu neettathe karyangal parayado
Paranja karyam chilapo repeat cheyendi varum. Allenkil onum manasilayila ena comment varum.pine comment boxil visadeekarikendi varum.Past Experience
ഭ്രമയുഗം atmos ഇൽ കാണാൻ waiting ആരുന്നു.. അഭിലാഷിൽ കണ്ട് ലാസ്റ്റ്
Open ayi👍
ഓരോരോ അലവലാതികൾ വന്നോളും.. ഏറ്റുമാനൂരിൽ ഉള്ള സിനിമ പ്രേമികൾ ആ അലവലാതിയെ പിടിച്ചു രണ്ടെണ്ണം പൊട്ടിച്ചു കൊടുക്ക്
Nalla theater anu. But pop corn rate bayagara kooduthala anu
ഇങ്ങനെ വലിച്ചു നീട്ടി പറയാതെ.. ഒള്ള കാര്യേം പറ
Paranja karyam chilapo repeat cheyendi varum. Allenkil onum manasilayila ena comment varum.pine comment boxil visadeekarikendi varum.Past Experience
@@familyoncar വിശദമായി explain ചെയ്യാൻ ഇത് college lucture അല്ലല്ലോ bro. ഒരുതവണ പറയുക..അത് clear ആയി parayuka. Repeation ഉണ്ടാവരുത്. ഇതിലെ മിക്കവാറും കാര്യങ്ങളും പലർക്കും അറിവുള്ളതാണ്.അത് വീണ്ടും വീണ്ടും കേൾക്കുമ്പോ ബോറായിതോന്നുന്നു. വിഡിയോയിൽ സംശയം ഉള്ളവർ രണ്ടാമത് കണ്ട് doubt തീർത്തോളും.
@@familyoncarcorrect 😊
Then skip bro ..👊
Yeah but you could add timestamps. It would save our time.@@familyoncar
പ്രശ്നങ്ങൾ എല്ലാം പരിഹരിച്ച് തിയേറ്റർ എത്രയും വേഗം തുറക്കട്ടെ എന്നു പ്രാർത്ഥിക്കാം 😢😢😢
Yes 👍
ഇനി തുറക്കില്ല bro
@unknownSeeker2007 ആരാണ് bro പറഞ്ഞത്? genium Source ?
പവർ ഓഫ് ആറ്റോർണി കൊടുത്ത ആൾക്ക് ക്യാൻസൽ ചെയ്യാമല്ലോ
Niyama sadhyatha vechitu power of Attorney cancel cheyan patumenu tonnunnu
Will update👍
നിങ്ങൾക്കു constructive criticism മനസിലാകില്ലേ? എന്തിനാണ് ഇങ്ങനെ lower primary ക്ലാസ്സിൽ പഠിപ്പിക്കുന്ന പോലെ ഓരോ sentence കഴിയുമ്പോളും അതിന്റെ അർത്ഥം പറഞ്ഞു തരുന്നത്? പ്രേക്ഷർക്കു ബുദ്ധി ഇല്ല എന്നാണോ കരുതുന്നെ? അതോ നിങ്ങക്ക് പ്രേക്ഷകരെകളും ബുദ്ധി ഉണ്ടെന്നോ? സത്യം പറഞ്ഞാൽ കാരണം വെറുതെ വായിച്ചു വീട്ടിരുന്നേൽ എല്ലാവർക്കും മനസിലായേനെ. ഇതിപ്പോ നിങ്ങൾ വിശദീകരിക്കുന്നതാണ് ആർക്കും മനസിലാകാത്തത്? ആ letter full വായിച്ചിട്ട്, അവസാനം എന്ത് കൊണ്ടാണ് തിയേറ്റർ അടച്ചു പൂട്ടിയത് എന്ന് വെറും രണ്ടു sentence ഇൽ പറയേണ്ട കാര്യമുള്ളൂ. ഒന്നാമത്തെ നിങ്ങൾക്കു കാര്യം വിശദീകരിക്കാൻ അറിയില്ല, രണ്ടാമത് ആളുകളെ പിടിച്ചിരുത്തി video കാണിക്കാൻ ഉള്ള കഴിവും പ്രാപ്തിയും ഒരു charisma യും ഇപ്പോൾ ഇല്ല. ഭാവിയിൽ ഉണ്ടാകാം. അപ്പോൾ കാണുന്നവർ പറയുന്ന കാര്യങ്ങൾക്ക് വില കൊടുക്കുക. ഇതുപോലെ നിങ്ങൾ പറഞ്ഞത് എന്താണന്നു ചോദിച്ചാൽ ആർക്കും ഒന്നും മനസിലായില്ല മാത്രമല്ല എല്ലാവർക്കും ദേഷ്യവും വരുന്നുണ്ട്. പോരാത്തതിന് ആരെങ്കിലും നിങ്ങളുടെ സംസാരം ശെരിയാക്കാൻ പറഞ്ഞാൽ skip ചെയ്തു പോകാൻ എന്ന് ആക്കിയുള്ള മറുപടിയും. ഈ സ്വഭാവം ഒരു public platform ഇൽ public ന് വേണ്ടി videos ഇടുമ്പോൾ നല്ലതല്ല. I think you should learn how to get responsible behavior in public platform and how to attract viewers. ഇപ്പോൾ ഏതു കോമാളിക്കും ഒരു mobile ഉണ്ടെങ്കിൽ videos ഇടാം എന്ന അവസ്ഥ ആയി. ആദ്യം വേണ്ടത് common sense ആണ്. If you don't like this comment, "skip bro" 😄. ധൈര്യമുണ്ടെൽ delete ആകാതെ ഈ comment ഇവിടെ കിടക്കട്ടെ.
Video length koodiyapol inagane.apol itrem valiya comment kanda ente avasathayo..😉
@@familyoncarchumma vayichu vidu bro.avan nirvriti adayatye😂😂😂
@070im ഇറങ്ങി പോടാ പട്ടി തായോളി
കുണ്ണ പൂറിമോനെ. തനിക്കൊക്കെ ഇങ്ങനെ ആരുടെയെങ്കിലും ഒരാളുടെ കമന്റ് ബോക്സിൽ വന്നിരുന്നു കുത്തിയിരുന്ന് ടൈപ്പ് കുറ്റവും കുറവും ചെയ്യാൻ അറിയത്തുള്ളൂ ഇയാൾക്കൊരു ഫോണും ഉണ്ടല്ലോ ഒരു വീഡിയോ ചെയ്തിടാത്തത്.ഇയാൾക്കും ഫോൺ ഉണ്ടല്ലോ ഈ പറഞ്ഞ പോലെയൊക്കെ വീഡിയോ ചെയ്തിട്ടാൽ ഇയാളുടെ യൂട്യൂബ് പറ്റത്തില്ലേ പോടാ ഊളെ
Don't underestimate common peoples
I also thought the same. Unnecessary complex sentences.
Pala Jose theatre video cheyyamo
Will check the info 👍
Pvr forum mall????
Please change your mic. Very very poor quality audio
Echo
വിശ്വതൻ എന്ന് ഉദ്ദേശിച്ചത് ആന്റണി പെരുമ്പാവൂർ ആണോ
No land owner nte relative anennu tonnunu
Sound nu entho prasnamudallo bro
Echo
Super Theatre ane
👍
👌👍
news enthanu enu manasilayila
From kottayam?
@@familyoncar from ettumanoor itself,
Very bad experience from this theater expecially from the staff. Oru pravasyam poyi...ini pokillannu thirumanameduthu. ..
Thangal bramayugam review enthaa idaathath. ipol ingalude tharikida manasilayi
Nthuvada 🤦♂️ippm erangiya oru padathinte review ee channel il vannit illa pinne ith oru theatre il poyi movie kandu athinte abhiprayam parayune channel ayirunnu ippm theater ina patti mathram parayune video aa idune chila movies inte review idunund bramayugam kandu kanathila ippm review ittilangil tharikida ngane aada aavune fan aavam pakshe othiri blind mammooty fan aavathe keto
@@AR-uh7ln poynada avane e parisaram kaanilla
@@AR-uh7ln❤
അതെങ്ങനെ ശെരിയാവും കുട്ടാ.. കഴിഞ്ഞ മലയ്കോട്ട വാലിബന്റെ റിലീസ് സമയത്ത് ഈ വ്ലോഗണ്ണൻ വന്ന് തുരുതുരാ റിവ്യൂ ഇട്ടത് കണ്ടായിരുന്നല്ലോ... അതും not everyone cup of tea ആയ പടം.... അതെന്താ ഭ്രമയുഗം ഇറങ്ങിയപ്പോൾ ഇയാൾക്ക് റിവ്യൂ ഇടാൻ സമയം കിട്ടിയില്ലേ.... പടത്തിന്റെ റിവ്യൂ ഇടുന്നുണ്ടെങ്കിൽ major ആയ്ട്ട് ഇറങ്ങുന്ന എല്ലാ മൂവിയുടെയും ഇടണം. അല്ലെങ്കിൽ ഒരു മൂവിയുടേതും ഇടരുത് .. ഇനി മറിച് തിയേറ്റർസ് ന്റെ അപ്ഡേറ്റ് ആണെങ്കിൽ അത് മാത്രം ചെയ്യുക... അല്ലെങ്കിൽ ആളുകൾ ഇതേപോലെ വിമർശിക്കും... @@AR-uh7ln
@@AR-uh7lnപിന്നെ blind മമ്മൂട്ടി ഫാൻ എന്ന പരാമർശം അംഗീകരിക്കുന്നു.. അതെ പോലെ blind ലാലേട്ടൻ ഫാൻ ആണെന്നത് ഇടക്ക് അഡ്മിൻ വന്ന് കാണിക്കാറുണ്ട്,, അതങ്ങ് നിർത്തിയാൽ വിമർശനം ഉണ്ടാവില്ല... വേറെ ഒന്നും കൊണ്ടല്ല നമ്മൾ ഒരുപാട് പേര് ഈ ചാനലിലെ വീഡിയോസ് നിരന്തരം കാണാറുണ്ട് സപ്പോർട്ടും കൊടുക്കാറുണ്ട്...
അടിപൊളി
👍
Tirichu varan sadhyatayundalle
Yes 👍
Kottayam ABHILASH 🔥🔥🔥🔥💥💥💥💥
ഇപ്പോളും updated ആകാത്ത..
?
Dolby 7.1😬
@@arunkesavan1 സത്യം.. ഇതുപോലെ ഒരു ഊള തീയറ്റർ.. കുറെ ആളുകൾക്ക് ഇതെന്തോ വലിയ സംഭവം ആണ്. 7.1 dolby 😅😅 പോരാത്തതിന് പണ്ട് നാടകം കാണാൻ വല്ല്യ ഗ്രൗണ്ടിൽ പോയി ഇരിക്കുന്ന പോലെ ഒരു ഫീലും..
ഒരു സൈക്കിൾ പോലും വെക്കാൻ മേലാത്ത പാർക്കിംഗ്.
മൂക്കി പൊത്തി കേറേണ്ട ടോയ്ലറ്റ്..
എന്നാലും കുറെ ആളുകൾക്ക് അഭിലാഷ് പൊളി 😂😂😂
ആനന്ദ് theatre
🤧😑
എന്നാൽ മോൻ പോയി Ugm വിലക്ക് വാങ്ങി നന്നായി നടത്തിക്കോ.. 😌 യുവാക്കൾ ഒക്കെ ജോലിക്കായി കേരളം വിടുവാ.. ഇവിടെ ഒരാൾ ഇങ്ങനെ തിയേട്ടറിന്റെ പിറകെ 🤦🏼♂️ think..
👎
ഇവൻ എന്തെങ്കിലും കുഴപ്പം ഉണ്ടോ കേരളത്തിൽ ഇതാണോ ഇപ്പോൾഉള്ള വിഷയം
കേരളത്തിലെ നിലവിലെ സാഹചര്യം മനസിലാക്കി പ്രസ്തുത പ്രശ്നങ്ങളിൽ പരിഹാരം കാണാൻ താങ്കൾക്ക് സാധിക്കുന്നുണ്ടല്ലോ. .സന്തോഷം
@@familyoncar😜😜
Ee channel news channel alla.. enthutharam channel aa ennu kayari nokiyitu venam ee vaka dialogues vidan.. 🤝🏻
Kanan agraham ullavar kanum...nee poi news kaan