Cochin International Airport Viewers Gallery.. 🛫✈️✈️🛬

Поделиться
HTML-код
  • Опубликовано: 2 ноя 2024

Комментарии • 36

  • @rajeshnair9839
    @rajeshnair9839 14 дней назад +1

    തിരുവനന്തപുരത്ത് ഇത് ഇല്ലെ.. viewers gallery

    • @JessKodikulam
      @JessKodikulam  14 дней назад

      അവിടെ ഉണ്ടോ എന്ന് അറിയില്ല

    • @jojo58713
      @jojo58713 10 дней назад +1

      ​@JessKodikulam പണ്ട് ഉണ്ട്.. ഇപ്പോൾ ഉണ്ടോ എന്ന് അറിയില്ല

    • @JessKodikulam
      @JessKodikulam  9 дней назад

      @jojo58713, ഞാൻ ട്രിവാൻഡ്രം എയർപോർട്ടിൽ പോയിട്ടില്ല,

  • @24x7-l1e
    @24x7-l1e 2 месяца назад +1

    ഇങ്ങനെ ഒരു സംവിധാനം ഉണ്ടോ എന്ന് അനേഷിച്ചു നടക്കുക യായിരുന്നു ഇനി മക്കളെ കൊണ്ട് പോകണം താങ്ക്സ് 😍

  • @JijomonP.Mathew
    @JijomonP.Mathew 10 месяцев назад

    Wat can I study

  • @libinjinu
    @libinjinu 6 месяцев назад +1

    Nthoke documents venam? Ntha price varane?

    • @JessKodikulam
      @JessKodikulam  6 месяцев назад +1

      ഒരു ഡോക്യൂമെന്റും വേണ്ടാ

    • @JessKodikulam
      @JessKodikulam  6 месяцев назад +1

      ഇപ്പോൾ 100 Rs ആണെന്ന് തോന്നുന്നു

    • @libinjinu
      @libinjinu 6 месяцев назад +1

      @@JessKodikulam aadhar card ntho kanikande?

    • @libinjinu
      @libinjinu 6 месяцев назад +1

      @@JessKodikulam 100 for 3hrs ano

    • @JessKodikulam
      @JessKodikulam  6 месяцев назад

      വേണ്ടാ, സാദാരണ നമ്മൾ ആരെയെങ്കിലും കൊണ്ടു വിടാനോ, വിളിച്ചു കൊണ്ടു വരാനോ പോകുമ്പോൾ ആണ് അവിടെ കയറുന്നതു,

  • @MelchizedekVision
    @MelchizedekVision Год назад +1

    Brother pls remove the video, you are not allowed to take video and publish it... especially high security Areas like Airport

    • @JessKodikulam
      @JessKodikulam  Год назад +2

      വേറെ ഒത്തിരി ചാനലുകളിൽ ഇവിടുത്തെ, കുറെ വീഡിയോസ് ഇങ്ങനത്തെ ഉണ്ട് brother...

    • @my-te-ch-cruise4733
      @my-te-ch-cruise4733 11 месяцев назад +3

      @@JessKodikulam oru kozpom illa video itoo avnu vera pani illanjita

    • @johnypoulose2755
      @johnypoulose2755 Месяц назад

      Onnu podo

    • @jojo58713
      @jojo58713 10 дней назад

      ഇതിൽ എന്ത് സെക്യൂരിറ്റി പ്രോബ്ലം..

  • @520rahulrajan4
    @520rahulrajan4 8 месяцев назад +1

    Visitors gallery il night allowed aano

  • @shafeermuhammad5666
    @shafeermuhammad5666 7 месяцев назад +1

    ഫ്ലൈറ്റ് ഇറങ്ങി വരുന്നവർക്ക് ഇവിടെ ഉള്ളവരെ കാണാൻ പറ്റുമോ വിളിക്കാൻ വരുന്നവർക്ക് വരുന്നയാളെ കാണാൻ പറ്റോ

    • @JessKodikulam
      @JessKodikulam  7 месяцев назад +1

      ഇറങ്ങി വരുന്നവർ,പുറത്തേക്ക് വരുന്ന ടൈമിൽ അങ്ങോടു ചെന്നാൽ മതി

    • @shafeermuhammad5666
      @shafeermuhammad5666 7 месяцев назад +1

      @@JessKodikulam ok അങ്ങിനെ ഒരു ഓപ്ഷൻ ഉണ്ടങ്കി അടിപൊളി

    • @shafeermuhammad5666
      @shafeermuhammad5666 7 месяцев назад +1

      @@JessKodikulam arrivel നിന്ന് ഒരുപാട് നടക്കാൻ ഉണ്ടോ പുറത്തു കൂടെ പോണോ അതോ ഉള്ളിലൂടെ തന്നെ പോവാൻ പറ്റോ

    • @JessKodikulam
      @JessKodikulam  7 месяцев назад

      @shafeermuhammad5666
      ഒരു കെട്ടിടത്തിൽ തന്നെ ആണ്, അടുത്ത് തന്നെ ആണ്

    • @JessKodikulam
      @JessKodikulam  7 месяцев назад

      @shafeermuhammad5666
      ഉള്ളിൽ കൂടെ തന്നെ പോകാം

  • @reninraj7129
    @reninraj7129 8 месяцев назад +1

    എത്ര നേരം spend ചെയ്യാൻ കഴിയും?

  • @Bettystastebuds
    @Bettystastebuds Год назад +1

    Nice video 🥰🥰