പൗഡർ കൊണ്ട് നിങ്ങൾക്കറിയാത്ത 20 ഉപയോഗങ്ങൾ | 20 uses of talcum powder

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 535

  • @tn7451
    @tn7451 4 года назад +135

    താങ്കൾ മാനവസമൂഹത്തിന് നൽകുന്ന സേവനം മഹത്തരമാണ് !കണ്മുന്നിലുള്ള വസ്തുക്കൾ വച്ചു സാധാരണക്കാർക്ക് ഏറെ പ്രയോജനപ്രദമായ കാര്യങ്ങളാണ് കാഴ്ച വയ്ക്കുന്നത് !നന്മ നേരുന്നു !

  • @hemalatha2232
    @hemalatha2232 3 года назад +5

    നല്ല അവതരണം. വളരെ ഉപകാരപ്രദം. ഒരുപാട് നന്ദി. ഇതിൽ കുറച്ചൊക്കെ ഞാൻ ചെയ്യാറുണ്ട്. റബ്ബർബാൻഡ് ഇട്ടുവെക്കുന്ന ബോക്സിൽ പൌഡർ ഇട്ടാൽ ഒട്ടിപിടിക്കില്ല.

  • @maria-yb4le
    @maria-yb4le 3 года назад +11

    സൂപ്പർ
    താങ്ക്യൂ
    വളരെ നന്ദി!!😘😘😍😍🥰🥰💞💞

  • @blackberry931
    @blackberry931 3 года назад +67

    ഉറുബ് പൊടിക്ക് പകരം പൌഡർ ഞാൻ ഉബയോഗിക്കാറുണ്ട് വളരെ എഫെക്റ്റീവ് ആണ്

  • @kingcobra822
    @kingcobra822 5 лет назад +239

    ആദ്യമായിട്ടാ ടാൽക്കം പൗഡറിന് ഇത്രയും ഉപയോഗ മുണ്ടെന്നറിയുന്നത് 'അഭിനന്ദനം' ഡിയർ'......

  • @manjakumarietmanajakumarie8444
    @manjakumarietmanajakumarie8444 4 года назад +17

    വളരെ നല്ല വീഡിയോ നല്ല അവതരണം tnx

  • @sheelabiju9956
    @sheelabiju9956 4 года назад +2

    സാധാരണ പൗഡർ വാങ്ങുന്നത് മേക്കപ്പിനാണ്.
    ആദ്യമായിട്ടാണ് ഇങ്ങനെയുള്ള ഉപയോഗവും പൗഡർ കൊണ്ടുണ്ടെന്ന് അറിയുന്നത്..
    Very nice ...... keep it up .....

  • @ushavijayakumar3096
    @ushavijayakumar3096 3 года назад +5

    thanks for the useful tips. ethil chilathokke njan chaiyyarullatha..gold chain kettu pinanjal powder ettal mathi. kettu azhinju kittum.

  • @vasanthibabu3806
    @vasanthibabu3806 3 года назад +6

    സൂപ്പർ👍 ഇത്രയും ഉപയോഗപ്രദമായ ടിപ്പ്.

  • @dilrubadilrubaparuvingal7065
    @dilrubadilrubaparuvingal7065 3 года назад +1

    Thank you thank you so much. Kitchnil urumb vann niranjirnnu njn powder ettu ellam chathu koree enam avdnn poy. Thanks chechi.

  • @ahamaham2270
    @ahamaham2270 5 лет назад +8

    Powder idumbol urumbu shalyam pokunnath correct aanu.njan orupadu try cheythu success aayathaanu

  • @arifpullaloor2925
    @arifpullaloor2925 4 года назад +73

    അടിപൊളി.. ഇത്രയൊന്നും ആരും ചിന്തിച്ചിട്ടുണ്ടാവില്ല.... sooper ചേച്ചി.. 👍

    • @munnascraft5889
      @munnascraft5889 4 года назад

      Arif antte channel onnu vannu kanumo plsss . ishttapettal subscribe cheyyumo

    • @raunaks4221
      @raunaks4221 3 года назад

      @@munnascraft5889 o

  • @akhiphilip9295
    @akhiphilip9295 5 лет назад +295

    നീളമുള്ള മുടി കെട്ടുപിണഞ്ഞാൽ അല്പം പൗഡർ ഇട്ടു തിരുമ്മിയാൽ വേഗം അഴിച്ചു എടുക്കാം
    കിടപ്പ് രോഗികൾ ക്ക് ഉപകാരപ്രദമാണ്

    • @husaibaibrahim7261
      @husaibaibrahim7261 5 лет назад +1

      👌👌👌👍

    • @rinijomon4407
      @rinijomon4407 5 лет назад +7

      Akhi Philip naraykkille mudi

    • @lighteningchannel6344
      @lighteningchannel6344 5 лет назад +4

      Valare nalla advice

    • @alphonsamaria6122
      @alphonsamaria6122 5 лет назад +9

      Enta delivery time IL enikku nallla pani kitti...ciserian ayirunnu...mudi muttu vare undu.but full rest ayirunnu..nallla paniyum mudi chadapidichittu...vettikalayathey rekshpetttathu Powder kondayirunnu

    • @soumyanair3896
      @soumyanair3896 5 лет назад +1

      Bikel travel cheyunnavarkm mudi chada pidikmm..nice tip

  • @rajeevane8727
    @rajeevane8727 4 года назад +10

    Adipoli ente vittil urumbu Oru padu undayirinnu thank you🙌🙌🙌

  • @basheervp512
    @basheervp512 4 года назад +3

    നന്ദി.ദൈനംദിന ജീവിതത്തിൽ ഉപകാരപ്രദം

  • @manyamanojkumar4509
    @manyamanojkumar4509 4 года назад +6

    എല്ലാവർക്കും ഉപകാരപ്രദമായ വീഡിയോ spr..

  • @abdusamadppputhuparamba8134
    @abdusamadppputhuparamba8134 3 года назад +8

    ചെച്ചി പറഞ്ഞ് ക്കാട്ടിത്തന്ന അറിവിന് വളരെനന്ദി ഇനിമുതൽ ഇങ്ങനെ ചെയ്ദ്നോകട്ടെ okay tangs ചെച്ചി ✋👌

  • @thazrazanizani1141
    @thazrazanizani1141 5 лет назад +10

    Ithokke engana kittunnu chechi...adipoli tips

  • @preejareji7780
    @preejareji7780 4 месяца назад +1

    സൂപ്പർ trick👌🏻👌🏻

  • @rajeshdrishya5923
    @rajeshdrishya5923 4 года назад +6

    നല്ല thoughts ചേച്ചി ഇനിയും ഇങ്ങനെ ഉള്ള വീഡിയോ ഇടണേ

    • @munnascraft5889
      @munnascraft5889 4 года назад

      Rajesh ningal craft work ഇഷ്ടപ്പെടുന്നവർ ആണെങ്കിൽ എൻറെ ചാനൽ കൂടെ വന്നു കാണണേ pls. വീഡിയോ ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യണേ

  • @rohinimadhavan1685
    @rohinimadhavan1685 5 лет назад +4

    വളരെ വളരെ വളരെ ഇഷ്ടപ്പെട്ടു അവതരണം നന്നായി മിടുമിടുക്കി എല്ലാം ഷെ യർ ചെയ്യാം

  • @heleenamn4779
    @heleenamn4779 5 лет назад +47

    അപ്പൊ പൌഡർ വാങ്ങി മുഖത്ത് ഇടുന്നതിനേക്കാൾ നല്ലത് ഇതുപോലെയൊക്കെ ഉപയോഗിക്കുന്നതാണ് അല്ലേ. വളരെ നല്ല ടിപ്സ് ആയിരുന്നു. ഇനിയും ഇതുപോലെ ഉള്ള വിഡിയോകൾ പ്രതീക്ഷിക്കുന്നു.

  • @a.nkitchen4336
    @a.nkitchen4336 2 года назад

    നിങ്ങളുടെ ചാനൽ കാണാറുണ്ട്. വളരെ ഇഷ്ടമായി.

  • @chandravathynambrath4060
    @chandravathynambrath4060 3 года назад +1

    തുണി യുടെ മണം(ചീത്ത)
    എനിക്ക് ഇഷ്ടമായി,തൽകാലം പ്രയോഗിച്ചു,ഇപ്പൊൾ ഉറപ്പായി

  • @JK-gi8mm
    @JK-gi8mm 4 года назад +13

    It's very useful, thank you..🙏

  • @aash707
    @aash707 5 лет назад +8

    First time kanuvaaa. 👍👍

  • @Honey-ps9lv
    @Honey-ps9lv 4 года назад +4

    Also വള, ring okke soap ഉപയോഗിച്ചും ooriyedukkan pattum 🤗

  • @shijibalasubramanian4915
    @shijibalasubramanian4915 5 лет назад +6

    Very useful video..thanks

  • @artistofficial9025
    @artistofficial9025 4 года назад +6

    Adipoli, chechi powder ethra സമ്പവം ആരുന്നോ, 😍😍👏👏👏

  • @nature5291
    @nature5291 3 года назад +2

    Hi chechi sugamanoo, njan ningalude videosile everyday veiwer aan ellam try cheyyarum und... Enitt njan inn njan oru expiry date kazhinja oru enchanteur powder eduthh ende wedding ring uraan sramichu enitt aayilla chechi enchanteur powder aaythond aano? Flop aayath?? Plz reply chechi

  • @anilaajeeshcv1803
    @anilaajeeshcv1803 3 года назад +2

    Ningloru killadi thanne👏👏👏

  • @Honey-ps9lv
    @Honey-ps9lv 4 года назад +97

    3:54 പുരികം pluck ചെയ്യാൻ പേടിയുള്ളവർ ഇവിടെ c'mon😐

  • @babyshalini5974
    @babyshalini5974 4 года назад +6

    ചേച്ചിയുടെ ഒരോ idea കളും പൊളിയാണ് ....എനിക്ക് ചേച്ചീടെ എല്ലാ വീഡിയോസുo ഇഷ്ട്ടമാണ് ഇനിയും ഇതു പോലത്തെ നല്ല വീഡിയോസ് upload ചെയ്യണം ട്ടോ😍😍
    Best of luck 😘

  • @prasannaneppy637
    @prasannaneppy637 4 года назад +2

    Chachii super idea

  • @althualanzaalthaf5694
    @althualanzaalthaf5694 4 года назад +3

    ഞാൻtry ചെയ്തു super.ideas

  • @pradeeppm6907
    @pradeeppm6907 3 года назад +12

    ഉറുമ്പ് ഉള്ള സ്ഥലങ്ങളിൽ പൗഡർ ഇട്ടു കൊടുത്താൽ ഉറുമ്പുകൾ പമ്പകടക്കും

  • @jincyarun4031
    @jincyarun4031 3 года назад +1

    Super ideas chaechi, good 💡💡✔️✔️, eniyum tips edanae

  • @nasiyapkd7026
    @nasiyapkd7026 Год назад

    പൌഡർ കൊണ്ട് ഒരു പാട് ഉപകാരം കിട്ടി 👍👍👍

  • @alivalapra7588
    @alivalapra7588 3 года назад +10

    Thanks എന്റെ പൌഡർ എക്സിപിരിഡേറ്റ് കഴിഞ്ഞിട്ട് 3വർഷായി ഞാൻ മുഖത്ത് ഇടാറില്ല ബട്ട് ഇതുപോലെ ചെയ്യാറാണ് പതിവ് 👍👍👍👍🤲🤲🤲🤲🤲🤲

  • @sheenasatheeshkumar6065
    @sheenasatheeshkumar6065 3 года назад

    Valiya upakaran kure karyangal ariyan kazhinju

  • @nafeesathnafee7804
    @nafeesathnafee7804 3 года назад +3

    വളരെ ഉപകരിക്കും 👍👍

  • @maalukutty7187
    @maalukutty7187 3 года назад +1

    അടിപൊളി tip

  • @najmaanu8052
    @najmaanu8052 5 лет назад +3

    Urumbinte njn cheyyarund.. very usful

  • @gcaambalapuzha3938
    @gcaambalapuzha3938 3 года назад +2

    👌👌.. very useful...

  • @midukkiallinone5149
    @midukkiallinone5149 4 года назад +1

    Chechi vdos ellam super kure athe pole kand njanum undakkan sramichuttaaa

  • @PadmaKv-h6s
    @PadmaKv-h6s 8 месяцев назад

    Nalla arivu pakarnu tharunamollku aayurarogia soukiangall nerunu

  • @malinisubramanian2545
    @malinisubramanian2545 3 года назад +2

    തീരെ നേരിയ പോളിത്തീൻ ബാഗ് എവിടേയും കിട്ടുമ ല്ലൊ. നീളത്തിലൊരു കഷ്ണമെടുത്ത് വളയി ടാനും ഊരിയെടുക്കാ നും ചരടുപോലെ ഉപയോഗി ച്ചാൽ ഇത്ര പെട്ടന്ന് ചെയ്യാം.

  • @nejilarahim8082
    @nejilarahim8082 5 лет назад +1

    very useful tips .....................thak u chechy

  • @bindup
    @bindup 3 года назад +3

    Enik vayya evdunnukittunnu ithokke ❤

  • @thazrazanizani1141
    @thazrazanizani1141 5 лет назад +1

    Urumbinte tipsum kuttiyude thalayil idunna tipsum njn cheyyarundaayrunnu

  • @sangeethadeepu5639
    @sangeethadeepu5639 5 лет назад +1

    Thanks chechi , valare useful aanu

  • @rosilykp4543
    @rosilykp4543 Год назад

    Very good idea 👌👏👏👏

  • @liyazmonulovelii4610
    @liyazmonulovelii4610 5 лет назад +3

    Aunti..its video is soo good and nice..and usefull

  • @rizwanck4543
    @rizwanck4543 5 лет назад +23

    മൈലാഞ്ചി ഉണ്ടാക്കുന്ന വീഡിയോ വിടുമോ

  • @abhayaminnu942
    @abhayaminnu942 4 года назад +2

    Tnq chechii..😍

  • @radhika8118
    @radhika8118 5 лет назад +5

    I tried result was good especially in mirror good video ,,👍

  • @HappyMinds8
    @HappyMinds8 5 лет назад +2

    Balloon, rubberband, eraser idpole I'll items koodi powerkond sukshikkan pattum. Video ishtamai. Inium idupole illa usefull videos cheyyanam. Pudiyadai veed /family care cheiunna allavarkum kureyokke help agum.....

  • @faisalnk9274
    @faisalnk9274 4 года назад

    Wow nice tips ......... Thankss chechiiii😘😘😘

  • @robinsonba9196
    @robinsonba9196 3 года назад

    നന്ദി ....നന്ദി ....നന്ദി .....

  • @achuuomnnnachu8540
    @achuuomnnnachu8540 3 года назад +1

    spr .....powder ithrem usefull aya product anennu orikkalum arinjirunnilla chechiii😀🔥👍

  • @bindurajyamuna6582
    @bindurajyamuna6582 4 месяца назад

    ❤പൊളി 👍👍

  • @maryjacob1858
    @maryjacob1858 3 года назад

    Super ideas uses of makeup powders 👍good knowledge

  • @annajacob5517
    @annajacob5517 5 лет назад +13

    Simple and very useful tips. Explained well. Thank you

  • @shameelmohmd6793
    @shameelmohmd6793 4 года назад +1

    താങ്ക്യൂ ചേച്ചി

  • @ikkusinteminnuzminnuz3189
    @ikkusinteminnuzminnuz3189 3 года назад +3

    beauty parlouril powder ittittu thanneyanu thread cheyyunne

  • @niyaa1083
    @niyaa1083 4 года назад

    Chechee checheede sound enikk othiri ishtanu

  • @aspk4454
    @aspk4454 5 лет назад +4

    Good tips. Nalla avatharanam.👍👍👍👍👍👍👍

  • @nadeerajavadnadeerajavad7655
    @nadeerajavadnadeerajavad7655 5 лет назад +10

    ഇത് കൊള്ളാലോ...

  • @ribinraz8894
    @ribinraz8894 5 лет назад +5

    oil kara kalayunnath kanichu thannathinu valiya upakaram chechi.njn anveshichu nadakkayirnnu☺

  • @shamnakk8004
    @shamnakk8004 4 года назад +2

    സൂപ്പർ ചേച്ചി 👌👌👌👌👌

  • @faisalfmp1424
    @faisalfmp1424 5 лет назад +1

    Kollalo useyyatha Kure powder und. Edayalamu ini kalayanda. Sooo per chechi

  • @siyasthoughts
    @siyasthoughts 4 года назад

    ചേച്ചി നിങ്ങൾ ഒരു സംഭവം തന്നെ..

  • @sugunasreekumar5560
    @sugunasreekumar5560 5 лет назад +12

    ലൈറ്റ് കളർ shirts ന്ടെ കോളർ ൽ പിടിക്കുന്ന അഴുക്കു വേഗം വൃത്തിയാവാൻ അത് iron ചെയ്യുമ്പോൾ കുറച്ചു പൌഡർ കോളർ ൽ കുടഞ്ഞിട്ട് iron ചെയ്തുനോക്കൂ.

  • @raveendranpadachery4792
    @raveendranpadachery4792 3 года назад

    Very nice 👍 and helpful

  • @bssybdd5226
    @bssybdd5226 5 лет назад +1

    NGAN DOORI NTAY LOCKINUM BIJABIRIKUM ITTAPPOL
    LOOSUM AAY THURUMPUM POY
    WOW..

  • @shalushalu3320
    @shalushalu3320 5 лет назад +5

    First tme video kanunne chechiiii super videoooo

  • @rosmipaulsonthykattil1282
    @rosmipaulsonthykattil1282 4 года назад +2

    Chechi ingal oru sambava marana massa vere levelaaaa

  • @adamz7746
    @adamz7746 5 лет назад +3

    👍👍ini muthal Ration shopinn arik pakaram powder kittuvoyenn😅 chodikkam

  • @devikadevika7203
    @devikadevika7203 4 года назад +1

    Chechii poliyaa

  • @soumyakk2194
    @soumyakk2194 5 лет назад +5

    Wow. Nice tips.✌

  • @nilshamahesh4014
    @nilshamahesh4014 5 лет назад +1

    Wow സൂപ്പർ...... Thank u......

  • @whoisfida
    @whoisfida 4 года назад +1

    Thankyou...

  • @brahmyajiju3743
    @brahmyajiju3743 5 лет назад +2

    Thanks for your information

  • @amrutheshvk3088
    @amrutheshvk3088 4 года назад +2

    Adipoli😁😄

  • @mahimapdavid8785
    @mahimapdavid8785 5 лет назад +5

    Thanks, very useful tips

  • @SpiritualThoughtsMalayalam
    @SpiritualThoughtsMalayalam 4 года назад +39

    പഴയ ആൽബം ഫോട്ടോസ് ഒട്ടി പിടിക്കുന്ന ത് ഒഴിവാക്കാൻ ഓരോ ഫോട്ടോ യിലും പൌഡർ ഇട്ടാൽ മതി

  • @sreevishnuv651
    @sreevishnuv651 5 лет назад +6

    Thanks

  • @manojchemb6167
    @manojchemb6167 4 года назад +1

    Very useful and simple tips

  • @krishnadasp3361
    @krishnadasp3361 3 года назад

    ചേച്ചീ അടി പൊളി

  • @lijishaine7148
    @lijishaine7148 5 лет назад

    Hi how are you,,, your videosss is very very helpful and, thankuuuu

  • @Anusree503
    @Anusree503 4 года назад +2

    Adipoli remyechiii👌🤝

  • @thastiyathastiya6670
    @thastiyathastiya6670 5 лет назад +6

    First ayittan njan kanunnadh, subscribe cheythu ,super chechi😊

  • @Drishyaaahhh
    @Drishyaaahhh 3 года назад

    Chechi eniikariyam ingane yaanu cheyyukka ennu.

  • @reemareema734
    @reemareema734 3 года назад +1

    താങ്ക്സ്

  • @thattarath5
    @thattarath5 4 года назад +8

    ബോറഡിക്കാത്ത അവതരണം ഇഷ്ടായട്ടോ.

  • @amareshanamareshank7152
    @amareshanamareshank7152 5 лет назад +2

    കൊള്ളാം നല്ല ഉപകാരപ്രദം ആണ്

  • @jyothinair8553
    @jyothinair8553 4 года назад +1

    Nice ideas.

  • @tinajiji2761
    @tinajiji2761 5 лет назад +4

    Very useful tips with talcum powder..
    Thank u very much..

  • @MrGmett4
    @MrGmett4 4 года назад +1

    Adipoli.thank u.nice vedio

  • @suhainmonshifasuhain4554
    @suhainmonshifasuhain4554 5 лет назад +20

    Very usefull. Thanks for the information