Motorola യുടെ എട്ടിൻ്റെ പണികൾ !! Must watch

Поделиться
HTML-код
  • Опубликовано: 6 фев 2025

Комментарии • 166

  • @abdulazeez7820
    @abdulazeez7820 2 месяца назад +28

    രണ്ട് മാസമായി motto edge 50 neo
    ഉപയോഗിക്കുന്നു
    വളരെ satisfied ആണ് ഭാവിയിൽ
    എന്താകും എന്ന് ചിന്തിച്ചു ടെൻഷൻ ഇല്ല....
    Currently it's a nice experience ❤
    No heating
    No laging

    • @mohdmsq306
      @mohdmsq306 2 месяца назад

      Battery back up എങ്ങനെ?

    • @emv122
      @emv122 2 месяца назад

      2 sim use cheyan പറ്റുമോ ?

    • @mathewmathai891
      @mathewmathai891 2 месяца назад

      Bro, battery engane unde?

    • @abdulazeez7820
      @abdulazeez7820 2 месяца назад +2

      ഞാൻ നോർമൽ യൂസർ ആണ്
      ഒരു ദിവസം കിട്ടുന്നുണ്ട്..
      ½ മണിക്കൂർ കൊണ്ട് ഫുൾ ചാർജ് ആവുന്നത് കൊണ്ട് ബാറ്ററി വലിയ പ്രശ്നം ഇല്ല...

    • @abdulazeez7820
      @abdulazeez7820 2 месяца назад

      @@emv122
      യെസ്

  • @jishnujishjish
    @jishnujishjish 2 месяца назад +60

    ആരാണ് സുഹൃത്തേ പറഞ്ഞത് 20000 രൂപയുടെ താഴെ ഉള്ള മോട്ടോ ഫോണിൽ adds & bloatware ഉണ്ട് എന്ന്. ഞാൻ മോട്ടോ G32 ആണ് ഉപയോഗിക്കുന്നത് വെറും 11000 രുപ കൊടുത്ത് വാങ്ങിയത് ആണ് ക്ലീൻ സോഫ്റ്റ്‌വെയർ ആണ്.

    • @PraveenN-w7f
      @PraveenN-w7f 2 месяца назад +2

      ഫോൺ എങ്ങനെ ഉണ്ട്? ഹീറ്റ് ആകുമോ?

    • @jishnujishjish
      @jishnujishjish 2 месяца назад +5

      @PraveenN-w7f ഒരു കുഴപ്പവും ഇല്ല. ബേസിക് യൂസ് അടിപൊളി ആണ്, ചെറിയ രീതിയിൽ ഗെയിം ഒക്കെ ആണ്, ഫാസ്റ്റ് ചാർജിംഗ്, ലൈറ്റ് വെയിറ്റ്. ഇതിൽ പറയുന്നത് പോലെ സർവീസ് സെൻ്റർ കിട്ടാൻ ബുദ്ധിമുട്ട് ആണ് പക്ഷേ പുറത്ത് കൊടുത്ത് സർവീസ് ചെയ്യാം after warenty period.

    • @yoonusroshan7536
      @yoonusroshan7536 2 месяца назад +1

      അവർക്ക് ആരും add കൊടുക്കാറില്ല. കൊടുത്താൽ വരും

    • @jayeshkumar3216
      @jayeshkumar3216 2 месяца назад

      Super phone. usable.clean software.no ads.

    • @VijeeshP-lu1nu
      @VijeeshP-lu1nu Месяц назад

      ​പക്കാ വേസ്റ്റ് ആണ് എന്റെ എഡ്ജ് തേർട്ടി അൾട്രാ ഗ്രീൻ ലൈൻ ഇഷ്യൂ വന്നു ഒരു വർഷമാണ് ആകെ ഉപയോഗിച്ചത് എക്സ്റ്റൻഡഡ് വാറണ്ടി ഉണ്ടായിട്ടും ഡിസ്പ്ലേ സ്റ്റോക്ക് എവിടെയും ഇല്ലാതെ ഉപേക്ഷിക്കേണ്ടി വന്നു, ഏകദേശം നാല് ഫോണോ ളം ഞാൻ moto എടുത്തു, ബഗ് വളരെയധികം സോഫ്റ്റ്‌വെയർ അപ്ഡേറ്റ് എന്നൊരു സാധനം ഇല്ല.
      ഇവർ വലിയ തള്ളുകൾ തള്ളിയത് കണ്ടിട്ട് എഡ്ജ് ഫിഫ്റ്റി പ്രൊ എടുത്തു ഒരു ഗുണവുമില്ല.
      എന്നാൽ എഡ്ജ് 30 അൾട്രാ നല്ല ഫോണായിരുന്നു പക്ഷേ ഗ്രീൻലൈൻ വന്നു ഡിസ്പ്ലേ മാറ്റാൻ കിട്ടുന്നില്ല പൈസ കൊടുത്താൽ പോലും... ചവറ് കളയാൻ വച്ചിട്ടുണ്ട്... എക്സ്റ്റൻഡഡ് വാറണ്ടിയുടെ ക്ലെയിം വന്നിട്ടും സാധനം അവരുടെ കയ്യിലില്ല...
      60,000 രൂപ പോയികിട്ടി അതുകൊണ്ട് അധികം തള്ളണ്ട വേണമെങ്കിൽ നേരിട്ട് കാണിച്ചു തരാം, എത്ര എണ്ണം ഉണ്ട് എന്നും , ഞാൻ വളരെയധികം ഇഷ്ടപ്പെട്ട ബ്രാൻഡ് ആണ് പ്രത്യേകിച്ച് ഡിസ്പ്ലേ സൗണ്ട് അത് തന്നെ ഉള്ളൂ.. ഉള്ളതിൽ ഏറ്റവും നല്ലത് realme ആണ്
      Gt7 pro ലേക്ക് അപ്പ്‌ ഗ്രേഡ് ചെയ്യുന്നു, realme എക്സ് ഉപയോഗിച്ചു നാലുവർഷം അടിപൊളി ഫോണായിരുന്നു ഫ്ലാഷിപ്പ് എങ്ങനെ ഉണ്ടാവും എന്ന് അറിയില്ല നോക്കട്ടെ .. ​@@jishnujishjish

  • @Abdulbasheer-f7i
    @Abdulbasheer-f7i 2 месяца назад +22

    തന്റെ കയ്യിൽ ഇല്ലാത്ത ഫോണിനെ കുറിച്ച് അഭിപ്രായം പറയരുത് 📌📌📌
    എന്റെ നാട്ടിൽ ഈയടുത്ത് ഒരുപാട് ആളുകൾ വാങ്ങിയത് മോട്ടോ ഫോണുകൾ ആണ്
    ഞാൻ അടക്കം

    • @ashrafasruasru3264
      @ashrafasruasru3264 2 месяца назад +3

      കക്ഷിക്കു മോട്ടോ എന്ധെലും കൊടുത്തായിരുന്നെങ്കിൽ കുഴപ്പം ഇല്ലായിരുന്നു

    • @ashlyprakash87
      @ashlyprakash87 2 месяца назад +2

      Value for money anu moto pakshe service centre aduthu illenkil Pani kittum athupole avarude service athra nallathayi arum parayunnilla njan 2014 muthel moto user anu ipol ulla phone greenline vannu irippund verum onnara varsham ayathe ullu .

    • @adi4097
      @adi4097 Месяц назад

      Bro etha brand?​@@ashlyprakash87

  • @vichu5366
    @vichu5366 2 месяца назад +12

    ഒന്നെങ്കിൽ നിന്നെ ആരോ പറ്റിച്ചു.
    അല്ലെങ്കിൽ നീ ചോദിച്ച മൊബൈൽ ഡിവൈസ് റിവ്യൂ ചെയ്യാൻ അവർ നിനക്ക് തന്നില്ല.

    • @VijeeshP-lu1nu
      @VijeeshP-lu1nu Месяц назад

      ഒന്നുമല്ല സത്യമാണ്
      എഡ്ജ് 30 അൾട്രാ എന്റെ ഗ്രീൻ ലൈൻ ഇഷ്യൂ വന്നു ഒരു വർഷമാണ് ഉപയോഗിച്ചത് എക്സ്റ്റൻഡഡ് ബാറിന്റെ ഉണ്ടായിരുന്നു വാറണ്ടി ക്ലൈമാവുകയും ചെയ്തു എന്നാൽ എന്നാൽ സർവീസ് സെന്ററിൽ പാർട്സ് ഇല്ല, ഡിസ്പ്ലേ മാറാൻ പണം കൊടുത്താലും അവരുടെ കയ്യിൽ ഇല്ല ശവപ്പെട്ടി കൊണ്ട് എന്ത് ചെയ്യും..
      ഈ ബ്രാൻഡ് നല്ലതാണ് എന്ന് കരുതി ഏകദേശം 5 എണ്ണത്തോളം വാങ്ങി ഇപ്പോൾ കമന്റ് ചെയ്യുന്നത് എഡ്ജ് ഫിഫ്റ്റി പ്രൊയിൽ നിന്നാണ് .. അതും ഇവരുടെ തള്ള് കണ്ട് സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ഉണ്ടാവും എന്ന് പറഞ്ഞു. 30 അൾട്രാ നല്ല ഫോൺ ആയിരുന്നു എന്നാലും മൈന്യൂട്ട് ആയിട്ടുള്ള ബഗ് ഉണ്ടായിരുന്നു, അപ്ഡേറ്റ് ഇല്ലായ്മ തന്നെയാണ് അതിന്റെ പ്രശ്നം എന്നാൽ ഇത് ഉണ്ടായിട്ടും ബഗ്ഗകൾ ഉണ്ടായിട്ടും വീണ്ടും വാങ്ങിയത് അവരുടെ തള്ള് കണ്ടിട്ട് ആണ് പ്രോ വാങ്ങിയത് , എന്നാൽ വെറും വേസ്റ്റ് ആണ് .
      ഡിസ്പ്ലേ സൗണ്ട് സൂപ്പർ ആണ് വേറെ ഒന്നുമില്ല.
      അതുകൊണ്ട് ഇയാൾ പറയുന്നതിനേക്കാൾ മോശമനുഭവമാണ് എനിക്ക്
      ഏകദേശം 5 എണ്ണം വാങ്ങി എല്ലാം ഒന്ന് വേസ്റ്റ്
      ബിൽഡ് കോളിറ്റി എന്നൊരു സാധനം ഇല്ല.
      യാതൊരുവിധ ഉത്തരവാദിത്വവും ഇല്ല അതുകൊണ്ട് വാദിക്കാൻ എന്നോട് വരുന്നുണ്ടെങ്കിൽ നേരിട്ട് വാ അഡ്രസ്സ് പറഞ്ഞുതരാം കണ്ടിട്ട് ബോധ്യപ്പെട്ടിട്ട് സംസാരിച്ചാൽ മതി. ഞാൻ ഒരാൾക്കും റെക്കമെന്റ് ചെയ്യാത്ത ബ്രാൻഡ് ആണ്.ഓരോ ദിവസം ചെല്ലുന്തോറും ഉടായിപ്പ് കൂടുതലാണ്
      10000 രൂപയുടെ മോഡൽ വാങ്ങി ആറുമാസം കഴിഞ്ഞപ്പോൾ തന്നെ ഫുൾ ഹാങ്ങ് ചാർജ് കയറാൻ തന്നെ വളരെ പ്രയാസം
      സാംസങ്ങിന്റെ ചേട്ടൻ ആയിട്ട് വരും ഉടായിപ്പിൽ
      എന്നാൽ ഇവർ ലെനോവോ ആയിരുന്ന കാലത്ത് a7000 കിടിലൻ ഫോൺ ആയിരുന്നു..
      സോഫ്റ്റ്‌വെയർ അപ്ഡേറ്റ് കിട്ടിയില്ലെങ്കിലും കുഴപ്പമില്ല പാർട്സ് മര്യാദയ്ക്ക് തന്നാൽ മതി ഡിസ്പ്ലേ ലൈൻ വീണ ഫോൺ എനിക്ക് എന്തു ഗു ണമുള്ളത് 60,000 രൂപ നഷ്ടം... എക്സ്റ്റൻഡഡ് വാറിന്റെ എടുത്ത കാശ് നഷ്ടം. ഉള്ളതിൽ ഭേദം realme ആണ് realme x 4 വർഷം ഉപയോഗിച്ചു നല്ല ഫോൺ, ആ
      തും ലോക്ക് ഡൗൺ ടൈമിൽ, ഇനി എന്തായാലും ബ്രാൻഡ് വേണ്ട 😂

  • @sunilkumarsunil5970
    @sunilkumarsunil5970 2 месяца назад +9

    Moto edge 30ultra. Major സോഫ്റ്റ്‌വെയർ അപ്ഡേറ്റ്, and സെക്യൂരിറ്റി അപ്ഡേറ്റ് എല്ലാം കിട്ടി. 😍😍. Super ഫോൺ..

  • @rahulkannan5689
    @rahulkannan5689 Месяц назад +4

    Bro എന്റെ ഫോൺ moto edge 50 fusion ആണ്. ഇതുവരെ ഒരു കുഴപ്പവും ഇല്ല. Android 15 ഇൽ upgrade ആവുകയും ചെയ്തു. No issues.

  • @ashirp4785
    @ashirp4785 Месяц назад +3

    മോട്ടോറോള സൂപ്പർ👌 വലിയ കംപ്ളേൻ്റ് ഇല്ലാത്ത ഫോണാണ്. ഞാൻ 12 വർമായി മോട്ടോറോളയുടെ ഫോണാണ് ഉപയോഗിക്കാനുള്ളത്

  • @Minnieminnie0
    @Minnieminnie0 8 дней назад +1

    വെറുതെ വന്ന് വാചകം അടിക്കാതെ ആദ്യം മോട്ടോ ഫോൺ യൂസ് ചെയ്യു എന്നിട്ട് പറയു മോട്ടോ ഫോണിന് എല്ലാം കിട്ടുന്നുണ്ട് ഏറ്റവും നല്ല സർവീസും ഉണ്ട് വേണമെങ്കിൽ കോഴിക്കോട് സർവീസ് സെന്ററിൽ വന്നാൽ കണം

  • @ytfacts3.026
    @ytfacts3.026 9 дней назад

    ഞാൻ 7 മാസം ആയി Motorola edge 50 pro use ചെയ്യുന്നു.. ബ്രോ പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു.......
    ഫോൺ അടിപൊളി , പക്ഷെ.....
    1. Heating issues ഒരു രക്ഷയില്ല.
    2. camera lag
    3. Edge 50 pro kk durability ottum illa,
    എൻ്റെ കയ്യിൽ നിന്നും ചെറിയ ഹൈറ്റിൽ നിന്ന് താഴെ വീണ് display full പൊട്ടി.😢!
    12,000 Rs ആയി നന്നാക്കാൻ
    4. OTG Connection കിട്ടുന്നില്ല ! കുറെ ടെസ്റ്റ് ചെയ്യ്തു!
    Ennalum,
    Camera, display okee adipolii ⚡
    എനിയ്ക്, Security Updates, Android ഒക്കെ കിട്ടി❤

  • @Travelmemoriesbynidheesh
    @Travelmemoriesbynidheesh 2 месяца назад +17

    Moto user ആണ്.... Camera ഇടയ്ക്ക് നല്ല പ്രശ്നങ്ങൾ വരുന്നുണ്ട് !

    • @onlyforyoutube-cb9rz
      @onlyforyoutube-cb9rz 2 месяца назад +3

      Pandathe moto alla...eppo owned by lenovo..poor quality

    • @Travelmemoriesbynidheesh
      @Travelmemoriesbynidheesh 2 месяца назад

      @onlyforyoutube-cb9rz update കിട്ടുന്നില്ല... അതാണ് ഏറ്റവും വലിയ പ്രശ്നം !

    • @mra2534
      @mra2534 2 месяца назад +1

      Moto camera app aanu problem. Njan gcam install cheythu. Ipo quality adipoli aayi

    • @abdulazeez7820
      @abdulazeez7820 2 месяца назад +1

      Motto ക്യാമറയുടെ എല്ലാ കാര്യങ്ങളും ഇതിൽ കിട്ടുമോ
      Please reply

    • @mra2534
      @mra2534 2 месяца назад

      @@abdulazeez7820 moto cam app il എനിക്ക് ഇഷ്ടം ഇല്ലാത്തത് pics മെഴുക് പോലെ ഉണ്ടാവും. Originality feel ചെയ്യില്ല pictures. But moto camera with gcam app, നല്ല quality ഉള്ള pictures കിട്ടും. Size also less. Gcam android version കിട്ടും. Try ചെയ്ത് നോക്ക്. Settings ഒക്കെ കുറേ അധികം കാര്യങ്ങൽ ഉണ്ട്. RUclips നോക്കി എല്ലാം പഠിച്ച് set ചെയ്താൽ മതി. Only problem 50mp or more camera use ആവില്ല. Only 12.5mp . But അത് pic quality il തോന്നില്ല.

  • @otakumalayali223
    @otakumalayali223 2 месяца назад +3

    I am using a Thinkphone by Motorola. In my case all the updates were proper and it's running on android 14 with the latest security patch and its Saudi Arabia version

  • @saiprasadj675
    @saiprasadj675 Месяц назад +1

    World's first mobile phone brand, Motorola ❤

  • @EngineeringwithHari
    @EngineeringwithHari 16 дней назад

    Bro njan 6 months aayi moto edge 50 ultra use cheyyunnu
    No issues
    But Camera il portrait video expect cheythirunnu but ath illa
    Ath pole mikka games um 60 fps vare limit cheythittund but ath developer mode il keri set aakkanum pattum

  • @akshaysadanandan2667
    @akshaysadanandan2667 2 месяца назад +20

    എന്റെ ഫോൺ moto g54 5g ക്ലീൻ ആൻഡ്രോയ്ഡ് ആണ്‌.... നോ ഹെറ്റിംഗ് ഇഷ്യൂ...

  • @jasinutube
    @jasinutube 14 часов назад

    Moto below 15 k ulle phone network issue varundu.

  • @nationalist_designer
    @nationalist_designer 2 месяца назад +1

    എൻ്റെ ഫോൺ realme narzo 60 pro ആണ് .
    വാങ്ങിയപ്പോൾ ആൻഡ്രോയിഡ് 13 ആയിരുന്നു ഇപ്പോൾ 14 ആണ് 15 കിട്ടും എന്ന് പറയുന്നു. എന്തൊക്കെയാണെങ്കിലും അന്ന് ഒരു മോട്ടോ ഫോൺ (Edge 40 Neo) എടുക്കാനായിരുന്നു പ്ലാൻ. പകരം എടുത്തത് എന്തൊക്കെയാണെങ്കിലും ഒന്നൊന്നര ഫോൺ ആയിപ്പോയി. 26000 രൂപക്ക് ഇപ്പോൾ പോലും കിട്ടാത്ത സ്പെസിഫിക്കേഷൻ പ്രത്യേകിച്ച് സ്റ്റോറേജ് ഈ ഫോണിലുണ്ട്. ഇതിലെ റാം 24 ജിബി. റോം 1 TB അതായത് 1024 GB. ഞാൻ ഫോൺ എടുത്തതിന് ശേഷം ഒരുപാട് കൂട്ടുകാർ ഈ ഫോൺ എടുക്കാൻ വേണ്ടി ശ്രമിച്ചു. എന്നാൽ അവർക്ക് എടുക്കാൻ പറ്റിയില്ല

    • @MaheshS-ey9jh
      @MaheshS-ey9jh 2 месяца назад +1

      Ith poley oru lottery ayitanne njnum phone eduthath. Honor 90, 12 gb 512 gb at 22k😊. Overall iam happy. Call recording ilatha oru vishamam mathram

    • @Joseph77you
      @Joseph77you 27 дней назад

      Its only 8,12 GB RAM. How did you get 24GB variant

  • @aravindsreenivasan3541
    @aravindsreenivasan3541 2 месяца назад +1

    ഞാൻ moto edge 50 വാങ്ങി.. 2 month ആയപ്പോ ക്യാമറ ഇഷ്യൂ വന്നു.. service centre koduthu..2 days ഉള്ളിൽ റെഡി ആക്കി തന്നു.. camera lag und.. വേറെ നോ issues...

  • @hrithikuttu9671
    @hrithikuttu9671 2 месяца назад +1

    Poco f6 vs poco x6 , which is best

  • @sarathnithya2389
    @sarathnithya2389 2 месяца назад +1

    Motorola g64 5g ഉപയോഗിക്കുന്നത് നെറ്റ്‌വർക്ക് ഇഷ്യൂ ഉണ്ട്

  • @rijosebastian6037
    @rijosebastian6037 2 месяца назад

    ഞാൻ 2 ആഴ്ച മുൻപ് G85 വാങ്ങിയിരുന്നു..... 2 nd day തൊട്ട് തന്നെ call Drop എനിക്ക് അനുഭവപ്പെട്ടു..... പിന്നെ ബാറ്ററി വളരെ ശോകം ആണ്..... അവസാനം 4000 രൂപ നഷ്ടത്തിൽ കൊടുത്തു ഒഴുവാക്കി.....

  • @midhunraj4294
    @midhunraj4294 2 месяца назад +5

    Moto ആയിരുന്നു,, crct 1 yr ആയപ്പോ green lines വന്നു.....

  • @letsbehappyyy
    @letsbehappyyy 2 месяца назад

    Motorola edge 20 pro anu njan ise cheyyane. No heating issue. No performance issue. It's a good one!

  • @santhoshkp4556
    @santhoshkp4556 2 месяца назад +1

    Moto- Value for money, no ads and bloatwares, no complaints so needn't service, very good overall performance, Using many years.

  • @luckystar9724
    @luckystar9724 Месяц назад

    Im using moto edge 50 ultra.not any issues till now. Camera and performance are good. I got new software update to android 15.im satisfied with this phone.❤❤❤

  • @independent6182
    @independent6182 Месяц назад

    മോട്ടോ ജി 82 വാങ്ങിയിട്ട് 4-5 മാസം കഴിഞ്ഞപ്പോ മദർ ബോർഡ് അടിച്ചുപോയി മോട്ടോ സർവീസ് സെന്ററിൽ ചെന്നിട്ട് അവർ അത് ശരിയാക്കിത്തരാൻ പറ്റില്ല എന്ന് പറഞ്ഞ് വിട്ട്.. അതിന് ശേഷം റെഡ്മി നോട്ട് 12പ്രൊ ഉപയോഗിക്കുന്നു നല്ല രീതിയിൽ ഉപയോഗിക്കാൻ പറ്റുന്നു റെഡ്മി പിന്നെ ഒരു സെക്കന്ററി ഫോൺ കൂടി നോക്കുന്നു എല്ലാരും മോട്ടോയുടെ ഒരു 12കെ വില വരുന്ന ഒരു ഫോൺ ഭയങ്കര നല്ലതാണെന്നു പറയുന്നു പക്ഷെ അത് ഒഴിവാക്കിയിട്ട് ralme nazro70 turbo, അല്ലെങ്കിൽ nothing cmf1 വാങ്ങാൻ പോകുന്നു റെഡ്മി 13 നല്ലതാണ് പക്ഷെ രണ്ട് റെഡ്മി വേണ്ടന്ന് വച്ചിട്ടാണ് മോട്ടോറോള വാങ്ങരുത് എന്നാണ് എന്റെ അഭിപ്രായം പഴയ മോട്ടോ അല്ല ഇപ്പോഴത്തെ മോട്ടോ

  • @TURNERTRICKS_
    @TURNERTRICKS_ 2 месяца назад +8

    ഞാന്‍ use ചെയുന്നത് moto edge 40 neo ആണ് എനിക്ക് Antroid 14 Update കിട്ടി.
    Dont tell without experiencing 🤨

    • @PhoneMOS
      @PhoneMOS  2 месяца назад

      Yesyes , what about Hello UI ???
      What about Android 15 ???
      What about the new camera processing?
      The answer will be no, delay in updates is an issue bro , software updates are delayed on moto phone's , many users are facing issues with it, still many old flagship from moto is stuck with Android 13 , keep supporting 💜

    • @TURNERTRICKS_
      @TURNERTRICKS_ 2 месяца назад

      @PhoneMOS Actually Hello ui is not in edge 40 neo
      Antroid 15 update not get yet now but it will get surely.
      If we enabled enhance photo mode Camera processing will take a few seconds but the output photo is super

    • @PhoneMOS
      @PhoneMOS  2 месяца назад

      Officially moto stopped the development of myUX so the upcoming software will be hello UI...

    • @TURNERTRICKS_
      @TURNERTRICKS_ 2 месяца назад

      @@PhoneMOS Ya Actually antroid 15 update will be hello ui

  • @luckystar9724
    @luckystar9724 Месяц назад +1

    Motorola പുതിയ അപ്ടേറ്റ് വന്നിട്ടുണ്ട്. 14 ൽ നിന്ന് 15 ആയി കിട്ടി. നോ പ്രോബ്ളം❤❤❤

  • @sreedev1
    @sreedev1 2 месяца назад +1

    Bro plz reply ente chettante kayil rand phones verithe irupund athil orenam enod use akikolan paranju etha better oneplus 10r 12/256 or iPhone 12 128😊

    • @PhoneMOS
      @PhoneMOS  2 месяца назад +1

      OnePlus is better, but better careful with motherboard

  • @tomythomas4378
    @tomythomas4378 2 месяца назад +4

    Ente sister nte phone moto aanu.
    2 years old
    Ippo touch problem
    Down scroll cheithaal up aakum

    • @syamjithbalu9069
      @syamjithbalu9069 2 месяца назад +2

      ഫോൺ തലതിരിച്ച് പിടിച്ചാൽ മതി 👍🏽👍🏽

  • @ratheeshshivoham6351
    @ratheeshshivoham6351 2 месяца назад +1

    എന്തിനാണ് apdation ഒരു കാര്യവുമില്ല എൻ്റെ കൈയ്യിൽ Samsung S10 ആണ് android 10 ആണ് ഒരു കുഴപ്പവുമില്ല very very smooth ആണ് പിന്നെ motorola one Vision എന്നൊരു ഫോണുമുണ്ട് android 11 ആണ് വെരി സ്മൂത്ത് ഒരു കുഴപ്പവുമില്ല രണ്ടും നല്ല ഭാഗിയായി പ്രവർത്തിക്കുന്നു എല്ലാ apps ൻ്റെയും updation കൃത്യമായി കിട്ടുന്നു പിന്നെന്താണ് പ്രശ്നം

  • @rajeshathira239
    @rajeshathira239 17 дней назад

    Njan eduthu pettu network issues unddu moto service centre illa 😢

  • @arundevmeppayil
    @arundevmeppayil 2 месяца назад

    Nothing 2a or Samsung a35?

  • @nandanboy
    @nandanboy Месяц назад

    Same problem facing, camera app lagg ondu, portrait pic adthat automatically can app close akunu...facing only cam software problem..

  • @artech1714
    @artech1714 2 месяца назад +1

    Infinix note 40 x, മൂന്നു കുട്ടികൾക്ക് ഓൺലൈൻ ക്ലാസ്സ്‌ അറ്റൻഡ് ചെയ്യാൻ വേണ്ടി വാങ്ങി കൊടുക്കാൻ ഉദ്ദേശിക്കുന്നു. ചെറിയ വിലയിൽ കൂടുതൽ ram, പ്രീമിയം ലുക്ക്‌ ആണ് ആകർഷണം ❤️
    ഈ ഫോണിന് എന്തെങ്കിലും കംപ്ലയിന്റ് ഉണ്ടോ എന്ന് പറഞ്ഞാൽ ഉപകാരമായിരുന്നു.

    • @Freefirelucky
      @Freefirelucky 2 месяца назад +1

      Venda bro kurachude nalath poco X6 ahnn video Kanan kidilan display ahnn.

    • @RJ-yp5nr
      @RJ-yp5nr 2 месяца назад

      Athinekkaal nallath poco x6 neo aan.

    • @aswinsuresh506
      @aswinsuresh506 2 месяца назад

      Poco X6 or X5 super... 7 months using experience nallathanu

    • @zen235
      @zen235 2 месяца назад

      bro please get iqoo z9x 5g
      a very stable heatless
      good network connectivity (5g)
      phone and best worth for price..... ❤
      you could get 6/128 for 12500
      no green line issue...
      long term king......

  • @ajinsebastian6003
    @ajinsebastian6003 2 месяца назад +2

    Vivo t3 pro, Moto edge 50 fusion, nord ce4 ഇതിൽ ഏതാണ് നല്ല ഫോൺ?

    • @arunjose408
      @arunjose408 2 месяца назад +1

      Using Vivo t3 prp❤❤

    • @HarikrishnanS-yp5nf
      @HarikrishnanS-yp5nf 2 месяца назад +1

      Ce4

    • @vibex5576
      @vibex5576 2 месяца назад +2

      Vivo t3 pro

    • @RJ-yp5nr
      @RJ-yp5nr 2 месяца назад +1

      Vivo UI mosham aan,Oneplus green line issue aan,moto aanenkil green line+no software updates

    • @ajinsebastian6003
      @ajinsebastian6003 2 месяца назад

      @@RJ-yp5nr appol ithil onnum nallathalle 😄

  • @skyitclubog8407
    @skyitclubog8407 Месяц назад +1

    Bro pls review Samsung phones compliance....

    • @PhoneMOS
      @PhoneMOS  Месяц назад

      Already made a video on it 💜

  • @ajaygaming494
    @ajaygaming494 22 дня назад

    Bro moto edge 50 fusion battery side drain issue und 84-82% and 51-49% anyone having this issue pls reply

  • @sureshcameroon713
    @sureshcameroon713 2 месяца назад +1

    പഴയ moto Razer ഫോൺ മുതൽ ഈ വീഡിയോ കണ്ടു കൊണ്ടിരിക്കുന്ന 50 fusion വരെ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന ഞാൻ ആരായി .... 😆😆😆😆
    ഒരു മയത്തിലൊക്കെ തള്ളണ്ടെ അമ്പാനെ

  • @jayeshkumar3216
    @jayeshkumar3216 2 месяца назад

    എൻ്റെ ഫോൺ moto g73 5g. ഇതിൽ എനിയ്ക്ക് എല്ലാ മാസവും security update കിട്ടിയിട്ടുണ്ട്. ഇതുവരെ. അതുപോലെ android 14 version kitti.

  • @rahulvr5032
    @rahulvr5032 2 месяца назад +1

    ബ്രോ ഞാൻ s23fe or edge 50 ഇതിലേതാണ് ബെസ്റ്റ് ഫോൺ. Pls reply

    • @PhoneMOS
      @PhoneMOS  2 месяца назад

      Edge 50 pro anu nallathuu 💜 worst phone video kandu nokk bro 💜 also our recommendation video's

    • @sskm2
      @sskm2 Месяц назад

      s23 fe സൂപ്പർ ആണ് ഡിസ്പ്ലേ and ക്യാമറ wow

  • @Sunilpbaby
    @Sunilpbaby 2 месяца назад +3

    ഈ വീഡിയോ Motorola ഫോണിൽ കാണുന്ന ഞാൻ 🙄

    • @ashrafasruasru3264
      @ashrafasruasru3264 2 месяца назад

      ഞാനും 😝

    • @abdulazeez7820
      @abdulazeez7820 2 месяца назад

      Motto edge 50 neo യിൽ കാണുന്ന ഞാനും 😊😊

  • @pucha.ser.
    @pucha.ser. Месяц назад

    Bro njan moto g73 aan use cheyyunne, no gaming but nalla heating issue ond entha cheyyendenn oru idea illa

  • @mottus.
    @mottus. Месяц назад +1

    Ipo update oke varunnundd bro

  • @jaseelajaseela5399
    @jaseelajaseela5399 Месяц назад

    Angane nokkiyal ethu name ulla phoninte history eduth nokkiyalum complintes undavum

  • @Devadathanku-z5r
    @Devadathanku-z5r 5 дней назад

    നിൻറെ അടുത്ത് ആരാണ് പറഞ്ഞത് 😂😂😂 ഞാൻ ഉപയോഗിക്കുന്നത് moto g34 ആണ്

  • @hAshim-Kannur
    @hAshim-Kannur 2 месяца назад

    സർവീസ് സെൻ്റർ അടുത്ത് ഉണ്ടെങ്കിൽ 🤣😅🤣 പിന്നെ എപ്പോഴും ഞെക്കി ഞെക്കി എന്തെങ്കിലും തകരാറ് ആക്കലോ 😅😂

  • @sunilbabu6603
    @sunilbabu6603 2 месяца назад +1

    Infinix note 40 5g phone എങ്ങനെ ഉണ്ട്

  • @akhiljoseph5652
    @akhiljoseph5652 Месяц назад +2

    Moto edge 50 fusion എങ്ങിനെ ഉണ്ട്

    • @PhoneMOS
      @PhoneMOS  Месяц назад +1

      It's a good phone, check our other videos 💜

    • @nivediadev5277
      @nivediadev5277 Месяц назад

      Good Phone

    • @joshypu6
      @joshypu6 3 дня назад

      സൂപ്പർ 👌

  • @sidharthsyleshck977
    @sidharthsyleshck977 8 дней назад

    Stock android ann bro ath annu athinte character

  • @hAshim-Kannur
    @hAshim-Kannur 2 месяца назад

    എല്ലാവരേയും ഇഷ്ടപെടുത്തി ലോകത്ത് ഒരു കമ്പനിക്കും ഫോൺ ഇറക്കാൻ പറ്റുമോ ബ്രോ🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔

  • @appukuttan9879
    @appukuttan9879 18 дней назад

    Moto green line varumennu pedicha athu medikan pedi yeniku

  • @_aksh_ay
    @_aksh_ay 2 месяца назад

    bro oru 10k to 13k ullil varuna best phone etha for regular use and watching youtube

    • @AmelSibi
      @AmelSibi 2 месяца назад +1

      Iqoo z9x eduthoo
      Adipoli aa❣️

    • @41muhammedyaseen.a51
      @41muhammedyaseen.a51 27 дней назад

      ​@AmelSibipoco x6 neo..best display aahn bro adh noku

    • @AmelSibi
      @AmelSibi 27 дней назад +1

      @@41muhammedyaseen.a51 pakshe camera pora

  • @MrRAHULSHAJI
    @MrRAHULSHAJI 2 месяца назад +1

    service center il poitum karyam ila. phone open polum cheyathe water damage anen parrayum, warranty thalli kalayan

  • @lijin1155
    @lijin1155 2 месяца назад

    iQOO 13 Video Cheyyunnille ?

  • @soorajsoorajs3385
    @soorajsoorajs3385 2 месяца назад

    3:14 head quater in Chicago motorola mobility paksha 😅 awida Lenovo employees anee.. still American partially. Angana chitikumbo tata landrover and jaguar wangillo attte ippo indian brand anno ? Jaguar and land rover ?

  • @FazilapFazilap
    @FazilapFazilap 2 месяца назад

    Realme edukku tension ellathe jeevikkooo😊

  • @samjisabu4532
    @samjisabu4532 Месяц назад

    Software update illa bro my** phone inuo moto edge 50 neo is a bad user experience phone for me

  • @Hazilahi
    @Hazilahi Месяц назад

    Moto edge 40 neo ഞാൻ ഒരു കൊല്ലമായി യൂസ് ചെയ്യുന്നു മുത്തുമണി എങ്ങനെ കസ്റ്റമർ പറഞ്ഞ് പറ്റിക്കരുത നല്ല ഫോണാണ് moto നീ പറയുന്നത് വെറും കള്ളത്തരം ആണ് മോട്ടറോള നല്ല നല്ല ഫോണാണ് അത് എൻറെ അനുഭവത്തിൽ ഉണ്ട് ഞാൻ കുറെ കാലമായി മോട്ടോറോളയുടെ ഫോൺ ആണ് യൂസ് ചെയ്യുന്നത്

  • @skyitclubog8407
    @skyitclubog8407 Месяц назад

    Bro fist moto use chyeee ok

  • @aravindvinayachandran3037
    @aravindvinayachandran3037 2 месяца назад

    I am using moto g73 5g oru display pottiyapol maran service centre polum aduthilla

  • @Althaf-l4e
    @Althaf-l4e 2 месяца назад +5

    Moto de OS enikk ishttamalla🤢🤢🤢

    • @Faruz_0046
      @Faruz_0046 2 месяца назад

      Same to bro

    • @soorajsoorajs3385
      @soorajsoorajs3385 2 месяца назад

      @@Althaf-l4e stock android anne android thanna secure alla.

  • @vijayankunju.1948
    @vijayankunju.1948 Месяц назад

    I use moto edge 50 Pro very good phone got update android 15

  • @saiprasadj675
    @saiprasadj675 Месяц назад

    Ohh motoroalcku angane valiya prshanangal onnum varaarilaa, athu nee aadhyam use cheythu nokku ennnittu undaakku ingane ulla videosokke

  • @phoenix21026
    @phoenix21026 2 месяца назад

    Today I got Android 15 update in my moto edge 50 fusion

  • @vineethv5861
    @vineethv5861 2 месяца назад +1

    Hi bro i have a doubt Chinese version phones like vivo x200 pro miniyiloke tap to pay option work akumo china ku puratu.i am in dubai

    • @PhoneMOS
      @PhoneMOS  2 месяца назад

      Yes it have NFC but it's not worth it , the application won't be stable so better not to buy chinese phone's , buy the global one

    • @vineethv5861
      @vineethv5861 Месяц назад

      @PhoneMOS it have only Chinese version.. they won't release global version 😌😌

    • @PhoneMOS
      @PhoneMOS  Месяц назад

      Yes the pro will be available

    • @vineethv5861
      @vineethv5861 Месяц назад

      @@PhoneMOS bro long term use nu Google pixel 9 pro nallatu aano..ato next year varuna pixel 10 edukano

  • @Onespinofficiall
    @Onespinofficiall 2 месяца назад +1

    Moto best 🎉

  • @vibex5576
    @vibex5576 2 месяца назад +2

    🔴🔴Moto edge 50 fusion eduthu oru update vannu display quality, camera quality ellam poyi 1080p video okke kanumbol full grains blury and photo okke edukmbol full dreamy filter pole moto hardware sucks😡

    • @AshwathDraku
      @AshwathDraku 2 месяца назад +1

      സത്യം. ഞാനും മോട്ടോ 50 fussion ആണ് use cheyyne
      Vanmgiyitt 3 week ayapol camera bug , 2 day കഴിഞ്ഞ് ബഗ് ഫിക്സ് അപ്ഡേറ്റ് വന്ന് ok ayi , but display bright നെസ് കുറഞ്ഞു ആദ്യം കിടിലം brightness ayirnnu.
      Camera ക്വാളിറ്റി കുറയുന്നുണ്ടോ എന്ന് സംശയം ഇല്ലാതില്ല 😂.
      നവംബർ ൽ ഒരു സെക്രൂരിറ്റി അപ് ഡേറ്റ് ചെയ്ത് ശേഷം ചെറുതായി ലാഗ് വന്ന് .
      സെക്യൂരിറ്റി up date oro month വെരും cheytatirikuka.Moto up date loode pani thrum. But Moto 50 fussion phon പൊളി ahn❤

  • @sudhisudheesh7928
    @sudhisudheesh7928 2 месяца назад +2

    HTC brandine കുറിച്ച് vallya അറിവൊന്നും തനിക്ക് ഇല്ലെന്നു മനസിലായി 😂. അറിയാത്ത കാര്യം തള്ളരുത് ok??? htc എന്ന ലെജന്ററി ബ്രാണ്ടിനെ കുറിച് അറിയാൻ ശ്രെമിക്കുക.

    • @Azezal502
      @Azezal502 2 месяца назад +2

      2k പാൽകുപ്പി പയ്യനല്ലേ അവൻ അതോണ്ടാവും അറിയാത്തെ..❤

    • @lijin1155
      @lijin1155 2 месяца назад

      Ippozhathe karyam ane paranjath

    • @sudhisudheesh7928
      @sudhisudheesh7928 2 месяца назад

      @ ഇപ്പോ ആയാലും എപ്പോ ആയാലും htc hardware and softwer ടോപ്പ് notch ആണ്. htc fail ആവാൻ കാരണങ്ങൾ വേറെയാണ്. അതിൽ ചൈനീസ് ബ്രാൻഡുകളുടെ കടന്നുകയറ്റം എടുത്തു പറയണം. blackberry.. nokia.. ഇവരുടെ വഴിയിൽ htc yum. 2013 വരെ htc മാർക്കറ്റിൽ ശക്തമായി ഉണ്ടായിരുന്നു..

    • @pramods3933
      @pramods3933 2 месяца назад

      ​@@sudhisudheesh7928അതെ. Flagship models ഉൾപ്പെടെ ഇറക്കിയിരുന്ന brand ആയിരുന്നു. marketing nte കുഴപ്പവും വിലയും ആകാം ഔട്ട്‌ ആകാൻ കാരണം. LG യും ഇതുപോലെ തന്നെ

    • @sudhisudheesh7928
      @sudhisudheesh7928 2 месяца назад

      @@pramods3933 ഓവർ പ്രൈസ്ഡ് ഒരു കാരണം ആണ്. midrange ഫോൺ ആണെങ്കിലും 30il കൂടുതൽ ആയിരുന്നു വില. ആ വിലക്ക് അനുസരിച്ച് സ്പെക്ക് ഇല്ലാത്തതും തിരിച്ചടി ആയി. htc m7.. m8.. what a phones ❤️❤️. htc ഫ്ലാഗ്ഷിപ്പുകൾ കിടിലൻ ആയിരുന്നു.

  • @tijothomas4378
    @tijothomas4378 Месяц назад

    Ente moto g 64 veruthe adichu poyiiii..

  • @ssandeep786
    @ssandeep786 2 месяца назад +1

    Moto fones service chiyan aal bangloril nin vranmm

  • @helenbreaker8036
    @helenbreaker8036 Месяц назад

    16 pro Max ❤

  • @ashrafasruasru3264
    @ashrafasruasru3264 2 месяца назад +2

    Motoye D grade cheyyunna mahan..

    • @Greenzbylatheef
      @Greenzbylatheef 2 месяца назад +1

      Im using Moto edge 40 since 2022 Dec
      Now running in android 14 good experience.

  • @ajikumarg709
    @ajikumarg709 2 месяца назад +1

    Theseisphonemos💯

  • @justinboban8074
    @justinboban8074 Месяц назад

    moto 40 yil 14 update kitiii

  • @Amal-hm3ug
    @Amal-hm3ug 2 месяца назад +1

    Moto edukkalle moone
    Moto g52 Eduth panikitti
    Green line vannu warranty ullathkond maarikkitty
    Pinneyum green line vannu moto service center paranj one time screen replacement paranj maattithannilla.
    Own cash display maatti 😢

    • @soorajsoorajs3385
      @soorajsoorajs3385 2 месяца назад

      @@Amal-hm3ug I had bro g52 it's working fine update cheytilla ituwara.pinna iphone 15 plus illote poyi enike complaint wannila angana

  • @appukuttan9879
    @appukuttan9879 18 дней назад

    Comment full motrola fance anallo

  • @PriyaRenjiniV
    @PriyaRenjiniV 2 месяца назад +1

    👌👌

  • @nikhilsajeev8473
    @nikhilsajeev8473 2 месяца назад +1

    Poco angana undu

  • @anandakrishnanv7051
    @anandakrishnanv7051 2 месяца назад

    Moto g64 no ads.

  • @Jayan12355
    @Jayan12355 2 месяца назад +1

    ❤❤

  • @gibhilililili
    @gibhilililili 2 месяца назад

    Moto was the worst phone from my personal experience 🙂‍↕️

  • @jubymthw
    @jubymthw 2 месяца назад

    Moto super

  • @ashamsmano79
    @ashamsmano79 2 месяца назад

    മണ്ടത്തരം പറയാതെ enettu podai

  • @ashwinm300
    @ashwinm300 Месяц назад

    Adichu പോവുന്നു

  • @muhammedjavad4617
    @muhammedjavad4617 2 месяца назад

    Oola phone pani 8nte kittum

  • @safvanmullappally
    @safvanmullappally 2 месяца назад

    No need service center

  • @24x7-l1e
    @24x7-l1e Месяц назад

    ഇതിൽ ഓട്ടോ കാൾ റെക്കോർഡ് ഉണ്ടോ

  • @Manu-cg5xh
    @Manu-cg5xh 2 месяца назад +1

    Motorola.
    ഇത്രേം വൃത്തികെട്ട ഫോൺ എൻ്റെ ജീവിതത്തിൽ വേറെ ഞാൻ ഉപയോഗിച്ചിട്ടില്ല🤮

  • @Shahabdeenshahab-v7r
    @Shahabdeenshahab-v7r 29 дней назад

    ❤❤❤