Maam, ഇന്നത്തെ വീഡിയോ നന്നായിട്ടുണ്ട്. ഓരോ മലയാളം വാചകങ്ങൾക്കും ഇംഗ്ലീഷ് വാചകങ്ങൾക്കും ഇടയിൽ ആവശ്യത്തിന് ഗ്യാപ് കൊടുക്കുവാനും നല്ലത് പോലെ ശ്രദ്ധിച്ചിട്ടുണ്ട്. മാത്രവുമല്ല, മുൻപ് മാഡത്തോട് റിക്വസ്റ്റ് ചെയ്ത പ്രകാരം ഒരു sentence പല വിധത്തിൽ പറയാൻ പറ്റുന്നത് ഉൾപ്പെടുത്തിയതിനും നന്ദി. ഇതേ രീതിയിൽ തന്നെ തുടർന്നും വീഡിയോ ചെയ്യുമല്ലോ.

Thanks for the feedback
😍
Keep Learning!
Very nice vdo, thank u.
You are most welcome
❤
Thanks a lot
Good mg family
Keep learning! Thanks for the support 🙏