അന്ത്യനാളിന്റെ വലീയ്യ അടയാളങ്ങൾ mp abdusamad samadani

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 90

  • @mohammedmachinghal6520
    @mohammedmachinghal6520 2 года назад +38

    സമദാനി സാഹിബ് വേറെ ലെവലാണ് എത്ര കേട്ടാലും അദ്ദേഹത്തിന്റെ പ്രസംഗം മതിയാവില്ല അല്ലാഹു അദ്ദേഹത്തിന് ദീർഘായുസ് നൽകട്ടെ ആമീൻ

  • @Muhammadyaseen-vi9bx
    @Muhammadyaseen-vi9bx Год назад +4

    6:25 പറയപ്പെട്ട ചെറുപ്പക്കാരൻ മഹാനായ ഖിളർ നബിയാണ് ( ഹ )😍

  • @shihabmedia
    @shihabmedia Год назад +2

    ഭൗതിക വിദ്യാഭ്യാസം തന്റെ മതപ്രബോധനത്തിനായി വിനിയോഗിച്ച മഹാപ്രഭാഷകൻ സമദാനി സാഹിബ്.... അല്ലാഹുവേ ആഫിയത്തുള്ള ദീർഘായുസ്സ് നൽകണമേ....

  • @hussaintharala4074
    @hussaintharala4074 2 года назад +22

    സമദാനി സാഹിബിന് ആരോഗ്യത്തോട് കൂടിയുള്ള ദീർഘായുസ്സ് റബ്ബ് നൽകട്ടെ.ആമീൻ

  • @musthafamannethodi1036
    @musthafamannethodi1036 2 года назад +23

    സമദാനി സാഹിബിനു അല്ലാഹു ഹാഫിയത്തോട് കൂടി ദീ ർ ഗ ആ യി സ്സ് നൽകട്ടെ... ആമീൻ 🤲

  • @shuhaibthayyil8349
    @shuhaibthayyil8349 2 года назад +25

    നല്ല അവതരണം ഉസ്താദിന്ന് ദീർഘാ യുസും ആരോ ഗ്യവും കൊടുക്കട്ടെ അള്ളാഹു

  • @ashrafbm5808
    @ashrafbm5808 2 года назад +11

    صلى الله عليه وسلم 🤲🌹🌹🌹🌹🌹

  • @shasingam9016
    @shasingam9016 2 года назад +8

    Yaa allah 5vakthe niskarathile chellarulla dhajjalinte fithanaye thottu namme kaathu rakshikkane Allah sallallahu ala Muhammad swallallahu alai he wasallam aameen b rahmathikka yaa rabbal alameen

  • @muhammedaslamaslam6613
    @muhammedaslamaslam6613 Год назад

    ഈമാൻ നന്നാക്കണേ allah🥺🤲🏻

  • @thuqathuqa4150
    @thuqathuqa4150 3 года назад +14

    SUBHANALLAH

  • @shihabshihab2027
    @shihabshihab2027 6 месяцев назад

    അൽഹംദുലില്ലാഹ്❤

  • @muhammaddhanishk5852
    @muhammaddhanishk5852 2 года назад +3

    Super Bilal

  • @arfanaali2815
    @arfanaali2815 Год назад +2

    Full illaalo

  • @abdulrahmanvaabdalrahmanva2748
    @abdulrahmanvaabdalrahmanva2748 Год назад +4

    സ്വല്ലല്ലാഹു അലാ മുഹമ്മദ്
    സ്വല്ലല്ലാഹു അലൈഹി വസല്ലം

  • @Ihsan-wm8rc
    @Ihsan-wm8rc Год назад

    Swllallahu aliyahi va sallam ആമീൻ

  • @ShahulHameed-nf5di
    @ShahulHameed-nf5di 2 года назад +1

    parishuddha Rasooline (sallallaahu Alaivasallam) Kurichu varnikkaan bahumaanappetta samadhaani saahibinde kazhivu sammathikkanam

  • @shaznamariyam1252
    @shaznamariyam1252 2 года назад +7

    🤲🤲🤲🤲😭

  • @shasingam9016
    @shasingam9016 2 года назад +2

    Aameen b rahmathikka yaa rabbal alameen swallallahu ala Muhammad swallallahu alai he was

  • @haqeemmuhammad9430
    @haqeemmuhammad9430 2 года назад +2

    Allahu rabbee

  • @apmalivylathoor
    @apmalivylathoor 2 года назад +3

    masha allah

  • @babushareef3293
    @babushareef3293 4 года назад +10

    Good speachw

  • @haqeemmuhammad9430
    @haqeemmuhammad9430 2 года назад +3

    Muhammadu rrasoolee

  • @mhamadashrafashraf4759
    @mhamadashrafashraf4759 2 года назад +6

    subhanalla

  • @ShabeelaNoushad
    @ShabeelaNoushad 11 месяцев назад

    ❤️❤️❤️

  • @azeezbanam3035
    @azeezbanam3035 2 года назад +2

    Sallallahualaibasallm

  • @സിദ്ദിഖ്ഷാ
    @സിദ്ദിഖ്ഷാ 2 года назад +3

    🥰💕🥰👍

  • @hariskp9060
    @hariskp9060 Год назад

    👍🏻👍🏻👍🏻

  • @muhammedshowkath8976
    @muhammedshowkath8976 3 года назад +7

    Good

  • @josephvarughese3165
    @josephvarughese3165 2 года назад +2

    Who want Gold Mound ,no body not need, because what is the use, what a foolish ness, Suppose one Brad get more satisficetion than Gold hill.

  • @hussainmk5025
    @hussainmk5025 2 года назад +7

    സല്ലു ala നബി

  • @insightinteriorsinteriors3117
    @insightinteriorsinteriors3117 Год назад

    അള്ളാഹു അക്ബർ

  • @faustexplorer8828
    @faustexplorer8828 2 года назад +2

    Watching you all Mahavatar imam Mahdi kochi 7 Faustin Patrick Lewis

  • @jameelapaleri7257
    @jameelapaleri7257 2 года назад +2

    Allahu akbar ya allah

  • @abdulvahab6175
    @abdulvahab6175 2 года назад +4

    Syria

  • @abbashamzakutty2869
    @abbashamzakutty2869 Год назад +1

    അല്ലാഹുഅക്ബർ

  • @thahaabdulrasheed958
    @thahaabdulrasheed958 2 года назад +3

    റഷൃ മനുഷ്യത്വം വിജാരിച്ച് ആണ് ഈ യുദ്ധം നീട്ടി കൊണ്ട് പോയത് അല്ലായിരുന്നെങ്കിൽ എന്നേ ഉക്റയിനെ കീഴടക്കുമായിരുന്നു

  • @avarankuttyhaji615
    @avarankuttyhaji615 2 года назад +4

    Pp no

  • @adurankt6932
    @adurankt6932 2 года назад +1

    Nine pinneyum nine

  • @assainararsh6905
    @assainararsh6905 2 года назад +7

    MAHSAALLA

  • @haqeemmuhammad9430
    @haqeemmuhammad9430 2 года назад +1

    Sollallahu va alaihivasallam

  • @rahmanabdul3721
    @rahmanabdul3721 2 года назад +3

    Subhanallaah

  • @shakirshakir4321
    @shakirshakir4321 2 года назад +1

    Mahadialisalam varrukkathannacheyum

  • @jenyjeny4636
    @jenyjeny4636 2 года назад +4

    Etavum valiya shaheedh aaranen aryo chora ozhuki maricha eezal masih...aanu.marichat shareeram matram aanu.rooh il shareeram veendum undayrkum...body z just a cover...

    • @muhammedbasheersahib8778
      @muhammedbasheersahib8778 2 года назад

      എന്തിനാ സഹോദരാ മരിക്കണ്ടേ, കാടുകയറി മനുഷ്യനെ വഴി തെറ്റിക്കുന്നത്,? ബഹുമാനപ്പെട്ട ഈസ്സാ നബി(*അ) നേരെ ആകാശത്തു നിന്നും തന്നെ ശരീരത്തോടെ ജെറുസലേം പള്ളിയിൽ വരുമെന്നു ജീവിതത്തിൽ കളവു പറഞ്ഞിട്ടില്ലെന്ന് അന്നത്തെ ക്രിസ്ത്യൻ സമൂഹ നേതൃത്വം ഒന്നാകെ പുകഴ്ത്തി പറഞ്ഞ മുഹമ്മദ് നബി(സ)ൽ ക്കൂടി പടച്ച തമ്പുരാൻ ആയ അള്ളാഹു പരിശുദ്ധ വചനത്തിൽക്കൂടി ഖുർആനിൽ പറഞ്ഞതു അങ്ങു പറഞ്ഞു കൊടുത്താൽ പോരെ?.നബിതങ്ങളിൽ ആദ്ധ്യമാദ്ദ്യം വിശ്വാസിച്ചതു ബൈബിൾ അറിയുന്ന അന്നത്തെ ദൈവ ഭയമുള്ള സത്യ കൃസ്ത്യാനികൾ ആണല്ലോ,അതും കന്നി മുറിയാത്ത ചരിത്രമാണ്. അന്ന് ഇന്നത്തെ പോലെ ഇത്രതോളം കൈകടത്തൽ (വഞ്ചകർ) നടത്താത്ത ബൈബിൾ അറിയുന്നവർ ആയിരുന്നു. അതല്ലേ വേദങ്ങളിൽ നിന്നു മനസസിലാക്കി അവർ വരാനിരിക്കുന്ന പ്രവാചകന്റെ അടയാളം കണ്ടു പ്രവാചകരെ പ്രതീക്ഷിച്ചിരുന്ന അറിവുള്ള ക്രിസ്ത്യാനികൾ മുഴുവൻ പെട്ടെന്ന് വിശ്വസിച്ചു സത്യ വിശ്വാസികൾ ആയതു (അതു കൃത്യമായ ചരിത്രംആണല്ലോ). ചരിത്രം നിക്ഷ്പക്ഷമായി പഠിച്ചാൽ ഏതൊരു ബുദ്ദിമാനും മനസ്സിലാകും, അതുകൊണ്ടു "ർജു" വായ മാർഗത്തിലേക്ക് ക്ഷണിക്കുന്നു.ok.

  • @vsabhilash361
    @vsabhilash361 2 года назад +2

    o

  • @JavadjavadJavad
    @JavadjavadJavad Год назад +1

    Allaj🥹

  • @floccinaucinihilipilification0
    @floccinaucinihilipilification0 2 года назад +9

    ജഹ്ജാഹ് വന്ന് പോയില്ലേ....🤔
    അയാളാണ് നമ്മുടെ രവി സങ്കി ഷഹാദത്ത് ചൊല്ലി കൊടുത്ത് മുസ്ലിമാക്കിയ ചെങ്കിസ്ഘാൻ...
    അയാളുടെ കയ്യിൽ ഇരുമ്പ് ദണ്ഡ് ഉണ്ടായിരുന്നു. അത് ദൈവ൦ അയാക്ക് കൊടുത്തതാണെന്ന് ആ ദണ്ഡ് കയ്യിൽ പിടിച്ച് പോയി നടത്തിയ എല്ലാ യുദ്ധവു൦ ജയിച്ചു എന്നു൦ പറയപ്പെടുന്നു. പോരാത്തതിന് ലോക൦ കീഴടക്കിയിട്ടുമുണ്ട്. ഈ പറഞ്ഞ പോലെ ആ൪ത്ത് അട്ടഹസിച്ചായരുന്നു അയാൾ യുദ്ധ ഭൂമിയിലേക്ക് സൈന്യവുമായി എത്തിയിരുന്നത്....

    • @gatha2015
      @gatha2015 2 года назад

      അപ്പൊ സ്വർണ പർവതം??

    • @floccinaucinihilipilification0
      @floccinaucinihilipilification0 2 года назад +1

      @@gatha2015 അത് വരാനിരിക്കുന്നു. യൂഫ്രട്ടീസ് വറ്റണ്ടേ/ഗതി മാറണ്ടേ...🙄
      ഏറെക്കുറെ ആയിട്ടുണ്ട്.

    • @muhammedsabith1587
      @muhammedsabith1587 2 года назад +2

      Genghis Khan muslimalla

    • @floccinaucinihilipilification0
      @floccinaucinihilipilification0 2 года назад +4

      @@muhammedsabith1587 ആദ്യ൦ സമദാനിയുടെ പ്രഭാഷണ൦ കേൾക്ക്. എന്നിട്ട് കമന്റിട്....

    • @muhammedsabith1587
      @muhammedsabith1587 2 года назад

      @@floccinaucinihilipilification0 njan paranjathil entha thett Genghis Khan muslimalla ayalude mathan tengirism anu

  • @karimkutty4037
    @karimkutty4037 2 года назад

    Lb of

  • @abdulnazar1365
    @abdulnazar1365 3 года назад +8

    Good