ബ്രോ നിങ്ങളുടെ ഒരു ഫാൻ ആണ് ഞാൻ കാരണം ഒരു ചെല്സി ഫാൻ ആയ നിങ്ങളുടെ വീഡിയോ എന്നും കാണുന്ന മഞ്ചേസ്റ്റർ യുണൈറ്റഡ് ഫാൻ ആയ ഞാൻ കാണുന്നത്, ബ്രോക്ക് ഈ ക്ലബ്ബിനെ ബഹുമാനിച്ചിച്ചു ചെയ്യുന്ന ഓരോ എപ്പിസോടും ഞങ്ങൾ യുണൈറ്റഡ് ഫാൻസിനു പോലും അത്ഭുതം തോന്നിയിട്ടുണ്ട് ❤️❤️🙏🙏🙏🙏
നെയ്മർ ഇനി ബ്രസീൽ കുപ്പായത്തിൽ ഇനി old prime ലെവലിലേക്ക് വരില്ല. ഇത്രയും ഇഞ്ചുറി prone ആയ പ്ലേയറിൽനിന്ന് അത്ര വലിയ പെർഫോമൻസ് പ്രതീക്ഷിക്കണ്ട . നിലവിൽ Left വിങ്ങിൽ നന്നായി കളിക്കുന്ന,imapct തരുന്ന പ്ലേയർസ് വേറെ ഉണ്ട്.like vini, rodrygo, raphinha etc. ടീമിൽ എടുക്കുന്നതിന് കുഴപ്പമില്ല.but നെയ്മറെ മാത്രം trust chyth കളിച്ചാൽ വരുന്ന വേൾഡ് കപ്പ് കൂടി മറക്കുന്നതാവും നല്ലത്
ഈ ചെങ്ങായി ഒന്ന് കളിച്ചു കണ്ടാൽ മതി പണ്ടൊക്കെ ഈ ചെങ്ങായി ucl um വേൾഡ്ക്കപ്പും ബാലൻഡിയോറും എല്ലാം നേടി end ചെയ്യണമെന്നാണ് ആഗ്രഹിച്ചിരുന്നത് പക്ഷെ ഇപ്പം ഒന്ന് കളിച്ചു കണ്ടാൽ മതി എന്നാ അവസ്ഥായാണ് ന്നാലും കളികണ്ട കാലത്ത് അയാൾ കളിക്കുന്ന ആ കളി മറക്കാതെ മനസിലുണ്ട് 🥹
നിങ്ങൾ ചെൽസി ഫാൻസ് n kuku സ്നേഹിക്കണം യുണൈറ്റഡ് ലേക്ക് ഒഴിക്കരുത്. ഇത്രയും injury ഉള്ള ഒരു പ്ലേയർ തന്നെ ക്ലബ്ബിനെ വീണ്ടും ഒരു മാരക ദുരന്തം ആക്കാതിരിക്കാൻ നിങ്ങൾ ശ്രദ്ധിക്കുക എന്ന് ഒരു അപേക്ഷയാണ് മൗണ്ടിനെ പോലെ👏👏👏👏👏
Mbappe and vini can rest, the magical Brazilian blood👽, the spinner 🗿 the greatestttttttt of aaaaaaallllll time❤🐐 aaaannnttoooonnnyyyyyy🥵🥶🥶🥶🥶🥵🥵🥵🥵🥵🥵🥵🥵🥵🥵🥵 Laliga are you ready
അറബിയെ യതീം ഖാനയിലാക്കി നെയ്മർ ഇനി ബ്രസീലിലേക്ക് 🔥. Goat ആന്റണി ല ലിഗയിൽ. മെസ്സിയും cr7 ന്റെയും റെക്കോർഡ് ഇനി തോട്ടിൽ കിടക്കും. യമൽ mbappe ആന്റണിയേ പേടിച്ചു അറബി പഠിച്ചു സൗദിക്ക് പോകുന്നു 🔥🔥
ബ്രോ നിങ്ങളുടെ ഒരു ഫാൻ ആണ് ഞാൻ കാരണം ഒരു ചെല്സി ഫാൻ ആയ നിങ്ങളുടെ വീഡിയോ എന്നും കാണുന്ന മഞ്ചേസ്റ്റർ യുണൈറ്റഡ് ഫാൻ ആയ ഞാൻ കാണുന്നത്, ബ്രോക്ക് ഈ ക്ലബ്ബിനെ ബഹുമാനിച്ചിച്ചു ചെയ്യുന്ന ഓരോ എപ്പിസോടും ഞങ്ങൾ യുണൈറ്റഡ് ഫാൻസിനു പോലും അത്ഭുതം തോന്നിയിട്ടുണ്ട് ❤️❤️🙏🙏🙏🙏
സത്യം ഏത് ക്ലബ്ബിന്റെ ചെയ്താലും അങ്ങനെ തന്നെ, നമ്മൾക്കു യുണൈറ്റഡ് മാത്രേ ചിന്ത ഉള്ളു
Satyam 👍👍👍
@@kirankd7311 പുള്ളിടെ ചാനൽ നെയിം feed ഫുട്ബോൾ എന്നാണ്, ചെൽസി ഫുട്ബോൾ എന്നല്ല. അതാണ് ഡിഫറെൻസ്
ഒരു ശരാശരി neymar ഫാൻസിനു പുള്ളി എവിടേലും ഒന്ന് കളിച്ചു കണ്ട മതി 🤷♀️ അത് santosil ayalum alhilalil ആയാലും കുഴപ്പമില്ല 🥲
Sathyam bro 😢
Santosil poyi kidu kali kalich europil kaliknnam😢
അതിന് പുള്ളി ഒന്ന് ഇഞ്ചുറി ഫ്രീ ആകണ്ടേ 🥲
7:17 united updates
Thanks bro
Laliga is not ready for goat antony 🐐
😂
😂
ഞാൻ ഒരു കടുത്ത മെസ്സി അർജൻ്റീന ഫാൻ..ആണ്..but neymar ഈ ചെങ്ങയിനോട് ഒരു പ്രത്യേക മുഹബത്ത് ആണ്❤
ഞാനും😊😊
Njan messi kalikkunnathinu munne argentina fan aayatha (Batti, arial ortega)
@@Manchesterfan-m4lso
Antony 🔙🔝🔜🐐
The 🐐📈
Neymar ❤
നെയ്മർ ഇനി ബ്രസീൽ കുപ്പായത്തിൽ ഇനി old prime ലെവലിലേക്ക് വരില്ല. ഇത്രയും ഇഞ്ചുറി prone ആയ പ്ലേയറിൽനിന്ന് അത്ര വലിയ പെർഫോമൻസ് പ്രതീക്ഷിക്കണ്ട . നിലവിൽ Left വിങ്ങിൽ നന്നായി കളിക്കുന്ന,imapct തരുന്ന പ്ലേയർസ് വേറെ ഉണ്ട്.like vini, rodrygo, raphinha etc.
ടീമിൽ എടുക്കുന്നതിന് കുഴപ്പമില്ല.but നെയ്മറെ മാത്രം trust chyth കളിച്ചാൽ വരുന്ന വേൾഡ് കപ്പ് കൂടി മറക്കുന്നതാവും നല്ലത്
Biggest mistake in Neymar career was leaving Barca 😢❤️🩹
ഈ ചെങ്ങായി ഒന്ന് കളിച്ചു കണ്ടാൽ മതി പണ്ടൊക്കെ ഈ ചെങ്ങായി ucl um വേൾഡ്ക്കപ്പും ബാലൻഡിയോറും എല്ലാം നേടി end ചെയ്യണമെന്നാണ് ആഗ്രഹിച്ചിരുന്നത് പക്ഷെ ഇപ്പം ഒന്ന് കളിച്ചു കണ്ടാൽ മതി എന്നാ അവസ്ഥായാണ് ന്നാലും കളികണ്ട കാലത്ത് അയാൾ കളിക്കുന്ന ആ കളി മറക്കാതെ മനസിലുണ്ട് 🥹
Antony paavam thonnunnu. Nalla തിരിച്ച് വരവ് കാഴ്ചവെക്കാൻ പറ്റട്ടെ
നിങ്ങൾ ചെൽസി ഫാൻസ് n kuku സ്നേഹിക്കണം യുണൈറ്റഡ് ലേക്ക് ഒഴിക്കരുത്. ഇത്രയും injury ഉള്ള ഒരു പ്ലേയർ തന്നെ ക്ലബ്ബിനെ വീണ്ടും ഒരു മാരക ദുരന്തം ആക്കാതിരിക്കാൻ നിങ്ങൾ ശ്രദ്ധിക്കുക എന്ന് ഒരു അപേക്ഷയാണ് മൗണ്ടിനെ പോലെ👏👏👏👏👏
Neymar🥰🥰🥰🥰
നെയ്മർ...പെയ്തു തീരാത്ത കാർമേഘം❤
Mbappe and vini can rest, the magical Brazilian blood👽, the spinner 🗿 the greatestttttttt of aaaaaaallllll time❤🐐 aaaannnttoooonnnyyyyyy🥵🥶🥶🥶🥶🥵🥵🥵🥵🥵🥵🥵🥵🥵🥵🥵
Laliga are you ready
Patrick dorgu... Advance ആദരാഞ്ജലികൾ🙏🌹
Please united
❤❤❤❤❤❤
Notingham forestiney patti oru video cheyyo
Gykores nn kondvannal nallath arunn cf nn pattiyath arunn
United wirtz ne sign cheythaal polichene
50 M ullil kittiyaale worth aavullu
Or musiyala
Uvva കിട്ടും 😂😂
Neymar free aayi vedikkunnund paisa but alhilalnu oru globel reach indakkittu ind koree paisa yum indakkittu ind
ആരേലും റൊണാൾടെക്കുവേണ്ടി കളിച്ച് അ worldcup ഒന്ന് നേടികൊടിതിരുന്നേ നന്നായേനെ 🥲
💛🇧🇷
waiting for madrid match review 😊…….
Evde chalobayude video evde 😁
United ntha verthe paisa chelavakkanu team lu nalla aalkar kammi aahnu
പണി എടുക്കാതെ പണക്കാ രനായ പ്രവാസി നെയ്മർ 😂
Neymar inter miami il povan chance undo?
നെയ്മർ റൊമാര്യാക്ക് കൊടുത്ത ഇന്റർവ്യു വിഡിയോ നിങ്ങൾ ചെയ്യും എന്നു പറഞ്ഞിരുന്നു
Real madrid entidan LB sigh cheyyunnad😮
Mendy athra set alla
2:33🤔
നങ്ങൾക് വേണ്ടത് അർണോൾഡ് Hala Madrid
2026 ൽ ആർക്ക് വേണ്ടി കളിച്ചാലും കളിച്ചില്ലേലും ബ്രസീൽ ക്വാർട്ടർ അതിനപ്പുറം പോവില്ല 😏
പിന്നെ താനാണല്ലോ കോടതി..പോ............
❤️
Rashford ഉം പോവാണത്രേ..
10:31 അതൊരു ഒന്നന്നര പണിയായിരുന്നു 😂
Neymar a wasted talent .
👋
👋🏽
brazil faanaaya enikk aaadhyamaayi antoniyood dheeshyam vanna divasam chengaayikk goal adikkaan kanda oru divasam🙂🥲🥲
Dorku ആരാ ഡോകുവിൻ്റ അനിയൻ ആണോ😅??
Ettan
Ollath athe pole 2022 il messikk vndi argentina kalicha poley 😁
നെയ്മർ ക്ലബ്ബ് വേൾഡ് കപ്പ്കളിക്കാതെ നെയ്മർ ഒരിക്കലുംഅൽ ഹിലാൽ വിടില്ല
Che davies undarunnel polichene. Ippo ullavane kond oru upayogavum illa.
sorryy but i wish ronaldo to win a wc
Neymar viramikkan agrahikkunnu 😢 ingane naanamkett kalichittum enthinaa 🤦
സാക്ഷാൽ ആന്റണി 😂
അറബിയെ യതീം ഖാനയിലാക്കി നെയ്മർ ഇനി ബ്രസീലിലേക്ക് 🔥.
Goat ആന്റണി ല ലിഗയിൽ. മെസ്സിയും cr7 ന്റെയും റെക്കോർഡ് ഇനി തോട്ടിൽ കിടക്കും. യമൽ mbappe ആന്റണിയേ പേടിച്ചു അറബി പഠിച്ചു സൗദിക്ക് പോകുന്നു 🔥🔥
😂😂
ഓവർ ആക്കല്ലേ.
@@ash90175 ആന്റണി ഫാൻ ആണോ
എന്തൊരു പരിക്ക് ആടോ neymar jr??
Antonyekal flop aan mudryk but mudykine kurich aarum parayana keditilla, antonyk parayaan chila winning goalukalenkilund, mudrykn endh thengayaan ulladh😂
Ishtam pole paranjittundallo bro..
Pokumbol ini kooduthal parayaam
@@FeedFootball 😀
Evde chalobayude video evde 😁