Hard work um soft work um tammil maattamund... Kittunna reward il athileere maattamund.. So dream n vendi economically stable aaya alukal work cheyyunna poole allaa.. Struggling society
IAS ലഭിച്ചാൽ ഒരിക്കലും കേരളത്തിലേക്ക് വരരുത് ഇവിടുത്തെ രാഷ്ടീയക്കാരുടെ അപമാന നേരിടേണ്ടി വരും "അനുപമയും മറ്റും ഇങ്ങിനെ അടിച്ചമർത്തപ്പെട്ട ഉദ്യോഗസ്ഥയാണ് - അന്യനാട്ടിൽ പോയാൽ നല്ല സ്നേഹവും നല്ല ബഹുമാനവും കിട്ടും ഇവിടെ റിസോർട്ട് മാഫിയ, കാട് മാഫിയ കടൽ മാഫിയ തുടങ്ങിയവരെയും പേടിക്കണം
സർക്കാർ സർവീസ് ഒരു സിസ്റ്റം ആണ്. ഒരു വ്യക്തി ക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാൻ കഴിയില്ല പുറത്തു നിൽക്കുമ്പോൾ പലതും പറയും അകത്തു കയറുമ്പോലെ അതിലെ പ്രശ്നം മനസിലാകൂ......👍
ഇംഗ്ലീഷ്, ഹിന്ദി, അറിയാത്ത പിണറായി മൊയ്‌ല്യാർ അമേരിക്ക യിൽ മൂലക്കുരു ചികിത്സക്ക് പോയപ്പോൾ എന്താണ് പറഞ്ഞത്? കടക്കു പുറത്ത് 😀😀. എഴുതി കൊടുത്ത മലയാളം വായിക്കുന്ന മുഖ്യമന്ത്രി ഈ കിറ്റപ്പൻ മാത്രം 😃😃
പാവം വളരെ കഷ്ട്ടപ്പെട്ട് ജോലി നേടി പക്ഷേ കേരളത്തിലെ ഇപ്പോഴത്തെ രാഷ്ട്രീയ സഹചര്യത്തിൽ വളരെ ബുദ്ധിമുട്ടുകൾ ഫേയിസ് ചെയ്യെണ്ടി വരും. ഇവന്റെ ഒക്കെ ദല്ലാൾആയി ജോലി ചെയ്യെണ്ടിവരും പാവപ്പെട്ടവർക്ക് എന്തെങ്കിലും ഒക്കെ ചെയ്യാൻ പറ്റംമോ എന്ന് വളരെ സംശയം മാണ്.
കാര്യ പ്രാപ്തിയുള്ള ഒരു സിവിൽ സർവീസ് ഉദ്യോഗസ്ഥയാകുമെന്ന് സംസാരത്തിൽനിന്ന് തന്നെ വ്യക്തം.
It very true 👍
ഇത് ആ കുട്ടിയുടെ വിജയമല്ല. ആ അച്ഛന്റെ വിജയമാണ്. ❤
സംസാരത്തിൽ തന്നെ നല്ല ആത്മവിശ്വാസം ഉണ്ട് നന്നായി വരട്ടെ എന്ന് ആശംസിക്കുന്നു
എന്റെ pengale നീ പൊളിച്ചു 😁 ഈ ഏട്ടന് പറ്റാത്തത് മോള് acheive ചെയ്തു..ettante വക congrats😁
😂👌
😂
അനിയന്റെ മുഖത്ത് വന്ന ആ അഭിമാനം 👌🏻👌🏻
ചേച്ചിയുടെ വാക്കുകൾ എന്നെ വളരെ അതികം മോട്ടിവേറ്റ് ചെയ്യുന്നുണ്ട് 🥰
15 വർഷം... നിരന്തര പരിശ്രമം.. കഠിനധ്വാനം 🔥🔥🔥🔥
അച്ഛന്റെ പേര് അറിയില്ല. അത് കൊണ്ട്." നിർമാണ തെഴിലാളി I A S"👏👏
ബാബു
ഈ വാക്കുകളിൽ നിന്ന് മനസ്സിലാകുന്നത് ..... നാളെ നമുക്ക് പ്രതീക്ഷിക്കാൻ വകയുണ്ട്... ഈ പറയുന്ന വാക്കുകൾ സത്യമായാൽ.... സത്യമാവട്ടെ... ആശംസകൾ...
Strong words ,motivating,congrats
നിങ്ങളൊക്കെ എന്തിനാടോ ഈ തൊഴിലിനെ പറയുന്നത്.... എല്ലാ തൊഴിലിനും ക്യാഷ് തന്നെയാണ് കിട്ടുന്നത്. അതിൽ നിർമാണമായാലും ഡോക്ടർ ആയാലും എല്ലാം കണക്കാണ്
Hard work um soft work um tammil maattamund... Kittunna reward il athileere maattamund.. So dream n vendi economically stable aaya alukal work cheyyunna poole allaa.. Struggling society
അഭിമാനത്തോടെ പറയുക, എന്റെ അച്ഛൻ ഒരു നിർമ്മാണത്തൊഴിലാളിയാണെന്നു. ഭാവുകം നേരുന്നു.
മാതാപിതാകളോട് കമ്മിറ്റിമെന്റ് ഉള്ള മകൾ god bless you ❤
She is going to make great civil servant, look at the way she speaks, glittering with confidence! Congratulations 🎉
അഭിനന്ദനങ്ങൾ മോളേ,,,
എന്റെ പപ്പ ആഗ്രഹം ആണ് upsc ഞൻ എഴുതി നല്ല റാങ്ക് കിട്ടണം എന്ന് ചേച്ചിയെ പോലെ ഞൻ നേടും എന്റെ പപ്പ ആഗ്രഹം നിറവേറ്റാൻ
All the best 🥰
@@abdullamajeed3371 tnx
@Pagan Min എന്റെ ആഗ്രഹം അത് തന്നെ ആണ് പിന്നെ എന്നെ വളർത്തിയ എന്റെ പാപ്പ ആഗ്രഹം ഞൻ അല്ലാതെ നിങ്ങൾക് നേടി കൊടുക്കാൻ പറ്റുമോ
സിവിൽ സർവീസ് കിട്ടിയ എല്ലാവർക്കും അനിയൻ ആണലോ പ്രചോദനം നാളെ തൊട്ട് പെങ്ങളെ ഒന്ന് പ്രോസാൽഹിപ്പിക്കണം...😂😂
😂😂
എന്നാലും ഞാൻ ശ്രമിക്കില്ല
IAS ലഭിച്ചാൽ ഒരിക്കലും കേരളത്തിലേക്ക് വരരുത് ഇവിടുത്തെ രാഷ്ടീയക്കാരുടെ അപമാന നേരിടേണ്ടി വരും "അനുപമയും മറ്റും ഇങ്ങിനെ അടിച്ചമർത്തപ്പെട്ട ഉദ്യോഗസ്ഥയാണ് - അന്യനാട്ടിൽ പോയാൽ നല്ല സ്നേഹവും നല്ല ബഹുമാനവും കിട്ടും ഇവിടെ റിസോർട്ട് മാഫിയ, കാട് മാഫിയ കടൽ മാഫിയ തുടങ്ങിയവരെയും പേടിക്കണം
Congratzzz aswathi👏🏻👏🏻👏🏻
അതെന്താ നിർമാണ തൊഴിലാളികളുടെ മക്കൾക്ക് റാങ്ക് വാങ്ങാൻ പാടില്ലേ ...
Nammal paavathingalku patillennayirunnu pakshe kittum alle👍👍
Athinte vila Vere alle.. Ellam Ulla avasthayil ninnu enthenkilm avunnathum onnum illaymayil ninnu ettavum uyarathil ethunnathum thammil Ulla antharam valuthanu.. Ithoru motivation anu.. Situations ellam ethiranu ennu thonnunnavarkku..
@@athiraammu3266 👏exactly
അദ്ദേഹത്തിന്റെ പേര് പറയൂ.... നിർമാണത്തൊഴിലാളി എന്ന് എന്തിനാ എടുത്തെടുത്തു പറയുന്നേ... ഇന്നയാളുടെ മകൾ എന്ന് പറയൂ...
ആ അച്ഛന്റെ പേര് ഒന്ന് പറയാമായിരുന്നു 😪.. നിർമാണ തൊഴിലാളി.. അതെ സമയം ഒരു ഉദ്യോഗസ്ഥൻ ആണെങ്കിൽ?¿???
നല്ല സംസാരം ചേച്ചി 😊
*ലെ
അനിയൻ 😀😀 പൊളിച്ചു പെങ്ങളെ.... അശ്വതി 🔥🔥
നന്നായി സംസാരിക്കുന്നു നന്നായി വരട്ടെ 👍👍👍👍
മോൾക്ക് എല്ലാവിധ ആശംസകളും നേരുന്നു
അഭിനന്ദനങ്ങൾ 🌷
Congrats 💙✨️
God bless u
സർക്കാർ സർവീസ് ഒരു സിസ്റ്റം ആണ്. ഒരു വ്യക്തി ക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാൻ കഴിയില്ല പുറത്തു നിൽക്കുമ്പോൾ പലതും പറയും അകത്തു കയറുമ്പോലെ അതിലെ പ്രശ്നം മനസിലാകൂ......👍
അഭിനന്ദനങ്ങൾ💝💐
So confidant...👍👍👍👍👍👍💗💗💗
super
സാധാരണക്കാരെയും പാവംങ്ങളെയും സേവിക്കുക.അതു നടക്കട്ടെ.
Congratulations
Congrats🤝🤝👏👏
Great acheivement especially malayalam medium😍👍
Congrats molu
God bless you sister 🙌🙌🙌🙌🙌.
നിർമാണ തൊഴിലാളിക്ക് എന്താ കുഴപ്പം 🙄
Congrats mole❣
ആര് റാങ്ക് നേടിയിട്ടും കാര്യമില്ല ഈ നാടിന്റെ അവസ്ഥയിൽ വലിയ മാറ്റം അവർക്ക് ഉണ്ടാകാൻ കഴിയില്ല
കാരണം അവർ അധികാര ലഹരിയിൽ എല്ലാം മറക്കും
ആ ബിഗ് സല്യൂട്ട്.....
Congratulations to you Dear Mole.
Congratulations🎉🎉
Congrats dear 👍😊
Congratz❤️❤️
അഭിനന്ദനങ്ങൾ... ✌️🌹
God ബ്ലെസ് u👍👍
Well done
Congratulations sisters
All the best 👍
ആശംസകൾ
മിടുകി
Abhinandhanangal
Achan.....
Congrats ❤️❤️🥰🥰🥰
God bless you 🌹🌹🌹🌹🌹🌹🌹🌹👍
നിർമ്മാണ തൊഴിലാളി എന്ന് എത്ര വട്ടം എന്തെരെടെ .
Satyam ivarkonum vere paniyillle.. nirmanathoyilaliyayalum manushyan thanneyalle kashtapettu paniyeduth jeevikkunnu. Valiyavarde makkalkke ee IAS edukkanpadullu ..
❤A❤S❤W❤A❤T❤H❤Y❤
Hands of sister
അഭിനന്ദനങ്ങള്‍ 💐
no words to describe aswathi,proud of you........💐
Proud...confident...determination..
Achan amma support undenghil athravareyum uyaram athinum venam yogam godbless you molu
❣️❣️❣️
Congratulations chechi😍
Enth durantham anedo.. Manorama reporter.... Congrats aswathi
👏👏❤️❤️
Nammal Anne theernumanikkunathe nammal reksha pedano vendayo yannathe (hard work is (congrats )
👏👏👏👏
🙏🙏
അങ്ങനെ തന്നെ നടക്കെട്ടെ. അത് തന്നെയാണ് എന്നെപോലുള്ള നിർമാണത്തൊഴിലായിയുടെ ആഗ്രഹം. ദൈവരക്ഷ എന്നും ഉണ്ടാകട്ടെ.
❤🕊
Love you aswathikutee🥰🥰🥰
congratulations. Try to be a good non corrupt civil servant.
Congrats
ഇംഗ്ലീഷ്, ഹിന്ദി, അറിയാത്ത പിണറായി മൊയ്‌ല്യാർ അമേരിക്ക യിൽ മൂലക്കുരു ചികിത്സക്ക് പോയപ്പോൾ എന്താണ് പറഞ്ഞത്? കടക്കു പുറത്ത് 😀😀. എഴുതി കൊടുത്ത മലയാളം വായിക്കുന്ന മുഖ്യമന്ത്രി ഈ കിറ്റപ്പൻ മാത്രം 😃😃
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ, നന്മ നിറഞ്ഞ ആശംസകൾ.
All visible on the face of her father... Great... Congratulations 🎈 an example
Nirmana thlloyilalikaludey makkalkk civil pasayikoodey
💯🥰💞
🌹🌹🌹🌹❤️
What a moment, congrats sister 👏👏👏💐💐
God bless you more 🙏❤
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
നിർമാണ തൊഴിലാളി😢 പേരില്ലേ
Congratulations...🌹🌹🌹🌹
അഭിനന്ദനങ്ങൾ 💐.
മുന്നോട്ടും ഇതുപോലെയുള്ള വിജയങ്ങൾ ഉണ്ടാകട്ടെ 💐😄👍🏻👍🏻👍🏻
വർത്താനം കേട്ടിട്ട് അമ്മ അന്തം വിട്ട്
അനിയൻ ഒന്ന് ചിരിച്ചു.
Ayinu
ഇതിനും ഡിസ് ലൈക്കടിച്ചവരോ ? കഷ്ടം
🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹👍👍👍👍👍👍👍👍👍👍👍
Congrats Aswathi..proud of you👏🥳🥳🥳
😍😍😍
ആ പിന്നെ കോപ്പ്
പാവം വളരെ കഷ്ട്ടപ്പെട്ട് ജോലി നേടി പക്ഷേ കേരളത്തിലെ ഇപ്പോഴത്തെ രാഷ്ട്രീയ സഹചര്യത്തിൽ വളരെ ബുദ്ധിമുട്ടുകൾ ഫേയിസ് ചെയ്യെണ്ടി വരും. ഇവന്റെ ഒക്കെ ദല്ലാൾആയി ജോലി ചെയ്യെണ്ടിവരും പാവപ്പെട്ടവർക്ക് എന്തെങ്കിലും ഒക്കെ ചെയ്യാൻ പറ്റംമോ എന്ന് വളരെ സംശയം മാണ്.
Congratulations
അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹
Congrats 👍👍👍