മാർത്തോമായിൽ വിശ്വാസകുറവോ ആത്മീയത ഇല്ലായ്മയോ ഇല്ല. വേണ്ട വിധം പ്രയോജനപ്പെടുത്താൻ അറിയാത്തവർ വിട്ടോടും. എന്റെ ദൈവം എനിക്കു വിശ്വസ്ഥൻ. കണ്ണുനീർ തുടക്കുന്നവൻ. പ്രതിബന്ധങ്ങൾ അതിജീവിക്കാൻ ബലം തരുന്നവൻ... ഇന്നും മാർത്തോമാ സഭയിൽ നിൽക്കാൻ കരുത്തു തരുന്നു. എന്റെ ദൈവം മാറാത്തവൻ. 🙏🏻
@@lizyajacob7620,22 ആം മാർത്തോമാ നീണാൾ വാഴട്ടെ..,, കള്ളത്തരം പറഞ്ഞാണ് പെൻതോകൾ കുറച്ചു മാർത്തോമാക്കാരെ പണ്ട് അടിച്ചു കൊണ്ട് പോയത്.. പോയവർ കുറെ നാൾ കഴിഞ്ഞ് തിരിച്ചു വരും.. അതിന് bothered ആകേണ്ട..
കള്ളം പറഞ്ഞ് ഇസ്ലാം ജീവിക്കുന്നത് പെന്തക്കോസിൽ പോയില്ലെങ്കിലും കുഴപ്പമില്ല ബ്രോ കർത്താവ് പറഞ്ഞതുപോലെ മാനസാന്തരപ്പെട്ട് സ്നാനപ്പെട്ടു ആത്മാവിന്റെ അഭിഷേകം പ്രാപിച്ചു കർത്താവിന്റെ അപ്പം നുറുക്ക് ഭക്ഷിച്ച് എല്ലാവരോടും സുവിശേഷം പറഞ്ഞു ആത്മാവിന്റെ ഫലങ്ങളും ആത്മാവിന്റെ വരങ്ങളും പ്രാപിച്ചു ജീവിക്കൂ വചനവായനയും പ്രാർത്ഥന കർത്താവിനോട് സംസാരിക്കാൻ അന്യഭാഷ എത്രയും ചെയ്യാനാണ് ബൈബിളിനകത്ത് പറയുന്നത് ലോകത്തിൽ എങ്ങനെ ജീവിക്കുന്നു എന്നുള്ളതല്ല പ്രധാന ലക്ഷ്യം സ്വർഗ്ഗത്തിൽ പോവുക എന്നുള്ളതാണ് ദൈവം നിങ്ങളെ സഹായിക്കട്ടെ ആമേൻ

@@lizyajacob7620, മാർ ബർണബാസ് നല്ല initiative എടുക്കുന്നുണ്ട്..അത് കൊണ്ട് സഭയിൽ നിന്ന് പോയവർ കുറെ പേര് തിരിച്ചു വന്നു.. പാസ്റ്റർമാർക്ക് അടിയായി 🤣😂
Amen Amen
Praise the Lord
Jesus is alive❤
Amen
മാർത്തോമായിൽ നിന്ന് പെൻതോയിൽ പോയവർ തിരിച്ചു വരും.. Adoor diocese ഇൽ പെൻതോയിൽ പോയ 300 family തിരിച്ചു വന്നു🤗.. പാസ്റ്റർമാർക്ക് അടിയായി... 🤣
കള്ളം പറഞ്ഞ് ഇസ്ലാം ജീവിക്കുന്നത് പെന്തക്കോസിൽ പോയില്ലെങ്കിലും കുഴപ്പമില്ല ബ്രോ കർത്താവ് പറഞ്ഞതുപോലെ മാനസാന്തരപ്പെട്ട് സ്നാനപ്പെട്ടു ആത്മാവിന്റെ അഭിഷേകം പ്രാപിച്ചു കർത്താവിന്റെ അപ്പം നുറുക്ക് ഭക്ഷിച്ച് എല്ലാവരോടും സുവിശേഷം പറഞ്ഞു ആത്മാവിന്റെ ഫലങ്ങളും ആത്മാവിന്റെ വരങ്ങളും പ്രാപിച്ചു ജീവിക്കൂ വചനവായനയും പ്രാർത്ഥന കർത്താവിനോട് സംസാരിക്കാൻ അന്യഭാഷ എത്രയും ചെയ്യാനാണ് ബൈബിളിനകത്ത് പറയുന്നത് ലോകത്തിൽ എങ്ങനെ ജീവിക്കുന്നു എന്നുള്ളതല്ല പ്രധാന ലക്ഷ്യം സ്വർഗ്ഗത്തിൽ പോവുക എന്നുള്ളതാണ് ദൈവം നിങ്ങളെ സഹായിക്കട്ടെ ആമേൻ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്,
ഉടൻ തന്നെ ആളിനെ ഏർപ്പാട് ചെയ്യുന്നതാണ്.
Pentecostil pokanda, rekshikkappettu snanapettu parishudhaathmaavine prabhichu vishudha jeevitham nayikkuka
@@renib3473,22 ആം മാർത്തോമാ നീണാൾ വാഴട്ടെ..