സത്യങ്ങൾ തിരിച്ചറിഞ്ഞ് മോഹൻ ...! | HOME EP # 115

Поделиться
HTML-код

Комментарии • 137

  • @Sadad_salam
    @Sadad_salam 2 месяца назад +217

    ത്രിവേണി& അർജുൻ ഒന്നിക്കും അത് ഉറപ്പാണ് 😂😂😂❤

    • @Shanu4422
      @Shanu4422 2 месяца назад

      🙏🙏🙏🙏സബ്സ്ക്രൈബ് ചെയ്യൂ

    • @AbdurahmanMkm
      @AbdurahmanMkm 2 месяца назад +12

      ത്രിവേണി നല്ല കുട്ടിയാണ് അർജുനനും പിന്നെ എന്താ കുഴപ്പം?

    • @shibilj.r96
      @shibilj.r96 2 месяца назад

      ​@@AbdurahmanMkmകുഴപ്പം ഇണ്ടാവില്ല പിന്നെ കഥ അവരുടെ ആവും പിന്നെ നീണ്ടു പോവും

    • @Sanjaysree-k3j
      @Sanjaysree-k3j 2 месяца назад

      Ayine

    • @PreethiChandran-kn4jk
      @PreethiChandran-kn4jk 2 месяца назад

      Athe avar onnikanam

  • @padminiravi8268
    @padminiravi8268 2 месяца назад +72

    അർജുനൻ ആവണിയേ help ചെയ്യാൻ കൂടെ വേണം. 👏

  • @Libzz_shamanic
    @Libzz_shamanic 2 месяца назад +37

    ദാസേട്ടൻ്റെ ആ പടക്കം പൊട്ടിക്കൽ അതിന് എൻ്റെ ഒരു like ഒരച്ഛൻ്റെ രോദനം😂❤

  • @lincymathew2895
    @lincymathew2895 2 месяца назад +36

    Office il camera onnum elle. 😂

  • @user-Thalapathy67
    @user-Thalapathy67 2 месяца назад +134

    Anjuvine chavati porathu aakanam ennu ullavar like adi

  • @muhammedsavad3761
    @muhammedsavad3761 2 месяца назад +34

    Ippol ee serial kannan nalla thrill und avani nallonam bold aaydh kond super .eni idh kolakkaruth

  • @godsowncountry12
    @godsowncountry12 2 месяца назад +125

    Mohan is a very cruel anakil oru like adi

    • @ayishaayshu123
      @ayishaayshu123 2 месяца назад +5

      No ith veraro kodtha pani aan

    • @aadhil940
      @aadhil940 2 месяца назад

      Mayavati thanneyanu ​@@ayishaayshu123

    • @amalmanuragav7959
      @amalmanuragav7959 2 месяца назад +1

      മോഹനൻ 👌

  • @smithasmitha9515
    @smithasmitha9515 2 месяца назад +111

    Avani fans undo ❤

  • @AkkuGod-o3s
    @AkkuGod-o3s 2 месяца назад +8

    മോഹനന്റെ ഐഡിയ എല്ലാം. നിറം മാറുന്ന ഓന്താണ് മോഹനൻ.

  • @PrasannaMohan-vp3hr
    @PrasannaMohan-vp3hr 2 месяца назад +18

    മോഹനൻ സൈനുദിന്റെ മകൻ

  • @SANEERAVK
    @SANEERAVK 2 месяца назад +31

    Pray for wayanad 😢😭

  • @mansoornk7454
    @mansoornk7454 2 месяца назад +223

    അഞ്ജുവിന്റെ കരണം നോക്കിയൊന്ന് പൊട്ടിക്കണം എന്ന് ആഗ്രഹിക്കുന്നവർ ആരൊക്കെയുണ്ട്

    • @amritajinp8486
      @amritajinp8486 2 месяца назад

      അതിന് വട്ടാ😂

  • @FaseehaV
    @FaseehaV 2 месяца назад +16

    വലിയ രീതി യിൽ സന്തോഷി കേണ്ട അഞ്ജു ചേച്ചി വായികാതെ ഇതിന് ഒക്കെ ഉള്ള തിരിച്ചടി നിങ്ങൾക്ക് കിട്ടും

  • @JOJOPranksters-o6p
    @JOJOPranksters-o6p 2 месяца назад +82

    *waiting for the marriage of trijun🤣🔥*
    *11 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

    • @Sabianu143
      @Sabianu143 2 месяца назад +2

      Tanenda uddeshikkunnad id 9 manikkalle upload cheyyunnad 9 mani kaynjalle nokan pattu

    • @DivyaHanshika
      @DivyaHanshika 2 месяца назад

      Yes undu 12 oclock

  • @MufeedPni-pu1dz
    @MufeedPni-pu1dz 2 месяца назад +1

    പഴയ മാളു അബിയും തിരിച്ചു വരണം

  • @Justice746
    @Justice746 2 месяца назад +2

    അഞ്ജുവിനു നന്നായി വേദനിക്കുന്ന വിധം ശാരീരിക വേദന അല്ല മാനസികമായി തകരുന്ന വിധം നല്ല oru Pani കിട്ടി കാണാൻ അതിയായി ആഗ്രഹിക്കുന്നു..

  • @JibinVarghese-n7w
    @JibinVarghese-n7w 2 месяца назад +16

    ആവണി മോഹനെ വിട്ടു പോകില്ല.
    മോഹനാണ് കൈകൂലി വെച്ചത് എന്ന് ആവണി തെറ്റിദരിച്ചതാണ്.
    മോഹനാണ് കൈകൂലി വെച്ചതെങ്കിൽ ആവണി വരുംവരെ അവിടെ ഇരിക്കുമായിരുന്നില്ല.
    മോഹനോടും അവണിയോടും വൈരാഗ്യമുള്ള മറ്റോരൾ ഉണ്ട്.
    മോഹൻ്റെ കേസുവാദിച്ച വക്കീൽ.
    Unknown person വരുമ്പോൾ സത്യം മനുസലാകും.

    • @nizarnizar1633
      @nizarnizar1633 2 месяца назад +1

      ഇത് തന്നെ യാണ് ഇന്നലെ ഞാൻ പറഞ്ഞത്. ഉറപ്പാ.. ഇത് മോഹനെല്ല. മാറ്റാരോ ആണ്. കാരണം മോഹൻ ചെയ്തതിനൊക്കെ കുറെ അനുഭവിക്കണ്ടേ.. അതിനാ... ഇത്തവണ കണ്ടോ ആവണിയും കുറ്റപ്പെടുത്തുന്നത്. അതാണ് മോഹൻ ഒറ്റ പ്പെട്ടു പോയില്ലേ... ഇതിങ്ങനെ കുറേ പോകും. അവസാനം തെളിയും. പിന്നെ ആവണിക് വേറെ പണി പിന്നെ യും കിട്ടും. ഇതെന്താ യാലും മോഹനെല്ല... മോഹനെല്ലാ... മോഹനെല്ല.....

    • @roshnarasheed5816
      @roshnarasheed5816 2 месяца назад +2

      മോഹനന്റെ പുതിയ അടവാണ്

    • @nizarnizar1633
      @nizarnizar1633 2 месяца назад

      ഒരിക്കലും അല്ല./നോക്കിക്കോ

    • @amalmanuragav7959
      @amalmanuragav7959 2 месяца назад

      മോഹനൻ നിരപരാധി ആണ്

    • @jojovismaya6145
      @jojovismaya6145 2 месяца назад +2

      ഇതിന്റ പിന്നിൽ മായവതി യും മോഹനും അല്ല
      അഞ്ചു വും ആവണിയും കൂടി വീട്ടിൽ നിന്ന് ഇറക്കി വിട്ട ഒരു മുതലാളി ഉണ്ട് പൈസ ചോദിച്ചു വന്നപ്പോൾ
      അതിന്റെ കലിപ്പ് ന് മോഹനെയും ആവണിയേ യും വഴിയിൽ വെച്ച് ആക്രമിക്കാൻ ഗുണ്ട കളെ ഇറക്കി ആവണി ഗുണ്ട കളെ അടിച്ചു ഓടിച്ചു
      അവൻ ആണ് ഇതു ചെയ്തത്
      ആവണിയേ മറഞ്ഞു ഇരുന്ന് സഹായിക്കുന്നത് വക്കിൽ ആണ്
      ചെയ്ത് പോയ തെറ്റിന് പരിഹാരം ആയി

  • @ananyaalluzz631
    @ananyaalluzz631 2 месяца назад +9

    Office il CCTV onnum ille🙂

  • @rinimathew1082
    @rinimathew1082 2 месяца назад +25

    യെശോദാമ്മ സ്വപ്നത്തിൽ ഇപ്പഴേലും വന്നല്ലോ

  • @JOJOPranksters-o6p
    @JOJOPranksters-o6p 2 месяца назад +3

    *no one can replace avani💯🔥*

  • @hayan.shall.6741
    @hayan.shall.6741 2 месяца назад +1

    King of Vadakara ❤❤

  • @IkkasvlogVlog
    @IkkasvlogVlog 2 месяца назад +21

    Arjun ❤ thriveni

  • @Ayshahhh-v2z
    @Ayshahhh-v2z 2 месяца назад +11

    Adhyathe maluvan onnoode nallath 😍

  • @loveshore1153
    @loveshore1153 2 месяца назад +26

    Oradi koduthude prakasa

    • @padminiravi8268
      @padminiravi8268 2 месяца назад +1

      അതന്നെ. കൈക്കു ബലല്ല്യ.. 😂

    • @vijayalakshmijayaram6710
      @vijayalakshmijayaram6710 2 месяца назад

      Prakasha,ninaku onnu pottichu koode Anjuvinu😞

    • @amritajinp8486
      @amritajinp8486 2 месяца назад

      നന്നാവാത്ത സാധനത്തിന് എന്ത് അടി. വെറുതെ കൈ മെനക്കെടുത്താം. അത് by birth സ്വഭാവാ. നന്നാവൂല്ലാ

  • @jinukjohn2056
    @jinukjohn2056 2 месяца назад +15

    Ee prakashan avalkonnu koduthooodeee

  • @asahshorts3179
    @asahshorts3179 2 месяца назад

    Yes

  • @elsammajames5415
    @elsammajames5415 2 месяца назад +15

    Adiyude kuravund anjuvinu

  • @FaizasaheedFaiza
    @FaizasaheedFaiza 2 месяца назад +1

    20:08 anju vinte mudi colour cheytho alle

  • @aatish8601
    @aatish8601 2 месяца назад +7

    കാമറയില്ലാത്ത ഓഫീസാണോ'

  • @Mmuhammadashkar7409
    @Mmuhammadashkar7409 2 месяца назад +4

    മോഹനൻ അല്ലെങ്കിൽ കൈക്കൂലി വെച്ച ആളെ മോഹനൻ കണ്ടുപിടിച്ച് ആവണക്ക് മുമ്പിൽവെച്ച് രണ്ട് പൊട്ടിക്കണം അതാണ് വേണ്ടത് എന്നിട്ട് സോറി പറ ആവണിയോഡ് ഒപ്പം ഇത് തെളിയിക്കാൻ അർജുനന്റെ സഹായവും വേണം എന്നാലെ ത്രിവേണിക് അർജുനനോട് ഇഷ്ടം ഉണ്ടാകതുള്ളൂ പിന്നെ മറ്റുള്ളവർക്കും അർജുനനോട് സ്നേഹം ഉണ്ടാഗത്തുള്ളു

  • @seenapeter7247
    @seenapeter7247 Месяц назад

    Replace the malu plz 😢

  • @thresiammachacko1628
    @thresiammachacko1628 2 месяца назад +1

    Avani ❤mohan

  • @jeevithmukundhan9673
    @jeevithmukundhan9673 2 месяца назад +1

    Abhi is my family is a name is Darsh

  • @Gracygokavi
    @Gracygokavi 2 месяца назад +9

    Avani acting so nice ❤❤❤❤❤

  • @amalmanuragav7959
    @amalmanuragav7959 2 месяца назад +3

    ഇക്കാര്യത്തിൽ മോഹനൻ നിരപരാധി ആണ് ആവണി അടക്കം എല്ലാവരും മോഹനനെ തെറ്റിധരിച്ചത് ആണ് മോഹനൻ ആണ് അത് ചെയ്തത് എങ്കിൽ ആവണിയേ അറസ്റ്റ്ചെയ്ത് കൊണ്ട് പോകുമ്പോൾ വിളറിയമുഖവുമായി അവിടെ തന്നെ നിൽക്കില്ലായിരുന്നു ഇന്ന് അഞ്ജുവിനോടും പറഞ്ഞു ഞാൻ അല്ല അത് ചെയ്തത് എന്ന് മോഹനനെ ആരോ പെടുത്തിയത് ആണ്.സിനിൽ. മോഹനൻ ആയി അഭിനയിക്കുകയല്ല ജീവിക്കുകയാണ് എജ്ജാതി അഭിനയം 👌🔥👍

  • @seethakumary6266
    @seethakumary6266 2 месяца назад +2

    ഇത് ഏത് കാലഘട്ടത്തിൽ ഉള്ളതാണ്. പുതിയ കാലത്ത് ഇങ്ങനത്തെ സീരിയൽ പിടിക്കാനും,അവതരിപ്പിക്കാനും ചാനലുകൾക്കു നാണം ഇല്ലെ. എത്ര വൃത്തികെട്ടത് ആണ്.

  • @user-Thalapathy67
    @user-Thalapathy67 2 месяца назад +34

    Avani fans undenkil oru like adi

  • @user-Thalapathy67
    @user-Thalapathy67 2 месяца назад +31

    Mohanane ishtamallathavar like adi

    • @midhunnasriya6412
      @midhunnasriya6412 2 месяца назад +1

      ഗുഡ് ആക്ടിങ്

    • @amalmanuragav7959
      @amalmanuragav7959 2 месяца назад

      ഇഷ്‌ടമാണ് അഭിനയം സൂപ്പർ

  • @aadhil940
    @aadhil940 2 месяца назад +2

    16:37 I think mohan was true ath mayavati aayirikum chythath,mohan samsarkiann ayirikum poyath

  • @AbdurahmanMkm
    @AbdurahmanMkm 2 месяца назад +2

    ആ വണിയെ കുടുയത് മോഹൻ അല്ല ആവണിയുടെ സീനിയർ ഓഫീസർ ആണ് എന്ന് തോന്നുന്നു അങ്ങനെ തോന്നുന്നവർ ലൈക് തരു

  • @dhanyatigi
    @dhanyatigi 2 месяца назад +18

    അഞ്ജുവിന്റെ മുടി കളർ ചെയ്തത് തീരെ വൃത്തിയില്ല

  • @shajilasulaiman8217
    @shajilasulaiman8217 2 месяца назад +13

    അത് ആരാണെന്ന് കണ്ടു പിടിക്ക്

  • @thresiammachacko1628
    @thresiammachacko1628 2 месяца назад +1

    😢😢

  • @ameeraammi6901
    @ameeraammi6901 2 месяца назад

    Anju action 🥰

  • @അക്കോറിയം
    @അക്കോറിയം 2 месяца назад +3

    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @anjumalu-r1d
    @anjumalu-r1d 2 месяца назад +11

    കളർ ചെയ്യ്തതും കൊള്ളില്ല

  • @asahshorts3179
    @asahshorts3179 2 месяца назад

    Avani fan

  • @aadhil940
    @aadhil940 2 месяца назад +1

    Confirm ith mayavati thanneyanu chythath
    Maya thirich varum nnitu parayum Pani tharum nnu paranjal tharum nnu apol arum vishvasikilla so mayavati thelikyikum avaranu chythath nnu

  • @minisuresh1340
    @minisuresh1340 2 месяца назад +3

    Avani Mohan acting super

  • @ushaKumari-ll6se
    @ushaKumari-ll6se 2 месяца назад

    Anjuvina thalli kollan samayamayi

  • @mohammedanzal5504
    @mohammedanzal5504 2 месяца назад +8

    Mohan new drama started 😂

  • @Abhiappu-ekm
    @Abhiappu-ekm 2 месяца назад +20

    അഞ്ജുവിന് ആരോ ഫ്രീ ആയിട്ട് കളർ ഇട്ട് കൊടുത്തതാണെന്ന് തോന്നുന്നു, 🤣🤣🤣
    നല്ല ബോർ ആയിട്ടുണ്ട്, ഒട്ടും ചേരുന്നില്ല, വൃത്തിയും ഇല്ല, ഭംഗാളികൾ ഒക്കെ മുൻപ് ചെയ്തു കണ്ടിട്ടുണ്ട് 🤣🤣🤣🤣

  • @johnkutty1485
    @johnkutty1485 2 месяца назад +1

    Mayavati ano Mohan ano ennulla doubt ayi vigilence ne varuthyathu

  • @AfnashaKp
    @AfnashaKp 2 месяца назад +4

    മോഹൻ അല്ലെങ്കിൽ പിന്നെ ആരാ

  • @HabeebYousaf
    @HabeebYousaf 2 месяца назад +10

    ഇത് അഭിനയം അല്ലേ നിങ്ങൾക്കെന്താ ഇങ്ങനെ തോന്നുന്നത് അവർ അഭിനയിച്ചിട്ട് പണം വാങ്ങുന്നു

    • @Stephenronald2255
      @Stephenronald2255 2 месяца назад +2

      അതാണ് addict എന്ന് പറയുന്നത്

  • @balakrishnanm2231
    @balakrishnanm2231 2 месяца назад

    Ee. Seriyalil. Prakasan anjuvine aazhchayil. Oradi kodukkanum. Ell varkkum samadhana magum.

  • @ramlath4549
    @ramlath4549 2 месяца назад +1

    Mario

  • @chandratharac.s6553
    @chandratharac.s6553 2 месяца назад +10

    എന്റെ സംശയം. മോഹൻ അല്ലെങ്കിൽ വകീൽ ആണെന്ന് തോന്നുന്നു

  • @aeshaah2917
    @aeshaah2917 2 месяца назад +7

    Mohan karanapoll karanavar like adi

  • @Aminamol-r9g
    @Aminamol-r9g 2 месяца назад

    😄👌

  • @SreelekhaSreelekha-qk8jp
    @SreelekhaSreelekha-qk8jp 2 месяца назад

    മോഹനന്റെ അമ്മക്ക് ഇത്തിരി നേരത്തെ വന്നൂടായിയുന്നോ 🤣..മായവതി ആയിരിക്കും..

  • @shajilasulaiman8217
    @shajilasulaiman8217 2 месяца назад +16

    ഈ യെശോദയെ ആദ്യമേ കൊണ്ടു വന്നിരുന്നെങ്കിൽ ആവണിയുടെ ജോലി പോകില്ലായിരുന്നല്ലോ

  • @lalukuttyvarghese1601
    @lalukuttyvarghese1601 2 месяца назад +2

    Yeshodamma must come in dream and slap Anju.

  • @midhuntrtr4757
    @midhuntrtr4757 2 месяца назад +3

    🥰🥰🥰

  • @തൊരപ്പൻകൊച്ചുണ്ണി

    ഇതെന്തായാലും മോഹനൻ അല്ല ചെയ്തത്...

  • @devuvmvandamprayil6809
    @devuvmvandamprayil6809 2 месяца назад +4

    Avani shemikuvayirunekhil nanayirunu

    • @ajithark8213
      @ajithark8213 2 месяца назад +2

      Athu kollam, iniyum avani kshamikanamenno???? Avante monthakk onnu koduthitt samsarikkanamayirunnu.

  • @anandarvin7988
    @anandarvin7988 2 месяца назад +3

    ❤🙏💯

  • @remanigopinath3719
    @remanigopinath3719 2 месяца назад +3

    സൂപ്പർ ആവണി അതാ ശരി

  • @jojovismaya6145
    @jojovismaya6145 2 месяца назад

    അഭിനയിക്കുന്നവർ എല്ലാം കമന്റ് വായിച്ചിട്ട് ചിരിക്കുന്ന്

  • @aliaskar3521
    @aliaskar3521 2 месяца назад +3

    അഞ്ജുവിൻ്റ് അഭിനയം ബോർ

  • @sadifarz1828
    @sadifarz1828 2 месяца назад +3

    Kollum arjun

  • @hibaponnu232
    @hibaponnu232 2 месяца назад +2

    Avani uyir😌❤

  • @Rayanandammi
    @Rayanandammi 2 месяца назад +3

    Unnikrishnan mattanam en thoniyavar undakil oru like adi pinde commentum cheyy

  • @shamlathattathazhath1473
    @shamlathattathazhath1473 2 месяца назад +2

    👍

  • @Mom_rahla
    @Mom_rahla 2 месяца назад

    ഈ അഞ്ചുക്ക് വേറെ പണിയുന്നുമില്ലേ

  • @sajikuzhiyamparayil
    @sajikuzhiyamparayil 2 месяца назад +3

    Pls stop boring serial please watch susu that is comedy

  • @Lovely_Triangle
    @Lovely_Triangle 2 месяца назад +6

    mohan azhi ennikkanam avani kurachum koodi strong aavanam

  • @ksms7423
    @ksms7423 2 месяца назад +7

    writerntey kili poyo ?

  • @alwinshabu9301
    @alwinshabu9301 2 месяца назад +3

    I think that mohan not do anything in the face expression

  • @Sadad_salam
    @Sadad_salam 2 месяца назад +11

    32 views guyss plz give 32 like

    • @Shanu4422
      @Shanu4422 2 месяца назад

      Pls subscribe chayyu

  • @adhiahaan
    @adhiahaan 2 месяца назад +2

    Hi

  • @spiderboy5750
    @spiderboy5750 2 месяца назад +8

    Avani fans undankil like aadi

  • @tomsvarghese2538
    @tomsvarghese2538 2 месяца назад +1

    Ambli ( parapurshan) keriyiringiyathanu karanan

  • @dearfriend4u
    @dearfriend4u 2 месяца назад +1

    Thalayil chatting kamathiya pole .enthoru vruthikedu

  • @muzammilibrahim1105
    @muzammilibrahim1105 2 месяца назад +3

    Avani real name enda

  • @അക്കോറിയം
    @അക്കോറിയം 2 месяца назад +1

    😅😅😅😅😅😅😅

  • @sreekalar9929
    @sreekalar9929 2 месяца назад +1

    ഇരുട്ടടി കിട്ടുന്നത് ആർക്കാണോ അവരാണ് കുടുക്കിയത്

  • @gokulks3059
    @gokulks3059 2 месяца назад +2

    1st

  • @Vishnu-chandran
    @Vishnu-chandran 2 месяца назад +17

    മോഹനൻ മുഴു ഭ്രാന്ത് ആണ് 🤣🤣

    • @butterfly-dv2xw
      @butterfly-dv2xw 2 месяца назад +1

      അവസാനം അയാൾ മുഴു ഭ്രാന്തൻ ആകും 😂

    • @amalmanuragav7959
      @amalmanuragav7959 2 месяца назад

      എല്ലാ ഭാവങ്ങളും ഉൾകൊള്ളുന്ന മോഹനൻ ആണ് നായകൻ

  • @arjithmubin7074
    @arjithmubin7074 2 месяца назад +12

    ഈ മാളു കൊള്ളത്തില്ല... കൊച്ചു കുട്ടിയെപ്പോലെ അഭിനയിക്കാതെ വലിയ ആളായി act ചെയ്യുന്നു... ഒരു അഹങ്കാരം പിടിച്ച മുഖം😬...

    • @pallikkalsreejaya4852
      @pallikkalsreejaya4852 2 месяца назад +3

      ആദ്യത്തെ കുട്ടി എത്ര ഭംഗിയായി ചെയ്തിരുന്നതാണ്. ഇത് ശരിയാവില്ലെന്ന് അന്നേ പറഞ്ഞിരുന്നു. ആദ്യ കാഴ്ചയിൽ തന്നെ.

    • @arjithmubin7074
      @arjithmubin7074 2 месяца назад

      @@pallikkalsreejaya4852 athe

  • @ZxcZxc-x4w
    @ZxcZxc-x4w 2 месяца назад

    ❤❤❤❤❤

  • @wazeem9916
    @wazeem9916 2 месяца назад +1

    Ee seriel💩 oke nirthariyilee malar

  • @saganaliyas
    @saganaliyas 2 месяца назад +1

    💔💔💔💔💔💔😡😡😡😡😡😡😡😡😡😡😡😡😡😡😡

  • @rabeehmoonu8165
    @rabeehmoonu8165 2 месяца назад +4

    Home 👎🏻 button

  • @aeshaah2917
    @aeshaah2917 2 месяца назад +10

    Mohan pavam enn thonunavar like adi😢

  • @ManuJayadevan
    @ManuJayadevan 2 месяца назад

    👍