ഇപ്പോളത്തെ സാഹചര്യത്തിൽ പാർട്ടി തന്നെ പിണറായിക്ക് എതിർ ആയി വരുന്നത് കൊണ്ട് workout ആവുമായിരിക്കും😏😏 കഴിഞ്ഞ ഇലക്ഷന് മുൻപൊക്കെ ആയിരുന്നെങ്കിൽ ചാനൽ പൂട്ടി പെട്ടീലു കേറിയേനെ 😂😂
ഈ പിണറായി നമ്മളാരും കരുതുന്നതുപോലെ സാധാരണ കളിക്കാരനല്ല. തൻ്റെ താത്പര്യങ്ങൾക്ക് വേണ്ടി കേരളത്തിലെ ഏതു സമുദായങ്ങളെ തമ്മിൽ തെറ്റിക്കുകയും, തമ്മിൽ തല്ലിക്കുകയും സ്പർദ വളർത്തുകയും ഒക്കെ ചെയ്യാൻ ഒരു മടിയുമില്ലാത്ത ശുദ്ധ ഫ്രോഡ് ആണെന്നുള്ളതാണ് തെളിഞ്ഞു വരുന്നത്.😂
എന്നും ആനപ്പുറത്ത് ഇരിക്കാൻ പറ്റുമോ ഒരുനാൾ ഈ ധാർഷ്ട്യം അഹങ്കാരം അവസാനിപ്പിച്ചു ലാവ്‌ലിൻ അപ്പുറത്ത് നിൽപ്പുണ്ട് അത് ബാലൻസ് ചെയ്യാൻ ആണ് ഈ വിടു പണി എടുക്കുന്നത്.
പൂരം കലക്കൽ പ്രക്രിയ നടന്നുകൊണ്ടിരിക്കുമ്പോൾ പൂരപ്രേമികളുടെ പരികർമിയായി ചമഞ്ഞു കൊണ്ട് സുരേഷ് ഗോപി പ്രത്യക്ഷപ്പെടാൻ ഒരു വിഫലശ്രമം നടത്തിയ കാര്യം ഇതിനോട് ചേർത്ത് വായിക്കണം
പൊതു പരിപാടിയിൽ സംസാരിക്കാൻ മമ്മൂട്ടി ആണ് നല്ലത്... മമ്മൂട്ടിയുടെ ലോക വിവരം അപാരം ആണ്. പക്ഷേ അത് മോഹൻലാലിന് ഇല്ല. പക്ഷേ നടൻ എന്ന നിലയിൽ മോഹൻലാൽ ആണ് കിടു
ഹാർട്ട് സംബന്ധമായ അസുഖങ്ങളുള്ള സഖാക്കൾ ഇത് കാണരുത് കേൾക്കരുത് 👏 മാപ്ല സഖാക്കൾക്ക് കേൾക്കുകയും കാണുകയും ചെയ്യാം. [ബുദ്ധി ഇല്ലാത്തവരല്ലല്ലോ മരവിച്ചു കിടക്കുന്നവരല്ലേ ]
ദാവൂദ് സാറും നിങ്ങളെല്ലാവരും മറന്നുപോയ ഒരു പ്രധാനപ്പെട്ട കാര്യം..... മോഹൻ ലാലും മമ്മൂട്ടിയും ഒക്കെ സിനിമയിൽ വരുന്ന കാലത്തിനും മുമ്പ്,,, ഇൻഡസ്ട്രിയെ കാശ് മുടക്കി വളർത്തിയെടുത്ത ഒരു പ്രിയപ്പെട്ട മലയാള നടൻ ഉണ്ട്..... സിനിമയിൽ ഉള്ളവരും പുറത്തുള്ളവരും നസീർ സാർ എന്ന് വിളിക്കുന്ന പ്രേംനസീർ ആണത്❤ ഇത്രയും ആകാര സൗഷടവം ഉള്ള ഒരു നടൻ മലയാള സിനിമയിൽ എന നല്ല ഇന്ത്യൻ സിനിമയിൽ ഉണ്ടായിട്ടില്ല❤ ഫ്ലോപ്പ് ആയിപ്പോയ സിനിമയുടെ നിർമ്മാതാക്കളെ അങ്ങോട്ട് ചെന്ന് കണ്ട്,, ആസേ അടുത്ത പടം എടുക്കണം,,, എന്ന് പറഞ്ഞു ധൈര്യം കൊടുത്തു പണവും കൊടുത്ത മലയാളത്തിലെ ഒരേയൊരു നടൻ 💖 അവിടെയെത്താൻ ഈ പറയപ്പെട്ട സൂപ്പർസ്റ്റാറുകൾ ഇനിയും ഒരു ജന്മം ജനിക്കേണ്ടി വരും.....🙏
ജൂനിയർ സെൻകുമാറാണ് ഇപ്പോഴത്തെ അജിത് കുമാർ സെൻകുമാറിനെ പിണറായി വിജയന് പെട്ടെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. കാരണം, അന്ന് അദ്ദേഹം പാർട്ടി സെക്രട്ടറി ആയിരുന്നു. എന്നാൽ ഇന്ന് അദ്ദേഹം മുഖ്യമന്ത്രിയാണ് പല വിഷയങ്ങളിലും മൗനം പാലിച്ചില്ലെങ്കിൽ മുഖ്യമന്ത്രിയുടെ മകളിലേക്ക് കേന്ദ്ര അന്വേഷണസംഘമെത്തും
We the majority know Mohan Lal as an actor, G.O.A.T. not as president of AMMA. We love him in the silver screen and his personal life or as a president of AMMA is least bothered. AMMA is not a trade union like other Trade Unions who takes care of their members welfare. AMMA is just a club a group of Actors and actresses with mixed financial backgrounds. They appoint Mohan Lal as president due to the respect as Lalettan and his presence has gained immensed wealth or asset to the AMMA. Raising money for the AMMA members who are financially weak and medical aid is their kind gesture to them. Contribution to the society during flood, land slides and other natural disasters should be considered as a bonus to the society as there is no mandate to do so from their side. If there are atrocities happening against women, girls and LGBT in the movie industry, it’s India's law and order governed by a combination of state and federal law enforcement agencies, and the Constitution of India. AMMA as a club should have bylaws. They are legal guidelines that ensure a club operates in a certain way and maintains specific standards. Bylaws are not laws, but they can't contradict the club's Rules of Incorporation. If a club violates its bylaws, it could be challenged in court. So instead of showering questions to Mohan Lal, let someone challenge or file petition against AMMA in the court. Here what is happening, from early morning press reports starts chasing for alleged perpetrators and tarnishing the Malayalam movie industry to gain TRP where lots of innocent and hardworking people working in this industry are suffering due to the So called Pillar the MEDIA. So let’s focus on serious issues a common people are facing in their daily life and address and bring to the limelight. Thanks
AMMA സംഘടനയോട് ചോദിച്ചത് പോലെ ഗവണ്മെന്റ് അതിന്റെ തല മുഖ്യൻ അവരോട് ഇത് പോലെ കുത്തി കുത്തി ചോദിക്കാൻ മാധ്യമ മാമകൾക്ക് നട്ടെല്ല് ഉണ്ടോ അത് കുടി ചർച്ച ചെയ്യണം 🙏
തങ്ങൾ കൈവശം വച്ചിരിക്കുന്ന അധികാരം, ചുറ്റും കാവൽ ആയിനിൽകുന്ന കിൻകാരന്മാർ ഓരോന്നായി കുറ്റാരോപർ അയി ചവിട്ടി മെതിക്കുന്നത് കാണുമ്പോൾ ഉണ്ടാകുന്ന നിരാശ.. അതെല്ലാം ലാലിന്റെ ഓരോ വാക്കിലും മുഖഭാവത്തിലും കാണാമായർന്നു, പിന്നെ പേരിനൊരു DGP യെ ഇരുത്തി ADGP യും RTD DGP യും കൂടി പോലീസ് ഭരിക്കുന്നു. കഷ്ടം 🤔
@@mdpal7166 regardless the amma president post both are pillers of. Malayalm cinima. Issue varumpo or joint meeting nadathamallo eppo ellavarum criticized cheyuund laline matgram
Cinema എന്ന establishnent ന് അകത്തു സ്ത്രീ വിവേചനം/ചൂഷണം ഉണ്ടെങ്കിൽ hema committee report ഉണ്ട് ഇനി എങ്കിലും അത് വച്ച് സര്ക്കാര് ഇടപെടണം , അതല്ലാതെ AMMAക്ക് അകത്ത് നടക്കുന്നത് കേൾക്കാൻ ആർക്കും താല്പര്യം ഇല്ല 🥴🥴😏😏
മോഹൻലാൽ നിലവിളിക്കുന്നു ഞങ്ങളെ ഇങ്ങനെ ഒക്കെ തന്നെ നില നിർത്തണേ ന്ന് ജയനും നസീറും പോയപ്പോൾ വേറെ ആളു വന്നില്ലേ തെറ്റ് ചെയ്തവരെ പിടിച്ചു ശിക്ഷി kuka cpim ന് ബിജെപി യെ പ്രീണിപ്പിക്കാതെ മുന്നോട്ട് പോകാൻ കഴിയില്ല
ചില അഡ്ജസ്റ്റ്മെന്‍റ്കളുടെ ഭാഗമായി പാർട്ടിയും ചില ഉന്നത ഉദ്യോഗസ്ഥരും സംഘപരിവാറിന് വിധേയത്തപെട്ടിരിക്കുന്നു അതാണ് വാസ്തവം
ശരിക്കും Head line വേണ്ടത് " പിണറായി Illuminati ആണോ എന്നാണ് 😂😂😂
Yes
Aakki moneh😂 poyinok aa epsiodinte video
@@safwanv925 എന്തായാലും ക്രെഡിറ്റ് എനിക്ക് 🤣🤣
ഇപ്പോളത്തെ സാഹചര്യത്തിൽ പാർട്ടി തന്നെ പിണറായിക്ക് എതിർ ആയി വരുന്നത് കൊണ്ട് workout ആവുമായിരിക്കും😏😏 കഴിഞ്ഞ ഇലക്ഷന് മുൻപൊക്കെ ആയിരുന്നെങ്കിൽ ചാനൽ പൂട്ടി പെട്ടീലു കേറിയേനെ 😂😂
കൃത്യമായ വിശകലനം❤
അതെ..
👍
ഇന്നത്തെ മൂന്നു ചൂടുള്ള വാർത്തകൾ ഇഴ കീറി പരിശോധിച്ച് ടീം ഔട്ട് ഓഫ് ഫോക്കസ്.❤
out of focus is something special among Kerala video media 👍👍👍
ഔട്ട് ഓഫ് focus
ഇവർ നയികട്ടെ 👍👍👍👍
ഈ പിണറായി നമ്മളാരും കരുതുന്നതുപോലെ സാധാരണ കളിക്കാരനല്ല. തൻ്റെ താത്പര്യങ്ങൾക്ക് വേണ്ടി കേരളത്തിലെ ഏതു സമുദായങ്ങളെ തമ്മിൽ തെറ്റിക്കുകയും, തമ്മിൽ തല്ലിക്കുകയും സ്പർദ വളർത്തുകയും ഒക്കെ ചെയ്യാൻ ഒരു മടിയുമില്ലാത്ത ശുദ്ധ ഫ്രോഡ് ആണെന്നുള്ളതാണ് തെളിഞ്ഞു വരുന്നത്.😂
എന്നും ആനപ്പുറത്ത് ഇരിക്കാൻ പറ്റുമോ ഒരുനാൾ ഈ ധാർഷ്ട്യം അഹങ്കാരം അവസാനിപ്പിച്ചു ലാവ്‌ലിൻ അപ്പുറത്ത് നിൽപ്പുണ്ട് അത് ബാലൻസ് ചെയ്യാൻ ആണ് ഈ വിടു പണി എടുക്കുന്നത്.
നമ്മുടെ ആഭ്യന്തര വകുപ്പ് മന്ത്രി ഒരു പടുവാഴയാണ് എന്ന് വീണ്ടും വീണ്ടും തെളിയിച്ച് കൊണ്ടിരിക്കുകയാണ്
അത് വാഴക്ക് ഒരു മോശം ആണ്. അതിനേക്കാൾ മോശം 😂
@@ashkarkoyilandi6671ഒരു മരക്കഴുത എന്നാണ് വിളിക്കേണ്ടത്🤣
എല്ലാ സംഘ് പരിവാറിന് വേണ്ടി മുഖ്യൻ്റെ അറിവോടെ തന്നെയാണ് പോലീസ് ചെയ്യുന്നത്
ഒരു Branch Secretary പറഞ്ഞത് ശെരി വെക്കുക ആണ് ഞാൻ ഇപ്പോൾ, cpm-bjp deal ഉണ്ടായി തൃശ്ശൂരിൽ എന്ന യാഥാർഥ്യം
Correct 💯
@@Usr-i1t 👍👍👍
ഈ ഒരു കാര്യത്തിൽ അൻവറിന് സല്യൂട്ട്
ഓ ആയിക്കോട്ടെ
ആത്മാർത്ഥതയുള്ള സഖാക്കൾ തിരുത്തിക്കട്ടെ സിപിഎംനേ
ചർച്ചചെയ്ത് തല പുണ്ണാക്കേണ്ട കാര്യമില്ല ,ഒറ്റ ഉത്തരമേയുള്ളൂ സിപിഎമ്മിൻറെ നിയന്ത്രണം ആർഎസ്എസിനെ കയ്യിൽ...!!!
അജിമ്സ് ദാവൂദ് കറക്റ്റ് പറഞ്ഞു നിഷാദ് മീഡിയ വൺ 🙏👍👍👍👍👍🙏👍👍👍🙏👍👍👍👍👍👍🙏👍👍👍👍🙏🙏👍👍👍👍👍🙏👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍🙏🙏🙏👍🙏🙏🙏🙏🙏🙏🙏🙏🙏🙏
👍
കേന്ദ്രസർക്കാർ പ്രതിരോധത്തിലാകുമ്പോഴാണ് ലാലേട്ടന് ബ്ലോഗ് എഴുതാൻ മുട്ടുക
😂😂
ഒരു Government നും തുടര്‍ ഭരണം കൊടുക്കരുത് എന്ന് മനസ്സിലായി..
അതുപോലെ ഒരു സ്ഥാനാർത്ഥിക്കും മൃഗീയ ഭൂരിപക്ഷവും കൊടുക്കരുത്
എലത്തൂർ ട്രെയിൻ കേസിലും ചില കാര്യങ്ങൾ ഇയാൾക്കു അറിയുമായിരിക്കും, ഇയാളുടെ അന്നത്തെ പ്രതികരണം അങ്ങനെ ആയിരുന്നു.
ചുവപപിന് നര ബാധിച്ചാൽ പിന്നെ കാവി 😜🤪😝🤣👻👻👻🤓🤓🤓 ഉദാഹരണം പശ്ചിമ ബംഗാൾ ഇന്ന്....😮😮😮🥰😍😋🥺🥹
😅😅
You guyz Best team...
Loving from aluva 😊
ഇത്ര വെക്തമാക്കി തന്നതിന് കേരള മീഡിയ പ്രതിപക്ഷതിന് നന്ദി ❤❤❤
പൂരം കലക്കൽ പ്രക്രിയ നടന്നുകൊണ്ടിരിക്കുമ്പോൾ പൂരപ്രേമികളുടെ പരികർമിയായി ചമഞ്ഞു കൊണ്ട് സുരേഷ് ഗോപി പ്രത്യക്ഷപ്പെടാൻ ഒരു വിഫലശ്രമം നടത്തിയ കാര്യം ഇതിനോട് ചേർത്ത് വായിക്കണം
Yes
Soooper 💪💪💪Welldone All❤️❤️❤️
പൊതു പരിപാടിയിൽ സംസാരിക്കാൻ മമ്മൂട്ടി ആണ് നല്ലത്... മമ്മൂട്ടിയുടെ ലോക വിവരം അപാരം ആണ്. പക്ഷേ അത് മോഹൻലാലിന് ഇല്ല. പക്ഷേ നടൻ എന്ന നിലയിൽ മോഹൻലാൽ ആണ് കിടു
Out of focus vektham 👍👍👍👍🎉
✅ വിശകലനം 👍🏻💯
അജിംസ്, പിണറായി അന്ന് ന്യായീകരിക്കുകയായിരുന്നു. 'ജാവഡേക്കറെ കണ്ടതിൽ എന്താണ് തെറ്റ്, ഞാനും പല പ്രാവശ്യം കണ്ടിട്ടുണ്ട്' എന്നാണ്
പൂരം കലക്കി ഗോഫി
Excellent, media one team , keep it,
എനിക്കിപ്പോൾ എല്ലാം മനസ്സിലായി.
അതാണ് ഔട്ട് ഓഫ് ഫോക്കസ്👍
33:03 right ❤
ഗംഭീരം . വെറുതേയല്ല ആ ശങ്കരന് സഹിക്കാത്തത്
ഹാർട്ട് സംബന്ധമായ അസുഖങ്ങളുള്ള സഖാക്കൾ ഇത് കാണരുത് കേൾക്കരുത് 👏
മാപ്ല സഖാക്കൾക്ക് കേൾക്കുകയും കാണുകയും ചെയ്യാം. [ബുദ്ധി ഇല്ലാത്തവരല്ലല്ലോ മരവിച്ചു കിടക്കുന്നവരല്ലേ ]
Ath ne pachpadayil paranjal mathi
Ath ne pachpadayil paranjal mathi
രാഷ്രീയ അഭിപ്രായ വിത്യാസം ഉണ്ടെങ്കിലും അൻവറിനെ പിന്തുണക്കാതെ വയ്യ KT ജലീലിന്റെ പോലെ കപടനല്ല
KT Jaleel അത് ങനെഒരു ഊള
അത് ശരിയാണ്. വളരെ പരുക്കനാണെങ്കിലും കപടനല്ല.
Best political discussion 👍🏻 Programme
ദാവൂദ് സാറും നിങ്ങളെല്ലാവരും മറന്നുപോയ ഒരു പ്രധാനപ്പെട്ട കാര്യം..... മോഹൻ ലാലും മമ്മൂട്ടിയും ഒക്കെ സിനിമയിൽ വരുന്ന കാലത്തിനും മുമ്പ്,,, ഇൻഡസ്ട്രിയെ കാശ് മുടക്കി വളർത്തിയെടുത്ത ഒരു പ്രിയപ്പെട്ട മലയാള നടൻ ഉണ്ട്..... സിനിമയിൽ ഉള്ളവരും പുറത്തുള്ളവരും നസീർ സാർ എന്ന് വിളിക്കുന്ന പ്രേംനസീർ ആണത്❤ ഇത്രയും ആകാര സൗഷടവം ഉള്ള ഒരു നടൻ മലയാള സിനിമയിൽ എന നല്ല ഇന്ത്യൻ സിനിമയിൽ ഉണ്ടായിട്ടില്ല❤ ഫ്ലോപ്പ് ആയിപ്പോയ സിനിമയുടെ നിർമ്മാതാക്കളെ അങ്ങോട്ട് ചെന്ന് കണ്ട്,, ആസേ അടുത്ത പടം എടുക്കണം,,, എന്ന് പറഞ്ഞു ധൈര്യം കൊടുത്തു പണവും കൊടുത്ത മലയാളത്തിലെ ഒരേയൊരു നടൻ 💖 അവിടെയെത്താൻ ഈ പറയപ്പെട്ട സൂപ്പർസ്റ്റാറുകൾ ഇനിയും ഒരു ജന്മം ജനിക്കേണ്ടി വരും.....🙏
ഇത് ചിത്രഭൂമി, നാന തുടങ്ങിയ വാരികകളിൽ അച്ചടിച്ചു വന്നിരുന്നു . ദാവുദ് അറിയണമെന്നില്ല .
ഇപ്പോഴെത്തെ നടന്മാർ എഴ് ജന്മം ജനിക്കണം
@@Usr-i1tPrem nazeer abhinayam pora😢sathyam best😅😅
Prem nazeerokke enthu boran abhinayaman😀😄
Yeah. I did remember the very thing.The ever green actor of Malayalam 👍👍👍
ജൂനിയർ സെൻകുമാറാണ് ഇപ്പോഴത്തെ അജിത് കുമാർ
സെൻകുമാറിനെ പിണറായി വിജയന് പെട്ടെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. കാരണം, അന്ന് അദ്ദേഹം പാർട്ടി സെക്രട്ടറി ആയിരുന്നു. എന്നാൽ ഇന്ന് അദ്ദേഹം മുഖ്യമന്ത്രിയാണ് പല വിഷയങ്ങളിലും മൗനം പാലിച്ചില്ലെങ്കിൽ മുഖ്യമന്ത്രിയുടെ മകളിലേക്ക് കേന്ദ്ര അന്വേഷണസംഘമെത്തും
നമ്മൾ അന്നേ പറഞ്ഞതല്ലേ gvt നു ഒരു കുളിർ ഇല്ലാരുന്നു പൂരം പൊളിക്കാൻ വന്ന പോലീസ് karanaodu..
നല്ല വിശകലനം. 👍 !
Out of focus ❤❤❤🙏🙏🙏
ഇനി പിണറായി സംഘിയാണോ? 🤔
അതിൽ സംശയമെന്താണ്
ഒന്നും മനസ്സിലാകുന്നില്ല സഹോദരാ
He isn't, but in effect !
We the majority know Mohan Lal as an actor, G.O.A.T. not as president of AMMA. We love him in the silver screen and his personal life or as a president of AMMA is least bothered. AMMA is not a trade union like other Trade Unions who takes care of their members welfare. AMMA is just a club a group of Actors and actresses with mixed financial backgrounds. They appoint Mohan Lal as president due to the respect as Lalettan and his presence has gained immensed wealth or asset to the AMMA. Raising money for the AMMA members who are financially weak and medical aid is their kind gesture to them. Contribution to the society during flood, land slides and other natural disasters should be considered as a bonus to the society as there is no mandate to do so from their side. If there are atrocities happening against women, girls and LGBT in the movie industry, it’s India's law and order governed by a combination of state and federal law enforcement agencies, and the Constitution of India. AMMA as a club should have bylaws. They are legal guidelines that ensure a club operates in a certain way and maintains specific standards. Bylaws are not laws, but they can't contradict the club's Rules of Incorporation. If a club violates its bylaws, it could be challenged in court. So instead of showering questions to Mohan Lal, let someone challenge or file petition against AMMA in the court. Here what is happening, from early morning press reports starts chasing for alleged perpetrators and tarnishing the Malayalam movie industry to gain TRP where lots of innocent and hardworking people working in this industry are suffering due to the So called Pillar the MEDIA. So let’s focus on serious issues a common people are facing in their daily life and address and bring to the limelight. Thanks
ഇന്നത്തെ ക്യാപ്ഷൻ പൊളിച്ചു 🎉
ഞാൻ ഇടതു പക്ഷക്കാരനല്ല. പക്ഷെ അൻവർ പുള്ളി ഒരു ഒരു പുലികുട്ടിയാ👍🏻
ആഭ്യന്തരം കേരളസർക്കാറിന്റെ കയ്യിലുണ്ടെന്ന് വിശ്വസിക്കുന്നവർ ഇന്നും ആരാണ്?😄😄
Y sir 1 episode kanikathathu
ഐപിഎസ് അസോസിയേഷന് PV അന്‍വര്‍ തീയിട്ടു
AMMA സംഘടനയോട് ചോദിച്ചത് പോലെ ഗവണ്മെന്റ് അതിന്റെ തല മുഖ്യൻ അവരോട് ഇത് പോലെ കുത്തി കുത്തി ചോദിക്കാൻ മാധ്യമ മാമകൾക്ക് നട്ടെല്ല് ഉണ്ടോ അത് കുടി ചർച്ച ചെയ്യണം 🙏
32:51 Right
Proud of outof focus
Davud sir ❤Nishad ❤Ajims ❤
❤
Out of focus ❤
❤OUT OF FOCUS ❤ MEDIAONE ❤ DAWOOD SIR THINK TANK, SUPERB 💎👍 AJIMS CRYSTAL CLEAR 💎👍NISHAD FIRM STAND 💎👍
രാജ്യദ്രോഹികൾ ഭരിക്കുന്നിടത്തു രാജ്യ സ്നേഹം പ്രതീക്ഷിക്കുന്നന്നതിൽ എന്തർത്ഥമ്. പിണറായിയുടെ കളസം പീത വർണ്ണമായിട്ടു കാലമെത്ര കഴിഞ്ഞു.
അജിസും ദാവൂദും ഞങ്ങളോട് പറഞ്ഞത്
ജയരാജൻ താമസയാതെ ബിജെപി യിൽ ചേരും
32:15 ❤
Out of focus 💯🔥🔥👍
Marunadan is not yellow journalism. Yes it is different from mainstream journalism because of it funding mood.
His is hatered journalism, cow dung journalism
നിങ്ങൾക്ക് ഒരു യുക്തി വേണ്ടേ? സംവിധായകൻ പറഞ്ഞു പഠിപ്പിക്കുന്ന വാചകം മാത്രമേ ഇവർ പറയൂ.
Out of focus 🔥
തങ്ങൾ കൈവശം വച്ചിരിക്കുന്ന അധികാരം, ചുറ്റും കാവൽ ആയിനിൽകുന്ന കിൻകാരന്മാർ ഓരോന്നായി കുറ്റാരോപർ അയി ചവിട്ടി മെതിക്കുന്നത് കാണുമ്പോൾ ഉണ്ടാകുന്ന നിരാശ.. അതെല്ലാം ലാലിന്റെ ഓരോ വാക്കിലും മുഖഭാവത്തിലും കാണാമായർന്നു, പിന്നെ പേരിനൊരു DGP യെ ഇരുത്തി ADGP യും RTD DGP യും കൂടി പോലീസ് ഭരിക്കുന്നു. കഷ്ടം 🤔
ഔട്ട് ഓഫ് ഫോക്കസ് ക്യാപ്ഷൻ അടിപൊളി "പറയാതെ പറഞ്ഞു"🥴
ഇത് കൊള്ളാലോ…😆
Out of focus🎉🎉
ഇന്നു മനസ്സിൽ കരുതിയിരുന്ന മൂന്നു വിഷയങ്ങളും എടുത്തു.❤❤❤
You sidhan 🙂
ഇന്ന് രണ്ട് പ്രാവിശ Jo കണ്ടു വ വളരെ നന്നായി
Cinima,political= adjustment
ബിജെപിക്ക് സീറ്റില്ലാതെ ബിജെപി ഭരിക്കുന്ന ഒരു സംസ്ഥാനമാണ് കേരളം എന്ന് പറഞ്ഞാൽ പറഞ്ഞവനെ തെറ്റ് പറയാൻ പറ്റില്ല
It is a open truth that Kerala police department is under RSS leaders.. even higher officials of Kerala police are from RSS.
പിണു ഒന്നും മിണ്ടില്ല 🤛🏻
ദാവൂദ് സർ ♥️♥️♥️👍👍
👍
വെള്ളരിക്ക പട്ടണം💯😂🔥
Cucumber city 🥒
ADGP കേന്ദ്ര സര്‍ക്കാര്‍ ന്റെ നിര്‍ദേശം അനുസരിച്ച് പ്രവര്‍ത്തിക്കുന്നു... അതാണ് പോലീസ് കഴിഞ്ഞ 8 വര്‍ഷമായി ഈ രീതിയില്‍
എന്തൊക്കെയാണ് ഈ കേരളത്തിൽ നടക്കുന്നത് ......
👍🏻👍🏻
🌸
മോഹൻലാൽ വിഷയത്തിൽ ദാവുദ് സാഹിബ് സ്കോർ ചെയ്തു 😊
Thumbnails now adays 😂👍
വിജയരാഘവനെ എൽഡിഎഫ് കൺവീനർ ആക്കിയാൽമതി .എന്നാൽ എൽഡിഎഫിന്റെ കാര്യം പെട്ടെന്ന് തീരുമാനമാകും.
ദയവുചെയ്ത് ഇനി ഹേമ കമ്മിറ്റി വിഷയം ചർച്ച ചെയ്യരുത്
Anwar ❤
Why only Mohanlal is responsible? no one has any issue when Mamoty is ignoring all these issues and response
Mohanlal is a responsible office holder Mammutty is not.
President of AMMA
ചുമ്മാതല്ല അങ്ങേരു രാജി വെച്ച് പോയത്.. ഇനി വരുന്നവൻ അനുഭവിക്കട്ടെ 😂😂
@@mdpal7166 regardless the amma president post both are pillers of. Malayalm cinima. Issue varumpo or joint meeting nadathamallo eppo ellavarum criticized cheyuund laline matgram
@@hariknr3025 ammayude president aayath kondaan. amma itharam kaaryangalokke illaathaakki aritistukalkidayil unity undaakkaan undaakiya organisation allee
😡🔥🤣 എന്നെ ധാരാളം സിനിമക്കാർ പീഡിപ്പിച്ചെന്ന് കല്ലാച്ചി സരസമ്മ. പേര് Supriya Lodge ൽ കാണണം. പരാതി ഉടൻ കൊടുക്കുമെന്നും പ്രമുഖ താരം സരസു 🔥🤣🤣
True discusion
🎉🎉🎉🎉🎉❤
മോഹൻലാലിന് വേറെ എന്ത് ചെയ്യാൻ കഴിയും?
Pinarayi enna sangi keralam bharikkunnu😮 BJP kku joli illathayi😅
പിണറായി , P ശശി , PK കുഞ്ഞാലികുട്ടി കൂട്ടുകെട്ട്
ഇടതു പക്ഷം ആയിരുന്നു എങ്കിൽ കേരളം ഭരിച്ചിരുന്നത് എങ്കിൽ കാണാം ആയിരുന്നു...
ജലീൽ, അൻവർ ഇത് രണ്ടിനും ഒരു ക്രഡിബിൾ ഇല്ലാത്ത വർഗ്ഗം
Kunjalikuttiye rakshichathum shashiyanu. Athum koodi parayanamayirunnu
Kuthithiruppinte maraka version
Cinema എന്ന establishnent ന് അകത്തു സ്ത്രീ വിവേചനം/ചൂഷണം ഉണ്ടെങ്കിൽ hema committee report ഉണ്ട് ഇനി എങ്കിലും അത് വച്ച് സര്ക്കാര് ഇടപെടണം , അതല്ലാതെ AMMAക്ക് അകത്ത് നടക്കുന്നത് കേൾക്കാൻ ആർക്കും താല്പര്യം ഇല്ല 🥴🥴😏😏
മോഹൻലാൽ നിലവിളിക്കുന്നു ഞങ്ങളെ ഇങ്ങനെ ഒക്കെ തന്നെ നില നിർത്തണേ ന്ന് ജയനും നസീറും പോയപ്പോൾ വേറെ ആളു വന്നില്ലേ തെറ്റ് ചെയ്തവരെ പിടിച്ചു ശിക്ഷി kuka cpim ന് ബിജെപി യെ പ്രീണിപ്പിക്കാതെ മുന്നോട്ട് പോകാൻ കഴിയില്ല
8:15 ഏതാണ് ആ RUclipsr???
Sajan sakariyya
മറുനാടന്‍
മലനാട് കരിയ
White line company യുമായി എന്തോ ഒരു ഇടപാട് ഉണ്ടാല്ലോ.. Outoffocus ന്ന്... എല്ലാവരും എന്നും White line shirt ആണല്ലോ ഉപയയോഗിക്കുന്നത്
Is the brand good ?
Costume sponsor aanu
ഇടത് ഭരിച്ചാലും വലതു ഭരിച്ചാലും ആഭ്യന്തരം RSS ന്ന് തന്നെ 😂
Kuthithiruppu thudarunnu