കുഷ്ഠരോഗം ആരാണ് ഇന്ത്യയിൽ നിന്നും മാറ്റിയത്..? LOOSE TALK WITH MATHEW SAMUEL | NARADA NEWS

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 532

  • @johnsondaniel8062
    @johnsondaniel8062 Год назад +38

    അങ്ങേക്ക് നന്ദി വിദേശ മിഷനറിമാർ ചെയ്തിട്ടുള്ള നന്മകൾ നമ്മൾ മറന്ന് കഴിഞ്ഞു

  • @sunilkm5883
    @sunilkm5883 Год назад +36

    സഹ ജീവികൾക്കു വേണ്ടി സ്വന്തം ജീവിതം നൽകിയ പഴയ കാല missionaries, ദൈവം സ്നേഹം ആണ്, God is love,

  • @sindhusreejeev4684
    @sindhusreejeev4684 Год назад +27

    Indian history സത്യസന്ധമായി പറഞ്ഞ അങ്ങേക്ക് നന്ദി ഇനിയും ഇതുപോലുള്ള വിഷയങ്ങൾക്കായി കാത്തിരിക്കുന്നു

    • @MUKTHI
      @MUKTHI Год назад

      Don't fall into this false propaganda., nowhere in Hindu mythology it says that leprosy patients are cursed. It is the isolated uneducated society that created dogmas. White people believed all Blacks are low creatures. Great Chain of Being, to demonstrate that nature or God had made men unequal and Black and Brown people are slaves. Do you accept it is part of Christianity? All the social injustices in India are labeled as Hinduism and trying to market Christianity and Islam.

    • @krishnakrishnakumar2587
      @krishnakrishnakumar2587 Год назад +1

      എന്ത് സത്യം..? കുരിശു കൃഷിയോ സത്യം...?
      നീ മാർക്കം കൂടിയാണോ വാണമേ..?

  • @jayachandransunnithan6683
    @jayachandransunnithan6683 Год назад +28

    നാരദാ ന്യൂസ് - മാ ത്യു സാറിന്റെ ഓരോ വീഡിയോകളും ഒന്നിനൊന്നു മെച്ചം തന്നെയാണെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. Thanks a lot.

  • @abytom7401
    @abytom7401 Год назад +46

    Respected Mathew sir , thanks for highlighting the great missionaries and human beings in the mission world

    • @abytom7401
      @abytom7401 Год назад +4

      Have you heard about Thiruvattar Krisnankutty , he was a well known preacher and a scholars. He had presented gospel freely and without vested interest. Another great scholar was K V Simon sir . M E Cherian sir was noteworthy person . These were some prominent Christian persons without blemish.

    • @mvmv2413
      @mvmv2413 Год назад

      @@abytom7401 their foolish stands proved the present day brethren church condition. Except KVS all were money eaters including TKK. All brethren speakers are arrogant. Tkk too. Dont talk about those whitewashed tombs. They were never better than their counterpart pento pastors. Tell me, who made the decay of present brethren movement? Why the young enmasse fled to penetecost whom they found as rivals?
      M varghese.

  • @vsn2024
    @vsn2024 Год назад +25

    യഥാർത്ഥ പത്രപ്രവർത്തകനെ കണ്ടെത്തിയതിൽ സന്തോഷം. അനുഭവങ്ങളുടെ ഖജനാവ് മുഴുവൻ കേൾക്കാൻ ആഗ്രഹം.

  • @kumarvasudevan3831
    @kumarvasudevan3831 Год назад +32

    എല്ലാം ശരിയാണ് സാർ. പക്ഷേ അന്ന് നിർമാർജ്ഞനം ചെയ്ത കുഷ്ഠരോഗം ഇന്ന് പലരുടെയും മനസ്സിനെ ആണ് ബാധിച്ചിരിക്കുന്നത്.( ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്)

  • @pvvarughese6455
    @pvvarughese6455 Год назад +8

    Well said Mr. Mathew 🙏🌹

  • @akhilnv4891
    @akhilnv4891 Год назад +17

    മിഷണറി യെ പറ്റി, അവരുടെ മുൻകാല പ്രവർത്തനങ്ങളെ പറ്റി മനസിലാക്കി തന്നതിന് അങ്ങയ്ക്ക് ഹൃദയത്തിൽ നിന്ന് നന്ദി പറയുന്നു. നരത വളരട്ടെ... 🙏.

    • @dktvm7679
      @dktvm7679 Год назад

      Just read all the comments below too in the video.. You will get more information about missionaries across world !!!!
      ROFL

  • @p.vsukumaran3455
    @p.vsukumaran3455 Год назад +3

    For millions of depressed classes under caste hindus, the missioneries were real blessing.

  • @littleflower4477
    @littleflower4477 Год назад +11

    നരഭോജികളെ നരസ്നേഹികളാം ഉത്തമസോദരരാക്കും
    വിമലമനോഹര സുവിശേഷം
    ഹാ മംഗളജയജയ സന്ദേശം
    എങ്ങും പുകഴ്ത്തുവീ൯ സുവിശേഷം
    ഹാ മംഗളജയജയ സന്ദേശം!

  • @cochinsuresh8653
    @cochinsuresh8653 Год назад +6

    Very informative speech. You have detailed the good missionary work. Later groups defamed the greatness of earlier missionaries. Their aim is money and conversion. Thank you 💕

    • @MUKTHI
      @MUKTHI Год назад

      Don't fall into this false propaganda., nowhere in Hindu mythology it says that leprosy patients are cursed. It is the isolated uneducated society that created dogmas. White people believed all Blacks are low creatures. Great Chain of Being, to demonstrate that nature or God had made men unequal and Black and Brown people are slaves. Do you accept it is part of Christianity? All the social injustices in India are labeled as Hinduism and trying to market Christianity and Islam.

    • @thomaspj1247
      @thomaspj1247 Год назад +1

      Eethenkilum hindhu sanyasi ithevare Uganda, Ghana, Papua new guinea polulla undeveloped countries il poyi oru 10 roopayuude sevanam chythittundo ? Cheyilla kaaranam global humanitarian concept Hindu mathatthinu illa.

  • @cyriljohns
    @cyriljohns Год назад +7

    Thank you Mathew Sir for sharing this

  • @mathewsgeorge5650
    @mathewsgeorge5650 Год назад +8

    Wonderful..you educated us...most welcome always

  • @shajanedward
    @shajanedward Год назад +1

    Mr. Mathew, Your videos inspire me lot💕

  • @abrahamkallarackal4264
    @abrahamkallarackal4264 Год назад +11

    Salute Mathew sir God bless sir

  • @JC-yz2ng
    @JC-yz2ng Год назад

    Excellent Sir ,when you bring it up people could believe it than others

  • @thomasyohannan5275
    @thomasyohannan5275 Год назад +5

    This is one of your best videos!!!! congrats!!!

  • @Georgm789
    @Georgm789 Год назад +57

    ഇന്ത്യയിൽ ഹിന്ദിയിൽ അക്ഷരമാല ഉണ്ടാക്കിയത് മിഷനറി മാരാണ്...William Haeli എന്ന മിഷനറി..എല്ലാ ഭാഷകളും ഇന്നത്തെ രീതിയിൽ ആക്കിയെടുത്തത് മിഷണറിമാരാണ്

    • @vijaymvilas
      @vijaymvilas Год назад +20

      ലോകത്തിലെ ആദ്യ പുസ്തകം രചിക്കപ്പെട്ട നാട്ടിൽ - അതേപുസ്തകങ്ങളെ ലോക പൈതൃക പട്ടികയിൽ യു.എൻ. ഉൾപ്പെടുത്തിയ നാട്ടിൽ - നളന്ദ തക്ഷശില വിക്രമശില തുടങ്ങി അനേകം യൂണീവേഴ്സിറ്റികൾ ലോകത്തിലാദ്യമായി ആരംഭിച്ച നാട്ടിൽ ..കൊട്ടാരങ്ങളും പട്ടുവസ്ത്രങ്ങളും വജ്രങ്ങൾ പതിച്ച കിരീടമണിഞ്ഞ രാജാക്കൻമാരും വാണരുളിയ നാട്ടിൽ -- അക്ഷരമാല ഉണ്ടാക്കാൻ കള്ളക്കടത്തും മതവെറിയുമായി കടന്നുവന്നവർ ... ഹാ..ഹാ... നല്ല കിനാശ്ശേരി..

    • @MrDarbyabraham
      @MrDarbyabraham Год назад +8

      @@vijaymvilas You said many things. Do you have any proof for anything that you mentioned? The earliest written script that was found from Indian soil is fating around BC 200. That also Asoka stone writings. Look at the archeological proofs. There were many universities in India, then what happened to those universities? Have you anytime made some research on how various indian languages developed? For example, Malayalam was written square or rectangular kind of scripts. There was no prose in Malayalam. There were only poetry. Study and research on this. Similarly other languages. Who wrote first grammar book for Hindi, Telungue and Gujarati? Please research on this. Then you come back with a reply. Don't shoot in the dark.

    • @yohannankarukaparambil1593
      @yohannankarukaparambil1593 Год назад +3

      @@vijaymvilas ee University kalil padikkan only bramin's nu mathram prevesham ullayirunnu...

    • @ngpanicker1003
      @ngpanicker1003 Год назад +11

      ഇത്തരം വിഡ്ഢിത്തരം വിളമ്പരുത്, ഗുണ്ടർട്ട് കേരളത്തിൽ വന്ന് ബ്രാഹ്മണ രിൽ നിന്നും മലയാളം എഴുതാനും വായിക്കാനും പഠിച്ചു നാട്ടുകാരുടെ സഹായത്തോടെ ആണ് നിഘണ്ടു നിർമിച്ചത്

    • @kadeejakadeejashareef7132
      @kadeejakadeejashareef7132 Год назад

      @@vijaymvilas എംപി വീര്ന്ദ്ര കുമാർ എഴുതിയ പുസ്തകം ആണ് ഡാനുബ് സാക്ഷി പുസ്തകം അതിൽ എഴുതിട്ടുണ്ട് നൂറ്റാണ്ടുകൾക്ക് മുൻപ് മുസ്ലിം സയന്റിസ്റ്റ് കൾ ലോക ത്തിന് നെൽകിയ ശാസ്ത്ര സംഭ വാ നകൾ

  • @binoywilson2209
    @binoywilson2209 Год назад +1

    നല്ല അറിവുകൾ. താങ്ക്സ്

  • @BlackholeJET369
    @BlackholeJET369 Год назад +6

    100% correct

  • @antonymanuel4990
    @antonymanuel4990 Год назад +5

    See Mathew Sir, I accept n recognize what u said and More over PM Modis gesture of washing the legs of the deprived and Socially backward people which i already discussed and shared with few of my frnds.

  • @abrahamnewsalem
    @abrahamnewsalem Год назад +2

    Praise be to Lord Jesus christ

  • @bamsurigeetham2807
    @bamsurigeetham2807 Год назад +3

    Sir ..താങ്കൾ നേരിൻ്റെ നേരാണ് ..വസ്തുനിഷ്ഠമായ നിക്ഷ്പക്ഷ ധീര മാധ്യമ പ്രവർത്തക ഹീറോ...നമ്മുടെ നിലവിലെ ചരിത്രം നിങ്ങളിലൂടെ തെളിയുന്നു... ഇത് നിയോഗമാണ് നിങ്ങളിലെ...അതാവാം നിങൾ ഒരു മാധ്യമ പ്രവർത്തകൻ ആയി പരിണമിച്ചത് .. ഇതാണ് നിങ്ങളുടെ ജന്മ രഹസ്യം...അനുസ്യൂതം തുടരട്ടെ

  • @thomaskurian3581
    @thomaskurian3581 Год назад +3

    യേശു പറഞ്ഞു ഞാൻ വഴി . സത്യം . ജീവൻ. അതേ ലോകത്തിന്റെ വെളിച്ചം . ഏതു മനുഷ്യനെയും പ്രകാശിപ്പിക്കുന്ന വെളിച്ചം ലോകത്തിലേക്കു വന്നുകൊണ്ടിരുന്നു. ഇങ്ങനെയുള്ളവരിലുടെ. നമ്മുടെ അടുക്കലും വന്നിരിക്കുന്നു

  • @noanxious4jesuscan568
    @noanxious4jesuscan568 Год назад +10

    Well Spoken 💐

  • @danijoseph52
    @danijoseph52 Год назад +4

    Really these facts about the pioneer missionaries are humbling truths.

  • @rejismusic2461
    @rejismusic2461 Год назад +5

    മലയാള ഭാഷയിൽ നിഘണ്ടു ഉണ്ടാക്കുവാൻ ഒരു ഹെർമൻ ഗുണ്ടർട്ട് വേണ്ടി വന്നു.

    • @krishnakrishnakumar2587
      @krishnakrishnakumar2587 Год назад

      ആ നായ ഇല്ലെങ്കിൽ ഉണ്ടാവുമായിരുന്നില്ലേ .?

    • @rejismusic2461
      @rejismusic2461 Год назад

      @@krishnakrishnakumar2587 നാടൻ നായ്ക്കൾ ആണെകിൽ നൂറ്റാണ്ടുകൾ എടുത്തേനേ

    • @basileldhose7960
      @basileldhose7960 2 месяца назад

      @@krishnakrishnakumar2587 thaanoke etnhuu ooolayaadoo

    • @basileldhose7960
      @basileldhose7960 2 месяца назад

      @@krishnakrishnakumar2587 Try to be at least a little sensible when talking about something....idiot

  • @antonymanuel4990
    @antonymanuel4990 Год назад +3

    Reagrding the PM gesture, which i shared with my frnds that on Maundy Thursday പെസഹ, In our churches in memory of jesus washing the legs of his Disciples for Humbleness, our priests conduct the same every yr,So its our PM Modis Humbleness.

    • @m.cherian258
      @m.cherian258 Год назад

      This is the way of christ, True Hid and True Human!..Same time God and Human nature ..incarnated in Flesch, ie He humbled himself..Role model for every person on Earth..

    • @p.vsukumaran3455
      @p.vsukumaran3455 Год назад

      PM is so humble that his party members are commiting atrocities on christians through out India.

  • @loransnereppil2892
    @loransnereppil2892 Год назад +9

    കേരളത്തിന്റെ പഴയ അവസ്ഥയും വളരെ ഭീതി ജനകമായിരുന്നുവല്ലോ പുതിയ തലമുറ ഇതു വല്ലതും അറിയുന്നുണ്ടോ. 3% വരുന്നഒരു ജനതയെ കുരിസ്സ് കൃഷിക്കാര്ന്ന് വിളിച്ചു ആക്ഷേപിക്കാൻ എന്തൊരു ഉത്സാഹമാണ്. ക്രിസ്ത്യൻമെഷീൻണറിമാരിൽ കൂടിഎല്ലാവിധത്തിലും രക്ഷപെട്ടു ഇപ്പോൾ അവരുടെ ചരിത്രം ചവുട്ടിഅരച്ചുരസിക്കുന്നകുടിലബുദ്ധികൾ. മാത്യു സാറിനുആയിരമായിരംഅഭിനന്ദനങ്ങൾ 👏👏👍👍

    • @asokkumar9232
      @asokkumar9232 Год назад +2

      അടിമകൾ ആക്കിയത് ആരാണ്

    • @macarangacapensis2283
      @macarangacapensis2283 Год назад +1

      European committed more atrocities than good deeds,if they were really interested in helping in india they should have provided these upliftments without plunder.European missionaries always justified colonisation as a means of spreading their religion,.

    • @loransnereppil2892
      @loransnereppil2892 Год назад +1

      @@macarangacapensis2283 Please talk with proof. Allegations must be supported by evidence, that would be more interesting 😊😀

    • @macarangacapensis2283
      @macarangacapensis2283 Год назад +1

      @@loransnereppil2892 are you suggesting that british did not plunder india? do you need more proof than that. these missionaries always justified colonization.Even pope himself justified colonization

    • @macarangacapensis2283
      @macarangacapensis2283 Год назад

      @@loransnereppil2892 Pope Alexander VI issues a papal bull or decree, “Inter Caetera," in which he authorizes Spain and Portugal to colonize the Americas and its Native peoples as subjects. The decree asserts the rights of Spain and Portugal to colonize, convert, and enslave.

  • @jaisonthomas5379
    @jaisonthomas5379 Год назад +2

    L M SമിഷണറിമാർC M S മിഷണറിമാർ ബാസൽ മിഷൻ മിഷണറിമാർ -നാഗൽ സായിപ്പ് ഹെർമൻ ഗുണ്ടർട്ട് -മാർട്ടിൻ ലൂഥർ കിംഗ് അവരൊന്നുംമറന്നുപോകരുത് ?നമുക്കൊരു മലയാളംഭാഷതന്ന മിഷനറിമാരെമറന്നുപോകരുത് ?

  • @rajuthomas1505
    @rajuthomas1505 Год назад +3

    മാത്യു സാമൂവൽ പറയുന്ന എല്ലാ വാർത്തകളും ആധികാരിക രേഖകൾ വെച്ച് ഉള്ളതായതിനാൽ ആർക്കും അതിനെ എതിർക്കാൻ പറ്റില്ല. സുഹൃത്തിനു നാട്ടുകാരനായ എന്റെ ഒരു Big salute 🌹🌹🌹

  • @varghesethomas3519
    @varghesethomas3519 Год назад +5

    Well explained 👏👏👏

  • @somasekharannair1891
    @somasekharannair1891 Год назад

  • @jojivarghese3494
    @jojivarghese3494 Год назад

    Thanks for the video

  • @bjk5983
    @bjk5983 Год назад +6

    മനുഷ്യൻ ആക്കാൻ അല്ല,മതം മാറ്റാൻ,ആരാന്റെ വേദന gift of god

  • @galileomammali4209
    @galileomammali4209 Год назад

    Love of CHRIST ❤

  • @sajeevvcv1043
    @sajeevvcv1043 Год назад

    ❤❤❤❤❤❤❤❤

  • @nmtp
    @nmtp Год назад +1

    Mathew bro നിങ്ങൾ കേരള മനസ്സിലെത്തി.

  • @keerthi9907
    @keerthi9907 Год назад

    Where is our Samuel Sir?! Hope Sir is fine!! Miss Sir’s talk!!!!

  • @renjikumarr3805
    @renjikumarr3805 Год назад +1

    Grate information

  • @thomasabraham6803
    @thomasabraham6803 Год назад +5

    Mathew sare itharam Apriya sathiyanggal vilichu parayuruthe . namukke pidikoola.

  • @vipin30001
    @vipin30001 Год назад +4

    Well explained

  • @p.s.alexander7366
    @p.s.alexander7366 Год назад +1

    Good well explained, thanks dr

  • @narayanankuttynarayanankut83
    @narayanankuttynarayanankut83 Год назад +3

    മഹാനായ കർത്താവേ,,ഈ,, മഹാനുഭാവമാരുടെ,,,സ്ഥാനത്ത്,,, തങ്കു,, താരു,,k.p യോഹന്നാൻ, തുടങ്ങിയ ഗജ ഫ്രോഡുകൾ... ആലോചിക്കാൻ വയ്യ......കർത്താവേ.... അങ്ങ്,,, സഭകൊണ്ട്, വ്യവസായ കച്ചോടം,നടത്തുന്ന,, ഒരവനേം വിടരുത്... ഒരിക്കലും ക്ഷമിക്കരുത്.... 🙏🙏🙏🙏🙏🙏🙏🙏

    • @sreekumarysarada298
      @sreekumarysarada298 Год назад +1

      Oh yes, missionaries taught arya bhatta maths, kalidasa literature, etc. More over they are the one developed devnagari

  • @dominicmkurian1424
    @dominicmkurian1424 Год назад +16

    Jesus directly blessed 🇮🇳

    • @stephen6644
      @stephen6644 Год назад +3

      Jesus😅😂 on poda

    • @apeoli
      @apeoli Год назад +3

      @@stephen6644 നീ പോടാ

    • @abhilashnair4343
      @abhilashnair4343 Год назад +5

      @@apeoli proud be a hindu😁

    • @Ragnar638
      @Ragnar638 Год назад

      @@stephen6644 Correct bro 💯 I'm also Ex-Christian.

    • @Rahul_Nair945
      @Rahul_Nair945 Год назад

      @@apeoli podaa myrrr nasrani

  • @sivadasanverkottil5365
    @sivadasanverkottil5365 Год назад +2

    Salute sir

  • @jojojohn855
    @jojojohn855 Год назад +1

    Hats off sir

  • @jopanachi606
    @jopanachi606 Год назад

    Excellent job

  • @jrjtoons761
    @jrjtoons761 Год назад +12

    ഞാൻ പലപ്പോഴും ഓർക്കും ഒരു ഗതിയും പരഗതിയും ഇല്ലാത്ത വടക്ക് കിഴക്ക് പടിഞ്ഞാറ് ഇന്ത്യൻ ഭാഗങ്ങളിൽ കിടക്കുന്നവരെ മതം മാറ്റിയിട്ട് ഇവർക്ക് എന്ത് ഗുണം കിട്ടാൻ പത്ത് പൈസ ലാഭമില്ല. ആ കാടൻമാർക്ക് വിവരം ഉണ്ടാക്കിയിട്ട് ഈ പാതിരിമാർക്കും കന്യാസ്ത്രീകൾക്കും എന്ത് കിട്ടും. സ്വർഗം എന്ന ഭാവനാ സൃഷ്ടിക്ക് വേണ്ടി ജീവിതം കളയുന്ന നല്ലവർ

    • @adershptpm3839
      @adershptpm3839 Год назад +1

      എല്ലാവരെയും കുഞ്ഞാടുകൾ ആക്കാൻ വേണ്ടി

    • @KM-leons
      @KM-leons Год назад +7

      തുണി ഉടുക്കാതെ വെറും പരസ്പരം വെട്ടിയും കൊന്നും ജീവിച്ചിരുന്ന വടക്ക് കിഴക്കൻ മേഖലയിൽ ഉളളവർ ഇന്ന് മറ്റുള്ളവരെക്കാൾ ഉയർന്ന് 90 ശതമാനത്തിൽ അധികം സാക്ഷരതയോട് കൂടി ജീവിക്കുന്നു .
      ക്രിസ്ത്യാനി ആയത് കൊണ്ട് എന്ത് പ്രയോജനം എന്ന് മന്ദിച്ച തല കൊണ്ട് ചിന്തിച്ചു പുകയുന്നതിന് പകരം നേരിട്ട് അവരോട് ചോദിക്ക്. എന്നിട്ട് കിട്ടുന്നതും വാങ്ങി പോര്.

    • @jrjtoons761
      @jrjtoons761 Год назад

      @@KM-leonsആഗോള ക്രിസ്ത്യാനികളിൽ സമ്പൂർണ വിദ്യാ സമ്പന്നർ ഇസ്രയേലിലെ ഒരു ചെറിയ ന്യൂനപക്ഷമായ Arab christians ആണ് . അവർ കത്തോലിക്കരല്ല something orthodox. അല്ലാതെ ഈ ബഹുഭൂരിപക്ഷം ക്രിസ്ത്യാനികളിൽ വിവരം കുറഞ്ഞവൻമാർ ഒരു പാട് ഉണ്ട് . എണ്ണത്തിലല്ല കാര്യം കഴിവിലാണ്. ചവറു പോലെ അംഗബലം കൂട്ടിയിട്ട് എന്ത് കാര്യം

    • @KM-leons
      @KM-leons Год назад +2

      @@jrjtoons761 സമ്പൂർണ വിദ്യാഭ്യാസത്തിൻ്റെ കാര്യം ഞാൻ പറഞ്ഞില്ലല്ലോ? പക്ഷെ എല്ലായിടത്തും അവർ മറ്റുള്ളവരിലും വളരെ മുന്നിൽ തന്നെയാണ്.
      പ്രശ്നം അതല്ല....മറ്റുള്ളവരുടെ ഗതിയോ......🤣. ക്രിസ്ത്യാനികളെ വിമർശിക്കാൻ പരമയോഗ്യർ! 😀😂😂🤣

    • @KM-leons
      @KM-leons Год назад

      @@jrjtoons761 ഇന്ത്യയിൽ ഉണ്ടായിരുന്ന സംസ്കൃത ഗുരുകുല വിദ്യാഭ്യാസത്തെ ചവിട്ടി ദൂരെ കളഞ്ഞു ആധുനിക വിദ്യാഭ്യാസം ആയ ഇംഗ്ലീഷ് വിദ്യാഭ്യാസവും, അതുപോലെ ഇംഗീഷ് മെഡിസിനും കൊണ്ട് വന്നു പ്രചരിപ്പിച്ചത് പച്ചാത്യ ക്രിസ്ത്യൻ മിഷനറിമാരായിരുന്നു. വിദ്യാഭ്യാസവും ആരോഗ്യവും - വളർച്ചക്ക് അത്യാവശ്യം വേണ്ടിയ ഘടകങ്ങൾ! അങ്ങനെ ആണ് ഇന്ത്യ ആധുനികതയിലേക്ക് വന്നത്. അങ്ങനെ ആണ് നിങ്ങൽ നിങൾ ആയതു.
      മൊട്ട് സൂചി മുതൽ റോക്കറ്റ് തുടങ്ങി ഇടുന്ന അണ്ടർ വെയർ വരെ .... എല്ലാം സായിപ്പിൻ്റെത്.
      ആയുർവേദ വൈദ്യൻ്റെ സ്വപ്നം മക്കൾ എംബിബിഎസ് കാരൻ ആകാൻ. നടന്നില്ലെങ്കിൽ മാത്രം.... .
      എംബിബിഎസ് ന് കിട്ടാത്ത പിള്ളേർ ആത്മ ഹത്യ ചെയ്യുന്ന വാർത്ത ഇല്ല വർഷവും. എന്നാല്.... ആയുർവേദത്തിനു കിട്ടാത്തത് കൊണ്ട് ഇന്ന് വരെ ഒരുത്തനും ......
      അത്രയ്ക്കുണ്ട് ഭാരതീയ പാരമ്പര്യത്തോട് ജനത്തിന് ഉള്ള സ്നേഹം!
      ഭാരതീയ സംസ്കാരം വഹിക്കുന്ന സംസ്കൃതം പഠിച്ചില്ലെങ്കിൽ ഇന്ത്യയിൽ കുറ്റമില്ല. പക്ഷേ പിള്ളേരെ ഇസ്കൂളിൽ വിട്ടില്ലേൽ നിയമ നടപടി!
      ക്രിസ്ത്യാനികളെ തെറി വിളിക്കാൻ ഒരു മടിയും ഇല്ല പക്ഷേ അവുടെത് ഞണ്ണാൻ ..... ഹാ...എന്തിരുത്സാഹം!.
      ഇപ്പൊൾ സംഘി പിള്ളേരുടെ പോലും സ്വപ്നം ഇവിടുന്ന് ഒരു പോക്ക് പോയി ക്രിസ്ത്യൻ രാജ്യങ്ങളിൽ കുടിയേറി മത സാംസ്കാരിക ആത്മഹത്യ ചെയ്തു ജീവിക്കാൻ!.
      ലിസ്റ്റ് വളരെ വളരെ വലുതാണ്...
      പക്ഷേ ....നമ്മ സമ്മതിക്കൂല എന്ത് ചരിത്രം പറഞ്ഞാലും കാണാവുന്ന തെളിവ് ഉണ്ടായാലും.... ങാ....... നമ്മ ദാർദ്ര്യം നമ്മ കാണൂല കൃസ്സ്യാണിയുടെ കുറവേ നോക്കൂ....ങാ...അതാണ് നമ്മ രീതി....

  • @johnmathai9595
    @johnmathai9595 Год назад

    GodBlessedallthem

  • @IndShabal
    @IndShabal Год назад

    Nice analysis.... 👍

  • @anvarprasad795
    @anvarprasad795 Год назад +18

    Misinarymar ഇന്ത്യയിൽ വന്നില്ലായിരുന്നു എങ്കിൽ ഇന്ത്യ ഇന്നും അപരിസ്കൃത വർഗ്ഗമായി തുടരുമായിരുന്നു

    • @macarangacapensis2283
      @macarangacapensis2283 Год назад +2

      where were these christian missionaries when their fellow europeans plundered ,pillaged and colonized india, they used missionary activity to support their colonial brethren

    • @rejismusic2461
      @rejismusic2461 Год назад +1

      @@macarangacapensis2283 ഇന്ത്യയിലെ നാട്ടു രാജാക്കന്മാർ തമ്മിൽ തല്ലി അധികാരം ബ്രിട്ടീഷ്കാരുടെ കൈകളിൽ ഏൽപ്പിച്ചു. അത് നമുക്ക് ഗുണമായി തീർന്നു

    • @macarangacapensis2283
      @macarangacapensis2283 Год назад +1

      @@rejismusic2461 japan was never colonized but it is developed nation ,indian subcontinent would have been a developed region if colonizers would not have come

    • @Balakrishnan-oe8gq
      @Balakrishnan-oe8gq Год назад

      🤔😄😄🤣🤣😏😏

    • @rejismusic2461
      @rejismusic2461 Год назад

      @@Balakrishnan-oe8gq 😃😃

  • @johnkuttykochumman6992
    @johnkuttykochumman6992 Год назад +4

    മലയാള ഭാഷ നിങ്ങണ്ടു, മലയാളം അച്ചടി പ്രെസ്സ് എന്നിവ ഉണ്ടാക്കിയ ഗുണ്ടർട്ട് സായിപ്പിനെ മറന്നോ

  • @joseollukkaran2789
    @joseollukkaran2789 Год назад +1

    🙏🙏🙏

  • @arjunrockey5969
    @arjunrockey5969 Год назад +2

    നല്ലത് ആര് ചെയ്താലും അതിനെ അംഗീകരിക്കണം. പക്ഷെ നല്ലത് ചെയ്യുന്നതിന്റെ മറവിൽ മതപരിവർത്തനം നടത്തുന്നത് ശരിയല്ലല്ലോ?

    • @vimalvk5039
      @vimalvk5039 Год назад +1

      മതം അഭിപ്രായം ആണ് അത് മാറുന്നത് വ്യക്തിപരം ആണ്

    • @akgirisababu7902
      @akgirisababu7902 Год назад

      For mathsparevarthanam why money?

  • @JC-yz2ng
    @JC-yz2ng Год назад

    Really priminister realy have a good vision about the dalits and poor ,but the party doesn't support his ideas

  • @binumdply
    @binumdply Год назад

    Make video on eradication of world hunger, including india

  • @tampabay2888
    @tampabay2888 Год назад +10

    ലോകത്തെ ഏറ്റവും ദരിദ്ര രാജ്യം ഒരു christien രാജ്യമാണ് same as ലാറ്റിൻ അമേരിക്ക ആഫ്രിക്കാ ഏഷ്യൻ രാജ്യമായ ഫിലിപ്പിൻസ് തുടങ്ങിയ രജ്യങ്ങളിൽ ഒക്കെ huge amount ഇൽ ധരിദ്രർ ഉള്ളപ്പോൾ എന്ത് കൊണ്ടണ് സമ്പന്ന രജ്യങ്ങളിൽ നിന്നുള്ള പണo ക്രിസ്ത്യൻ churchhood ഇന്ത്യയിലേക്കും നെപ്പളിലേക്കും കൊറിയിൽ ലേക്കും ഒക്കെ ചിലവയിക്കുന്നത് ÷? സ്വന്തം മതക്കാർ പട്ടിണി കിടക്കുമ്പോൾ അന്യമാതക്കാരനോട് കൂടുതൽ സ്നേഹം തോന്നൻ എന്തായിരിക്കും കാരണം?
    ഇങ്ങനെ സ്നേഹിക്കുന്നതിൽ എവിടെയെങ്കിലും ഒരു ലാഭക്കൊതി ഉണ്ടോ like conversion ,

    • @ngpanicker1003
      @ngpanicker1003 Год назад

      ആഫ്രിക്കയിലെ പാവപ്പെട്ട ആളുകളെ അടിമകൾ ആക്കിയത് മിഷനരി മാരല്ലേ?

    • @christothomas8974
      @christothomas8974 Год назад

      Da ne ABCD padicha undkill athu eprayuna christenaity Karina da ne ippo argument nadthuna social media polium christenaity neythrikuntha nikall evida kiddkunu njakal evida nekunu

    • @tampabay2888
      @tampabay2888 Год назад +2

      @@christothomas8974 നി Renaissance എന്ന് കേട്ടിട്ടുണ്ടോ ഇല്ലെങ്കിൽ കേൾക്കണം 12 ം നൂറ്റണ്ടിൽ തുടങ്ങിയതാണ് ക്രിസ്റ്റിയനിറ്റിയുടെ അന്തകാരത്തിൽ നിന്ന് europe സ്വതന്ത്രമായ കഥ , തുടക്കo ഇങ്ങനെ , ഇറ്റലിയിൽ ഗ്രികൊറോമൻ സംസ്കർത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെടുക്കുന്നു അപോൾ അവർക്ക് തങ്ങൾആരാണ് എന്ന തിരിച്ചറിവുണ്ടകുന്നു പിന്നീടങ്ങോട് യൂറോപ്പിൽ ക്രിസ്റ്റിനിറ്റിക്കു മേൽ humnity യുടെ ഒരു മേൽകൈ ഉണ്ടാവുന്നു ആ മേൽകൈ ആണ് പിന്നീട് കല കായിക,വിദ്യാഭ്യാസ പുരോഗതിക്കു അടിത്തറയിട്ടത് ഇ റീനെയ്‌സോൺ തന്നെയാണ് Europil Christianity യുടെ അടിത്തറ ഇളക്കിയ്ത് ,
      പിന്നെ നീയറിയേണ്ട ഒരു കര്യo യൂറോപ്യൻ മാർ പോലുo ഗുഹയിൽ കഴിഞ്ഞിരുന്ന കാലത്താണ് ഇന്ത്യകര് , എല്ലോറ ,അങ്കോർ വാറ്റ് ,കൈലാസ റോക്ക് temple ഒക്കെ നിർമിച്ചത് even modern science failed to anser how thos wer built

    • @KM-leons
      @KM-leons Год назад

      ഇന്ത്യയിൽ ഉണ്ടായിരുന്ന സംസ്കൃത ഗുരുകുല വിദ്യാഭ്യാസത്തെ ചവിട്ടി ദൂരെ കളഞ്ഞു ആധുനിക വിദ്യാഭ്യാസം ആയ ഇംഗ്ലീഷ് വിദ്യാഭ്യാസവും, അതുപോലെ ഇംഗീഷ് മെഡിസിനും കൊണ്ട് വന്നു പ്രചരിപ്പിച്ചത് പച്ചാത്യ രാജ്യങ്ങളിൽ നിന്നുള്ള ക്രിസ്ത്യൻ മിഷനറിമാരായിരുന്നു. അങ്ങനെ ആണ് ഇന്ത്യ ആധുനികതയിലേക്ക് വന്നത്. അങ്ങനെ ആണ് നിങ്ങൽ നിങൾ ആയതു.
      മൊട്ട് സൂചി മുതൽ റോക്കറ്റ് തുടങ്ങി ഇടുന്ന അണ്ടർ വെയർ വരെ സായിപ്പിൻ്റെത്.(ലജ്ജാകരം!)
      ഇപ്പൊൾ സംഘി പിള്ളേരുടെ പോലും സ്വപ്നം ഇവിടുന്ന് ഒരു പോക്ക് പോയി ക്രിസ്ത്യൻ രാജ്യങ്ങളിൽ കുടിയേറി മത സാംസ്കാരിക ആത്മഹത്യ ചെയ്തു ജീവിക്കാൻ!
      ആധുനിക ചരിത്ര സത്യം അംഗീകരിക്കാൻ വയ്യാത്തവർക്കു ഇല്ലായ്മയുടെ നാണക്കേട് മറക്കാൻ അർത്ഥം ഇല്ലാത്ത പഴം പുരാണവും, തെറിയും പറഞ്ഞു ആശ്വസിക്കാം.

    • @christothomas8974
      @christothomas8974 Год назад

      @@tampabay2888 ne chritharm chritheymay read chythet va reading experiment with truth Gandhi s books Gandhi helps bible Gandhi leading non violence strike these humanity movement provides bible and Abraham Linkin ban balk discrimination this provides bible you read history and improve the knowledge and finally India is not Hindu cuntry but yourp America only Christen cuntries the christenaity not miggerate peoples

  • @saratsaratchandran3085
    @saratsaratchandran3085 Год назад +2

    It was modern medicine that made the difference. Proselytizing lot are always looking for disasters and depraved situations around the world . Leprosy was one such condition that they found another opportunity. Although I must admit that there were many well meaning and humanitarian people who contributed to the charitable efforts of the proselytizing lot! You are talking of Hindu Jatis but read also how they treated leprosy sufferers in the biblical times! Read also the book ‘les miserable’ by Victor Hugo to find the class divisions in Europe. Don’t forget the the slave trading, slavery, racism and second class treatment of women in the so called ‘civilized world’! Even the slaves were Christians, having converted them and still treated as such! Every community has positives and negatives!

  • @harris566
    @harris566 Год назад +2

    St Francis Xavier too was a missionary .
    Britishers alone looted wealth worth 45 trillion dollars from India as per Columbia University studies.

    • @KM-leons
      @KM-leons Год назад

      ഊളത്തരം പറയാൻ മിടുക്കനാണ് അല്ലെ?
      കൊളംബിയ യൂണിവേഴ്സിറ്റി!

    • @rajeevravi9418
      @rajeevravi9418 Год назад

      But they have constructed 100 trillon $ infra according to Harvard university...
      Also taken Millions of Indians in UK that worth another 100 trillion $
      So now 155 trillion $ that need to give back 3:54

    • @harris566
      @harris566 Год назад

      @@rajeevravi9418 ....Indians have not gone there like Rohingians came to India .
      The lazy British generation need Indian skills therefore they invited us by giving visa on a selection based on merit on a competitive basis .
      Britishers always lived on loot. Even their colonies then America and Canada is built on Indian wealth .
      India has no hystory of looting any country but only donate .
      India gave vaccine to 65 countries, food and medicine to Bangladesh Srilanka Afghanistan Syria Thurkey .
      India never takes bro .
      Looting another country for our comfort indians can never even imagine of that shame , which europians are proud off.
      90 percent of British museum speak of their Indian loot .
      Any way your loyalty to the queen and cross of St George is appreciated.
      Appreciated .

    • @rajeevravi9418
      @rajeevravi9418 Год назад

      @@harris566
      Who invented covid vaccine.. It's British lab.. Indian company is allowed to make it for cheap labourers... There are kooli available aa you said the same reason pool boys allowed to come to clean the toilet
      .

  • @benbenxavier8575
    @benbenxavier8575 Год назад +2

    പോട്ടെ ഡിവൈൻ മിനിസ്ട്രി കൃപാസനവും ഒന്നും അനധികൃതമായി ഭൂമി സമ്പാദിക്കുകയോ സ്വത്ത് സമ്പാദിക്കുകയോ ചെയ്തിട്ടില്ല

  • @jamesmathew136
    @jamesmathew136 Год назад

    Somebody please share it with Marunadan Shaju

  • @davidkandath8808
    @davidkandath8808 Год назад

    M A Thomas walked from Chennai to Kotta

  • @aneeshjyothirnath
    @aneeshjyothirnath Год назад

  • @marykuttyjohnson6070
    @marykuttyjohnson6070 Год назад +1

    Excellent 👌 sir

  • @sivadasan.a7079
    @sivadasan.a7079 Год назад

    Sir
    I'm 46 years old
    Please don't put lined shirts or Tshirt because l felt my eyes has blurring . I like to watch your videos. When you put lined dress my eyes is blurring. This video is good to watch because of a plane shirt. I hope you that you will do videos in plane shirts
    Thankyou

    • @reghumohan
      @reghumohan Год назад

      സൗത്ത് കൊറിയയിൽ എന്തായിരുന്നു പ്രശ്നം.....അവിടെയുള്ള ബുദ്ധമതവിശ്വാസികളെ മൊത്തം ക്രിസ്ത്യാനി ആക്കി മാറ്റിയില്ലേ......

  • @thomasvarghese8049
    @thomasvarghese8049 Год назад +3

    നിങ്ങൾ വിഷയത്തോട് നീതി പുലർത്തിയില്ല, വിഷയം വിട്ടു മറ്റെന്തോ പറഞ്ഞവസാനിപ്പിച്ചു

    • @flavinjoseph1216
      @flavinjoseph1216 Год назад +5

      അത് നിങ്ങൾക്ക് തോന്നിയതാണ് അദ്ദേഹം പറഞ്ഞതിൻ്റെ അർത്ഥം ഇത്രയേള്ളു ക്രൈസത്ഥവ മിഷ്ണറിമാർ പണ്ട് നല്ല ആത്മാർത്ഥയോടേ ലാഭം നോക്കാതേ പ്രവർത്തിച്ചു ഇന്ന് ആ ക്രൈസ്ഥവരുടെ പിൻമുറക്കാർ മിഷൻ എന്ന പേരിൽ കച്ചവടം ചെയുന്നു

    • @ngpanicker1003
      @ngpanicker1003 Год назад +1

      ഗോവയിൽ സെന്റ് ഫ്രാൻസിസ് നടത്തിയ അതി ക്രൂരമായ ഹിന്ദു മതം മാറ്റം ഇൻക്വിസിഷൻ മുതലായവയെ കുറിച്ച് മാത്യു വിനു വല്ലതും അറിയാമോ, എങ്കിൽ ഒരു വിഡിയോ ചെയ്യണം

    • @christothomas8974
      @christothomas8974 Год назад +1

      @@ngpanicker1003 oh yes Hindus provide 1 st century christenaity provides 21 century

    • @francistc8406
      @francistc8406 Год назад

      @@ngpanicker1003 അതിന് നാരദന്‍ മാത്യു എല്ലാ അറിവിന്റെയും ഉറവിടമൊന്നുമല്ല. കറച്ച് റിസേര്‍ച്ചും കൂടുതല്‍ അസംപ്ഷനുമാണ് ഇയാളിപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഗോവയില്‍ പോകാന്‍ സാധിക്കുമെങ്കില്‍ നേരില്‍ പോയി കാണുക, ഗോവയുടെ സാക്ഷര സാമൂഹിക സ്ഥിതി മനസ്സിലാക്കുക. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ഗോവ വെത്യസ്തമായത് എങ്ങനെ എന്ന് പഠിക്കുക. വെത്യസ്ത മതസ്തരുമായി സംസാരിക്കുക. ഇന്‍ക്വിസിഷനെക്കുറിച്ച് ചരിത്രരേഖകള്‍ പഠിക്കുക. സത്യം അറിയാന്‍ മുന്‍വിധികള്‍ മാറ്റി വയ്കണം. വാട്സാപ്പിലും യൂട്യൂബിലും പ്രചരിക്കുന്നവ നമ്മുടെ മുന്‍വിധിയെ പോഷിപ്പിക്കും. സത്യത്തില്‍ നിന്ന് ഏറെ അകലെ എത്തിക്കും.

    • @ngpanicker1003
      @ngpanicker1003 Год назад

      @@francistc8406 26 വർഷം ഗോവയിൽ ഒരു MNC യിൽ ( CIBA )ഞാൻ ജോലി ചെയ്തിരുന്നു, ഗോവയെ കുറിച്ച് എല്ലാം അറിയാം

  • @abrahamthomas6890
    @abrahamthomas6890 Год назад

    Poor sound quality

  • @Ram-tp8jx
    @Ram-tp8jx Год назад

    ക്രിസ്ത്യാനികൾക്ക് ഇടയിലും പ്രശ്നങ്ങൾ ഉണ്ട് സാർ .... കഴിഞ്ഞ ക്രിസ്തുമസിന്റെ കരോൾ വിവാദം സാറിനു ഓർമ്മ കാണും

  • @bijuvarghese6170
    @bijuvarghese6170 Год назад

    🤩

  • @davidkandath8808
    @davidkandath8808 Год назад

    There are other somany Missionaries are there
    Please revel theme one by one,
    People will listen you.

  • @johnnypalangattil4921
    @johnnypalangattil4921 Год назад

    Johnnypalangattil U S A

  • @Anilkumar-fb1kw
    @Anilkumar-fb1kw Год назад

    സാർ ഒരുപാട് criticize ചെയ്തു.
    Fail ആയി പോകാതെ വിജയിക്കാനായി (at least പരാജയം ഇല്ലാത്ത വിധത്തിൽ എങ്കിലും ) ഒരു പുതിയ project OR നേരത്തെ പരാജയപ്പെട്ട ഒന്ന് രക്ഷിക്കാൻ എങ്കിലും, ഒന്ന് പറയാമോ ?
    (ഒന്നോർക്കുക -- ലോകത്തിൽ ഇന്നുവരെ പ്രഗത്ഭരായ കളിക്കാർ OR ചാമ്പ്യൻമാർ പിന്നീട് റെഫെറീ ആയിട്ടുള്ള ചരിത്രമേ ഉള്ളൂ. ഒരു റെഫെറീയും പിന്നീട് കളിക്കാരൻ OR ചാമ്പ്യൻ ആയ ചരിത്രം ഇല്ല.)
    സാറിൽ നിന്ന് എന്നെപോലെ ഒരാൾ result ഓടു കൂടിയ, ഉത്തരവാദമുള്ള ഒരു പരിഹാരം പ്രതീക്ഷിക്കുന്നു. 🙏🏽

  • @simonabraham9645
    @simonabraham9645 Год назад +1

    Charithra sathyangal innu indiyakkar marakkunnu !!!🤔🤔🤔!!!!

    • @krishnakrishnakumar2587
      @krishnakrishnakumar2587 Год назад

      ഇന്ത്യക്കാർ ചരിത്രം പഠിക്കുന്നതെ ഉള്ള്... നസ്രാണികൾ ഉണ്ടാക്കിയ ചരിത്രം അല്ല ഇന്ത്യയുടേത്.. 😂

  • @TheHeyree
    @TheHeyree Год назад

    Bro. London Missionary Society,not as you mentioned London Mission Service. Do not create wrong data

  • @ajithkumar920
    @ajithkumar920 Год назад +5

    Duck Yohannan🤔

    • @MrDarbyabraham
      @MrDarbyabraham Год назад

      When discussing truths, why are you using scornful words? If we try to call every man based on their profession, you know how should we call many people around us? So, don't mock others, man. It is not nice.

    • @KM-leons
      @KM-leons Год назад

      ഇന്ത്യയിൽ ഉണ്ടായിരുന്ന സംസ്കൃത ഗുരുകുല വിദ്യാഭ്യാസത്തെ ചവിട്ടി ദൂരെ കളഞ്ഞു ആധുനിക വിദ്യാഭ്യാസം ആയ ഇംഗ്ലീഷ് വിദ്യാഭ്യാസവും, അതുപോലെ ഇംഗീഷ് മെഡിസിനും കൊണ്ട് വന്നു പ്രചരിപ്പിച്ചത് പച്ചാത്യ രാജ്യങ്ങളിൽ നിന്നുള്ള ക്രിസ്ത്യൻ മിഷനറിമാരായിരുന്നു. അങ്ങനെ ആണ് ഇന്ത്യ ആധുനികതയിലേക്ക് വന്നത്. അങ്ങനെ ആണ് നിങ്ങൽ നിങൾ ആയതു.
      മൊട്ട് സൂചി മുതൽ റോക്കറ്റ് തുടങ്ങി ഇടുന്ന അണ്ടർ വെയർ വരെ സായിപ്പിൻ്റെത്.(ലജ്ജാകരം!)
      ഇപ്പൊൾ സംഘി പിള്ളേരുടെ പോലും സ്വപ്നം ഇവിടുന്ന് ഒരു പോക്ക് പോയി ക്രിസ്ത്യൻ രാജ്യങ്ങളിൽ കുടിയേറി മത സാംസ്കാരിക ആത്മഹത്യ ചെയ്തു ജീവിക്കാൻ!
      ആധുനിക ചരിത്ര സത്യം അംഗീകരിക്കാൻ വയ്യാത്തവർക്കു ഇല്ലായ്മയുടെ നാണക്കേട് മറക്കാൻ അർത്ഥം ഇല്ലാത്ത പഴം പുരാണവും, തെറിയും പറഞ്ഞു ആശ്വസിക്കാം.

  • @mvmv2413
    @mvmv2413 Год назад

    MA thomas അതുല്യൻ തന്നെ. Indian മിഷനറി രംഗത്തെ അതികായൻ. ഒടുവിൽ അദ്ദേഹത്തിന് ഹിന്ദു മത പീഡനവും സഹിക്കേണ്ടി വന്നു. തന്റെ സ്ഥാപനങ്ങൾ catholic സഭയെ അദ്ദേഹം പിന്നീട് നിലനില്പിനായി ഏല്പിച്ചതായാണ് അറിവ്‌. എങ്കിൽ അത് ദീർഘ ദൃഷ്ടി തന്നെ!
    അല്ലെങ്കിൽ ബാംഗ്ലൂർ ഉള്ള MA വർഗീസിനെ പോലെയുള്ളവർ അത് മുച്ചൂടും മുടിപ്പിച്ചേനെ!
    M വര്ഗീസ്.

  • @bpmalanadu7136
    @bpmalanadu7136 Год назад +5

    കുഷ്ഠരോഗം ഇല്ലായ്മ ചെയ്യണം എന്ന സത്യസന്തമായ ആഗ്രഹത്തോടുകൂടി കുഷ്ഠരോഗ നിര്മാര്‍ജ്ജനതിനു വേണ്ടി ഒരു ക്രിസ്ത്യന്‍ സഭയും പ്രവര്‍ത്തിച്ചിട്ടില്ല പക്ഷെ കുഷ്ഠരോഗം ഒരു അവസരമായി കണ്ടുകൊണ്ട് അതിന്‍റെ പേരില്‍ പ്രശസ്തിയും അംഗീകാരവും കൂടെ മതമാറ്റലും ലക്ഷ്യമിട്ടാണ് ക്രിസ്ത്യന്‍ സഭകള്‍ പ്രവര്‍ത്തിച്ചത്. മദര്‍ തെരേസ അഥവാ Hell's Angel എന്നറിയപ്പെടുന്ന സ്ത്രീയുടെ സ്വന്തം നാട്ടില്‍ പട്ടിണിയും പരിവട്ടവുമാണ് പക്ഷെ അവിടെ ക്രിസ്ത്യാനികളും മുസ്ലിംങ്ങളുമാണ് അത്കൊണ്ട് മതം മാറ്റാന്‍ അവസരം ഇല്ല ഈ കാരണത്താല്‍ അവര്‍ ഭാരതത്തില്‍ കുഷ്ഠരോഗ ശുശ്രൂഷ എന്നപേരില്‍ മതം മാറ്റി പേരും പണവും ഉണ്ടാക്കി.

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 Год назад

      പിന്നെയാരാണ് ചെയ്തതു? പണം കൊടുത്താൽ കുഷ്ഠരോഗികളെ പോയിട്ട് സ്വന്തം അപ്പൂപ്പനെ നോക്കുമോ താൻ? മദർ തെരേസ ഇവിടെ ടീച്ചറാകാൻ വന്നതാണ് അല്ലാതെ കുഷ്ഠരോഗികളെ ചികിൽസിക്കാനല്ല വന്നത്....ഈ നാട്ടിലുള്ള ആരെങ്കിലും കുഷ്ഠരോഗികളെ പോയിട്ട് വസൂരിക്കാരെ ചികിൽസിച്ചിട്ടുണ്ടോ വെറുതെ ജാതി പറഞ്ഞു നടന്നു...ജീവൻ പണയം വെച്ച് കേരളത്തിൽ സ്വന്തം നാട്ടിലെ വസൂരിക്കാരെ ചികിൽസിച്ച പുത്തൻചിറക്കാരി വി മറിയം ത്രേസ്യയേ നിങ്ങൾ അറിയുമോ! പള്ളിക്കൊപ്പം പള്ളിക്കൂടം സ്ഥാപിച്ച ചാവറയച്ചനും കേരളത്തിലെ മിഷനറി സ്ക്കൂളുകളും എത്ര പേരെ മതപരിവർത്തനം നടത്തി ?

  • @papputrainer9651
    @papputrainer9651 Год назад

    ക്രിസ്ത്യൻ മിഷനറിമാർ ജന നന്മാക്കായി സേവനം ചെയ്ത ഒരു കാലം ഉണ്ടായിരുന്നു. അവിടേക്ക് കമ്മ്യൂണിസ്റ്റും, കാൺക്രസ്സും നുഴഞ്ഞ്കയറി, അങ്ങനെ മിഷനറി പ്രവർത്തനം പാർട്ടികളുടെ പൊളിറ്റിക്കൾ വിങ്ങായി. ഇന്ധ്യാ വിരദ്ധ പ്രവർത്തനത്തിന് അതോടെ ആക്കം കൂടി. ഇത് ജനങ്ങൾ മനസ്സിലാക്കിയതോട് ചില പ്രബല പാർട്ടികളുടെ അധഃപ്പതനവും ആരംഭിച്ചു.

  • @harinarayanan1154
    @harinarayanan1154 Год назад +4

    ഇവരൊന്നും മുസ്ലിം രാഷ്ട്രം തൊട്ട് പോലും നോക്കിയില്ല സത്യമാണോ

    • @KM-leons
      @KM-leons Год назад +1

      ഇന്ത്യയിൽ ഉണ്ടായിരുന്ന സംസ്കൃത ഗുരുകുല വിദ്യാഭ്യാസത്തെ ചവിട്ടി ദൂരെ കളഞ്ഞു ആധുനിക വിദ്യാഭ്യാസം ആയ ഇംഗ്ലീഷ് വിദ്യാഭ്യാസവും, അതുപോലെ ഇംഗീഷ് മെഡിസിനും കൊണ്ട് വന്നു പ്രചരിപ്പിച്ചത് പച്ചാത്യ രാജ്യങ്ങളിൽ നിന്നുള്ള ക്രിസ്ത്യൻ മിഷനറിമാരായിരുന്നു. അങ്ങനെ ആണ് ഇന്ത്യ ആധുനികതയിലേക്ക് വന്നത്. അങ്ങനെ ആണ് നിങ്ങൽ നിങൾ ആയതു.
      മൊട്ട് സൂചി മുതൽ റോക്കറ്റ് തുടങ്ങി ഇടുന്ന അണ്ടർ വെയർ വരെ സായിപ്പിൻ്റെത്.(ലജ്ജാകരം!)
      ഇപ്പൊൾ സംഘി പിള്ളേരുടെ പോലും സ്വപ്നം ഇവിടുന്ന് ഒരു പോക്ക് പോയി ക്രിസ്ത്യൻ രാജ്യങ്ങളിൽ കുടിയേറി മത സാംസ്കാരിക ആത്മഹത്യ ചെയ്തു ജീവിക്കാൻ!
      ആധുനിക ചരിത്ര സത്യം അംഗീകരിക്കാൻ വയ്യാത്തവർക്കു ഇല്ലായ്മയുടെ നാണക്കേട് മറക്കാൻ അർത്ഥം ഇല്ലാത്ത പഴം പുരാണവും, തെറിയും പറഞ്ഞു ആശ്വസിക്കാം.

    • @macarangacapensis2283
      @macarangacapensis2283 Год назад

      christian missionaries are total failure in proselytizing islamic nations

    • @thomasabraham6803
      @thomasabraham6803 Год назад

      തികച്ചും തെറ്റാണ്. ആരബ്‌സിൻ്റെ ഇടയിലും ഇസ്ലാമിക രാജൃങ്ങളിലും ധാരാളം രഹസ്യ ക്രിസ്റ്റ്യൻസ് ഉണ്ട് .

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 Год назад +3

      യെമനിലും ഇറാഖിലും സിറിയയിലും ഈജിപ്തിലും ലെബനനിലും ലിബിയയിലുമൊക്കെയുണ്ട്.. സൗദിയിലേക്ക് മദർ തെരേസയെ ക്ഷ്ണിച്ചതാണ്...പള്ളി അനുവദിച്ചാലേ വരാൻ പറ്റുമോയെന്ന് മദർ തെരേസ പറഞ്ഞതുകൊണ്ട് അതു നടന്നില്ല

  • @thampitg
    @thampitg Год назад +4

    Indiayil kushtam mattiyathu
    Kammikalanu

  • @SathishKumar-xt2st
    @SathishKumar-xt2st Год назад

    👉സഞ്ജീവ് ഭട്ട് ഹിന്ദുവായിരുന്നു..
    പക്ഷെ മുസ്ലീം വംശ ഹത്യക്കെതിരെ സംഘപരിവാറിന് എതിരായിരുന്നു.. കാൽ നൂറ്റാണ്ട് മുൻപത്തെ കേസിൽ ജീവപര്യന്തം ശിക്ഷ കിട്ടി
    👉ഹേമന്ത് കർക്കരെ ഹിന്ദുവായിരുന്നു.. പക്ഷെ മലേഗാവ് സ്ഫോടനത്തിൽ അന്വേഷണം നടത്തി ശാഖയിൽ എത്തിയതിനാൽ സംഘപരിവാറിന് എതിരായിരുന്നു... കൊല്ലപ്പെട്ടു
    👉ജസ്റ്റിസ് ലോയ ഹിന്ദുവായിരുന്നു അമിത്ഷായെ കോടതിയിൽ ഹാജരാകാൻ വാറണ്ട് പുറപ്പെടുവിച്ചു..സംഘപരിവാറിന് എതിരായിരുന്നു.. ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടു
    👉സുബോധ് കുമാർ ഹിന്ദുവായിരുന്നു.
    ചാർജ്ജുള്ള പോലീസ് ഓഫീസർ അഖ്ലാഖ് കേസിൽ സംഘപരിവാറിന് എതിരായിരുന്നു.. പശുസേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
    👉ഗൗരി ലങ്കേഷ് ഹിന്ദുവായിരുന്നു സംഘപരിവാറിന് എതിരായിരുന്നു... സനാതൻ സൻസ്ഥ എന്ന ഹിന്ദുത്വ ഭീകരസംഘടനാ പ്രവർത്തകർ വെടിവെച്ച് കൊന്നു.
    👉 കൽബുർഗി ഹിന്ദുവായിരുന്നു സംഘപരിവാറിന് എതിരായിരുന്നു.... കൊല്ലപ്പെട്ടു
    👉പൻസാരെ ഹിന്ദുവായിരുന്നു സംഘപരിവാറിന് എതിരായിരുന്നു... കൊല്ലപ്പെട്ടു
    👉 ഗാന്ധിജി ഹിന്ദുവായിരുന്നു.. ഇരുപത്തി നാല് മണിക്കൂറും ഭഗവത്ഗീത കയ്യിൽ വെച്ച് രാമനാമം ചൊല്ലിക്കൊണ്ട് ജീവിച്ച ഗാന്ധിജി സംഘപരിവാറിന് ഏതിരായിരുന്നു..ഹിന്ദുത്വ തീവ്രവാദികൾ പോയന്റ് ബ്ലാങ്കിൽ വെടിവെച്ച് കൊന്നു.
    ലളിതമായി പറഞ്ഞാൽ പറഞ്ഞാൽ ഇറച്ചിയിൽ മണ്ണ് പറ്റാതെ ജീവിക്കണമെങ്കിൽ ഒരു ഹിന്ദുവായാൽ മാത്രം പോരാ സംഘപരിവാർ ഹിന്ദു ആകണം..
    ഉണർന്നതും ഉണരാത്തതുമായ ഹിന്ദു സഹജീവികളോടാണ്, നിങ്ങൾ സംഘപരിവാറിനെ ന്യായീകരിച്ചോളൂ.. നാളെ നിങ്ങളുടെ മക്കൾ ഈ സംഘപരിവാറിനെ എതിർത്താൽ അവരുടെ ഗതിയും മറ്റൊന്നല്ല. അപ്പഴേ നിങ്ങൾക്ക് ഇത് രാമരാജ്യമല്ല ഹിന്ദുരാഷ്ട്രമല്ല എന്ന് ബോധ്യമാകൂ.. അപ്പോഴേക്കും ഒരുപാട് വൈകിപ്പോകും..
    അഡ്വ ശ്രീജിത്ത്‌ പെരുമന

  • @airu4192
    @airu4192 Год назад +1

    പുതിയ തലമുറയ്ക്ക് ഒന്നും അറിയില്ല .....

  • @State_of_palestine_2025
    @State_of_palestine_2025 Год назад

    Jomo Kenyatta

  • @mohananag7706
    @mohananag7706 Год назад +2

    ഹിന്ദുക്കളുടെ.ഏത്.പ്രമാണ.ഗ്രന്ഥത്തിലാണ്.കുഷ്ടരോഗി.ശപിക്കപെട്ടവനാണ്.എന്ന്.പറഞ്ഞിരിക്കുന്നത്.എന്നാൽ.നിങ്ങൾ പറത്.ബൈബിളിലെ.പഴയ.നിയമത്തിൽ.ഉണ്ട്.

  • @kuruvilaabraham3100
    @kuruvilaabraham3100 Год назад +4

    മാത്യു സാമുവേൽ സംഘപരിവാറിന്റെ മെഗാ ഫോൺ ആയിട്ടു കുറച്ചു കാലമായി

  • @DHEERAN-h5i
    @DHEERAN-h5i Год назад +20

    സർവ്വതിൻ്റേയും ആധാരം💥
    മതക്കച്ചവടം 🐰തന്നെ.😌🔥🚩🔥

    • @KM-leons
      @KM-leons Год назад +1

      ഇന്ത്യയിൽ ഉണ്ടായിരുന്ന സംസ്കൃത ഗുരുകുല വിദ്യാഭ്യാസത്തെ ചവിട്ടി ദൂരെ കളഞ്ഞു ആധുനിക വിദ്യാഭ്യാസം ആയ ഇംഗ്ലീഷ് വിദ്യാഭ്യാസവും, അതുപോലെ ഇംഗീഷ് മെഡിസിനും കൊണ്ട് വന്നു പ്രചരിപ്പിച്ചത് പച്ചാത്യ രാജ്യങ്ങളിൽ നിന്നുള്ള ക്രിസ്ത്യൻ മിഷനറിമാരായിരുന്നു. അങ്ങനെ ആണ് ഇന്ത്യ ആധുനികതയിലേക്ക് വന്നത്. അങ്ങനെ ആണ് നിങ്ങൽ നിങൾ ആയതു.
      മൊട്ട് സൂചി മുതൽ റോക്കറ്റ് തുടങ്ങി ഇടുന്ന അണ്ടർ വെയർ വരെ സായിപ്പിൻ്റെത്.(ലജ്ജാകരം!)
      ഇപ്പൊൾ സംഘി പിള്ളേരുടെ പോലും സ്വപ്നം ഇവിടുന്ന് ഒരു പോക്ക് പോയി ക്രിസ്ത്യൻ രാജ്യങ്ങളിൽ കുടിയേറി മത സാംസ്കാരിക ആത്മഹത്യ ചെയ്തു ജീവിക്കാൻ!
      ആധുനിക ചരിത്ര സത്യം അംഗീകരിക്കാൻ വയ്യാത്തവർക്കു ഇല്ലായ്മയുടെ നാണക്കേട് മറക്കാൻ അർത്ഥം ഇല്ലാത്ത പഴം പുരാണവും, തെറിയും പറഞ്ഞു ആശ്വസിക്കാം.

    • @DHEERAN-h5i
      @DHEERAN-h5i Год назад

      @@KM-leons വൈദേശിക 🐰അധിനിവേശ 💥
      കൊലപാതകികൾ🌟ഉമ്മ😘തരാനല്ല ഇവിടെ ആക്രമിച്ച് കേറിയത്.⚡
      ആർക്കും വേണ്ടാത്ത🎊അവരുടെഭ
      ഭീകര🥺മത☠️മഹാമാരി💥 ഇവിടെ പടർത്താനാണ്.🎉
      ഇനി
      അത് 💥മറച്ച് വെക്കാൻ👀നോക്കണ്ട.
      നടക്കില്ല്യ.😌🔥🚩🔥

    • @KM-leons
      @KM-leons Год назад +1

      വീണ്ടും....മൊട്ട് സൂചി മുതൽ റോക്കറ്റ് തുടങ്ങി ഇടുന്ന അണ്ടർവെയർ വരെയും,..
      വിദ്യാഭ്യാസം, മെഡിസിൻ, ..... തുടങ്ങി ആധുനിക ജീവിതത്തിന് വേണ്ടിയ മിക്കവാറും എല്ലാം പാചത്യ ക്രിസ്ത്യൻ സംസ്കാരത്തിൻ്റെ ഉത്പന്നങ്ങൾ ഉപയോഗിക്കുന്നവർക്ക്, അല്ലാതെ മാർഗം ഇല്ലാത്തവർക്ക്, ഞെളിയാൻ ഒന്നും ഇല്ല.
      സ്വന്തം സംസ്കരത്തിൻ്റെ അർത്ഥമില്ലാത്ത പുരാണ കഥകൾ പറഞ്ഞു ആശ്വസിക്കാം.
      ലോകം ഉള്ള കാലത്തോളം തിരുത്താൻ കഴിയാത്ത പരാശ്രയത്തിൻ്റെ ആ നാണം കെട്ട ചരിത്രം മുറിവേൽപ്പിച്ച് കൊണ്ട് ഇരിക്കും. മറക്കേണ്ട.

    • @DHEERAN-h5i
      @DHEERAN-h5i Год назад +7

      @@KM-leons അവൻമാർ💥വെട്ട്കിളിയേയുംചുട്ട്🔥തിന്ന്,തുണിയുടുക്കാതെ🎊നടന്നകാലത്ത്🌻
      ഇവിടെ🔥 ശ്രേഷ്ഠരായ🔥😌🔥രാജാക്കൻമാർ🔥🔥🔥
      ധീരതയോടെ രാജ്യം സമുജ്വലമായി🔥ഭരിച്ചിരുന്നു.😌🔥🚩🔥

    • @KM-leons
      @KM-leons Год назад

      @@DHEERAN-h5i അടിപൊളി! ഞാൻ പറഞ്ഞത് പോലെ സംഭവിച്ചു. ഊള കഥയുമായി വന്നിരിക്കുന്നു ഇന്നത്തെ ലജ്ജയും നാളത്തെ ലജ്ജയും മാറ്റാൻ!
      ചരിത്രം പറയുമ്പോൾ പൊട്ടകഥ മറുപടി ആയി പറയുക!. അത് poverty mentality (ഗതി കെട്ടവൻ്റെ മാനസികാവസ്ഥ) യുടെ ലക്ഷണം ആണ്.
      ഇന്ന് വല്ലവൻ്റെയും കഞ്ഞികുടി ക്കുന്നവൻ ലജ്ജ മാറ്റാൻ
      വീമ്പിള്ക്കും ..... ൻ്ററു ഉപ്പാക്കക്ക് ഒറാന ഉണ്ടാർന്നു!

  • @ciniclicks4593
    @ciniclicks4593 Год назад

    Mishanarimar etrayo mahonatharaya vecthykal
    Avare angeekarikkan
    Eppozhum budhimuttanu

  • @QuantumCosmos2.0
    @QuantumCosmos2.0 Год назад +1

    കുഷ്ടരോഗി ശപിക്കപ്പെട്ടവർ എന്നത് ബൈബിൾ പഴയ നിയമത്തിലെ പരാമർശം അല്ലേ? ഇങ്ങനെ പറയുന്ന ഒരു വേദമോ ഉപനിഷത്തോ ഗീതയോ കാണിച്ചു തരുമോ? സ്മൃതികൾ വിടുന്നു.. അതാർക്കും എഴുതാവുന്ന ഗ്രന്ഥങ്ങൾ ആണ്.

    • @QuantumCosmos2.0
      @QuantumCosmos2.0 Год назад

      @@siyajoseph854 Yes I like that mythology of the new testament.

  • @porkattil
    @porkattil Год назад

    ഡൽഹി ഗ്രീൻ പാർക്കിലല്ല ഹോസ് ഖാസ് ആണ് കെ പി വൈ യുടെ പ്രോപ്പർട്ടി. നൂറു കോടിയിൽ കുറയാത്ത വിലയുണ്ടാവും

  • @antonymanuel4990
    @antonymanuel4990 Год назад +1

    I dont agree with u abt potta and kripasanam. Bcos u dont have faith in Jesus my Lord. Believe in urself n Believe n Faith in Jesus will get you in peace.

  • @shinammasebastian2298
    @shinammasebastian2298 Год назад

    ആ. ബ്ലഡി... ജോസഫ് മാഷ് എന്ന് പേരുള്ളവനോട് ഒന്ന് പറഞ്ഞു കൊടുക്ക്. യാതൊരു നന്മയും ഇല്ലാത്ത ജോസ് കണ്ടതിൽ എന്ന കേളവനും

  • @Kochikaran3242
    @Kochikaran3242 Год назад

    Tharavu krishicheythu nadannavan mathammenem ketti.... athodey pulli 😀nokkiyappam Nalla oru varumana margam...swanthamayi lohayum thaychu ittu...

  • @Believersa
    @Believersa Год назад

    ruclips.net/video/KRk9a9mLmK0/видео.html
    Ithil vyakthamayi keralathile missionary pravarthanathe pattiyund

  • @agijohn7938
    @agijohn7938 Год назад

    നിങ്ങളെങ്ങിനെ നിങ്ങളായെന്നോർത്തുകൊൾവിൻ: Dr.Babu K Varghese ruclips.net/video/5WhSioRAnvM/видео.html

  • @christothomas8974
    @christothomas8974 Год назад

    Internet system leading Christen cuntries

  • @hameedvethila629
    @hameedvethila629 Год назад

    ലോകത്ത് നിന്ന് മാറ്റിയത് billgates

  • @anilvanajyotsna5442
    @anilvanajyotsna5442 Год назад +4

    ഏതു ഹിന്ദു മിഥോളജിയിലാണ് കുഷ്ഠരോഗം വന്നവർ ശപിക്കപ്പെട്ടവരെന്ന് പറഞ്ഞിട്ടുള്ളത് സർ .

    • @bk2873
      @bk2873 Год назад

      Missinory പുസ്തകം അങ്ങനെ ആണ്.

    • @christothomas8974
      @christothomas8974 Год назад

      All Hindu ideology

    • @bk2873
      @bk2873 Год назад

      @@christothomas8974 നമിക്കണം 🙏 ബ്രിട്ടീഷ് കാർക്കും ഇത് തന്നെ ആയിരുന്നു ആഗ്രഹം അവരുടെ സ്വന്തം മതം ആയിരുന്ന ഹിന്ദുവിനെ ഭാവിൽ തള്ളി പറയിപ്പിക്കുക അതിന് മതം മാറ്റുക. ഇപ്പോൾ അത് തന്നെ സംബവികുന്നു 🙏 how far we have gone. British left india but not from few people brain

    • @dktvm7679
      @dktvm7679 Год назад

      @@christothomas8974
      Just quote the name, and page number .

  • @sujithsujith155
    @sujithsujith155 Год назад +2

    വാളെടുത്തവൻ വാളാൽ

    • @MrDarbyabraham
      @MrDarbyabraham Год назад

      Do you know where this old saying from? It is a verse from the Bible.