ഇളം തണുപ്പിൽ നീയെന്നിൽ ഒരായിരം കവിതകൾ രചിക്കണം നിന്റെ മാറിലെ ചൂടും ചുംബനമായി എനിക്കി നിന്നിൽ അലിയണം, കണ്ണുകളിൽ പ്രണയവും അധരങ്ങളിൽ ദാഹവും ശരീരങ്ങളിൽ കാമവും നിറച്ചെന്നിൽ ഒരു മഴയായി നീ പെയ്തിറങ്ങണം. ഒരു ലയമായ് മാറി എന്റെ ഹൃദയത്തിൽ നിന്റെ അധരങ്ങൾ കൊണ്ടൊരു കുഞ്ഞു കവിത രചിക്കണം, എന്റെ നഗ്നമേനിയിൽ പുളകിത മഴയായി എന്നിൽ ആർത്തുലച്ചു പെയ്യണം നീയും എന്റെ മോഹങ്ങളും. !
ഒരുപാടിഷ്ടമുള്ള പാട്ടാണിത് സ്വന്തമായി പട്ടു കേൾക്കാൻ ഒരിടമില്ലാത്ത ഞാൻ വീടിന്റെ തൊട്ടടുത്തുള്ള കൂൾബാറിൽ നിന്നും കേള്കാരുള്ള പാട്ട് , ഒരുവേള എന്റെ യൗവനം ഞാൻ ഓർത്തു പോയി ദൈന്യത മുറ്റിയ ആ ഇല്ലാഴ്മയുടെ കാലം എന്നാലും അതായിരുന്നു ജീവിതത്തിലെ നല്ല കാലങ്ങൾ സ്വതന്ത്ര പക്ഷിയെ പോലെ നമുക്ക് എവിടേക്കും പറക്കാം ആരോടും കൂടുതലായി അനുവാദം വാങ്ങണമെന്നില്ല ഇന്ന് ചുറ്റുപാടുകളായി പ്രാരാബ്ദങ്ങളായി ജീവിതം ഒരു തരാം ചങ്ങലയിൽ കോർത്ത പോലെയായി .
ആൽബം:- ഒരുമുഖം മാത്രം ...(2003) ഗാനരചന:- പ്രദീപ് അഷ്ടമിച്ചിറ ഈണം:- ഉമ്പായി രാഗം:- ആലാപനം:-ഉമ്പായി & ഗായത്രി അശോകൻ !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!! പൂമര കൊമ്പത്തെ ആൺകിളി ചോദിച്ചു... പോരാമോ നീയെൻ ഇണക്കിളിയായ് ഒന്നു ചേരാമോ എൻ തുണക്കിളിയായ്.... (പൂമര കൊമ്പത്തെ......) ഏഴുമലകൾക്കപ്പുറത്ത് ഏലം പൂക്കുന്ന- താഴ്വാരത്ത് .. പൂനിലാപന്തലിൽ തേനുണ്ടുറങ്ങുവാൻ കൂടെ നീ എന്നേയും കൊണ്ടുപോകാമോ...? (ഏഴുമലകൾക്കപ്പുറത്ത്.....) കൊണ്ടുപോകാം നിന്നെ കൊണ്ടുപോകാം- ഞാൻ... ഒന്നു ചേരാം ഒരു സ്വപ്നം കണ്ടുറങ്ങാം.... (പൂമര കൊമ്പത്തെ......) മണിമുകിൽ തൂവലിറുത്തു തരാമോ..? മണിയറ ഒരുക്കാൻ കൂടെ വരാമോ..? ഇരവിലും പകലിലും നെഞ്ചുരുമ്മി- എന്റെ തളിരണി ചില്ലയിൽ കൂട്ടിരിക്കാമോ..? (മണിമുകിൽ..............) കൂട്ടിരിക്കാം എന്നും കൂട്ടിരിക്കാം... എന്നും കണ്ണീർപ്പൂക്കളും കൂടി പങ്കു- വെയ്ക്കാം.. (പൂമര കൊമ്പത്തെ......)
ആൽബം : ഒരു മുഖം മാത്രം (2006) രചന : പ്രദീപ് അഷ്ടമിച്ചിറ സംഗീതം & ആലാപനം : ഉമ്പായി & ഗായത്രി അശോകൻ പൂമരക്കൊമ്പത്തെ ആൺകിളി ചോദിച്ചു പോരാമോ നീയെൻ ഇണക്കിളിയായ് ഒന്നു ചേരാമോ എൻ തുണക്കിളിയായ് (പൂമരക്കൊമ്പത്തെ...) ഏഴുമലകൾക്കുമപ്പുറത്ത് ഏലം പൂക്കുന്ന താഴ്വാരത്ത് പൂനിലാപ്പന്തലിൽ തേനുണ്ടുറങ്ങുവാൻ’ കൂടെ നീ എന്നെയും കൊണ്ടു പോകാമോ (ഏഴു മലകൾക്കു..) കൊണ്ടു പോകാം നിന്നെ കൊണ്ടുപോകാം ഞാൻ ഒന്നു ചേരാം ഒരു സ്വപ്നം കണ്ടുറങ്ങാം (പൂമരക്കൊമ്പത്തെ...) മണിമുകിൽ തൂവലിറുത്തു തരാമോ മണിയറ ഒരുക്കാൻ കൂടെ വരാമോ ഇരവിലും പകലിലും നെഞ്ചുരുമ്മി എന്റെ തളിരണി ചില്ലയിൽ കൂട്ടിരിക്കാമോ (മണിമുകിൽ..) കൂട്ടിരിക്കാം എന്നും കൂട്ടിരിക്കാം എന്നും കണ്ണീർപ്പൂക്കളും കൂടി പങ്കു വെയ്ക്കാം (പൂമരക്കൊമ്പത്തെ...)
ഉമ്പായി.. ഗായത്രി.... എത്ര കേട്ടാലും മതിയാവില്ല ❤❤❤
കേട്ടാലും കേട്ടാലും മതിവരാത്ത ഗാനങ്ങൾ ഇയാൾ കുറച്ച് നാൾ കൂടി ജീവിച്ചിരുന്നെങ്കിൽ മനസ്സുകൊണ്ട് വല്ലാതെ കൊതിച്ചുപോകുന്ന ഇമ്പം ഏറുന്ന മനോഹരമായ ഗാനങ്ങൾ
ഇളം തണുപ്പിൽ നീയെന്നിൽ ഒരായിരം കവിതകൾ രചിക്കണം നിന്റെ മാറിലെ ചൂടും ചുംബനമായി എനിക്കി നിന്നിൽ അലിയണം, കണ്ണുകളിൽ പ്രണയവും അധരങ്ങളിൽ ദാഹവും ശരീരങ്ങളിൽ കാമവും നിറച്ചെന്നിൽ ഒരു മഴയായി നീ പെയ്തിറങ്ങണം. ഒരു ലയമായ് മാറി എന്റെ ഹൃദയത്തിൽ നിന്റെ അധരങ്ങൾ കൊണ്ടൊരു കുഞ്ഞു കവിത രചിക്കണം, എന്റെ നഗ്നമേനിയിൽ പുളകിത മഴയായി എന്നിൽ ആർത്തുലച്ചു പെയ്യണം നീയും എന്റെ മോഹങ്ങളും. !
സൂപ്പർ
പ്രിയ സുഹൃത്തെ ഈ വരികൾ ഞാൻ എടുത്തുകൊള്ളട്ടെ. 🙏🙏🙏 സൂപ്പർ സൂപ്പർ വരികള്
@@omanaasokan8198 🥰💖🤝
@@MuhammedAli-ni6rp 🥰🥰🥰🥰🥰
Thank😢
ദിവസവും ഒന്നിൽ കൂടുതൽ പ്രാവശ്യം കേൾക്കുന്ന ഗസൽ sooooper ❤
Wow, ഈപ്പോഴാണ് ഈ പാട്ട് കേട്ടത്, tik ടോക്കിനു നന്ദി
ഒരുപാടിഷ്ടമുള്ള പാട്ടാണിത് സ്വന്തമായി പട്ടു കേൾക്കാൻ ഒരിടമില്ലാത്ത ഞാൻ വീടിന്റെ തൊട്ടടുത്തുള്ള കൂൾബാറിൽ നിന്നും കേള്കാരുള്ള പാട്ട് , ഒരുവേള എന്റെ യൗവനം ഞാൻ ഓർത്തു പോയി ദൈന്യത മുറ്റിയ ആ ഇല്ലാഴ്മയുടെ കാലം എന്നാലും അതായിരുന്നു ജീവിതത്തിലെ നല്ല കാലങ്ങൾ സ്വതന്ത്ര പക്ഷിയെ പോലെ നമുക്ക് എവിടേക്കും പറക്കാം ആരോടും കൂടുതലായി അനുവാദം വാങ്ങണമെന്നില്ല ഇന്ന് ചുറ്റുപാടുകളായി പ്രാരാബ്ദങ്ങളായി ജീവിതം ഒരു തരാം ചങ്ങലയിൽ കോർത്ത പോലെയായി .
സത്യമാണ് bro. എല്ലാത്തിനും കടിഞ്ഞാൺ വന്ന പോലെ 😔
TᕼᗩᑎK YOᑌ ᗩYᑌᗷ ! IT IՏ ᗰY ᘜᖇᗴᗩT ᑭᒪᗴᗩՏᑌᖇᗴ!
❤️❤️❤️
ശരിയാണ്
ഞാനും ടിക് ടോക് കണ്ട് നോക്കിയതാണ് എന്താ ഒരു feel !!😍😍! Female voice പോര
അതി മനോഹരം മനസ്സിൽ ഒരായിരം കുളിർമഴ പെയ്തു തോർന്ന പോലെ, onv സാർ, umbai, sir നിങ്ങൾക്കു ഒരായിരം സ്മരണാഞ്ജലി 🙏🏻🌹🌹
അനിർവചനീയമായ പ്രണയ നൊമ്പരം ചുരത്തുന്ന പാട്ട്..
ആൽബം:- ഒരുമുഖം മാത്രം ...(2003)
ഗാനരചന:- പ്രദീപ് അഷ്ടമിച്ചിറ
ഈണം:- ഉമ്പായി
രാഗം:-
ആലാപനം:-ഉമ്പായി & ഗായത്രി അശോകൻ
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
പൂമര കൊമ്പത്തെ ആൺകിളി ചോദിച്ചു...
പോരാമോ നീയെൻ ഇണക്കിളിയായ്
ഒന്നു ചേരാമോ എൻ തുണക്കിളിയായ്....
(പൂമര കൊമ്പത്തെ......)
ഏഴുമലകൾക്കപ്പുറത്ത് ഏലം പൂക്കുന്ന- താഴ്വാരത്ത് ..
പൂനിലാപന്തലിൽ തേനുണ്ടുറങ്ങുവാൻ
കൂടെ നീ എന്നേയും കൊണ്ടുപോകാമോ...?
(ഏഴുമലകൾക്കപ്പുറത്ത്.....)
കൊണ്ടുപോകാം നിന്നെ കൊണ്ടുപോകാം- ഞാൻ...
ഒന്നു ചേരാം ഒരു സ്വപ്നം കണ്ടുറങ്ങാം....
(പൂമര കൊമ്പത്തെ......)
മണിമുകിൽ തൂവലിറുത്തു തരാമോ..?
മണിയറ ഒരുക്കാൻ കൂടെ വരാമോ..?
ഇരവിലും പകലിലും നെഞ്ചുരുമ്മി-
എന്റെ തളിരണി ചില്ലയിൽ കൂട്ടിരിക്കാമോ..?
(മണിമുകിൽ..............)
കൂട്ടിരിക്കാം എന്നും കൂട്ടിരിക്കാം...
എന്നും കണ്ണീർപ്പൂക്കളും കൂടി പങ്കു- വെയ്ക്കാം..
(പൂമര കൊമ്പത്തെ......)
who is the female singer?
Thanks a lot my dear NAZEEM for
appreciating my Song ! At present
nobody concern about the Lyrics
Thanks a lot !
👍👍👍
Here where is jihad ?
ഉമ്പായി സർ...ലൗ യൂ ടൂ....
മനസ്സിലെ ഗദ്ഗദങ്ങൾ പുറത്തേക്കൊഴുകുന്നു, കഴിഞ്ഞു പോയ കാലം ആറ്റിനക്കരെ' ...........
Correct
വളരെ നന്നായി, തബല സൂപ്പർ പാട്ടിന്റെ താളത്തിൽ മനോഹരം
'എവിടെയോ ഇരുന്ന് പാടുന്നു ഉമ്പായി സാർ വീണ്ടും
ഇഷ്ടം
Fantastic
ആൽബം : ഒരു മുഖം മാത്രം (2006)
രചന : പ്രദീപ് അഷ്ടമിച്ചിറ
സംഗീതം & ആലാപനം : ഉമ്പായി & ഗായത്രി അശോകൻ
പൂമരക്കൊമ്പത്തെ ആൺകിളി ചോദിച്ചു
പോരാമോ നീയെൻ ഇണക്കിളിയായ്
ഒന്നു ചേരാമോ എൻ തുണക്കിളിയായ്
(പൂമരക്കൊമ്പത്തെ...)
ഏഴുമലകൾക്കുമപ്പുറത്ത് ഏലം പൂക്കുന്ന താഴ്വാരത്ത്
പൂനിലാപ്പന്തലിൽ തേനുണ്ടുറങ്ങുവാൻ’
കൂടെ നീ എന്നെയും കൊണ്ടു പോകാമോ (ഏഴു മലകൾക്കു..)
കൊണ്ടു പോകാം നിന്നെ കൊണ്ടുപോകാം ഞാൻ
ഒന്നു ചേരാം ഒരു സ്വപ്നം കണ്ടുറങ്ങാം
(പൂമരക്കൊമ്പത്തെ...)
മണിമുകിൽ തൂവലിറുത്തു തരാമോ
മണിയറ ഒരുക്കാൻ കൂടെ വരാമോ
ഇരവിലും പകലിലും നെഞ്ചുരുമ്മി
എന്റെ തളിരണി ചില്ലയിൽ കൂട്ടിരിക്കാമോ
(മണിമുകിൽ..)
കൂട്ടിരിക്കാം എന്നും കൂട്ടിരിക്കാം
എന്നും കണ്ണീർപ്പൂക്കളും കൂടി പങ്കു വെയ്ക്കാം
(പൂമരക്കൊമ്പത്തെ...)
One of my favorite. .super. .feel. .👌👏👏👏
What a fantastic love song! Adaranjalikal.....great umbai,....
ആദ്യമായിട്ടാഗസൽ കേൾക്കുന്നത് ഇഷ്ടായി.....
2024 ൽ കേൾക്കുന്നവരുണ്ടോ?
Etra manoharamee ghazzel, umbaayikka, gayatri
എന്താ പറയാ ❤️❤️❤️👌👌👌
Good lirics & song feels great.
Super........ ഭാവ ഗായകൻ
Excelent 👍👍
പ്രണയിക്കാന്‍ പ്രേരിപ്പിക്കുന്നൂ..ഈ ശബ്ദവും ഗസലും..
Spr
Sathyam
വീണ്ടും കേൾക്കുന്നു 👍👍👍🙏
Excellent ❤️
Ethra,mnoharamayanu,padiyathe,umbaikke,Shanthi,nerunnu feemeil,nannayipadi madhura,swaram,,
What a liric
What a song
What a feel
Super
പ്രണയിക്കാന്‍ പ്രേരിപ്പിക്കുന്ന ശബ്ദവും ഗസലും..
Excellent..👍👏💐👌
മനോഹരമായ ഗാനം
ബ്യൂട്ടിഫുൾ ❤️
അതിമനോഹരം ❤️
super ! Super Feel...
Super song.....I love it more than anything
Thanks a lot !
@@pradeepashtamichirakk2536 karoke tharumo
TᕼᗩᑎKՏ ᗩ ᒪOT ᗪᗴᗩᖇ ᗪᗴᐯIKᗩ ՏᑌᖇᗴՏᕼ !
❤😅🎉🎉😂
Super 100/100
This album " Orumugham Mathram " Released
About 2 decade back seem to to Still enjoyed
by the Music FANS of Malayalis !
PRADEEP ASHTAMICHIRA
Great work
TᕼᗩᑎKՏ ᗷᗩᒪᗩᑎ !
Oct1 listening in ksa.... Night
Lyrics by PRADEEP ASHTAMICHIRA
Super song❤❤
Beautiful song and feelings thrust upon in the rendering is amazing and super....whose is the female voice...
I don't know who dislike this song
fantastic love feeling
Wow supperrrrr
King of gazal ❤
sir great
koottirikkm ennum koottirikam njan kanneer pookalum ayi ' thalolikkam ennum thalolikkam nin mandhahasam akalathirikkan
SREE UMBAI SAB AND GAYATHRI MADE MY LYRICS IMMORTAL AMONG GAZAL FANS ! THANKS A LOT UMBAI SAB !
PRADEEP ASHTAMI! !
Poli, 🔥
Nice feel superb
Pinneedu edakkidakku keelkkum vallathoru feelings aanu
My favorite song....
Adhimanoharam
pranayasurabhilam njan iniyum kelkkum
Supper🙏🙋♂️🙏👌
സുപ്പർ സോങ്
Missing umbai .
സാർ 🙏
Nice feelings.
❤️❤️❤️
👏👏😍😍👍👍
Super...song...
Super
വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന മനോഹരമായ ഗാനം 👌🏻👌🏻👍👍👍👍
ENTHORU FEEL AANU
Lyrics by PRADEEP ASHTAMICHIRA
Superb
Tiktok കണ്ട് ആദ്യം വന്നത് ഞാനാണോ
Alla njanum unde
ഞാൻ..ദാ.. വന്നു...
ഞാനും tiktokൽ കേട്ടു നേരെ ഇങ്ങ് പോന്നു
ഞാനും
Me too, super song love it
super song...
Wowww
🙏🙏🙏💜
ഹോ...സൂപ്പര്‍
❤
Njan 13varsham munpu keettatha
Super
great.......
Bhagyam cheyda ummayum bappayum
Super song
Great
Great....
Nostalgic
excellent
🌹💗💗💗💗🌹
Good
Shajipoyilil
who is the female singer?
ഗായത്രി
Gayathri
Gayathri
@@jubileeaudios5450 karoke tharumo plz
great song
ഉമ്പായിക്കാ....നമിക്കുന്നു..
ഫീമെയിൽ ഗായിക നശിപ്പിച്ചു..
പ്രണയിക്കാന്‍ പ്രേരിപ്പിക്കുന്ന ശബ്ദവും ഗസലും..
😆 ചില പാട്ടുകൾ അങ്ങനെ
Superb
❤️❤️❤️
Super
❤
Super song
Good
Lyrics Pradeep Ashtami
Super song
Super
Good