സിനിമയെ വെല്ലുന്ന ട്വിസ്റ്റുമായി അല്ലു അർജുന്റെ അറസ്റ്റ്; ജാമ്യം ലഭിച്ചെങ്കിലും വീണ്ടും ട്വിസ്റ്റ്

Поделиться
HTML-код
  • Опубликовано: 13 дек 2024

Комментарии • 16

  • @jobyalias
    @jobyalias 18 часов назад +13

    കോടതി ഓക്കേ ഇത്രയേ ഉള്ളൂ... ആരോ എവിടെയോ മരിച്ചതിന് .. കഷ്ട്ടം..

  • @sachin7236
    @sachin7236 19 часов назад +9

    1:00 മാമ്പള്ളി അല്ല നാമ്പള്ളി കോടതി

  • @suluc2913
    @suluc2913 17 часов назад +3

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @chithraag8799
    @chithraag8799 16 часов назад +2

    Icon star
    Stylish star
    Youth star
    Dancing star
    Super star

  • @kunjakichu6854
    @kunjakichu6854 17 часов назад +6

    ഇത് അന്യായം ആയിപ്പോയി

  • @MuthuM-cn6zx
    @MuthuM-cn6zx 19 часов назад +1

    Goodmorning

  • @Thillai37
    @Thillai37 19 часов назад +3

    Congress karyam theermanam aayi..😊

  • @masterengineer-scs
    @masterengineer-scs 19 часов назад +8

    25 ലക്ഷം കൊടുത്താൽ മരിച്ചുപോയ ആൾ തിരിച്ചു വരില്ലല്ലോ

    • @nithinraj9432
      @nithinraj9432 18 часов назад +4

      അയാൾ കൊന്നതാണോ???

    • @jo_thoughts
      @jo_thoughts 18 часов назад

      Ayalano konnath

    • @masterengineer-scs
      @masterengineer-scs 18 часов назад +1

      @@jo_thoughts ഇതിപ്പോ കൊന്നത് പോലെയാണല്ലോ

    • @suranniya.p9018
      @suranniya.p9018 18 часов назад

      @@nithinraj9432 bro pulli nte visit avide surprise ayirunne ennoke parayunde pulli konnath alla but police ne inform akkitilla valya star okke varumbol police ne inform akkanam ennale additional force ne set akknam .police ne inform akkiyirunnel ee case thanne udavillayirunny ennokke parayudnr

    • @vidyavichu7301
      @vidyavichu7301 12 часов назад +1

      അതിന് അല്ലു ആണോ കൊന്നത്.,.. റിലീസ് ഡേയിൽ അവരോട് പോയി സിനിമ കാണാൻ അല്ലു നിർബന്ധിച്ചോ.. 25 ലക്ഷം അല്ലു ആയത് കൊണ്ട് കൊടുത്ത് വേറെ ആരേലും ആണെങ്കിൽ കൊടുക്കോ 😏😏

  • @musthafamuhammed477
    @musthafamuhammed477 16 часов назад

    CognizBle offence aanu arrest cheyyande pinne

  • @chrisanthmathew2679
    @chrisanthmathew2679 12 часов назад

    ഉപകാരം ആയിമാറും

  • @Vinodt-ug5um
    @Vinodt-ug5um 19 часов назад +1

    Good morning 💥🎉🤹🏽 i