Комментарии •

  • @ruturaj31csk
    @ruturaj31csk 2 года назад +795

    💛 ചിലപ്പോൾ നേരത്തെ എത്താറുണ്ട് അനൂപേട്ടൻ... ചിലപ്പോൾ താമസിച്ചു എത്താറുണ്ട്... സാഹചര്യങ്ങൾ 🙏 But എപ്പോൾ എത്തിയാലും ശബ്ദ രാജകുമാരനെ തേടി ലോകം മുഴുവൻ ഇവിടെ എത്തിയിരിക്കും... 💞💞💞😘😘😍

  • @lakshmi5641
    @lakshmi5641 2 года назад +240

    ഈ കഥയുടെ തുടക്കത്തിൽ ...ഈ ഒരു സാധനം തരുന്ന feel ഉണ്ടല്ലോ😍😍😍😍
    By theby എന്നാണിനി ഒരു zombie മൂവി ചെയ്യ🤔 ... waiting ആണ്😀

  • @orukadhasollattumasir7769
    @orukadhasollattumasir7769 2 года назад +120

    മനസ്സിലാകാത്ത ഭാഗം 2 തവണ കാണണം ട്ടോ, മനസ്സിലായാൽ അടിപൊളി ഫീൽ ആണ്,

    • @aryaudayan3496
      @aryaudayan3496 2 года назад +3

      Sooper movie ...😇😇

    • @muhammadminah4287
      @muhammadminah4287 2 года назад +3

      Climax ഒത്തിരി confusion ആയിരുന്നു bro

    • @lekshmiebc128
      @lekshmiebc128 2 года назад

      അടിപൊളി movie, പ്രേത്യേകിച് വെറുതേ തോക്ക് എടുത്ത് പിടിച്ചു നിന്ന് suicide ചെയ്തപോലെ aayath🙂വെറുതെ നിന്ന പോരാരുന്ന മനുഷ്യ 😒🤦‍♀️

    • @soumyaarun534
      @soumyaarun534 2 года назад

      2 -3thsvan kandu🤭manasilayilla

    • @ansilaansi6637
      @ansilaansi6637 2 года назад

      Hi

  • @shilpasurendran7694
    @shilpasurendran7694 2 года назад +78

    വൈകുന്നേരം ജോലി കഴിഞ്ഞ് വന്ന് ഫുഡ്‌ കഴിക്കാൻ നേരം ഫോണിൽ നമ്മടെ അനുപേട്ടന്റെ നോട്ടിഫിക്കേഷൻ കാണുമ്പോ ഉള്ള ഫീൽ... 🥳☺️ ന്റെ പൊന്നോ ❤️❤️🥳... അതൊന്ന് വേറെ തന്നെയാണ് 🥳

  • @mufeedamufinoushad4383
    @mufeedamufinoushad4383 2 года назад +30

    ഏത് film ആയാലും കുഴപ്പം ഇല്ല, അത്രയ്ക്ക് മനോഹരം ആയിട്ടല്ലേ, ഒരു സിനിമയുടെയും അവതരണം 🥰😍😘😘😘ഇഷ്ടപ്പെട്ടാത്തവര് പോലും ഇങ്ങളെ അവതരണം കേട്ടാൽ ഏത് സിനിമയും ഇഷ്ടപ്പെട്ടു പോകും 🥰😍😘😘😘😘😘

  • @arshi__naz
    @arshi__naz 2 года назад +97

    ഇപ്പോ ടൈമിംഗ് ഇല്ലേലും ഡെയിലി മൂവി അപ്‌ലോഡ് ആക്കുന്ന അനൂപേട്ടൻ റോക്ക് 🙌✨️😌

  • @renjithv.s8045
    @renjithv.s8045 2 года назад +319

    🤯പ്ലസ് ടൂ റിസൾട്ട്‌ കണ്ട് കിളി പോയി ഇരിക്കുമ്പോളാ ചേട്ടന്റെ വരവ് 🥰❣️

    • @ananthakrishnan8784
      @ananthakrishnan8784 2 года назад +10

      എത്ര a plus ഉണ്ട് ചേട്ടനു ഞാൻ പ്ലസ് one aanu

    • @mysticaldimples6479
      @mysticaldimples6479 2 года назад +3

      Sathyam

    • @anusreem3068
      @anusreem3068 2 года назад +3

      Jayicho enatt

    • @amanips2654
      @amanips2654 2 года назад +12

      @@ananthakrishnan8784 chaettan alla ammaavan🤦

    • @althafmalik890
      @althafmalik890 2 года назад +3

      @@ananthakrishnan8784 poyi padikkada nale exam alle

  • @divineinspiration6426
    @divineinspiration6426 Год назад +4

    ഒറ്റത്തവണ കണ്ടത്തെയുള്ളു....ഒരു കൺഫ്യൂഷൻ ഇല്ല....variety movie.. കിടിലൻ explanation ❤❤❤
    അനൂപ്.....പതിവുപോലെ........❤❤❤

  • @aidenfernandez9062
    @aidenfernandez9062 2 года назад +27

    Chettanta sound apoolum polliii🔥🔥
    Anoop chettan uyirrrr💖🔥🔥

  • @ezael8209
    @ezael8209 2 года назад +11

    എന്റെ അനൂപേട്ടാ നിങ്ങളുടെ സൗണ്ട് ഒരു രക്ഷയില്ലാട്ടോ.... നിങ്ങൾ ഒരു ജിന്നാണ് 🔥🔥😘😘❤️❤️

  • @sree8706
    @sree8706 2 года назад +5

    ഈ സിനിമ ഞാൻ കണ്ടപ്പോൾ കുറച്ചു കാര്യങ്ങൾ മനസ്സിലായില ബട്ട്‌ ചേട്ടന്റ ഈ കാര്യങ്ങൾ.. പറഞ്ഞു വന്നപ്പോൾ ഇപ്പോഴാ മനസിലായത്..... 😍😍😍

  • @theinvisibleguardian8622
    @theinvisibleguardian8622 2 года назад +100

    അനൂപേട്ടന്റെ ശബ്ദത്തിൽ സിനിമയുടെ കഥകൾ കേൾക്കാൻ ഇഷ്ട്ടപെടുന്ന നമ്മുടെ കൂട്ടുകാരെല്ലാരും നോട്ടിഫിക്കേഷൻ കണ്ടതും ചാടി വീണു കാണും അല്ലെ? 🥰

  • @voiceofambi2.0
    @voiceofambi2.0 2 года назад +7

    ഏട്ടനെ കാൾ മുമ്പേ ചേച്ചി വീഡിയോ ഇട്ടിട്ടുണ്ട്.എന്നാലുംആദ്യം കേൾക്കാൻ ഇഷ്ടം ഈ ശബ്ദം ആണ് 🥰 അതുകൊണ്ട് ചേച്ചിയുടെ കഥ മുഴുവൻ കേൾക്കാൻ നിന്നില്ല. ഇത് കഴിഞ്ഞിട്ട് വേണം ചേച്ചിയുടെ അടുത്തേക്ക് പോകുവാൻ. എന്തായാലും കഥ ഒരു സൊല്ലട്ടുമാ സാർ രണ്ടു ശബ്ദത്തിലും കേൾക്കുവാൻ ഭാഗ്യം കിട്ടിയ ഞാൻ മലയാളി എന്നും സന്തോഷം 🥰

  • @nafilanafi7978
    @nafilanafi7978 2 года назад +4

    Njan ningalude v vidio kanditt kuree kaalam aayi njan nigale marannu pooyi ippo notificashon vannappo oodi vannu❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @ഗാരേജ്
    @ഗാരേജ് Год назад +5

    Cenima upload cheythu 6month nu shesham kaanunna anoopettante swathukuttikalil oral njaan miss aayi poya oru movie nice thriller movie 🥰🔥❤

  • @goodluck-d8m
    @goodluck-d8m 2 года назад +11

    Anoopettan's fan🥰🥰🥰
    Anoopettan's സ്വത്തുകുട്ടി 🥰🥰

  • @m_h_dyasin6198
    @m_h_dyasin6198 2 года назад +5

    Annop etta.... Fan BoY anney..... Luv uh ❤️Ah sound.. Orru reshim ila..... Oru paddu nalla achievements neddan kazhiyatee.... 💕achievement nte spelling thettinel kshamikaney... 😊

  • @lenulechu8584
    @lenulechu8584 2 года назад +27

    പ്രതീക്ഷിക്കാത്ത നേരത്ത് എത്തും അതാണ് നമ്മുടെ ശബ്ദ രാജാവ്

  • @alamkrithasanila9296
    @alamkrithasanila9296 2 года назад +25

    സ്വത്തുകൂട്ടികളുടെ സ്വന്തം അനൂപ്പേട്ടൻ ❤️

  • @sajeeshsajeesh1297
    @sajeeshsajeesh1297 2 года назад +15

    സ്വത്ത് കുട്ടികളുടെയും സ്വത്ത് ഏട്ടന്മാരുടെയും എല്ലാവരുടെയും മുത്ത് എത്തി🥰😍😍😍😍

  • @shxmyyy
    @shxmyyy 2 года назад +6

    Last ആയപ്പോൾ കിളിപോയോന്നൊരു ഡൌട്ട് സീൻ സിനിമ തന്നെ

  • @ziibu
    @ziibu 2 года назад +6

    കണ്ടില്ലലോ.എന്ന് കരുതി ഇരിക്കെരുന്നു എന്റെ അണ്ണാ...🥰🥰🥰

  • @darkmatter4213
    @darkmatter4213 2 года назад +54

    Thriller stories eniyum ponnotte🥰
    Superb👌

  • @seethal2867
    @seethal2867 2 года назад +29

    ഹയ്യട... Anoop chettan പുതിയ movie ആയിട്ട് വന്നേ❤️🔥

  • @ripanputripanput9355
    @ripanputripanput9355 2 года назад +50

    Thanks bro Joli cheyth thalakk pranthu pidich erikkuvarunnu eni solpam rest aabam🤣🤣🤣🤣

  • @aiswaryamohandas4267
    @aiswaryamohandas4267 2 года назад +35

    Welcome back @anoop chetta 👏👏👏 Missed ur voice over videos 👍

  • @hafizmammu6742
    @hafizmammu6742 2 года назад +18

    Miss your sweet voice Anoopettaa 🥰🥰🥰❤️❤️❤️ thankyou so much 😊

  • @Rashidottuvayal
    @Rashidottuvayal 2 года назад +1

    അനൂപേട്ടാ..................
    എന്തൊക്കെ ണ്ട് വിശേഷം....
    ഇങ്ങളെ സൗണ്ട് കേൾക്കാതെ ഇപ്പൊ ഉറക്കം വരാത്ത സ്ഥിതിയായി....
    Huge fan of you ❤️🔥

  • @Snapabrakadaabra
    @Snapabrakadaabra 2 года назад +7

    Chettah eganete movies iniyum cheyoo like crime ,thriller,physo
    Pinna epalethem pollem super sound and presentation 😚😚

  • @krishnanandha7506
    @krishnanandha7506 2 года назад +6

    Anoopettenn Kadha Sollan Athitte Und Geyzz🥳🥳❤️🥂

  • @lapulga8623
    @lapulga8623 2 года назад +98

    Maths പരീക്ഷക്ക് പൊട്ടി ഈ കണക്ക് സിനിമ കാണുന്ന ഞാൻ😐🙂

    • @ayshakitchen4480
      @ayshakitchen4480 2 года назад

      🙌🥲

    • @diya5249
      @diya5249 2 года назад +2

      +1 ano

    • @lapulga8623
      @lapulga8623 2 года назад

      @@diya5249 +2

    • @daamu1644
      @daamu1644 2 года назад +15

      Kuzhappam illada njanum 10.+2 okke pottiyathaa.😐athil onnium oru karyam illa life ingane neendu kidakkuvalle 😍god bless muthee

    • @mariyakurian1292
      @mariyakurian1292 2 года назад +4

      Same to you 💔😂😂😂😂

  • @sreejithmanghat6202
    @sreejithmanghat6202 2 года назад +7

    Vere level.always supports the channel ❤️

  • @arunmpillai6984
    @arunmpillai6984 2 года назад +92

    ഞാൻ ഈ film നേരത്തെ കണ്ടു 1st time ആണ് ഞാൻ കണ്ടാ ഒരു ഫിലിമിന്റ് story പറയുന്നത് 😜😜😜😜

    • @dineshshankar7096
      @dineshshankar7096 2 года назад +3

      Njanum kaditud

    • @renjithrenjithd8791
      @renjithrenjithd8791 2 года назад +3

      ഇത് അനൂപ് മുൻപ് ചെയ്ത video?

    • @Sheelam123
      @Sheelam123 2 года назад

      Me too

    • @themiz7817
      @themiz7817 2 года назад +1

      @@dineshshankar7096 പടം എങ്ങനെ ഉണ്ട് lag ആണോ നല്ലതാണോ

  • @jester5454
    @jester5454 2 года назад +26

    Anoop ettante sound ishtam ullavar ivide Coman🥂😻

  • @perfectgirls9045
    @perfectgirls9045 2 года назад +9

    Poli♥️ chettande explain poliyaan♥️♥️

  • @MILANKJOY
    @MILANKJOY 2 года назад +29

    le' Anoop chettan:"Oru kathai sollattuma sir.."
    le nammal (sothukkuttikal);" we are waiting........"🔥🔥

  • @parali7853
    @parali7853 2 года назад +3

    Anoop Etta ee movie 2 part cheyythirunegillum athin ullathu und enu enik thonnni Etta othiri bhagham miss cheyytha pole enik movie kandappo thonni💙💙😉😌

  • @sajeershaa5265
    @sajeershaa5265 2 года назад +5

    Njan ith munne kanda film aaan but anoopettan paranjapo oru chugamund 😍😍

  • @panchamitr1189
    @panchamitr1189 2 года назад +8

    Thank you anoopetta... 🥰

  • @mhdsiyadk
    @mhdsiyadk 2 года назад +4

    Waiting ayrunnu അനൂപേട്ടാ 😚

  • @gayumannil7568
    @gayumannil7568 2 года назад +13

    Anoop ettan is back guys🔥🔥🔥🔥

  • @hrhlove1179
    @hrhlove1179 2 года назад +1

    Nalla movie 👌explanation adhilum Nannaytund👍
    Idpolulla stories iniyum pradheekshikkunnu🤗

  • @aryasultan5431
    @aryasultan5431 2 года назад +6

    സത്യം. പറഞ്ഞ.. അവസാനം വരെ... Njn കിളി.. പറ ന്ന്.. ഇരിക്കുവായിരുന്നു... 😂

  • @Alefootgaming
    @Alefootgaming 2 года назад +24

    Anoop ഏട്ടൻ 💙🔥🌟

  • @janvijanvi8866
    @janvijanvi8866 2 года назад +107

    ഇത് ചേട്ടൻ നേരത്തേ പറഞ്ഞിട്ടുള്ള കഥയാണ്, പറ്റിക്കല്ലേ.. ചേട്ടൻ്റെ ഒരു കഥ പോലും ഞാൻ മിസ്സ് ചെയ്തിട്ടില്ല..,🤗🤗🤗

  • @amritakm6736
    @amritakm6736 2 года назад +9

    Ighane wait cheyikale...
    Njaghalde muthalle......... Always waiting for your stories and voice
    Your fan ... Love you chetaa

  • @muhammadarafath5836
    @muhammadarafath5836 2 года назад +13

    ഇത് നമ്മുടെ മുത്ത് cinema steller paranjitt und.. 🥰

  • @Your_Public_figure
    @Your_Public_figure 2 года назад +1

    *അടിപൊളി 😍🥳കണ്ടതാണ് എന്നാലും. കാണും കാരണം നിങ്ങൾ ആണ് എന്റെ അനുപ് ഏട്ടാ... ♥️*

  • @babiesreelsforfun
    @babiesreelsforfun 2 года назад +8

    ബൈ ദുബൈ 2.0 ലേക്ക് തിരികെ വരണം എന്ന് അപേക്ഷിക്കുന്നു 😌😌😌😌😌😌

  • @ashanuyir3908
    @ashanuyir3908 2 года назад +6

    Eppol movies ellam vegam anallo enthayalum Anup ettan uyir

  • @ayshashenna3563
    @ayshashenna3563 2 года назад +52

    Crime investigation thriller അത് അനുപെട്ടൻ തന്നെ ചെയ്യണം ✌️✌️

  • @anjanaanjana3632
    @anjanaanjana3632 2 года назад +6

    വമ്പൻ Movie 😍 Sothukuttiiiii love you ❤️

  • @ACHU43794
    @ACHU43794 2 года назад +1

    I already watched this on another channel but you present it on another way that why I m here .. great work bro

  • @ajitht1306
    @ajitht1306 2 года назад +9

    Welcome back to oru kadha sollattuma sir..

  • @curewith_music_letters
    @curewith_music_letters 2 года назад +2

    Ettaa train to busan onn explain chaiyyo njn kandatha nnallum ettante voiceill keekan oru agraham.......pinne sad aanegillum namde Don lee mamanum ind.........June 28 patto ente bdaya plzzzz😁😁🥺🥺🥺🥺🥺 🙏🙏🙏🙏

  • @drivetodream7747
    @drivetodream7747 2 года назад +5

    Bad samaritan 2017
    The most thriller movie in the world.. Enn njan prayum... ഇതൊന്നു കണ്ടു നോക്ക്‌ ഇന്ട്രെസ്റ് ആവും

  • @Anshidbinali
    @Anshidbinali 2 года назад +2

    ഇത് നമ്മുടെ cinemasteller ഇൽ കണ്ടതാണെങ്കിലും ഇങ്ങള് ഇട്ടാൽ കാണാതക്കാൻ പറ്റുവോ ഭായ് 😌🌼

  • @sruthisuresh9559
    @sruthisuresh9559 2 года назад +5

    Anoop annoi 😍 waiting aarnu

  • @ffsinubossyt9249
    @ffsinubossyt9249 2 года назад +2

    🙈💕 എന്റെ പോന്നടാവേ NAKKIPOTTAL പ്വോളി സാധനം 😅🔥

  • @nandanaev5961
    @nandanaev5961 2 года назад +4

    Oru kadhai sollattuma sir uff 😍😍😍😘😘😘

  • @nidhafathima7735
    @nidhafathima7735 2 года назад +4

    Nte ponnu mashee ningade sound oru rekshayilla😍😍💝

  • @afsalvahab8427
    @afsalvahab8427 2 года назад +3

    Select cheytha subject... 🔥🔥🔥🔥pwoli......

  • @parkjimin-pd5lu
    @parkjimin-pd5lu 2 года назад +2

    സത്യത്തിൽ ഒന്നും manasilayilla. പക്ഷെ ചേട്ടൻ പറയുന്നേ കേക്കാൻ രസവാണ്. അതോണ്ട് അങ്ങ് കണ്ടിരുന്നു 🥰✨️

  • @subinisuresh9734
    @subinisuresh9734 2 года назад +2

    Chetta...oru comedy movie kude cheyuvoo... "death at a funeral" pole...😐🥰🚶‍♀️

  • @thePlayer10.
    @thePlayer10. 2 года назад

    Anoop etta ee movie njan cinema stellar channelinl pande kanditund but chettante soundil kelkkumbol vere level

  • @pramodpramod9291
    @pramodpramod9291 2 года назад +3

    Anoop bro Padam oru rakshaillaaaa super

  • @likhitharijeesh2044
    @likhitharijeesh2044 Год назад +1

    Adipoliiiiii.....super explanation ❤❤

  • @rishikesavues5237
    @rishikesavues5237 2 года назад +14

    അപ്പാപ്പനെ കണ്ടിട്ട് Mr beanന്റെ look തോന്നിയത് എനിക്ക് മാത്രമാണോ ?

  • @shifafiros3360
    @shifafiros3360 2 года назад +6

    27 minutil 174 comment's😲😲😲anoopettan hero thannee😍😍😘😘

  • @deepadeepika8754
    @deepadeepika8754 2 года назад +2

    Chetta powli explanation ann ⚡⚡

  • @nightmode8630
    @nightmode8630 2 года назад +2

    മഴ ആയതുകൊണ്ട് ജോലി ഇല്ല... കയ്യിൽ പൈസ ഇല്ല എന്ത് ചെയ്യണം എന്നറിയാതെ ഇരിക്കുന്ന ഞാൻ..... എന്നെപോലെ ആരേലും ഉണ്ടോ...250 രൂപ കയ്യിലുണ്ട് അതും കൂടെ തീർന്നൽ😇

  • @ashokkummartd
    @ashokkummartd 2 года назад +13

    Anoop ettan fanz🔥💫

  • @v3_lover140
    @v3_lover140 2 года назад +5

    ങ്ങള് മുത്താണ് അനൂപേട്ടാ😍😘

  • @umarulbasheerumarulbasheer2823
    @umarulbasheerumarulbasheer2823 2 года назад +14

    bro a second chance (2014) movie explained ceyaamo (Nikolaj Lie Kaas,Nikolaj coster-waldau ) padam Aan

  • @diya5249
    @diya5249 2 года назад +1

    Iniyum orupad Korean movies cheyummo ee channalile alla Korean moviesum kandu 😌💜

  • @nihalnihu3925
    @nihalnihu3925 2 года назад +6

    അനൂപേട്ടൻ കുട്ടികൾ ഹാജർ ഇട്ടോളൂ

  • @afrinlalu1804
    @afrinlalu1804 2 года назад

    Njaan ciniema stellarlum kandu ivdem kandu but ivdathe oru prethakha feel aan
    Your explanation are super anoopetta❤️❤️

  • @sanand8148
    @sanand8148 2 года назад +31

    നാളെ പ്ലസ് വൺ പരീക്ഷയാ എന്നാലും കുഴപ്പമില്ല നോട്ടിഫിക്കേഷൻ വന്നാൽ അതു പിന്നെ കാണാതിരിക്കാൻ വയ്യ ഇന്ന് കണ്ടില്ലെങ്കിൽ പിന്നെ ഉറക്കം വരില്ല🥰🥰

  • @shijukumar2164
    @shijukumar2164 2 года назад +2

    മൈ ഡിയർ സ്വത്ത് ചേട്ടാ ....🙏🙏🙏👍😀😀😀❤️❤️❤️

  • @umbrushots8288
    @umbrushots8288 2 года назад +8

    Net തീർന്നാലും Higher picture quality 720pil ഇരുന്നു കാണണം ആതാണ് wibe ❤💞

    • @mrdjango2920
      @mrdjango2920 2 года назад +4

      Net തീർന്നാലും 720 p വീഡിയോ കാണാൻ പറ്റുന്ന ഫോൺ ഉള്ള നിങ്ങൾ ഭാഗ്യവാനാണ്.

  • @wen_vumusic8779
    @wen_vumusic8779 2 года назад +3

    Brooo🥳 The Roundup film idu bro pinne The witch part 2 vannu idu muthe

  • @WisdomWaves33492
    @WisdomWaves33492 2 года назад +2

    Hi Anoop Chetta. National security 2003 ന്റെ കഥ ചേട്ടന്റെ ശബ്ദത്തിൽ കേൾക്കണം എന്ന് ഒരു അഗ്രഹം. ഒന്നു ചെയ്യാമോ....Please

  • @Malabar_nasrani
    @Malabar_nasrani 2 года назад

    Chetta ee movie yude explanation njn nerathe kandittund
    Pakshe vishamikkanda
    Chettan cheyyunnath nalla rasamund ☺️

  • @devudevu4733
    @devudevu4733 2 года назад +2

    Anoop chettan uyir❤❤❤😘😘😘😘

  • @teamcorniche9682
    @teamcorniche9682 2 года назад +2

    Machaan enth cheythaalum poliyaaan😍😍👍👍👍👍👍

  • @1minutefacts952
    @1minutefacts952 2 года назад +6

    Breaking bad ചെയ്യുവോ please..❤️

  • @muhammeduvaise6711
    @muhammeduvaise6711 2 года назад +1

    Nalle exam anu but notification vannpol kerivanadhanu super😍

  • @jasminejasmine4384
    @jasminejasmine4384 2 года назад

    Anoopetta vegathil movies eduuuu....katta waitingil ayirunu ....

  • @mohammedjamsheedk192
    @mohammedjamsheedk192 2 года назад +4

    അനൂബ് ഏട്ടൻ പറ്റിയ പടങ്ങൾ ചെയ്യ് അദ്ധെല്ലാം സീൻ പടങ്ങൾ ആവും 🔥🔥🔥

  • @vijitha2099
    @vijitha2099 2 года назад +2

    601k adichulle അഭിനന്ദനങ്ങൾ 🎉🎉

  • @muhammedadhil3066
    @muhammedadhil3066 2 года назад +5

    ത്രില്ലിങ്ങായുള്ള മൂവീസ് chettante ചാനലിൽ ചേട്ടന്റെ വോയ്‌സിൽ കേട്ടാലുണ്ടല്ലോ
    1 അത് വേറൊരു ഫീലാണ്🙂😊
    2 ആ മൂവി മുഴുവനായും കാണുന്ന ഫീലാണ് 💖💗😊

  • @Sonof-Bharat
    @Sonof-Bharat 2 года назад +2

    കൊള്ളാടെ കൊള്ളാം. നല്ല പടം, അല്ലേലും സ്പെയിൻ പടം വേറെ ലെവലാണ്...!

  • @bhishek12318
    @bhishek12318 2 года назад +3

    ചേട്ടാ dead bell part:2 ചെയ്യു..
    ചേട്ടൻ പറയുന്നത് കേൾക്കാനാണ് രസം......💪🏻💪🏻💪🏻
    Please ചെയ്യു ചേട്ടാ....

  • @RK-hj3mj
    @RK-hj3mj 2 года назад

    ഭയങ്കര വെറൈറ്റി ആയിപോയി.. കിളിപോയി... 😇.. ചേട്ടാ കോമഡി ഫിലിംസ് ചെയ്യൂ

  • @jdmaster2255
    @jdmaster2255 2 года назад +3

    Ee nadante Ghost Graduation review id bro nice aan 🤣🔥

  • @devagangadevagangapramod8797
    @devagangadevagangapramod8797 2 года назад +1

    സൂപ്പർ പടം എനിക്ക് വളരെ ഇഷ്ടമായി നല്ല ത്രില്ലർ സിനിമ ആയിരുന്നു കുറച്ച് കൺഫ്യൂഷൻ വന്നു പിന്നീട് കഥ മുന്നോട്ട് പോകും തോറും കൺഫ്യൂഷൻ മാറി സൂപ്പർ മൂവി ആണ്

    • @younushana777
      @younushana777 2 года назад

      Ee movie de telgramil undo link ayakku

  • @meghnaanand5991
    @meghnaanand5991 2 года назад +2

    വില്ലൻ ഇപ്പൊ വരും എന്ന് വിചാരിച്ചു ഇരുന്ന ഞാൻ.. 😅ഒന്നുടേം റിവൈന്റ് അടിച്ചു നോക്കിയപ്പോളാ കലങ്യെ 🤭🤭🤭

  • @nibithavb6364
    @nibithavb6364 2 года назад +3

    Ipo vijariche ulu apozhakum vannu 🤩

  • @sreelakshmym4569
    @sreelakshmym4569 2 года назад

    Ith superrrrrrrrrr😇😇😇🥰🥰🥰🥰 ,anoopeta ishtapett .
    Last hero maricheppo nalla vishamam vannu
    Ennalum nalla movie arnnu

  • @sinuchittan
    @sinuchittan 2 года назад +7

    Eagerly waiting for your voice 🤗