അവസാനം revision ചെയ്തപ്പോൾ പുരുഷ സാക്ഷരത കൂടുതൽ ലഡാക്ക് എന്നു പറഞ്ഞു പോയി.. അത് ലഡാക്ക് അല്ല ലക്ഷദീപ് ആണ്.. ആദ്യം പറയുന്നുണ്ട്.. കേരളം പോലെ ലക്ഷദീപ്.. സാക്ഷരത കൂടുതൽ, സ്ത്രീ ആയാലും, പുരുഷൻ ആയാലും ലക്ഷദീപ് ആണ് first.. ഒരു സംശയവും വേണ്ട. നല്ലോണം പഠിക്കുക.. നന്ദി
Sir I am a plus one student and I want to become a IAS officer....your classes are very helpful and interesting....now I am a fan your classes...thank you sooo much sir....
Sir നമുക്ക് വേണ്ടുന്ന മുഴുവൻ സിലബസ് ക്ലാസും sir പഠിപ്പിച്ചു തരണം എന്റെ ഒരു അഭ്യർത്ഥന ആണ് sir പഠിപ്പിക്കുന്ന class കേട്ടിരുന്നിട്ട് റാങ്ക് ഫയൽ just ഒന്ന് വായിച്ചാൽ പെട്ടെന്നു മനസ്സിലാകും sir
സാറിൻ്റെ ക്ലാസ്സ് ഞാൻ ആദ്യമായിട്ടാണ് കാണുന്നത്. കാണാൻ വൈകിപ്പോയി. ഇനി മുടങ്ങാതെ കാണും അത്രയ്ക്ക് നന്നായിട്ടുണ്ട് ക്ലാസ്സ് പ്രത്യേകിച്ച് കോഡ് രൂപത്തിൽ പറയുമ്പോൾ എളുപ്പം മനസ്സിലാകുന്നു. ഒരു പാട് നന്ദി സർ👏
Sir Kerala Renaissance cls koodi edkane.... njn knditulla vedios vech itrayum manasilaki tharunna clsukal sirnteth matramanu... Sir nu oru big salute thanne venam👍👍👍👍
The most spoken languages worldwide in 2021 (by speakers in millions) CharacteristicNative speaker in millions English1,348 Chinese (Mandarin)1,120 Hindi600 Spanish543 ഇപ്പോ ഇങ്ങനെ ആണെന്നാണാല്ലോ കാണിക്കുന്നെ..
Good class sir. Thank you so much sir.pareeshakhakulla Ella bhagavum sir padippichu tharane. Sir paranju tharunna code ellam super aanu.padikan valare eluppam thonnunnu sir padippikunnath kelkumbol.
Orupaad questions ulpeduthiya 2 partm super🥰👍 excellent presentation...manslaavatha oralum undavlla sirnte class ketal🥰👍thank God for getting u as our teacher🥰👍❤️
Sir thankalude attitude valare nallathanu. Karanam enneppole kure perundu ippol coachinginonnum pokan kazhiyathe veettilirunnu padikkunnavar. Avarkku oru padu sahayamanu angayude classukal. Thk u so much for your effort. God bless u and your family🤗🤗🤗.
Ellam vykthamay manasilakunna class aanu sirinte thanku so much sir.. Koduthal samsarikkunna language English alle sir.... Next class il sir onnu chirikkanam enna request und sirrrrr
Njan kitchen il sir nte class kettaaan pachaka parivaadikal ....,very nice class...,may god bless you and your family...,njankale polulla veetttammmamarkk varale upakaram👍👍👍👍
Sir nte dheerkha veekshanam correct aanu. 2days before oru valiya company Keralam vittupoyi.Telengana state il 1000 kodi thudakkam thanne investment cheyyunnu.
Sir nte class pole vere oru classum illa thanku sir. Thudakkakkariyaya enikk mattu classukal madupp thonikkunnu. Sir nte class oru maduppum illathe padikkan pattunnund
Thank you so much sir.. Very useful class... Ur teaching method help to grasp each and everything very clearly... I shared your vedio to my brother for subscribe... ❤
യാതൊരു ലാഭവുമില്ലാതെ ഇത്രയും ആത്മാർത്ഥമായി പഠിപ്പിക്കുന്ന സാറിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏
😂
അവസാനം revision ചെയ്തപ്പോൾ പുരുഷ സാക്ഷരത കൂടുതൽ ലഡാക്ക് എന്നു പറഞ്ഞു പോയി.. അത് ലഡാക്ക് അല്ല ലക്ഷദീപ് ആണ്.. ആദ്യം പറയുന്നുണ്ട്.. കേരളം പോലെ ലക്ഷദീപ്.. സാക്ഷരത കൂടുതൽ, സ്ത്രീ ആയാലും, പുരുഷൻ ആയാലും ലക്ഷദീപ് ആണ് first..
ഒരു സംശയവും വേണ്ട. നല്ലോണം പഠിക്കുക.. നന്ദി
Sir ഞാനും ശ്രദ്ധിച്ചു മാറിപോയത്.Thnks sir for the corctn.Sir kerala renaissance clss kudi eduthu tharane🙏
Mention ചെയ്യാൻ വരുവായിരുന്നു : ...👍
അതൊരു മിസ്റ്റേക്ക് പറ്റിയതാണ് എന്ന് മനസിലായി സർ. ശ്രദ്ധിച്ചിരുന്നു.
Spr ക്ലാസ്സ്. അടുത്ത ക്ലാസ്സിന് വെയ്റ്റിംഗ് ആണ്
ശ്രദ്ധിച്ചിരുന്നു sir 👍🏼 thanks
Athu manasilayi sir pettanu thettipoyathanenu.. no pbm... super class..
ഇത്രയും നന്നായി ക്ലാസ്സ് എടുക്കുന്നത് വേറെ ആരുമില്ല...
സത്യം
അതേ
ചാനൽ കാണാൻ ഒരുപാട് വൈകി പോയി...bcoz,youtube ൽ പഠിക്കുന്നത് ആദ്യം.....subscribed...👍👍👍👍👍👍👍
ഞങ്ങൾ പാടത്തു പണിക്ക് പോയാലും പഠിക്കും.. പാലക്കാട് ജില്ലക്കാരൻ.... ഞാൻ 😁😁😁😁😁😁😁😁. ക്ലാസ്സ് സൂപ്പർ സർ
😊
മൊത്തം പ്രാഥമിക വിദ്യാഭ്യാസം കലക്കി കുടിച്ച ലെ ഞാൻ 😌
👍👍👍
സൂപ്പർ..... നോട്ട് എഴുതേണ്ട ആവശ്യം ഇല്ല.... അത്രയ്ക്ക് മനസ്സിൽ പതിപ്പിച്ചാണ് സർ ക്ലാസ്സ് എടുത്ത് തരുന്നത്.... thank you☺️
സർ ക്ലാസ്സ് വളരെ നല്ലതാണ്, ഞാൻ ഒരു വീട്ടമ്മയാണ്, എനിക്ക് ഈ ക്ലാസുകൾ വളരെ പ്രയോജനപ്പെടുന്നുണ്ട്
Njanum 2 kuttikalude ammayanu head set vechu kettu padikkunnu
@@nithyavijeesh7232 same her
പൊളി ശരത്തെ നീ വീട്ടമ്മ അല്ല വീട്ടപ്പൻ ആണ് 😂🤣
@@nithyavijeesh7232 ethra vayasund
@@renjithatinku7356 1 vayassum 8 vayassum
Good class sir..👏👏
Clasical ഭാഷയുമെടുത്
തസ്കര തെമ്മാടി ഓടി..🏃♂️
ത -തമിഴ്
സ് -സംസ്കൃത
ക -കന്നഡ
തെ -തെലുങ്ക്
മ്മ -മലയാളം
ഓടി -ഒഡിയ
nice
Super class....oro പോയിന്റും clear ആയിട്ട് explain ചെയ്യുന്നുണ്ട്....five year plan class ചെയ്താൽ എല്ലാർക്കും പ്രയോജനപ്രദം ആകുമെന്ന് തോന്നുന്നു
yes..oru five year plan based class koodi cheythaal better aairn
Okay.. ചെയ്യാം
Yes, venam
Athu sir cheythittundallo... Playlist il und
@@spgundoo athil elaam iallaoe..1 and 2 ale ulu..
സാറിൻ്റെ ക്ലാസ്സ് വളരെ പ്രയോജനം ചെയ്യുന്നുണ്ട് ഒറ്റ ക്ലാസ്സ് കണ്ടാൽ മതി മനസ്സിലാകും
ചേട്ടാ ക്ലാസുകൾ വളരെ നല്ലതാണ്..
Psc പടിക്കുന്നവരുടെ പൾസ് അറിഞ്ഞു ക്ലാസുകൾ എടുക്കുന്നു. ഇനിയും ഇതുപോലുള്ള നല്ല നല്ല ക്ലാസുകൾ പ്രതീക്ഷിക്കുന്നു.... ❤
ഇതിലും മികച്ച ഒരു ഒരു ക്ലാസ്സ് സ്വപ്നങ്ങളിൽ മാത്രം thankyou sir..
സർ ഒരു ബുജിയാണ്. bt അതിൽ ഉപരി നല്ല ഹ്യൂമർ സെൻസ് ഉള്ള ആളാണ്😌 bt oru reqst annu . sr nxt classil onnu chirikkuoo😁😁😁😁😁😋😋😋😋😋
😃.
Njan epozhum vicharikkuna karyam thangal paranju😁😆😆
😂
Smile plz😃... thanku so much sir
സർ ക്ലാസ്സിൽ ഭയങ്കര സീൻ ആണ് മാൻ 😜😜🥰
Sir I am a plus one student and I want to become a IAS officer....your classes are very helpful and interesting....now I am a fan your classes...thank you sooo much sir....
Study ncert
ഒരു day തുടങ്ങുന്നത് തന്നെ sir nte notification നോക്കിയാണ് 🙏🙏🙏🙏💯💯💯
Athe
Sheriyanu ketto
👍👍👍
💯
sir nte ക്ലാസ്സ് കൾ ഒരുപാടു ഒരുപാടു പ്രയോജനം ആണ്.. sir padippikkunna രീതി വളരെ നല്ലതാണ് Thank you sir
Sir നമുക്ക് വേണ്ടുന്ന മുഴുവൻ സിലബസ് ക്ലാസും sir പഠിപ്പിച്ചു തരണം എന്റെ ഒരു അഭ്യർത്ഥന ആണ് sir പഠിപ്പിക്കുന്ന class കേട്ടിരുന്നിട്ട് റാങ്ക് ഫയൽ just ഒന്ന് വായിച്ചാൽ പെട്ടെന്നു മനസ്സിലാകും sir
Okay
Satyam
Sariyanu
Correct
Athe.. njanum oru house wife aanu.. randu kochu kunjungalum und.. notes ezhuthi padikan elayppolum kazhiyila... ipo sir nte videos kandit rank file vayikukayaanu cheyyunathu... ellam ormayil nikkunnund.
സാറിൻ്റെ ക്ലാസ്സ് ഞാൻ ആദ്യമായിട്ടാണ് കാണുന്നത്. കാണാൻ വൈകിപ്പോയി. ഇനി മുടങ്ങാതെ കാണും അത്രയ്ക്ക് നന്നായിട്ടുണ്ട് ക്ലാസ്സ് പ്രത്യേകിച്ച് കോഡ് രൂപത്തിൽ പറയുമ്പോൾ എളുപ്പം മനസ്സിലാകുന്നു. ഒരു പാട് നന്ദി സർ👏
ഏറ്റവും വെറുക്കപ്പെട്ട sub ആണ് geography, facts ഒക്കെ... Bt ഇത്ര interesting ആയത് sir കാരണമാണ്.... എല്ലാ portionsum sir cover ചെയ്യണേ...🙏🙏😍
സൂപ്പർ class. ഒരു വട്ടം കാണുമ്പോൾ തന്നെ ഓർത്തിരിക്കാൻ പറ്റുന്നുണ്ട്. കുറെ days കഴിഞ്ഞാലും above 50% ഓർമയിൽ വരുന്നുണ്ട് 👍👌
ഇതു വരെ കണ്ടതിൽ വെച്ച എറ്റവും നല്ല class
💯
Instablaster.
Sir ,Class kal ellam valare upakarapretham aanu psc class nu pokatha enne pole ullavarkku Thank U sir .🙏🙏🙏🙏🙏
One of the best coaching class I ever watch
Congratulations sir
സർ വളരെ സൈക്കോളജിക്കൽ ആയിട്ടാണ് ക്ലാസ്സ് എടുത്തദ്. Super thanks a lot
As a soldier I salute you sir❤️
മറുന്ന കാര്യങ്ങൾ ഒർമ്മയിൽ വന്ന .നന്ദി ഉണ്ട് സാർ
Sir Kerala Renaissance cls koodi edkane.... njn knditulla vedios vech itrayum manasilaki tharunna clsukal sirnteth matramanu... Sir nu oru big salute thanne venam👍👍👍👍
I. C. D. S superviser pareshayan oru glass tharumo
വളരെ നല്ല ക്ലാസ്റ്റ് ആയിരുന്നു സർ
നല്ല ക്ലാസ് ആണ് സാർ
വളരെ നല്ല ക്ലാസ്സാണ്. രണ്ടു തവണ കണ്ടു കഴിയുമ്പോളേ മനസ്സിൽ ഉറച്ചു .
Katta waiting for your class sir
Super class ബുദ്ധിമുട്ടുള്ള എല്ലാവർക്കും നല്ലതുപോലെ മനസ്സിലാകും thanku sir
Sir, സൂപ്പർ ക്ലാസ്സ് ആണ് നല്ലപോലെ മനസിലാക്കി പഠിപ്പിക്കുന്നുണ്ട് അതിന് താങ്ക്സ്. സർ സിലബസ് അനുസരിച് ക്ലാസ്സ് എടുത് തരണം plz.
Pppp
Good
@@csking8487 good
The most spoken languages worldwide in 2021 (by speakers in millions)
CharacteristicNative speaker in millions
English1,348
Chinese (Mandarin)1,120
Hindi600
Spanish543
ഇപ്പോ ഇങ്ങനെ ആണെന്നാണാല്ലോ കാണിക്കുന്നെ..
Yes.. ഇതാണ് ശെരി.. മാറ്റം വന്നിട്ടുണ്ട്
Sir.. The most spoken language in the world English aanu. Second aanu mandarin.new update
Yes
വളരെ വളരെ നല്ല ക്ലാസ്സ് ആണ്.
ലളിതമായ അവതരണം. മനസ്സിലാക്കാൻ വളരെ എളുപ്പമുണ്ട്
Sir ടെ class കേട്ടാൽ ഒരു കോൺഫിഡൻസ് വരും. അത്രയ്ക്കും മനസിലാക്കുന്നു
ആവർത്തിച്ചു.. പറയുമ്പോൾ.. കൂടുതൽ.. മനസിലാവും.. കുറച്ചുpoints മാത്രമേ.. സാറിന്.. പറയാൻ പറ്റുന്നുള്ളു... എങ്കിലും.. Super....
ഇത് പോലെ ഒരു പാട് അറിവുകൾ നൽകാൻ sir ന്. ദീർഘായുസുണ്ടാവട്ടെ
ക്ലാസ്സ് വളരെ ഇഷ്ടപ്പെട്ടു സർ താങ്ക് യൂ
Chinese mandarine kadathi ipol English alle kooduthal aalukal samsarikkunnathu
Sir nte എല്ലാ ക്ലാസും കാണാറുണ്ട്. Super👍. Expecting more classes based on the preliminary exam.
എല്ലാം ദിവസവും ക്ലാസ്സ് തരാമോ സർ സാറിന്റെ ക്ലാസ്സ് നന്നായി manasilavum. എല്ലാ ടോപിക്കും തരണേ.
സാർ കഴിയുന്നതും ദിവസവും ഇടാൻ ശ്രമിക്കുമോ pls sir
ദിവസവും ഇടുന്നുണ്ടല്ലോ
Good class sir. Thank you so much sir.pareeshakhakulla Ella bhagavum sir padippichu tharane. Sir paranju tharunna code ellam super aanu.padikan valare eluppam thonnunnu sir padippikunnath kelkumbol.
Good class, സാറിന്റെ class വന്നോ എന്ന് എപ്പോഴും നോക്കും, thank you sir
Sir nanayi manasil ayi thanks eniyum class edannam ellavrukkum help ayi und
നല്ല ക്ലാസ്...മുഴുവനും പഠിച്ചു..👌👌👌👌
സൂപ്പർ ക്ലാസ് ആണ്👌👍.ഇംഗ്ലീഷും മലയാളവും നോക്കാറേയില്ല ഇപ്പൊ
പ്രിലിംസ് കഴിഞ്ഞ് സമയം കിട്ടുമോ ആവോ?
നോക്കണം
Sir itrayum bangiyayi oru poonthottathile chedikalkk vellam ozhichu koduthu athinte valarchaykk sahayikkunna pole....spr anu class......
Sir psc padikkana mikka aalukaldem prasanam aanu Oru 70-75 mark kazhinjal mark kerathathu athine Patti Oru short vedio cheyyavo
ചെയ്യാം
Sheriyannu
Nalla question an.angane oru vedio cheyyamo sir
സാറിനെ വിശ്വസിച്ചു എന്നെ പോലെ പരീക്ഷക്ക് പോവുന്ന veetammammarundo
കേരളത്തിലെ നദികൾ മാപ്പിലൂടെ പറഞ്ഞു തരുമോ
Plz
Plz I am also waiting
Venam sir
വേണം സാർ
Enikkum venam sir
Orupaad questions ulpeduthiya 2 partm super🥰👍 excellent presentation...manslaavatha oralum undavlla sirnte class ketal🥰👍thank God for getting u as our teacher🥰👍❤️
Classic padavi code valare nannayi.....
Kidilo
kidilamm
Thelungu anu highlights....
Sir lokathu ettavum kuduthal samsarikunnathu....mandarin bhashayayirunnu...
Epo veendum English thanne ayi ennanu kelkunnu....oru doubt indu...
Super class. orikkalum onnum marannu povilla Sarinte class Kettal. Keralathe kurichulla basic class cheyyane👍👍
ചെയ്യാം
"ഞങ്ങൾ കേരളത്തെ ഗുജറാത്ത് model ആക്കും"
#ലേ മലയാളികൾ : വോ വേണ്ട 😁
😀
Class kandappo korach kate ayi poi..thankyou Sir😊😊
Sir ഭാഷകളെക്കുറിച്ചുള്ള പഠനം ലിംഗ്വിസ്റ്റിക്സ് അല്ലേ
study of language ..linguistics
historical study of language .....philology
study of speech.......phonetics
Super classs
Aaa coding super ക്ലാസിക്കൽ പദവിയുടെ ( തമിഴ് സമ്സരിക്കുന്ന ) 👌👌👌👌👌👌👌
Sir
Ldc preliminary kku kerala-districts 14 district um seperate aayi full details padiknaa??
വേണ്ട..
@@MrandMrs_PSC സർ, states എല്ലാം പഠിക്കണോ prelimns ന്
Valare nalla class ann.. Ella karyangalum manasilavugayum atu marakate padikanum pattunund.. Thank u sir for the wonderful class
അഭിനന്ദനങ്ങൾ 👏👏
അഭിനന്ദനങ്ങൾ 👏👏
ആശംസകൾ👍👍👌
Sir thankalude attitude valare nallathanu. Karanam enneppole kure perundu ippol coachinginonnum pokan kazhiyathe veettilirunnu padikkunnavar. Avarkku oru padu sahayamanu angayude classukal. Thk u so much for your effort. God bless u and your family🤗🤗🤗.
സാർ നല്ല ക്ലാസ് വളരെ നന്ദി
നന്നായി ക്ലാസ്സ് എടുക്കുന്നത് കൊണ്ട് നന്നായി മനസ്സിലാവുന്നു.
Valare nalla class
Daivam arivum arogyavum balki anugrahikkatte🙏🏾🙏🏾
നല്ല അവതരണം. അഭിനന്ദനങ്ങൾ
Ellam vykthamay manasilakunna class aanu sirinte thanku so much sir.. Koduthal samsarikkunna language English alle sir.... Next class il sir onnu chirikkanam enna request und sirrrrr
Thank you sir,, നന്നായിട്ട് manasilavunnud.
Thank you sir Good class ella class um kanarund 🙏🙏🙏🙏🙏👍👍👍👍👌👌👌👌👌
ഇത്രയു൦ മനസിലാക്കി തരുന്ന ഒരു chanal 🤩
Super classane sir .onnum parayanilla.jan ippozane kandu thudagiyath. God bless you 👏👏👏👏
Very Good classs sir... .. Mathss ...English.. Llaaamm sir thanny edth theranam....Njangal undd sirnty kuude Katta supportt aayt💞
Njan kitchen il sir nte class kettaaan pachaka parivaadikal ....,very nice class...,may god bless you and your family...,njankale polulla veetttammmamarkk varale upakaram👍👍👍👍
Nallavannam manassilayi dout ellam clear ayi thank you sir
Super for rivision. 🙏
Confusion undakunna kariyangal easy ayi manasilakkan ee cls orupaad sahayichu.Sir...❤❤❤
Sir nte dheerkha veekshanam correct aanu. 2days before oru valiya company Keralam vittupoyi.Telengana state il 1000 kodi thudakkam thanne investment cheyyunnu.
Thank u sir....ക്ലാസ്സ് ഒത്തിരി ഇഷ്ട്ടായി...💜💖
Great sir....nalla class....muzhuvanum padichu....thank you....eniyum class venam sir... syllabus based...thank you...
Adipoliiii🥰🥰🥰👍സാറിന്റ ക്ലാസ്സ് കണ്ടാണ് പി എസ് സി പഠിക്കാൻ തുടങ്ങിയത്
Namaskaram sir......god bless you...very sincere and super class
സാർ വളരെ നന്നായിട്ടുണ്ട് ക്ലാസ്.
Super class. Basic onnukoodi urappikkan kazhinju
Thankyou sir, വളരെ നല്ല ക്ലാസ്സ്
Nalla class ...kittunna samayam maximum utilize cheyyan agrahikkunavarkk ee class valare Nallathanu all the best👌👌👌
Kelkumbozhe pictures kanumbozhe manasil pathiunna spr class👏👏👏👏👏👏👏
Sir njan oru teacher..aanu..but..sirnte classinu...addict aaye...thank you sir
സന്തോഷം
സൂപ്പർ ക്ലാസ്സ്.. ഒരുപാട് താങ്ക്സ് ഉണ്ട്❤️❤️❤️
Sir nte class pole vere oru classum illa thanku sir. Thudakkakkariyaya enikk mattu classukal madupp thonikkunnu. Sir nte class oru maduppum illathe padikkan pattunnund
Inte ponno...namichu...👌🤩super classukal🥰
ഗുഡ് ക്ലാസ്സ് ❤❤❤❤ tks❤️❤️
Sir, super class.......,English alle aettavum koodutal samsaarikkunne
ഞാനും വീട്ടമ്മയാണ്. class Super
Good class karyngal mansilakki padippikkunu njanum sirnte big fan aayi
Nannai manasilavunnu..ormayil nilkunnum unde..thanks sir.
Sir class super.Lokath ettavum kooduthal aalukal samsarikkunna 3rd language aayi hindi mariyo????
Samboorna pradamika vidyabhyasam ..... kerala and kannur... questions thammil enthanu vystyasam...onnu paranju tharamo sir
Thank you so much sir.. Very useful class... Ur teaching method help to grasp each and everything very clearly... I shared your vedio to my brother for subscribe... ❤
കാര്യങ്ങൾ സത്യസന്ധമായി അവതരിപ്പിക്കുന്നു 👌👌
നന്നായി മനസിലാകുന്ന ക്ലാസ്സ് സൂപ്പർ...