80 90 കാലഘട്ടത്തിലെ ഇളയരാജ പാട്ട് വേണം ഇളയരാജ നോക്കിനിൽക്കെ മലയാളത്തിലും അത്തരക്കാർ ഉണ്ടെന്ന് കാണിച്ചുകൊടുത്ത മമ്മൂട്ടി കമ്പനിക്ക് ഇരിക്കട്ടെ കുതിരപ്പവൻ
@jyothis_N_Jose_1Let it be a copy or whatever people just need to enjoy it. If it creates the vibe, that’s enough. If people aren’t enjoying it, then what’s the point of releasing a bunch of songs and locking them away
നൻപകൽ നേരത്ത് മയക്കത്തിൽ അത്രയും തമിഴ് റെട്രോ പാട്ടുകളുടെ റൈറ്റ്സ് വാങ്ങുന്നതിന് തന്നെ മമ്മൂട്ടിക്കമ്പനി ഒരു വലിയ തുക മുടക്കിയിരുന്നു...🤎 അതുകൊണ്ട് കളങ്കാവലിൽ അവർ ഒരു തുറുപ്പു ചീട്ടിനെ അങ്ങ് ഇറക്കി...🔥 മുജീബ് മജീദ്!! ✨ What a range of versatility man!! 👏📈
പഴയ രാജ പാട്ടുകൾ ഉണ്ട് 😁 ഇളയരാജ കേട്ടാൽ copyright violation കൊടുക്കാൻ ഉള്ളതൊക്കെ ഇതിൽ ഉണ്ട്. "എൻ വൈഗൈ" എന്ന പാട്ടിൽ ഇക്കയരാജയുടെ OG classic"സുന്ദരി കണ്ണാൽ" എന്ന പാട്ടിന്റെ അനുപല്ലവി അടിച്ചു മാറ്റി ഇട്ടിട്ടുണ്ട്. അത് പോലെ, "നീ മലർഗളിൽ" എന്ന പാട്ടിന്റെ orchestration ഇളയരാജയുടെ "തേൻമധുരൈ വൈഗൈ നദി" എന്ന പാട്ടിന്റെതാണ്. ആ ശൈലിയിൽ പുതിയ സൃഷ്ടി ഉണ്ടാക്കിയാൽ കേസ് ഉണ്ടാവില്ല. പക്ഷെ ആ സൃഷ്ടി അടിച്ചു മാറ്റിയാൽ കേസ് കൊടുക്കാനുള്ള വകുപ്പുണ്ട്.
ഗോപി സുന്ദറിന്റെ കൂടെ വർക് ചെയ്തിട്ടുണ്ടെന്നു പറയുന്നു ഇന്റർവ്യൂല്. വെറുതെ അല്ല ഒരു മടിയും ഇല്ലാതെ കോപ്പി അടിക്കുന്നെ. ഇളയരാജ കേട്ടാൽ copyright violation കൊടുക്കാൻ ഉള്ളതൊക്കെ ഇതിൽ ഉണ്ട്. "എൻ വൈഗൈ" എന്ന പാട്ടിൽ ഇക്കയരാജയുടെ OG classic"സുന്ദരി കണ്ണാൽ" എന്ന പാട്ടിന്റെ അനുപല്ലവി അടിച്ചു മാറ്റി ഇട്ടിട്ടുണ്ട്. അത് പോലെ, "നീ മലർഗളിൽ" എന്ന പാട്ടിന്റെ orchestration ഇളയരാജയുടെ "തേൻമധുരൈ വൈഗൈ നദി" എന്ന പാട്ടിന്റെതാണ്. ആ ശൈലിയിൽ പുതിയ സൃഷ്ടി ഉണ്ടാക്കിയാൽ കേസ് ഉണ്ടാവില്ല. പക്ഷെ ആ സൃഷ്ടി അടിച്ചു മാറ്റിയാൽ കേസ് കൊടുക്കാനുള്ള വകുപ്പുണ്ട്.
I cannot imagine any other industry coming up with the idea of placing songs from another language throughout an entire movie. This is only possible because of the Malayali audience’s acceptance. We are not bound by any language barrier, which gives creators the freedom to explore different perspectives.
And in reply tamil directors are defaming our mother tongue through shit screenplays. Fun fact is that shameless people like you & the ones who liked your comment are ready to accept anything in the name of “acceptance” as you said, even if others do vulgar against Malayalam 😌 something a tamil or kannadiga guy can never even imagine off!
ഇളയരാജ കേട്ടാൽ copyright violation കൊടുക്കാൻ ഉള്ളതൊക്കെ ഇതിൽ ഉണ്ട്. "എൻ വൈഗൈ" എന്ന പാട്ടിൽ ഇക്കയരാജയുടെ OG classic"സുന്ദരി കണ്ണാൽ" എന്ന പാട്ടിന്റെ അനുപല്ലവി അടിച്ചു മാറ്റി ഇട്ടിട്ടുണ്ട്. അത് പോലെ, "നീ മലർഗളിൽ" എന്ന പാട്ടിന്റെ orchestration ഇളയരാജയുടെ "തേൻമധുരൈ വൈഗൈ നദി" എന്ന പാട്ടിന്റെതാണ്. ആ ശൈലിയിൽ പുതിയ സൃഷ്ടി ഉണ്ടാക്കിയാൽ കേസ് ഉണ്ടാവില്ല. പക്ഷെ ആ സൃഷ്ടി അടിച്ചു മാറ്റിയാൽ കേസ് കൊടുക്കാനുള്ള വകുപ്പുണ്ട്.

My favourites too. But both are copied from Ilayaraja classics. En Vaghai starts off with the tune borrowed from the anupallavi of "Sundari Kannal oru Sethi" (Thalapathy). Nee Malargalil has its orchestration copied from "Thenmadhurai Vaigai Nadhi".
ഇളയരാജ കേട്ടാൽ copyright violation കൊടുക്കാൻ ഉള്ളതൊക്കെ ഇതിൽ ഉണ്ട്. "എൻ വൈഗൈ" എന്ന പാട്ടിൽ ഇക്കയരാജയുടെ OG classic"സുന്ദരി കണ്ണാൽ" എന്ന പാട്ടിന്റെ അനുപല്ലവി അടിച്ചു മാറ്റി ഇട്ടിട്ടുണ്ട്. അത് പോലെ, "നീ മലർഗളിൽ" എന്ന പാട്ടിന്റെ orchestration ഇളയരാജയുടെ "തേൻമധുരൈ വൈഗൈ നദി" എന്ന പാട്ടിന്റെതാണ്. ആ ശൈലിയിൽ പുതിയ സൃഷ്ടി ഉണ്ടാക്കിയാൽ കേസ് ഉണ്ടാവില്ല. പക്ഷെ ആ സൃഷ്ടി അടിച്ചു മാറ്റിയാൽ കേസ് കൊടുക്കാനുള്ള വകുപ്പുണ്ട്.
സിന്ധു ഡെൽസൺ.. എന്ത് മനോഹരം ശബ്ദം.. ഭയങ്കര ഫീൽ ❤❤🎉🎉🎉എല്ലാ പാട്ടുകളും ഒന്നിനൊന്നു മെച്ചം.. എങ്കിലും എന്റെ ഇഷ്ടം പാട്ട്.. നില കായും..❤❤❤🎉🎉🎉സൂപ്പർ.. സൂപ്പർ..❤❤🎉🎉🎉
അമ്പോ.. കേട്ടിട്ട് അലിഞ്ഞലിഞ്ഞു പോകുന്നു. Steerag nte voice പോലെ തന്നെ ഫീമെയിൽ വോയിസ്.. spb and s. ജാനകി.. again.. കേട്ടുകൊണ്ട് ഇരിക്കാൻ തോന്നും. എത്ര തവണ കേട്ട് എന്നറിയില്ല. ഹാൻഡ് off ഗസ്.. 🎉🎉🎉🎉🎉🎉🎉🎉🎉
എല്ലാ പാട്ടും കിടിലം.... Repeat mode കേട്ടുകൊണ്ട് ഇരിക്കുന്നു....... ഒരു രക്ഷ ഇല്ല..... കഴിഞ്ഞ 10 വർഷത്തിലെ ഏറ്റവും മികച്ച പാട്ടുകൾ.... Kalamkaval❤ മമ്മൂക്ക ❤
80 90 കാലഘട്ടത്തിലെ ഇളയരാജ പാട്ട് വേണം ഇളയരാജ നോക്കിനിൽക്കെ മലയാളത്തിലും അത്തരക്കാർ ഉണ്ടെന്ന് കാണിച്ചുകൊടുത്ത മമ്മൂട്ടി കമ്പനിക്ക് ഇരിക്കട്ടെ കുതിരപ്പവൻ
Its cheap copy 😂
@jyothis_N_Jose_1😢
@jyothis_N_Jose_1Let it be a copy or whatever people just need to enjoy it. If it creates the vibe, that’s enough. If people aren’t enjoying it, then what’s the point of releasing a bunch of songs and locking them away
ilaya raaja orru malavaanamanu
@rahulmahadevan7 point 💯
I am from Tamilnadu..... Even tamil musicians didn't giving these 80s vibes❤❤
This is magic that only happens in Kerala.❤🎉
yes.. that's MammoottyKambany... 🔥
No more remake song... This is the OG one, the real one from KERALA🔥🔥🔥🔥🔥❤️❤️❤️❤️❤️❤️❤️
I am from kerala... " this is kerala"🔥
Annaa idhu fresh song
Eppadiyirikk pudichirkkaa
നിലാ കായും... ഹോ.. വല്ലാത്തൊരു ഫീൽ. എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല ഇപ്പൊ വീണ്ടും കേൾക്കുന്നു ..
Nila kaayum nalla ori insta real aayi irakkan pattiya paat aan
Satyam❤
Sathyam
Repeate Mode on❤️💆🔁
👍👍👍❤❤❤
Full Vintage വൈബ് 🔥🔥 തമിഴന്മാർക്ക് പോലും പറ്റിയിട്ടില്ലെന്ന് തോന്നുന്നു ഈ കാലത്ത് ഇതുപോലെ 😍🔥🙌
True
Ilayaraja de iru touch feel cheyyunnund music il
🎉സിനിമ എറങ്ങീട്ട് ഈ പാട്ടുകളെന്തിനായിരൂന്നെന്ന് മനസ്സിലാവും പാട്ടുകള്‍ പൊളിയാണ് ചെങ്ങായീ
🔥🔥🔥
@KrackJack-d3ptrue ilayaraja song ketta sugam❤❤❤❤
ഇതെല്ലാം എഴുതിയത് ഒരു മലയാളിയാണ് 🔥🔥🔥❤️
വിനായക് ശശികുമാർ ❤️📈📈
ആൾക് തമിഴ് എഴുതാൻ ഒരു പ്രത്യേക ഇഷ്ടമാണ് ..
Ohhh my vinayak sasi❤❤❤
അതെ.. പക്ഷെ mannanai അത് ഹരിത എന്ന ആരോ ആണ്....
😮😮😮😮
❤🎉
Wow ശ്രീരാഗിന്റെ പാട്ട് ഇക്കാന്റെ പടത്തിൽ കേൾക്കാൻ സാധിച്ചതിൽ സന്തോഷം!! He is a great singer 🤍🍃
ഈ സോങ് ഒന്നിൽ കൂടുതൽ കേണ്ടവരുണ്ടോ
ഒരു പെയിനായിരം തവണ ആയി…ഇനിയും കേട്ടാൽ roomeennu എറക്കി വിടും എന്ന്
60 times above dear
👌
10vayassulla ante mon vere10il kooduthal kettittundaavum. Annit kekmbo pediyaavunn parayem cheyyum athaan rasam
എണ്ണാൻ പറ്റിയില്ല അത്രേം തവണ...ഇനിയും കേട്ടുകൊണ്ട് ഇരിക്കുന്നു ❤❤
ഈ കാലത്തും 80 ലെ മോഡൽ പാട്ടുകൾ ഉണ്ടാക്കിയ Mujeeb Majeed🔥🔥🔥🔥പാട്ടുകൾ ❤️❤️❤️
ruclips.net/user/shortsxvg_RbXOL0M?si=now8kPVm35lJfoPP
ഡിമാൻഡ് 🔥🔥
I thought this was from some old movie
@MJaseem97njanum..padam kandu RUclips vannu noki..old song
@MJaseem97 Me too
മരിച്ചിട്ടില്ല മക്കളെ നല്ല മെലഡി സോങ്സ് ഇനി വരാൻ കിടക്കുന്നതേയുള്ളൂ
ശ്രീരാഗ് voice 🔥🔥🔥
മമ്മൂക്ക ഐ ലവ് യു ❤❤
മമ്മൂക്കയുടെ പരീക്ഷണം 💯/💯❤😊😊
കോപ്പി റൈറ്റിന് കേസ് കൊടുക്കുന്നവർക്ക് നല്ല പണിയാണ് കൊടുത്തത്....vintage സ്റ്റൈലിൽ ഫ്രഷ് പാട്ട് തന്നെ ഉണ്ടാക്കി 👏👏😀
എന്ത് പണി?? അയാളുടെ കലാ സൃഷ്ടി അയാളുടെ ഇഷ്ടം ആണ്
@Jozephsonഅയാള് അതു വിറ്റിട്ടു എൻ്റെ ആണെന്നു പറയാം പറ്റുമോ 😂
ilayaraaja panna
Its okey ennalum vintage songsile rajaavu ennum ilayaraja thanneyaanu 😌❤ ennvechu ith kollillanalla its beautiful composition ❤
Ella pattum vallatjoru feeling veendum veendum kelkkan thonnunnu
Sreeraginu ഇനി തമിഴ് ഓഫർ ഒരുപാട് കിട്ടും. കിടു 👌👌
Mujeeb majeed alle music
@harshalrahman7391Singer Steerag👍
@harshalrahman7391singer
Mujeeb Majeed aada
എന്താ ഒരു ഫീൽ ഗാനങ്ങൾക്ക്.... ഈ സിനിമ ഒരു ഗംഭീര സംഭവമാകും തീർച്ച❤
ഈ പാട്ടൊന്നും film ഇല്ലടെ 👌
അതും ആലോചിച്ചു പോണ്ട
ഈ പോട്ടൊക്കെ ഉണ്ടായാൽ പടത്തിന്റെ നീളം കുടും
അടിപൊളി പടം മച്ചാനെ ഇപ്പോൾ കണ്ടതെ ഒള്ളു ❤
@PrasanthBaiju-in1ptni mandan aano😂
നൻപകൽ നേരത്ത് മയക്കത്തിൽ അത്രയും തമിഴ് റെട്രോ പാട്ടുകളുടെ റൈറ്റ്സ് വാങ്ങുന്നതിന് തന്നെ മമ്മൂട്ടിക്കമ്പനി ഒരു വലിയ തുക മുടക്കിയിരുന്നു...🤎
അതുകൊണ്ട് കളങ്കാവലിൽ അവർ ഒരു തുറുപ്പു ചീട്ടിനെ അങ്ങ് ഇറക്കി...🔥 മുജീബ് മജീദ്!! ✨ What a range of versatility man!! 👏📈
Lyrics...Vinayak sasikumar
Yes it is Mammookka ❤❤❤
Singers👌🏻
ruclips.net/user/shortsxvg_RbXOL0M?si=now8kPVm35lJfoPP
Yes Versatility eko also pwoli ahn❤
ഞാൻ കരുതി പഴയ ഇളയരാജ യുടെ സോങ്‌സ് എന്ന്.. ഞെട്ടിച്ചു...❤
പഴയ രാജ പാട്ടുകൾ ഉണ്ട് 😁
ഇളയരാജ കേട്ടാൽ copyright violation കൊടുക്കാൻ ഉള്ളതൊക്കെ ഇതിൽ ഉണ്ട്.
"എൻ വൈഗൈ" എന്ന പാട്ടിൽ ഇക്കയരാജയുടെ OG classic"സുന്ദരി കണ്ണാൽ" എന്ന പാട്ടിന്റെ അനുപല്ലവി അടിച്ചു മാറ്റി ഇട്ടിട്ടുണ്ട്. അത് പോലെ, "നീ മലർഗളിൽ" എന്ന പാട്ടിന്റെ orchestration ഇളയരാജയുടെ "തേൻമധുരൈ വൈഗൈ നദി" എന്ന പാട്ടിന്റെതാണ്. ആ ശൈലിയിൽ പുതിയ സൃഷ്ടി ഉണ്ടാക്കിയാൽ കേസ് ഉണ്ടാവില്ല. പക്ഷെ ആ സൃഷ്ടി അടിച്ചു മാറ്റിയാൽ കേസ് കൊടുക്കാനുള്ള വകുപ്പുണ്ട്.
Sreerag oru junior SPB vibe ❤️🩹
And the lady singer Delson is like Ilaiyarajas old favourite Jency
സീസൺ 9 ളെ ശ്രീരാഗ് ആണോ
മുജീബ് മജീദ് നിങ്ങള് ഒരു സംഭവം തന്നെ 🔥❤️
ഗോപി സുന്ദറിന്റെ കൂടെ വർക് ചെയ്തിട്ടുണ്ടെന്നു പറയുന്നു ഇന്റർവ്യൂല്.
വെറുതെ അല്ല ഒരു മടിയും ഇല്ലാതെ കോപ്പി അടിക്കുന്നെ.
ഇളയരാജ കേട്ടാൽ copyright violation കൊടുക്കാൻ ഉള്ളതൊക്കെ ഇതിൽ ഉണ്ട്.
"എൻ വൈഗൈ" എന്ന പാട്ടിൽ ഇക്കയരാജയുടെ OG classic"സുന്ദരി കണ്ണാൽ" എന്ന പാട്ടിന്റെ അനുപല്ലവി അടിച്ചു മാറ്റി ഇട്ടിട്ടുണ്ട്. അത് പോലെ, "നീ മലർഗളിൽ" എന്ന പാട്ടിന്റെ orchestration ഇളയരാജയുടെ "തേൻമധുരൈ വൈഗൈ നദി" എന്ന പാട്ടിന്റെതാണ്. ആ ശൈലിയിൽ പുതിയ സൃഷ്ടി ഉണ്ടാക്കിയാൽ കേസ് ഉണ്ടാവില്ല. പക്ഷെ ആ സൃഷ്ടി അടിച്ചു മാറ്റിയാൽ കേസ് കൊടുക്കാനുള്ള വകുപ്പുണ്ട്.
@Cinepedia-by6ltഎന്തിനാണ് bro എല്ലാ comment ബോക്സ്കളിലും തൂറി വെക്കണത്?
I cannot imagine any other industry coming up with the idea of placing songs from another language throughout an entire movie. This is only possible because of the Malayali audience’s acceptance. We are not bound by any language barrier, which gives creators the freedom to explore different perspectives.
And in reply tamil directors are defaming our mother tongue through shit screenplays. Fun fact is that shameless people like you & the ones who liked your comment are ready to accept anything in the name of “acceptance” as you said, even if others do vulgar against Malayalam 😌 something a tamil or kannadiga guy can never even imagine off!
@ron7F7Don't forget rebel movie song 😂
@OO7_FI😂😂😂👍🏻
💯
@ron7F7 for fucksake we are Indians ... why do we need to divide ourself us tamil malayalam kannada so on...
ഇതിപ്പോ ഇളയരാജ മ്യൂസികിൽ SPB പാടിയത് പോലെ തന്നെയുണ്ട്😮 ... മുജീബ് ❤
അതാണ് നമ്മ്ടെ പൊന്നുംകുടം ശ്രീരാഗ്❤❤❤
Yes I feel too
അതാണ് തോന്നിയത്
ഇളയരാജ കേട്ടാൽ copyright violation കൊടുക്കാൻ ഉള്ളതൊക്കെ ഇതിൽ ഉണ്ട്.
"എൻ വൈഗൈ" എന്ന പാട്ടിൽ ഇക്കയരാജയുടെ OG classic"സുന്ദരി കണ്ണാൽ" എന്ന പാട്ടിന്റെ അനുപല്ലവി അടിച്ചു മാറ്റി ഇട്ടിട്ടുണ്ട്. അത് പോലെ, "നീ മലർഗളിൽ" എന്ന പാട്ടിന്റെ orchestration ഇളയരാജയുടെ "തേൻമധുരൈ വൈഗൈ നദി" എന്ന പാട്ടിന്റെതാണ്. ആ ശൈലിയിൽ പുതിയ സൃഷ്ടി ഉണ്ടാക്കിയാൽ കേസ് ഉണ്ടാവില്ല. പക്ഷെ ആ സൃഷ്ടി അടിച്ചു മാറ്റിയാൽ കേസ് കൊടുക്കാനുള്ള വകുപ്പുണ്ട്.
എന്ത് ഇളയരാജ 🤔 ഇതാണ് സ്വർഗീയ സംഗീതം ❤️കോരിത്തരിച്ചു പോകുന്നു ❤️ എന്തൊരു അലൗകിക സംഗീതം. എന്തൊരു സംതൃപ്തി ❤️🎉🎉🎉🙏🏻
Sreeraag bharathan fans❤
😊
മുജീബ് മജീദ് ❤️❤
സുഷിൻ ശ്യാം കഴിഞ്ഞാൽ എനിക്കിപ്പോൾ ഏറ്റവും ഇഷ്ടമുള്ള മ്യൂസിക് ഡയറക്ടർ!! 👌🏻😊
Christo Xavier
Jakes bejoy
മുച്ചീബ് മജീദിനു മുന്നിൽ സുഷിൻ ഷ്യം ഒന്നുമല്ല... Jakes ബെജോയ് നെ ആണ് compare ചെയ്യേണ്ടത്
സുഷിനും Jake's, മുജീബ് ഒക്കെ നല്ല കഴിവുള്ളവർ തന്നെ.@Nawfal-m4u
ഈ പാട്ടിലുണ്ട് സിനിമയുടെ മൂഡ് ❤❤❤
ഇളയരാജ പണ്ട് ഇറക്കാതെ വച്ച ഒരു ആൽബം ഇപ്പോ ഇറങ്ങിയ പോലെ ❤️❤️❤️❤️❤️
Mujeeb Majeed and Team👌🏻👌🏻👌🏻
Correct
സത്യം❤
ഇളയരാജ കേട്ടാൽ copyright violation കൊടുക്കാൻ ഉള്ളതൊക്കെ ഇതിൽ ഉണ്ട്.
"എൻ വൈഗൈ" എന്ന പാട്ടിൽ ഇക്കയരാജയുടെ OG classic"സുന്ദരി കണ്ണാൽ" എന്ന പാട്ടിന്റെ അനുപല്ലവി അടിച്ചു മാറ്റി ഇട്ടിട്ടുണ്ട്. അത് പോലെ, "നീ മലർഗളിൽ" എന്ന പാട്ടിന്റെ orchestration ഇളയരാജയുടെ "തേൻമധുരൈ വൈഗൈ നദി" എന്ന പാട്ടിന്റെതാണ്. ആ ശൈലിയിൽ പുതിയ സൃഷ്ടി ഉണ്ടാക്കിയാൽ കേസ് ഉണ്ടാവില്ല. പക്ഷെ ആ സൃഷ്ടി അടിച്ചു മാറ്റിയാൽ കേസ് കൊടുക്കാനുള്ള വകുപ്പുണ്ട്.
പ്രതീക്ഷിക്കാത്ത തരം ഒരു വ്യത്യസ്ത സിനിമ ആയിരിക്കട്ടെ 🎉🎉
കളങ്കാവൽ സിനിമ കണ്ടതിന് ശേഷം നിലാ കായും.. പാട്ട് തേടി വന്നവർ ഉണ്ടോ?
Und bro
Yes
ഉണ്ടേ 🥰🥰🥰
Ys
ഉണ്ട്
ആര് പറഞ്ഞു ഇനി ഓർമ്മയിൽ നിൽക്കുന്ന song വരില്ലാന്ന്.... What a song❤❤❤😮😮❤❤
ruclips.net/user/shortsxvg_RbXOL0M?si=now8kPVm35lJfoPP
4:42 ഹേയ് ജാമകിളിയെ എന്തെനരികിൽ സാകും വരെ നിൽവായോ........ 👍🏼👍🏼👍🏼👍🏼
Best portion from whole songs
Feel at the peak❤️💆📈
സുന്ദരി കണ്ണാൽ ഒരു അത് പോലെ ഉള്ള ഫീൽ
Sreerag😍🥰=Junior SPB🤷♀️
ரொம்ப நாளைக்கு அப்பரம் ஒரு மலையாள படத்தோட பாட்டெல்லாம் 80s கால கட்டத்துக்கு கொண்டு போயிடுச்சு... ❤️❤️❤️❤️❤️
Absolutely
Sreeraggg❤❤ songs 👏🏻👏🏻
ഇതൊക്കെ ആണ് song
. എന്ത് രസമുണ്ട് കേൾക്കാൻ ❤👍
vasandhangalkk😂
@Razikcld bro angne parayrth ellavrkum ishtpedunna patt ann👍
എൺപതുകളുടെ മദ്ധ്യത്തിലേക്ക് കൂട്ടിക്കൊണ്ട് പോകുന്നു ഇതിലെ പാട്ടുകൾ ❣️
Sreerag nte sound kekkan oru SPB touch und
Sreerag പുതിയ SPB തന്നെയാണ്.
അത് മുന്നേ പറഞ്ഞുവെച്ചിട്ടുള്ളതാണ്.. പുതിയൊരു കാര്യമല്ല 💥
Spb de കാലിന്റെ ഇടയില്‍ രോമം aakam Sreerag ന്ന്
Sreerag Bharathan❤
ശ്രീരാഗിന് ഒരുപാട് അവസരങ്ങൾ വരട്ടെ. ഈ അനുഗ്രഹീത ശബ്ദത്തിന്റെ ഫാനാണ് ഞാൻ - ഒരു തൃശൂർക്കാരൻ
😊
Best one among this is nee malaril awesome
നല്ല ഫീൽ ഉള്ള പാട്ടുൾ ഒരു 1984 മോഡൽ പാട്ടുകൾ❤❤❤❤
സത്യം ബ്രോ നമ്മൾ ആ പഴയ കാലത്തേക്ക് പോയപോലെ
7:21 oru second spb aahnn vijarich poi🥹
Sreerag aanu❤
Sree 🥹❤️
എല്ലാവരും എനിക്ക് ഇഷ്ടമുള്ളവര്‍ ...sree rag❤v_ നായകന്‍ ❤മമ്മുക്ക ❤❤❤..
Song's അടിപൊളി ❤
എല്ലാം ഒന്നിനൊന്ന് മെച്ചം ❤
വിന്റേജ് വൈബ് 🎉😻
ശെരിക്കും പറഞ്ഞാൽ നമ്മളെ 80ത് കാലഘട്ടത്തിൽ കൊണ്ടുപോയി........ കളംകാവൽ....... സൂപ്പർ സോങ്.
sreerag -mujeeb combo..... ilayaraja spb combo pole thoniyavar undo.....adli like
Ilayaraja touch❤❤❤sreerag🎉🎉🎉
ഈ പാട്ട് ആണ് പടത്തിലെ highlights എന്നാ ഒരു ഫീലിംഗ്സ് ആണ് 🥰
1:01 ee background scoril mammookkayude entry 😮💥🥶
Police station smoke and climax wanted 😊 only for mamooka...average movie script
പഴയ ഇളയരാജ പാട്ടുകളുടെ വലിയ fan ആണ് ഞാൻ..ഇത് കേട്ടപ്പോൾ അതേ ഫീലിംഗ്..
Vintage tamil songs 😍❤️
Hatsoff Mujeeb Majeed bro 🔥singers 🔥 Sindhu & Sreerag 🔥
Nee Malargalil thamarai 🥰🔥✨🌟
Nee malargalil ..en Vaighai fav picks.. ❤
Sreerag magic❤
My favourites too. But both are copied from Ilayaraja classics.
En Vaghai starts off with the tune borrowed from the anupallavi of "Sundari Kannal oru Sethi" (Thalapathy). Nee Malargalil has its orchestration copied from "Thenmadhurai Vaigai Nadhi".
ന്റെ മുജീബ് ഭായ്!!... Vintage songs മാറിനിക്കും.. അമ്മാതിരി vintage വൈബ്...orchestrations and vocal Selection!!!മൊത്തത്തിൽ കളങ്കാവൽ 🔥🔥🔥🔥🔥👏👏👏👏
ഇളയരാജ കേട്ടാൽ copyright violation കൊടുക്കാൻ ഉള്ളതൊക്കെ ഇതിൽ ഉണ്ട്.
"എൻ വൈഗൈ" എന്ന പാട്ടിൽ ഇക്കയരാജയുടെ OG classic"സുന്ദരി കണ്ണാൽ" എന്ന പാട്ടിന്റെ അനുപല്ലവി അടിച്ചു മാറ്റി ഇട്ടിട്ടുണ്ട്. അത് പോലെ, "നീ മലർഗളിൽ" എന്ന പാട്ടിന്റെ orchestration ഇളയരാജയുടെ "തേൻമധുരൈ വൈഗൈ നദി" എന്ന പാട്ടിന്റെതാണ്. ആ ശൈലിയിൽ പുതിയ സൃഷ്ടി ഉണ്ടാക്കിയാൽ കേസ് ഉണ്ടാവില്ല. പക്ഷെ ആ സൃഷ്ടി അടിച്ചു മാറ്റിയാൽ കേസ് കൊടുക്കാനുള്ള വകുപ്പുണ്ട്.
7:48 ശ്രീരാഗ് ഒരു രക്ഷയും ഇല്ലാ 🎉❤❤
Sreerag... three variety tunes in one voice.. magically.. so hounting ❤❤❤. So happy for you and stay blessed.....
😊
Here for Sreerag ❤
പാട്ടുകൾ എല്ലാം ഒന്നിനൊന്ന് മികച്ചത്!!! 🙌❤️💥💥
Soul goes to 80s 90s
Magical
5.40 മുതൽ (അന്തിമാലൈ) എന്റെ പൊന്നോ ഇളയരാജയും spb യും പോലെ....... വല്ലാത്തൊരു feeling.
പാട്ടെലലാം ഒരു മാജിക് ഫീലിംഗ് തരുന്നുണ്ടല്ലോ 👌❤️
Sreerag and mujeeb 🔥
6:50 സിനിമ ഇറങ്ങിയതിന് ശേഷം ട്രെൻഡ് ആകാൻ പോകുന്ന ഐറ്റം ഇത് കത്തും 💥🤌🏻❤
0:01 അത് ഇതാണ്
True ❤
This album reminds me of Ilaiyaraja's music. The song 'Nee Malargalil' feels like 'Thenmadurai Vaiganadi'
That's because the orchestration is copied from Thenmadhurai Vaigai Nadhi
ഒറ്റപ്പേര് “ മുജീബ് മജീദ് “ 🔥🔥🔥 CLASSIC 🦋🦋🍃🍃
80-90 കളിലേക്കും കൊണ്ടുപോയി... 🥰
80s
ശ്രീരാഗിൻ്റെ ശബ്ദം ചിലയിടങ്ങളിൽ ലെജൻഡ് SPBയുമായി സാമ്യം തോന്നിയത് എനിക്ക് മാത്രമാണോ? പ്രത്യേകിച്ചും ആ എൻ വൈഗൈ എന്ന ഗാനത്തിൽ 🎉❤
Waiting for our mega one show📈🔥
En jaamai kiliye enthannarike saakum vare nilvaayo...❤❤❤best songs in last 20 years.
സിന്ധു ഡെൽസൺ.. എന്ത് മനോഹരം ശബ്ദം.. ഭയങ്കര ഫീൽ ❤❤🎉🎉🎉എല്ലാ പാട്ടുകളും ഒന്നിനൊന്നു മെച്ചം.. എങ്കിലും എന്റെ ഇഷ്ടം പാട്ട്.. നില കായും..❤❤❤🎉🎉🎉സൂപ്പർ.. സൂപ്പർ..❤❤🎉🎉🎉
I'm addicted to these Song's❤
അമ്പോ.. കേട്ടിട്ട് അലിഞ്ഞലിഞ്ഞു പോകുന്നു. Steerag nte voice പോലെ തന്നെ ഫീമെയിൽ വോയിസ്.. spb and s. ജാനകി.. again.. കേട്ടുകൊണ്ട് ഇരിക്കാൻ തോന്നും. എത്ര തവണ കേട്ട് എന്നറിയില്ല. ഹാൻഡ് off ഗസ്.. 🎉🎉🎉🎉🎉🎉🎉🎉🎉
Nee malargalil...top ❤🎉
നീ മലർകളിൽ thamarai SPb ഫീലിംഗ് thak you sreerag❤❤❤
SPB sir marichittia jeevikkum sreeragiloode❤❤❤
Ufff പഴയ കാലത്തിലേക്ക് പോകുന്ന ഫീൽ 🥹
കേൾക്കാൻ കാതിനു ഇമ്പം ഉള്ള പാട്ടുകൾ ❤️
Nee malargalil thamarai flying in cloud
Listen to "Thenmadhurai Vaighai Nadhi"
Nee malargali and Mannanai…most favorite.
Nee malargalil എന്ത് വൈബ്ആ...😮😮
kandayudan uyiril kalandavale...... junior SP, adipoli. aarum marikkunnilla, SP still here❤
Sreerag & Sindhu 🎤👏🏻👏🏻❤️
കുറെ കാലത്തിന് ശേഷം മനോഹര ഗാനം
Sreerag indian filim industry arakkittursppichu...all the best brother❤
Nee malargalil song ❤
എല്ലാ പാട്ടും കിടിലം.... Repeat mode കേട്ടുകൊണ്ട് ഇരിക്കുന്നു....... ഒരു രക്ഷ ഇല്ല..... കഴിഞ്ഞ 10 വർഷത്തിലെ ഏറ്റവും മികച്ച പാട്ടുകൾ.... Kalamkaval❤ മമ്മൂക്ക ❤
2926ൽ കേൾക്കുന്നവർ ആരൊക്കെ
All Songs Spotify Repat Mode ആക്കിയിട്ട് കുറച്ചു ഡേയ്സ് ആയി.
ഏജ്‌ജാതി ഫീൽ ❤️
ചില ഇളകിയ രാജമാർക്കുള്ള മുന്നറിയിപ്പ്
03:52 addicted 🥰🔥
En Vaighai 💆🏻♂️🥹🙂↕️
വോയിസ് 🥰🥰🥰❤️ പട്ടിനേക്കാൾ ഏറെ ഇഷ്ടപ്പെട്ടത് വോയിസ് ആണ്
വീഴില്ല... വാഴും 🔥
തകരില്ല... തകർക്കും 🔥
🐐🔥
അന്തിമാലൈ
എന്നാ സോങ്🎉🎉🎉🎉
Sreerag.... എന്റെ ചക്കരക്കുട്ടീ... പൊന്നനിയാ.. ❤️❤️ പൊളിച്ചു.. ഇനിയും വരട്ടെ.. നല്ല songs
ഞാൻ ഓർത്തു ഇത് ഏതോ പഴയ സ്പിബി സോങ് ആണെന്നു 👍👍👍❤️❤️❤️
মুভিটা আমার কাছে ভালো লেগেছে
এবং Nilaa Kaayum গানটাও ভালো লেগেছে
നില കായം സോങ് ഫുൾ സൗണ്ടിൽ earphonil കേൾക്കാൻ എന്ത് രസം ❤❤
എല്ലാ പാട്ടുകളും ഒന്നിനൊന്ന് മെച്ചം.പിന്നെ ശ്രീരാഗ് ബ്രോ 🔥🔥
Aara ee sree vaanm
Spb സാറിന്റെ അതേ വോയിസ്
ഇവിടെ തമിഴ് വരികളും മലയാളം വരികളും എല്ലാം പോകും ..വിനായക് ശശികുമാർ ❤🔥
ഈ പാട്ടുകൾ ഫുൾ കിട്ടിയിരുന്നെങ്കിൽ അല്ലെ. എല്ലാം നല്ല രസമുണ്ട് കേൾക്കാൻ. Sb യുടെ song പോലെയും ജാനകി അമ്മയുടെ ശബ്ദവും. ആഹാ എന്താ രസം. 💕💕💕👌🏽👌🏽
നിലാ കായും... ഇത്രയും പെട്ടെന്ന് തീരരുതേ എന്ന് ആഗ്രഹിച്ചവർ ലൈക്
കറക്റ്റ്
നീ മലർങ്ങളിൽ.... ❤️❤️❤️❤️