എനിക്ക് 15വീക്സ് വരെ light sound ഒന്നും കാണനോ കേൾക്കാനോ പറ്റിയിട്ടിണ്ടായില്ല. പിന്നെ അതേപോലെ വായിൽ വെള്ളം വരുന്ന കാരണം സംസാരിക്കാനും പറ്റില്ല 😩 കൂടാതെ വെള്ളം കുടിച്ചാൽ പോലും vomiting ഉം അയ്യോ അതുക്കെ എങ്ങനെയോ തരണം ചെയ്ത് ഇപ്പൊ 24 വീക്സ് ആയി ഇപ്പോളാണ് ഞാൻ ഒന്നും എൻജോയ് ചെയ്യാൻ തുടങ്ങിയത്
ഞാൻ 3rd പ്രെഗ്നന്റ് ആണ് unexpected ആണ്, എനിക്ക് 2 boys ഉണ്ട് 7 years, 2 years കളയാൻ husband സമ്മതിക്കുന്നില്ല അത് കൊണ്ട് ഞാൻ ഒറ്റയെക് തന്നെ നോക്കേണം. ഇപ്പോൾ 2 month
ഞാനും ഇങ്ങനെ ആയിരുന്നു. ശർദ്ധി, പൊട്ടാഷ്യം കുറയുന്നു അങ്ങനെ 4 മാസം full ഹോസ്പിറ്റലിൽ തന്നെ ട്രിപ്പ് ഇടും അഡ്മിറ്റ് ആവും അങ്ങനെ. എല്ലാവരോടും ദേഷ്യം 😂വല്ലാത്തൊരു അവസ്ഥ ഇപ്പൊ 6 month ആയി വലിയ പ്രശ്നങ്ങൾ ഒന്നും ഇല്ല. But ഗ്യാസ് വല്ലാത്ത ബുദ്ധിമുട്ട് ആണ് 8 വർഷം കാത്തിരുന്നു കിട്ടിയ പ്രെഗ്നൻസി ആണ്. 🥰My First Baby🥰

@@workfromhomemamma ohh🫣… anyway take care dear🥰❤️
ഞാൻ 3rd പ്രെഗ്നന്റ് ആണ് unexpected ആണ്, എനിക്ക് 2 boys ഉണ്ട് 7 years, 2 years കളയാൻ husband സമ്മതിക്കുന്നില്ല അത് കൊണ്ട് ഞാൻ ഒറ്റയെക് തന്നെ നോക്കേണം. ഇപ്പോൾ 2 month
Ohh .. nalonam sradhikku tto ❤️❤️❤️
Aarkum sambhavikathirikan ithoke normal karyam aanu🙄🙄🙄 mikkavarum perkum sabhavikum..
@@simply_Amzz aano ? Areelayrnu..
Enikum stich ettitanulath 5th monthil.cervix 1cm open aayi poyi.complete bed rest aanu.epol 8th month start aayi.
Enikum tly aanu aduth but mims kittuna care vere thanne aanu.cash kurach adikam aayirikum.indirayil doctors nallathanu but nurse behaviour athra nallathala enna kettath.nallath pole aalojich hospital change cheyetha mathi.ente relative pregnancy time cheriya complecation vannapol last mims shift aakendi vannitund.muzhapilagad ninnu kadachirayilek road undalo.avide ninu chalak adikam distance ella.
@@rrinta76 ohh .. evidaya place
Second പ്രെഗ്നന്റ് ആണ് third month
@@saranyasudheesh6348 ❤️
Ithoke ellarkum ondavunna karyam aanu
@@liyaalphons Chilark undavila 🙂
ഞാനും ഇങ്ങനെ ആയിരുന്നു. ശർദ്ധി, പൊട്ടാഷ്യം കുറയുന്നു അങ്ങനെ 4 മാസം full ഹോസ്പിറ്റലിൽ തന്നെ ട്രിപ്പ് ഇടും അഡ്മിറ്റ് ആവും അങ്ങനെ. എല്ലാവരോടും ദേഷ്യം 😂വല്ലാത്തൊരു അവസ്ഥ ഇപ്പൊ 6 month ആയി വലിയ പ്രശ്നങ്ങൾ ഒന്നും ഇല്ല. But ഗ്യാസ് വല്ലാത്ത ബുദ്ധിമുട്ട് ആണ് 8 വർഷം കാത്തിരുന്നു കിട്ടിയ പ്രെഗ്നൻസി ആണ്. 🥰My First Baby🥰
@@RahenaRahena-r7q Ohh .. Take care 🥰🥰❤️❤️
First trimester njn tender coconut kondu matram aanu jeevichatu
@@Meghipk23 ohh 🥲🥲
Views ondakan oro thumbnail ittolum
5 mnth ആണ് എനിക്ക് lowline placenta ആണ്. Seryavan prarthiko 😒
@@ishanichu4474 sure dear ❤️❤️
@Aparnaakshay ❤️
Enik 3 mnth start ayi idak nenjerichil und. Pine oru day matrame sardhichittulu
@@poojasajan2719 ohh…. Nalonam sradhikku tto ❤️❤️
@@Aparnaakshay ജീരകം വറുത്തു വെള്ളം കുടിച്ചു നോക്കയിരുന്നോ. Pinne ആപ്പിൾ cucumber oke കഴിച്ചാൽ enik kuranjirunnu അതുപോലെ ഇളനീർ നാടൻ മോര് oke നല്ലതാ
Enikum same .vomiting um gas um 17 weeks ayi.no change.
@@lekshmi4362 ohh 😢😢
Vomiting tablet ethra month vare kazhichuuu😢
Onn rand vattame kazhchulu….baki oke kazhikand pidich ninnu adhikam tablt edukanda enn vachit…
5 months shesham vomiting kuravayrnu
Gas problems nu entha cheiyune
@@snehamol9437 Doctor prescribe cheytha tablet kazhikunund
@Aparnaakshay apo athu daily kazhikkunnundo
@ Gas issue varumbol kazhikum..
@@Aparnaakshay tablet ano kazhikunne
Njanu bedrestane. Atha chothiche