അന്ന് പ്രജീഷ്...ഇന്ന് രാധ, വന്യജീവി ആക്രമണങ്ങളില്‍ കണ്ണീരോടെ കുടുംബാംഗങ്ങളും നാട്ടുകാരും

Поделиться
HTML-код
  • Опубликовано: 29 янв 2025

Комментарии •

  • @gdwnlawrence4523
    @gdwnlawrence4523 3 дня назад +13

    മനുഷ്യനെ കാണാൻ ഒള്ള കൊതി കൊണ്ടല്ല മൃഗങ്ങൾ നാട്ടിലേക്കു ഇറങ്ങിയത് കാട്ടിലെ സ്വഭാവിക ആവാസ വ്യവസ്ഥ മനുഷ്യൻ കാരണം തകരുമ്പോൾ ആണ് മൃഗങ്ങൾ നാട്ടിലേക്കു ഇറങ്ങുന്നത്. കാട് മനുഷ്യൻ കാരണം കുറഞ്ഞു വരുന്നതും നമ്മൾ കാണാതെ പോവരുത്.

  • @HishanHishan-cl7lo
    @HishanHishan-cl7lo 3 дня назад +8

    ഒരു യൂണിഫോം കൂടി അവമായിരുന്നു ചേച്ചിമാർക്ക്

  • @sujithmathewabraham9961
    @sujithmathewabraham9961 3 дня назад +5

    Nirannu ninnu kona adi teams 😂😂😂4aam class

  • @prakashms2050
    @prakashms2050 3 дня назад +1

    വന്യ ജീവികളെ ഫാംമിൽ വളർത്തി ലോകത്താവശ്യമുള്ളവർക് കൊടുക്കാവുന്നതാണ്

    • @jithinuthup9860
      @jithinuthup9860 2 дня назад

      അതിന് അധികാരികൾക്ക് ബോധം വേണം

  • @JayamolBabychen-lb9rl
    @JayamolBabychen-lb9rl 3 дня назад +2

    അവിടെ താമസിക്കുന്നവരെ സമ്മദിക്കണം വീട് വിട്ടു. വേറെ സ്ഥലത്തു മാറു

    • @rinoostech6758
      @rinoostech6758 2 дня назад

      എന്തിന്..?? കടുവയെക്കാൾ അക്രമികൾ ആയി ഇപ്പൊ മനുഷ്യരുണ്ട് ഈ നാട്ടിൽ

  • @vilmav4929
    @vilmav4929 3 дня назад

    Anta le aaru teerumanikkum nadetu kadetu