Tap to unmute
Venmathi Video Song - Hridayapoorvam | Mohanlal | Sathyan Anthikad | Sid Sriram | Justin Prabhakaran
Embed
- Published on Nov 14, 2025
- #Mohanlal #SathyanAnthikad #SidSriram #JustinPrabhakaran #AntonyPerumbavoor #AashirvadCinemas #Hridayapoorvam #MalavikaMohanan
Presenting #Venmathi Video Song from Hridayapoorvam
Streaming now on all major platforms : orcd.co/hriday...
Movie - Hridayapoorvam
Director - Sathyan Anthikad
Producer - Antony Perumbavoor
Production - Aashirvad Cinemas
Cast - Mohanlal, Malavika Mohanan, Sangeeth Prathap, Sangita, Siddique, Nishan, Baburaj, Lalu Alex, Janardhanan
Music Credits
Song Name : Venmathi
Song Composed & Arranged By Justin Prabhakaran
Singer : Sid Sriram
Lyrics : Manu Manjith
A Cappella Vocal - Shibi Srinivasan
Backing Vocals : Feji , Indu Sanath, Devu Mathew, Gayathry Rajiv
Strings Performed By Budapest Scoring Orchestra
Conductor: Abel
Session Producer: Bálint Sapszon
Orchestra Indian Representative: Balasubramanian G
Recording Engineer: Bence Bobak
Studio Assistant: Marcell Rokosz
Librarian: Ágnes Sapszon Kati Reti
Orchestrator : Beven Elankumaran
Electric Guitar And Acoustic Guitar - Abinandan R David
Sitar : L.Kishore Kumar
Additional Programming - Sebastian Sathish, Beven Elankumaran
Voice Editor - Shree Shankar (Pitch Worxx)
Musicians Co-Ordinators: Antony Raj (The Station Inn), Nirmal Raj (Hymn Studio)
Recording Engineers: Vishnu Raj M R (2barq), Hariharan (20db Sound Studios)
Song Mixed By Balu Thankachan (20db Black)
Mixing Assisted By Paul Daniel J , Sreenivasa Sharma (20db Black)
Song Mastered By Shadab Rayeen (New Edge,Mumbai)
Movie Credits
Screenplay & Dialogues - Sonu TP
DOP - Anu Moothedath
Music - Justin Prabhakaran
Story - Akhil Sathyan
Associate Director - Anoop Sathyan
Executive Producer - Dr. Emil Vincent & Dr. Anisha Antony
Art - Prashant Madhav
Sync Sound & Sound Design - Anil Radhakrishnan
Costumes - Sameera Saneesh
Editor - K Rajagopal
Lyrics - Manu Manjith, Raj Shekhar
Choreography - Brinda
Make Up - Pandian
Finance Controller - Manoharan K Payyannur
Production Controller - Biju Thomas
Finance Manager - Basil M Babu
Stills - Amal C Aadhar
Sound Mix - Sinoy Joseph
Designs - Yellowtooths
VFX - Vishnu R Pisharady
Colour - Redchilliescolor
Lyrical Video - Jomon Thomas
Stay connected with us:
RUclips: / aashirvadcinemasofficial
Facebook: / aashirvadcin. .
Twitter: / aashirvadcine
Instagram: / aashirvadcine
Web: www.aashirvadc...
(C) 2025 MJ Antony (Antony Perumbavoor)
Any illegal reproduction of this content will result in immediate legal action
Film & Animation








ഒരുപക്ഷേ വളരെ വൽഗർ ആയേക്കാവുന്ന ഒരു റൊമാൻ്റിക് സിറ്റുവേഷൻ , അയ്യേ എന്ന് തോന്നിപ്പിക്കാതെ എന്നാൽ ഒരു മധ്യവയസായ ഒരാളുടെ; ഇതു വരെ ഒരു കൂട്ടുക്കാരിയെ കിട്ടിയിട്ടില്ലാത്ത ഒരാളുടെ എല്ലാ ഭാവങ്ങളോടെയും, അയ്ത്ന ലളിതമായി സ്ക്രീനിൽ കാണിച്ചു നമ്മളെ ഫീൽ ചെയ്യിച്ചു. കാലം എത്ര പോയാലും ആരൊക്കെ പുതിയ നടന്മാർ വന്നാലും മലയാള സിനിമയിൽ ഇതൊക്കെ ചെയ്യാൻ ഒരൊറ്റ പേര്- മോഹൻലാൽ ❤
Crrctt bro / sis ✨
And that last hug which clears everything what a moment
🎉
𝓗𝓪𝓲 𝓶𝔂 𝓫𝓻𝓸 /𝓼𝓲𝓼𝓼 😊👨🏻👭💬💬
എല്ലാവർക്കും സുഖല്ലേ ❤😊
തിയേറ്ററിൽ കേൾക്കാനും കാണാനും നല്ല രസമായിരുന്നു ❤️❤️
Sathyam bro …. സിനിമയുടെ lighting ഒക്കെ അടിപൊളിയാരുന്നു ❤😊
Sherikum
Sathyam yesterday njan kandu massil poyee nalla vibe ayirunnu ee song and hridayame enna song
Yes very true..
Yzz broo ✨😎
ഇന്നലെ കണ്ടു. എപ്പോഴും ഒരു ചെറു പുഞ്ചിരിയോടെ കണ്ടിരിക്കാൻ പറ്റിയ ഒരു സിനിമ 🥰
ഈ പാട്ട് തിയേറ്ററിൽ കേട്ടപ്പോൾ ഉള്ള ഫീൽ ❤❤
✅✅✅100%
Powli aayirunnu... Yutbl athrakk ella
@NeverForget-p1qcorrect
Paranju arikan pattathe feel ayirunnu
Correct♥️❤️
Super bro🎉🫡
2020ൽ വന്ന കൊച്ചു പയ്യന്മാരും ഈ കാലത്ത് മത്സരിക്കുന്നത് 80 കളിൽ വന്ന ലാലേട്ടനോടാണ്
Mohanlal 80,no 😅1978😅
❤
അല്ലാതെ പിന്നെ മരിച്ചുപോയ പ്രേം നസീറിനോട് മത്സരിക്കാൻ പറ്റുമോ
എല്ലാരും ക്യാഷ് കിറ്റീട്ട് അഭിനയിക്കാനല്ലേ വന്നേ?
@vna-sh1bqഇല്ല ഡാ മൈ ലാലേട്ടൻ അത് നമ്മുടെ സ്വന്തം 😂😂
ഈ സിനിമയിലുടനീളം മാളവികയുടെ costumes അടിപൊളി. പിന്നെ ടെയിൽ എൻഡ് സീനിലെ ഗസ്റ്റ് റോളും..😊❤❤
ലോക സിനിമയെക്കാൾ എനിക്ക് ഇഷ്ടപ്പെട്ടത് ഹൃദയ പൂർവ്വം കഥയ്ക്കുമപ്പുറം പച്ചയായ മനുഷ്യ ജീവിതവും അവരുടെ വികാരങ്ങളും വളരെ രസകരമായി പങ്ക് വെച്ച സിനിമ സത്യൻ അന്തിക്കാട് മാജിക്കൽ ടച്ച് ഇതിലെ ഗാനങ്ങളും സിനിമയും തീർച്ചയായും ജനങ്ങളുടെ ഹൃദയം കീഴടക്കും
Hirdyapoorvam family first choice hirdyapoorvam
❤❤
സത്യം❤
Yes ❤️ രണ്ടും കണ്ടു.. കൂടുതൽ ഇഷ്ടം ഹൃദയപൂർവ്വം... ഈ അടുത്ത് ആ പയ്യൻ മരിച്ചപ്പോൾ പെട്ടെന്ന് ഓർമ വന്നതും ഈ സിനിമ തന്നെ...❤❤️
🥰🥰സത്യം 👍👍 കല്യനിക്കാട്ട് നീലിക്ക് മൊബൈൽ 😂 mdm അടിച്ചു നടക്കട്ടെ മൈര് ചാത്തൻ എന്ന് പറഞ്ഞു 2 രണ്ടാം ഭാഗം ഇറക്ക് 😂 ഉമ്മ mdm അടിച്ചവർക്ക് നല്ല മൂവി ലോക 🤣🤣 😂😂 അടുത്ത പാർത്ത് 2 ചാത്തൻ ആണ് ലെ 🤣🥲 കളിക്കണ്ട ട്ടോ ചത്താനെ വർക്ക്
ലാലേട്ടൻ ഇല്ലാതെ എന്ത് ഓണം 😍🫂🌸
*ഹൃദയപൂർവം സിനിമ തിയേറ്ററിൽ പോയി കണ്ടവരും "കാണാൻ wait ചെയ്യുന്നവരുമുണ്ടോ ഇവിടെ🤩"ഹൃദയപൂർവം ലാലേട്ടൻ തുടരും..🤩🤌💖*
ആരെങ്കിലും ലോക കാണാൻ പോയോ
Yes❤
Valya gunamila
ottumilla
എങ്കപ്പാത്താലും നീ😂😂😂😂
*മലയാള സിനിമയിലെ നല്ല പാട്ടുകളുടെ ലിസ്റ്റ് എടുത്താൽ 100 ൽ 60% നല്ല പാട്ടുകളും ലാലേട്ടന്റെ സിനിമകളിലേതാകും..🎶✌️💖*
Correct ❤🎵🔥👍
No my dear...it's you are wrong....please listen songs from vayalr and sreekumaran thambi...watch prem Nazir movies songs
Yes❤️🔥
അമരം movie പാട്ടുകള്‍ നിങ്ങളെ ഓര്‍മ്മിപ്പിക്കുന്നു
Crct👍
നല്ല ഒരു കൊച്ചു സിനിമ, ഏതു പ്രായക്കാർക്കും ഇഷ്ടപ്പെടും, ചിരിച്ച മുഖത്തോടെ സിനിമ കണ്ടു ഇറങ്ങി വരാം, തുടക്കം മുതൽ അവസാനം വരെയും ഒരു ചിരിയോടെ കാണാം, സൂപ്പർ. കുടുംബത്തോടെ പോയിരുന്നു എല്ലാവർക്കും കാണാം, തുടരും പോലെ അല്ല
അടുത്ത കാലത്ത് കണ്ടതിൽ ഏറ്റവും ഇഷ്ടം ആയ സിനിമ ❤
@sinisinu8192സത്യം ഒരു നല്ല മൂവി ചില സീൻ 🥲🥲🥲
ഹൃദയപൂർവ്വം മൊത്തത്തില്‍ ഒരു family movie യാണ് ❤️👉no violence👉no bloody scenes👉no തെറി വിളി 🥰🥰🥰
With full of lag,valipp and cuteness 😂😂😂😂
Achane pole karuthiya aal angane chinthikan padundo.bore film aanu.thudarum kand ith kandpo ulla oru feel😢
Actually there is violence and blood
Wow- what a beautiful feel whenever I play this beautiful song! Thank you for the Malayalam film industry still making this kind of beautiful song and movies! മനസ് നിറഞ്ഞു - അടിയും വെട്ടും കൊല്ലും ഒന്നും ഇല്ലാതെ കുറെ നാൾ കൂടി ഒരു ഫിലിം കണ്ടു- Thank you 😊 ❤
This is such a beautiful song! I can’t even explain how many times I’ve played it. The feel of this Malayalam song, along with its lyrics, truly makes me so happy❤
ഒരു പാട്ടിൽ ഒന്നും ചെയ്യാതെ ചുമ്മാ നിന്ന് അഭിനയിക്കാനും ഇയാൾ കാലനാണ് 👌🏻👌🏻👌🏻
ഈ പാട്ട് കേൾക്കുമ്പോൾ നമ്മളെ ഇതുപോലെ സ്നേഹിക്കാൻ ഒരാൾ ഉണ്ടെങ്കിൽഎന്നോർത്ത് പോവുക യാണ്.
Welcome back sid sriram.
Exactly
അതെന്താ ഇപ്പൊ ആരും ഇല്ലെ😊
ഉണ്ട് ചേച്ചി ഇബടെ ഉണ്ട് 😂🤭💕🎉😌
ഉണ്ട് ചേച്ചി ഇബടെ ഉണ്ട് 😂🤭💕🎉😌
ഫാമിലിയോടൊപ്പം പോയി കണ്ടു. 💕✨❤️. നല്ല സിനിമ
2:15 This Portion Hits Different ❤️🤌🏻
ഈ പാട്ട് തിയേറ്ററിൽ വൻ ഫീൽ ആയിരുന്നു 😻😻
💯❤
❤😊
6/9/25 il ഈ മൂവി theatre റിൽ കണ്ടു 🥰❤ഈ മൂവിയിലെ ഈ പാട്ട് ആണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് theatre ൽ നല്ല ഫീൽ ആരുന്നു ഇത് കേട്ടപ്പോൾ 🥰❤
❤❤👍👍
മാളവിക മോഹന്നോട് crush അടിച്ചു പടം കണ്ട് ♥️♥️
എനിക്ക് പേട്ട മൂവി മുതൽ മാളവികയെ ഇഷ്ടമാണ് ❤️❤️
Malavika kidu🎉❤❤❤😂😂🎉🎉
Athe nth bhangi aanu❤❤
Adipoli paattu adipoli padam. Feel good💥🥰
ഞാൻ 4 തവണ theatre ഇൽ പോയി കണ്ടു.. പ്രത്യേക ഫീൽ ഉള്ള പടം
*ഹാട്രിക് വിജയം ❤ഹാട്രിക് 50 cr 🔥🔥🔥ഒരേഒരു രാജാവ് 🔥*
100cr ആയില്ലേ??
@sarath_babu100 cr ayii🫡
ക്ലൈമാക്സിൽ മീര വരുമ്പോഴുള്ള ഇതിന്റെ വയലിൻ ബിജിഎം ഒപ്പം മീരയുടെ നോട്ടവും ❤
എത്ര കണ്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ല ഈ പാട്ടു , Super feel good song of a Feel good movie ❤ ❤ ❤
Sathyam bro.... addicted
ഞാൻ കണ്ടു അടിപൊളി 👏👏അല്ലെങ്കിലും സത്യനന്തിക്കാടും ലാലേട്ടനും കോമ്പോ കിടുക്കും. എനിക്ക് ഇഷ്ടം ആയി കുറേ ചിരിച്ചു. നല്ല ഒരു ഫിലിം കുറേ നാൾ കൂടി കാണാൻ സാധിച്ചു.
Lalettante premalu ❤️🔥
Romance at this age often feels out of place, but with him it never does... he makes it look graceful, believable, and truly magical on screen❤️❤️❤️
How Lalettaaaaa? 😇👌
POOKIE LAL forever 🥰
ആദ്യമൊന്നും ഞാൻ വലിയ രീതിയിൽ ശ്രദ്ധിക്കാതിരുന്ന actress ഈ സിനിമയിൽ എന്റെ മനസ്സിൽ ഇടം പിടിച്ചു ❤️. ഇത്തരം സിനിമകൾ ഇനിയും മലയാളത്തിൽ ഉണ്ടാവട്ടെ 🥰😍😍😍 waiting...❤️
മനോഹരമായ പാട്ട്.. നല്ല വരികൾ, നല്ല ഈണം, നല്ല ശബ്ദം, നല്ല ആലാപനം. നല്ല വിഷ്വൽസ്... വീണ്ടും വീണ്ടും കാണാനും കേൾക്കാനും തോന്നും. താങ്ക് യു ലാലേട്ടൻ, മാളവിക, സംഗീത്, സത്യൻ സർ, താങ്ക് യു ജസ്റ്റിൻ, മനു, സിദ്ധ് ശ്രീറാം, നന്ദി ഹൃദയപൂർവം ടീം. എല്ലാവര്ക്കും ഓണം ആശംസകൾ. ഹൃദയപൂർവം...
ലാൽ സർ അല്ലാതെ ആരേലും ആയിരുന്നെ വെറുക്കാൻ പറ്റിയ സിറ്റുവേഷൻ.. Sir u have done another awesome memorable scenes 🙏🙏🙏🙏🙏
epo kand erangi..ee patt non stop play cheyuva ..entho oru feel... + Lalettan ❤
Ee actress ne kanan theatre il oru prthyeka bangi arunu ❤️
കാറ്റേ നിന്നതും പുതു ഹൃദയം തേടുന്നതും നീയാ സ്നേഹമായ് എന്നിൽ നിറങ്ങൾ നിഴയെ നീ വാ വാ വാ 🥰🥰🥰
ഇപ്പോ ആലോചിച്ചുള്ളൂ ആ വരികൾ
Sid Sriram ആണു ഈ പാട്ടിൻ്റെ highlight
ലാലേട്ടൻ എന്തൊരു രസാ കണ്ടിരിക്കാൻ 😘😘😘❤️
ഇപ്പോൾ നടക്കുന്ന കാര്യം ആണ് ഈ സിനിമയിൽ നിന്ന് മനസ്സിലാവുന്നത്. തെറ്റ് കണ്ടത്തി തിരുത്തുന്നതാണ് ഈ സിനിമയിൽ.. അത് എല്ലാവർക്കും ഒരു പാഠമാവട്ടെ ❤🩹
എന്ത് രസമാണ് കേൾക്കാൻ ❤ലാലേട്ടാ ❤️
Those steps at 1:00 with the beat was so nice to watch in theatre.
Ithi oru prathyeka oru banghi laletane kanan ❤️
ഹൃദയപൂർവം ഏവർക്കും വെൺ മതി ഗാനത്തിനൊപ്പം തിരുവോണാശംസകൾ🌺🌸🌻🪷🌺🪷🦚💐🥰💓🎶
ഈ സോങ് തിയേറ്റർ എക്സ്പീരിയൻസ് ❤️❤️❤️❤️✅✅
യൂട്യൂബിൽ കണ്ടപ്പോൾ മനസ്സിലായി വീണ്ടും, തിയേറ്റർ എക്സ്പീരിയൻസ് best for movies
ഹൃദയപൂർവ്വം ലാലേട്ടൻ❤
Only 1.1 million views.so underrated.
Kaathirunna video song❤
Repeat mode on, Sid sriram❤❤ what a man you are?
*ലാലേട്ടൻ ഫാൻസ് മലപ്പുറം പൊന്നാനി യൂണിറ്റിന്റെ ഓണം ആശംസകൾ✌️🤩💖*
എല്ലാ പ്രിയപ്പെട്ടവർക്കും നന്മയുടെയും സ്നേഹത്തിന്റെയും തിരുവോണം ആശംസകൾ 🌸🌼🌸🌼
A feel good hit❤❤❤❤
What a song ❤2025 addicted feel good sid sriram man hit man🎉
ഹാട്രിക് 50 Cr🔥🔥... ലാലേട്ടൻ ❤️
അപ്പോ എല്ലാവർക്കും ഹാപ്പി ഓണം 💛❤️🌼
50 crore adicho
@anjanaanjuzz6361Yes WW Gross Crossed 50 Cr + Trackers Updated...!
Yes
ഇന്നലെ മൂവി കണ്ടു 👌❤️
Malavika is so pritty 💝
ഒന്ന് ഫ്രഷ് ആവുന്ന ഫീൽ ആണ് ഈ സിനിമ ഈ പാട്ട് ഒക്കെ ഏട്ടൻ kidu ലുക്ക്
മലയാളസിനിമ യിൽ ഇറങ്ങിയ നല്ല പാട്ടുകളിൽ ഒന്ന്...... എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്..... 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰👍
എനിക്കും ❤😊
മലയാളത്തിന്റെ മോഹൻലാൽ തുടരും ❤️
Lalettan look ❤️❤️❤️
Hridyathee thodunnaa song🎉❤
Enthu rasam anu ee song kelkkan.....addicted sid sriram❤❤❤❤
ചിത്രം ഇറങ്ങിയപോൾ പത്ത് പ്രാവിശ്യം കണ്ടും ഹൃദയപൂർവം സിനിമ പത്ത് കടക്കുന്നാണ് തോന്നുന്നത്🧡🤍💚🦚✅
hearing this song in theatre hits different🥹📈
Sid sriram voice ufff😌❤️
या गाण्यातील सर्व सीन हे पुण्यातील जाधव वाढा येथे शूट झालेत. तेथे मोहनलाल सराना पाहून खूप छान वाटलं. गीत पण छान आहे. टीमला खूप खूप शुभेच्छा! ❤❤❤
ഹോ ലാലേട്ടൻ ❤❤❤ ❤️♥️ ലവ്‍ലി സോങ്
Lal ettans acting skill vere level ❤...
❤️❤️❤️❤️❤️വീണ്ടും കൊളുത്തി
Beautiful feel gud movie ❤
Lalettan ❤
Hridayapurvam onam ashamsakal ❤
Lelettan 😍👌💝✨✨✨
Mohanlal Fans assemble👇
ഈ ഓണക്കാലം എല്ലാവർക്കും സന്തോഷത്തിൻ്റെയും, സമാധാനത്തിൻ്റെയും, ഭാഗ്യത്തിൻ്റെയും അനുഗ്രഹങ്ങളുടെയും കൂടി ആയിരിക്കട്ടെ എന്ന പ്രാർത്ഥനയോടെ നന്മ നിറഞ്ഞ ഒരായിരം പൊന്നോണാശംസകൾ
Me❤
@prasobh55correct ❤
❤❤
Me too
ഹൃദയപൂർവ്വം ഹൃദയത്തെ ഒരു തൂവൽ പോലെ കൊണ്ട് പോകും
ഒരുപാട് നാളുകൾക്കു ശേഷം കണ്ണ് നിറഞ്ഞു മനസ് നിറഞ്ഞു ഒരു കഥ കണ്ടു അടിപൊളി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Sid❤️❤️lalettan❤❤
Lalettaa🫶 Sometimes just his glance speaks more romance than others can show in an entire song/movie💫🩷
Song + Visuals 😍
Hatrick 50 Cr🔥
Super movie Hit Lalettan Hridayapoorvam ❤️❤️❤️❤️❤️❤️❤️❤️❤️ 🔥🔥🔥🔥🔥🔥🔥🔥🔥🔥
Super 👌🏻👌🏻👌🏻👌🏻👌🏻
👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
Super. ❤❤❤❤❤❤
Mohan Garu looking &. Behavioral at 35🎉💐 on screen
What a such gift of God
Feel this song in theater ❤❤
2:38 to 2:45 😍😍 പൂക്കും ചിരി🥰
Beautiful song ❤
2:00 heart touching😭🫶🩷
Me🎉🥹
My ringtone❤️ 2:02
ലാലേട്ടന്റെ screen presence super ❤ such a simple movie👌
ജഗതി ചേട്ടൻ മുതൽ ഇന്നത്തെ പിള്ളേരുമായി വരെ കിടിലൻ കെമിസ്ട്രി വർക്കൗട്ട് ആകുന്ന ഒരേയൊരു നടൻ മോഹൻലാൽ ആണെന്ന് ഉറപ്പിച്ച് പറയാം ❤️
സ്വന്തമായി coment എഴുതാൻ പോലും അറിയില്ലേ.. മറ്റുള്ളവർ ഇടുന്ന coment currect ആയി കോപ്പി ആക്കിട്ടുണ്ടല്ലോ 😂
@SamarthSamarth-gj7hp ഇവിടുത്തെ കമന്റ്സ് ശ്രദ്ധിച്ചാൽ മതി കൂടുതലും PR വർക്ക് ആണ്. ഇത് മാത്രം അല്ല ഏത് പാട്ടിന്റെഅടിയിലും pr വർക്ക് ടീംസ് ആണ്
Feel good movie of the year ❤️
എന്തോന്നില്ലാത്ത സന്തോഷം visuals കാണുമ്പോ.. ലാലേട്ടനെ കാണുമ്പോളും ❤️
Yes I'm a Mohan lal fan
🫡
Theatre experience ❤️songs and bgm❤️❤️
2.02❤hits different
My mobile ring 💍 tone❤ bro😊🎉
Malavikas styling is amazing. From pattom pole till this film, she is so unique in dressing, hairstyle, makeup etc.... Though the effort of may be custome designer, mua.. But still its amazing..❤
Oh man ....this song ❤️❤️❤️sid voice 🥰🥰🥰🥰🥰🥰
Hearing again and again 😍😍😍
Still countless 🥺🥺
ഇതിലെ ലാലേട്ടന്റെ costumes 💗📈✨
തീയറ്ററിൽ പോയി കണ്ടു അടിപൊളി പടം ആണ് ❤️
ഒരു പ്രണയ കാലം 😍❤
Vallatha oru feel Ula song❤
Really ❤
Have been living in this beautiful melody for some days...❤
ഓണം blockbuster
ജന്മദിനാശംസകൾ❤🥰പൃഥ്വിരാജ്👍
അച്ഛൻറെ സ്ഥാനത്ത് നിന്ന് സ്നേഹിക്കണോ?
അതോ ഒരു കാമുകൻറെ സ്ഥാനത്തുനിന്ന് പ്രേമിക്കണോ?
എന്ന സംശയത്തോടെ സന്ദീപ് ആയി മോഹൻലാൽ നിറഞ്ഞാടി❤
Maalavika costumes and hair styles 🔥🔥🔥
Addicted to this song❤️❤️
Lalettan 🤍😍
സൂപ്പർ സിനിമ. എന്റെ ലാലേട്ടൻ പൊളിച്ചു. ഒപ്പം നമ്മുടെ അന്തിക്കാടും 🥰🥰🥰🥰❤️❤️❤️
This song is too good❤️
Malavika Mohanlal combo❤️