Dua (Paramdhayaavin) | Sulaikha Manzil | Lukman Avaran | Anarkali | Vishnu Vijay | Ashraf Hamza

Поделиться
HTML-код
  • Опубликовано: 20 июл 2023
  • #Dua(Paramdhaayavin) #SulaikhaManzil #LukmanAvaran #ChembanVinodJose #AnarkaliMarikar #VishnuVijay #MuRi #AshrafHamza #ChemboskyMotionPictures #Dua(Paramdhayaavin)Song
    Here's the "Dua (Paramdhayaavin)" from "Sulaikha Manzil", Sung and Music Composed by Vishnu Vijay, Lyrics Written by Mu.Ri.
    Song Credits:
    Song Name : Dua (Paramdhayaavin)
    Movie : Sulaikha Manzil
    Singer : Vishnu Vijay
    Lyrics : Mu.Ri
    Listen to #SulaikhaManzil Songs on your favourite streaming apps:
    Spotify : spoti.fi/42mycd3
    RUclips Music : bit.ly/42Hvw9F
    Apple Music : apple.co/3NY0s1u
    Amazon Music : amzn.to/41uBCsV
    JioSaavn : bit.ly/3MeYHLS
    Resso : bit.ly/3NYYDRY
    Hungama : bit.ly/3pjuKkQ
    Instagram Audio :
    Haalaake Maarunne : bit.ly/3KBV5Sj
    Jil Jil Jil : bit.ly/3mIFt7h
    Alankaara Puthukkangal : bit.ly/3MfM1V8
    Ethra Naal : bit.ly/3VgaUCR
    Dua (Paramdhayaavin) : bit.ly/3BeSKbK
    Ethra Naal (Album Version) : bit.ly/41nKtgi
    Movie Credits:
    Starring : Lukman Avaran, Chemban Vinod Jose, Anarkali Marikar
    Written & Directed by : Ashraf Hamza
    Produced by : Chemban Vinod Jose, Subeesh Kannanchery, Sameer Karat
    DOP : Kannan Patteri
    Music : Vishnu Vijay
    Lyrics : TK Kuttyali, Saleem Kodathoor, Mu.Ri
    Editing : Noufal Abdullah
    Making Video & Cuts : Sidaan Sami
    Production Design : Anees Nadodi
    Chief Associate Directors : Shabareesh Varma, Jinu Thoma
    Costumes : Gafoor Muhammad
    Make-Up : Rg Wayanadan
    Choreography : Jishnu
    Sound Design : Arun Varma MPSE
    Sound Mixing : Dan Jose
    Executive Producer : Sreejith Balan
    Production Controller : Devison CJ
    Associate Directors : Shinto Vadakkekkara, Saheer Ramla
    Colorist : Liju Prabhakar
    Stills : Arjun Kallingal , Zihar Ashraf
    Digital PR : Pixelbird
    Poster Designs : Spellbound Studios
    Audio Label : Think Music
    © 2023 SPI Music Pvt. Ltd.
    For All Latest Updates:
    Website: thinkmusic.in/
    Subscribe to us on: / thinkmusicindia
    Follow us on: / thinkmusicindia
    Like us on: / thinkmusicofficial
    Follow us on: / thinkmusicofficial
  • ВидеоклипыВидеоклипы

Комментарии • 614

  • @majnoonteradio
    @majnoonteradio 10 месяцев назад +1399

    എല്ലാ അടിച്ചുപൊളി പാട്ടുകളും കഴിഞ്ഞ് അവസാനം സംഗീത സംവിധായകൻ മനസ്സിനെ കോറി വലിച്ചിട്ട ഗാനം "ദുആ" 🫶🤍

  • @Kichuzz174
    @Kichuzz174 9 месяцев назад +751

    ഞാൻ ഒരു ഹിന്ദു ആണ് but ഈ പാട്ട് കേൾക്കുമ്പോൾ.. ഒരുപാട് feel തോന്നുന്നു 🙂💝... ഈ സോങ് എഴുതിയ ഇക്ക... നിങ്ങൾ ഇനിയും ഉയരത്തിൽ എത്തുവാൻ. ഞാൻ പടച്ചോനോട് പ്രാർത്ഥിക്കും 😔🥰

    • @sudhinkumar3785
      @sudhinkumar3785 9 месяцев назад +81

      സംഗീതത്തിൽ മതം എന്നൊന്ന് ഇല്ലെടോ.... അത് ആർക്കും ആസ്വദിക്കാം....❤

    • @arshadpp5252
      @arshadpp5252 9 месяцев назад +4

      Fui

    • @mohmedrishn7385
      @mohmedrishn7385 9 месяцев назад +4

      MURI

    • @mansoormanzu
      @mansoormanzu 9 месяцев назад +6

      Muhsin Parari, Writer of thallumala and Sudani from Nigeria

    • @lucifer3865
      @lucifer3865 6 месяцев назад +16

      സംഗീതം അറബി മതത്തിൽ ഹറാം ആണ് ആയത് കൊണ്ട് ഞാൻ പടച്ചോന്റെ മതം അങ്ങ് അടുപ്പിലിട്ടു 🥰🥰പ്രാർത്ഥനയെക്കാൾ നല്ലത് പാട്ട് തന്നെ ❤

  • @RV-iw8sr
    @RV-iw8sr 7 месяцев назад +87

    ഈ പാട്ടിന് എന്തോ ഒരു മാജിക് ഉണ്ട്...
    പറഞ്ഞ് അറിയിക്കാൻ കഴിയാത്ത ഒരു തരം ഫീൽ...❤

    • @Gamingwithjaizz
      @Gamingwithjaizz 4 месяца назад +1

      Because it's praising god Almighty Allah.

  • @vijinaravind2470
    @vijinaravind2470 10 месяцев назад +3256

    ഒരു മലപ്പുറംകാരനായതിൽ അഭിമാനം അല്ലെ 🥰പടച്ചോനെ നട അടച്ചല്ലോ എന്ന് പറഞ്ഞു അമ്പലത്തിലേക്ക് ഓടി കയറുന്ന ആളുകൾ ഉള്ള മ്മ്‌ടെ മലപ്പുറം , മലയാളത്തിലെ മൊഞ്ചുള്ള മാപ്പിള പാട്ടുകൾ പിറക്കുന്ന സ്ഥലം 🥰വല്ലാത്ത ഒരു പരസ്പര സ്‌നേഹം ഉള്ള മ്മ്‌ടെ മലപ്പുറം ❤️❤️

    • @razikchembilode
      @razikchembilode 10 месяцев назад +99

      മാപ്പിളപ്പാട്ട് അത് കോഴിക്കോടുകാർക്ക് ഉള്ളതാണ് മലപ്പുറത്തേക്കാൾ അവകാശം

    • @yourslovelyghost4556
      @yourslovelyghost4556 10 месяцев назад +36

      ​@@razikchembilodenope thats for malappuram then Kozhikode

    • @lobxalbion8291
      @lobxalbion8291 10 месяцев назад

      ​@@yourslovelyghost4556കോഴിക്കോട് കഴിഞ്ഞിട്ട് മലപ്പുറം

    • @_.shaaayiii___
      @_.shaaayiii___ 10 месяцев назад +209

      Padachoone bank kodkkaanaayii vilakk vekkatte....❤❤

    • @dreamer7297
      @dreamer7297 10 месяцев назад +4

      ❤😢😍😢

  • @lijisujith528
    @lijisujith528 8 месяцев назад +95

    ഈ പാട്ട് കേട്ടപ്പോൾ തന്നെ മനസ്സിൽ എന്തോ തുളച്ചു കയറി.. അപ്പോൾ തന്നെ ഒരു റീൽ ചെയ്തു ... പിന്നീട് ഈ വരികളുടെ അർത്ഥം അറിയാൻ കുറെ തിരക്കി... പിന്നീടാണ് ഒരു പ്രാർത്ഥന ആണെന്ന് അറിഞ്ഞത് 🙏🙏🙏... മനസ്സിൽ തട്ടുന്ന സ്കോറും... ലിറിക്‌സും....😍😍😍😍😍😍l

  • @floortechgranitesandmarble6023
    @floortechgranitesandmarble6023 8 месяцев назад +92

    ഈ സിനിമയിൽ കണ്ടതിൽ വെച്ച് ഏറ്റവും വൈകാരികമായ നിമിഷമുള്ള ഈ സീനാണ് എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത്.... ❤❤❤

  • @CoffeeArtist_Santhosh
    @CoffeeArtist_Santhosh 11 месяцев назад +677

    വിഷ്ണു വിജയ് ന്റെ flute portion is Heaven❤

  • @user-xh2ci8dt9q
    @user-xh2ci8dt9q Месяц назад +34

    Anyone 2024❤‍🩹🫀🥹

  • @Echospeaker-xo3no
    @Echospeaker-xo3no 10 месяцев назад +293

    മലപ്പുറത്തിന്റെ മുത്ത് മുരി, മുഹ്സിൻ പരാരി ❤❤❤
    എത്ര പാട്ട മൂപ്പര് നമുക്ക് സമ്മാനിച്ചത്. അതും റിപീറ്റ് വാല്യൂ ഉള്ള പാട്ടുകൾ 😊

  • @muhammedshakeel9580
    @muhammedshakeel9580 10 месяцев назад +241

    ചെമ്പൻ വിനോദിന്റെ പ്രകടനം പ്രത്യേകം എടുത്തു പറയേണ്ടത് 👌

  • @roufpvchangaramkulam8971
    @roufpvchangaramkulam8971 10 месяцев назад +157

    ഒറ്റ കേൾവിയിൽ കൂടെ കൂട്ടിയതാണ് മടുക്കുന്നില്ല കേട്ടുകൊണ്ടേയിരിക്കുന്നു 👌👌❤❤❤😊😊

  • @user-bq7hm9iu6c
    @user-bq7hm9iu6c 11 месяцев назад +1464

    *ee pattu ishtam ayavar ondo🔥*

    • @rizusayyid6031
      @rizusayyid6031 10 месяцев назад

      Endh chodiyam aado ninde 🥹💖

    • @ismailiszoos6485
      @ismailiszoos6485 10 месяцев назад +16

      Illaa

    • @rareshorts4637
      @rareshorts4637 10 месяцев назад +6

      Ella

    • @sabishcpy4328
      @sabishcpy4328 10 месяцев назад +14

      ഈ പാട്ട് ഇഷ്ടപ്പെടാത്തവർ ഉണ്ടോ എന്നാണ് ചോയ്ക്കേണ്ടത്....

    • @JobyJacob-db3tm
      @JobyJacob-db3tm 10 месяцев назад

      @@ismailiszoos6485 2gghjjģzz

  • @ajeeshmk6290
    @ajeeshmk6290 10 месяцев назад +252

    ഈ വർഷത്തെങ്കിലും state award വിഷ്ണു വിജയന് കിട്ടിയാൽ മതിയായിരുന്നു. ഈ സിനിമയിലെ score ഉം music ഉം ഒരു രക്ഷയില്ല..

  • @VishakCharli-us1fm
    @VishakCharli-us1fm 10 месяцев назад +120

    First ടൈം തന്നെ കേട്ടപ്പോ ഇഷ്ട്ടപെട്ടവർ ഉണ്ടോ 🥺💕
    എന്നെ പോലെ

  • @VHMAslam
    @VHMAslam 7 месяцев назад +145

    "പരം ദയാവിൻ... പെരും ഖജാനാ....,
    തുറന്നിടുന്നോ... രറിഞ്ഞുകൊൾകേ...."
    "മറൈന്ദതുള്ളോ ഹൃദംഗസാരം....,
    പകർന്നുകൊള്ളേ... കുല്ലു കൗലേ.....!"
    "തഖബ്ബലല്ലാ....., തഖബ്ബലല്ലാഹ്....!"
    "മായാമാറാത്ത മാറത്തുള്ള മായേ...,
    നൂറ് കേറാത്ത ദാറിൽകേറും നൂറേ...
    ഹാലദാനത്തിൻ ആയത്തായ ഹാലേ...,
    ശർറിൻ സിർറേ....
    ഖൈറിൽ ഖൈറേ....."
    "തഖബ്ബലല്ലാ......."
    "തഖബ്ബലല്ലാ......."
    തഖബ്ബലല്ലാ.......

    • @user-qr4hl2ou7e
      @user-qr4hl2ou7e 7 месяцев назад

      Ithentha 😮

    • @VHMAslam
      @VHMAslam 7 месяцев назад +13

      ​@@user-qr4hl2ou7eമുസ്ലിം വിവാഹആചാരത്തിലെ ഏറ്റവും പ്രാധാന്യമേറിയ ചടങ്ങായ 'നിക്കാഹ്' (കന്യാദാനം) രംഗമാണിത്....! വരനും വധുവിന്റെ പിതാവും മധ്യസ്ഥസാന്നിദ്ധ്യത്തിലാണ് ഇത് നടക്കുന്നത്.. പിതാവിന്റെ അസാന്നിദ്ധ്യത്തിൽ സഹോദരനോ അടുത്ത ബന്ധുക്കളോ ആയിരിക്കും നിക്കാഹ് നടത്തുന്നത്.. എന്നാൽ പിതാവിന്റെ അസാന്നിദ്ധ്യത്തിൽ ആരാണോ നടത്തുന്നത് അയാൾ വധുവിന്റെ സമ്മതം സാക്ഷികൾ മുൻപാകെ ചോദിച്ചിരിക്കണം എന്ന വ്യവസ്ഥയുണ്ട്....
      അതാണ് ഈ രംഗത്തിൽ ചിത്രീകരിച്ചിരിക്കുന്നത്...

    • @aysha782183
      @aysha782183 5 месяцев назад

  • @shadowmankerala
    @shadowmankerala 2 месяца назад +12

    ഞാൻ ഒരു ഹിന്ദു ആണ് taqabanallah എന്ന വരിയെത്തുമ്പോൾ ഞാനും അറിയാതെ സങ്കടപെട്ട് പാടും... എല്ലാ ദിവസവും ഒരു 5 വട്ടം കേൾക്കും ❤

  • @raheempa3359
    @raheempa3359 10 месяцев назад +192

    പാട്ടും,അനാർക്കലിയെയും എന്തൊരു ഭംഗി ❤

  • @nikhilapillai5832
    @nikhilapillai5832 10 месяцев назад +218

    This movie is not about hero heroine.. Its about beautiful relationship between brother and sister... This song give immense fuel to their relation.. I was soo glad that the movie ended with siblings scene❤️❤️❤️

    • @muhammedsafvan7013
      @muhammedsafvan7013 10 месяцев назад +4

      exactly 🤌🤌

    • @sahlismail
      @sahlismail 8 месяцев назад +2

      Exactly
      Njan ith തന്നേം പിന്നേം പറഞ്ഞു നടക്കലുണ്ട്

  • @haneeshkvpmnamohammed8807
    @haneeshkvpmnamohammed8807 5 месяцев назад +13

    ഈ സീൻ കാണുമ്പോൾ എപ്പോഴും വളരെ ഇമോഷണൽ ആവും.. ഈ സിനിമയുടെ ആത്മാവ് തന്നെ ക്ലൈമാക്സ്‌ ലെ ഈ ഒരു സീൻ ആണ്... 🤍🥹❤️ ഒരുപാട് പേരുടെ കണ്ണ് തുറപ്പിക്കേണ്ട സീൻ 🙌🏻 കല്യാണത്തിന് പെണ്ണിന്റെ സമ്മതം ചോദിക്കേണ്ടത്... 👌

  • @bijobsebastian
    @bijobsebastian 10 месяцев назад +101

    ജിൽ ജില് ജിലും, ഹാലാകെയും,,എത്ര നാളും പ്രതീക്ഷിച്ച് പോയ എന്നെ ഞെട്ടിച്ച് കൊണ്ട് കിട്ടിയ 2 തീപ്പൊരി ഐറ്റംസ്.. അലങ്കാര പുതുക്കങ്ങളും ഈ സോങ്ങും..❤❤❤
    വിഷ്ണു വിജയ് ❤❤

  • @abhikottayil
    @abhikottayil 8 месяцев назад +56

    എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു സിനിമയാണ് ഇത്. ഈ സിനിമയിലെ പോരായ്മ തുടക്കം അനാർക്കലിയുടെ പ്രണയം കാണിക്കുന്ന aa സീനുകൾ ഒരു നിലവാരമില്ലാത്ത പോലെ തോന്നി. ഒരു ആൽബം കാണുന്ന ഒരു ഫീൽ ആക്കി. ആഹ ഭാഗങ്ങൾ ഒന്ന് കൂടി ശ്രദ്ധിച്ചിരുന്നു എങ്കിൽ ഈ സിനിമ കുറെ ഏറെ ആളുകൾ ഇഷ്ടപ്പെട്ടെനേ. വിവാഹിതൻ ആകാൻ പോകുന്ന ഒരു യുവാവിൻ്റെ മാനസിക സംഘർഷങ്ങൾ ജീവിതത്തിൻ്റെ നല്ല പാതി ആകാൻ പോകുന്ന ആളുടെ മനസ്സ് അറിയാൻ ഉള്ള വെമ്പൽ ഇതെല്ലാം ലൂക്മാൻ വളരെ മനോഹരമായി അവതരിപ്പിച്ചു.

    • @aZ-bx7fn
      @aZ-bx7fn 8 месяцев назад +2

      Satym

    • @muhammedshamnajm3818
      @muhammedshamnajm3818 7 месяцев назад +1

      Crt

    • @shiyasatgmail
      @shiyasatgmail Месяц назад

      അത് തന്നെ ആണ് സംവിധായകൻ ഉദേശികച്ചതും ... ഒരു മാപ്പിള പട്ടു പ്രണയം ...

    • @Sam-jc5no
      @Sam-jc5no 14 дней назад +4

      അത് നിങ്ങൾക്ക് ആ സീനുകളുടെ ഉദ്ദേശം മനസ്സിലാകാത്തത് കൊണ്ടാണ്. ആൽബം പോലെ നിലവാരം ഇല്ലാതെ തന്നെ മനഃപൂർവം ആയി കാണിച്ചതാണ്. അത് കാണിക്കുന്നത്, ആ പ്രണയം, പണ്ടത്തെ ആൽബങ്ങൾ പോലെ തന്നെ നിലവാരമില്ലാത്തതും പക്വത ഇല്ലാത്തതും ആയ പഞ്ചാര പ്രേമം മാത്രം ആയിരുന്നു എന്നാണ്. It's a kind of dark humour. കഥാപാത്രമായ ഹാല ക്ക് അത് ഒരു പ്രണയ നഷ്ടം ആയിരുന്നു എങ്കിലും കാണുന്ന പ്രേക്ഷകന് aa പ്രണയം എത്ര മേൽ സില്ലി ആയിരുന്നു എന്ന് മനസ്സിലാകുകയും വേണം.

  • @HishamAhamed.official
    @HishamAhamed.official 11 месяцев назад +92

    அல்லாஹ் எங்களிடமிருந்தும் உங்களிடமிருந்தும் ஏற்றுக்கொள்வானாக

    • @hishamsalim4908
      @hishamsalim4908 5 месяцев назад +2

      ആമീൻ യാ റബ്ബൽ ആലമീൻ

  • @harisbeach9067
    @harisbeach9067 9 месяцев назад +26

    സുലൈഖ മൻസിൽ മലപ്പുറം പൊന്നാനി വൈബ്..✌️😍❤️

  • @monstervinoy5724
    @monstervinoy5724 10 месяцев назад +28

    ബല്ലാത്ത ഹുക്ക് ആണല്ലോ ഈ പാട്ട് ദേവ്യേ........❤❤❤❤

  • @Taswik143
    @Taswik143 11 месяцев назад +183

    I am Andhra Pradesh but I love Kerala Drama movie... already watched this movie supper ❤🎉😊

    • @slmedia4510
      @slmedia4510 10 месяцев назад +5

      ആണോ സേട്ടാ

    • @mohamednavas.t7319
      @mohamednavas.t7319 10 месяцев назад

      @@slmedia4510😂😂

    • @Insha__hashim7614
      @Insha__hashim7614 10 месяцев назад +1

      Athedayalum nannayi😊

    • @Taswik143
      @Taswik143 10 месяцев назад +1

      I don't know Malayalam bro please told English

  • @thahamohammedali
    @thahamohammedali 11 месяцев назад +46

    Most awaited video song from "sulaikha manzil"❤❤❤ so melodius👌🏻 ന്റെ മോനേ ആ പെടച്ചിലും ഓര് ഹഗ്ഗ് ചെയ്യുന്ന മൊമെന്റും 👌🏻👌🏻👌🏻

  • @ztalkies9352
    @ztalkies9352 10 месяцев назад +53

    Muri's lines always 💝🥺

    • @ztalkies9352
      @ztalkies9352 10 месяцев назад

      @@MarkQues-oq7cd eeh chirikatte

  • @muzthaqk162
    @muzthaqk162 11 месяцев назад +42

    Vishnu Vijay Magical Music
    MuRi Muhsika Magical Lyrics ❤❤❤❤

  • @ahamed6949
    @ahamed6949 10 месяцев назад +21

    മുഹ്‌സിനും വിഷ്ണുവും ചേർന്നാൽ എന്തെങ്കിലും കാര്യമായത് കിട്ടാതിരിക്കില്ല ❤

  • @nani.c5086
    @nani.c5086 9 месяцев назад +70

    ലുക്ക്‌ ഇല്ലാത്ത ലുക്ക്‌മാൻ എന്ന് വിളിച്ചു കളിയാക്കി അവൻ ആണ് താരമായി മുന്നിൽ നികുന്നതെന്ന് കാലം തെളിയിച്ചു

  • @vaighap.r9468
    @vaighap.r9468 4 месяца назад +5

    എത്ര കേട്ടാലും മതിയാവില്ല ഈ പാട്ട്

  • @Bikers_universezz
    @Bikers_universezz 11 месяцев назад +69

    This scene + this song❤

  • @varunprakash6207
    @varunprakash6207 10 месяцев назад +112

    Heart ❤️ melting music 🎵 2:26 Flute portion semma

  • @hey_you_not_you_you
    @hey_you_not_you_you 10 месяцев назад +36

    Lotzzz of love from tamilnadu ❤️♾️✨

  • @padayapa2214
    @padayapa2214 5 месяцев назад +10

    The song has something that touches the listeners hearts

  • @vishakunni801
    @vishakunni801 9 месяцев назад +13

    ഇത് എന്ത് പാട്ട് ആണ് കണ്ണ് നിറയുന്നല്ലോ 🥹❤️

  • @nidhalrandathani609
    @nidhalrandathani609 10 месяцев назад +13

    ഈ പാട്ടിനു അടിക്റ്റ് ആയവർ ഉണ്ടോ ❤❤❤

  • @ShabanaAchi
    @ShabanaAchi Месяц назад +2

    😮❤❤❤❤ ഞാൻ പാട്ട് വെക്കുമ്പോൾ ഇത് വെക്കാതെ നിക്കില്ല

  • @veejnaS
    @veejnaS 10 месяцев назад +30

    என் மனமுருகி கேட்டேன். அழகான திரையிசை. ❤💥

  • @Jamshi_777
    @Jamshi_777 11 месяцев назад +59

    Heart melting❣️

  • @alimonkekkoram238
    @alimonkekkoram238 5 месяцев назад +3

    വിഷ്ണു വിജയ് അതിഗംഭീരമായി ഹബീബേ

  • @maruvoorbalan6638
    @maruvoorbalan6638 11 месяцев назад +78

    I am from TamilNadu I dont know songs meaning,, But i love this movies all songs for all of them cute expressions ❤️😍

    • @risvanarichuz8162
      @risvanarichuz8162 9 месяцев назад +1

      ലൈക്‌ വേണേൽ പറഞ്ഞാപ്പോരേ 😂😊

    • @muralikrishnan9595
      @muralikrishnan9595 8 месяцев назад +2

      Bride eyes speak a lot

  • @noushadguru
    @noushadguru 4 месяца назад +4

    ഈ ഒറ്റ സീൻ കൊണ്ട് ചെമ്പൻ വിനോദിനെ ഞാൻ ഒരു പാട് ഇഷ്ടപ്പെടുന്നു ആ പെങ്ങളുടെ കൺകളുടെ ആക്ഷൻ താങ്കളുടെ ഇരുത്തം എൻ്റെ പൊന്നു വിനോദ് ഒന്നും പറയാനില്ല എത്ര തവണ കണ്ണ് നിറഞ്ഞു എന്നെനിക്ക് അറിയില്ല 😢 എന്നെങ്കിലും നേരിൽ കാണാൻ വിധിയുണ്ടാകട്ടെ എന്ന് ഒരുപാട് ആഗ്രഹിക്കുന്നു🙏

  • @cosmopather6119
    @cosmopather6119 10 месяцев назад +14

    ഈ പാട്ട് ആണ് ഈ ഫിലിമിന്റെ ഹൈലൈറ്റ്😍😍😍

  • @moiduttyshaheen4191
    @moiduttyshaheen4191 11 месяцев назад +14

    Ee paatt ishttamullavar
    -
    -
    -
    -
    -
    -
    -
    -
    -
    -
    Adi like

  • @anandhu9898
    @anandhu9898 10 месяцев назад +5

    വിഷ്ണു വിജയ് ❤ ഇത് അയാളുടെ കാലമല്ലേ

  • @KUTTU9084
    @KUTTU9084 4 месяца назад +3

    Onnum parayaan illa❤....awesome song...flute version is beautifull🔥💥👍❣️❣️❣️

  • @ShravanKumar-lp4ff
    @ShravanKumar-lp4ff 10 месяцев назад +19

    This Scene+ Song = heart touching

  • @zairasvlog3095
    @zairasvlog3095 10 месяцев назад +13

    Sulaika manzil second part venam ennullavar lile adi

  • @_zia_15_
    @_zia_15_ 11 месяцев назад +59

    Ijjathi music 🥹 heart melting 💓

  • @johnydepp7600
    @johnydepp7600 11 месяцев назад +21

    Climax പെട്ടന്ന് avasaanichathupole
    Pinne avarude bond kurachukoodi kanikanamayirunnu ,
    Any way it's nice movie 💯

  • @PasarSegarPuchong-to4ep
    @PasarSegarPuchong-to4ep Месяц назад +2

    love form myanmar🇲🇲

  • @vipinkt6320
    @vipinkt6320 10 месяцев назад +15

    വിഷ്ണു വിജയ് അർഹിച്ചിരുന്നു ഇക്കൊല്ലത്തെ സ്റ്റേറ്റ് അവാർഡ്.

  • @illyasine63
    @illyasine63 10 месяцев назад +53

    അതിശയങ്ങൾ മായാത്ത മനസ്സിലുള്ള അതിശയമേ..
    വെളിച്ചം കേറാത്ത വീട്ടിലും കേറും വെളിച്ചമേ..
    എന്നിൽ നിന്നും സ്വീകരിക്കേണമേ നാഥാ..🤲🏻
    🙏 Lyrics

  • @mansoorajees3186
    @mansoorajees3186 7 месяцев назад +7

    Vishnu vijay flute's was melting ❤

  • @nikkiihhh.__
    @nikkiihhh.__ 10 месяцев назад +5

    Ithinengilum oru state award kittiyirunnel💜

  • @MultiKiran555
    @MultiKiran555 10 месяцев назад +22

    This song is divine❤

  • @Jokhaan6282
    @Jokhaan6282 8 месяцев назад +3

    Feel overloaded 💯💯💯💯💯💯💯💯💯💯😥💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯ഇത്രയൊക്കെ തന്നെ നമ്മൾക്ക് വേണ്ടപ്പോ.........

  • @hubaidhmaideen4431
    @hubaidhmaideen4431 8 месяцев назад +2

    எதார்த்த திரைப்படம். Vishnu Vijay இசை❤❤❤

  • @ahammedkabeer3514
    @ahammedkabeer3514 2 месяца назад +1

    Uff.. ഈ പാട്ടിന്റെ feel.. പറഞ്ഞറിയിക്കാൻ കഴിയാത്ത എന്തോ oru ഇത്.. 🥰🥰💔🥹

  • @Nihal47109
    @Nihal47109 11 месяцев назад +5

    Seeeeeen vibe sanam😢😢😢😢😢😢

  • @hasicutzinsta4857
    @hasicutzinsta4857 5 месяцев назад +4

    പാട്ടും സീനും ഒരുപാടു കരയിച്ചു 😢😢😢

  • @skbnotys
    @skbnotys 10 месяцев назад +6

    Oru AR rehman vibe

  • @Poojaahahah
    @Poojaahahah 3 месяца назад +3

    2:27 bramayugam yakshi n deepa thomas❤

  • @MDASHIK-eg8bs
    @MDASHIK-eg8bs 10 месяцев назад +6

    My favt song love from tamilnadu ❤

  • @buddy1661
    @buddy1661 10 месяцев назад +8

    ഈ പാട്ട് kelkkumbol oru jaathi feel aaan
    Heart kuthi kayarum ❤

  • @jaseela_jesi
    @jaseela_jesi 10 месяцев назад +15

    Melted with this song❤

  • @VK-vd8fg
    @VK-vd8fg 11 месяцев назад +7

    Vishnu vijay your a magician❤

  • @vishnumukundan3014
    @vishnumukundan3014 Месяц назад +1

    എല്ലാം നഷ്ടപ്പെട്ട നിൽക്കുന്ന സമയത്തു ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിൽ .... ആരോ വന്നു പറയും ഇനി മുന്നോട്ട് .... എന്ന്❤😢😊

  • @sona_shaji2587
    @sona_shaji2587 5 месяцев назад +3

    💖

  • @abdulkabir7135
    @abdulkabir7135 5 месяцев назад +3

    Heavy heart melting song between brother and sister ❤😢

  • @sameerashammu7310
    @sameerashammu7310 11 месяцев назад +6

    Ente ishtappetta song aan ith❤❤

  • @vtmassgaming
    @vtmassgaming 9 месяцев назад +6

    Love from Tamilnadu ❤🙌

  • @sajeervlogs
    @sajeervlogs 10 месяцев назад +6

    വല്ലാത്ത ഫീലാണ് ഈ പാട്ട്.

  • @MrAthulmohan
    @MrAthulmohan 5 месяцев назад +1

    എന്താ feel ❤️❤️ vishnu vijay and musin 😘😘😘 luv u മുത്തുക്കളെ 😍

  • @indian..193
    @indian..193 11 месяцев назад +6

    Vishnu Vijay musical ❤️

  • @framegirl909
    @framegirl909 9 месяцев назад +5

    Allah i love this song

  • @minnuu5424
    @minnuu5424 10 месяцев назад +3

    Songum anarkaliyude smileum❤️

  • @Mubiijannasheri
    @Mubiijannasheri 10 месяцев назад +1

    Sulaika manzilnin enik ettavum ishttapetta song💗🖤🖤

  • @soorajsrj292
    @soorajsrj292 10 месяцев назад +6

    Ente dialer tone 1st line ❤
    Vishnu Vijay 🛐❤️

  • @sandhyac7710
    @sandhyac7710 5 месяцев назад +4

    ഈ പാട്ട് ദൈവത്തിലേക്കു കൂടുതൽ അടുപ്പിക്കുന്നു ♥️♥️♥️

  • @gallysquare6213
    @gallysquare6213 10 месяцев назад +2

    Etre kettalum mathiyavathe song feeling vibe aahn❤

  • @Aswinoriginals
    @Aswinoriginals 11 месяцев назад +7

    Vishnu Vijay ♥️💎

  • @Sk_vlogs687
    @Sk_vlogs687 10 месяцев назад +2

    Kannadachu kelkk vere oru feeel ❤️❤️❤️

  • @suhaibalickkavanur8992
    @suhaibalickkavanur8992 10 месяцев назад +13

    ഇന്റെ മോനെ ഒരു രക്ഷയും ഇല്ല 😍കല്ലിയാണം കഴിക്കാൻ പൂതിയാവുന്നു 😂കേട്ടിട്ട് 😅

  • @wolfpackofslimshady1901
    @wolfpackofslimshady1901 3 месяца назад

    ❤Eeee song nu entho oru vallatha feel und Goosebumps 😘💕😘💕

  • @zxrxtxa
    @zxrxtxa 10 месяцев назад +4

    This song hits hard❤️

  • @khadolkhajancharvakan
    @khadolkhajancharvakan 8 месяцев назад +3

    Beautiful song! ❤️

  • @Trendingupdates48
    @Trendingupdates48 14 дней назад

    Beautiful Movie give the max ambience of Muslim wedding ❤

  • @avinavigr8563
    @avinavigr8563 10 месяцев назад +4

    This movie💎This Song 🥺❤️🦋

  • @peakyrulesss2693
    @peakyrulesss2693 10 месяцев назад

    Nenjill tharach kerunna oru feeel aane eee song ne my favrt song 🎵 🎧

  • @reemakareem
    @reemakareem 10 месяцев назад +4

    My favorite song heart touch ing

  • @shhifffan
    @shhifffan 7 месяцев назад

    E song kelkkumboll vallathorru feel kettal kett kondirikkan thonnum👍

  • @ami-inn
    @ami-inn 11 месяцев назад +4

    ee padathile ente fav song itha, its a way more better than other songss

  • @user-uk8qx2cw2j
    @user-uk8qx2cw2j 6 дней назад

    Ee song kelkkumbo enth aa enn aryilla vellatha feel ❤🥹

  • @mohamedshereef5975
    @mohamedshereef5975 5 месяцев назад +2

    Mu.Ri +Vishnu Vijay= പകരം വെക്കാനില്ലാത്ത കോമ്പോ......

  • @user-bq7hm9iu6c
    @user-bq7hm9iu6c 11 месяцев назад +22

    *lukman fans assemble🔥*

  • @amnashamna9171
    @amnashamna9171 10 месяцев назад +1

    ആ ഫീൽ 😍😍😍

  • @RANIAKHIL
    @RANIAKHIL 3 месяца назад

    What a music awesome, hands off. Heart melting ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @jafarjafar5346
    @jafarjafar5346 10 месяцев назад +1

    My fav ❤love you ❤ഈ പാട്ട് ഒരുപാട് ഇഷ്ടം വല്ല ത്ത ഒരു ഫിൽ 😟