തൈര് കൊണ്ട് നല്ല അടിപൊളി ആയിട്ടുള്ള ഹെയർ ആണ് തയ്യാറാക്കിയത് വളരെ മനോഹരമായിട്ടുള്ള നല്ലൊരു അവതരണത്തിലൂടെ എല്ലാം പറഞ്ഞ വ്യക്തമാക്കിയ നല്ലൊരു വീഡിയോ ഏതൊരാൾക്കും ഈ ഒരു വീഡിയോ നോക്കി നല്ല രീതിയിലുള്ള ഒരു ഹെയർ ഡൈ തയ്യാറാക്കി എടുക്കാവുന്നതാണ് ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരണം
I really liked the curd hair dye. Very nicely prepared. Add a secret ingredient and you've got really cool hair. A good hair dye has been prepared and shown with a very nice presentation. More useful videos like this.
Chemical products ഉപയോഗിച്ച് മറ്റുള്ള അസുഖങ്ങൾ അലർജി എന്നിവ ഉണ്ടാകുന്നതിലും എത്രയോ നല്ലതാണ് ഇതുപോലെ natural വസ്തുക്കൾ കൊണ്ട് മുടി കറുപ്പിക്കുന്നത്.ഞാനും ഇതുപോലെ ഒന്ന് ചെയത് നോക്കട്ടെ. മുടി ഒക്കെ വെളുത്തു.Thanks 🙏🎉
Super... enikkith puthiya arivanu .. ente mudi nannayi narachittundu chemical use cheyyarilla pettennu karuthu kittunna natural dye anu enikkishtam ithu effective avumennu karuthunnu will try this thanks
Dr Rajesh Kumar വിഡിയോ പ്രകാരം തേച്ചിട്ട് ഒരു കാര്യവും ഇല്ല. സാധനങ്ങളും സമയവും waste. ഈ വീഡിയോ കുറച്ചു കൂടെ honest ആയി തന്നെ പറയുന്നുണ്ട് ഒറ്റ use ൽ വലിയ ഫലമുണ്ടാവില്ലെന്ന്. Video ഇടുന്നതിന് മുമ്പ് സ്വയം ചെയ്ത് നോക്കി ഇട്ടാൽ നല്ലതായിരിക്കും അല്ലാതെ വെറും clickbait ന് വേണ്ടി മാത്രം ആവരുത്.
Natural hairdye എന്ന് പറഞ്ഞ് വരുന്നത് കട്ടക്കറുപ്പാകും എന്നൊക്കെ പറയുന്നത് പച്ചക്കള്ളമാണ്. ഡോക്ടറിന്റേത് ചെയ്തപ്പോൾ നര കൂടി എന്ന് തോന്നുന്നു. ഇങ്ങനെ കള്ളത്തരം പറയുന്നവർക്കെതിരെ കേസെടുക്കണം
Chemicals onnum cherkathe Thairum kaapipodiyum cherthu undakkiya ee natural hairdye preparation valare nannayittundu, very useful sharing
Natural homemade hair dye looks nice and perfect. You perfectly prepared it. Homemade is always best. Thanks for sharing
Valare nalloru hair dye aanu kanichathe.. Njanum onnu try cheythu nokkatte.. Good sharing
Thairu kondulla hair dye valare nannayittund. Chemicalonnum cherkkathath kond sideffect undavumenn pedikkukayum venda. Theerchayayum ithellavarkum valaryadikam usefulavum.
Ee oru hair dye kollato..Nalla effective aanallo...Valare kurachu ingredients matram Mathi...Try cheytu nokkam
nalla perfect ayittu kittiyittundallo curd upayogicha hairdye. we can use homemade hair dye without any side effects
Mudi katta karupode valaran thyru kondulla tip nananyitundu ..homemade natural hair dye super ..thanks for sharing
Yogurt hair dye nalla perfect ayittu kittiyittundallo. Nannayi paranju thannu. Onnu try cheyyanam.
തൈര് കൊണ്ട് നല്ല അടിപൊളി ആയിട്ടുള്ള ഹെയർ ആണ് തയ്യാറാക്കിയത് വളരെ മനോഹരമായിട്ടുള്ള നല്ലൊരു അവതരണത്തിലൂടെ എല്ലാം പറഞ്ഞ വ്യക്തമാക്കിയ നല്ലൊരു വീഡിയോ ഏതൊരാൾക്കും ഈ ഒരു വീഡിയോ നോക്കി നല്ല രീതിയിലുള്ള ഒരു ഹെയർ ഡൈ തയ്യാറാക്കി എടുക്കാവുന്നതാണ് ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരണം
എന്തിന് വെറുതേ സമയം പോവാനൊ😂
seems like very effective hair dye and natural also, must try
homemade hair dyes use cheyyunnathanu eppozhum nallath thairu cherthulla natural hair dye valare nannayittund try cheythu nokkanam easy aayittu thayyarakkanum pattum
valare nalloru chemical free natural hair dye thanne aanu share cheythath try cheythu nokkanam mudi nalla karuppakumallo thank you
Natural ayitulla hair dye adipoli ayittund nallareethiyil paranjhu thannu side effects ilyathe upayogikkam njhan enthayalum try cheyyunund..
Wooww looks very natural, very useful video shared..really enjoyed to watching❤
I really liked the curd hair dye. Very nicely prepared. Add a secret ingredient and you've got really cool hair. A good hair dye has been prepared and shown with a very nice presentation. More useful videos like this.
Dr athumatram നല്ല അറിവുകൾ തന്നിട്ടുണ്ട് അതു മറക്കണ്ട
Valare nalloru vedio. Veetil ulla sadanaghal vechulla hair dai. Ed yellaverkum useful aya vedio. Yndayalum edupole undaki nokate 👍
വളരെ നാച്ചുറൽ ആയിട്ടുള്ള നല്ലൊരു ഹെയർ ഡൈ ആണ് ഷെയർ ചെയ്തത് തീർച്ചയായിട്ടും ട്രൈ ചെയ്തു നോക്കുന്നുണ്ട്
HOME MADE HAIR KANUMBO THANNE ARIYAM PERFECT ANU THANKS SHARE
natural hairdye undakkumpol thairu chrthal nannayi mudi karuppikkamalle....thankyou for the useful video
very useful video shared looks very natura nicely prepared very nice presentation . Thanks for sharing
Ithokke orikkalum upayogikkarithu.pattikkalanu😊
Thairu mathiyallo ini naracha mudi karuppikkan...ithu ellarkkum upakarappedum kto ...nice sharing
Chemical products ഉപയോഗിച്ച് മറ്റുള്ള അസുഖങ്ങൾ അലർജി എന്നിവ ഉണ്ടാകുന്നതിലും എത്രയോ നല്ലതാണ് ഇതുപോലെ natural വസ്തുക്കൾ കൊണ്ട് മുടി കറുപ്പിക്കുന്നത്.ഞാനും ഇതുപോലെ ഒന്ന് ചെയത് നോക്കട്ടെ. മുടി ഒക്കെ വെളുത്തു.Thanks 🙏🎉
ഞാൻ രണ്ടു നാൾ മുന്നേ ചെയ്തു ഒരു രണ്ടു പ്രാവശ്യം ചെയ്താൽ full കറുക്കും ആദ്യം നല്ല result കിട്ടിയതാണട്ടാ
നിങ്ങളുടെ മുടി കറുത്തോ
കരുത്തുവെങ്കിൽ പറയൂ
Haidye kollam..cheythu nokkatte ...kanditt nallathanennu thonnunnu
Thyrum kappipodium oil um chertha hairdye avumbo chemical kondulla allergy um pedikkanda, thikachum natural anu tjanum, uparapradhamaya video
ഞാൻ എന്തായാലും ട്രൈ ചെയ്യും 🥰
Thairu cherthu undakiya hair dye kollato...Chemicals onnum cherkathatu kondu thanne mudiyude arogyathinu nallathanu
thairu kondulla natural hairdye valare nannaayittund...ith onn try chaithu nokkaam..thankyou dear
Super... enikkith puthiya arivanu .. ente mudi nannayi narachittundu chemical use cheyyarilla pettennu karuthu kittunna natural dye anu enikkishtam ithu effective avumennu karuthunnu will try this thanks
Nellikka powder koodi add cheytholoo
Thyrum kappipodium cherthu undakkiya natural hair dye valere nalla result aanallo theerchayaum ethu try cheythu nokkunnund
Can we use shampoo after using this as rhe curd will oterwise smell. Or is there any other natural option to wash off hair
Valare nannayitund.. Chemicals onm use akand veetil thane thayyarakki edukkaloo..
Eyhu thalayil thechu kazhinj ethra samayam kazhinj kazukikkalayam
This is a very unique hair dye from the ones I saw before ... loved this a lot ... great presentation... thanks for sharing
nalloru home made hair dye ane hair dye use cheyunnavarke valare useful aya video ane chemiical ellathe use cheyamallo
Very nicely prepared hair dye.... Very effective Dey ....good sharing
ഡോക്ടറുടെ വിഡിയോ കാണാറുണ്ട് ആന്റി
ithrem pettannu homemade dye ondakkam ennu arinjilla surely try cheydhu nokkam
Night full vakanam ayirikum e irubupathrathil
Nde mudi karuthu😊
who said the color of ferric oxide is pure black..?
ഇത് try ചെയ്തു.ദൃ.
റിസൾട്ട് ? ഏതാണ് try ചെയ്തത് ?
ചെയ്യരുത് കളർ വരില്ല
Ithu cheaithavrk arkeangilum result kittiyo eaniku kittiyilla
Karuthvarum but mudi karakkilla.
I put 3times... nothing happened
Pottatharam cheenachattikku thurumbilla Dr thurumbullath edukku
Suprrrr
Karukilla
Pavam dr
thurumbulla aaniettal. athuabakadamalle.poyasanvarille
Veruthey kurachu coffee powder Thair. Oil. Poyathu labham .oru izha polum karuthilla
👌👌👌
Ithu veruthe parayunnstha cheythu nokkiyathu kondu parayunnatha
🥰
Yes no action
Tried not happened
Ayyo,vrutheya.pottatharam cheyyaruth.
ഒരു കാര്യവും ഇല്ല പറ്റിക്കൽസ് വീഡിയോ. ഇതു തേച്ചു dandruffum വന്നു
,🥱
👌👌നല്ല ഒരു അറിവ് പറഞ്ഞു തന്നതിന് നന്ദി 👏👏👏👏
Rajesh.dr.nenakverepanyonummelle
ഒരുകാര്യവും. ഇല്ല
Dr Rajesh Kumar വിഡിയോ പ്രകാരം തേച്ചിട്ട് ഒരു കാര്യവും ഇല്ല. സാധനങ്ങളും സമയവും waste.
ഈ വീഡിയോ കുറച്ചു കൂടെ honest ആയി തന്നെ പറയുന്നുണ്ട് ഒറ്റ use ൽ വലിയ ഫലമുണ്ടാവില്ലെന്ന്.
Video ഇടുന്നതിന് മുമ്പ് സ്വയം ചെയ്ത് നോക്കി ഇട്ടാൽ നല്ലതായിരിക്കും അല്ലാതെ വെറും clickbait ന് വേണ്ടി മാത്രം ആവരുത്.
നന്നായി അവതരിപ്പിച്ചു. നാച്ചുറൽ മെത്തേർഡ് ഇത് മാത്രം മതിയോ.. നല്ല റിസൾട്ടും വേണ്ടേ. അത് എനിക്ക് കിട്ടിയില്ല. കുറെ തൈര് പോയത് മിച്ചം
🤗🥰
പച്ചക്കർപൂരത്തിനു പകരം പനിക്കൂർക്ക നീര് ചേർത്ത് ചെയ്യാം
Apol mix loose ayipokum
കുറേ കാപ്പി പൊടിയും തൈരും പോയി കിട്ടി
തുരുമ്പ് പിടിച്ചത് മാത്രം..
ഇനി നിങ്ങൾക്ക് ഫലം കിട്ടിയില്ലെങ്കിൽ തുരുമ്പ് പിടിച്ചത് കുറവായത് കൊണ്ടാവും എന്നാശ്വസിക്കുക 😃
Karukkilla
Amla powder koodi add akanam ennale karuppakoo
ചെയ്തു നോക്കി മുടി കറുക്കുന്നില്ല
Yes....same😢
❤
Don't worry, chiratta karikkatta or marakarikkatta4kashannam podichathe ,mylaanjee leaves paste aakiyathume mix chaithue 1 hour shesham wash chaiyaannam nara ellathavarkku use chaiyame ente achaneume chaithirunnu oil nalkannam,neelaanariounddayaal,nallathe.
ഇപ്പോ എവിടെ നോക്കിയാലും ഈ ഡോക്ടർമാരുടെ promo ഉള്ളൂ
🤗
വെറുതെയാണ്,
ഞാൻ ചെയ്തു നോക്കി but ഒന്നും സംഭവിച്ചില്ല😢
Chaithu noky result kittyyilla
Oru time upayogichalonnum karupp akilla..thudarchayayulla use ayale pinned natural colour kittullooo
ഹായ് 😄
ഇത് ഉണ്ടാക്കി ഉപയോഗിച്ചവർ ആരെങ്കിലുമുണ്ടോ
ഹെന്നാ പൗ ഡാറും നിലയമ്പരിയും മാത്രം മതിയോ.. പ്ലീസ് മറുപടി
Henna adyathe day thekanam. Pitethe day neelayamari thekanam ennal nalla black akum💯
@@sreejasfoods7084വെറുതെ മുടി ഒന്നും കറുക്കില്ല, ഹെന്ന തേച്ചാൽ മുടി ചുവന്ന കളർ ആകും, കറുക്കില്ല
വെറും പൊളി ആരും വിശ്വസിക്കല്ലേ
😒
No use
Chumma Arum Chayalla
🤗
മുടി നന്നായി കറുത്തു, എന്തു ചെയ്തിട്ടും പിന്നെ വെളുക്കുന്നില്ല അതിനുള്ള ടിപ്പു കൂടി പറഞ്ഞു തരു
😂
😂😂😂
തട്ടിപ്പ് പരിപാടി
വെറുതെ പറയുന്നതല്ല.
ചെയ്തുനോക്കി ഒരു ഫലവും ഇല്ല
ശരിയാണ് എല്ലാം പോയി
കുറച്ച് നരച്ചവർക്ക് കുഴപ്പമില്ല അല്ലാത്തവർക്ക്
പോരാ
Athe🥰
Dr. Rajesh പറഞ്ഞ ഈ hair dye ചെയ്ത് നോക്കി. ഒരു കാര്യവും കിട്ടിയില്ല. Kulichappol എല്ലാം പോയി
😀🥰
ശരിയാ എന്റെയും പോയി😂
എൻ്റെയും
Ithu verutheya
അത് ഹോമിയോപതി ഡോക്ടർ ആണോ?
മുടിക്ക് യാതൊരു വ്യത്യാസവും ഇല്ല
ഈ video ചെയ്തവർ ഒരിക്കലും ഇതു ചെയ്തു ഉപയോഗിച്ച് നോക്കിയിട്ടില്ല.
🤗
ഉണ്ടാക്കി നോക്കി. കുളിച്ചപ്പോൾ എല്ലാം പോയി പഴയ പോലെ വെളുത്തു. മനുഷ്യനെ പറ്റിക്കുന്നു. Rating kitti പൈസ കിട്ടുവാൻ മാത്രം.
Oru time mathram cheythal results kitilla....
ഇത് ഉപയോഗിക്കേണ്ടരീതിപറഞ്ഞില്ല. ഇത് ഉണ്ടാക്കുന്ന വിധം വിശദീകരിച്ചു. രണ്ട് വിധം തയ്യാറാക്കി. പക്ഷേ ഉപയോഗിക്കുന്നതെങ്ങനെ എന്ന് പറയാൻ മറന്നു പോയോ അതോ ...
വെറുതെ നേരംപോക്ക് മാത്രം. ഒരു കറുപ്പും വരില്ല.
🤗🥰
😁😁😁
നല്ല video എന്നു പറയാൻ വരട്ടെ. ചുമ്മാ കുളിച്ചാൽ എല്ലാം പോയി പഴയ വെളുത്ത മുടി വരും
You tried it?
@@jessyanthony1352നല്ലത് എന്നുപറയുന്നവർ അവരുടെ ആൾക്കാരാണ്.
@@jessyanthony1352 yes
Yes i tried it. No use
@@alphonsachirayath3743 ദൃ.Lalitha Appukkattan posted some viedeos recently on hair coloring
No use, i tried this . Please don't try.
വെറുതെയാ ഒരു മാറ്റവുമില്ല
No use. I tried
ഇത് വെറുതെയാ ഫലം കാണില്ല
Velichenna cherthal karuppakilla..
Waste of time no use
മുടി കരുക്കുന്നില്ല
ഇതുപോലെയുള്ള പൊട്ടത്തരങ്ങൾ യൂട്യൂബിൽ ഇടരുത് ഇത് ഒരു അപേക്ഷയാണ്
Natural hairdye എന്ന് പറഞ്ഞ് വരുന്നത് കട്ടക്കറുപ്പാകും എന്നൊക്കെ പറയുന്നത് പച്ചക്കള്ളമാണ്. ഡോക്ടറിന്റേത് ചെയ്തപ്പോൾ നര കൂടി എന്ന് തോന്നുന്നു. ഇങ്ങനെ കള്ളത്തരം പറയുന്നവർക്കെതിരെ കേസെടുക്കണം
ഇത്പോലെ തന്നെ ചെയ്തിട്ടും എനിക്ക് ഒരു ഫലവും കിട്ടിയില്ല.
മൈലാഞ്ചിയാണ് അതിലും ഭേദം
പച്ച നുണ പറയല്ലേ എന്റെ സമയം പോയിക്കിട്ടി ഞാൻ ചെയ്തു ആ തൈര് തിന്നാൽ മതിയായിരുന്നു
😀🤗