ഒടുവിൽ റഷ്യയുടെ ബ്രഹ്മാസ്ത്രം പുറത്തെടുത്ത് പുടിൻ |Satan 2is the most destructive weapon on earth

Поделиться
HTML-код
  • Опубликовано: 4 фев 2025
  • Russia's Satan 2 is the most destructive weapon on earth
    Research : Amrutha.GR
    Camera & Editing : Afsal.K
    Programme Producer : Amrutha.GR
    Business Enquires/complaints : Charithrammalayalathil@gmail.com
    | Russia | Vladimir Putin | NATO | USA|
    Charithram Malayalathil is your one-stop destination for in-depth reviews and expert analysis on global affairs, geopolitics, and history. Our channel provides meticulously researched, authentic, and error-free content to keep you updated on the most important developments from around the world. Whether you're passionate about the latest international events, India's national policies, or significant historical moments, we cover it all with unparalleled accuracy and clarity.
    Follow us for the latest updates on geopolitics, history, and global affairs:
    Genre: Geopolitics, History, National Affairs
    Language: Malayalam
    #russia #putin #nato #usa #trump
    Disclosure: All opinions expressed here are my own. This post may contain affiliate links that at no additional cost to you, I may earn a small commission.

Комментарии • 205

  • @iqbalmohammed9808
    @iqbalmohammed9808 2 месяца назад +6

    Sarmat എന്നു പറയൂ ചാത്തൻ ചാത്താനെന്നു പറയാതെ എന്തുവിവരക്കേടാണിത്😮

  • @azeezkerala7008
    @azeezkerala7008 2 месяца назад +2

    ഞങ്ങളുടെ അഭിപ്രായം പുട്ടിൻ മുത്തു മണിയാണ് ധൈര്യശാലി നല്ലൊരു ഭരണാധികാരി ഏറ്റവും നല്ല ഭരണാധികാരി ലോകത്തിൻറെ അധിപൻ

  • @abhishekprabhu6198
    @abhishekprabhu6198 2 месяца назад +6

    ഇത് റൊക്കറ്റൊ, അതോ മിസ്സേലോ.... അടിപൊളി 👌

  • @IND.5074
    @IND.5074 2 месяца назад +1

    Puttin❤️❤️👌👍👍👍👍

  • @SheebanNv
    @SheebanNv 2 месяца назад +2

    സൂപ്പർ.... കൊള്ള o

  • @sajeedsajeedta7950
    @sajeedsajeedta7950 2 месяца назад +2

    Nice👍

  • @jayadevan973
    @jayadevan973 2 месяца назад

    Very nice explanation.. keep it up

  • @zakkariyathiyadath2944
    @zakkariyathiyadath2944 2 месяца назад +3

    തൻറെ അവതരണം ഉണ്ടല്ലോ അടിപൊളിയാണ് തൻറെ ന്യൂസ് കേൾക്കാൻ വളരെയേറെ ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ എല്ലാ ഭാവുകങ്ങളും നേരുന്നു

    • @Travelindiavlog4
      @Travelindiavlog4 2 месяца назад +4

      എന്തുകൊണ്ടാണ് എന്ന് എനിക്ക് മനസ്സിലായി 😂😂

    • @zillionaire23
      @zillionaire23 2 месяца назад

      അത് കാണുന്ന എല്ലാവർക്കും അറിയാം. ഞരമ്പ് രോഗി. നോക്കി നോക്കി നിൻ്റെ ആരോഗ്യം കളയണ്ട

    • @luttappi9485
      @luttappi9485 2 месяца назад

      😂😂😂😂Kalla kandu pidichallee😂😂

  • @IshaqSherifck
    @IshaqSherifck 2 месяца назад +21

    സാത്താൻ അല്ല, സാർമാറ്റ് എന്നാണ്, പശ്ചാത്യരും അമേരിക്കയും അതിനെ സാത്താൻ എന്ന് വിളിക്കുന്നതാണ്.. റഷ്യ തന്നെ സാത്താൻ എന്ന് പേരിട്ടു എന്നൊക്കെ എന്ത് അടിസ്ഥാനത്തിൽ ആണ് പറയുന്നത്?? ഒരു വിവരും ഇല്ലാതെ ഒരു യൂട്യൂബ് ചാനലും തുറന്ന് വെച്ച് ഇറങ്ങിക്കോളും നാട്ടുകാരെ പറ്റിക്കാൻ... കാര്യങ്ങൾ ആദ്യം പടിക്ക് എന്നിട്ട് വല്ലതും വിളിച്ചു പറ

    • @gopu9502
      @gopu9502 2 месяца назад +5

      പൊലിപ്പിച്ചു പറയുന്നതാണ് എന്ന് തോന്നുന്നു...
      റഷ്യക്ക് എന്തു സാത്താൻ...😅

    • @gopu9502
      @gopu9502 2 месяца назад +1

      RS28 sarmat

    • @zillionaire23
      @zillionaire23 2 месяца назад +1

      കക്ഷി ഹോം വർക്ക് ചെയ്തിട്ടില്ല. തന്നത് വായിക്കുന്നു. നാറ്റോ ഇട്ട പേര് satan എന്നത് റഷ്യ ഇട്ട പേരായും, RS 28 സർമാറ്റ് എന്നത് അമേരിക്ക വിളിക്കുന്ന പെരായും പരസ്പരം മാറ്റി😅

    • @azeezkerala7008
      @azeezkerala7008 2 месяца назад

      ഇന്ന് കാർഗോ റഷ്യയെ പിടിച്ചിട്ടില്ല അതുകൊണ്ടാണ് ഇങ്ങനെയുള്ള മണ്ടത്തരങ്ങൾ പറയുന്നത് പോയി പണി നോക്കെടാ റഷ്യ റഷ്യ ലോകത്ത് വമ്പൻ വൻ ശക്തിയാണ്

    • @IshaqSherifck
      @IshaqSherifck 2 месяца назад

      @@gopu9502 😄

  • @aseesvazhat8438
    @aseesvazhat8438 2 месяца назад

    Great voice,❤, with presentation

  • @ptjones923
    @ptjones923 2 месяца назад +33

    ആതെ. ബൈഡൻ ഇതു കേട്ട ശേഷം രാത്രി കിടന്നു മുള്ളി എന്നു റിപോർട്ട് ഉണ്ട്.

    • @muhammedcp6293
      @muhammedcp6293 2 месяца назад +2

      Athrayum petani us l kodedu iserail lumceyonestukal nashekata

    • @blassan123
      @blassan123 2 месяца назад

      ​@@muhammedcp6293കൂടെ നിക്കാൻ അറബി നാട്ടിൽ ഉള്ള അറബി മോണകൾക്ക് പറ്റാത്തകൊണ്ട് ഇപ്പോൾ ക്രിസ്തവ രാജ്യം ആയ റഷ്യയുടെ മൂഡ് താങ്ങുന്ന മണ്ടൻ കോയ 😂😂

    • @bijoyabraham4544
      @bijoyabraham4544 2 месяца назад

      ❤❤​@@muhammedcp6293

    • @Melbin12339
      @Melbin12339 2 месяца назад +1

      ​@@muhammedcp6293iran Gaza akatte.palastine eni orikalum samadhanam kittdhe varatte

    • @purushothamankvpurushotham263
      @purushothamankvpurushotham263 2 месяца назад +9

      അതിനുബൈണ്ടനുബോധമുണ്ടെങ്കിലല്ലേ ,അല്‍ഷെമേഴ്സ്ബാധിച്ചകടല്‍ക്കിഴവന്‍

  • @SheriefA-f2u
    @SheriefA-f2u 2 месяца назад +2

    അടിപൊളി

  • @Ismail-hc8on
    @Ismail-hc8on 2 месяца назад +1

    👌🏻👌🏻👌🏻👍🏻👍🏻👍🏻💪🏻💪🏻💪🏻

  • @abhishekprabhu6198
    @abhishekprabhu6198 2 месяца назад +2

    വലിയ... പാൽ 👌

  • @madhukumare3932
    @madhukumare3932 2 месяца назад +1

    വിറക്കുന്ന അമേരിക്കക്ഒരു കമ്പിളി ഉടുപ്പ് അണിഞ്ഞാൽ മതി😅😅

  • @RajappanKc-x1s
    @RajappanKc-x1s 2 месяца назад +10

    നാളെ പുട്ടിൻ വേറെ വജ്രായുധം എടുത്തു എന്നു പറയും😂😂

  • @RakakaRak
    @RakakaRak 2 месяца назад +3

    ഈ ചേച്ചിയെ കാണാൻ വന്നവർ ആരും അത് സമ്മതിച്ചു പോകരുത്.. 😡

  • @josephjacob3199
    @josephjacob3199 2 месяца назад

    icbm missile 35 meter length and 3 diameters.. about 16 war head ..

  • @rajanraghavan3915
    @rajanraghavan3915 2 месяца назад +1

    അമേരിക്ക പേടിച്ചു രാജ്യം ഒക്കെ അടച്ചു ഓടിപ്പോയി പോലും 😌

  • @anoopv6886
    @anoopv6886 2 месяца назад

    Russian and india best friends

  • @SheriefA-f2u
    @SheriefA-f2u 2 месяца назад +1

    അവരുടെ raaiyaathinne. .prssuper

  • @Prestige-b4d
    @Prestige-b4d 2 месяца назад +16

    ഇത് പുട്ടിൻ ഇവളെ ഫോൺ ചെയ്ത് പറഞ്ഞതാണ് ഒപ്പ്😂😂

  • @VasudevanVasudevan-x4w
    @VasudevanVasudevan-x4w 2 месяца назад +4

    ഇത് റഷ്യയുടെ നിലനിൽപ്പ് സ്വന്തമായി സാങ്കേതികവിദ്യയിൽ പിന്നിൽ അല്ല അമേരിക്കയെ പോലുള്ള രാജ്യം ലോക രാജ്യത്തിന് ഭീഷണി മറ്റുള്ള രാജ്യങ്ങൾക്ക് വളരാനുള്ള അവസരം ഇല്ല ബദൽ സഖ്യം വേണം

  • @MaheshBabuT
    @MaheshBabuT 2 месяца назад +1

    റഷ്യ ukrein കീഴടക്കിയോ 😮

  • @Muhammadshareefkodakkunnan
    @Muhammadshareefkodakkunnan 2 месяца назад

    ചരിത്രം [ചാനൽ ]മിട് മിടുക്കി!!!!!!!!!!!!!!:

  • @NazerKunnathodi
    @NazerKunnathodi 2 месяца назад

    അമേരിക്ക എന്ന രാജ്യം എല്ലാ രാജ്യങ്ങളുടെയും. കുതിര കയറാറുണ്ട്. അതിനെ തടയിടാൻ ഏറ്റവും നല്ല ശക്തിയുള്ള രാജ്യമാണ് റഷ്യ. ഏതായാലും അവർക്ക് ഒരു എതിരാളി ഉണ്ടല്ലോ.. അത് ഇല്ലെങ്കിൽ ലോകത്ത് എല്ലായിടത്തും അധിനിവേശം അമേരിക്ക എന്ന രാജ്യം നടത്തും. എന്തായാലും നല്ല കാര്യം👍

  • @govindank5100
    @govindank5100 2 месяца назад +1

    കഞ്ഞികുടിക്കാൻ പടച്ചോൻ കൊടുത്ത .നാവ് - നടക്കട്ടെ😅😅

  • @EldhouJoseph
    @EldhouJoseph 2 месяца назад +2

    തമാശ പറയല്ലേ സേസി 😂😂😂😂

  • @AshrafAk-rg4jx
    @AshrafAk-rg4jx 2 месяца назад

    പോന്നോട്ടെ 👍👍👍👍👍q

  • @quranlearning9929
    @quranlearning9929 2 месяца назад +8

    India will support Russia ❤❤❤❤

  • @Nivas3467
    @Nivas3467 2 месяца назад +1

    അപ്പോ സാത്താൻ യിസ്രായേലുമായി നേരിട്ട് മുട്ടുന്നു. നമുക്ക് കളി നോക്കി കാണാം.
    ഏതായാലും ഇറാൻ സുല്ലിട്ടു.

  • @moanykk3296
    @moanykk3296 2 месяца назад +1

    സ്വയം കാരണമില്ലാതെ പേടിച്ച് വിറക്കുന്നവർ അമേരിക്ക പേടിച്ചു വിറച്ചു എന്ന് പറഞ്ഞിട്ട് എന്ത് കാര്യം...???

  • @halal7608
    @halal7608 2 месяца назад +2

    കായി കനിഞ്ഞാലും വാർത്ത അത്ര പോരാ ........ തിരിച്ചടിക്ക് വേറെ എന്ത് ചെയ്യാനാ😭😭😭😭😭😭😭😭🍌😭😭

  • @EldhouJoseph
    @EldhouJoseph 2 месяца назад +1

    അമേരിക്ക പേടിച്ചു മൂത്രം ഒഴിച്ചു 😂😂😂

  • @jayaraja765
    @jayaraja765 2 месяца назад +3

    പിന്നെ റഷ്യ ഓർമയിൽ മാത്രം 🤣

  • @rageesragees5757
    @rageesragees5757 2 месяца назад

    Sathan power full

  • @manum3057
    @manum3057 2 месяца назад

    സാത്താൻ എന്ന് വിളിക്കുന്നത് മീഡിയ ആണ്. റഷ്യൻ പേര് Sarmat RS 28 എന്നും, NATO പേര് SS -X 30 എന്നും ആണ്

  • @stephentk3413
    @stephentk3413 2 месяца назад +9

    അതിൻറെ അർത്ഥം ലോകത്തിലെ ഏറ്റവും വലിയ സാത്താൻറെ അവസാനമടുത്തിരിക്കുന്നു.. വിനാശ കാലേ വിപരീത ബുദ്ധി.. 😮😮😮

  • @TRUE-INFO-KL
    @TRUE-INFO-KL 2 месяца назад

    Govindgunda story അത്രയേ ഉള്ളൂ ഇതിന്റെ പിന്നിലെ കാര്യങ്ങൾ

  • @tgno.1676
    @tgno.1676 2 месяца назад +2

    അച്ചായൻ മാർക്ക് ഈ വാർത്ത പിടിക്കില്ല 😂

    • @blassan123
      @blassan123 2 месяца назад

      അറബി മോണക്കു പറ്റാത്തതുകൊണ്ട് നീയൊക്കെ ഇപ്പോൾ റഷ്യയുടെ മൂഡ് തങ്ങുന്നു

    • @haripallikkal5723
      @haripallikkal5723 2 месяца назад

      യഥാർത്ഥത്തിൽ റഷ്യ ഒരു ക്രിസ്ത്യൻ രാഷ്ട്രമാണ് അവരുടെ ഭരണ കാര്യങ്ങളിൽ പോലും റഷ്യൻ ഓർത്തഡോക്സ് ചർച്ചിൻ്റെ സ്വാധീനം ഉണ്ട്, അമേരിക്കയിൽ അത്തരമൊരു സമ്പ്രദായം ഇല്ല...

    • @georgenj2566
      @georgenj2566 2 месяца назад

      സുഡാപ്പികൾ കേൾക്കാൻ ആഗ്രഹിക്കുന്ന വാർത്ത😄.

  • @basheerkv7651
    @basheerkv7651 2 месяца назад +3

    ഒരിക്കലും അത് ഉപയോഗിക്കില്ല പുള്ളേ.

  • @josephjacob3199
    @josephjacob3199 2 месяца назад

    amearica 10 years back than Russian missile technologies

  • @Charles-cv4dp
    @Charles-cv4dp 2 месяца назад

    എന്തിനാണ് ഈ കൈ ഇങ്ങനെ പ്രവർത്തിപ്പിക്കുന്നത്

  • @SiyadMuhammed-r9y
    @SiyadMuhammed-r9y 2 месяца назад

    നാറ്റോ എന്ന ഭീകര സംഘടയുടെ ഉറക്കം കെടുത്തുന്ന പുതിനെ അമർച്ച ചെയ്യുക

  • @malabarikka
    @malabarikka 2 месяца назад +5

    അതെ സാത്താൻ പുറത്തെടുക്കുമ്പോൾ അമേരിക്ക ബീഫും പൊറാട്ടയും അടിക്കാൻ പോകും, എന്നിട്ട് vladamir puttin സ്കൂൾ ഗ്രൗണ്ടിൽ 2 റൗണ്ട് ഓടും....

  • @satheeshkumarmd3360
    @satheeshkumarmd3360 2 месяца назад

    😊 അമേരിക്ക ലോകം പൊലീസാണന്ന് അംഗീകരിയ്ക്കുന്നവർക്ക് ഇത് ദഹിയ്ക്കില്ല.. റഷായയുടെ ഈ മിസൈലിനെക്കുറിച്ച് അമേരിയ്ക്കക്ക് അത്യാവശ്യം നല്ല പേടിയുണ്ട്.. അത് മാത്രമല്ല..ഇറങ്ങിപ്പോകുന്ന ബൈഡൻ,ട്രംബിനിട്ട് കൊടുക്കുന്ന മുട്ടാൻ പണിയുടെ ഭാഗമാണ് ഇപ്പോൾ റഷ്യയെ പ്രകോപിപ്പിയ്ക്കുന്നത് ....

  • @josepholiver8650
    @josepholiver8650 2 месяца назад +12

    പുട്ടിൻ ജനങ്ങളെ കൊല്ലണം എന്ന ലക്ഷ്യമാക്കി ഓരോ ഗവേഷണങ്ങൾ നടത്തുന്നു മറ്റുള്ളവർ ജന നന്മക്കായി ഗവേഷണങ്ങൾ നടത്തുന്നു , ഏകാധിപതിയും ജന പ്രതിനിധികളും തമ്മിൽ താരതമ്യം ചെയ്താൽ ഏകാധിപതികൾ എപ്പോഴും ജനങ്ങളുടെ കൈകളാൽ ശിക്ഷിക്കപ്പെടുന്നു.

    • @AbdullaChalilmeethal
      @AbdullaChalilmeethal 2 месяца назад +6

      പുട്ടിൻ ഇല്ലങ്കിൽ us സ്വയം സാത്താൻ ആകുമായിരുന്നു

    • @ShyamVS-kh3eq
      @ShyamVS-kh3eq 2 месяца назад

      ഒന്നു പോട

    • @malabarikka
      @malabarikka 2 месяца назад +2

      മറ്റുള്ളർ ആരാണാവോ ജനനന്മക്കു വേണ്ടി....?

    • @videos-iw5oi
      @videos-iw5oi 2 месяца назад +5

      സ്വന്തം രാജ്യത്തിന് സുരക്ഷ ഒരുക്കാൻ ഒരു ഭരണാധികാരിക്ക് ചെയ്യാൻ പറ്റുന്നത് എന്തും പുട്ടിന് ചെയ്യുന്നുണ്ട്

    • @RakakaRak
      @RakakaRak 2 месяца назад +1

      ​@@malabarikkaപിണറായി 👌💪💪💪💪💪

  • @philominajose1412
    @philominajose1412 2 месяца назад

    സുഖം ഇല്ലാത്തവനാണ് റഷ്യൻ പ്രസിഡന്റ് pudin. ചികിത്സിക്കോ ഷൂട്ട് ചെയ്യണം

  • @zihabmm4788
    @zihabmm4788 2 месяца назад

    ചിലര് സാത്താൻ താങ്കൾ ചെയ്യുന്ന വീഡിയോകളിലൂടെ മനസ്സിലാക്കുന്നുണ്ട് എന്ന് എനിക്ക് മനസ്സിലാവുന്നു 😊 എന്താണ് അവരുദ്ദേശിക്കുന്നത് താങ്കൾക്ക് മനസ്സിലായാൽ മതി😅 അപ്പോൾ മനസ്സിലാവും സാത്താനും 😅😅2 തങ്ങളുമായിട്ടുള്ള അവരുടെ താൽപര്യം😊

  • @anoopalex7375
    @anoopalex7375 2 месяца назад +6

    അമേരിക്കയുടെ മിലിറ്ററി power ഇവർക്ക് അറിയുമോ എന്തോ?

    • @hashirhash5956
      @hashirhash5956 2 месяца назад +2

      Russia yude modern weapons ok enthanennu ariyavo bro .. idak ok defense vlogs refer cheyyunnath Nannayirikum.. Russia hasn’t used their modern weapons in Ukraine yet but they make them ready for NATO and USA..

    • @avaneesh-h1i
      @avaneesh-h1i 2 месяца назад +1

      ​@@hashirhash5956mone നീ അമേരിക്കയുടെ b2 stealth bomber kettitundo😂

    • @hashirhash5956
      @hashirhash5956 2 месяца назад +3

      @ nee Russiayude Poseidon kettitundo 😂😂

    • @anoopalex7375
      @anoopalex7375 2 месяца назад +1

      @@hashirhash5956 അമേരിക്ക ബോംബിട്ട് തകർക്കുബോൾ മാത്രമേ റഷ്യ അറിയൂ... റഡാറിൽ പോലും കാണില്ല us B 2 spirit stealth ബോംബർ..

    • @shahikassa5064
      @shahikassa5064 2 месяца назад

      അറിയാം അത് കൊണ്ട് റഷ്യക്ക് നേരെ വരില്ല നിരവധി തവണ ഓടിയുണ്ട് അമേരിക്കചാവാലി പട്ടി അമേരിക്ക ഒരുകോപ്പും അല്ല നാറ്റോക്ക് നന്നായി അറിയാം

  • @babukuttath
    @babukuttath 2 месяца назад +3

    ഗതികെട്ടാൽ റഷ്യ അത് ചെയ്യും

    • @joyjacob2510
      @joyjacob2510 2 месяца назад +1

      എന്നിട്ട് റഷ്യ ഇവിടെ പോയി ഒളിക്കാൻ?

  • @haneefakodungallur6321
    @haneefakodungallur6321 2 месяца назад

    🇷🇺💪🇷🇺💪🇷🇺💪🇨🇳💪🇮🇷💪🇱🇧💪🇮🇳💪🇵🇸💪

  • @AHAMEDMT-c9f
    @AHAMEDMT-c9f 2 месяца назад

    കുതിച്ചുയരുന്ന ഇന്ത്യ🤣🤣🤣🤣🤣

  • @Afsin99
    @Afsin99 2 месяца назад +2

    Ndha kett🫡

  • @mohandasayyakuttyacharymoh9886
    @mohandasayyakuttyacharymoh9886 2 месяца назад

    സാത്താൻ എടുക്കും പ്രയോഗിക്കും

  • @zillionaire23
    @zillionaire23 2 месяца назад

    എന്തോന്ന് പണിപ്പുര? 😂 Satan missile വർഷങ്ങൾക്ക് മുമ്പ് വികസിപിച്ചതാണ്

  • @sajivarghese1057
    @sajivarghese1057 2 месяца назад +4

    ഒരു ചുക്കും ഇല്ല

  • @Orchid382
    @Orchid382 2 месяца назад +2

    Ha ha ha ha so funny...

  • @althafharis6771
    @althafharis6771 2 месяца назад

    Pavapetta manushare konnodukkunna sattan maranu

    • @blassan123
      @blassan123 2 месяца назад

      അറബി മോണക്കു പറ്റാത്തതുകൊണ്ട് നീയൊക്കെ ഇപ്പോൾ റഷ്യയുടെ മൂഡ് തങ്ങുന്നു 😂😂

  • @Talantss
    @Talantss 2 месяца назад +7

    എന്താ വിവരക്കേട് വിളമ്പുന്ന

  • @rajujacob5316
    @rajujacob5316 2 месяца назад +1

    Looks MA PRA used SATAN 3 DAILY

  • @my-te-ch-cruise4733
    @my-te-ch-cruise4733 2 месяца назад

    4:53 nona paryumbo kurchoode vishvasikne rethilu para korean soldiers russia vanenulla information kititanu USA missile range kooti kodithathu ....onnum aryathe korae potathrm vilichu psrnju nadknel nalthu valla kakkanum ponenu 😅

  • @BijuThomas-tl7tu
    @BijuThomas-tl7tu 2 месяца назад +1

    റഷ്യ മനസ്സിൽ ചിന്തിക്കുന്നതിനു മുൻപ് അമേരിക്ക പൂട്ടിനെയും രാജ്യത്തെയും ചാരം ആക്കുന്ന വിദ്ധ്യ കണ്ടു പിടിച്ചു

    • @RajeshS-he8ds
      @RajeshS-he8ds 2 месяца назад +1

      അതെന്താ, ചിന്ദിക്കുമ്പോൾ ത്തന്നെ അവിടെകേറി സവാരിഗിരി നടത്തുമോ?

    • @jaffarjaffarali8331
      @jaffarjaffarali8331 2 месяца назад +1

      ലോകം മുഴുവനും കീഴടക്കിയ ഹിറ്റ്ലർ തോറ്റത് റഷ്യയോടാണ്

  • @NoushadKoroth-qv9ry
    @NoushadKoroth-qv9ry 2 месяца назад

    Please 🙏 fast prayuokikku Please 🙏 waiting 3rd world 🌎 war Please olakkka prayokikkum എപ്പോൾ

  • @purushothamankvpurushotham263
    @purushothamankvpurushotham263 2 месяца назад

    ഒബാമ +കമല =s2

  • @KrishnnankuttyPillai
    @KrishnnankuttyPillai 2 месяца назад

    പുട്ടിൻ രാത്രി എത്ര മണിക്കാണ് വന്ന് യുദ്ധത്തെക്കുറിച്ച് സംസാരിച്ചത്

  • @abdulhaneefa8781
    @abdulhaneefa8781 2 месяца назад

    ചുമ്മ അടിക്കല്ലേ

  • @RakakaRak
    @RakakaRak 2 месяца назад +1

    വീര്യം കൂടുന്ന കാര്യം പറയല്ലേ... മലയാളി റഷ്യ ക്ക് വിടും

  • @zillionaire23
    @zillionaire23 2 месяца назад

    ഹിന്ദു മതത്തിൽ എന്ത് സാത്താൻ?😅 ഒരൽപ്പം വിവരം ഒക്കെ ആകാം

  • @Shaah78
    @Shaah78 2 месяца назад +2

    Americayil,Attambombittal.Ahamkaarm,theerum

    • @Shaah78
      @Shaah78 2 месяца назад

      👍👍👍👍👍👍

  • @sajikumar8718
    @sajikumar8718 2 месяца назад

    ആരാ നിങ്ങൾക്ക് ഈ ന്യൂസ് ഒക്കെ തയ്യാറാക്കി തരുന്നത്? അവന് യാതൊരു വിവരവും ഇല്ലേ ? സാത്താൻ എന്ന് പേരിട്ടിരിക്കുന്നത് ആരാണ് എന്നെങ്കിലും ജസ്റ്റ് ഒന്ന് പഠിക്കാൻ ശ്രമിക്കുക.

  • @abhigamer6977
    @abhigamer6977 2 месяца назад

    Onnum arilel mindathe iri 😂

  • @capradeep3113
    @capradeep3113 2 месяца назад +6

    അമേരിക്കയും, മൂടുതാങ്ങികളും കണ്ടോളു... എല്ലാത്തിന്റെയും വായ്തരികൾ തീരുന്നു.

    • @blassan123
      @blassan123 2 месяца назад

      അറബി മോണക്കു പറ്റാത്തതുകൊണ്ട് നീയൊക്കെ ഇപ്പോൾ റഷ്യയുടെ മൂഡ് തങ്ങുന്നു 😂

    • @maheshkmr
      @maheshkmr 2 месяца назад +3

      Itilum baluth america de kaik ond 😂

    • @bijujoseph363
      @bijujoseph363 2 месяца назад +1

      America doesn't publicly announce their military technologies. In 90s the secret project SR 71 blackbird was known by the public after 20 years from commissioning. I think you got it.

    • @Melbin12339
      @Melbin12339 2 месяца назад +4

      അല്ല അറിയാൻ പാടില്ലാത്തോണ്ട് ചോദിക്കുവാ.നിങ്ങള് ഈ പുടിൻ്റെയും റഷ്യയുടെ മൂട് താങ്ങുന്ന് എന്തിന്.റഷ്യ ക്രിസ്ത്യൻ രാജ്യം ആണ്.ക്രിസ്ത്യൻ കാഫിർ അല്ലേ.

    • @maheshkmr
      @maheshkmr 2 месяца назад +1

      @@Melbin12339 America ku ethire aarundo athu njammade frnds🤣🤣

  • @josephjacob3199
    @josephjacob3199 2 месяца назад

    pls first u study then speech .. not satan .. R28 sarmat that russian name but nato know power of sarmat that reason europen calling satan 1 and satan 2 ..

  • @RakakaRak
    @RakakaRak 2 месяца назад

    ഒരൊറ്റ ഓർഷേനിക് മിസൈൽ വീണപ്പോ തീർന്നു സായിപ്പിന്റെ വാചകമടി...
    ഇപ്പൊ ആറു ദിവസമായി നാറ്റോ സക്യ സഹോസ്‌ മുണ്ടിയിട്ട്...
    അപ്പൊ പിന്നെ സാത്താൻ ഒന്നും മാണ്ട.
    സ്റ്റോമ് ഷഡി, ഹിമാർ, ഹലാക്ക് എന്നെല്ലാം പേരിട്ടു പൊട്ടൻ സേലംസ്കിയെ കൊണ്ട് നശിപ്പിച്ചു.. ഒരൊറ്റ മിസൈൽ.. സർവ്വതും മുനി ബാബ.. 🤣🤣🤣🤣

    • @blassan123
      @blassan123 2 месяца назад

      അറബി മോണക്കു പറ്റാത്തതുകൊണ്ട് നീയൊക്കെ ഇപ്പോൾ റഷ്യയുടെ മൂഡ് തങ്ങുന്നു 😂😂

  • @arunvarghese2183
    @arunvarghese2183 2 месяца назад +1

    Aaudam.rassiakumathramalla.makale

  • @jaineykuriakose4495
    @jaineykuriakose4495 2 месяца назад

    Stop help.. other wise damage to every country

  • @abdulnazar5899
    @abdulnazar5899 2 месяца назад +4

    സാത്താൻഅമേരിക്കക് നേരെപ്രയോഗിക്കു amerikkayeഇല്ലാതാകു

    • @blassan123
      @blassan123 2 месяца назад

      അറബി മോണക്കു പറ്റാത്തതുകൊണ്ട് നീയൊക്കെ ഇപ്പോൾ റഷ്യയുടെ മൂഡ് തങ്ങുന്നു 😂

  • @rajanraj8972
    @rajanraj8972 2 месяца назад +2

    റ ഷ്യ കാ ൽ. വ ലി യ സാ തൺ അ മേ രി ക്കും. ഇന്ത്യ ക്കും ഉണ്ട്. അ ത് മ റ്റു ള്ള വ ർ മ ണ്ട ൻ മാ ര ല്ല.അ പ രി പ്പ് ഇ വി ടെ വേ വു ല്ല.

    • @abdullahot5253
      @abdullahot5253 2 месяца назад +1

      athum paranj angottu chellu

    • @Melbin12339
      @Melbin12339 2 месяца назад +1

      ​​@@abdullahot5253ലോകത്തെ 2024 most powerful country കളിൽ number one അമേരിക്കയാ.റഷ്യ രണ്ടാം സ്ഥാനത്തും.ഇറാൻ്റെ മഴ നനഞ്ഞ് എലി വാണം പോലെ അല്ല റഷ്യയുടെ അമേരിക്കയുടെയും ആയുധങ്ങൾ.ആണവായുധങ്ങൾ ഉള്ള റഷ്യയെക്കാളും മുൻപ് അമേരിക്ക number one ആകണമെങ്കിൽ താൻ ഒന്ന് ആലോചിച്ച് നോക്കിയാ മനസ്സിലാകും എന്താണ് അമേരിക്ക എന്ത് കൊണ്ട് ഒന്നാമത് എത്തി എന്ന്

  • @shajiruby9320
    @shajiruby9320 2 месяца назад +2

    ഇത് കേട്ടാൽ നാറ്റോ പേടിച്ചു മുള്ളും 😄😄ഒന്ന് പോണം ഹേ

  • @tnharikumar2074
    @tnharikumar2074 2 месяца назад

    USELESS

  • @binubinu2950
    @binubinu2950 2 месяца назад

    😅😅😅😅😅😅😅😅🐷🐖

  • @georgejames9747
    @georgejames9747 2 месяца назад +4

    അയ്യോ മോളെ അതിനേലും വലുത് അമേരിക്കയുടെ കയ്യിലിരിക്കുന്നത് ഹിരോഷിമ നാഗസാക്കിയും പുല്ലുപോലും വളച്ചിട്ടില്ല

    • @CyrusCyrus-x6f
      @CyrusCyrus-x6f 2 месяца назад +2

      Copanu...sathan 2 is more powerful

    • @robinta2201
      @robinta2201 2 месяца назад

      100 %​@@CyrusCyrus-x6f

    • @avaneesh-h1i
      @avaneesh-h1i 2 месяца назад +2

      ​​@@CyrusCyrus-x6fഅമേരിക്കയുടെ b2 ബോബറിനെ അറിയോ 😂?

    • @kannanramesh5158
      @kannanramesh5158 2 месяца назад

      Any way they are pure white peoples who don't like mentally slave Asians

  • @jayaraja765
    @jayaraja765 2 месяца назад

    പൊട്ടത്തരം പറയാതെ തള്ളേ

  • @LeelyThomas
    @LeelyThomas 2 месяца назад

    What nonsense you supporting Russia

  • @rajunair302
    @rajunair302 2 месяца назад

    onnu podi.................

  • @babukurien4732
    @babukurien4732 2 месяца назад

    Russia, thala ooran nokkua, koche valla paniyum nokku

  • @vijayakumarnanoo612
    @vijayakumarnanoo612 2 месяца назад

    america virakkunnilla........vira nigalkkanu

  • @baneeshcc6903
    @baneeshcc6903 2 месяца назад

    ഒന്നു നിർത്തിക്കൂടെ

  • @sudhanpb454
    @sudhanpb454 2 месяца назад

    Putinte amitt

  • @nasarwayanad7052
    @nasarwayanad7052 2 месяца назад +1

    റെസ്സിയ കത്തി അമർന്നാലും ആ മിസൈൽ തൊടില്ല എന്ന് പൂട്ടിൻ

    • @blassan123
      @blassan123 2 месяца назад

      അറബി മോണക്കു പറ്റാത്തതുകൊണ്ട് നീയൊക്കെ ഇപ്പോൾ റഷ്യയുടെ മൂഡ് തങ്ങുന്നു

  • @roymp9815
    @roymp9815 2 месяца назад

    Mango..tholi

  • @samuelp6220
    @samuelp6220 2 месяца назад +2

    പുട്ടിൻറെ ബ്രഹ്മാസ്ത്രം എന്നേ തളർന്നു കിടക്കുകയാണ്.
    പുതിയ വയാഗ്രയും ഫലിക്കുന്നില്ല.
    വടക്കൻ കൊറിയയുടെ
    വല്ല കാമാസ്തറവും കൊടുത്താൽ ചിലപ്പോൾ ശരിയാവും

  • @ഗോപികൃഷ്ണൻ2010
    @ഗോപികൃഷ്ണൻ2010 2 месяца назад +2

    റഷ്യ വളി വിടും പെണ്ണേ.. റഷ്യയുടെ കയ്യിലുള്ള എല്ലാ ആയുധവും നീ കണ്ടിട്ടുണ്ടോ

  • @nasernaserthaduvalli1116
    @nasernaserthaduvalli1116 2 месяца назад +3

    അത് ഒരു പത്തെണ്ണം അമേരിക്കയിലേക്ക് വിടൂ... പിന്നീട് ലോകത്ത് സമാധാനം ഉണ്ടാകും

  • @pavarghese5502
    @pavarghese5502 2 месяца назад +2

    വെറുതെ ബഡായി വാർത്ത വിടല്ലെ അമേരിക്കയുടെ കൈയിൽ എന്തെല്ലാം അയുധങ്ങൾ ഉണ്ടെന്ന് ആർക്കും അറിയില്ല അമേരിക്കയുമായി ഒന്ന് മുട്ടി നോക്കിയാൽ മാത്രമേ അറിയു വെറുതെ തവളയെ താറാവ് പേടിപ്പിക്കുന്ന പോലെ നിങ്ങൾ സ്വയം പേടിക്കുന്നു അമേരിക്കക്ക് ഇതൊന്നും കണ്ടിട്ട് ചിരിക്കുകയായിരിക്കും 😅😂😂

    • @favasc4370
      @favasc4370 2 месяца назад

      ഒന്ന് പോടാ ചെക്കാ എന്നിട്ടാണ് അമേരിക്കയുടെ കപ്പൽ ഹൂതികൾ തകർത്തപ്പോൾ അമേരിക്ക എടപ്പാൾ ഓട്ടം ഓടിയത്...🤭😝

  • @AAAUAECLAIM
    @AAAUAECLAIM 2 месяца назад

    You tube malavanams. Russia direct reporting to this channel
    channel