Delition നൽകുക ആണെങ്കിൽ മാത്രം ഈ msg കണ്ടു എന്ന് കരുതിയാൽ മതി...... അല്ലാത്ത ആളുകളെ ഈ msg ഒരു തരത്തിലും ബാധിക്കില്ല.... 🙏🏻 ജോലി വേണ്ട എന്ന സമ്മത പത്രം ആണ് Delition 🙂🙏🏻
Scribe വേണമെങ്കിൽ ഒരു ഗവണ്മെന്റ് approved ഡോക്ടറിന്റെ കൈയിൽ നിന്നുമുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് പിന്നെ psc ജില്ലാ ഓഫീസിൽ നിന്നും ഒരു scribeനു വേണ്ടിയുള്ള ഫോം ഗവണ്മെന്റ് ഡോക്ടറിനെ കൊണ്ട് പൂരിപ്പിച്ചു sign മേടിക്കണം
Plus One and plus two il njn scout il member aayirunnu. Ath preference claim aaitt koottaamo?? "whether have any preference claim?" Enna psc declaration il ulla field il enthaa kodukkande..?
Profile il employment section il job details add cheyyanam . Next muthal ethengilum application ayakkumbol whether state or central govt employee ennath yes kodukkanam(automatic varum)
ഇനി ഇങ്ങനെ എന്തെങ്കിലും വീഡിയോ ചെയ്യുമ്പോൾ കൂടുതൽ വ്യക്തമായി കാര്യങ്ങൾ അവതരിപ്പിക്കാൻ ശ്രമിക്കാം 🙏🏻 🙋🏻♂️Relinguishment (അർത്ഥം => പരിത്യാഗം / ഉപേക്ഷിക്കൽ ) മെസ്സേജ് - Delition നല്കാത്തവർ Ignore ചെയ്യുക 🙏🏻 ജോലി വേണ്ട എന്ന സമ്മത പത്രം ആണ് delition..... വേറെ ഉയർന്ന ജോലി ഉള്ളപ്പോഴും, Ranklist പ്രകാരം ലഭിക്കുന്ന ജോലി വേണ്ട എന്ന് വച്ചു, അത് അടുത്ത ആൾക്ക് നൽകുന്ന പ്രക്രിയ - DELITION ജോലി ലഭിച്ചിട്ടും അതിൽ നിശ്ചിത കാലത്തു ഹാജരായില്ലെങ്കിൽ - NJD (Non Joining Duty ) ഈ mesaage നെ കുറിച്ച് ചിന്തിച്ചിരിക്കാതെ നല്ല രീതിയിൽ പഠനം മുന്നോട്ടു കൊണ്ടു പോകുക 🙏🏻
@@vidhyajaya2648 നോട്ടിഫിക്കേഷൻസ് എടുക്കുക..... Statewise ജനറൽ Districtwise ജനറൽ എന്ന രണ്ട് option കാണും.... അത് രണ്ടും തുറന്ന് നോക്കി, ആഗ്രഹിക്കുന്ന/അർഹത ഉള്ള പോസ്റ്റ് അപ്ലൈ ചെയ്യുക 🙏🏻
Pls ignore this message.(Relinguishment Message from PSC).... This message is only for people who want to delete their name from a Rank List..... Its a common message 🙂🙏🏻
ഞാൻ friends നോട് അന്വേഷിച്ചപ്പോൾ, upload ചെയ്യുന്നത് recent (ആ കാല അളവിൽ ഉള്ള ) സർട്ടിഫിക്കറ്റ് ആകണം എന്ന് അറിയാൻ സാധിച്ചു....... Seperate Eye യുടെ ടെസ്റ്റ് അതു കഴിഞ്ഞു ഉണ്ടാകും എന്നും അറിയാൻ സാധിച്ചു...... 🙏🏻
Optometric പഠിച്ചു എന്ന് സാക്ഷ്യ പെടുത്തിയാൽ Exam എഴുതാം. റാങ്കലിസ്റ്റിൽ വന്നാൽ എല്ലാ സർട്ടിഫിക്കറ്റും ഹാജരാക്കേണ്ടി വരും. (അംഗീകൃത Optometric Certifiacate + Mark ലിസ്റ്റ് ഉൾപ്പെടേ അവസാനം ആവശ്യ പെടും)
🙋🏻♂️Relinguishment (അർത്ഥം => പരിത്യാഗം / ഉപേക്ഷിക്കൽ ) മെസ്സേജ് - Delition നല്കാത്തവർ Ignore ചെയ്യുക 🙏🏻 ജോലി വേണ്ട എന്ന സമ്മത പത്രം ആണ് delition..... വേറെ ഉയർന്ന ജോലി ഉള്ളപ്പോഴും, Ranklist പ്രകാരം ലഭിക്കുന്ന ജോലി വേണ്ട എന്ന് വച്ചു, അത് അടുത്ത ആൾക്ക് നൽകുന്ന പ്രക്രിയ - DELITION ജോലി ലഭിച്ചിട്ടും അതിൽ നിശ്ചിത കാലത്തു ഹാജരായില്ലെങ്കിൽ - NJD (Non Joining Duty )
SSLC Certificate add ചെയ്താൽ മാത്രമെ exam ആപ്ലൈ ചെയ്യാൻ സാധിക്കു........... സർട്ടിഫിക്കറ്റ് കളു മായി അടുത്തുള്ള "അക്ഷയ കേന്ദ്രത്തിൽ " ചെല്ലുക........ അവിടെ നിന്നും കാര്യങ്ങൾ ശരിയാക്കാൻ സാധിക്കും 🙏🏻
Sir, I mistakenly added Bachelor of Science in Applied Science instead of Bachelor of science in my psc profile. Is there any problem with that? How can I change that?
It is better to correct it........ Pls visit nearest Akshaya centre near to you and ask of there is an option to edit your qualification. If its not sorted, pls call PSC office in your district and ask what to do. 🙏🏻
🙋🏻♂️Relinguishment (അർത്ഥം => പരിത്യാഗം / ഉപേക്ഷിക്കൽ ) മെസ്സേജ് - Delition നല്കാത്തവർ Ignore ചെയ്യുക 🙏🏻 ജോലി വേണ്ട എന്ന സമ്മത പത്രം ആണ് delition..... വേറെ ഉയർന്ന ജോലി ഉള്ളപ്പോഴും, Ranklist പ്രകാരം ലഭിക്കുന്ന ജോലി വേണ്ട എന്ന് വച്ചു, അത് അടുത്ത ആൾക്ക് നൽകുന്ന പ്രക്രിയ - DELITION ജോലി ലഭിച്ചിട്ടും അതിൽ നിശ്ചിത കാലത്തു ഹാജരായില്ലെങ്കിൽ - NJD (Non Joining Duty )
Njan psc confirmation koduthu pakshe ippol disposed because of not confirming enn kanikunnu last date kazinju ine ee exam attend cheyyan enthekilum vazhi undo plz reply
@@achu4406 LGS Rank List ഈ തവണ മുഴുവൻ ആളുകൾക്കും ജോലി കിട്ടേണ്ടതാണ്..... Company Board LGS + University LGS അടുത്ത കൊല്ലം ഒരുമിച്ചു വരുന്നത് കൊണ്ട് ഒരുപാടു നോൺ ഡിഗ്രി ക്കാർ അങ്ങോട്ട് മാറും..... അച്ചു ന് എന്തായാലും Govt ജോലി കിട്ടട്ടെ. 🙏🏻
@@saranyapm2897 ഞാൻ +2 നിലവാരം ഉള്ള Legal Metrology exam എഴുതി qualify ചെയ്തിരുന്നു. അതിനു യാതൊരു Physical Requirements ഉം ആവശ്യ പെട്ടില്ല. ആ exam Disabled (വിഗലാഗർക്കും) എഴുതാമായിരുന്നു.......... Inspector എന്ന, പേര് ഉണ്ടെന്നു ഒള്ളു.....(like food inspector) ഈ examinu ഒരുപാടു പ്രതീക്ഷ വയ്ക്കരുത്, നിയമനം തീരെ കുറവായിരിക്കും 🙏🏻
ഞാൻ LDC, ASM, CEO ++ ലിസ്റ്റിൽ ഉള്ളത് കൊണ്ടു എന്റെ വെരിഫിക്കേഷൻ എല്ലാം കഴിഞ് പ്രൊഫൈലിൽ doccuments എല്ലാം കറക്റ്റ് ആയാണ് ഇരിക്കുന്നത്. .............എനിക്ക് എന്താണ് പ്രശ്നം എന്ന് അറിയില്ല... 🙏🏻 രണ്ടു തരത്തിൽ പ്രശ്നം പരിഹരിക്കാം.... 👇 (1) ജില്ല PSC യിലേക്ക് വിളിക്കുക PSC OFFICE TVM 0471 2448188 0471 2546400, 2546401 0471 2546345,2546346,2546571 ━━━━━━━━━━━━━━ KOLLAM : 0474 2743624 PTA : 0468 2222665 ALP : 0477 2264134 KTM : 0481 2578278 IDK : 0486 8272359 EKM : 0484 2988857 TSR : 0487 2327505 PLKD : 0491 2505398 MLPM : 0483 2734308 KKD : 0495 2371971 WYD : 0493 6202539 KNR : 0497 2700482 KSRD : 0494 230102 ━━━━━━━━━━━━━━ (2) അടുത്തുള്ള അക്ഷയ സെന്ററിൽ Certificate ഉം ആയി പോയി ഒന്ന് കൂടി upload ചെയ്യുക....... എത്രയും വേഗം പ്രശ്നം പരിഹരിക്ക പെടട്ടെ... 🙏🏻
ഏതെങ്കിലും ലിസ്റ്റിൽ പെടാൻ സാധ്യത ഉള്ളവർക്ക് ആണ് psc certificate upload ചെയ്യാൻ ആയി മെസ്സേജ് അയക്കുന്നത്.. Psc upload ചെയ്യാൻ ആയിട്ട് നിശ്ചിത സമയ പരിധിയും തരും ആ സമയത്ത് മാത്രമേ ഡോക്യുമെന്റ് upload ആകാൻ ഉള്ള option നമ്മുടെ പ്രൊഫൈലിൽ വരുള്ളൂ.
Sir, i am from Tamilnadu, I applied 610/2021 for the post of Accountant/JR accountant, and also attend the exam on September 2022. Now i saw this message sir, but my result section is shows no result sir, i am so confused sir 🤔 Please sir tell about this message regarding sir, I am any documents upload sir🙏🏻. please reply sir.
Hai Karthikeyan its a common message for all Kerala PSC Aspirants. This message is only Valid to those who want to delete there Name from Rank list. The Process of removing name from ranklist when that job is not required is called "DELITION". Nothing to bother by this message, pls ignore this message and go on with your preparations. Hope you get what you are working for, soon..... ❤
അതിൽ ചെറിയ എന്തെങ്കിലും മാറ്റം കാണും.... പരിഹരിക്കാൻ (1) Forgot Password എന്ന് അടിച്ചു കൊടുത്ത് ശ്രമിക്കുക (2) ഏതു PSC Officil പോയാലും നമ്മളുടെ registered മൊബൈൽ നമ്പർ വച്ച് അപ്ലിക്കേഷൻ (ഐഡി കാർഡ് copy) കൊടുത്താൽ username / പാസ്സ്‌വേർഡ് എടുത്തു തരും. അതിനായി ആ ആൾ തന്നെ നേരിട്ട് പോകണം... 🙏🏻
Pls Ignore the msg........ ഇത് ഒരു common msg ആണ് (എല്ലാവർക്കും ഈ msg കിട്ടി ) ഇപ്പോൾ delition കൊടുക്കുന്ന ആളുകൾ മാത്രം ശ്രദ്ധിച്ചാൽ മതി...... Pls Go On with your job... 🙏🏻
🙋🏻♂️Relinguishment (അർത്ഥം => പരിത്യാഗം / ഉപേക്ഷിക്കൽ ) മെസ്സേജ് - Delition നല്കാത്തവർ Ignore ചെയ്യുക 🙏🏻 ജോലി വേണ്ട എന്ന സമ്മത പത്രം ആണ് delition..... വേറെ ഉയർന്ന ജോലി ഉള്ളപ്പോഴും, Ranklist പ്രകാരം ലഭിക്കുന്ന ജോലി വേണ്ട എന്ന് വച്ചു, അത് അടുത്ത ആൾക്ക് നൽകുന്ന പ്രക്രിയ - DELITION ജോലി ലഭിച്ചിട്ടും അതിൽ നിശ്ചിത കാലത്തു ഹാജരായില്ലെങ്കിൽ - NJD (Non Joining Duty )
🙋🏻♂️Relinguishment (അർത്ഥം => പരിത്യാഗം / ഉപേക്ഷിക്കൽ ) മെസ്സേജ് - Delition നല്കാത്തവർ Ignore ചെയ്യുക 🙏🏻 ജോലി വേണ്ട എന്ന സമ്മത പത്രം ആണ് delition..... വേറെ ഉയർന്ന ജോലി ഉള്ളപ്പോഴും, Ranklist പ്രകാരം ലഭിക്കുന്ന ജോലി വേണ്ട എന്ന് വച്ചു, അത് അടുത്ത ആൾക്ക് നൽകുന്ന പ്രക്രിയ - DELITION ജോലി ലഭിച്ചിട്ടും അതിൽ നിശ്ചിത കാലത്തു ഹാജരായില്ലെങ്കിൽ - NJD (Non Joining Duty ) ഈ mesaage നെ കുറിച്ച് ചിന്തിച്ചിരിക്കാതെ നല്ല രീതിയിൽ പഠനം മുന്നോട്ടു കൊണ്ടു പോകുക 🙏🏻

@@radhika.kradhu3951 നിങ്ങൾ ഒരു സർക്കാർ ജോലിയിൽ ആയിരിക്കുന്ന വ്യക്തി ആണോ........ Relinguishment എന്നാൽ പരിത്യാഗം എന്നാണ്........ ഒരു റാങ്കലിസ്റ്റിൽ വരുമ്പോൾ, വേറെ ജോലി ഉണ്ടെങ്കിൽ പുതിയതായി കിട്ടിയ ജോലി വേണ്ട എന്ന് വയ്ക്കുന്നതാണ് delition..... ഇതു ഒരു കോമൺ മെസ്സേജ് ആണ്....... 🙏🏻 ഈ മെസ്സേജ് already ജോലി കിട്ടിയവർക്ക് മാത്രമേ ബാധകം ആകുക ഒള്ളു...... Hope u understand 🙂🙏🏻
🙋🏻♂️Relinguishment (അർത്ഥം => പരിത്യാഗം / ഉപേക്ഷിക്കൽ ) മെസ്സേജ് - Delition നല്കാത്തവർ Ignore ചെയ്യുക 🙏🏻 ജോലി വേണ്ട എന്ന സമ്മത പത്രം ആണ് delition..... വേറെ ഉയർന്ന ജോലി ഉള്ളപ്പോഴും, Ranklist പ്രകാരം ലഭിക്കുന്ന ജോലി വേണ്ട എന്ന് വച്ചു, അത് അടുത്ത ആൾക്ക് നൽകുന്ന പ്രക്രിയ - DELITION ജോലി ലഭിച്ചിട്ടും അതിൽ നിശ്ചിത കാലത്തു ഹാജരായില്ലെങ്കിൽ - NJD (Non Joining Duty ) ഈ mesaage നെ കുറിച്ച് ചിന്തിച്ചിരിക്കാതെ നല്ല രീതിയിൽ പഠനം മുന്നോട്ടു കൊണ്ടു പോകുക 🙏🏻
Relinguishment മെസ്സേജ് - Delition നല്കാത്തവർ Ignore ചെയ്യുക 🙏🏻 ജോലി വേണ്ട എന്ന സമ്മത പത്രം ആണ് delition..... വേറെ ഉയർന്ന ജോലി ഉള്ളപ്പോഴും, Ranklist പ്രകാരം ലഭിക്കുന്ന ജോലി വേണ്ട എന്ന് വച്ചു, അത് അടുത്ത ആൾക്ക് നൽകുന്ന പ്രക്രിയ - DELITION ജോലി ലഭിച്ചിട്ടും അതിൽ നിശ്ചിത കാലത്തു ഹാജരായില്ലെങ്കിൽ - NJD (Non Joining Duty )
Delition നൽകുക ആണെങ്കിൽ മാത്രം ഈ msg കണ്ടു എന്ന് കരുതിയാൽ മതി...... അല്ലാത്ത ആളുകളെ ഈ msg ഒരു തരത്തിലും ബാധിക്കില്ല.... 🙏🏻 ജോലി വേണ്ട എന്ന സമ്മത പത്രം ആണ് Delition 🙂🙏🏻
Relinguishment മെസ്സേജ് - Delition നല്കാത്തവർ Ignore ചെയ്യുക 🙏🏻 ജോലി വേണ്ട എന്ന സമ്മത പത്രം ആണ് delition..... വേറെ ഉയർന്ന ജോലി ഉള്ളപ്പോഴും, Ranklist പ്രകാരം ലഭിക്കുന്ന ജോലി വേണ്ട എന്ന് വച്ചു, അത് അടുത്ത ആൾക്ക് നൽകുന്ന പ്രക്രിയ - DELITION ജോലി ലഭിച്ചിട്ടും അതിൽ നിശ്ചിത കാലത്തു ഹാജരായില്ലെങ്കിൽ - NJD (Non Joining Duty )
Relinguishment മെസ്സേജ് - Delition നല്കാത്തവർ Ignore ചെയ്യുക 🙏🏻 ജോലി വേണ്ട എന്ന സമ്മത പത്രം ആണ് delition..... വേറെ ഉയർന്ന ജോലി ഉള്ളപ്പോഴും, Ranklist പ്രകാരം ലഭിക്കുന്ന ജോലി വേണ്ട എന്ന് വച്ചു, അത് അടുത്ത ആൾക്ക് നൽകുന്ന പ്രക്രിയ - DELITION ജോലി ലഭിച്ചിട്ടും അതിൽ നിശ്ചിത കാലത്തു ഹാജരായില്ലെങ്കിൽ - NJD (Non Joining Duty )
Delition is giving permission to PSC to remove a person from getting advice memo if he doesnt want to join particular post. Pls ignore the message, as its a common message 🙏🏻. 👇 🙋🏻♂️Relinguishment (അർത്ഥം => പരിത്യാഗം / ഉപേക്ഷിക്കൽ ) മെസ്സേജ് - Delition നല്കാത്തവർ Ignore ചെയ്യുക 🙏🏻 ജോലി വേണ്ട എന്ന സമ്മത പത്രം ആണ് delition..... വേറെ ഉയർന്ന ജോലി ഉള്ളപ്പോഴും, Ranklist പ്രകാരം ലഭിക്കുന്ന ജോലി വേണ്ട എന്ന് വച്ചു, അത് അടുത്ത ആൾക്ക് നൽകുന്ന പ്രക്രിയ - DELITION ജോലി ലഭിച്ചിട്ടും അതിൽ നിശ്ചിത കാലത്തു ഹാജരായില്ലെങ്കിൽ - NJD (Non Joining Duty ) ഈ mesaage നെ കുറിച്ച് ചിന്തിച്ചിരിക്കാതെ നല്ല രീതിയിൽ പഠനം മുന്നോട്ടു കൊണ്ടു പോകുക 🙏🏻
@@anandus7722 delition കൊടുത്തു നടപടി ക്രമങ്ങൾ പൂർത്തി ആയെങ്കിൽ പിന്നെ അതിനെ കുറിച്ച് ചിന്തിക്കേണ്ട........... ഇപ്പോൾ കൊടുത്ത ആക്റ്റീവ് delitions ന് ആണ് ഈ കാര്യം ബാധകം എന്നാണ് അറിയാൻ സാധിച്ചത്..... 🙏🏻
NJD - Non joining Duty.... Advice Memo Kitti ഒരു 45 ദിവസത്തിൽ response കൊടുത്തില്ലെങ്കിൽ NJD. Delition - Rotation Chartil (Rank List) ൽ നിന്നും ഒഴിവാക്കൽ 🙏🏻
For eg ഒരു ezhava njd ആണ് വരുന്നത് എന്ക്കിൽ, ഇ ഒഴിവ് താഴെ rank ഇൽ ഉള്ള ഈഴവ തന്നെ എടുക്കാത്തൊള്ളോ...100 പേര് ഉള്ള റാങ്ക് list, ആദ്യ 50 njd വന്നു അതിൽ 20 ഈഴവ njd ഉണ്ട്, അപ്പോൾ എങ്ങെനെ ആണ്... ഒന്ന് പറയാമോ...
ഇപ്പോൾ PSC - Profile Blocking എന്ന നടപടിയെ പറ്റി യാതൊന്നും പറയാറില്ല. Profile Blocking 2021 January മാസം മാത്രം ചർച്ചയിൽ വന്ന ഒരു കാര്യം ആയിരുന്നു. ഇതുവരെ ആരുടെയും പ്രൊഫൈൽ ന് exam എഴുതാതാത്ത കാരണം യാതൊരു ബുദ്ധിമുട്ടും ഉണ്ടായതായി അറിവില്ല. അതു കൊണ്ട് ധൈര്യമായി exam എഴുതാതിരിക്കാം ... 🏳️ ഇനി ഏതെങ്കിലും കാരണം കൊണ്ട് ഒരു ചോദ്യം വന്നാൽ, exam ന് ലേറ്റ് ആയെന്നു ഒരു Simple explanation കൊടുക്കാവുന്നതൊള്ളൂ... 🙏🏻
@@kannansr4736 ഒരു 3 മാസം എങ്കിലും evening ബാച്ച് അല്ലെങ്കിൽ സൺഡേ Batch join ചെയ്യുക...... 3000/- രൂപയിൽ കൂടുതൽ ഇതിനായി മുടക്കരുത്....... . പുതിയ PSC കൂട്ടുകാരെ സമ്പാദിക്കുക..... കൃത്യമായ Direction മനസിന് ലഭിച്ചാൽ വീട്ടിൽ ഇരുന്നും പഠിക്കാം... അല്ലെങ്കിൽ പഠനം തെറ്റായ ദിശയിൽ സഞ്ചരിക്കും... 🙏🏻❤
Go to PSC office near you. Two Services are available (1) Revaluation (2) OMR copy Fees needed is around 500/- Its mandatory that you submit your request within 15 days after result, otherwise your request will be rejected. 🙏🏻
ജോലി വേണ്ട എന്ന സമ്മത പത്രം ആണ് delition..... വേറെ ഉയർന്ന ജോലി ഉള്ളപ്പോഴും, Ranklist പ്രകാരം ലഭിക്കുന്ന ജോലി വേണ്ട എന്ന് വച്ചു, അത് അടുത്ത ആൾക്ക് നൽകുന്ന പ്രക്രിയ - DELITION ജോലി ലഭിച്ചിട്ടും അതിൽ നിശ്ചിത കാലത്തു ഹാജരായില്ലെങ്കിൽ - NJD (Non Joining Duty )
@@rni3990 അവിടെ ചെന്നിട്ടു add ചെയ്താൽ മതി......... 10th, +2 നിലവാരം ഉള്ള പരീക്ഷ ആണെങ്കിൽ ഡിഗ്രി സർട്ടിഫിക്കറ്റ് verify ചെയ്യണ്ട. (Sure) ഡിഗ്രി നിലവാരം ഉള്ള ഒരു തസ്തിക ആണെങ്കിൽ മാത്രം അതു ചെയ്താൽ മതി. ബാക്കി എല്ലാം verify ചെയ്ത ശേഷം ഡിഗ്രി കൂടി add ചെയ്യാൻ അവിടെ ചെന്നിട്ടു സൗകര്യം ലഭിക്കും. അതു കൊണ്ട് ടെൻഷൻ ആകേണ്ട..... 🙏🏻
Relinguishment മെസ്സേജ് - Delition നല്കാത്തവർ Ignore ചെയ്യുക 🙏🏻 ജോലി വേണ്ട എന്ന സമ്മത പത്രം ആണ് delition..... വേറെ ഉയർന്ന ജോലി ഉള്ളപ്പോഴും, Ranklist പ്രകാരം ലഭിക്കുന്ന ജോലി വേണ്ട എന്ന് വച്ചു, അത് അടുത്ത ആൾക്ക് നൽകുന്ന പ്രക്രിയ - DELITION ജോലി ലഭിച്ചിട്ടും അതിൽ നിശ്ചിത കാലത്തു ഹാജരായില്ലെങ്കിൽ - NJD (Non Joining Duty )
🙋🏻♂️Relinguishment (അർത്ഥം => പരിത്യാഗം / ഉപേക്ഷിക്കൽ ) മെസ്സേജ് - Delition നല്കാത്തവർ Ignore ചെയ്യുക 🙏🏻 ജോലി വേണ്ട എന്ന സമ്മത പത്രം ആണ് delition..... വേറെ ഉയർന്ന ജോലി ഉള്ളപ്പോഴും, Ranklist പ്രകാരം ലഭിക്കുന്ന ജോലി വേണ്ട എന്ന് വച്ചു, അത് അടുത്ത ആൾക്ക് നൽകുന്ന പ്രക്രിയ - DELITION ജോലി ലഭിച്ചിട്ടും അതിൽ നിശ്ചിത കാലത്തു ഹാജരായില്ലെങ്കിൽ - NJD (Non Joining Duty )
🙋🏻♂️Relinguishment (അർത്ഥം => പരിത്യാഗം / ഉപേക്ഷിക്കൽ ) മെസ്സേജ് - Deletion നല്കാത്തവർ Ignore ചെയ്യുക 🙏🏻 ജോലി വേണ്ട എന്ന സമ്മത പത്രം ആണ് delition..... വേറെ ഉയർന്ന ജോലി ഉള്ളപ്പോഴും, Ranklist പ്രകാരം ലഭിക്കുന്ന ജോലി വേണ്ട എന്ന് വച്ചു, അത് അടുത്ത ആൾക്ക് നൽകുന്ന പ്രക്രിയ - DELETION ജോലി ലഭിച്ചിട്ടും അതിൽ നിശ്ചിത കാലത്തു ഹാജരായില്ലെങ്കിൽ - NJD (Non Joining Duty ) ഈ mesaage നെ കുറിച്ച് ചിന്തിച്ചിരിക്കാതെ നല്ല രീതിയിൽ പഠനം മുന്നോട്ടു കൊണ്ടു പോകുക 🙏🏻
ഞാൻ കരുതി എന്നെ ഏതോ job ന് സെലക്ട് ചെയ്തു എന്ന്🤭.
🤣
Njnanum 😂
Sabash 🙌
Njum
😁🤣
ഭരണഭാഷ മലയാളം...എന്നിട്ടും ഇതിന്റെ തർജ്ജമ കൂടി ആ പ്രൊഫൈലിൽ കൊടുക്കുന്നില്ലല്ലോ..
ഇപ്പോൾ മലയാളം ഉപയോഗിക്കുന്നത് എല്ലാർക്കും നാണക്കേട് ആയിട്ട് തോന്നുന്നു
Eniyum manasilavatha arenkilm ondenki onn kayy pokku... Enik oru company... 🥲😑
Delition നൽകുക ആണെങ്കിൽ മാത്രം ഈ msg കണ്ടു എന്ന് കരുതിയാൽ മതി......
അല്ലാത്ത ആളുകളെ ഈ msg ഒരു തരത്തിലും ബാധിക്കില്ല.... 🙏🏻
ജോലി വേണ്ട എന്ന സമ്മത പത്രം ആണ് Delition 🙂🙏🏻
കണ്ട് ഞെട്ടിപ്പോയ ലെ ഞാൻ🤣
Thanks for great information
🔥🔥🔥👍🏻👍🏻thank u agent ser.
ingane irikkum valanj chuttiya questions settakki sett akki ....psc mamanu prand aai
🤣😂njn vicharichu joli kittinn😂
Njn psc office lekkk vilich😂
അപ്പൊ താക്കോൽ അവിടെ തന്നെ ഇരുന്നോട്ടെ, 🤔
Serikkum 🙏
Ignore this message and study well for upcoming exams🙏🏻
Ella semester marklist um engane aanu cheyunath. Ividuthe akshayayile alkkar paranju ath patilenn
സർട്ടിഫിക്കറ്റ് Uploqd ന്റെ കാര്യം ആണെങ്കിൽ -
ഡിഗ്രി സർട്ടിഫിക്കറ്റ്
Consolidated Mark list എന്നിവ അപ്‌ലോഡ് ചെയ്താൽ മതി 🙏🏻
Namade profilil cast certificate oke add cheyendathundo short listil onnum varunnathin mump
Entha chodhdyam list ulpedathavara etha kodukkanoo....epoo...
വേണ്ട......
ജോലി വേണ്ട എന്ന സമ്മത പത്രം കൊടുക്കുമ്പോൾ മാത്രം ഈ കാര്യം ശ്രദ്ധിച്ചാൽ മതി....... 🙏🏻
Thankue bro
Qualification add chythittum post apply chyyumbol not eligible ennanu kaanikkunnth athinethu chyynm
"Why I am Not eligible"
എന്ന ഒരു ബട്ടൺ അതിനടുത്തായി കാണാം, അത് ക്ലിക്ക് ചെയ്ത് നോക്കിയാൽ എന്താണ് കുറവ് എന്ന് മനസിലാക്കാം 🙏🏻
Already athil aa postinu venda qualification add chythittund ennittum ineligible ennanu kaanikkunnth
@@pathwaylife9338 എല്ലാ ജില്ലയുടെയും PSC office Number
PSC OFFICE TVM
0471 2448188
0471 2546400, 2546401
0471 2546345,2546346,2546571
━━━━━━━━━━━━━━
KOLLAM : 0474 2743624
PTA : 0468 2222665
ALP : 0477 2264134
KTM : 0481 2578278
IDK : 0486 8272359
EKM : 0484 2988857
TSR : 0487 2327505
PLKD : 0491 2505398
MLPM : 0483 2734308
KKD : 0495 2371971
WYD : 0493 6202539
KNR : 0497 2700482
KSRD : 0494 230102
━━━━━━━━━━━━━━
നാളെ ഒന്ന് വിളിച്ച് അന്വേഷിക്ക് ❤️
അപ്ലൈ ചെയ്യാൻ സാധിക്കട്ടെ.. 🙏🏻
Thank you
Njanum
Serikkum
Pls Ignore this msg and go on with your studies.... 👍🏻
Bro psc യിൽ Apply ചെയ്യുമ്പോൾ scribe എങ്ങനെയാണ് set ചെയ്യുന്നത് പറഞ്ഞു തരാവോ ?
Help ചെയ്യാൻ ആളെ കൂടെ ഇരിത്തുന്ന Scribe ആണോ.... 🤔?
Scribe വേണമെങ്കിൽ ഒരു ഗവണ്മെന്റ് approved ഡോക്ടറിന്റെ കൈയിൽ നിന്നുമുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് പിന്നെ psc ജില്ലാ ഓഫീസിൽ നിന്നും ഒരു scribeനു വേണ്ടിയുള്ള ഫോം ഗവണ്മെന്റ് ഡോക്ടറിനെ കൊണ്ട് പൂരിപ്പിച്ചു sign മേടിക്കണം
@@channelm8131 thank you 😍👍🏻
@@renjithmathewpsc ys
@@channelm8131 ഇതു ഒരു കറക്റ്റ് msg ആണ്..... വേഗം ജോലി കിട്ടട്ടെ 🙏🏻
Chetta innathe labassistant exam ezhuthiyaa accident ayathukondu poyilla endhu cheyyanam
Accident ആയതു മെയിൻ examinu പരിഗണിക്കില്ല.....
Prelims ആണെങ്കിൽ, അപേക്ഷ വച്ചാൽ, അടുത്ത prelims എഴുതാൻ PSC അനുവദിക്കും.......
🙏🏻
ലെ psc : എല്ലാം വളരെ സിമ്പിൾ ആയി പറഞ്ഞെ എനിക്ക് ശീലമുള്ളു 😆
Pode nee പറഞ്ഞത് നേരെ അല്ല
Eth cheythillagil valla kuzhapm und
ഇതൊരു common message ആണ്.....
ഇതിനെ കുറിച്ച് ചിന്തിക്കുകയെ വേണ്ട.....
പഠനം മുന്നോട്ടു കൊണ്ട് പോകുക 🙏🏻🙂
Plus One and plus two il njn scout il member aayirunnu. Ath preference claim aaitt koottaamo??
"whether have any preference claim?" Enna psc declaration il ulla field il enthaa kodukkande..?
Scout Mark ഇല്ല
Njan ente barthavine randu koduthu
Job kitteennu vijarichu
🤣🤣🤣🤣
Njan oru affidavit submit cheyyan vittu poy any issue?
👍🏻🔥
Thanks
Anta sira njan ithuvara oru listilum vannilla. Njan kodukkano?????
ഈ msg ജീവിതത്തിൽ ഇതു വരെ കണ്ടിട്ടില്ല എന്ന രീതിയിൽ, പഠനം മുന്നോട്ടു കൊണ്ടുപോകുക 🙂🙏🏻
2023 ൽ Govt ജോലി സ്വന്തം ആക്കാൻ കഴിയട്ടെ ❤
Thanks
@@renjithmathewpsc thanks
Apply chythitt ellsm disposed enn kaanikkunnu why,,???
Apply ചെയ്ത് പരീക്ഷ നടന്ന് കഴിഞ് disposed ആവും 🙏🏻
👍🏻
Bro njn ld jobin keryt und profilelil
Enthoke matam varuthnam
Onn parnju tharamo
Profile il employment section il job details add cheyyanam . Next muthal ethengilum application ayakkumbol whether state or central govt employee ennath yes kodukkanam(automatic varum)
Irb commamdo de message kaathu nilkkunna njan 🥲
Message ഉം, ജോലിയും ലഭിക്കട്ടെ ❤
ഡിലീഷൻ എന്താണെന്ന് coment തപ്പി കണ്ടുപിടിക്കേണ്ടി വന്നു.
ഇനി ഇങ്ങനെ എന്തെങ്കിലും വീഡിയോ ചെയ്യുമ്പോൾ കൂടുതൽ വ്യക്തമായി കാര്യങ്ങൾ അവതരിപ്പിക്കാൻ ശ്രമിക്കാം 🙏🏻
🙋🏻♂️Relinguishment (അർത്ഥം => പരിത്യാഗം / ഉപേക്ഷിക്കൽ ) മെസ്സേജ് - Delition നല്കാത്തവർ Ignore ചെയ്യുക 🙏🏻
ജോലി വേണ്ട എന്ന സമ്മത പത്രം ആണ് delition.....
വേറെ ഉയർന്ന ജോലി ഉള്ളപ്പോഴും, Ranklist പ്രകാരം ലഭിക്കുന്ന ജോലി വേണ്ട എന്ന് വച്ചു, അത് അടുത്ത ആൾക്ക് നൽകുന്ന പ്രക്രിയ - DELITION
ജോലി ലഭിച്ചിട്ടും അതിൽ നിശ്ചിത കാലത്തു ഹാജരായില്ലെങ്കിൽ - NJD (Non Joining Duty )
ഈ mesaage നെ കുറിച്ച് ചിന്തിച്ചിരിക്കാതെ നല്ല രീതിയിൽ പഠനം മുന്നോട്ടു കൊണ്ടു പോകുക 🙏🏻
ജോലി വേണ്ട എന്ന സമ്മത പത്രം ആണ് delition 🙏🏻
New post il apply cheyyumbol ntha cheyyendath onnu parayamo
(1) PSC PROFILE ഉണ്ടാക്കുക (അക്ഷയ സെന്റർ ✅️)
(2) Certificate Upload ചെയ്യുക
(3) Profile Home പേജിൽ --> New Notification --> apply post
🙏🏻
@@renjithmathewpsc register cheythittund. Iniyum register cheyyano notification apply koduthal mathiyo
@@vidhyajaya2648 നോട്ടിഫിക്കേഷൻസ് എടുക്കുക.....
Statewise ജനറൽ
Districtwise ജനറൽ
എന്ന രണ്ട് option കാണും....
അത് രണ്ടും തുറന്ന് നോക്കി, ആഗ്രഹിക്കുന്ന/അർഹത ഉള്ള പോസ്റ്റ് അപ്ലൈ ചെയ്യുക 🙏🏻
@@renjithmathewpscingane chythitt disposed enn why?
Sathyathil onnum manassilavunnillallo kayinja +2 and 10 th prelims exam mathre njn ezhudittullu enda ippo cheyya total confusion
Pls ignore this message.(Relinguishment Message from PSC)....
This message is only for people who want to delete their name from a Rank List.....
Its a common message 🙂🙏🏻
Psc ye ariyunna karanam njettilla
Police verification time il upload cheyuna eye certificate nte kalavathi ethra months?
Onnu paranu tharuvo?
ഞാൻ friends നോട് അന്വേഷിച്ചപ്പോൾ, upload ചെയ്യുന്നത് recent (ആ കാല അളവിൽ ഉള്ള ) സർട്ടിഫിക്കറ്റ് ആകണം എന്ന് അറിയാൻ സാധിച്ചു.......
Seperate Eye യുടെ ടെസ്റ്റ് അതു കഴിഞ്ഞു ഉണ്ടാകും എന്നും അറിയാൻ സാധിച്ചു...... 🙏🏻
Sr optometrist psc varunnud eannoke kelkunnu athin padicha optometri coursente certificate aavashyamundo atho marklist aano vendath plz rply sr
Optometric പഠിച്ചു എന്ന് സാക്ഷ്യ പെടുത്തിയാൽ Exam എഴുതാം.
റാങ്കലിസ്റ്റിൽ വന്നാൽ എല്ലാ സർട്ടിഫിക്കറ്റും ഹാജരാക്കേണ്ടി വരും.
(അംഗീകൃത Optometric Certifiacate + Mark ലിസ്റ്റ് ഉൾപ്പെടേ അവസാനം ആവശ്യ പെടും)
Ennanu exam vara enn aryumo
എനിക്ക് ഫോണിൽ കൂടെ പ്രൊഫൈൽ കേറാൻ പറ്റുന്നില്ല. വേറെ എവിടെയോ ലോഗിൻ ചെയ്യ്ത് ഇട്ടേക്കുവാ എന്നാണ് പറയുന്നത്
Pls Download - Puffin App from playstore.
You can get your profile by using any other browsing app.... 🙏🏻
I suggest "Puffin"
What exam wht mesg this is somekind of show from govt..
🙋🏻♂️Relinguishment (അർത്ഥം => പരിത്യാഗം / ഉപേക്ഷിക്കൽ ) മെസ്സേജ് - Delition നല്കാത്തവർ Ignore ചെയ്യുക 🙏🏻
ജോലി വേണ്ട എന്ന സമ്മത പത്രം ആണ് delition.....
വേറെ ഉയർന്ന ജോലി ഉള്ളപ്പോഴും, Ranklist പ്രകാരം ലഭിക്കുന്ന ജോലി വേണ്ട എന്ന് വച്ചു, അത് അടുത്ത ആൾക്ക് നൽകുന്ന പ്രക്രിയ - DELITION
ജോലി ലഭിച്ചിട്ടും അതിൽ നിശ്ചിത കാലത്തു ഹാജരായില്ലെങ്കിൽ - NJD (Non Joining Duty )
Application status "prosessing" ennaan kaaanikkunnath, why?
ഏതു അപ്ലിക്കേഷൻ ആണ്....
Bro ñjan psc register cheythu but SSLC certificate onnum add cheyyan patunnilla....apoo exam ezuthan aavuoo ?
SSLC Certificate add ചെയ്‌താൽ മാത്രമെ exam ആപ്ലൈ ചെയ്യാൻ സാധിക്കു...........
സർട്ടിഫിക്കറ്റ് കളു മായി അടുത്തുള്ള "അക്ഷയ കേന്ദ്രത്തിൽ " ചെല്ലുക........
അവിടെ നിന്നും കാര്യങ്ങൾ ശരിയാക്കാൻ സാധിക്കും 🙏🏻
Sir,
I mistakenly added Bachelor of Science in Applied Science instead of Bachelor of science in my psc profile. Is there any problem with that? How can I change that?
It is better to correct it........
Pls visit nearest Akshaya centre near to you and ask of there is an option to edit your qualification.
If its not sorted, pls call PSC office in your district and ask what to do.
🙏🏻
Ranklist il Peru ondonnu engane ariyaam
(1) എഴുതിയ നമ്പർ കൈവശം വച്ചു റിസൾട്ട് pdf ൽ search ചെയ്യുക
(2) നമ്മുടെ പ്രൊഫൈലിൽ റിസൾട്ട് എന്ന് ഒരു സെക്ഷൻ ഉണ്ട്.
അതിൽ വരും... 🙏🏻
Ithu ippozha kandathu onnum manasilayilla exam ezhuthan apply cheithittirikkunnavarkku preshnnam undo.
🙋🏻♂️Relinguishment (അർത്ഥം => പരിത്യാഗം / ഉപേക്ഷിക്കൽ ) മെസ്സേജ് - Delition നല്കാത്തവർ Ignore ചെയ്യുക 🙏🏻
ജോലി വേണ്ട എന്ന സമ്മത പത്രം ആണ് delition.....
വേറെ ഉയർന്ന ജോലി ഉള്ളപ്പോഴും, Ranklist പ്രകാരം ലഭിക്കുന്ന ജോലി വേണ്ട എന്ന് വച്ചു, അത് അടുത്ത ആൾക്ക് നൽകുന്ന പ്രക്രിയ - DELITION
ജോലി ലഭിച്ചിട്ടും അതിൽ നിശ്ചിത കാലത്തു ഹാജരായില്ലെങ്കിൽ - NJD (Non Joining Duty )
@@renjithmathewpsc Joli illatha, listil onnum pedatha njan onnum cheyendathillallo.
@@renjithmathewpsc njan 2016 oru waiting listil undayirunnu. Pinne athinte onnum vannittilla . Njan onnum cheyandallo alle..
@@JasmineTomy ignore this msg and study well🙏🏻
Njan psc confirmation koduthu pakshe ippol disposed because of not confirming enn kanikunnu last date kazinju ine ee exam attend cheyyan enthekilum vazhi undo plz reply
ഇല്ല, വിട്ടേക്ക്....
ഇനിയുള്ള എക്സാം കിട്ടട്ടെ ❤🙏🏻
Community relenquishment messago?? Athum ithpole automatically vannathano
Delition കൊടുക്കുന്നുണ്ടെങ്കിൽ മാത്രം ഈ msg പരിഗണിച്ചാൽ മതി.....🙏🏻
Relinguishment എന്നാൽ അർത്ഥം = ഉപേക്ഷിക്കൽ / പരിത്യാഗം
Sir profileil shortlist enn koduth athil eligibility listil enn paranj resultil kanikunn lgs nte... Ath joli kittumo sir pls reply sir
LGS Rank List ൽ ഉൾപ്പെട്ട ആളാണോ....?
ഏതു ജില്ല... 🤔
@@renjithmathewpsc Kozhikode
@@achu4406 LGS Rank List ഈ തവണ മുഴുവൻ ആളുകൾക്കും ജോലി കിട്ടേണ്ടതാണ്.....
Company Board LGS + University LGS അടുത്ത കൊല്ലം ഒരുമിച്ചു വരുന്നത് കൊണ്ട് ഒരുപാടു നോൺ ഡിഗ്രി ക്കാർ അങ്ങോട്ട് മാറും.....
അച്ചു ന് എന്തായാലും Govt ജോലി കിട്ടട്ടെ. 🙏🏻
Enikum ithupole Resultil shortlistil eligibility anu kanikunnath.Tvm dist anu. Joli kittan chance undo sir
@@renjithmathewpsc sir but lgs listil name njn kndilla profile kanikunund eligibility listil
Bro njan oru exam polum ezhuteetilla enikku vannu messege.. Enthenkilum cheyyano
Common Message ആണ്
Just Ignore
PSC യുടെ ഒരു കുലസിത പ്രവർത്തി 🙂🙏🏻
Legal metrology inspector examinu physical eligibility criteria undo? Undel ethokeyanu
Physical Requirements ആവശ്യ പെട്ടിട്ടില്ല........
Science ബിരുദം / BE / Btech ഉണ്ടെങ്കിൽ അപ്ലൈ ചെയ്യാം
Last Date Jan 4
@@renjithmathewpsc height, eye sight enthelum requirements undo
@@saranyapm2897 ഞാൻ +2 നിലവാരം ഉള്ള Legal Metrology exam എഴുതി qualify ചെയ്തിരുന്നു.
അതിനു യാതൊരു Physical Requirements ഉം ആവശ്യ പെട്ടില്ല.
ആ exam Disabled (വിഗലാഗർക്കും) എഴുതാമായിരുന്നു..........
Inspector എന്ന, പേര് ഉണ്ടെന്നു ഒള്ളു.....(like food inspector)
ഈ examinu ഒരുപാടു പ്രതീക്ഷ വയ്ക്കരുത്, നിയമനം തീരെ കുറവായിരിക്കും 🙏🏻
Brother please reply....🙏🏻🙏🏻🙏🏻
Enik Scanned documents eduthitt
Qualifications, ID Proofs inte details kidappondu, Pakshe documents upload cheyyanulla symbols kaanikkunnillaa... , Pakaram documents not uploaded enn mathram kaanikkunn.. Yyyy?????
ഞാൻ LDC, ASM, CEO ++
ലിസ്റ്റിൽ ഉള്ളത് കൊണ്ടു എന്റെ വെരിഫിക്കേഷൻ എല്ലാം കഴിഞ് പ്രൊഫൈലിൽ doccuments എല്ലാം കറക്റ്റ് ആയാണ് ഇരിക്കുന്നത്. .............എനിക്ക് എന്താണ് പ്രശ്നം എന്ന് അറിയില്ല... 🙏🏻
രണ്ടു തരത്തിൽ പ്രശ്നം പരിഹരിക്കാം.... 👇
(1) ജില്ല PSC യിലേക്ക് വിളിക്കുക
PSC OFFICE TVM
0471 2448188
0471 2546400, 2546401
0471 2546345,2546346,2546571
━━━━━━━━━━━━━━
KOLLAM : 0474 2743624
PTA : 0468 2222665
ALP : 0477 2264134
KTM : 0481 2578278
IDK : 0486 8272359
EKM : 0484 2988857
TSR : 0487 2327505
PLKD : 0491 2505398
MLPM : 0483 2734308
KKD : 0495 2371971
WYD : 0493 6202539
KNR : 0497 2700482
KSRD : 0494 230102
━━━━━━━━━━━━━━
(2) അടുത്തുള്ള അക്ഷയ സെന്ററിൽ Certificate ഉം ആയി പോയി ഒന്ന് കൂടി upload ചെയ്യുക.......
എത്രയും വേഗം പ്രശ്നം പരിഹരിക്ക പെടട്ടെ... 🙏🏻
Enikum same issue annu
ഏതെങ്കിലും ലിസ്റ്റിൽ പെടാൻ സാധ്യത ഉള്ളവർക്ക് ആണ് psc certificate upload ചെയ്യാൻ ആയി മെസ്സേജ് അയക്കുന്നത്.. Psc upload ചെയ്യാൻ ആയിട്ട് നിശ്ചിത സമയ പരിധിയും തരും ആ സമയത്ത് മാത്രമേ ഡോക്യുമെന്റ് upload ആകാൻ ഉള്ള option നമ്മുടെ പ്രൊഫൈലിൽ വരുള്ളൂ.
ഇപ്പോൾ ലാസ്റ്റ് കഴിഞ്ഞ 10th & +2 level preliminary examinte result പ്രസിദ്ധീകരിച്ചാരുന്നോ
ഇല്ല....... ഒന്നും വന്നട്ടില്ല
Eey njn valland nettaan poyilla😌
Sir, i am from Tamilnadu, I applied 610/2021 for the post of Accountant/JR accountant, and also attend the exam on September 2022. Now i saw this message sir, but my result section is shows no result sir, i am so confused sir 🤔 Please sir tell about this message regarding sir, I am any documents upload sir🙏🏻. please reply sir.
Hai Karthikeyan its a common message for all Kerala PSC Aspirants.
This message is only Valid to those who want to delete there Name from Rank list.
The Process of removing name from ranklist when that job is not required is called "DELITION".
Nothing to bother by this message, pls ignore this message and go on with your preparations.
Hope you get what you are working for, soon..... ❤
Junior account exam ethra mark und
രജിസ്റ്റർ ചെയ്തിരിക്കുന്ന യൂസർ ഐഡിയും പാസ്സ്‌വേർഡും അടിച്ചുകൊടിത്തിട്ടും. ഇൻവലിട് എന്നാണ് കാണിക്കുന്നത് എന്താണ് അതിനുള്ള കാരണം ???
അതിൽ ചെറിയ എന്തെങ്കിലും മാറ്റം കാണും....
പരിഹരിക്കാൻ
(1) Forgot Password എന്ന് അടിച്ചു കൊടുത്ത് ശ്രമിക്കുക
(2) ഏതു PSC Officil പോയാലും നമ്മളുടെ registered മൊബൈൽ നമ്പർ വച്ച് അപ്ലിക്കേഷൻ (ഐഡി കാർഡ് copy) കൊടുത്താൽ username / പാസ്സ്‌വേർഡ് എടുത്തു തരും. അതിനായി ആ ആൾ തന്നെ നേരിട്ട് പോകണം... 🙏🏻
Notification ayakkumbol onnum ith cheyyandallo
ഈ msg ജീവിതത്തിൽ ഇതു വരെ കണ്ടിട്ടില്ല എന്ന രീതിയിൽ, പഠനം മുന്നോട്ടു കൊണ്ടുപോകുക 🙂🙏🏻
2023 ൽ Govt ജോലി സ്വന്തം ആക്കാൻ കഴിയട്ടെ ❤
Sir njan rank listil undaayirunnuu ipo kalaavadhi kazhinjuu njanidh kodukkenda aavashyamundo ende prfililm ee msg kaanunnund pls rply
Pls Ignore the msg........
ഇത് ഒരു common msg ആണ് (എല്ലാവർക്കും ഈ msg കിട്ടി )
ഇപ്പോൾ delition കൊടുക്കുന്ന ആളുകൾ മാത്രം ശ്രദ്ധിച്ചാൽ മതി......
Pls Go On with your job... 🙏🏻
Ok thnx sir
Enik joli kittinn oru thavana agrahichu😁😁🤣
2023 ൽ കിട്ടട്ടെ ജാങ്കോ ❤
Ethu evida chennu chyendey ennonnu parauvo
ഇതൊന്നും ചെയ്യാനില്ല.....🤗
റാങ്ക് ലിസ്റ്റിൽ നിന്നും ഒഴിവാക്കാൻ ഉള്ള നടപടി (Delition) കൊടുക്കാൻ നേരം ചിന്തിച്ചാൽ മതി.... 🙏🏻
Its a common message....
Appo onnum cheyendallo nammalkku allathe application okey koduthudey
@@Redqueen12372 ഒന്നും ചെയ്യണ്ട, നന്നായി പഠിച്ചാൽ മതി 🙏🏻
Junior lab assistant 2023 result vanno sir
അറിവില്ല 🙏🏻
Simple ayi parannu?????
Pls ignore that msg and study well 👍🏻
Exam ezhuthan pattille
ഈ message നെ കുറിച്ച് ചിന്തിക്കുകയെ വേണ്ട 🙏🏻
ഞാൻ clerk typist ലിസ്റ്റിൽ ഉള്ള ആളാണ്. ഞാൻ ഇത് കൊടുക്കണോ?
ഇല്ല..........
ഇപ്പോൾ ഉള്ള Delition നടപടികൾ ക്ക് വേണ്ടി ആണ് ഈ msg... 🙏🏻
Ethenkilum test nu apply cheyyumpol ethu veno
വേണ്ട......
ഇതു മറ്റു ജോലി ഉള്ളത് കൊണ്ട് delition (അതായതു ഈ ജോലി വേണ്ട )
എന്ന് PSC യെ അറിയിക്കുമ്പോൾ ചെയ്യേണ്ട നടപടി ക്രമം ആണ്
Sir i wrote an exam on October 22
I don't know whether the result is out or not???
Pls can you say..
Pls mention name of the exam for clarity.
@@renjithmathewpsc sales assistant grade 2 general category
PSC Short List Checking link
Pls Use and check 👇
www.keralapsc.gov.in/shortlists
Enthanu deletion
🙋🏻♂️Relinguishment (അർത്ഥം => പരിത്യാഗം / ഉപേക്ഷിക്കൽ ) മെസ്സേജ് - Delition നല്കാത്തവർ Ignore ചെയ്യുക 🙏🏻
ജോലി വേണ്ട എന്ന സമ്മത പത്രം ആണ് delition.....
വേറെ ഉയർന്ന ജോലി ഉള്ളപ്പോഴും, Ranklist പ്രകാരം ലഭിക്കുന്ന ജോലി വേണ്ട എന്ന് വച്ചു, അത് അടുത്ത ആൾക്ക് നൽകുന്ന പ്രക്രിയ - DELITION
ജോലി ലഭിച്ചിട്ടും അതിൽ നിശ്ചിത കാലത്തു ഹാജരായില്ലെങ്കിൽ - NJD (Non Joining Duty )
ഒന്നും മനസ്സിലായില്ല.
🙋🏻♂️Relinguishment (അർത്ഥം => പരിത്യാഗം / ഉപേക്ഷിക്കൽ ) മെസ്സേജ് - Delition നല്കാത്തവർ Ignore ചെയ്യുക 🙏🏻
ജോലി വേണ്ട എന്ന സമ്മത പത്രം ആണ് delition.....
വേറെ ഉയർന്ന ജോലി ഉള്ളപ്പോഴും, Ranklist പ്രകാരം ലഭിക്കുന്ന ജോലി വേണ്ട എന്ന് വച്ചു, അത് അടുത്ത ആൾക്ക് നൽകുന്ന പ്രക്രിയ - DELITION
ജോലി ലഭിച്ചിട്ടും അതിൽ നിശ്ചിത കാലത്തു ഹാജരായില്ലെങ്കിൽ - NJD (Non Joining Duty )
ഈ mesaage നെ കുറിച്ച് ചിന്തിച്ചിരിക്കാതെ നല്ല രീതിയിൽ പഠനം മുന്നോട്ടു കൊണ്ടു പോകുക 🙏🏻
ഈ msg common ആയി എല്ലാ ആളുകൾക്കും PSC പ്രൊഫൈലിൽ വന്നിട്ടുണ്ട് 🙏🏻
@@renjithmathewpsc thanks sir... English അറിയാത്തതു കൊണ്ട് പറഞ്ഞതൊന്നും മനസ്സിലായില്ലായിരുന്നു
Deletion enthoota ??
🙋🏻♂️Relinguishment (അർത്ഥം => പരിത്യാഗം / ഉപേക്ഷിക്കൽ ) മെസ്സേജ് - Delition നല്കാത്തവർ Ignore ചെയ്യുക 🙏🏻
ജോലി വേണ്ട എന്ന സമ്മത പത്രം ആണ് delition.....
വേറെ ഉയർന്ന ജോലി ഉള്ളപ്പോഴും, Ranklist പ്രകാരം ലഭിക്കുന്ന ജോലി വേണ്ട എന്ന് വച്ചു, അത് അടുത്ത ആൾക്ക് നൽകുന്ന പ്രക്രിയ - DELITION
ജോലി ലഭിച്ചിട്ടും അതിൽ നിശ്ചിത കാലത്തു ഹാജരായില്ലെങ്കിൽ - NJD (Non Joining Duty )
ഈ mesaage നെ കുറിച്ച് ചിന്തിച്ചിരിക്കാതെ നല്ല രീതിയിൽ പഠനം മുന്നോട്ടു കൊണ്ടു പോകുക 🙏🏻
എന്റെ date കഴിഞ്ഞു ഇനി എന്താ ചയ്യു
എതിന്റെ date ആണ് 🙏🏻?
@@renjithmathewpsc application relinguishment date
@@radhika.kradhu3951 നിങ്ങൾ ഒരു സർക്കാർ ജോലിയിൽ ആയിരിക്കുന്ന വ്യക്തി ആണോ........
Relinguishment എന്നാൽ പരിത്യാഗം എന്നാണ്........
ഒരു റാങ്കലിസ്റ്റിൽ വരുമ്പോൾ, വേറെ ജോലി ഉണ്ടെങ്കിൽ പുതിയതായി കിട്ടിയ ജോലി വേണ്ട എന്ന് വയ്ക്കുന്നതാണ് delition.....
ഇതു ഒരു കോമൺ മെസ്സേജ് ആണ്.......
🙏🏻
ഈ മെസ്സേജ് already ജോലി കിട്ടിയവർക്ക് മാത്രമേ ബാധകം ആകുക ഒള്ളു......
Hope u understand 🙂🙏🏻
Ah Thank you sir
Enik onnum manasilayilla
🙋🏻♂️Relinguishment (അർത്ഥം => പരിത്യാഗം / ഉപേക്ഷിക്കൽ ) മെസ്സേജ് - Delition നല്കാത്തവർ Ignore ചെയ്യുക 🙏🏻
ജോലി വേണ്ട എന്ന സമ്മത പത്രം ആണ് delition.....
വേറെ ഉയർന്ന ജോലി ഉള്ളപ്പോഴും, Ranklist പ്രകാരം ലഭിക്കുന്ന ജോലി വേണ്ട എന്ന് വച്ചു, അത് അടുത്ത ആൾക്ക് നൽകുന്ന പ്രക്രിയ - DELITION
ജോലി ലഭിച്ചിട്ടും അതിൽ നിശ്ചിത കാലത്തു ഹാജരായില്ലെങ്കിൽ - NJD (Non Joining Duty )
ഈ mesaage നെ കുറിച്ച് ചിന്തിച്ചിരിക്കാതെ നല്ല രീതിയിൽ പഠനം മുന്നോട്ടു കൊണ്ടു പോകുക 🙏🏻
ഇതൊരു common msg ആണ് Tasttoo...... Pls ignore ദിസ് msg and study well
@@renjithmathewpsc thank you.eppo manasilayi.
എന്തുവാ ഈ deletion?
Relinguishment മെസ്സേജ് - Delition നല്കാത്തവർ Ignore ചെയ്യുക 🙏🏻
ജോലി വേണ്ട എന്ന സമ്മത പത്രം ആണ് delition.....
വേറെ ഉയർന്ന ജോലി ഉള്ളപ്പോഴും, Ranklist പ്രകാരം ലഭിക്കുന്ന ജോലി വേണ്ട എന്ന് വച്ചു, അത് അടുത്ത ആൾക്ക് നൽകുന്ന പ്രക്രിയ - DELITION
ജോലി ലഭിച്ചിട്ടും അതിൽ നിശ്ചിത കാലത്തു ഹാജരായില്ലെങ്കിൽ - NJD (Non Joining Duty )
Dey,eppo njettiye ullu 😂
Delition നൽകുക ആണെങ്കിൽ മാത്രം ഈ msg കണ്ടു എന്ന് കരുതിയാൽ മതി......
അല്ലാത്ത ആളുകളെ ഈ msg ഒരു തരത്തിലും ബാധിക്കില്ല.... 🙏🏻
ജോലി വേണ്ട എന്ന സമ്മത പത്രം ആണ് Delition 🙂🙏🏻
Deletion എന്താ നേരെ പറയടെ
Relinguishment മെസ്സേജ് - Delition നല്കാത്തവർ Ignore ചെയ്യുക 🙏🏻
ജോലി വേണ്ട എന്ന സമ്മത പത്രം ആണ് delition.....
വേറെ ഉയർന്ന ജോലി ഉള്ളപ്പോഴും, Ranklist പ്രകാരം ലഭിക്കുന്ന ജോലി വേണ്ട എന്ന് വച്ചു, അത് അടുത്ത ആൾക്ക് നൽകുന്ന പ്രക്രിയ - DELITION
ജോലി ലഭിച്ചിട്ടും അതിൽ നിശ്ചിത കാലത്തു ഹാജരായില്ലെങ്കിൽ - NJD (Non Joining Duty )
ജോലി കിട്ടിയിട്ട് വേണ്ടേ deletion കൊടുക്കാൻ
ഈ വർഷം 2023ൽ കിട്ടട്ടെ
എന്താണ് ഡിലീഷൻ.എപ്പോളാണ് അത് കൊടുക്കുന്നത്
Relinguishment മെസ്സേജ് - Delition നല്കാത്തവർ Ignore ചെയ്യുക 🙏🏻
ജോലി വേണ്ട എന്ന സമ്മത പത്രം ആണ് delition.....
വേറെ ഉയർന്ന ജോലി ഉള്ളപ്പോഴും, Ranklist പ്രകാരം ലഭിക്കുന്ന ജോലി വേണ്ട എന്ന് വച്ചു, അത് അടുത്ത ആൾക്ക് നൽകുന്ന പ്രക്രിയ - DELITION
ജോലി ലഭിച്ചിട്ടും അതിൽ നിശ്ചിത കാലത്തു ഹാജരായില്ലെങ്കിൽ - NJD (Non Joining Duty )
What deletion
Delition is giving permission to PSC to remove a person from getting advice memo if he doesnt want to join particular post.
Pls ignore the message, as its a common message 🙏🏻.
👇
🙋🏻♂️Relinguishment (അർത്ഥം => പരിത്യാഗം / ഉപേക്ഷിക്കൽ ) മെസ്സേജ് - Delition നല്കാത്തവർ Ignore ചെയ്യുക 🙏🏻
ജോലി വേണ്ട എന്ന സമ്മത പത്രം ആണ് delition.....
വേറെ ഉയർന്ന ജോലി ഉള്ളപ്പോഴും, Ranklist പ്രകാരം ലഭിക്കുന്ന ജോലി വേണ്ട എന്ന് വച്ചു, അത് അടുത്ത ആൾക്ക് നൽകുന്ന പ്രക്രിയ - DELITION
ജോലി ലഭിച്ചിട്ടും അതിൽ നിശ്ചിത കാലത്തു ഹാജരായില്ലെങ്കിൽ - NJD (Non Joining Duty )
ഈ mesaage നെ കുറിച്ച് ചിന്തിച്ചിരിക്കാതെ നല്ല രീതിയിൽ പഠനം മുന്നോട്ടു കൊണ്ടു പോകുക 🙏🏻
@@renjithmathewpsc thank u sir
വെറുതെ തെറ്റിദ്ധരിച്ചു..... 😕
Enikoru doubt ind onnu clear cheithu tharumo??
Total vacancy ten for men and women angananel ethra male and female edukunn ariyo. Proportion?
LGS ന് ആണോ ഉദ്ദേശിച്ചത്..... 🤔
എനിക്കതിനെ കുറിച്ച് കൃത്യമായി അറിയില്ല.......
"Male female reservation in PSC " എന്ന് ഒന്ന് SEARCH ചെയ്ത് നോക്കാമോ 🙏🏻
ഭരണ ഭാഷ മലയാളത്തിൽ ആകിയിട്ട് ഇതൊക്കെ സൈറ്റിൽ എന്താ മലയാളത്തിൽ പബ്ലിഷ് ചെയാത്തെ
Psc bulletin statement questions continue cheyamo??
Yes.... 🙏🏻
Remaining 53 will be completed ASAP.....
എനിക്ക് അടുത്ത മാസം ഒരു Physical ഉണ്ട്........
അതാണ് ആ കാര്യം പയ്യെ delay ആവുന്നത് 🙏🏻
2022 ജൂണിൽ കൊടുത്ത deletion waste ആകുമോ
ഇല്ല.....
ഇപ്പോൾ അടുത്ത് കൊടുത്ത Delitions ന് മാത്രം ബാധകം എന്നാണ് അറിഞ്ഞത്
(Ex - LD Clerk, LGS etc)
@@renjithmathewpsc lgs deletion june ജൂലായ് ടൈമിൽ ആണ് കൊടുത്തത്
@@anandus7722 delition കൊടുത്തു നടപടി ക്രമങ്ങൾ പൂർത്തി ആയെങ്കിൽ പിന്നെ അതിനെ കുറിച്ച് ചിന്തിക്കേണ്ട...........
ഇപ്പോൾ കൊടുത്ത ആക്റ്റീവ് delitions ന് ആണ് ഈ കാര്യം ബാധകം എന്നാണ് അറിയാൻ സാധിച്ചത്..... 🙏🏻
ഈ deletion എന്താണ്.. അറിയില്ലാത്ത കൊണ്ട ഒന്ന് പറഞ്ഞു tharamo
@@arshaomanakuttan4391 Rank ലിസ്റ്റിൽ ഉൾപ്പെട്ട ഒരാൾ തന്നെ ലിസ്റ്റിൽ നിന്ന് ഒഴിവാക്കണം എന്ന് Psc യോട് ആവിശ്യപ്പെടുന്ന നടപടിക്രമം ആണ് deletion.
അപ്പോൾ njd യും ഇതും തമ്മിൽ ഉള്ള വ്യത്യാസം എന്താണ്
NJD - Non joining Duty....
Advice Memo Kitti ഒരു 45 ദിവസത്തിൽ response കൊടുത്തില്ലെങ്കിൽ NJD.
Delition - Rotation Chartil (Rank List) ൽ നിന്നും ഒഴിവാക്കൽ 🙏🏻
For eg ഒരു ezhava njd ആണ് വരുന്നത് എന്ക്കിൽ, ഇ ഒഴിവ് താഴെ rank ഇൽ ഉള്ള ഈഴവ തന്നെ എടുക്കാത്തൊള്ളോ...100 പേര് ഉള്ള റാങ്ക് list, ആദ്യ 50 njd വന്നു അതിൽ 20 ഈഴവ njd ഉണ്ട്, അപ്പോൾ എങ്ങെനെ ആണ്... ഒന്ന് പറയാമോ...
@@555-b5e ഈഴവ NJD - വന്നാൽ താഴേ ഈഴവക്കു തന്നെ കിട്ടും.
hello... njn kerala psc drug inspector exam nu apply cheydrnnu... exam is on jan 12th, 2023. is this necesary to attend the exam? pls respond
ഇപ്പോൾ PSC - Profile Blocking എന്ന നടപടിയെ പറ്റി യാതൊന്നും പറയാറില്ല.
Profile Blocking 2021 January മാസം മാത്രം ചർച്ചയിൽ വന്ന ഒരു കാര്യം ആയിരുന്നു.
ഇതുവരെ ആരുടെയും പ്രൊഫൈൽ ന് exam എഴുതാതാത്ത കാരണം യാതൊരു ബുദ്ധിമുട്ടും ഉണ്ടായതായി അറിവില്ല.
അതു കൊണ്ട് ധൈര്യമായി exam എഴുതാതിരിക്കാം ... 🏳️
ഇനി ഏതെങ്കിലും കാരണം കൊണ്ട് ഒരു ചോദ്യം വന്നാൽ, exam ന് ലേറ്റ് ആയെന്നു ഒരു Simple explanation കൊടുക്കാവുന്നതൊള്ളൂ... 🙏🏻
@@renjithmathewpsc thank you for the rply
Bro CPO new notification eppol vanna sthidikk SI udan kanumo
നാളെ വൈകിട്ട് അറിയാൻ സാദിക്കും
@@renjithmathewpsc Bro njn oru beginner anu appol class poyi padikkunath ano vtl erunn padikkane ano better
@@kannansr4736 ഒരു 3 മാസം എങ്കിലും evening ബാച്ച് അല്ലെങ്കിൽ സൺഡേ Batch join ചെയ്യുക......
3000/- രൂപയിൽ കൂടുതൽ ഇതിനായി മുടക്കരുത്....... .
പുതിയ PSC കൂട്ടുകാരെ സമ്പാദിക്കുക.....
കൃത്യമായ Direction മനസിന് ലഭിച്ചാൽ വീട്ടിൽ ഇരുന്നും പഠിക്കാം... അല്ലെങ്കിൽ പഠനം തെറ്റായ ദിശയിൽ സഞ്ചരിക്കും... 🙏🏻❤
Njetti😁
Ignore this message and study well for upcoming exams🙏🏻
How to know about the omr based exam results sir?
Go to PSC office near you.
Two Services are available
(1) Revaluation
(2) OMR copy
Fees needed is around 500/-
Its mandatory that you submit your request within 15 days after result, otherwise your request will be rejected. 🙏🏻
@@renjithmathewpsc sir how to know the results sir? My Kerala psc account, my result section is shows no result appear page sir
@@UKJKarthikeyan
Use Link
www.keralapsc.gov.in/home-2
@@UKJKarthikeyan you can see Ranked List & Short list there
@@UKJKarthikeyan Your Result in your profile only show RESULT when you clear any cutoff...
Otherwise it will be blank🙏🏻🙂
Ith ellarkum vanitundo
Yes, Common Message ആണ്...
Enth deletion annu
ജോലി വേണ്ട എന്ന സമ്മത പത്രം ആണ് delition.....
വേറെ ഉയർന്ന ജോലി ഉള്ളപ്പോഴും, Ranklist പ്രകാരം ലഭിക്കുന്ന ജോലി വേണ്ട എന്ന് വച്ചു, അത് അടുത്ത ആൾക്ക് നൽകുന്ന പ്രക്രിയ - DELITION
ജോലി ലഭിച്ചിട്ടും അതിൽ നിശ്ചിത കാലത്തു ഹാജരായില്ലെങ്കിൽ - NJD (Non Joining Duty )
@@renjithmathewpsc rank list il onnum varathavar onnum cheyyande appo
@@abhiramgk8655 വേണ്ട...... നാന്നായി പഠിച്ചു അടുത്ത Ranklistil വന്നാൽ മതി ❤️🤗
@@renjithmathewpsc 🤭
ഇപ്പോ കൊടുത്തതിന് കുഴപ്പമൊന്നുമില്ലല്ലോ ഇനി കൊടുക്കുന്നതിനില്ലേ പ്രശ്നം
Yes,.....
ഇനി കൊടുക്കുന്നതിനും പ്രശ്നം ഒന്നും ഇല്ല.....
നോട്ടറി യുടെ മുമ്പിൽ ഹാജരായി എന്ന് കൂട്ടിച്ചേർത്താൽ മതി............
😄😄😄😄
Hsa maths മെസേജ് വന്നോ?
ഇതു ഒരു കോമൺ message ആണ്.....
എല്ലാ പ്രൊഫൈലിലും വന്നു
Upload cheytha PG certificate accidentally delete aayi poyaal entha cheyya ???
ഒന്ന് കൂടി upload ചെയ്യാം.....
No issue...
നമ്മൾക്ക് ഒരു സർട്ടിഫിക്കറ്റ് തന്നെ ഒന്നിൽ അധികം തവണ upload ചെയ്യാം...........
🙏🏻l
@@renjithmathewpsc angane oru option kaanunnilla ippo ,, enikkanengil verification date varukayum cheythu
@@rni3990 അവിടെ ചെന്നിട്ടു add ചെയ്താൽ മതി.........
10th, +2 നിലവാരം ഉള്ള പരീക്ഷ ആണെങ്കിൽ ഡിഗ്രി സർട്ടിഫിക്കറ്റ് verify ചെയ്യണ്ട. (Sure)
ഡിഗ്രി നിലവാരം ഉള്ള ഒരു തസ്തിക ആണെങ്കിൽ മാത്രം അതു ചെയ്താൽ മതി.
ബാക്കി എല്ലാം verify ചെയ്ത ശേഷം ഡിഗ്രി കൂടി add ചെയ്യാൻ അവിടെ ചെന്നിട്ടു സൗകര്യം ലഭിക്കും.
അതു കൊണ്ട് ടെൻഷൻ ആകേണ്ട..... 🙏🏻
@@renjithmathewpsc Thank you
Deletion എന്ന് പറഞ്ഞാൽ എന്താ സംഭവം? 🙄
Relinguishment മെസ്സേജ് - Delition നല്കാത്തവർ Ignore ചെയ്യുക 🙏🏻
ജോലി വേണ്ട എന്ന സമ്മത പത്രം ആണ് delition.....
വേറെ ഉയർന്ന ജോലി ഉള്ളപ്പോഴും, Ranklist പ്രകാരം ലഭിക്കുന്ന ജോലി വേണ്ട എന്ന് വച്ചു, അത് അടുത്ത ആൾക്ക് നൽകുന്ന പ്രക്രിയ - DELITION
ജോലി ലഭിച്ചിട്ടും അതിൽ നിശ്ചിത കാലത്തു ഹാജരായില്ലെങ്കിൽ - NJD (Non Joining Duty )
🤔🤔🤔🤔 ഇനി ഡിലീഷ്യൻ എന്താണ് എന്ന് പറയാൻ ചിലപ്പോൾ ഒരു വീഡിയോ കൂടി ഇടേണ്ടി വരും 😜😜😜
🙋🏻♂️Relinguishment (അർത്ഥം => പരിത്യാഗം / ഉപേക്ഷിക്കൽ ) മെസ്സേജ് - Delition നല്കാത്തവർ Ignore ചെയ്യുക 🙏🏻
ജോലി വേണ്ട എന്ന സമ്മത പത്രം ആണ് delition.....
വേറെ ഉയർന്ന ജോലി ഉള്ളപ്പോഴും, Ranklist പ്രകാരം ലഭിക്കുന്ന ജോലി വേണ്ട എന്ന് വച്ചു, അത് അടുത്ത ആൾക്ക് നൽകുന്ന പ്രക്രിയ - DELITION
ജോലി ലഭിച്ചിട്ടും അതിൽ നിശ്ചിത കാലത്തു ഹാജരായില്ലെങ്കിൽ - NJD (Non Joining Duty )
🙋🏻♂️Relinguishment (അർത്ഥം => പരിത്യാഗം / ഉപേക്ഷിക്കൽ ) മെസ്സേജ് - Deletion നല്കാത്തവർ Ignore ചെയ്യുക 🙏🏻
ജോലി വേണ്ട എന്ന സമ്മത പത്രം ആണ് delition.....
വേറെ ഉയർന്ന ജോലി ഉള്ളപ്പോഴും, Ranklist പ്രകാരം ലഭിക്കുന്ന ജോലി വേണ്ട എന്ന് വച്ചു, അത് അടുത്ത ആൾക്ക് നൽകുന്ന പ്രക്രിയ - DELETION
ജോലി ലഭിച്ചിട്ടും അതിൽ നിശ്ചിത കാലത്തു ഹാജരായില്ലെങ്കിൽ - NJD (Non Joining Duty )
ഈ mesaage നെ കുറിച്ച് ചിന്തിച്ചിരിക്കാതെ നല്ല രീതിയിൽ പഠനം മുന്നോട്ടു കൊണ്ടു പോകുക 🙏🏻
Thanks for the information 🙏🙏
Oru listil vannit verificationu poyillengkil presnamundo. Verificationu pokathondanu relinguishment msg vannathennu karuthi
@@sandhyaarun6257 മുന്നെ വെരിഫിക്കേഷൻ കഴിഞ്ഞു OTV (One time verification) certificate കിട്ടിയവർ പോകണ്ട.... 🙏🏻
@@renjithmathewpsc aa. Otv certificate ind.
Joli kittyavar mathram anno cheyndath
Thank you
👍
Thank you