'തല' മാറിയാൽ 'മുറ' മാറുമോ? | Encounter | 24 News

Поделиться
HTML-код
  • Опубликовано: 12 дек 2024

Комментарии • 71

  • @matmt964
    @matmt964 3 года назад +13

    രമേശൻ ആയാലും സതീശൻ ആയാലും അടുത്ത പ്രാവശ്യം എങ്കിലും ഏശിയാൽ മതിയായിരുന്നു

    • @mathewcyr563
      @mathewcyr563 3 года назад +1

      ഏശില്ല, കാരണം മലയാളികൾ വിഡ്ഢികല്ല

    • @mathewcyr563
      @mathewcyr563 3 года назад +2

      ഗ്രൂപ്പ്‌ മാനേജർ ഉമ്മൻ ചാണ്ടി പാലം വലിക്കും ഉറപ്പാണ്, ആ പാവം വി എം സുധീരനെ അപമാനിച്ചുവിട്ടത് പോലെ. ഉമ്മനെ പോലെയുള്ള ഫ്രോഡുകൾ ഉള്ളടത്തോളം INC ഇനിയും തോൽക്കും. ♥️🤍♥️

    • @udayankk2584
      @udayankk2584 3 года назад

      @@mathewcyr563 ĺ

    • @mathewcyr563
      @mathewcyr563 3 года назад

      @@udayankk2584 PP

  • @jintojose4370
    @jintojose4370 3 года назад +4

    ഈ ഡിബേറ്റിൽ അവതരിപ്പിക്കുന്ന ആളുടെ പ്രേസേന്റ്റേഷനലിൽ ഒരു യന്ത്രികത അനുഭവപ്പെടുന്നുണ്ടോ ..

  • @shuhaibmons5153
    @shuhaibmons5153 3 года назад +2

    തക്കുടു 😘😘😘😘

  • @matmt964
    @matmt964 3 года назад +9

    ഞാൻ ആദ്യം വായിച്ചത് തല മാറുമ്പോൾ മുല മാറുമോ എന്നാണ്😳

    • @sijuk1741
      @sijuk1741 3 года назад +2

      ബല്ലാത്ത ജാതി വായന ആയിപോയല്ലോ ചങ്ങായി....

    • @pps3487
      @pps3487 3 года назад +1

      🤣🤣🤣

    • @nsdtube1
      @nsdtube1 3 года назад +1

      😂

    • @rajspill9548
      @rajspill9548 3 года назад

      ഞാനും 😂

  • @hayahkp771
    @hayahkp771 3 года назад +1

    അച്ചൻ ഗ്രൂപ്പും പപ്പൻ ഗ്രൂപ്പും മാറി നിൽക്ക് .ഇനി കോൺഗ്രസ് VD സതീഷൻ സാറും @മുരളീധരൻ സാറും നയിക്കട്ടെ👍👍👍👍

  • @matmt964
    @matmt964 3 года назад +3

    Pinarayi and team - You are going to have a tough time ahead.
    VD Satheeshan and his army is ready -
    ഷാഫി പറമ്പിൽ, മാത്യൂ കുഴൽനാടൻ, T. സിദ്ദീഖ്, CR മഹേഷ്, ലിജു, രാഹുൽ മങ്കുട്ടിൽ, ബി അർ ഷഫീർ, സരിൻ, ശബരി, ഡീൻ, ചാണ്ടി ഉമ്മൻ...
    Get ready to face the real tigers of Congress.

  • @salihap.s7702
    @salihap.s7702 3 года назад +2

    ഇ ടി ബഷീറിന്റെ വർത്തമാനം കേട്ടാൽ തോന്നും മുസ്ലീം ലീഗിൽ ഒരു കളവും ഇല്ലാ എന്നാണ് പൂച്ച കണ്ണടച്ച് പാല് കുടിക്കുന്നതു പോലെ

  • @sibisebastian7800
    @sibisebastian7800 3 года назад +1

    അരുവിക്കരയിൽ കിട്ടേണ്ടത് കിട്ടിയിട്ടും മനസിലാവുന്നില്ല അല്ലെ

  • @ragnerlothbrock8893
    @ragnerlothbrock8893 3 года назад +3

    തക്കുടു വധം ഉണ്ടെന്ന് അറിഞ്ഞു വന്നതാ

  • @sijuk1741
    @sijuk1741 3 года назад +3

    തേങ്ങാ പത്തു അരച്ചാലും താള് തന്നല്ലേ കറി.....

  • @rahindpraveen9622
    @rahindpraveen9622 3 года назад +1

    യുവാക്കൾ വരണമെന്ന് രാഷ്ട്രീയത്തിൽ ഇല്ല കെ കരുണാകരൻ പിണറായി വിജയൻ സർ എന്നിവരെ പോലുള്ള ശക്തമായ നേതാക്കൾ വരണം

  • @ibrahimabu6154
    @ibrahimabu6154 3 года назад +5

    ഏത് നേതാവ് വന്നാലും കേരളത്തിൽ udf ന് ഭരണം കിട്ടണമെങ്കിൽ കേന്ദ്ര ത്തിൽ bjp യെ തോൽപ്പിച്ച് കോൺഗ്രസ് അധികാരത്തിൽ വരണം Bjp കേന്ദ്ര ത്തിൽ അധികാരത്തിൽ ഉള്ളിടത്തോളം കാലം കേരളത്തിൽ LDf ആണ് തുടർച്ച യായി ഭരണത്തിൽ വരിക കാരണം bjp യുടെ വർഗീയ തയെ തടഞ്ഞു നിർത്താൻ Ldf നെ സാധിക്കുക യുള്ളൂ ഇതാണ് സത്യാവസ്ഥ.

    • @sijuk1741
      @sijuk1741 3 года назад

      കറക്റ്റ് ആണ്

    • @jancygeorge4385
      @jancygeorge4385 3 года назад

      Correct aanu

    • @jancygeorge4385
      @jancygeorge4385 3 года назад

      Election aakumbol Priyanka and Rahul ivarre konduvannu paisa muzhuvan chilavazhychal ,ath vote aayi maarrilla ennu udf manassilakkunnilla.

    • @muhammednoufal1269
      @muhammednoufal1269 3 года назад +2

      തീവ്ര വർഗീയ ഹിന്ദുത്വ അജണ്ടകളുമായി ബിജെപി RSS മുന്നോട്ട് പോകുമ്പോൾ അതിനോട് സമരസപ്പെട്ട് ഒരു മൃദു സമീപനം ആണ് കോൺഗ്രസ്സിന്, ഒരു നല്ലൊരു നേതൃത്വം പോലും അവർക്കില്ല, ഇനി ഏതെങ്കിലും സംസ്ഥാനത്ത് അവർ ജയിച്ചാലുംആദർശവും നട്ടെല്ലും ഇല്ലാത്ത അവരെ വിലയിട്ട് ബിജെപി വാങ്ങി കൊണ്ട് പോകുന്നു. പോകാതിരിക്കാൻ റിസോട്ടിൽ പൂട്ടിയിടേണ്ട അവസ്ഥ.. ഒരു വർഗീയതക്കും വേരോട്ടമില്ലാത്ത മത നിരപേക്ഷത മൂല്യങ്ങൾ ഉയർത്തി പിടിക്കുന്ന കേരളജനത ഇതെല്ലാം വിലയിരുത്തിയാണ് വോട്ട് ചെയ്യുന്നത്.

  • @shamsbasheer7914
    @shamsbasheer7914 3 года назад +1

    എൻ ശ്രീകുമാർ മാധ്യമ പ്രവൻത്തകനല്ല. പെർഫോമൻസ് കണ്ടാൽ ഒരു തനി കോണ്ഗ്രസ് കാരനാണ്

  • @jkbony
    @jkbony 3 года назад +2

    Hi....എന്താണ്.....തക്കുടു......

  • @Lijeshk17
    @Lijeshk17 3 года назад +3

    തക്കുടു ഇപ്പോളും ഉണ്ടോ 🤭

  • @rahindpraveen9622
    @rahindpraveen9622 3 года назад +2

    രമേശ് ചെന്നിത്തല ഒരു പാവം മനുഷ്യന് രാഷ്ട്രീയത്തിൽ പാവം ഒന്നും ശരിയാവില്ല

    • @hayahkp771
      @hayahkp771 3 года назад

      ഉറങ്ങികിടക്കുന്ന പാവം വർഗീയവാദി

  • @shajiraghavan9787
    @shajiraghavan9787 3 года назад +2

    ഡാ ശബരിനാഥ ഇനിയും നിർത്തിയില്ല അല്ലെ അഴിമതി ആരോപണം.. Ldf 100 ആയിട്ടും

  • @salmaan8902
    @salmaan8902 3 года назад

    സംഘികളെ ഒഴിവാക്കിയുള്ള ചർച്ച👏

  • @praveenkumar-rs7qn
    @praveenkumar-rs7qn 3 года назад +4

    കൊങ്ങികൾ തന്നെ ഗ്രൂപ്പ് അടിസ്ഥാനത്തിൽ തേക്കും 😁

  • @mathewcyr563
    @mathewcyr563 3 года назад +2

    ഗ്രൂപ്പ്‌ മാനേജർ ഉമ്മൻ ചാണ്ടി പാലം വലിക്കും ഉറപ്പാണ്, ആ പാവം വി എം സുധീരനെ അപമാനിച്ചുവിട്ടത് പോലെ. ഉമ്മനെ പോലെയുള്ള ഫ്രോഡുകൾ ഉള്ളടത്തോളം INC ഇനിയും തോൽക്കും. ♥️🤍♥️

    • @nkrkp
      @nkrkp 3 года назад

      👍👍

  • @nisarnisarali227
    @nisarnisarali227 3 года назад

    Arun venm mediator

  • @rajeev.trajeevthankappan8717
    @rajeev.trajeevthankappan8717 3 года назад

    രമേശ് നായർ മാറി സതീശൻ നായർ കേറി
    ചാണ്ടിയും തൊമ്മനും കൂടെയുണ്ട്
    KC നായർ കൂട്ടിനുണ്ട്
    നന്നാവില്ല ഒരിക്കലും

  • @arafhamsa2943
    @arafhamsa2943 3 года назад

    "Mathew cyr" available in the comment box of all the channels with Pro-CPM & Anti-Congress comments. Wanna know whether you're working on daily wage, monthly wage or wage per comment basis (any body can check, literally in the comment section of all the Malayalam news chanels).
    Thank you...

  • @rasheedlishana6097
    @rasheedlishana6097 3 года назад

    Where is our doctor?

  • @hayahkp771
    @hayahkp771 3 года назад +2

    നല്ല ഒരു ഭരണപക്ഷത്തിനൊപ്പം/ ഏറ്റവും നല്ല പ്രതിപക്ഷ നേതാവ് / സംഘികളുടെ B ടീമായ പ്രവർത്തിച്ച് ചെന്നിത്തല കോൺഗ്രസിനെ കൊന്നു ?? കോൺഗ്രസിൻ്റെ ഉയർച്ചക്ക് ഇനി വർഗീയവാദിയല്ലാത്ത ഗ്രൂപ്പില്ലാത്ത (VD) നയിക്കട്ടെ തീർച്ചയായും കോൺഗ്രസ് തിരിച്ചു വരും👌👍👍💪

  • @dineshmenon9401
    @dineshmenon9401 3 года назад +2

    PILARAI LEADS OTHERS FOLLOW

  • @dineshmenon9401
    @dineshmenon9401 3 года назад +1

    CONGRESS RESPONSIBLE FOR COMMUNALISM IN THE COUNTRY

  • @ansarypulimoottil8359
    @ansarypulimoottil8359 3 года назад +2

    മലയാളിയെ പട്ടിണിപ്പാവങ്ങളാക്കി
    നാടിനെ കൊള്ളയടിക്കുന്ന അഭിനവ
    കായംകുളം കൊച്ചുണ് ണി

  • @niva3916
    @niva3916 3 года назад

    Welcome back face book Ex MLA

  • @nisarnisarali227
    @nisarnisarali227 3 года назад

    Arun evde

  • @ansarypulimoottil8359
    @ansarypulimoottil8359 3 года назад +2

    കിറ്റും പെൻഷനും നൽകി നാട്ടുകാരെ പറ്റിച്ചു

    • @praveenkumar-rs7qn
      @praveenkumar-rs7qn 3 года назад +3

      കൊങ്ങികൾ തന്നെ ഗ്രൂപ്പ് അടിസ്ഥാനത്തിൽ തേക്കും

    • @abcdefgh7673
      @abcdefgh7673 3 года назад

      Eth randum entha patikan erikkinu nalle karym alledo money

    • @muhammednoufal1269
      @muhammednoufal1269 3 года назад +2

      കോവിഡ് കാലം ആർക്കും ജോലിയില്ലത്ത കാലം,പട്ടിണി കിടക്കുന്ന ജനങ്ങൾക്കു വേറേ ഒരു സിദ്ധാന്തവും മനസ്സിലാവില്ല സാർ അവർക്ക് കൃത്യമായി പെൻഷനും വിശപ്പറ്റാൻ ഭക്ഷ്യകിറ്റും ലഭിക്കുമ്പോൾ സ്വാഭാവികമായും അവർ ഗവണ്മെന്റ് കൂടെ നിൽക്കും.

    • @abuchembanaboobeker2417
      @abuchembanaboobeker2417 3 года назад

      എടോശ്യകുമാർതാനുണ്ടൊതറെൻ ഒക്കെമററെനിരീക്ഷണംഎവിടെഎത്തി

  • @dineshmenon9401
    @dineshmenon9401 3 года назад

    UNCERMONIOUS EXIT

  • @sajidrahman3821
    @sajidrahman3821 3 года назад +1

    എനക്ക് അറിയില്ല

  • @shajiraghavan9787
    @shajiraghavan9787 3 года назад

    നീ പോടാ ശ്രീകുമാറെ