ദിവസങ്ങൾക്കപ്പുറം ആ വീടിന്റെ പടി ഇറങ്ങുമ്പോൾ ചക്കര ഏറെ miss ചെയ്യുന്നതും ഈആങ്ങളെയെ ആവും. ചക്കര ലോകം കണ്ടത് തന്നെ നൗഫലിന്റെ കൈ പിടിച്ചാണ്. നൗഫലിന്റെ വലത് കൈയോട് സിനുവിന്റെ കൈ ചേർന്നപ്പോഴും ഇടത് കൈയിൽ നൗഫൽ ചേർത്ത് പിടിച്ച കുഞ്ഞു പെങ്ങളെ മറ്റൊരു കരങ്ങളിലേൽപ്പിക്കുമ്പോൾ അവിടെ ഏറെ നോവുന്നതും മനസ് നിറയുന്നതും ഈ ഇക്കയുടേതാവും."A brother is a second father"ഇതിൽ കൂടുതൽ ഒന്നും പറയാനില്ല. Mrg നന്നായി നടക്കട്ടെ ഈ ഇക്കാക്കയെ നാഥൻ അനുഗ്രഹിക്കട്ടെ ❤❤
ഈ പാട്ട് കേട്ടു സങ്കടം കൊണ്ട് കരയണോ, സന്തോഷം കൊണ്ട് ചിരിക്കണോ, എന്നാ കൺഫ്യൂഷനിൽ ഞാൻ..... അത്രയേറെ ഹൃദയസ്പർശിയായി നൗഫൽ പാടി.....സ്വന്തം വീട്ടിലെ കല്യാണം പോലെ ഞങ്ങളും ഈ കല്യാണത്തിനായി ഒരുങ്ങുന്നു...... 🤩🤩🥰👍👍👍
മാഷാ അള്ളാഹ് പാട്ടു ഒരുപാടിഷ്ട്ടായി പറയാൻ വാക്കുകളില്ല. എനിക്ക് എന്റെ കല്യാണമാണ് ഓർമ വന്നത് എന്റെ ഇക്കാക്ക യുടെ വിയർപ്പാണ് എന്റെ ജീവിതം പഠിക്കുന്ന നാൾ മുതൽ കെട്ടിച്ചയച്ചതും ഇന്നും ഇക്കാക്കയാണ് താങ്ങായി കൂടേ എന്റെ ഇക്കാക്കക് എന്നും എന്റെ പ്രാർത്ഥനയുണ്ട്. അങ്ങനെ ഒരു ആങ്ങളയാണ് ഞങ്ങൾ മൂന്നു പെങ്ങന്മാരുടെ ഭാഗ്യം... അള്ളാഹു ദീർഗായുസ് കൊടുക്കട്ടെ നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും..
മാഷാ അള്ളാഹ്. മാഷാ അള്ളാഹ്. ഒന്നും പറയാൻ വാക്കുകളില്ല.. അത്രേ ക്കും സൂപ്പർ 👌🏻💚.. കണ്ണ് നിറഞ്ഞു പോയി..😢😢 ചക്കരക്കു. ഇങ്ങനെ ഒരു ആങ്ങളയെ കിട്ടിയത് തന്നെ ഏറ്റവും വലിയ ഭാഗ്യ മല്ലേ.. അത് പോലെനിജാസും നല്ല ഒരു ഭർത്താവ് ആവട്ടെ. 🤲🏻 😍
സൂപ്പർ നൗഫു പാട്ടുകെട്ട് കണ്ണുനിറഞ്ഞു സന്തോഷം കൊണ്ടായിരിക്കും കൂടപ്പിറപ്പിനെ കൂടെകൊണ്ടുനടന്നു അവൾക്കൊരു കൂടൊരുക്കി കൂട്ട് നൽകാൻ ഭാഗ്യം നൽകിയ പൊന്നു ആങ്ങളക്ക് അള്ളാഹു ഹൈർ നൽകി ആ വീടിന്റെ എല്ലാസന്തോഷങ്ങൾക്കും ആയുസ്യോടെ ആരോഗ്യത്തോടെ പൊന്നുപ്പ ഉമ്മാക്ക് നല്ലൊരു മോനും സിനും പെങ്ങന്മാർക്ക് തുണയുമായി എന്നും ഉയർച്ചയോടെ നൗഫലിന്റെ സാനിധ്യം ഉണ്ടാവട്ടെ 🤲😍
മാഷാ അള്ളാ 🌹✨😢 ഇക്കാക്ക നന്നായി പാടി എനിക് കരച്ചിൽ വരുന്നു njangalude മോളെ കല്യാണം കഴിഞ്ഞതും പോയതും ഓർമ വരികയാണ് അല്ലാഹു ആപൊന്നു മോളുടെ കുടുംബ ജീവിതം സന്തോഷത്തിലും സമാധാനത്തിലും ഐക്യത്തിലും സ്നേഹത്തിലും അല്ലാഹു aakikoduthu അനുഗ്രഹിക്കട്ടെ 🤲 ആമീൻ ആമീൻ ആമീൻ ആങ്ങള പെങ്ങ ന്മാർ ഉള്ള സ്നേഹം അല്ലാഹു മരണം വരെ നില നിർത്ഥിതരട്ടെ 🤲 ആമീൻ
മാഷാ അല്ലാഹ് ഒന്നും പറയാനില്ല സൂപ്പർ.നൗഫൽ ഇക്ക നല്ലോണം പടി സത്യം പറഞ്ഞാൽ അറിയാതെ എന്റെ കണ്ണ് നിറഞ്ഞു പോയി. കല്യാണം ഒക്കെ നല്ല റാഹത്തായി നടക്കട്ടെ. അവരുടെ കുടുംബ ജീവിതത്തിൽ അള്ളാഹു ബറകത് ചെയ്യട്ടെ 🤲🏻
Masha Allah ഇതിൽകൂടുതൽ എന്ത് വേണം ചക്കരെ മോൾക്ക്. ആങ്ങളയുടെ ഈസമ്മാനം പൊളിച്ചു. ഈസ്നേഹവും സന്തോഷവും മരണംവരെ അള്ളാഹു നിലനിർത്തിതരട്ടെ 🤲ആമീൻ പാട്ട് സൂപ്പർ ആയി നൗഫലെ 👌👍
ഈ സോങ് കേട്ടപ്പോൾ കരഞ്ഞു പോയി 😢😢ചക്കരെ നീ ഭാഗ്യവധിയാണ് ഇങ്ങനെ ഒരു പൊന്നാര ആങ്ങളയെ കിട്ടിയില്ലേ എനിക്ക് ഇങ്ങനെ ഒരു ഭാഗ്യമില്ല പിന്നെ ഉപ്പയും ഇല്ല 😢😢😢നൗഫൽക്കാ സോങ് സൂപ്പർ പൊളിച്ചു 👌👌👌👌ചക്കര നിജാസ് വിഷ് യു ഹാപ്പി മാരീഡ് ലൈഫ് ❤️❤️❤️❤️
നൗഫൽ ചക്കരേ എന്നെ കൈപിടിച്ചു കൊടുക്കുന്ന സന്തോഷവും സങ്കടവും അറിഞ്ഞു കൊണ്ടുള്ള ഒരു പാട്ട് എന്നും ഇതുപോലെ സ്നേഹത്തോടെ മുന്നോട്ടു പോകട്ടെ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
എനിക്കും ഉണ്ട് നാല് ആങ്ങളമാർ ഉമ്മയും ഉപ്പയും ഇല്ല എന്നാലും എന്റെ പൊന്നുന്മാർ എന്നെ സ്നേഹിക്കും അതുപോലെ നൗഫലിന്റെ സ്നേഹം കാണുമ്പോൾ കണ്ണുനിറഞ്ഞു പോകും മാഷാ അള്ളാ🥰🥰
മാഷാ അല്ലാഹ് 🥰❤️🥰❤️🥰🥰പാട്ട് സൂപ്പർ. കേട്ടപ്പോൾ കരഞ്ഞു പോയി. എനിക്ക് ആങ്ങളമാറില്ല. ഇങ്ങനെയൊരു ആങ്ങളയെ കിട്ടിയത് ചക്കരയുടെ മഹാ ഭാഗ്യം തന്നെ . എന്നും ഈ സ്നേഹം നില നിൽക്കട്ടെ
wishes song contact:9694909593
എനിക്കും ഉണ്ട് ഇങ്ങനെ ഒരു അങ്ങള ഇന്നും ഞങ്ങളെ പൊന്നു പോ ലെ നോക്കുന്നു 27
സൂപ്പർ ശെരിക്കും കരഞ്ഞു പോയി 😭😭😭😭
Ante birthdayk pado
Hi
പാട്ട് സൂപ്പർ ഒന്നും പറയാൻ ഇല്ല മാഷാ അല്ലാഹ് കണ്ണ് നിറഞ്ഞു പോയി ,
ഇങ്ങനെ ഒരു ആങ്ങള ഉണ്ടാവാനും വേണം ഒരു ഭാഗ്യം ❤
Crct❤
മരണo വരെയും ഈ കുടുംബത്തിന്റെ സ്നേഹം നിലനിർത്തി കൊടുക്കണേ അള്ളാഹ് 🤲🏻
Ameen
Sathym 😓
സത്യം 🥹
നല്ല ആങ്ങള നല്ല ഭർത്താവ് നല്ല മകൻ എന്നും നില നിൽക്കട്ടെ ആമീൻ ❤❤
🤲🤲🤲
🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
ആമീൻ
ആമീൻ 🤲
❤
ദിവസങ്ങൾക്കപ്പുറം ആ വീടിന്റെ പടി ഇറങ്ങുമ്പോൾ ചക്കര ഏറെ miss ചെയ്യുന്നതും ഈആങ്ങളെയെ ആവും. ചക്കര ലോകം കണ്ടത് തന്നെ നൗഫലിന്റെ കൈ പിടിച്ചാണ്. നൗഫലിന്റെ വലത് കൈയോട് സിനുവിന്റെ കൈ ചേർന്നപ്പോഴും ഇടത് കൈയിൽ നൗഫൽ ചേർത്ത് പിടിച്ച കുഞ്ഞു പെങ്ങളെ മറ്റൊരു കരങ്ങളിലേൽപ്പിക്കുമ്പോൾ അവിടെ ഏറെ നോവുന്നതും മനസ് നിറയുന്നതും ഈ ഇക്കയുടേതാവും."A brother is a second father"ഇതിൽ കൂടുതൽ ഒന്നും പറയാനില്ല.
Mrg നന്നായി നടക്കട്ടെ ഈ ഇക്കാക്കയെ നാഥൻ അനുഗ്രഹിക്കട്ടെ ❤❤
ആമീൻ 🤲🏻🤲🏻🤲🏻
Àameen
Aameen
Aammeen
ആമീൻ
എന്റെ കണ്ണ് നിറഞ്ഞു കുടുംബത്തെ സ്നേഹിക്കുന്ന നൗഫു റബ്ബിന്റെ കാവൽ എന്നും ഉണ്ടാവട്ടെ. എനിക്ക് ആങ്ങള ഇല്ലാത്തതിന്റെ സങ്കടം ഞാൻ തിരിച്ചറിയുന്നു
Enikum
, എനിക്കും
Super
Enikkum
കുറേ കരഞ്ഞു ഞങ്ങൾ മാഷാ അള്ളാ കല്യാണം നല്ലോണം നടക്കട്ടെ എല്ലാ വീഡിയോ കാണാഞ്ഞിട്ട് തരണം ഞങ്ങളെല്ലാം കാണുന്നതാണ്
ഇത്രയൊക്കെ പ്രാരബ്ധങ്ങൾ ഒറ്റയ്ക് മുന്നോട്ട് കൊണ്ട് പോകുന്ന നൗഫലിന് അല്ലാഹുവിന്റെ കാവൽ എന്നും ഉണ്ടാകട്ടെ 🤲🤲🤲
🤲🤲🤲🤲🤲🥰🥰🥰
Aameen
ആമീൻ
ആമീൻ 🤲🏻🤲🏻
Ameen
മരണം വരെയും ചക്കരയുടെ ജീവിതം അല്ലാഹ് സലാമത്ത് ആകട്ടെ🤲🤲
Supar👍🏻👍🏻👍🏻
🤲
🤲🤲🤲🤲❤❤
Aameen🤲🏻
Aameen
അടിപൊളി...... ഇങ്ങനെ ഒരു brother എനിക്കുമുണ്ട്....പെങ്ങന്മാരെ ഒരുപാടു സ്നേഹിക്കുന്ന എന്റെ ഇക്ക
നല്ല സോങ് ആണ് ട്ടോ ഇങ്ങനെ ഒരു ആങ്ങള കിട്ടാൻ ഭാഗ്യം വേണം ചക്കരേ നീ ഭാഗ്യവതിയാണ് മാഷാ അള്ളാ❤❤❤❤
കുഞ്ഞുപെങ്ങളെ പിരിയുന്നതിൽ സങ്കടം കാണാം ഈ പാട്ടിൽ 🥹❤
ഇങ്ങനെ സ്നേഹം ഉള്ള ഇക്കാക്കാന്റെ കിട്ടാൻ ഭാഗ്യം വേണം masha allah
Aameen
Sathyam
സത്യം
നല്ലൊരു ആങ്ങള അവൻ ആ പാട്ട് പാടുമ്പോൾ സത്ത്യം പറഞ്ഞാൽ എന്റെ കണ്ണ് നിറഞ്ഞു പോയി
സത്യം
എത്ര കേട്ടിട്ടും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു സൂപ്പർ ഇങ്ങനെ ഒരു ഇക്കയെ കിട്ടിയത് ചക്കരയുടെ ഭാഗ്യം ആണ്
മാഷാ അള്ളാ ഈ പൊന്ന് ആള്‍ക്കാരോഗ്യവും ആയുസിനെ നീട്ടി കൊടുക്കുക അള്ളാ അവളുടെ എല്ലാകാര്യത്തിലും ഹയറും ബർക്കത്തും കൊടുക്കണേ നാഥാ
ആമീൻ
Aameen
Aameen❤
Aameen
Aameen
ഈ പാട്ട് കേട്ടു സങ്കടം കൊണ്ട് കരയണോ, സന്തോഷം കൊണ്ട് ചിരിക്കണോ, എന്നാ കൺഫ്യൂഷനിൽ ഞാൻ..... അത്രയേറെ ഹൃദയസ്പർശിയായി നൗഫൽ പാടി.....സ്വന്തം വീട്ടിലെ കല്യാണം പോലെ ഞങ്ങളും ഈ കല്യാണത്തിനായി ഒരുങ്ങുന്നു...... 🤩🤩🥰👍👍👍
Mashaallah
🤲🤲🤲👍👍
അതെ👍 🤲🥰🥰
Athe
Mashaallah adipoli song brother ❤️
Masha allah 🌹 song super. ഇന്നത്തെ കാലത്ത് ഇങ്ങനെ സ്നേഹിക്കുന്ന brother നെ കിട്ടാനും വേണം ഭാഗ്യം... 🥰🥰അള്ളാഹു ഈ സ്നേഹം എന്നും നിലനിർത്തട്ടെ... ആമീൻ
മാഷാ അള്ളാഹ് പാട്ടു ഒരുപാടിഷ്ട്ടായി പറയാൻ വാക്കുകളില്ല. എനിക്ക് എന്റെ കല്യാണമാണ് ഓർമ വന്നത് എന്റെ ഇക്കാക്ക യുടെ വിയർപ്പാണ് എന്റെ ജീവിതം പഠിക്കുന്ന നാൾ മുതൽ കെട്ടിച്ചയച്ചതും ഇന്നും ഇക്കാക്കയാണ് താങ്ങായി കൂടേ എന്റെ ഇക്കാക്കക് എന്നും എന്റെ പ്രാർത്ഥനയുണ്ട്. അങ്ങനെ ഒരു ആങ്ങളയാണ് ഞങ്ങൾ മൂന്നു പെങ്ങന്മാരുടെ ഭാഗ്യം... അള്ളാഹു ദീർഗായുസ് കൊടുക്കട്ടെ നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും..
മാഷാ അള്ളാഹ് കുഞ്ഞി പെങ്ങളെ പിരിയുന്നതിന് നൗഫലിനെ നല്ല സങ്കടമുണ്ട് ചക്കരയുടെ ഭാഗ്യമാണ് ഇങ്ങനത്തെ ആങ്ങളയെ കിട്ടിയത്🤲🤲 സോങ് കേട്ട് കരഞ്ഞുപോയി
മോനെ നിനക്ക് അള്ളാഹു ദീർഗ ആയുസ് തരട്ടെ ആമീൻ ആമീൻ യാ റബ്ബർ ആലമീൻ❤❤❤
എന്റെ കണ്ണും നിറഞ്ഞു. നാഥൻ നല്ല ദാമ്പത്യ ജീവിതം നൽകട്ടെ.
Ameen
😂
മാഷാ അല്ലാഹ് ഇങ്ങനെ ഒരു ഇക്കാക്കാനെ കിട്ടാനും വേണം ഒരു ഭാഗ്യം.ഈ സ്നേഹം എന്നും പടച്ചോൻ നിലനിർത്തട്ടെ🤲🤲🤲
പാട്ട് സൂപ്പർ ഇവരുടെ സ്നേഹം എന്നും നിലനിർതണം അള്ളാ❤
ആമീൻ
ആമീൻ 🤲🏻
ആമീൻ
എനിക്കും ഇങനെ ഒരു ആങ്ങള ഉണ്ടായിരുന്നെങ്കിൽ......,😢
സത്യം എനിക്ക് ഇല്ല 😢
എനിക്കും ഇല്ല 😢
എനിക്കും 😔
Alhamdhulillah yenikk und❤
എല്ലാം തികഞ്ഞ ആരും ഉണ്ടാവില്ല മോളെ ഉള്ളതിൽ അൽഹംദുലില്ലാഹ് 🤲❤
ഉപ്പ ഉണ്ടായിട്ടും ഈ അങ്ങളായുടെ caring മാഷാ അല്ലാഹ് മരിക്കുവോളം നിലനിര്ത്തി കൊടുക്കട്ടെ ഈ ആങ്ങള സ്നേഹം
Aameen
👍👍പാട്ട്
ഇങ്ങനെ ഒരു ആങ്ങളയെ കിട്ടാൻ തബസിരികണം🌹🌹
പാട്ട് കേട്ടിട്ട് മനസ് വിങ്ങി പൊട്ടുന്നു ഒപ്പം സന്തോഷവും 🥰😔💚🤲
മാഷാ അള്ളാഹ്. മാഷാ അള്ളാഹ്. ഒന്നും പറയാൻ വാക്കുകളില്ല.. അത്രേ ക്കും സൂപ്പർ 👌🏻💚.. കണ്ണ് നിറഞ്ഞു പോയി..😢😢 ചക്കരക്കു. ഇങ്ങനെ ഒരു ആങ്ങളയെ കിട്ടിയത് തന്നെ ഏറ്റവും വലിയ ഭാഗ്യ മല്ലേ.. അത് പോലെനിജാസും നല്ല ഒരു ഭർത്താവ് ആവട്ടെ. 🤲🏻 😍
പൊന്നുമോനേ പെങ്ങമാരോടും ഉമ്മയോടും ഉപ്പയോടും ഉള്ള സ്നേഹം എന്നു ഒരു പോലെ അള്ളാഹു നിലനിരത്തി തരട്ടെ ആമീൻ❤❤
ഇതിലും വലിയ സന്ദോഷം വേറെന്ത് 😍😍😍😍👍🏻👍🏻👍🏻👍🏻👍🏻👍🏻അടിപൊളി
അടിപൊളി പാട്ടാ മോനേ ഇങ്ങനെ നല്ല ആങ്ങളയെ കിട്ടിയതിനെ ചക്കരയുടെ ഭാഗ്യം എല്ലാവർക്കും ആരോഗ്യം ആയുസ്സും നൽകട്ടെ കൂടെ സന്തോഷവും നൽകട്ടെ ആമീൻ
സൂപ്പർ നൗഫു പാട്ടുകെട്ട് കണ്ണുനിറഞ്ഞു സന്തോഷം കൊണ്ടായിരിക്കും കൂടപ്പിറപ്പിനെ കൂടെകൊണ്ടുനടന്നു അവൾക്കൊരു കൂടൊരുക്കി കൂട്ട് നൽകാൻ ഭാഗ്യം നൽകിയ പൊന്നു ആങ്ങളക്ക് അള്ളാഹു ഹൈർ നൽകി ആ വീടിന്റെ എല്ലാസന്തോഷങ്ങൾക്കും ആയുസ്യോടെ ആരോഗ്യത്തോടെ പൊന്നുപ്പ ഉമ്മാക്ക് നല്ലൊരു മോനും സിനും പെങ്ങന്മാർക്ക് തുണയുമായി എന്നും ഉയർച്ചയോടെ നൗഫലിന്റെ സാനിധ്യം ഉണ്ടാവട്ടെ 🤲😍
ഇങ്ങനത്തെ ആങ്ങള എല്ലാർക്കും ഉണ്ടാവട്ടെ... ചക്കരെ നീ ഭാഗ്യവതിയാടി ❤❤
സത്യം പറഞ്ഞാൽ പാട്ട് കേട്ടു കരഞ്ഞു.. ഈ ആങ്ങളയും ഉള്ളിൽ കരഞ്ഞു കൊണ്ടാണ് ഇത് പാടിയത് തോന്നുന്നു...
മാഷാ അള്ളാ 🌹✨😢 ഇക്കാക്ക നന്നായി പാടി എനിക് കരച്ചിൽ വരുന്നു njangalude മോളെ കല്യാണം കഴിഞ്ഞതും പോയതും ഓർമ വരികയാണ് അല്ലാഹു ആപൊന്നു മോളുടെ കുടുംബ ജീവിതം സന്തോഷത്തിലും സമാധാനത്തിലും ഐക്യത്തിലും സ്നേഹത്തിലും അല്ലാഹു aakikoduthu അനുഗ്രഹിക്കട്ടെ 🤲 ആമീൻ ആമീൻ ആമീൻ ആങ്ങള പെങ്ങ ന്മാർ ഉള്ള സ്നേഹം അല്ലാഹു മരണം വരെ നില നിർത്ഥിതരട്ടെ 🤲 ആമീൻ
ചക്കരെ നീ ഭാഗ്യവതിയാണ് ഇത്ര നല്ല ആങ്ങളയെ കിട്ടിയതിൽ👌🏻പാട്ടു കേട്ട് കണ്ണ് നിറഞ്ഞുപോയി 😢
മാഷാഅല്ലാഹ്. എന്റെ ഇക്കാക്കയും നിന്നെപ്പോലെയാ. പെങ്ങമാരുടെ കൂടെ നിൽക്കും 🤲🤲🤲
❤❤❤❤❤ adipoli song masha allah ❤❤❤❤❤❤
എൻറെ കണ്ണ് നിറഞ്ഞു
സന്തോഷം കൊണ്ട് എനിക്കും
😂
മാഷാ അള്ളാ ഒത്തിരി ഇഷ്ടമായി നല്ല പാട്ട് ഇത് പോലെ ഒരു ഇക്കാ യേ കിട്ടാനും വേണം ❤ അൽഹ തുലിലാ ദീർഘായുസ്സ് നൽകട്ടെ ആമീൻ
❤
❤❤
🎉@@KhairunnisaKhairunnisa-cb8gm
🎉@@KhairunnisaKhairunnisa-cb8gm
Masha allah ee kudumbathine kakkane allah
സൂപ്പർ 👌👌🌹 ഇത്ര നല്ല ഒരു ആങ്ങളയുണ്ടെങ്കിൽ പിന്നെന്ത് വേണം ,
മാഷാ അല്ലാഹ് ഒന്നും പറയാനില്ല സൂപ്പർ.നൗഫൽ ഇക്ക നല്ലോണം പടി സത്യം പറഞ്ഞാൽ അറിയാതെ എന്റെ കണ്ണ് നിറഞ്ഞു പോയി. കല്യാണം ഒക്കെ നല്ല റാഹത്തായി നടക്കട്ടെ. അവരുടെ കുടുംബ ജീവിതത്തിൽ അള്ളാഹു ബറകത് ചെയ്യട്ടെ 🤲🏻
🤲🤲🤲
കണ്ണ് നിറഞ്ഞു പോയി 😥spr song നല്ല ഫീൽ
നല്ല പാട്ട് പുന്നാര ആങ്ങള പാടിയത് കുഞ്ഞിപെങ്ങൾക്ക് പാട്ട് കേട്ടിട്ട് കണ്ണ് നിറയുന്നു ചക്കരക്ക് സന്തോഷമുള്ള ജീവിതം ആവട്ടെ ആമീൻ
Masha Allah ഇതിൽകൂടുതൽ എന്ത് വേണം ചക്കരെ മോൾക്ക്. ആങ്ങളയുടെ ഈസമ്മാനം പൊളിച്ചു. ഈസ്നേഹവും സന്തോഷവും മരണംവരെ അള്ളാഹു നിലനിർത്തിതരട്ടെ 🤲ആമീൻ പാട്ട് സൂപ്പർ ആയി നൗഫലെ 👌👍
ചക്കര ആ വീട്ടിൽ നിന്ന് പോവുന്നതാലോചിക്കുമ്പോൾ എനിക്കി ഇപ്പളെ സങ്കടവുന്നു
സത്യം 🤲
എനിക്കും
എനിക്കും നമ്മുടെ അനിയത്തി കുട്ടീടെ കല്യാണം കഴിയുന്ന ഒരു ഫീൽ ആണ്...
😂
Enikum😥😥
നിങ്ങെളെ നെയ്‌ബർ ആണെങ്കിൽ കൊതിച്ചു poyi😄🥰
Masha allah💫.the song is good. She is very lucky, for getting a brother like this🫂.This is a precious gift💫.
ഇങ്ങനെ ഒരു ഇക്കാക്ക ഉണ്ടായപെങ്ങൾ ഭാഗ്യവധിയാണ് 🥰🥰
ഈ സ്നേഹം കാണുബോൾ കണ്ണ് നിറയുന്നു 😢😢
പാട്ട് കേട്ടപ്പോൾ എന്തൊരു സങ്കടം തോന്നി ചക്കരക്കൊരായിരം വിവാഹമംഗളാശംസകൾ നേരുന്നു
ഈ സോങ് കേട്ടപ്പോൾ കരഞ്ഞു പോയി 😢😢ചക്കരെ നീ ഭാഗ്യവധിയാണ് ഇങ്ങനെ ഒരു പൊന്നാര ആങ്ങളയെ കിട്ടിയില്ലേ എനിക്ക് ഇങ്ങനെ ഒരു ഭാഗ്യമില്ല പിന്നെ ഉപ്പയും ഇല്ല 😢😢😢നൗഫൽക്കാ സോങ് സൂപ്പർ പൊളിച്ചു 👌👌👌👌ചക്കര നിജാസ് വിഷ് യു ഹാപ്പി മാരീഡ് ലൈഫ് ❤️❤️❤️❤️
നൗഫലെ പൊളിച്ചു 👌❤മാഷാഅല്ലാഹ് സന്തോഷം സങ്കടം ഉണ്ട് കേൾക്കുമ്പോൾ
കല്യാണം റാഹത്തായി നടക്കട്ടെ 🤲
Kann niranju poyii😢😢😢❤❤❤❤❤ Masha Allah adipoli 🎉🎉🎉🎉
മാഷാ അല്ലാഹ് അൽഹംദ്ലില്ലാഹ് പൊന്ന് മോനെ ആഭിയത്തുള് ദീർഘായുസ്സ് റബ്ബേ കൊടുക്ക് നാ ഥാ❤🤲👍🏻👌
Mashallha ❤️❤️😍🎉poli song broooo🎉🎉🎉😍😍
അടിപൊളി പാട്ട മോനേ❤❤❤
സത്യത്തിൽ പറഞ്ഞത് പോലെ കണ്ണ് നിറഞ്ഞുപോയി മോനു
മോനെ നിന്റെ പാട്ട് കെട്ട് കണ് നിറഞ് പോയി
ഈ സെനഹം എന്നും അല്ലാഹു നിലനിർത്തെട്ടെ.🤲🤲 ആമീൻ
Mashaallah adipoli songs നല്ല വേരികൾ ഇനിയുംഒരു പാട് പാട്ടുകൾ എഴുതാൻ കയ്യട്ടെ 🤲🏻❤️😘
കണ്ണ് നിറഞ്ഞു.... എന്നാലും നല്ലൊരു കുടുംബജീവിതം ചക്കരക്കു ലഭിക്കട്ടെ.... ആമീൻ 😍
മുബാറക്കും സിനും nijaasum. ഹാജിറ ഉമ്മാന്റെ ഭാഗ്യം. എല്ലാരും സൂപ്പർ. ഒന്നിനൊന്നു അടിപൊളി 🎉🎉
അടിപൊളി. വീണ്ടും വീണ്ടും കേൾക്കാ. എല്ലാവരെയും ഉൾപെടുത്തിയല്ലോ. എന്നും ഈ സ്നേഹബന്ധം നിലനിൽക്കട്ടെ. കല്യാണം റാഹത്തായി നടക്കട്ടെ
Mashallh poli song tto 😂😂
Masha allah voice kidu💚💚
എല്ലാവരെയും ഉൾപ്പെടുത്തി നന്നായിട്ട് പാടി 👍🏻
ഉമ്മക്ക് ചക്കരപേയൽ സങ്കടം ഉണ്ടാവുആങ്ങള്ക് അതിലേറെ ഉണ്ടാവും ചക്കര ഭാഗ്യവതി ആണ്
Yes😥😥😥
ഇതാണ് റിയൽ ലവ് ❤️❤️❤️
👍👌സൂപ്പർ അടിപൊളി 🌹🌹🌹
മാഷാ അല്ലാഹ് 🥰🥰🥰🥰👍
Nigalude oru song waiting
ബറകല്ലാഹ് നല്ലൊരു ദാമ്പത്യ ജീവിതം ഉണ്ടാകട്ടെ
നൗഫലിക്ക.പാട്ട് സൂപ്പർ പടച്ചോൻ ദീർഘായുസ്സ് നല്ല ആരോഗ്യം തന്നെ അനുഗ്രഹിക്കട്ടെ
❤❤❤❤ മാഷാ അല്ലാഹ് സോങ് കേൾക്കുമ്പോൾ സന്തോഷവും കൊണ്ട് കരച്ചിൽ വരുന്നു....❤❤
നൗഫൽ ചക്കരേ എന്നെ കൈപിടിച്ചു കൊടുക്കുന്ന സന്തോഷവും സങ്കടവും അറിഞ്ഞു കൊണ്ടുള്ള ഒരു പാട്ട് എന്നും ഇതുപോലെ സ്നേഹത്തോടെ മുന്നോട്ടു പോകട്ടെ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
എനിക്കും ഉണ്ട് നാല് ആങ്ങളമാർ ഉമ്മയും ഉപ്പയും ഇല്ല എന്നാലും എന്റെ പൊന്നുന്മാർ എന്നെ സ്നേഹിക്കും അതുപോലെ നൗഫലിന്റെ സ്നേഹം കാണുമ്പോൾ കണ്ണുനിറഞ്ഞു പോകും മാഷാ അള്ളാ🥰🥰
Enik oru aarennam und...arum kanaka...umayum upayumilla...ipo aaangalamaare enik aavashyavumilla
എനിക്ക് ആങ്ങളമാർ ഇല്ല.... ഇദൊക്കെ കാണുമ്പോൾ ഒരെണ്ണമെങ്കിലും വേണമെന്ന് തോന്നുന്നു 😞....
@@Qismathartsതിരിച്ചു അവരെ സ്നേഹിച്ചിരുന്നോ 😢 may be കൊടുത്താൽ ഒരാളെങ്കിലും തിരിച്ചു തരാതിരിക്കോ 🥺
❤❤❤
ഈ സന്തോഷം മരണം വരെ നിലനിൽക്കട്ടെ.കണ്ണുതട്ടാതിരിക്കട്ടെ
അടിപൊളി 👌🏻 ഇങ്ങനെ ആങ്ങളയെ കിട്ടാനും വേണം ഭാഗ്യം
മാഷാ അല്ലാഹ് ❤ ചക്കരെ ഇങ്ങനെയുള്ള ഒരു അങ്ങളയെ കിട്ടിയത് ഭാഗ്യം. സന്തോഷത്തോടെ സമാധനത്തോടെയും ജീവിതം നയിക്കാൻ അള്ളാഹു തൗ ഫീക് നൽകട്ടെ ആമീൻ 🤲🏻🤲🏻🤲🏻
Snehamulla aangila❤
മാഷാ അല്ലാഹ് 🥰🥰🥰
സൂപ്പർ 🥰🥰❤️❤️
Mashaallah ithinum venam bhagyam😔😍😍😍
പാട്ട് ഇഷ്ട്ടമായി ഞാൻ ചക്കര വീട്ടിൽ നിന്ന് പോവുന്ന സമയം ഓർക്കുകയായിരുന്നു' കുഞ്ഞു പെങ്ങൾ ഇറങ്ങുമ്പോൾ ആങ്ങള കരയുമോ ആവോ
ഉറപ്പായും കരയും നൗഫലിന് സഹിക്കാൻ കഴിയില്ല. അവർ പിരിയാൻ പറ്റാത്ത frnd നെ പോലെ കഴിന്നതാണ്.
എനിക്കുഎന്റെ കല്യാണം orma വന്നു. ഞാനും എന്റെ ഇക്കാക്കയും കൂടെ കരഞ്ഞത് 😢
വരികൾ വളരെ മനോഹരം. പാടിയത് അതിലും മനോഹരം 👍🏻👍🏻👍🏻👍🏻👍🏻
Padachon ingle ingde kudumbatheyum thott kakkattey❤🤲🏻
സൂപ്പറായിട്ടുണ്ട് പാട്ട് 👍🏻👍🏻👍🏻👍🏻❤❤❤
ഹൃദയത്തിൽ സ്പർശിക്കുന്ന ഗാനം അടിപൊളിയായിട്ടുണ്ട്
എനിക്ക് സങ്കടം കൊണ്ട് വയ്യാ ❤
ആമി ആമി യാ റബ്ബൽ ആലമീൻ താത്താന്റെ പാട്ട് ഉഷാറാകട്ടെ
ജീവിതം സുന്ദരമാവട്ടെ
Nokkiyirikkarnnu. Super noufalkkade pole oraagala undayirunnenkil
അതെ ഇങ്ങനെ ഒരു ആങ്ങള ഉണ്ടാവുന്നത ഓരോ pengan മരുടെയും ബാഗ്യം ❤
അതെ
മാഷാ അല്ലാഹ് 🥰❤️🥰❤️🥰🥰പാട്ട് സൂപ്പർ. കേട്ടപ്പോൾ കരഞ്ഞു പോയി. എനിക്ക് ആങ്ങളമാറില്ല. ഇങ്ങനെയൊരു ആങ്ങളയെ കിട്ടിയത് ചക്കരയുടെ മഹാ ഭാഗ്യം തന്നെ . എന്നും ഈ സ്നേഹം നില നിൽക്കട്ടെ
ഈ സ്നേഹം എന്നും നിലനിൽക്കട്ടെ 🤲🤲
Ma shaa Allah Alhamdulillha adippoli pat
Ni an mone angala ❤️😍 masha allah😍 allahu afiyathodulla dheergayuss ank nalkatte😍❤️
കണ്ടാലും കണ്ടാലും പൂതി തീരുന്നില്ല പക്ഷെ കാണും മ്പോഴേക്കും സങ്കടം വരാ...😢😢😢😢😢😢😢
❤️❤️❤️❤️❤️👌🏻👌🏻👌🏻👌🏻❤️❤️❤️❤️❤️💞💞♥️💞♥️♥️♥️💞💞💞💞🥰🥰🥰🥰💞💞💞💞💞💞💞💞💞
കല്ലിയാണം വീഡിയോ live aayi ittaal..1million sub aavum.. പൊളിക്കണം ഇന്ഷാ allha
Woww👍🏻👍🏻mashaa allah polichu
Nmmle veetile kalyanathinte feel und dooreyanenkilum nthinum oppam duhayil njnum ind ninglekoode. Ello rahathilavatte
മോനേ സൂപ്പർ❤️❤️❤️❤️🥰
പാട്ട് പോളി