'ഡോക്ടറെ മാത്രം വിശ്വസിച്ച് എല്ലാം ചെയ്തിട്ട് ഡെലിവറിയിൽ ഇങ്ങനെ സംഭവിച്ചു' | Alappuzha

Поделиться
HTML-код
  • Опубликовано: 30 ноя 2024

Комментарии • 290

  • @Meandmyworldbysara
    @Meandmyworldbysara 3 дня назад +147

    ഡോക്ടർക്ക് അതു പറയുമ്പോൾ നല്ല സന്തോഷം ആണല്ലോ... എല്ലാ സന്തോഷവും നഷ്ടപ്പെട്ടിട്ടാണ് ആ പാവങ്ങൾ അവിടെ നിൽക്കുന്നത്...

    • @bobycherian4624
      @bobycherian4624 2 дня назад

      poda myre... gynecologist is not responsible for scan report

    • @hare12345.
      @hare12345. 2 дня назад +2

      Dr. Kuttam nthina parayunnathu. Medical fieldil inganokke sambavikkille

    • @anoopmanu4816
      @anoopmanu4816 День назад

      ഡോക്ടർ അല്ലാലോ കൊച്ചിനെ ഉണ്ടാക്കിയത്

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 3 дня назад +155

    ഡോക്ടർക്കെല്ലാം തമാശ...... 🤔🤔🤔😔😔ആ അമ്മയ്ക്കും അച്ഛനും ആകുഞ്ഞിനും ജീവിതകാലം മുഴുവൻ ഇത് സഹിക്കണ്ടെ ..... 🤔🤔🙏🙏🙏🙏

    • @Zarah3300
      @Zarah3300 2 дня назад +2

      Nerathe aa kunjinu vaikalyam undennu arinjirunnel athine kollillayirunno aa parents thanne. Abort cheyyillarunno

    • @അനുരാധ
      @അനുരാധ 2 дня назад +3

      @ zarah
      നേരത്തെ അറിഞ്ഞിരുന്നേൽ അബോർഷൻ തന്നെ ആണ് നല്ലത്
      അങ്ങനെ ആണ് ആ കുഞ്ഞിന്റെ condition

    • @shameerkp5353
      @shameerkp5353 2 дня назад +3

      എല്ലാ വൈകല്യങ്ങളം സ്കാനിനികിൽ അറിയല്ല,

    • @Amlu_Mol
      @Amlu_Mol 2 дня назад

      ​@@shameerkp5353enth ariyoolannu.anomaly scaningil oru vidham prashnangal ariyam.e kuttikk eye, nose yathasthanathallannu parayunnu.ath enthayalum ariyoole.ithonnum ariyan pattillenkil pinne enthinanu scan cheyyunnath.cashinu vendiyo.kaalinu valavundennu parayunnu.pinne ente brotherinte molkk anomaly kazhinja weaksil eduthu.athil kunjinte kudalinu colour change anennu paranju.vayarinte ullilulla karyamanith.ennitt clearano ennariyan purath poyi scan cheyyan dr ezhuthi koduthu.Aa dr kuzhappamilla normal anennu paranju Kure paranju manasiilakki koduthu.njan 3varsham mump anomaly edukkan poyappol vere penninod parayunnud kunjinte nose kanunnilla kurachu neram nadannitt onnukoode scan cheyyam ennu .ippozhum enikk ormayund

    • @anoopmanu4816
      @anoopmanu4816 День назад

      സഹിക്കണം അങ്ങോട്ട് അതിനു ഡോക്ടർ എന്ത് വേണം

  • @vismayam9325
    @vismayam9325 День назад +14

    Dr ഷേർലി മാഡം ആണ് എന്റെ വൈഫിനെ ഡെലിവറി എടുത്തേ.....ഒരുപാട് പ്രശ്നം ഉണ്ടായിരുന്ന ഡെലിവറി ഷേർലി ഡോക്ടറിന്റെ സ്നേഹവും കരുതലും കൊണ്ടാണ് എനിക്ക് രണ്ട് പേരെയും കിട്ടിയേ.... എന്റെ അനുഭവം

  • @Nirnayam75
    @Nirnayam75 2 дня назад +84

    ഞാൻ 25 വർഷമായി ആലപ്പുഴയിൽ ലാബ് നടത്തുന്നു , ഡോക്ടേഴ്സിന് കമ്മീഷൻ നൽകാത്ത ലബായതിനാൽ ഇന്ന് 28 ലക്ഷം രൂപ കടക്കാരൻ , കമ്മീഷൻ കൊടുത്താൽ എന്ത് പൊട്ടത്തരം റിസൾട്ടായി നൽകിയാലും കോടീശ്വരനാവാമായിരുന്നു , പക്ഷേ, ദൈവം എല്ലാം അറിയുന്നു എന്ന വിശ്വാസം എത്തിക്സ് കാത്തു സൂക്ഷിക്കാൻ കാരണമാകുന്നു

    • @afzalmollah8319
      @afzalmollah8319 2 дня назад

      Thank you

    • @bobycherian4624
      @bobycherian4624 2 дня назад +4

      അല്ലാതെ നടത്താൻ അറിയാൻ വയാതത്ത് അല്ല 😂

    • @Nirnayam75
      @Nirnayam75 2 дня назад

      @@bobycherian4624 ലാബ് മുതലാളിയോ ഡോക്ടറോ

    • @Nirnayam75
      @Nirnayam75 2 дня назад

      @@bobycherian4624 ശരി ഡോക്ടർ , ലാബ് മുതലാളി സാറെ

    • @dhasarathvinu382
      @dhasarathvinu382 2 дня назад

      വിശ്വസിച്ചു

  • @anjellinalphonsa474
    @anjellinalphonsa474 3 дня назад +109

    അവർ എന്തൊരു ഡോക്ടർ ആണ് അവർ ഇരുന്നു ചിരിക്കുന്നു മനുഷ്യത്വം ഇല്ലാത്ത രീതി

    • @GeethaBai-g2m
      @GeethaBai-g2m 3 дня назад +1

      ​@@199bluemoonഇനി ആരും പ്രസവം എടുക്കാൻ പോകില്ല ഇത്രയും പ്രാക് കേൾക്കാൻ വയ്യ 😅

    • @ridhameherin2538
      @ridhameherin2538 День назад

      Franco team anu 😂😂

  • @mujeebvarappara
    @mujeebvarappara 3 дня назад +66

    എന്താ DR ന്റെ ചിരി

  • @RemyaVismay
    @RemyaVismay День назад +7

    തിരുവനന്തപുരം തൈക്കാട് ഹോസ്പിറ്റല് ഡോക്ടർ ആയിരുന്നു ഒരു പത്ത് വർഷം മുമ്പ്. എന്റെ ഡെലിവറിക്ക് കുറച്ചു പ്രോബ്ലംസ് ഒക്കെ ഉണ്ടായിരുന്നു ഈ ഡോക്ടർ ഉള്ളതുകൊണ്ട് മാത്രമാണ് ഞാനും എന്റെ മകനും എനിക്കൊരു മോനാണ് ഞങ്ങൾ രണ്ടുപേരും ഇപ്പോഴും ജീവനോടെ ഇരിക്കുന്നത്. പലപ്പോഴും ഡോക്ടർ ഫീസ് വാങ്ങിക്കാറില്ല ഒരു പൈസപോലും എന്റെ കയ്യിൽ നിന്ന് മേടിച്ചിട്ടില്ല...... എന്റെ മോന്റെ ജീവൻ രക്ഷിച്ച ഡോക്ടർ ആണ്

    • @SS-en7pn
      @SS-en7pn День назад +1

      @@RemyaVismay ithokke sherikum mediade munnil ningal parayanam..avarokke ethra days orakkam kalanj nadannat kondaa namukk okke healthy babiesne kittyath alle

  • @Chinnoos724
    @Chinnoos724 2 дня назад +50

    ചിരിച്ചോണ്ട് സംസാരിക്കുന്നു.... സമ്മതിച്ചു 🙏🏻

  • @BabithaRajesh-fj9ud
    @BabithaRajesh-fj9ud 2 дня назад +21

    Dr ക്ക് ഭയങ്കര സന്തോഷമാണ് ഈ dr ജോലിയിൽ തുടരാൻ അർഹതയില്ല

  • @sadiqueubaidu
    @sadiqueubaidu 3 дня назад +133

    ചില ഡോക്ടർമാരുടെ അടുത്ത് പോയാൽ അവർ പറയുന്ന ലാബിൽ തന്നെ പോയി scan ചെയ്യണം, അവർക്ക് അവിടെന്നു കമ്മീഷൻ കിട്ടും......( ഒരു വിധം ഡോക്ടർമാരും ഇങ്ങനെ തന്നെ ആണ്), ചെറിയ അസുഖത്തിന് പോയാലും scan ചെയ്യിപ്പിക്കും....

  • @vishalkm5905
    @vishalkm5905 2 дня назад +21

    Double/ Tripple Marker Test നിർബന്ധമായും ചെയ്യുക
    Anomaly scan correct date nu ചെയ്യുക
    Fluid കൂടുതൽ കണ്ടാൽ take second openion and tests.
    എന്തേലും പ്രശ്നം ഉണ്ടെന്ന് തോന്നിയാൽ പെട്ടെന്ന് തന്നെ അമൃത hospital Fetal Medicine department ഇലെ ഡോക്ടറെ കാണുക.

    • @simply_Amzz
      @simply_Amzz 2 дня назад

      Ithellam ivaru cheythille🙄 doc nthelm paranjaal alle avark ariyu.. Ellavarum mbbs padicht irikuallallo. Scanning images kand ivar enth manassilakan aan

    • @SS-en7pn
      @SS-en7pn День назад

      @@simply_Amzz ellaam cheyipichitundallo

    • @geena1910
      @geena1910 13 часов назад

      ​@@simply_Amzz3 ആമത്തേ ആണ്. മറ്റ് കുട്ടികൾ നിരീക്ഷണ ആണെങ്കിൽ നിർബന്ധിക്കില്ല മതം വഴിത്താര പെറ്റു പെരുകുന്ന

  • @craftandtips5470
    @craftandtips5470 3 дня назад +22

    അതിന്റെ പകുതി പൈസ ഡോക്ടർമാർക്ക് കിട്ടുന്നുണ്ടല്ലോ അതുകൊണ്ട് അവർ അവിടെത്തന്നെ സ്കാനിങ്ങിന് പറഞ്ഞയക്കുന്നത് അവർക്ക് പൈസ മാത്രമാണ് വേണ്ടത് വേറെ ഒന്നും അവരുടെ ഉത്തരവാദിത്വം അല്ല ഇതിന് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കണം ഡോക്ടർമാർക്ക്
    ആ ഡോക്ടർക്ക് അത്ര സീരിയസ്നസ് കാണുന്നില്ലല്ലോ ഇക്കാര്യത്തിൽ ഒരു തമാശ പറയും പോലെ ഉണ്ടല്ലോ

  • @rafeeqmeelaf5792
    @rafeeqmeelaf5792 3 дня назад +142

    പണം കൊടുത്ത് സീറ്റ് വാങി വളഞ്ഞ വഴിയിൽ ബിരുദ്ധവും നേടിയ ഒരു പറ്റം ഡോക്ടേർസ് നാടിന് ശാപമാകും😢😢

    • @GeethaBai-g2m
      @GeethaBai-g2m 3 дня назад +1

      😂നിനക്ക് പറ്റിയില്ല അല്ലെ പണം കൊടുക്കാൻ

    • @salinivenugopal1103
      @salinivenugopal1103 2 дня назад +1

      Sathyam

    • @mygarden9861
      @mygarden9861 2 дня назад +2

      റഷ്യയിൽ നിന്നാവും ബിരുദം എടുത്തത്😂

    • @fathimahiba6627
      @fathimahiba6627 2 дня назад

      @@mygarden9861onn podo
      Karyam ariyathe enthenkilum vilich parayalle

    • @BeenaDas_
      @BeenaDas_ День назад +2

      @@rafeeqmeelaf5792 she studied in Trivandrum medical college with merit. She worked in Tycaud Mother and baby care hospital and many more. I know her personally.such a good personality and kind hearted to poor patients.

  • @shamsutp5618
    @shamsutp5618 3 дня назад +29

    ഇത്തരം സ്കാനിംഗ് രണ്ട് ഡോക്ടറെ കാണിക്കുന്നത് നല്ലതാണ് മെഡിക്കൽ കോളേജ് പോലത്തെ ഹോസ്പിറ്റലിലെ ഡോക്ടർമാർക്ക്😊 100 to150 രോഗികൾ ഉണ്ടാവും അപ്പോൾ എല്ലാ റിപ്പോർട്ടും വായിച്ചുനോക്കി മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ് അതുകൊണ്ട് തിരക്ക് കുറഞ്ഞ മറ്റൊരു ഡോക്ടറെ കൂടി റിപ്പോർട്ട് കാണിക്കുന്നത് നല്ലതാണ് എല്ലാ എങ്കിൽ ജീവിതത്തിൽ ദുഃഖിക്കേണ്ടിവരും അതുപോലെ നല്ല സ്കാനിംഗ് സെൻറർ പോയി സ്കാനിംഗ് എടുക്കുന്നതും നല്ലതാണ്

    • @sayanoraks-wr1wm
      @sayanoraks-wr1wm 3 дня назад

      Ee dr ne veetile poi kandal ivaru nokkum,hospitalil chellunore ivaronum mimd cheyilla

  • @kailab284
    @kailab284 3 дня назад +66

    കാശ് മേടിക്കുന്ന ഒറ്റ ഡോക്ടർസ് ഡെലിവറി സമയത്തു കാണില്ല

  • @Manju32467
    @Manju32467 2 дня назад +15

    നിരാശ ഉള്ളിലുള്ള ആളിൻ്റെ ചിരിയല്ലെ അത്. ഡോക്ടർ സന്തോഷം കൊണ്ട് ചിരിക്കുന്നത് ആണെന്ന് തോന്നുന്നില്ല

  • @saranyakp2440
    @saranyakp2440 3 дня назад +62

    പേടി ആകുന്നു അടുത്ത മാസം 3മാസതെ സ്കാനിങ് ചെയാൻ പോകുന്ന ഞാൻ ഭഗവാനെ കാക്കണേ

    • @ajaranmodernartist
      @ajaranmodernartist 3 дня назад +8

      pedikkanda...ithokke nammukku kittunna oru padamanu....ini thankalku itharam karyangalum koodi sredhikkan pattumallo....ella lab m ithupole alla, nalloru scan kandupidichu scan cheyyuka.....ee time l tension, fear ithokke ozhivakkuka....for baby's health....take rest...

    • @NayyuAnsi
      @NayyuAnsi 3 дня назад +1

      ​@@ajaranmodernartistcorrect

    • @vandanaabhi7324
      @vandanaabhi7324 3 дня назад +2

      Nalla centre poi cheyyuka..atre cheyan pattu ..daivthod prarthikku

    • @safeenashihab6448
      @safeenashihab6448 3 дня назад +3

      Njanum prgnt aanu pediyaavunnu

    • @ashithanandal878
      @ashithanandal878 3 дня назад

      NB:Dr parayunnidath prathyekich pokathirikkuka nd scan cheyyunnath dr thannano ennum urappu varuthuka👍

  • @BeenaDas_
    @BeenaDas_ День назад +5

    she studied in Trivandrum medical college with merit. She worked in Tycaud Mother and baby care hospital and many more. I know her personally.such a good personality and kind hearted to poor patients.

  • @muhammadbasheerv6774
    @muhammadbasheerv6774 3 дня назад +62

    വലിയ വൈകല്യത്തോടെ ഒരു കുഞ്ഞ് ജീവിക്കുന്നതിലും ഭേദം ദയാവധത്തിന് കോടതി അനുമതി നല്കുന്നതല്ലേ.ഇങ്ങനെ ഏതെങ്കിലും രാജ്യത്ത് നിലവിലുണ്ടോ.

    • @jaslijass9707
      @jaslijass9707 3 дня назад

      Oo

    • @GeethaBai-g2m
      @GeethaBai-g2m 3 дня назад +3

      എന്ത് ക്രൂരതയാണ് പറയുന്ന

    • @mohammedvalappil8445
      @mohammedvalappil8445 2 дня назад

      കഴിഞ്ഞ ഖത്തറിലെ ലോകകപ്പിലെ അംബാസിഡർ ഗാനിമിനെ ഓർക്കുക

    • @poojachandran7914
      @poojachandran7914 2 дня назад +1

      ​@@GeethaBai-g2mpinne podo jeevithm mothm vedhanikkano...abortion is better

    • @poojachandran7914
      @poojachandran7914 2 дня назад

      ​@@GeethaBai-g2mpinne podo jeevithm mothm vedhanikkano...abortion is better

  • @Badrimylove
    @Badrimylove 3 дня назад +52

    Dr ഷേർലിയുടെ രെജിസ്ട്രേഷൻ റദാക്കുക..

    • @liyaliya1387
      @liyaliya1387 3 дня назад

      Njn ee doctre anukkanikkunne😢

    • @fasil2295
      @fasil2295 3 дня назад +6

      അവരെന്തു ചെയ്തു. Radiologist അഭിപ്രായമല്ലേ തെറ്റിയത്

    • @Badrimylove
      @Badrimylove 3 дня назад

      @@fasil2295 ഒരു വൈകല്യം പോലും തിരിച്ചറിയാൻ ആ ഡോക്ടർ ക്കു പറ്റിയില്ലേൽ പിന്നെ എന്തു gynacologist ആണു...

    • @ഹൃദ്യ-യ9ര
      @ഹൃദ്യ-യ9ര 2 дня назад

      ​@@liyaliya1387എവിടെ ആണ് ഈ dr????

    • @akksakku5733
      @akksakku5733 2 дня назад

      Sherli enthaanu cheythe.. enthuvaadey, kaala petannu kelkumbol kayarum eduthoond varaathe

  • @musthafamusthu6483
    @musthafamusthu6483 3 дня назад +11

    നമ്മുടെ നാട്ടിൽ മദ്യത്തിനെതിരെ ബോധവൽക്കരണ ക്ലാസ് ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ് എല്ലാത്തിനും വാതകൽക്കരണ ക്ലാസ്സിൽ ശരിക്കും ഡോക്ടേഴ്സ് നാണ് ഇപ്പോഴത്തെ കാലത്ത് ഒരു ബോധവൽക്കരണ ക്ലാസ് വെക്കേണ്ടത് എല്ലാവരും പണത്തിന് പിന്നാലെ പായുന്നു നമ്മളെപ്പോലെ സാധാരണക്കാർ ഗവൺമെൻറ് ഹോസ്പിറ്റൽ തിരഞ്ഞെടുക്കുന്നത് തന്നെ കയ്യിൽ കാശില്ലാത്തതുകൊണ്ടാണ്, എന്റെ ഭാര്യക്ക് ഏഴാം മാസം കാണിക്കുവാൻ മലപ്പുറം ഒരു ഗവർമെൻറ് ഹോസ്പിറ്റലിലാണ് അവിടെ എത്തിയപ്പോൾ ഡോക്ടർ പറഞ്ഞു ആദ്യത്തേത് ഓപ്പറേഷൻ അല്ലായിരുന്നു അതുകൊണ്ട് ഇനി നിങ്ങൾ എന്തുകൊണ്ടാണ് ഏഴാം മാസം ആയിട്ടും ഒരു ഡോക്ടറെ ക്ലിനിക്കിൽ വന്ന് കാണിച്ചു തുടങ്ങാത്തത് എന്നുവെച്ചാൽ ഗവൺമെൻറ് ഹോസ്പിറ്റലിൽ കാണിക്കുന്ന ഡോക്ടേഴ്സിന് നമ്മൾ ലാസ്റ്റ് സമയം അവരുടെ ക്ലിനിക്കിൽ പോയി കണ്ടു തുടങ്ങണം എന്നാൽ അവർ ഡെലിവറി അവർ അറ്റൻഡ് ചെയ്യുക ഉള്ളൂ ഇത് എന്താണ് സിസ്റ്റം എന്ന് മനസ്സിലായിട്ടില്ല ശരിക്കും ഗവർമെൻറ് ഹോസ്പിറ്റലിൽ നിന്ന് തന്നെ അവർ ശരിക്കും പരിശോധിക്കേണ്ടയോ

  • @johnsamuel1664
    @johnsamuel1664 2 дня назад +6

    Pls note that most of the scanning centre's the radiographer or technician not allowed to reveal anything to patient. The Dr. Duty to check the Scan report properly.

  • @sajithamoorkhan8815
    @sajithamoorkhan8815 3 дня назад +41

    ഓരോ സ്കാനിങ്ങിന് ഡോക്ടർ ന് കമ്മീഷൻ ഉണ്ട്

  • @jayaradhakrishnan6344
    @jayaradhakrishnan6344 2 дня назад +17

    Yes ഡോക്ടർക്കു ഒരു ചിരിയും കുഴച്ചിലും

  • @Dr.VaishnaviSureshNair
    @Dr.VaishnaviSureshNair 18 часов назад

    Hats off to the guy for bringing it to light 👏🏻👏🏻👏🏻

  • @liyaliya1387
    @liyaliya1387 3 дня назад +13

    ഈ ഡോക്ടറിന്റെ പേഷ്യന്റ് ആണ് ഞൻ..😢ഇവർ നല്ല ഡോക്ടർ ആണെന്നാണ് അറിയാൻ കഴിഞ്ഞത്..ഇപ്പൊ ടെൻഷൻ ആയല്ലോ 😞പ്രൈവറ്റിൽ പോകാനുള്ള സാമ്പത്തികവുമില്ല 😓

    • @linsonjohnson9417
      @linsonjohnson9417 2 дня назад +2

      Enthra mon ayiiii…eee dr nt scan cheyyyipppichayirunnno 12 weeks il..pls reply…

    • @athirav6543
      @athirav6543 2 дня назад +2

      Pls vere nalla Dr Ney kaanu pls

    • @SS-en7pn
      @SS-en7pn 2 дня назад +3

      Avar daily etrayo cases edkunu oru problevum illate..ningal ingane pedichaalo?apo avar itreem naal edtha deliveries okke thett aarunennano parayune

    • @kavyamm1211
      @kavyamm1211 2 дня назад +1

      Njan trivandrum w& C yil 9 month vare sherly doctore anu kanichath .admit Akan varan paranja dateil hospital chennappo doctor alapuzha transfer ayi poyi. But 9 month vare nalla care doctor thannittund

    • @Ayra_jameela
      @Ayra_jameela День назад +1

      അവർക്ക് എന്ത്‌ പിഴച്ചു.. സ്കാൻ ചെയ്ത റിപ്പോർട്ട്‌ അല്ലെ അവർക്ക് അറിയൂ.. അത് ചെയ്ത ആളെയോ ആ scan centre നെയോ അല്ലേ പഴിക്കേണ്ടത്. മുൻപ് ഇത്തരം issue ആ സ്കാൻ സെന്ററിൽ ഉണ്ടായിട്ടുണ്ടെങ്കിൽ അത് ഡോക്ടർക്ക് അറിയാമായിരുന്നോ എന്ന് നോക്കിയിട്ട് വേണ്ടേ ഇത് പോലെ കുറ്റപ്പെടുത്താൻ. പിന്നെ ഹോസ്പിറ്റൽ empanel ചെയ്ത സെന്റർ ആണെന്നും പറയുന്നു. അപ്പൊ ഇവർക്ക് എന്ത്‌ ചെയ്യാനാണ്?
      ഇതിൽ തന്നെ ഒരു പാട് പേര് ആ ഡോക്ടറെ കാണിച്ചവർ തന്നെ നല്ല അനുഭവം പറയുന്നു.

  • @Sonusonu-r8p6p
    @Sonusonu-r8p6p 2 дня назад +8

    Njan Dr Sherlyde patient ayirunn 2023 Novemberil ayirunn nte delivery.first delivery ayirunn.patientsine care cheyatha oru dr anu avarenn enik thonnunnilla..bcs enik 2nd mnthil oru labil beta HCG test cheythapol doubling illa ennu kandapol over phone anu udane dr.sherly W&C il facilities kuravayathinal vandanam medical collegeilek suggest cheyukayum venda advices tharukayum cheyth.pinne ath labinte mistake anennu manasilayi veendum Drinte treatmentil thanne ayirunn..aa tymil enik thonniyittund oru govt dr ayit polum avar ethra sredhayode anu care cheyunnath ennu.pinne sugar level koodiyappozhum ozhivakkenda food items okke detail ayit Dr paranj thannu.athu pole thanne preganancyil UTI undayappozhum dr. Crct ayit advicesum treatmentum okke thannittund..ee parentsinte situation kandittund sankadam und.nale enikkum chilapol ingane oru situation undayekkam..ath arinj kond thanne aanu nte experience njan share cheyunnath

  • @kadeejahira664
    @kadeejahira664 2 дня назад +3

    ഇത്രയും സീരിയസായ കാര്യം ചിരിച്ചുകൊണ്ടാണ് പറയുന്നത്

  • @AneeshSoman-x2y
    @AneeshSoman-x2y 3 дня назад +16

    ദൈവ വഞ്ചന നടത്തരുത്
    നമ്മൾ പടിച്ചത് മനുഷ്യ നൻമക്കാണ്
    ആധുനികശാസ്ത്രം വളർന്ന്
    നമ്മുടെ അശ്രന്ദാ ഒരു കുടുബത്തെ ദുഖത്തിലാക്കി

  • @trs461
    @trs461 3 дня назад +15

    എന്ത് വന്നാലും ശങ്കേഴ്സിലോട്ട്... ഒരു കൃത്യമായ അന്വേഷണം വേണം... ഡോക്ടർമാർക് റെഫർ ചെയ്യുന്നതിന് പാറിദോഷികം കിട്ടുന്നുണ്ട്... ഹരിപ്പാട് ഹോസ്പിറ്റലിലും ഇങ്ങനെ തന്നാ...

  • @sankarankuttytks4843
    @sankarankuttytks4843 2 дня назад +1

    ഒരു രോഗിക്ക് വേണ്ടതായ ടെസ്റ്റുകൾ സജസ്റ്റ് ചെയ്യുമ്പോൾ പ്രത്യേക ലാബിലേക്ക് വിടാറില്ല.രോഗിക്ക് ഏതു ലാബിലും ചെയ്യാവുന്നതാണ്. അത്തരം ലാബുകൾ അധികൃതമാണോ എന്ന് ഗവർമെന്റൽ അതോറിറ്റി ചെക്ക് ചെയ്യണം. അതിന്റെ വീഴ്ചയാണ് ആർക്കും ലാബുകൾ നടത്താമെന്ന സ്ഥിതി. അതിനെ നിയന്ത്രിക്കാത്തിടത്തോളം ഡോക്ടർക്കും വീഴ്ചപാറ്റാനിടമുണ്ടെന്നറിയുക. ഭാവിയിലെങ്കിലും സർക്കാരും, ഡോക്ടറും, പൊതുജനവും ജാഗരൂകരാകുക. 🙏DrSkWki

  • @sreeleshphsree9536
    @sreeleshphsree9536 3 дня назад +12

    Why Dr Sherly is putting all the blame on the radiologist...Aren' t u aware of the sensitivity and specificity of anomaly scan...If at all polyhydramnios was reported why didnt u suggest higher imaging ......suppose an anomaly is detected in the third trimester is there any recommendation for MTP after attaining viability....

  • @mohammedvalappil8445
    @mohammedvalappil8445 2 дня назад +11

    ഈ ഡോക്ടർ സ്കാനിങ് റിപ്പോർട്ട്നോക്കാറില്ലെ ഡോക്ടറുടെ അടുത്തും തെറ്റുണ്ട്

  • @Lethasaji
    @Lethasaji 2 дня назад +2

    Scan ചെയ്യുന്നതിൽ specialist ആയ ഡോക്ടർമാർ ഉണ്ട്

  • @majajosep4107
    @majajosep4107 3 дня назад +3

    സ്കാന്നിംഗ് സെൻ്ററുകളെ വെരിഫിക്കേഷൻ സർക്കാർ വിധേയമാക്കണം അവർക്ക് സർട്ടിഫിക്കേഷൻ നൽകുകയും അത് എല്ലാ വർഷവും പുതുക്കുന്ന സംവിധാനം ഉണ്ടാകണം

  • @kavyasooraj7821
    @kavyasooraj7821 2 дня назад +5

    😢 കഴിഞ്ഞ ആഴ്ച 5 ത്ത് mnth സ്കാനിംഗ് കഴിഞ്ഞ് problem ഒന്നുമില്ലന്ന് ആശ്വസിച്ചിരിക്കുന്ന ഞാൻ 😓😓 ഇപ്പൊ പേടിയാകുന്നു

    • @anjalilal4423
      @anjalilal4423 День назад +1

      Ente avastha ini evidelum poi double Mark and anominal scan cheythalo ennalochikka.. pluse blood test

  • @rajeeshivadas6200
    @rajeeshivadas6200 2 дня назад +13

    Husband ഇല്ലാതെ നോക്കത്തില്ല എന്ന് പറയാന്‍ ഡോക്ടര്‍ക്ക് ആരാ അധികാര൦ തന്നത്. കൂടെ ആരെങ്കിലും വന്നാല്‍ പോരെ

    • @devikadevika2025
      @devikadevika2025 15 часов назад +1

      അതൊക്കെ എന്നെ check ചെയ്യുന്ന dr കടക്ക് പുറത്ത് എന്തേലും ഉണ്ടേൽ വിളിക്കാം എന്ന് പറഞ്ഞു odikkumayirunnu

  • @jazcreations6983
    @jazcreations6983 2 дня назад +10

    ആലപ്പുഴ യിലെ പ്രമുഖ ആശുപത്രി ആണ് W&C Hospital.... എന്നിട്ടും ഒരു റേഡിയോളജി യൂണിറ്റ് ഇല്ല എന്ന് പറയുന്നത് വളരെ കഷ്ടമാണ്...

  • @abdullatheef9128
    @abdullatheef9128 3 дня назад +11

    ഇപ്പോൾ വരും ഐ എം എ ന്യായീകരണവുമായി 🤨

  • @jyothimt3431
    @jyothimt3431 2 дня назад +1

    നല്ല dr..ചിരിക്കുന്നു കഷ്ട്ടം

  • @Jolly-james
    @Jolly-james 2 дня назад +6

    ദൈവം നമുക്ക് തന്ന കുഞ്ഞിനെ
    സന്തോഷത്തോടെ സ്വീകരിക്കുക. അവരുടെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കുക. ഒരു പക്ഷെ നേരത്തെ അറിഞ്ഞാലും നമ്മൾ സ്വീകരിക്കണ്ടേ.

  • @shereenashanhilton
    @shereenashanhilton 2 дня назад +9

    സ്കാനിംഗ് സെന്റർ റിപ്പോർട്ട്‌ കൊടുത്തിട്ട് അത് നല്ല രീതിയിൽ വായിച്ചു നോക്കാത്ത ഡോക്ടർ അല്ലെ കുറ്റക്കാരി 🙄.. ഒരിക്കലും ലാബ് കാരെ മാത്രം പറയരുത്.. ഒരു ലാബിൽ നിന്നും റിസൾട്ട്‌ നമ്മളോട് നേരിട്ട് പറയാറില്ല.. കൺസൽട് ചെയ്യുന്ന ഡോക്ടർ വിവരം പറയും എന്നാണ് പറയുക.. ഇത് ഗൈനകോളജിസ്റ്റ് ന്റെ മാത്രം തെറ്റാണ്.. ഇതേ റിസൾട്ട്‌ തന്നെയല്ലേ വണ്ടാനത്തെ ഡോക്ടർ നോക്കിയത്.. അവർക്ക് എന്തുകൊണ്ട് അത് തിരിച്ചറിയാൻ സാധിച്ചു...

    • @deepakss4431
      @deepakss4431 2 дня назад +1

      Lab report പോലെ അല്ല സ്കാനിങ് റിപ്പോർട്ട്😅

    • @shereenashanhilton
      @shereenashanhilton 2 дня назад +1

      അതെ സ്കാനിംഗ് സെന്ററും അങ്ങനെ യാ ലാബും അങ്ങനെ യാ റിസൾട്ട്‌ പറയില്ല.. ഡോക്ടറോട് ചോദിക്ക് എന്നെ പറയു 🙄

  • @rekhar7598
    @rekhar7598 3 дня назад +6

    എല്ലാ ഗവണ്മെന്റ് ഹോസ്പിറ്റല shankar ഹോസ്പിറ്റലിൽ ആണ് വിടുന്നത്.. ഞാൻ ചങ്ങനാശ്ശേരി ഗവണ്മെന്റ് താലൂക് ഹോസ്പിറ്റലിൽ ആണ് കാണിച്ചത്

  • @epanilkumar1316
    @epanilkumar1316 3 дня назад +14

    ഡോക്ടർക്ക് കമ്മീഷൻ മാത്രം മതി. അവർ വീണിടത്ത് നിന്ന് ഉരുണ്ടു കളിക്കുന്നു. 😡😡😡

  • @tresavarghese5164
    @tresavarghese5164 3 дня назад +16

    Doctornde chiri..

  • @pksbabumarutha
    @pksbabumarutha 2 дня назад +2

    ഇത്തരം ഡോക്ടർമാർ എല്ലായിടത്തും ഉണ്ട്. നിലമ്പൂരിലും ഇതുതന്നെയാണ് അവസ്ഥ. സ്കാനിങ്ങിന് ഡോക്ടേഴ്സ് സ്കാനിങ്ങിലേക്കാണ് പറഞ്ഞു വിടുന്നത്.

  • @rajeeshivadas6200
    @rajeeshivadas6200 2 дня назад +2

    ഡോക്ടര്‍മാര്‍ കമ്മീഷന് വേണ്ടി മെഡിക്കല്‍ സ്റ്റോര്‍, ലാബ് എല്ലാവരും ആയി ടൈ അപ്പാ.

  • @ananthuraj7
    @ananthuraj7 2 дня назад +2

    -അനോമലി സ്കാൻ ചെയ്യുന്നത് നാലാമത്തെയോ അഞ്ചാമത്തെയോ മാസമാണ്
    -കോമൺ ആയിട്ടുള്ള ചില വൈകല്യങ്ങൾ ഉണ്ടോ എന്ന് മാത്രമാണ് അനോമലി സ്കാനിൽ ചെയ്യുന്നത്..
    -ലോകത്തുള്ള എല്ലാ വൈകല്യങ്ങളും അനോമലിസ്കാനിൽ കിട്ടണമെന്നില്ല. പ്രത്യേകിച്ച് ഇവർ ചെയ്ത‌ 2D സ്കാനിൽ..
    അനോമലി സ്കകാനിൽ എന്തെങ്കിലും അനോമലി കണ്ടുപിടിച്ചാൽ അബോർഷൻ നടത്താൻ ഉള്ള സമയപരിധി 5-6 മാസം ആണ്.
    അപ്പോൾ അഞ്ചോ ആറോ മാസത്തിനു ശേഷം ഏതെങ്കിലും അനോമലി കണ്ടുപിടിച്ചാൽ ഒന്നും ചെയ്യാൻ പറ്റില്ല
    - ഇവർ പറയുന്ന ഫ്ലൂയിഡ് കൂടുതലാണെന്ന് കണ്ടുപിടിച്ചത് ഏഴാമത്തെ മാസത്തിൽ ആണെന്ന് പറയുന്നു അപ്പോൾ തന്നെ ഒരു മേജർ സ്‌കാനിങ് ചെയ്തു അനോമലി കണ്ടുപിടിച്ചാൽ തന്നെ ആ സമയത്ത് ഒന്നും ചെയ്യാൻ പറ്റില്ല (അതായത് അബോർഷൻ ചെയ്യാൻ പറ്റില്ല)
    ഏഴാം മാസത്തിൽ ഈ അനോമലി കണ്ടുപിടിച്ചിരുന്നെങ്കിൽ അവർ കുട്ടിയെ കൊല്ലുമായിരുന്നോ?
    4D സ്‌കാൻ വളരെ വിലപിടിപ്പുള്ളതും വരുന്ന എല്ലാ ഗർഭിണികൾക്കും നിർദ്ദേശിക്കാൻ പറ്റാത്തതുമാണ്

    • @famiubaid2669
      @famiubaid2669 19 часов назад

      4D സ്കാൻ വിലപിടിപ്പുള്ളതല്ല, ഒരു വർഷം മുമ്പ് കൂടി വന്നാൽ 2500 ആണ് മാക്സിമം.
      പിന്നെ 2D സ്കാനിലും അവയവങ്ങൾ എല്ലാം തന്നെ വ്യക്തമായി കാണാൻ കഴിയും, യഥാസ്ഥാനത്ത് ആണോ എന്നും തിരിച്ചറിയാൻ സാധിക്കും. ചില റേഡിയോളജിസ്റ്റുകൾ നമുക്കത് കാണിച്ച് തരുകയും ചെയ്യും. ഇവിടെ വളരെ പെട്ടന്ന് വ്യക്തമായി കാണാൻ കഴിയുന്ന കുഞ്ഞിന്റെ morphological features ന് ആണ് തകരാർ വന്നിട്ടുള്ളത്. അതും കണ്ണ്, ചെവി എന്നിവ യഥാസ്ഥാനത്ത് അല്ലെന്നും, കയ്യും കാലിനും ഉള്ള വളവും, ചെറിയ തോതിലെങ്കിലും തിരിച്ചറിയാൻ സാധിക്കുന്നതാണ്. കുഞ്ഞിന് ഇത് മാത്രമല്ല, നിരവധി കുഴപ്പങ്ങൾ ഉണ്ടെന്ന് അമ്മ പറയുന്നുണ്ട്. ഏത് വിധം സ്കാൻ ആയാലും അതിൽ ഒന്നെങ്കിലും തിരിച്ചറിയേണ്ടത് ആണ്.
      ഫ്ലൂയിഡ് കൂടുതൽ ആയാൽ തന്നെയും further scaninu റെഫർ ചെയ്യാമായിരുന്നു. ചെറു വ്യത്യാസങ്ങൾ ആണെങ്കിൽ വിശ്വസിക്കാം, ഇത്രയും ഗുരുതരമായ കുഴപ്പങ്ങളിൽ ഒന്ന് പോലും കണ്ടെത്താൻ കഴിഞ്ഞില്ല എങ്കിൽ ഇത്തരം സ്കാനുകളുടെ ഉപയോഗവും, വിശ്വാസതയും പിന്നെന്താണ്?

  • @anjusss598
    @anjusss598 2 дня назад +1

    ഡോക്ടറിന്റെ കിണി 😏😏😏ആ ചിരി നിർത്തമായിരുന്നു

  • @NasarmuthariNasarmuthari
    @NasarmuthariNasarmuthari 2 дня назад +1

    ഡോക്ടർക്ക് നല്ല ചിരി

  • @SheefaManu
    @SheefaManu День назад +1

    പഴയ സ്കാനിങ് നോക്കിയാണ് സ്കാനിങ് സെന്റർസ് സ്കാൻ ചെയ്യുന്നത്, പുതിയ മാറ്റങ്ങൾ കണ്ടുപിടിക്കുന്നില്ല

  • @Secular633
    @Secular633 2 дня назад +3

    സ്കാനിങ്ങിന് 5000 മോ. കേരളത്തിലോ

  • @SonyAbdulrasheed
    @SonyAbdulrasheed 2 дня назад +1

    Namal namal paranjondirunna mathiyallo onnum ariyatha alkkar anufavikenda varkk athinte avastha manasilaku. Docter oru chiri kollam

  • @somisaji3134
    @somisaji3134 3 дня назад +9

    Correct, she is laughing🤣 very bad

  • @ksshilphashilu9982
    @ksshilphashilu9982 День назад +1

    If there is fluid increase
    U should choose for Aminocentisis Doctor k adariyille

  • @kailab284
    @kailab284 3 дня назад +10

    ഇങ്ങനെ അല്ല പ്രതികരിക്കേണ്ടത്

  • @mygarden9861
    @mygarden9861 2 дня назад +5

    ശങ്കേഴ്‌സ് ലാബ് അടച്ചു പൂട്ടണം..

  • @VivilkumarVM
    @VivilkumarVM 2 дня назад +2

    5000 rs സ്കാനിംഗ് നു കുറച്ചു കൂടി കൂട്ടി പറയുവോ ചാനെൽ കാർ..

    • @geena1910
      @geena1910 13 часов назад

      1000 usg ഉളള.double marker genetic test ഒന്നും സാധാരണ ക്കാരായ ആളുകൾ ചെയ്യില്ല

  • @bohithmadhavan5293
    @bohithmadhavan5293 3 дня назад +2

    Government hospitalil radiologist kale niyamikkuka

  • @akakak578
    @akakak578 2 дня назад +1

    avidathe ethenkilum doctorinte bhandhuvinte sthapanam aayirikkum aa lab!!!

  • @vineethrradhakrishnan7953
    @vineethrradhakrishnan7953 2 дня назад +1

    എല്ലാവരും ശങ്കേഴ്സ് ലാബ് ബഹിഷ്കരിക്കുക

  • @ummuzrecipe675
    @ummuzrecipe675 2 дня назад +2

    എല്ലാ ഡോക്ടർ മാരും ശങ്കേഴ്സിൽ ആണ് എഴുതി തരുന്നത്, ഞാൻ ആലപ്പുഴയിൽ ആണ്, മഹാ മോശം ലാബ് ആണ്,ഈ ലാബിൽ മാത്രമാണ് ഇവിടെ mri scan ചെയ്യുന്നത്

  • @suneeshsugunan2213
    @suneeshsugunan2213 3 дня назад +3

    Government hospitalil enthu kondu scaning facility illa avide varunnathu pavangala avide savithanangal erpeduthathu enthu kondu

  • @nisha8613
    @nisha8613 3 дня назад +8

    Dr ke enthoru chiriyane😮kashtam

  • @shefnasiraj3765
    @shefnasiraj3765 3 дня назад +9

    Shanker's ലാബ് is most worst സ്കാനിങ് സെന്റർ aanu

  • @BeenaDas_
    @BeenaDas_ 2 дня назад +2

    She is one of the best doctors in Trivandrum.

  • @jijinasiyad-io1ok
    @jijinasiyad-io1ok 2 дня назад

    ente second delivery ku dr.shirly ayirunnu,ente sis nte first deliverykum dr ayirunnu.nalla dr aanu.nalla sahakaranam anu.

  • @WindyDay0712
    @WindyDay0712 3 дня назад +14

    Ellam scanning il koodi kandupidikkan sadhikkumengil vaikalyamulla kuttikal jenikkillallo... Angane vicharikkunnathu verum mandatharamaanu... Unfortunately kuttikku vaikalyam undaayi...

    • @Mitra8109
      @Mitra8109 3 дня назад +3

      3month,scanning 5 th month scanning ellm ariyn paytum😊

    • @sss8428
      @sss8428 3 дня назад +11

      Orumathiri physically visible aaya vaikalyangal okke scanning il kanan pattum...mattu genetic rogangal okke aanu kandupidikan buthimuttu

    • @dp5030
      @dp5030 3 дня назад +1

      Itrayum vaykalyangal adhum physical disabilities scanil kanilla ennano parayunadhu?

    • @MilgaAugustian-mh6of
      @MilgaAugustian-mh6of 3 дня назад

      Eyalk scanning e kurich arijude.namude 3 mnth 5 mnth scanning il babyude body partsnte anu point out cheyunath .aa kujinu ono rando alla disabilities ullath.ath scanning nadathiya alakum doctorkum oke ariyam.but avar ath venda pole appear cheythilla.

    • @sreedevinair7657
      @sreedevinair7657 2 дня назад

      ​@@sss8428physically visible aya vaikalyangal kandu pidichaa kochine genetic problem undanne 100℅ ariyan pattunna test kke eppo unde

  • @royalenfield8931
    @royalenfield8931 День назад

    One possibility is there , If the anomaly scan is correct, first do child DNA testing n confirm that there is no exchange of babies in the hospital..

  • @Secular633
    @Secular633 2 дня назад +6

    ഈ അൾട്രാ സൗണ്ട് സ്കാനിൽ 100% കുഞ്ഞിന്റെ എല്ലാ വൈകല്യങ്ങളും കണ്ടു പിടിക്കാൻ കഴിയില്ല എന്നത് ഒരു ശാസ്ത്ര സത്യമാണ്. ഇനി മറ്റൊരു കാര്യം കണ്ണുണ്ടെന്ന് സ്കാനിൽ കണ്ടേക്കാം എന്നാൽ കാഴ്ചയുണ്ടോ എന്ന് ദൈവം നിശ്ചയിക്കണം. അതുപോലെ തല നോർമൽ ആണെന്ന് പറയാം ബുദ്ധിയുണ്ടോ എന്ന് ദൈവം തീരുമാനിക്കണം.

    • @simply_Amzz
      @simply_Amzz 2 дня назад

      Enthoke aado parayunne.. Anomaly scanning nn parayunnath pinne nth kuntham aan?? Ithrem defects kanan pattlla nn undel pinne nthin anomaly scan🙄

  • @HashimPanoor
    @HashimPanoor 2 дня назад

    Dr pushpa maam agane alla avar oru labum recommend cheyyulaa.

  • @rajeeshivadas6200
    @rajeeshivadas6200 2 дня назад +2

    ഒന്നും കണ്ടുപിടിക്കാൻ പറ്റിയില്ലെങ്കില്‍ സ്കാനിങ് എന്തിനാ

  • @shabnasalim6459
    @shabnasalim6459 2 дня назад +1

    Scaning റിപ്പോർട്ടിൽ എന്തെങ്കിലും mension ചെയ്തിട്ടുണ്ടാവില്ലേ? അത് ഒരു ഡോക്ടർ ക്ക് കണ്ടാൽ മനസിലാവില്ലേ??

  • @Shibinshashorts
    @Shibinshashorts 18 часов назад

    ആരും ഈ ഡോക്ടറെ കാണിക്കാതെ ഇരിക്കൂ ❌❌❌

  • @malumurali4874
    @malumurali4874 2 дня назад +2

    Anomaly scan cheytha radiolegist problem annu

  • @ksshilphashilu9982
    @ksshilphashilu9982 День назад +1

    Chirikalle doctor vallate niyamam undallo...pavangal

  • @messyeatingchannel77
    @messyeatingchannel77 3 дня назад +1

    ആലപ്പുഴ മെഡിക്കൽ കോളെജിൽ ഇന്നും ഇന്നലെയും അല്ല വർഷങ്ങൾ ആയിട്ട് അവിടെ അങ്ങനെ തന്നെ ആണ് , ഒരു ഉത്തര വാതിത്യാവും ഇല്ല , ഭാഗ്യം ഉള്ളവർ രെക്ഷ പെടും എന്ന് മാത്രം , ജീവനിൽ കോതി ഉള്ളവർ പോകരുത് കോട്ടയം മെഡിക്കൽ കോളെജ് Super ആണ്

  • @neethubasheersuharban4574
    @neethubasheersuharban4574 5 часов назад

    Dr.shirly nalla doctor aanu.scanning centre mistake aan.

  • @shylasuresh3679
    @shylasuresh3679 3 дня назад +11

    ഇവർക്ക് പണം മതി അതിന് രോഗി ചത്താൽ എന്നെ ജീവിച്ചാൽ എന്നെ കെട്ട ഡോക്ടർ പിന്നെ ന്യായാം... പറയുന്നു....ഇങ്ങനെ വന്നതുകൊണ്ട് എല്ലാവരും അറിഞ്ഞു അല്ലെങ്കിൽ ഇപ്പോളും ഇത് തുടരും....😢

  • @thahirshamefulyou736
    @thahirshamefulyou736 День назад

    Dr enthinjanu paraunath. Scaningil enthanu paraunath athale dr parayan patulu

  • @BlackBat-k1p
    @BlackBat-k1p 3 дня назад +2

    10% പേർക്ക് ഇൽ വൈകല്യം ഉണ്ടെങ്കിലും അത് സ്കാനിംഗ് നോർമൽ അയെ കാണിക്കുകയുള്ളു

  • @ajithaav5187
    @ajithaav5187 2 дня назад +1

    ഈ സ്കാനിംഗ് റിപ്പോർട്ട് കണ്ടിട്ട് തന്നെയല്ലേ വണ്ടാനം ഹോസ്പിറ്റലിലെ ഡോക്ടർ കുഞ്ഞിനെ വൈകല്യങ്ങൾ ഉണ്ടെന്ന് പറഞ്ഞത്. അപ്പോൾ എന്തുകൊണ്ട് ഈ ഡോക്ടർ അത് കണ്ടില്ല

  • @aiswaryasanjay3585
    @aiswaryasanjay3585 2 дня назад +1

    Dr ithra saaramayi chirichu kondu samsarikunu😮but ...as a Dr evidenkilum nthelum preshanam scanning report nokumbol Dr ku manasilavile.??

  • @suchitrasudhir
    @suchitrasudhir 2 дня назад +1

    This is not at all the way a doctor should be harrassed.

  • @janessaJanetta
    @janessaJanetta 11 часов назад

    Ente kunjinum same anubhavam undayy , njangal complaint cheyan poyillaa , annu angane cheytirunnel midas lab puuttiyenee,ente kunjineyum kondu lama vangi swantam ishttattinu kodupoyatu kondaa kunjunrakshpettatu😡

  • @harithauthaman149
    @harithauthaman149 День назад

    Doctarmark commission ulla labukal und avdunu thane nammal scanning chyanm allnkl ivaru sammdikilla

  • @TissatomJibi
    @TissatomJibi 3 дня назад +2

    Aviduthe oro doctorsum oro labinte perum abidethamne scanunm cheyyanm ennu parayum....sankers...aanu main...

  • @shamlahabi
    @shamlahabi 2 дня назад +1

    വളരെ നല്ല പ്രൈവറ്റ് പ്രാക്ടീസ് ഇഷ്ടപ്പെടാത്ത മാഡം ആണ്. സർക്കാർ എമ്പാനൽ ചെയ്തലാബിലെ സ്കാനിങ് ന് വിടു. ഇത് കമ്മീഷൻ അല്ല

  • @Jassuworld123
    @Jassuworld123 2 дня назад +2

    ഡോക്ടർന്ന് പറയുന്ന അവരുടെ ചിരി ആ സ്ത്രീക്ക് ഇത്‌ പോലത്തെ അനുഭവം ഉണ്ടാകണം

  • @chaithanyajr3676
    @chaithanyajr3676 3 дня назад +1

    Down syndrome nokkuna scaning ellam 5to 6 thousand aavum Sheri annu....
    Normal scaning 900 .

  • @niazshah7420
    @niazshah7420 2 дня назад

    Mootha 2 kuttikalude delivery evide aayirunnu.. Appozhum scanning evide aayirunno cheythathu. Avide varunna baaki garbhinikalk aarkengilum e avastha undayitundo.. Koonu pole naatil thurakunna scanning and lab centres government periodical inspection nadathi accreditation kodukanam. Apakathakal pariharikunillengil license cancel cheyanam.

  • @SuryaSurya-sx7qf
    @SuryaSurya-sx7qf 3 дня назад +1

    Best doctor podi. Paavam kunju😢

  • @Shibinshashorts
    @Shibinshashorts 18 часов назад

    ഈ സ്കാനിങ് സെന്റർ ശങ്ങോഴ്സ് അടച്ചു പൂട്ടുക

  • @akshaynandhu3509
    @akshaynandhu3509 2 дня назад

    ശങ്കർസ് ലാബ് ന്റെ ഓണർ ഡോക്ടർ ആണ് 😅

  • @karishmarihaz9468
    @karishmarihaz9468 2 дня назад

    First Radiologist Dr. Ntte mistake anu. Pinne hospital Dr. Scanning reprtil clear ellenkil. Onnukude nokanamayirunnu.

  • @reshmi8802
    @reshmi8802 2 дня назад +1

    Antha chiri avarde. Oru kudumbathinte santhosh tholachot avalde oru kolachiri

  • @Sebastian12-e8q
    @Sebastian12-e8q 2 дня назад

    പണം എത്ര പോയാലും വേണ്ടില്ല! ആധാരം പണയം വെച്ചിട്ട് ആണേലും നല്ല സൗകര്യങ്ങളും വിദഗ്ധ ഡോക്ടർമാരും ഉള്ള Multi speciality ആശുപത്രികളിൽ മാത്രമേ നിങ്ങൾ കുട്ടിക്ക് വേണ്ടി സമീപിക്കാവൂ!

  • @rajeshr4418
    @rajeshr4418 2 дня назад +1

    അല്ല ഈ മാപ്രകൾ ഡോക്ടർക്കു ക്ലാസ്സ്‌ എടുക്കുന്നു. കഷ്ടം തന്നെ

  • @greeshmanair3299
    @greeshmanair3299 2 дня назад

    Etu hospital il anu scan chytatu

  • @suneeshsugunan2213
    @suneeshsugunan2213 3 дня назад +1

    Oro doctorkum oro lab undu ivarude account check cheythal ariyan pattum lab commission kittunundannu