ഒരടി നെറ്റിപട്ടം ഉണ്ടാക്കാം / 1Feet Nettipattom making

Поделиться
HTML-код
  • Опубликовано: 1 окт 2024
  • Hi friends
    welcome
    2.50 feet Nettipattom
    part-1
    • Nettipattom. രണ്ടര അടി .'
    part-2
    • Nettipattom making, Pa...
    part-3
    • How to make nettipatto...
    1.50 feet Nettipattom
    • Traditional Nettipattom
    car hanging
    • Car Hanging Nettipattom
    thank you
    Manjusha

Комментарии • 37

  • @SheenasanthoshSheenasanthosh
    @SheenasanthoshSheenasanthosh 3 месяца назад +1

    ഒരു അടി നെറ്റിപ്പട്ടം കടയിലേക്ക് കൊടുക്കുമ്പോൾ എന്ത് വിലക്ക് കൊടുക്കാം

    • @ManzzaArtcraftWorld
      @ManzzaArtcraftWorld  3 месяца назад

      മെറ്റീരിയൽ Rate പിന്നെ making charge ഇടുക

  • @shajcheruvathramachandran2078
    @shajcheruvathramachandran2078 3 года назад +1

    നെറ്റിപ്പട്ടം.. മെറ്റീരിയൽസ് ഓൺലൈൻ sale ചെയ്യുന്ന shop ന്റെ address തരാമോ.. ഞാൻ കണ്ണൂർ ആണ്.. ഇവിടെ മെറ്റീരിയൽ കിട്ടാനില്ല..

    • @balamanikakkodi7567
      @balamanikakkodi7567 3 года назад

      മെറ്റീരിയൽ സഓൺലൈൻ കിട്ടുമോ എവിടെ നിന്നാണ് കിട്ടുന്നത്

    • @ManzzaArtcraftWorld
      @ManzzaArtcraftWorld  3 года назад

      Feji Thrissur shopil kittum.

    • @beenapulikkal6062
      @beenapulikkal6062 2 года назад

      amazoneൽ ഉണ്ട്

  • @rejani19
    @rejani19 5 месяцев назад

    Meterials evodeninha vaghan kittuka😊

  • @ashauthaman6795
    @ashauthaman6795 3 года назад +1

    കാർഡ്ബോഡ് ഇല്ലാതെ ചെയ്യാൻ പറ്റുമോ കാർഡ്ബോർഡ് വെച്ചാൽ മടക്കാൻ പറ്റുമോ

  • @lakshminair8475
    @lakshminair8475 5 месяцев назад

    വളരെ നന്നായിരിക്കുന്നു.

  • @prameelapothodi9680
    @prameelapothodi9680 7 месяцев назад

    Thank you

  • @mrudulavenugopal5658
    @mrudulavenugopal5658 Год назад

    നെറ്റിപ്പട്ടവും തിടമ്പും യോജിപ്പിച്ച് ചെയ്യുന്ന വീഡിയോ ഇടാമോ?
    വ്യത്യസ്തമായ ഡിസൈനിൽ നൂൽ കെട്ടുന്നതുണ്ടെങ്കിൽ അതും കാണിക്കുമോ

  • @priyasunil2052
    @priyasunil2052 Год назад

    നെറ്റിപ്പട്ടം തൂക്കി ഇടുന്നതിന് നൂൽ കോർത്തിടുന്നതല്ലാതെ വേറെ രീതി പറയാമോ Please

  • @rasheedap.s3299
    @rasheedap.s3299 3 года назад

    🙏 very nice and thnku✨

  • @elenorastitchesandcrafts9919
    @elenorastitchesandcrafts9919 2 года назад

    വളരെ നല്ല അവതരണം നന്ദി

  • @ammascraft4769
    @ammascraft4769 3 года назад

    Thanks checheee

  • @anitha9784
    @anitha9784 3 года назад

    Thank you🤩

  • @ambilisuresh3013
    @ambilisuresh3013 2 года назад

    Meterials എവിടുന്നാണ് വാങ്ങാൻ കിട്ടുന്നത്

  • @mrudulavenugopal5658
    @mrudulavenugopal5658 2 года назад

    ഇതെത്ര രൂപക്ക് കൊടുക്കാൻ പറ്റും. material ന് 500 ആവുമല്ലോ

  • @ahalya5678
    @ahalya5678 2 года назад

    നൂല് കെട്ടുന്ന ഒരു വീഡിയോ ചെയ്യണം

  • @geethikag4718
    @geethikag4718 Год назад

    നന്നായിട്ടുണ്ട് 👍🏻👍🏻

  • @sreekalathulaseedharan8885
    @sreekalathulaseedharan8885 Год назад

    In Tvpm where do we get it?

  • @anitrose9651
    @anitrose9651 2 года назад

    Mam
    Where is the material be found?

  • @bhaskaranpankajakshan7680
    @bhaskaranpankajakshan7680 2 года назад

    Thanks medam
    From kota Raj