ജീവിതം പച്ചപിടിക്കാതെ പോകുന്നത് ഈയൊരു കാരണം കൊണ്ടാണ്,തിരികെ പിടിക്കാം തീർച്ച,Aura,astrology

Поделиться
HTML-код
  • Опубликовано: 7 сен 2024
  • Aura,ഈയൊരു കാരണം കൊണ്ടാണ് എത്ര പ്രാർത്ഥിച്ചിട്ടും ഫലം കിട്ടാത്തത്.
    സമാധാനവും സന്തോഷവും
    തിരികെ പിടിക്കാം തീർച്ച,ഇങ്ങനെ ചെയ്തു നോക്കൂ...
    നമ്മുടെ second ചാനല്‍ ,,,,
    താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
    • 2023 പുതുവർഷഫലം അശ്വതി...
    നമ്പ്യാട്ട് മന തറവാട്
    ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
    നമസ്കാരം ,
    നമ്പ്യാട്ട് മന തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
    വേദ വേദാന്ത പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
    പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
    ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
    അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
    nambyattumanthras@gmail.com
    #aura #2024astrology #2024predictions #2024 #jyothisham #astrologymalayalam #trending #nakshathraphalam #nambyattumana #malayalam

Комментарии • 326

  • @seenab6192
    @seenab6192 3 месяца назад +47

    എന്നും അമ്പലത്തിൽ പോയി സപ്തഹത്തിനും അല്ലാതെയും ദൈവത്തിനു വായിക്കാൻ പോവുന്ന എന്റെ അമ്മായിയമ്മയുടെ അത്രയും ദുഷ്ട മനസ് ഒരാൾക്കും ഇല്ല എത്ര ദൈവ വിചാരം ഉള്ള ആളാണ്

  • @sujathapillai8544
    @sujathapillai8544 3 месяца назад +5

    നമസ്കാരം തിരുമേനി 🙏🙏🙏എന്റെ വീട്ടിൽ 2 നേരം നിലവിളക്ക് കത്തിക്കും 🙏നല്ല ഉപകാപ്രദമായ വീഡിയോ തന്നെ 🙏കോടി പ്രണാമം 🙏🙏🙏🙏🙏

  • @Wexyz-ze2tv
    @Wexyz-ze2tv 3 месяца назад +1

    വളരേ നല്ല, വീഡിയോ, കുറേ കാലമായി ഇങ്ങനെ ഒരു വ്യത്യസ്ത vdo കണ്ടിട്ട്.. എനിക്കിപ്പോൾ എന്നേ ബോധ്യമായി.. ചില സമയ ദോഷം ഒഴിച്ചാൽ എല്ലാം അനുഭവം തന്നിട്ടുണ്ട്.. സന്തോഷം

  • @jinuknr999
    @jinuknr999 3 месяца назад +6

    തിരുമേനി നന്ദി, തിരുമേനിയുടെ ശ്രദ്ധയിൽ പെടുക എന്നത് പോലും പുണ്യം.
    എല്ലാവർക്കും ഉപകാരമാവുന്ന ചില സംശയങ്ങൾ കൂടി ചോദിച്ചോട്ടെ തെറ്റാണെങ്കിൽ ക്ഷമിക്കണം
    തിരുമേനി പറയുന്ന മന്ത്രങ്ങൾ തെറ്റുകൂടാതെ എഴുതി എടുക്കാറുണ്ട്. യഥാവിധി ചൊല്ലാറുമുണ്ട്.
    *എന്റെസംശയങ്ങൾ*
    1. മന്ത്രങ്ങൾ വിധിപ്രകാരം ചൊല്ലേണ്ടതല്ലേ?
    2. മന്ത്രങ്ങൾ ചൊല്ലാൻ മന്ത്ര ദീക്ഷ എടുക്കണോ?
    3. ഒരേ സമയം പല ദേവതകളുടെയും വ്യത്യസ്ത മന്ത്രങ്ങൾ ചൊല്ലാമോ?
    4. ഋഷി, ദേവത, ചന്ദസ്സ്, ഇത്രയും നിർബന്ധമായും ശ്രദ്ധിക്കേണ്ടതാണോ
    5. സ്വരവും, വർണ്ണവും തെറ്റിയാൽ ദോഷം ഉണ്ടാവുമോ?

  • @ania8452
    @ania8452 3 месяца назад +1

    ഹരേ കൃഷ്ണ.,...,
    അറിഞ്ഞോ അറിയാതെയോ
    ഞാൻ ചെയ്യുന്ന കാരൃങ്ങൾ
    ആണ് തിരുമേനി പറഞ്ഞത്
    പക്ഷെ തടസങ്ങൾ എവിടുന്നെങ്കിലും
    ചാടിക്കയറി വരാറുണ്ട്
    വളരെ സംയമനത്തോടെ
    ഇത് നേരിടാനും ഭഗവാന്റെ
    കാരുണ്യത്താൽ പഠിച്ചുവരുന്നു, നന്ദി തിരുമേനി, നമസ്കാരം

  • @renjinisaji5703
    @renjinisaji5703 3 месяца назад +1

    നമസ്കാരം തിരുമേനി കേൾക്കാൻ ആഗ്രഹിച്ച കാരിയും വളരെ ലളിതമായി പറഞ്ഞ തിരുമേനി കോടി പ്രണാമം 🙏🙏🙏

  • @kavithavilasini6099
    @kavithavilasini6099 3 месяца назад +1

    😂🙏🙏🙏നമസ്കാരം തിരുമേനി 🙏🙏🙏ഞാൻ എന്നും അങ്ങയുടെ വീഡിയോ കാണും. എന്നെകൊണ്ട് സാധിക്കുന്ന എല്ലാകാര്യങ്ങളും ചെയ്യാറുണ്ട്. അങ്ങ് എന്നെയും പ്രാർത്ഥനയിൽ ഉൾപെടുത്തുന്നതിനലാകാം എന്റെ ജീവിതത്തിൽ ഒരുപാടുമ)റ്റങ്ങൾ ഞാൻ പോലും അറിയാതെ സംഭവിക്കുന്നു. നന്ദി
    തിരുമേനി 🙏 ഇനിയും എന്നെ പൂജയിൽ ഉൾപെടുത്തണേ. കവിത ആയില്യം,1975, ഡിസംബർ 22, 4.09pm.

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 3 месяца назад +1

    നമസ്കാരം തിരുമേനി 🙏🙏🙏🙏ഷീബ തിരുവാതിര... രാജീവ്‌ പൂരം... ഷാരിക തിരുവോണം ❤️

  • @krishnajayaprakash8280
    @krishnajayaprakash8280 3 месяца назад

    നമസ്കാരം തിരുമേനി എത്ര nallaarivanu തിരുമേനി തന്നത് ഇപ്പോഴത്തെ അണു കുടുംബത്തിന് ഏറ്റവും വിലപ്പെട്ട താണ് ഇതു. നന്ദി നന്ദി

  • @meeraanair1224
    @meeraanair1224 3 месяца назад +1

    തിരുമേനിയുടെ പ്രാർത്ഥന ഉണ്ടാവണേ 🙏🙏🙏🙏🙏🙏🙏🙏

  • @priyakm3759
    @priyakm3759 3 месяца назад +3

    Psc യുടെ ലിസ്റ്റില് പേര് വരാനും ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം തിരുമേനി 🙏
    പ്രീത ചോതി

  • @AnjuVijayan-gv2lg
    @AnjuVijayan-gv2lg 3 месяца назад +1

    Valiyoru ariv pakarnnu thanna thirumenik orupadu nanni🙏

  • @seethlakshmiamma6680
    @seethlakshmiamma6680 3 месяца назад

    നമസ്കാരം തിരുമേനി 🙏🙏🙏നല്ല അറിവുകൾ പറഞ്ഞു തരുന്നതിന്, ഇനിയും പ്രത്യേക പ്രാർത്ഥന യിൽ ഉൾപ്പെടുത്തണേ. മകന് നല്ല ഒരു വിവാഹത്തിനായും മകൾക്കു ജോലിക്ക് വേണ്ടിയും വീടിന്റെ പണി പൂർത്തിയാക്കാനും എല്ലാം, വീഡിയോ ക്ക് കാത്തിരിക്കും 🙏🙏🙏

  • @rajikarajan7770
    @rajikarajan7770 3 месяца назад +1

    UAE ഇവിടെ candle കിട്ടും. അക്ഷയ തൃതീയപൂജയിൽ പേരും നാളും തന്നിരുന്നു. ഞാൻ 108 തവണ എഴുതി. നന്ദി അങ്ങേക്ക് എല്ലാ അനുഗ്രവും ദീർഘായുസും ഉണ്ടാകട്ടെ

  • @anandkv979
    @anandkv979 3 месяца назад

    Namaskaram thirumeni 🙏❤️
    സത്സംഗം തന്നെ നമ്മളിൽ ഒരുപാട് മാറ്റങ്ങളുണ്ടാക്കും .അനുഭവമാണ് തിരുമേനി.

  • @chandri.p.c8490
    @chandri.p.c8490 3 месяца назад

    ❤ നമസ്കരം തിരുമേനി❤
    നല്ല അറിവ് തന്നതിന് നന്ദി
    ചിന്തു പ്രസാദ് - പൂരം മോനൊരു ജോലി കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി

  • @ajimon6599
    @ajimon6599 3 месяца назад +2

    നമസ്കാരം തിരുമേനി 🙏🙏🙏
    Ajimon @48
    വിശാഖം. നല്ലൊരു മാറ്റം ആഗ്രഹിക്കുന്ന ദിനങ്ങളാണ് ഇപ്പോലുള്ളത്. പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @aryaaravind5673
    @aryaaravind5673 3 месяца назад +1

    Thirumeni anugrahikkaneeee 🙏
    Arya : poooradam (9/2/2002)

  • @ashapraveen6424
    @ashapraveen6424 3 месяца назад +1

    Congrats തിരുമേനി
    അവിടുത്തെ ചാനൽ 6l ലക്ഷം subsribes ആയിട്ടുണ്ട്.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-ez1lr4qv9u
    @user-ez1lr4qv9u 3 месяца назад +1

    Namaskaram thirumeni🙏🙏🙏

  • @Ummalu_kolusu
    @Ummalu_kolusu 3 месяца назад

    നമസ്കാരം തിരുമേനി 🙏 അങ്ങ്
    പകർന്നു തരുന്നpositive energy ജീവിതത്തിൽ വളരെ ഉപകാരപ്രദമാണ്.ഞാനും എന്റെ മക്കളും ഇപ്പോൾ ഒരു ദിവസം മുടങ്ങാതെ പ്രാർത്ഥിക്കാറുണ്ട്.പഞ്ചാക്ഷരീമന്ത്രം
    41പ്രാവശ്യം ഉരുവിടാറുണ്ട്.🙏🙏🙏

  • @jyothysree2585
    @jyothysree2585 3 месяца назад

    നമസ്ക്കാരം തിരുമേനി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ.സൗമ്യശ്രീ തൃക്കേട്ട ശരത് - ആയില്യം കുടുംബ ജീവിതം ഐശ്വര്യപ്രദമാകണേ ശ്രീകുമാർ - ചതയം ജ്യോതിർമയി - അവിട്ടം ആരോഗ്യത്തിനു വേണ്ടി പ്രാർത്ഥിക്കണേ.

  • @pavithranpp5920
    @pavithranpp5920 3 месяца назад +1

    വളരെ നല്ലൊരു വീഡിയോ

  • @BeenaKV-pw3vg
    @BeenaKV-pw3vg 3 месяца назад

    അനന്തനമസ്കാരം തിരുമേനി....... 🙏🙏🙏🙏 നല്ല ഉപകാരപ്രദമായ വീഡിയോ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @meeraanair1224
    @meeraanair1224 3 месяца назад +1

    നമസ്കാരം തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @anithapm8124
    @anithapm8124 3 месяца назад

    നമസ്കാരം 🙏🏻🙏🏻അങ്ങയുടെ പൂജയിൽ എന്നെയും ഉൾപെടുത്തണേ.. അനിത.. അനിഴം.. ആരോഗ്യം.. സാമ്പത്തിക ബുദ്ധിമുട്ട് ഇവ മാറി നല്ല ഒരു ജീവിതം ഉണ്ടാകാൻ പ്രാർഥിക്കണേ 🙏🏻🙏🏻🙏🏻

  • @prameelasasikumar3551
    @prameelasasikumar3551 3 месяца назад

    Namaskaram Thirumeni Sasikumar Atham Sarath chathayam nalla oru jolikku vendi shyam punartham purathekku pokan sramikkunnudu prameela pooradam financial problems poojayil ulppeduthi prarthikkane Thirumeni

  • @aryapraveen1014
    @aryapraveen1014 3 месяца назад

    നമസ്ക്കാരം തിരുമേനി 🙏🏻
    ആര്യ, ചിത്തിര,15-5-2000,8.2pm
    അക്ഷയ, ഉത്രം,2-1-2005,5pm
    എല്ലാ ദുസോഭവങളും മാറി നല്ല വിദ്യാഭ്യാസം ഉണ്ടാകാനും എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകാനും പ്രാർത്ഥിക്കാൻ നേ തിരുമേനി 🙏🏻

  • @sushmisanthosh7324
    @sushmisanthosh7324 3 месяца назад

    Sushmi - chothi, Praveen - Pooyam, Jiiva - Uthrattathi, Sobhini - Chothi , Salaj - Karthika . Angayude prarthanayil ulpeduthane 🙏.

  • @ambilyshiju2151
    @ambilyshiju2151 3 месяца назад +1

    Ambily maniyan. Thiruvathira
    Shijumon k n. Makayiram
    Abhirami k s. Rohini
    Adarsh shiju...Karthika
    Aadhidev shiju.. Thiruvathira. Please include in your prayers 🙏

  • @indirak8897
    @indirak8897 3 месяца назад

    നമസ്ക്കാരം തിരുമേനി❤ഇന്ദിര മൂലംപ്രാര്ത്ഥന വേണം❤

  • @greeshmaammu9133
    @greeshmaammu9133 3 месяца назад +1

    Thirumeni enikoru interview undu 16 so please pray for me, Greeshma uthradam 5/11/89

  • @smithashaji646
    @smithashaji646 3 месяца назад +1

    🙏 Namaskaram 🙏 thirumeni 🙏🙏 Karthik Karthika charutha uthratathi makkaludey uyarchaku vendi prarthanayil ulpeduthaney thirumeni 🙏🙏🙏 alla thadasangalum Mari jeevithathil uyarchayundakan anugrahikaney 🙏🙏🙏

  • @sujiths2083
    @sujiths2083 3 месяца назад

    നമസ്കാരം തിരുമേനി എന്റെ മക്കൾക്കു നല്ല ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണമേ സൂര്യ തിരുവാതിര സുജിത് വിശാഖം സൗദാമിനി ഉത്രട്ടാദി

  • @nandana.nclass.7.bnandana.938
    @nandana.nclass.7.bnandana.938 3 месяца назад

    തിരുമേനി ഞങ്ങളെ പൂജയിൽ ഉൾപ്പെടുത്തണേ
    ബിനു ഉത്രട്ടാതി
    നിത്യ രേവതി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ

  • @remyasuneesh2262
    @remyasuneesh2262 3 месяца назад

    നമസ്കാരം തിരുമേനി
    പൂജയിൽ ഉൾപെടുത്തണേ
    സുനീഷ് തിരുവാതിര തൊഴിൽ അഭിവൃദ്ധി ആയുരാരോഗ്യ സൗഖ്യത്തിനായി പ്രാർത്ഥിക്കണേ

  • @meenakishore214
    @meenakishore214 3 месяца назад +2

    Nalla karyangal paranju tharunna tirumenikku namaskaram🙏

  • @balakrishnaprabhu7911
    @balakrishnaprabhu7911 3 месяца назад +1

    Kaushik pooram
    Nimmy .anizham
    Kausthubh thiruvonam
    Hariprasad pooradam
    Manju Karthika
    Atharv atham
    Ratnakala atham manasamadhanathinum aiswryathinum prarthikkane poojayil ulpeduthane thirumeni namaskaram thirumeni 🙏🙏🙏🙏🙏

  • @vidhyapraveen-fz3jg
    @vidhyapraveen-fz3jg 3 месяца назад

    തിരുമേനി യുടെ വാക്കുകൾ ഒരുപാട് ഹാപ്പിനെസ്സ് തരുന്നുണ്ട് 🙏

  • @subhahari5010
    @subhahari5010 3 месяца назад +1

    Namaskaram Thirumeni 🙏🏻🙏🏻🙏🏻

  • @minisuresh8729
    @minisuresh8729 3 месяца назад

    Thirumeni namaskaram 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹
    Valare nalla അറിവാണ് തിരുമേനി🙏🙏🙏🙏🙏🙏

  • @lillyvayakkattil8097
    @lillyvayakkattil8097 3 месяца назад +1

    Nipun അനിഴം പഠിപ്പ്, ജോലി
    സാന്ദ്ര ഭരണി, വിഷ്ണു പൂരം
    Jula രോഹിണി പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി

  • @divyaks1664
    @divyaks1664 3 месяца назад +1

    Divya pooyam nivedya aswathi prarthikkane thirumeni

  • @richu5152
    @richu5152 3 месяца назад

    നമസ്കാരം തിരുമേനി 🙏🏻
    🌹🌹
    എന്റെ brother ഒരു വർഷത്തോളം ആയി ജോലികി ശ്രമിക്കുന്നു. വിദേശത്തു. ഇത് വരെയും ശെരിയായിട്ടില്ല. പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി 🙏🏻🙏🏻
    02/11/94, അത്തം നക്ഷത്രം.

  • @kavithajayakumar4216
    @kavithajayakumar4216 3 месяца назад

    Namaskaram thirumeni molde vivaham നടക്കാനും ജോലി കിട്ടാനും തിരുമേനി prarthikkane അക്ഷയ pururuttathi

  • @user-ub9rs8me1k
    @user-ub9rs8me1k 3 месяца назад +1

    നമസ്കാരം തിരുമേനി...പൂജയിൽ ഉൾപെടുത്തി പ്രാർത്ഥിക്കണേ തിരുമേനി.. അമൃത നക്ഷത്രം വിശാഖം

  • @jayaprabhav2406
    @jayaprabhav2406 3 месяца назад +1

    Namaskaaram thirumeni

  • @user-ro3um6kp6m
    @user-ro3um6kp6m 3 месяца назад

    നമസ്കാരം തിരുമേനി... ഈ പറഞ്ഞതിൽ 90%.. ചെയ്യുന്നുണ്ട്.. അതുകൊണ്ടായിരിക്കും സമാധാനം... (ഒറ്റക്കായതിനാൽ..) എല്ലാം ഭഗവനിൽ അർപ്പണം. 🙏🙏🙏🙏🙏🙏🙏

  • @sinduaswin386
    @sinduaswin386 3 месяца назад

    നമസ്കാരം തിരുമേനി 🙏🙏🙏ബിജുമോൻ തൃക്കേട്ട സിന്ധു പൂയം അശ്വിൻ പൂരം അർച്ചന ചോതി ഞങ്ങൾ ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏

  • @radhamohan4034
    @radhamohan4034 3 месяца назад +1

    Namaste Thirumeni,nice information,🙏🙏🙏🙏🙏🙏

  • @nithyass1154
    @nithyass1154 3 месяца назад

    പ്രാർത്ഥിക്കണേ തിരുമേനി 🙏🙏
    ജോലി കിട്ടാൻ പ്രാർത്ഥിക്കണേ🙏🙏
    അനഘ- ഉത്രം
    അനാമിക - അവിട്ടം
    ശ്രീലത- ഭരണി

  • @geethabalagopal9486
    @geethabalagopal9486 3 месяца назад +3

    🙏🙏 Very useful video 👏👏👏💐💚💯

  • @lathas4740
    @lathas4740 3 месяца назад +1

    Mridula diwakaran
    Star,: Chothi
    Sameeksha
    Star: Moolam
    Vaishali sudarshan
    Star: Makeeram
    Latha Sudarshan
    Star: Thiruvathira
    Thirumeni - Mrudula is in the hospital. Please pray for her speedy recovery.

  • @ABHIRAMIABHI-wn3uk
    @ABHIRAMIABHI-wn3uk 3 месяца назад

    തിരുമേനി നമസ്കാരം, എന്റെ അനുജത്തിക്കുവേണ്ടി പ്രാർത്ഥിക്കണേ, ദേവിക ചതയം

  • @jishashani3574
    @jishashani3574 3 месяца назад

    നമസ്കാരം തിരുമേനി 🙏🏼🙏🏼🙏🏼ഞങ്ങളുടെ മകന് വേണ്ടി പ്രാർത്ഥി ക്കേണമേ,.. Milindh. P. Shani, അവിട്ടം, ബുധൻ, 16- 05 - 2001, 12.47 am, അലസത മാറുവാനും, മകന്റെ പഠനത്തിന് തടസ്സം ഇല്ലാതിരിക്കുവാനും അങ്ങയുടെ പ്രാർ ത്ഥന യിൽ ഉൾപെടുത്തേണമേ 🙏🏼🙏🏼🙏🏼

  • @presannakumari4867
    @presannakumari4867 3 месяца назад

    🙏🏻🙏🏻🙏🏻നമസ്കാരം തിരുമേനി വർഷ പൂരം ജോലി കിട്ടാനം മംഗല്യം നടക്കാനം പ്രാർത്ഥിക്കണേ
    വിഷ്ണവ് തൃക്കേട്ട എക്സാം നെ ജയിക്കാൻ പ്രതിജക്കണേ 🙏🏻🙏🏻🙏🏻

  • @valsalasunder5726
    @valsalasunder5726 3 месяца назад

    Prarthanayil ulpeduthane thirumeni akhil rohini 🙏🙏

  • @kailasvlogs9324
    @kailasvlogs9324 3 месяца назад +1

    Njagalkuvendi prarthikanam thirumeni soorya chithira saju chithira Indrajith ayilyum Indraja makam sujithkumar makam

  • @sijiashokan5294
    @sijiashokan5294 3 месяца назад

    Please keep us in your prayers thirumani.
    Hari pooyam, siji pooyam, Suprithi Ashwathi, sharan Bharani.
    Thank you

  • @preethac4196
    @preethac4196 3 месяца назад

    എന്റെ മകന് വേണ്ടി പ്രാർത്ഥിക്കണേ... എവിടെയും എത്തിയില്ല... പഠിപ്പു പൂർത്തിയായില്ല... ചെറിയ ബിസിനസ്‌ ചെയ്യുന്നുണ്ട്... ഇത് വലുതാകാൻ പ്രാർത്ഥിക്കണേ 🙏
    രഞ്ജിത്ത് അനിഴം

  • @acchup208
    @acchup208 3 месяца назад

    Thirumeni 🙏🙏🙏 prasanna aswathy Akshay moolam reghu chathayam poojayil ulpeduthane 🙏🙏🙏

  • @nimasuresh731
    @nimasuresh731 3 месяца назад

    ഓം നമഃശിവായ 🙏🙏🙏.. നമസ്കാരം തിരുമേനി 🙏🙏🙏...
    വളരെ നന്ദി 🙏🙏🙏

  • @arjunjaison1344
    @arjunjaison1344 3 месяца назад

    നമസ്കാരം തിരുമേനി വലിയ കഷ്ടപ്പാട് ആണ് വാടക വീട് ആണ് ഒരുവീട് ഉണ്ടാവാനും ജോലി കിട്ടാനും പ്രാർത്ഥിക്കണേ ആഷ്‌ലി ആയില്യം അർജുൻ പൂയം അശ്വിൻ രോഹിണി

  • @rbm4247
    @rbm4247 3 месяца назад

    Thirumeni njangalkk sampathika abhivridhi undakan prarthikkane
    Ratheesh Babu-trikketta
    Sruthi-chithira
    Aadithyan-chathayam

  • @rajiajayan1940
    @rajiajayan1940 3 месяца назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻Raji rohini, keerthana thirivaathira, Abhinav uthram, Ajayakumar pooraadam, Indira uthram angu prathichitt prethyekich phalam undaayittilla🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @krishnapriya4540
    @krishnapriya4540 3 месяца назад

    Namaskaram thirumeni Thilakan thiruvathira jayatha Thiruvonam krishna priya vishakham kadabadhyatha theeran prathikkanam thirumeni 🙏🙏🙏

  • @sunilr7131
    @sunilr7131 3 месяца назад

    നമസ്കാരം തിരുമേനി എനിക്കും എൻറെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണേ സുനിൽ ചോതി രശ്മി അവിട്ടം ആവണി പൂരുരുട്ടാതി 🙏🙏🙏

    • @sreelathasuresh4706
      @sreelathasuresh4706 3 месяца назад

      ശ്രീലത ചതയം. പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @deepat8126
    @deepat8126 3 месяца назад

    Namaskarm thirumani 🙏🙏🙏 Deepa ayilllyiam MUTHUMANI chithira sreevishnu ayilllyiam adhidev avittam oruveetinnu vandiulla praerthanail anepraerthikane thirumani 🙏🙏🙏

  • @muralimachingal4531
    @muralimachingal4531 3 месяца назад +2

    Namaskaram thirumeni, muraleedharan, bharani, 5-5-1967, please prarthikane thirumeni, dance master anu, poojayil ulpeduthane please 🙏

  • @BEBOLD.100
    @BEBOLD.100 3 месяца назад +1

    Shyju Vishakam 24.01.1995
    5.20 AM joly thadasanghal maaran praarthikkane thirumeni

  • @renukadivakaran8883
    @renukadivakaran8883 3 месяца назад

    Namaskaram Thirumeni🙏🙏🙏. Prarthanayil ulpeduthane Thirumeni🙏🙏🙏🙏

  • @lakshmidevik9219
    @lakshmidevik9219 3 месяца назад

    നമസ്ക്കാരം തിരുമേനി പൂജയിൽ ഉൾപ്പെടുത്തണേ ലക്ഷ്മി തൃക്കേട്ട🙏🙏🙏🙏🙏

  • @gokulvenugopal4815
    @gokulvenugopal4815 3 месяца назад

    നമസ്തെ...... തിരുമേനി🙏 വീഡിയോ കാത്തിരുന്നു....... നമസ്ക്കാരം🙏🙏🙏

  • @deepadeepa2415
    @deepadeepa2415 3 месяца назад

    നമസ്തേ തിരുമേനി 🙏🙏🙏ആദിത്യാ ഉത്രാടം 15/3/2007 രാവിലെ 10:27 പാർത്ഥിക്കണേ തിരുമേനി 20 ന് +2ക്ലാസ്സ്‌ തുടങ്ങിവാണ് പക്ഷേ ഇപ്പോൾ പഠിക്കാൻ മടി ആണ് പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @user-mx4xk1lt3b
    @user-mx4xk1lt3b 3 месяца назад +2

    Nandi namskkaram thirumeni

  • @lekha7234
    @lekha7234 3 месяца назад

    🙏🏻🙏🏻 Tirumeni enik epol valare atyavasyam aya allel upakaramYa vedeo nandhi tirumeni 🙏🏻njangale ellavareum angaude prarthanayil ulpeduthane
    Sanoj/Anizham
    Lalitha /chathayam
    Lekha/Ayilyam
    Malavika /Anizham
    Anvika /chathayam

  • @Archayaa-xh2pm
    @Archayaa-xh2pm 3 месяца назад

    നമസ്തേ തിരുമേനി. അജേഷ് കുമാർ കാർത്തിക, രജനി പൂരം, അർച്ചയാ ഉത്രം, അദ്വിത് ചതയം പ്രാർത്ഥിക്കണേ തിരുമേനി.

  • @sujithavinod3250
    @sujithavinod3250 3 месяца назад +1

    🙏🙏🙏 namaskarm Thirumeni

  • @anoopc1141
    @anoopc1141 3 месяца назад

    നമസ്കാരം തിരുമേനി...
    ഞാൻ അനൂപ്
    നക്ഷത്രം.. തിരുവാതിര
    ജനന തീയതി.. 13-03-1992
    ജനന സമയം.. 10.20 AM
    ഓമന അമ്മ.. അശ്വതി
    ചന്ദ്രശേഖരപിള്ള.. ചതയം
    പ്രാർത്ഥിക്കണെ തിരുമേനി...

  • @miniradhakrishnan7416
    @miniradhakrishnan7416 3 месяца назад

    🙏രാധാകൃഷ്ണൻ അവിട്ടം മിനി രേവതി പാർവതി അനിഴം വിഷ്ണു ഭരണി പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി

  • @devunandhu8201
    @devunandhu8201 3 месяца назад +1

    നമസ്കാരം തിരുമേനി 🙏🙏🙏ഒരുപാട് മെസ്സേജ് അയച്ചു ഒന്നിനും റിപ്ലൈ ഇല്ല.. എന്നെ കൂടി പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏🙏ഒരു ജോലി ശരിയായി ഇൻഷുറൻസിന്റെ ആണ് ICICI. സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏 എന്ത് കാര്യത്തിന് എറങ്ങിയാലും തടസമാണ്. വിപരീത ഫലമാണ് ഇതുവരെ ഇങ്ങനെ അനുഭവിച്ചിട്ടില്ല. ഉറങ്ങാൻ പോലും കഴിയുന്നില്ല. രശ്മി അനിഴം 25/10/1987

  • @priyanandakumar9764
    @priyanandakumar9764 3 месяца назад

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻🙏🏻. എന്റെ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻🙏🏻.
    ആനന്ദ് -പൂരം (ആകര 1:49 ണമായ ദേഷ്യം മാറാൻ )
    നന്ദന -അവിട്ടം (അലസത മാറാൻ.)🥰🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻. ദയവായി പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻

  • @dicruzz5816
    @dicruzz5816 3 месяца назад

    Namaskaram thirumeni ellavarkum vendii prarthikane
    Binu bharani, Deepa uthram, Avanthika utrittathi,Arpitha bharani,Sarasamma pooradam ,Deepu chodhi

  • @sukanyaullas1614
    @sukanyaullas1614 3 месяца назад

    ❤❤❤❤ Sukanya aayillum oru Joli kittan prathikkane thirumeni ❤❤

  • @pushpavijayan4146
    @pushpavijayan4146 3 месяца назад

    നമസ്ക്കാരം തിരുമേനി പാർവ്വതി പൂരുട്ടാതി, വിജയൻ ഉത്രം, വൃന്ദാ വിജയൻ പൂയ്യം, സായന്ത് രോഹിണി, സാകേത് മകം/രാമചന്ദ്രൻ വിശാഖം, പ്രേമലത ചിത്തിര അലൻ കൃഷ്ണ അശ്വതി / ആരവ് കൃഷ്ണ രോഹിണി, അഭിജിത്ത് പൂയ്യം, അനു നന്ദ ചോതി പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി

  • @vijayalekshmi3850
    @vijayalekshmi3850 3 месяца назад +1

    Namaskaram thirumeni vanjichukondu irikkunna anya oralludekoodegeevikunnu ayale kanunnthu enikku ishtavum illa chathichu vakayeduthukondirikkunnu puramep 5:38

  • @sheebasujith8404
    @sheebasujith8404 3 месяца назад

    Sheeba മകയിരം 🙏🏻🙏🏻🙏🏻 ഭൂമി കച്ചവടം തടസം marunnilla തിരുമേനി 🙏🏻

  • @sindhup6633
    @sindhup6633 3 месяца назад

    നമസ്കാരം തിരുമേനി 🙏🙏 അങ്ങയുടെ എല്ലാ വീഡിയോ കാണുകയും മെസ്സേജ് അയക്കുകയും ചെയ്യുന്ന ഒരാളാണ് ഞാൻ അങ്ങ് എന്റെ മെസ്സേജ് കാണുന്നതോ എന്നറിയില്ല എങ്കിലും. മെസ്സേജ് അയച്ചു കൊണ്ടേ ഇരിക്കുന്നു ഞങ്ങളുടെ വസ്തു വിൽക്കാൻ പ്രാർത്ഥിക്കണമേ 20വർഷത്തിലേറെയായി വിൽക്കാൻ ശ്രമിക്കുന്നു നടന്നു കിട്ടുന്നില്ല ദയവായി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ രാജു പൂരം സിന്ധു ചോതി അമൽരാജ് വിശാഖം അഖിൽ രാജ് പൂരുരുട്ടാതി 🙏🙏

  • @jancythomas6876
    @jancythomas6876 3 месяца назад

    ഞങ്ങൾക്ക് ഒരു ഭവനം ഇല്ല 20 വർഷമായി വാടകക്ക് താമസിക്കുന്നു ഈ വാടക റൂമിൽ നിന്ന് ഒന്ന് മാറി വേറെ ഒരു വീട് വാടകക്ക് മാറാൻ പോലും പറ്റുന്നില്ല
    Husband oru veedu വയ്ക്കാനുള്ള ഒരു തോന്നലും ഇല്ല പ്രാർത്ഥിക്കണേ ഭർത്താവ് ഉത്രം ഞാൻ രേവതി മക്കൾ മകയിരം കാർത്തിക

  • @indusyam3525
    @indusyam3525 3 месяца назад +2

    ശ്യാം ആയില്യം; ഇന്ദു ശ്യാം മകയിരം ; കണ്ണൻ ശ്യാം ആയില്യം

  • @rithyasriarchana7048
    @rithyasriarchana7048 3 месяца назад +1

    നമസ്കാരം തിരുമേനി 🙏🙏🙏

  • @varshavarsha3671
    @varshavarsha3671 3 месяца назад

    നമസ്കാരം തിരുമേനി വർഷ തിരുവാതിര വിനോദ് പൂരം ഷബിന മൂലം പ്രാർത്ഥിക്കണം തിരുമേനി 🙏🏻🙏🏻🙏🏻

  • @sreedevirajappan1955
    @sreedevirajappan1955 3 месяца назад

    ,നമസ്കാരം തിരുമേനീ 🙏🙏🙏🙏 ശ്രീദേവി പൂരുരുട്ടാതി

  • @presannakumariv6044
    @presannakumariv6044 3 месяца назад

    Namaste thirumeni please include me in your Pooja. Presanna ayylyam for health

  • @melekkandy123
    @melekkandy123 3 месяца назад

    Namaskaram Thirumeni
    🙏🏻🙏🏻🙏🏻🙏🏻🙏🏻
    🥰🥰🥰🥰🥰
    So Grateful

  • @Wexyz-ze2tv
    @Wexyz-ze2tv 3 месяца назад

    ഇന്ന് vdo നു വേണ്ടി കാത്തിരുന്നു കാണാതെ കൊണ്ട് വിഷമം തോന്നി തിരുമേനി... ഒരുപാട് സമയം ഫോണും പിടിച്ചു കാത്തു.. ഇപ്പോളെങ്കിലും ഇട്ടതു നന്നായി.. എന്തോ നഷ്ടം പോലെ തോന്നി

  • @meenakishore214
    @meenakishore214 3 месяца назад

    Arjun magayiram
    12/10/87 4.40
    Joli sthiratha and arogyam
    Prarthanayil poojayil ulpeduthenam 🙏

  • @user-vx5oi3zf3v
    @user-vx5oi3zf3v 3 месяца назад

    Namaskaram thirumeni🙏🙏🙏ethuvareyum joliyonnumayilla

  • @sheejasuresh2526
    @sheejasuresh2526 3 месяца назад +1

    Ente husbend Suresh pooradam tiles work ane thozhile thadasam maranum puthiya workukale kittanum prarthanaile ulppeduthane thirumeni

  • @Mtm848
    @Mtm848 3 месяца назад +1

    തിറിരി മേനി എനിക്ക് വേണ്ടി പ്രാത്ഥിക്കണം പേരു് മോളി നാള അത്തം രോഗ സന്യ ഖd ത്തിന് വേണ്ടി പ്രാത്ഥി ഞാൻ പരിശമിക്കുന്നതാണ് ഞാൻ കൃത്യാനിക്ക ആണ് ശത്രുദോഷo മാറാൻ പ്രാപിക്കണം സ്വണ്ണം സമ്പത്തി കിട്ടാനുണ്ട്