'പെന്‍ഷന്‍ വാങ്ങുന്ന വയോധികരുടെ മകന് BMW ഉണ്ടെന്ന് പറയപ്പെടുന്നു'| Dr. Haneesha

Поделиться
HTML-код
  • Опубликовано: 30 ноя 2024

Комментарии • 99

  • @noush-wg3dj
    @noush-wg3dj 2 дня назад +33

    മൂന്നര കോടി ജനങ്ങൾ നൽകുന്ന നികുതി പണമെല്ലാം അഞ്ചു ലക്ഷം വരുന്ന സർക്കാർ ഉദ്യോഗസ്ഥർ കൊണ്ട് പോകുകയാണ്,,.
    അഞ്ചു വർഷം കൂടുമ്പോൾ ശമ്പളവും ആനുകൂല്യങ്ങളും വർധിപ്പിച്ചു കൊടുക്കുകയാണ് സർക്കാർ,, ഇത് അവസാനിപ്പിക്കണം,,
    പാവങ്ങളെ പിഴിഞ്ഞു സർക്കാർ ഉദ്യോഗസ്ഥരെ തീറ്റിപ്പോറ്റുന്നത് അവസാനിപ്പിച്ചിട്ട്
    സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളവും പെൻഷനും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചു ആ പണം കൊണ്ട് പാവങ്ങളുടെ പെൻഷൻ 2500 ആക്കണം 💥

    • @jaseequealianasraf
      @jaseequealianasraf День назад +1

      😂😂😂😂😂😂😂

    • @jaseequealianasraf
      @jaseequealianasraf День назад +1

      ഉദ്യോഗസ്ഥരെ വെറുതെ theettippottunjilla... ജോലി ചെയ്യുന്നുണ്ടല്ലോ...ഇതൊന്നും കേരളത്തിൽ മാത്രം ഉള്ള സംവിധാനം അല്ല... എല്ലാ സംസ്ഥാനത്തും എല്ലാ രാജ്യത്തും ഉള്ളതാണ്....

    • @jaseequealianasraf
      @jaseequealianasraf День назад +1

      Ok saar 5500 ആക്കാം

    • @mithunsiva6503
      @mithunsiva6503 День назад

      2:23 😊

    • @azghar7235
      @azghar7235 День назад

      😂​@@jaseequealianasraf

  • @thomasjoseph5945
    @thomasjoseph5945 2 дня назад +18

    മകന് BMW ഉണ്ടെങ്കിലും കാര്യമില്ല . വൃദ്ധരായ മാതാപിതാക്കൾക്ക് അയാൾ ചെലവിനു കൊടുക്കുന്നുണ്ടോ എന്നതും അന്വേഷിക്കേണ്ടതാണ്.

    • @library4233
      @library4233 День назад

      മകന് എതിരേ കേസ് എടുക്കണം പതിനെട്ട് വയസ്സുവരെ വളർത്തിയത് അവരല്ലേ അതിൻ്റെ പലിശയായ് കരുതിയാൽ പോരേ

    • @muhemmadtk4436
      @muhemmadtk4436 День назад +1

      സുഹൃത്തിൻ്റെ സ്വിഫ്റ്റ് കാർ വീടിന് മുന്നിൽ നിർത്തിയിട്ട സമയത്ത് സെൻസസ് എടുക്കാൻ വന്നിട്ട് റേഷങ്കാർഡിൻ്റെ കളർ മാറ്റിയവരാണ്😂😂😂

    • @harikrishnant5934
      @harikrishnant5934 День назад

      ​@@muhemmadtk4436koyaaa😅😅😅😅😅😅😅

  • @babumathai4132
    @babumathai4132 2 дня назад +9

    സർക്കാർ ഉദ്യോഗസ്ഥരുടെ കാര്യം എന്തെ ചർച്ചക്ക് എടുക്കാത്തത്

  • @babumathai4132
    @babumathai4132 2 дня назад +8

    Bmw ഉള്ള മകന് അച്ഛനും അമ്മയ്ക്കും ചെലവിന് കൊടുക്കാനുള്ള ബാധ്യത ഇല്ലേ... ഇതിലും ഭേദം തൂങ്ങി ചാവുകയാണ് നല്ലത്

    • @DeepkDev
      @DeepkDev 2 дня назад

      അവനെ അറസ്റ്റ് ചെയ്തു ജയിലിൽ അടക്കണം

  • @SamsudheecKezakkathil
    @SamsudheecKezakkathil 2 дня назад +7

    അടുത്തതായി റേഷൻ കാർഡുകളും ഒന്നു പരിശോദിയ്ക്കുന്നതു് നല്ലതാണ്.

  • @shajivarghese6408
    @shajivarghese6408 2 дня назад +5

    ലക്ഷങ്ങൾ വരുമാനമുള്ള മക്കളുള്ള നിരവധി വ്യക്തികൾ ഈ പെൻഷൻ വാങ്ങുന്നതായി അറിയാം.

  • @sujith.v.s.parippally
    @sujith.v.s.parippally День назад +1

    Bmw ഉണ്ട് എന്ന് പറഞ്ഞിട്ട് കാര്യമില്ല മകൻ ചിലപ്പോൾ തിരിഞ്ഞു നോക്കുക ഇല്ല ആയിരിക്കും😢

  • @muhammeda3284
    @muhammeda3284 2 дня назад +1

    പെൻഷൻ വാങ്ങുന്ന വയോധികയുടെ മക്കൾ മാസ്റ്റർ മാരും ഗൾഫുകാരും ഒരാൾ രണ്ടു പെൻഷൻ വാങ്ങുന്നവരും സർക്കാർ ഇവരുടെ പെൻഷൻ കാര്യത്തിൽ ശക്തമായ അന്ന്വേഷണം നടത്തണം

  • @mokkans2598
    @mokkans2598 2 дня назад +9

    കുടുബത്തിലെ അരെങ്കിലും ഒരാൾ പ്രവാസി ആണെങ്കിൽ എന്ത് കൊണ്ട് അവർക്ക് പെൻഷൻ കൊടുത്തൂട എല്ലാ പ്രവാസികളും ലക്ഷങ്ങൾ സാലറി വാങ്ങുന്നവരല്ല

  • @vijayanerat
    @vijayanerat День назад +1

    ഒരേ വീട്ടിൽ മുകളിലും താഴെയുമായി താമസിക്കുന്ന ഒരേ കുടുംബങ്ങൾക്ക് രണ്ടു റേഷൻ കാർഡ് തുടങ്ങി നിരവധി ക്രമക്കേടുകൾ

  • @AnilKumar-pu1tp
    @AnilKumar-pu1tp 2 дня назад +5

    മകന്റെ റേഷൻ കാർഡു വേറേയാകും.വിവരക്കേട് പറഞ്ഞു നാറ്റിക്കരുത്...

  • @AnilKumar-pu1tp
    @AnilKumar-pu1tp 2 дня назад +4

    വെറുതെ ആളുകളെ അപമാനിക്കാതെ വസ്തുത പരിശോധിച്ച് ബോധ്യപ്പെട്ട ശേഷം വാർത്ത നൽകുക.

  • @Bemyfrnd04
    @Bemyfrnd04 2 дня назад +6

    കോട്ടക്കൽ നഗരസഭയല്ലേ? UDPI ( UDF-SDPI )തന്നെ ആണ് നക്കുന്നവർക്ക് കൂട്ടുനിന്നത്.

    • @HassanU-b8m
      @HassanU-b8m 2 дня назад

      മരപൊട്ടാ എഴാം വാർഡ് കൗൺസിലർ ബിജെപിയുടെ ഗോപിനാഥൻ ആണ് 🤣🤣

    • @Indian-qy7ez
      @Indian-qy7ez День назад

      ഇപ്പറയുന്ന വാർഡിലെ മെമ്പർ ബിജെപിക്കാരൻ ആണ് 😂

  • @abdurahman431
    @abdurahman431 День назад

    മകൻ കോടി ഉണ്ടായിട്ട് അച്ഛൻ അമമാരെ നോക്കാത എത്ര പേര് ഉണ്ട്‌ അനുപ്

  • @sethu1869
    @sethu1869 2 дня назад

    നമ്മുടെ സ്ഥലത്തും അനർഹരായ പലരും പെൻഷൻ വാങ്ങുന്നുണ്ട്. ആർക്കാണ് പരാതി കൊടുക്കേണ്ടത് 🤔

  • @jayaramrnaik1942
    @jayaramrnaik1942 2 дня назад

    ഇതിൻ്റെ ഉത്തരവാദിത്തം സർക്കാരിന് മാത്രം ആണ് ഒരു വീട്ടിൽ അച്ഛനും അമ്മക്കും പെൻഷൻ ഉണ്ട് മകന് കാർ ഉണ്ടെങ്കിൽ അവർ എന്ത് പിഴച്ചു നിലവിൽ സ്വന്തം പേരിൽ വാഹനം ഉണ്ടെങ്കിൽ ആണ് അനർഹൻ ആകുന്നത് അതാണ് നിലവിൽ ഉള്ള ഉത്തരവ് അല്ലങ്കിൽ കുടുംബത്തിലെ ആർക്കെങ്കിലും വാഹനം ഉണ്ടെങ്കിൽ എന്ന് ഉത്തരവിൽ മാറ്റം വരുത്തണം. മകൻ സർകാർ ജോലിക്കാരൻ അച്ഛനും കുടുംബവും ഇത് വാങ്ങാൻ വേണ്ടി പഴയ വീട്ടിൽ താമസം എന്ന് കാണിക്കുന്നു മകൻ പുതിയ വീട് വെച്ചു പക്ഷെ യഥാർത്ഥ താമസം മകൻ്റെ കൂടെ രേഖകൾ പരിശോദിച്ചാൽ അച്ഛനും അമ്മയും. അർഹർ engane എത്ര ഉദാഹരണം കാണാം ചുറ്റു വട്ടം ഒന്ന് നോക്ക് മകൻ വലിയ ബിസിനെസ്സ് പക്ഷെ പെൻഷൻ വാങ്ങുന്നതിനായി പ്രത്യേകം കാർഡ് അച്ഛനും അമ്മക്കും ഇത് കണ്ടുപിടിക്കണം എങ്കിൽ വലിയ. പരിശോധന ആവശ്യം ആണ്

  • @sheebar-j3v
    @sheebar-j3v 2 дня назад

    എന്റെ അച്ഛന്റെ ചെറിയമ്മക്ക് 5ഏക്കർ സ്‌ഥലം ഉണ്ട് 60വയസ്സ് മുതൽ 80വയസ്സ് വരെ ക്ഷേമ പെൻഷൻ വാങ്ങി യിരുന്നു ഇപ്പൊ മരിച്ചു പോയി ഇത് പോലെ ഒത്തിരി പേര് വാങ്ങുന്നുണ്ട്

  • @muhemmadtk4436
    @muhemmadtk4436 День назад

    സര്ക്കാർ ജോലിക്ക് ഉള്ള ശമ്പളം പരമാവതി 30000രൂപയായി നിജ്പെടുത്തണം എന്നിട്ട് സര്ക്കാർ ഓഫീസുകൾ 24×7 ജോലി സമയം ആക്കണം.. കേരള പോലീസ്, കേരള ഫെയർഫോസ്, ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റ് ഉൾപ്പടെയുള്ളവർ 24മണിക്കൂറും ജോലി ചെയ്യുന്നു പിന്നെന്ത് കൊണ്ട് സര്ക്കാർ ആശുപത്രികളിലെ ഡോക്ടർമാർ വരേ രാവിലെ 9മണിമുതൽ 5മണിവരെ ജോലി ചെയ്യുന്നത്?? ഇതിന് ഒരു മാറ്റം അത്യാവശ്യമാണ് ..

  • @Indian-qy7ez
    @Indian-qy7ez День назад

    വിവാഹിതരായ മക്കളുടെ പേരിലുള്ള (ഒരു വീട്ടിൽ താമസിച്ചാൽ പോലും )വീടും കാറും വരുമാനം ഒന്നും മാതാപിതാക്കൾക്ക് പെൻഷൻ ലഭിക്കുന്നതിന് തടസ്സമല്ല.

  • @alivm4831
    @alivm4831 День назад

    പാർട്ടികർക്. ഒക്കെ. പെൻഷൻ. എഴുതി. കൊടുക്കുന്നത്. മെമ്പർ. അറിയും.... ഇഷ്ട. പെട്ടവർക്കൊക്കെ. പെൻഷൻ. റെഡി. യാക്കി.... മകന്. കോടിശ്ശരൻ. ആയത്. കൊണ്ട്. അച്ഛനും. അമ്മയും. കഷ്ടപ്പെടുന്നവർ. ഉണ്ട്. മക്കൾ. നോക്കാത്ത. ഒരുപാട്. രക്ഷിതാക്കൾ. ഉണ്ട്...

  • @abdulgafoorvk6300
    @abdulgafoorvk6300 2 дня назад

    ഇതിനിടയിൽ അർഹരായവർക്ക് 1600 പകരം 3000 രൂപയാക്കും പെൻഷൻ എന്ന സർക്കാരിന്റെ വാഗ്ദാനം എല്ലാവരും മറന്നു പോയി

  • @jaseequealianasraf
    @jaseequealianasraf День назад

    ഇതിൻ്റെ യഥാർത്ഥ പ്രശ്നം എന്താണെന്ന് പറഞ്ഞാൽ....പെൻഷൻ അപേക്ഷിക്കുന്ന സമയത്ത് അർഹരായിരിക്കും...പിന്നീട് ഇവർ വലിയ വീടും കാറും സാമ്പത്തിക സ്ഥിതിയും ലഭിക്കുമ്പോൾ അനർഹരാകുന്നു...അത് കണ്ടെത്താൻ നിലവിൽ സംവിധാനമില്ല

  • @padmanabhanpadmanabhan8916
    @padmanabhanpadmanabhan8916 День назад

    വയോധികരുടെ മക്കൾക്ക് BMW ഉണ്ടാകും അവർ വേറൊരു കുടുംബമായിരിക്കും പേരിന് റേഷൻ കാർഡിൽ പേരുണ്ടാകും

  • @soccerskill3993
    @soccerskill3993 2 дня назад +1

    7000 വെച്ച് 60 വയസ്സ് കഴിഞ്ഞവർക്ക് എല്ലാവർക്കും ടെൻഷൻ ആയി കൊടുക്കണം ഗവൺമെൻറ് ജോലിക്കാർക്ക് വർക്ക് വിരിഞ്ഞു കഴിഞ്ഞിട്ട് റിട്ടയേഡ് ആയി കഴിഞ്ഞിട്ട് എന്തിനാണ് പൈസ കൊടുക്കുന്നത് എല്ലാവരും ജോലി ചെയ്താണ് ജീവിക്കുന്നത് ബാക്കിയുള്ളവർക്ക് ഇതുപോലെ കിട്ടുന്നില്ല പാവങ്ങളുടെ ടാക്സ് എടുത്തു പെൻഷനായി ഗവൺമെൻറ് ജോലിക്ക് കൊടുക്കേണ്ട ആവശ്യമില്ല

    • @santhoshmundayat5798
      @santhoshmundayat5798 2 дня назад

      താനും തൻ്റെ തന്തയും എന്ത് കൊണ്ട് സർക്കാർ ഉദ്യോഗം എഴുതിയെടുത്തില്ല
      പൊട്ടാ

  • @MohamedHaneefa-r7b
    @MohamedHaneefa-r7b 13 часов назад

    കോട്ടക്കൽ മുനിസിപ്പാലിറ്റിയിൽ കോടിക്കണക്കിന് രൂപ ചെലവഴിച്ച ഒരു ബസ്റ്റാൻഡ് ബിൽഡിംഗ് വെറുതെ കിടക്കുന്നു ഭരണസമിതിക്ക് എന്ത് നഷ്ടം എല്ലാ നഗരസഭ കമ്മീഷൻ അടിച്ചുമാറ്റി

  • @ShibuKumarNilamamoodu
    @ShibuKumarNilamamoodu 2 дня назад

    അരുൺ സാർ ആരാ കണ്ടുപിടിക്കേണ്ടത് എല്ലാവർഷവും വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കാൻ പറയണം ആർക്ക് വരുമാന സർട്ടിഫിക്കറ്റ് നോക്കി കൊടുത്തില്ലെങ്കിൽ വില്ലേജ് ഓഫീസറിനെതിരെ നടപടിയെടുക്കണം

    • @jaseequealianasraf
      @jaseequealianasraf День назад

      അങ്ങനെ ഒരു നിയമം ഇത് വരെ സർകാർ കൊണ്ടുവന്നിട്ടില്ല...അപേക്ഷിക്കുന്ന സമയത്ത് അർഹത ഉണ്ടാകും പിന്നീട് വലിയ വീണ്ടും കാറും നല്ല സാമ്പത്തിക സ്ഥിതിയും ആകുമ്പോൾ പുറത്താക്കാൻ നിയമം കൊണ്ടുവരേണ്ടത് സർകാർ ആണ്...അത് ചെയ്യില്ല...കാരണം ഇത് വലിയ ഒരു വോട്ട് ബാങ്ക് ആണ്

  • @veenap2589
    @veenap2589 2 дня назад +1

    ലക്ഷങ്ങൾ സാലറി ഉള്ള മക്കളുടെ അമ്മ പെൻഷൻ വാങ്ങുന്ന നാടാണ് നമ്മുടേത് 😂

  • @SivanNv-v1m
    @SivanNv-v1m 2 дня назад

    എഴുതാനും, വായിക്കാനും, അറിയാത്തവർ, ജോലികരയല്ലേ, ഇതുപോലെ, ഇരിക്കും,

  • @surendrankk8363
    @surendrankk8363 2 дня назад +3

    മലപ്പുറത്തെ 99% പെൻഷകാരും പണം കൊണ്ട് അമ്മാനമാടുന്നവരായിരിക്കും' അവരുടെ അർഹത തീരുമാനിക്കുന്നത്,
    1-ഇന്നോവ ക്രിസ്റ്റ വീട്ടിൽ കിടപ്പുണ്ടെങ്കിൽ, 2- വീട് 2500 ടq കുറയരുത്, 3 - ഞമ്മള് ആയിരിക്കണം. 😂

    • @abu916
      @abu916 День назад

      മലപ്പുറം എന്ന് കേട്ടിട്ട് സൈക്കിൾ എടുത്തു കൂടെ കൂടണ്ട.. ഈ ഏഴാം വാർഡ്‌ മെമ്പർ ബിജെപി ക്കാരൻ ആണ് 😂

  • @igvincent5094
    @igvincent5094 2 дня назад

    ഇവിടെ എല്ലാത്തിലും രാഷ്ട്രീയം അല്ലെ 😅😅😅😅

  • @thomasj6506
    @thomasj6506 2 дня назад

    Dhanakarya vakuppil ninnu letter vannal mathrame local bodies anweshanam nadathukayullu ennanu ee madam parayunnathu... valare vichithram aayi thonnunnu..

  • @jayaramrnaik1942
    @jayaramrnaik1942 2 дня назад

    മാത്രം അല്ല ഈ പെൻഷൻ
    നൽകുന്നതിന് ഉത്തരവിൽ വെള്ളം കലർത്തിയ സർക്കാരുകളെ ആണ് ആദ്യം കുറ്റം പറയേണ്ടത് വോട്ടും കയ്യടിയും മാത്രം നോക്കി ഉത്തരവുകൾ ഇറക്കിയാൽ ഭാവിയിൽ വലിയ ബാധ്യത വരും എന്ന് കണ്ടില്ലായിരുന്നോ സർകാർ

    • @jayaramrnaik1942
      @jayaramrnaik1942 2 дня назад

      എല്ലാവർക്കും പെൻഷൻ എന്നാണല്ലോ ഒരിടക്ക് സർകാർ പറഞ്ഞത് പിന്നോട്ട് പോയോ epol വോട്ട് നോക്കി ഓരോന്ന് പറയുമ്പോൾ ആലോചിക്കണം ആദ്യം

  • @babumathai4132
    @babumathai4132 2 дня назад

    പെൻഷൻ മുഴുവൻ കോട്ടക്കൽ മുൻസിപ്പാലിറ്റിയിലേക്കാണോ

  • @leenasuresh
    @leenasuresh 2 дня назад

    മകൻ കോടി ശരി ആണു എന്നു പറഞ്ഞു പെൻഷാൻ കൊടുക്കേണ്ടെ

    • @babucv887
      @babucv887 2 дня назад

      വേണ്ട
      അവരു തന്തയും തള്ളയെയും ചട്ടി മറിയ അക്കരുത്

  • @anilkumarn.m3252
    @anilkumarn.m3252 День назад +1

    വയോധികയുടെ വി വാഹിതനായ മകന ് BMW ഉണ്ടെങ്കിൽ എന്താ..,... അയാൾ
    വേറെ കുടുംബം ആണ്...,. യോധികയ്ക് പെ൯ഷ ന ് അ൪ഹത ഉണ്ട്. ........ നിയമപ്രകാരം

    • @antonykl7351
      @antonykl7351 День назад

      മകനാണ് അമ്മയ്ക്ക് ചെലവിന് കൊടുക്കേണ്ടത്

    • @anilkumarn.m3252
      @anilkumarn.m3252 День назад

      @antonykl7351 മക൯ൊ വരുമാനം ഇപ്പോഴത്തെ നിയമപ്രകാരം അമ്മയുടെ വരുമാനത്തിൽ കൂട്ടില്ല..... അതാണ് പ്രശ്നം...... നിയമം മാറേണ്ടതുണ്ട്

  • @DucatiIi-x2x
    @DucatiIi-x2x День назад

    Ithpole thanne reservationum bmw ullavar vare reservation vangunundakum

  • @Prabakaran-tk5dw
    @Prabakaran-tk5dw День назад

    Panchayathiltalukvillageofficercertyficatekodukkilla 7:04

  • @nimishaganga4754
    @nimishaganga4754 2 дня назад

    സെക്കൻഡ് ഹാൻഡ് ബിഎംഡബ്ല്യു ആണങ്കി ൽ ,,വല്യ കഥ യില്ല

  • @sanoopkk1252
    @sanoopkk1252 2 дня назад

    Wow keralam 😂😂😂

  • @sirajkollamsirajkollla6496
    @sirajkollamsirajkollla6496 2 дня назад

    NALLA.BHARSNAM.3.KLLAMAI..AREJATTIM.MENDATHERUNNA..SARKAR❤

  • @abdullathekkumbath4368
    @abdullathekkumbath4368 2 дня назад +1

    Bmw undayal entha.ful lon enkilo.

  • @shajivarghese6408
    @shajivarghese6408 2 дня назад +1

    ഈ പെൻഷൻ ന്റെ മാനദണ്ഡം തന്നെ ശരിയല്ല. അട്ടിമറിക്കാൻ കഴിയുന്ന മാനദന്ധമാണ്.

  • @krishnaprasadv6089
    @krishnaprasadv6089 2 дня назад

    ഗവണ്മെന്റ് കുറവാ സംഘം😂😂

  • @kadeeshatk398
    @kadeeshatk398 2 дня назад

    എനിക്ക് വിധവാ പെൻഷൻഇപ്പോൾ കിട്ടുന്നത്1300 ആണ്അത് എന്താണ് അങ്ങനെ

    • @cvharik
      @cvharik 2 дня назад +2

      നിങ്ങൾക്ക് കിട്ടിക്കൊണ്ടിരുന്ന 1600 രൂപ വിധവാ പെൻഷനിൽ 300 രൂപ കേന്ദ്രസർക്കാരിന്റേതാണ് ഇതുവരെ സംസ്ഥാന സർക്കാർ ആ പൈസ കൂടി അവരുടെ കയ്യിൽ നിന്ന് തരികയാണ് ചെയ്യുന്നത് പിന്നീട് കേന്ദ്രത്തിന്റെ കയ്യിൽ നിന്നും 300 രൂപ വാങ്ങിയായിരുന്നു ചെയ്തത് എന്നാൽ കേന്ദ്രസർക്കാർ വിധവാ പെൻഷൻ നേരിട്ട് നിങ്ങളുടെ അക്കൗണ്ടിലേക്ക് ഇട്ടേക്കാം എന്ന് പറഞ്ഞശേഷം സംസ്ഥാന സർക്കാർ 300 രൂപ സംസ്ഥാന സർക്കാരിന് 300 രൂപ നിങ്ങൾക്ക് തരാൻ പറ്റാതെ ആയിരിക്കുന്നു നിങ്ങൾക്ക് കിട്ടാനുള്ള ബാക്കി 300 രൂപ കേന്ദ്രസർക്കാരാണ് തരേണ്ടത്

    • @surendrankk8363
      @surendrankk8363 2 дня назад +2

      ​@@cvharikശരിയാണ്.ഇത് വല്ലവർക്കും അറിയാമോ? കേന്ദ്രം കളിക്കുന്ന കളികൾ ഒരുമാപ്ര മലരുകളും പറയില്ലല്ലോ. പണ്ട് ഗ്യാസ് സബ്സിഡി ബാങ്കിൽ കിട്ടും എന്നു പറഞ്ഞ പോലെ. ഒരു മാധ്യമവും ഈ കാര്യം ചർച്ചക്ക് എടുക്കില്ലല്ലോ.😂

  • @Shafeeqsm73
    @Shafeeqsm73 2 дня назад

    മകൻ എറണാകുളത്താണ് എപ്പോഴും വീട്ടിൽ വരും
    BJP വാർഡാണ്

  • @AjayKumar-ic1sw
    @AjayKumar-ic1sw 2 дня назад

    തട്ടിപ്പിനും ഓരോ ഓരോ വഴികൾ

  • @ANSARALI-ki2op
    @ANSARALI-ki2op 2 дня назад

    Veenaum Vijayanum Katta poly Aarum Kattitundaavilaa Motty

  • @preethack9088
    @preethack9088 День назад

    Dr Arun number thalamus

  • @hannafathima4149
    @hannafathima4149 16 часов назад

    Makkalku varumanan undankil achanum ammakkum kodukathavarum kanum.koduthalum prayam chennavarkku athu upakara pradham alle

  • @thecitizen87935
    @thecitizen87935 2 дня назад

    Sudapikal malappuram kkar kure undakkunnundu

  • @jo-wt2sw
    @jo-wt2sw 2 дня назад

    😂😂😂🤣🤣🤣കുട്ടി മെഴുകുന്നു

  • @thecitizen87935
    @thecitizen87935 2 дня назад

    Makkal de badyatha anu achan amma mare nokkendathu,

  • @jabbarja3333
    @jabbarja3333 День назад

    ഒഴിഞ്ഞു പോവുന്നു നിലപാട്... ഹനീഷ... മറുപടി ക്ലിയർ അല്ല... തപ്പി തടയണ്ടാ.. ഹനീഷ... വികും

  • @georgeavvarkey5142
    @georgeavvarkey5142 21 час назад

    മക്കൾക്ക് പണമുണ്ടായിട്ട് എന്ത് കാര്യം. ഒരു നൂറ് രൂപയ്ക്ക് ഉപകാരമില്ലാത്തവർ..