എന്റെ മണ്ഡലം എന്റെ വോട്ട് ? THE Fourth Journo's Speaking | Lok Sabha Elections 2024

Поделиться
HTML-код
  • Опубликовано: 24 апр 2024
  • തങ്ങളുടെ മണ്ഡലമേതെന്നും അവിടുത്തെ രാഷ്ട്രീയ കാലാവസ്ഥ എന്തെന്നും പറയുകയാണ് ദ ഫോർത്തിലെ മാധ്യമപ്രവർത്തകർ. ചിലർ അവരുടെ വോട്ട് ആർക്കെന്നും രാഷ്ട്രീയ ചായ്‌വ് ആർക്കൊപ്പമെന്ന് പോലും മനസ് തുറക്കുന്നു
    #loksabhaelection2024 #opinion #kerala #thefourthnews #thefourth
    The official RUclips channel for The Fourth News.
    Subscribe to Fourth News RUclips Channel here ► shorturl.at/bdUZ2
    Website ► thefourthnews.in/
    Facebook ► / thefourthlive
    Twitter ► / thefourthlive
    Instagram ► / fourthnews
    WhatsApp ► wa.me/message/ZXT5VN2DYK45C1
    Telegram ► t.me/thefourthnews
    -----------------------------------------------------------------------------------------------------------------------------------------------------------------
    THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
    In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
    We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
    *******************************************************************************************************
    Copyright @ The Fourth - 2024. Any illegal reproduction of this content will result in immediate legal action.
    *******************************************************************************************************
    #thefourthnews #thefourth #fourthnews #MalayalamNewsLive #MalayalamNews

Комментарии • 249

  • @691_smr
    @691_smr Месяц назад +79

    നിങ്ങൾക്ക് സ്റ്റുഡിയോയുടെ മുന്നിൽ ചെങ്കൊടി കൂടി കേട്ടാത്ത ഒരു കുറവ് മാത്രേ ഉള്ളു ...!! 😂😂

    • @FAISALPNA
      @FAISALPNA Месяц назад +7

      എന്തോന്നെടെ ഈ കരച്ചിൽ ഒന്ന് നിർത്തൂ... 😂

    • @ShrutiAlex
      @ShrutiAlex Месяц назад

      Njn eppo manassil vichariche ullu

  • @JVG-
    @JVG- Месяц назад +67

    എന്തോന്നടെയ് ഇത് കേരളത്തിലുള്ള എല്ലാ ല്ലോക്കൽ കമ്മിറ്റി ഓഫീസിൽ നിന്നുള്ളവർ ചേർന്ന് ഒരു ചാനൽ. ഐ മീൻ മറ്റൊരു കൈരളി അത്രമതി... സ്ക്രോൾ ചെയ്തു പോയപ്പോ കണ്ടതാണേ ഫോർത്തേ ഇനി നോക്കൂലേ...🙏

    • @Amalgz6gl
      @Amalgz6gl Месяц назад +11

      നീ നോക്കിയിയില്ലെങ്കിൽ ഇവിടെ എല്ലാവർക്കും വലിയ വിഷമമാണ്😂😂😂

    • @josephkunjithommen5787
      @josephkunjithommen5787 Месяц назад +4

      @@Amalgz6gl sathyam

    • @JVG-
      @JVG- Месяц назад +1

      @@Ran9539 നീ ഉദ്ദേശിക്കുന്നത് മൗധൂതി ചാനലിലും ഉണ്ടല്ലേ...

    • @Ran9539
      @Ran9539 Месяц назад

      @@JVG- illallo ne kelkathathu kelkumnol ninakk choriyum .aanj chorinjo

    • @rentheforce66
      @rentheforce66 Месяц назад

      ഫണ്ടിങ് ജിഹാദികൾ ആണെന്ന് തോന്നുന്നു

  • @Familyzone0
    @Familyzone0 Месяц назад +96

    Akg സെൻ്ററിൽ ആണോ സ്റ്റുഡിയോ 🤔🤔🤔

  • @691_smr
    @691_smr Месяц назад +45

    കൈരളി pro max എന്നാക്കി കൂടെ ചാനലിന്റെ പേര്..😂

    • @FAISALPNA
      @FAISALPNA Месяц назад

      എന്നാ പിന്നെ ജയ്‌ഹിന്ദ്‌ എന്നാക്കിയാലോ...😂

  • @amaldev9147
    @amaldev9147 Месяц назад +30

    Result വന്ന ശേഷം എല്ലാവരും ഇവിടെ തന്നെ കാണുമല്ലോ.......

  • @Chackochen1993
    @Chackochen1993 Месяц назад +41

    എന്റെ ഗ്രാമം പാർട്ടി ഗ്രാമം എന്ന് പറഞ്ഞു അഭിമാനിക്കുന്ന മാധ്യമ പ്രവർത്തകൻ,( ജനാധിപത്യ മാധ്യമ പ്രവർത്തനം കഷ്ടം) ജനങ്ങളെ പലകാര്യങ്ങളിലും (പെൻഷൻ, സാലറി, വിലക്കയറ്റം, മരുന്ന് ഇല്ലായിമ്മ ) ഇതുപോലെ ഒരുപാട് ബുദ്ധിമുട്ടിലാക്കുന്ന സർക്കാർ. അതിനെ പറ്റി ഒന്നും പറയാനിലല്ലാത്ത മാധ്യമ പ്രവർത്തകർ., CM നോട്‌ ചോദ്യം ചോദിക്കുമ്പോൾ ഭയന്ന് ഇരിക്കുന്ന മാധ്യമ പ്രവർത്തനം.. നിങ്ങളുടെ ചാനലിൽ ജോലി ചെയ്യുന്നവരോട് പുച്ഛം മാത്രം. ഇടയ്ക്കു മെഡിക്കൽ കോളജിൽ പോയി സാധാരണക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ട് ഒന്ന് കണ്ട് മനസിലാക്കുക., മനുഷ്യൻ ആണെങ്കിൽ.

    • @sirajps3631
      @sirajps3631 21 день назад

      മെഡിക്കൽ കോളേജിൽ udf ഭരിക്കുമ്പോൾ പോയിട്ടുണ്ടോ 😆

    • @Chackochen1993
      @Chackochen1993 20 дней назад

      @@sirajps3631 ഇതുപോലെ ന്യായികരിക്കാൻ നിനക്ക് നാണം എന്നൊന്നുണ്ടോ. മനുഷ്യൻ ആവാട ആദ്യം. നിങ്ങൾ ചെയ്തില്ലല്ലോ പിന്നെ എന്തിനാ ഞങ്ങൾ ചെയ്യുന്നേ എന്നുള്ള attitude. കഷ്ട്ടം അടിമേ... 🙏🏻🙏🏻

  • @BASHEERNirathummal-bk5ks
    @BASHEERNirathummal-bk5ks Месяц назад +25

    ഇത് കൈരളിയുടെ മറ്റൊരു പതിപ്പാണ്

  • @amjith_123
    @amjith_123 Месяц назад +10

    The fourth❌️akg centre✅️

  • @aloshioussteephan4640
    @aloshioussteephan4640 Месяц назад +12

    നിഷ്പച്ച മാധ്യമപ്രവർത്തനം തന്നെ ഇവരിൽ നമ്മുക്ക് പ്രതീക്ഷിക്കാം 🙂

  • @basileldhose751
    @basileldhose751 Месяц назад +18

    ഇത്ര അധികം ദുരന്തങ്ങളോ 😂 വളരെ മികച്ച നിരീക്ഷണങ്ങള്‍

  • @user-mb6oy3jx2l
    @user-mb6oy3jx2l Месяц назад +28

    സത്യം പറ നിങ്ങൾ കൈരളി ചാനലിന്റെ പേര് മാറ്റി ഇട്ടതല്ലേ 😂

    • @FAISALPNA
      @FAISALPNA Месяц назад

      നല്ല വിഷമമുണ്ടല്ലേ...😂

    • @amaldev9147
      @amaldev9147 Месяц назад

      @@FAISALPNA സുടു ന് കുരുപൊട്ടി 🤣

  • @shyjiththollamparakkal1162
    @shyjiththollamparakkal1162 Месяц назад +7

    എല്ലാവർക്കും അവർ അവരുടെ രാഷ്ട്രീയം ഉണ്ടാകും
    അത് മാധ്യമപ്രവർത്തകർ ആയതു കൊണ്ട് തുറന്ന് പറഞ്ഞൂട എന്നില്ലല്ലൊ

    • @ranjithraveekothayour974
      @ranjithraveekothayour974 19 дней назад

      അവരവരുടെ രാഷ്ടീയമാകം... but എല്ലാവർക്കും ഒരേ രാഷ്ട്രീയമാണ് എന്നതാണ് വിഷയം

  • @shamsudeenaliyashams6713
    @shamsudeenaliyashams6713 Месяц назад +14

    കമ്മീഫോർത്

  • @vipinkumar-kz7bt
    @vipinkumar-kz7bt Месяц назад +9

    എട മോനെ നമ്മൾ എകെജി സെന്ററിൽ എത്തി എന്ന് തോന്നുന്നു😅

  • @Basheerpkvlr
    @Basheerpkvlr Месяц назад +3

    Kairali Pootendi varumo

  • @AnsalP
    @AnsalP Месяц назад +11

    Kairali 😂😂😂 2

  • @robinpaul1413
    @robinpaul1413 Месяц назад +16

    ഐസക്ക് ജയിക്കും ഈ വർഷത്തിൽ കെട്ട ഏറ്റവും വലിയ കോമഡി😂

    • @user-zt8vj1eo5j
      @user-zt8vj1eo5j 11 дней назад

      Athilum valuth malapuram vasif jayikummnn comedy annu vasif thanne ariya jayikkulann 😂😂

  • @bijupillai2318
    @bijupillai2318 Месяц назад +7

    Unsubscribed......

  • @vivekvenugopal1842
    @vivekvenugopal1842 Месяц назад +8

    അവർ അവരുടെ രാഷ്ട്രീയം പറയുന്നതിന് ഇവന്മാരെന്തിനാ കമൻ്റ് ബോക്സിൽ കരഞ്ഞ് മെഴുകുന്നത് 🙄

  • @muhammadaliali5495
    @muhammadaliali5495 Месяц назад +8

    ഫോർത്ത് നോട് ഏറെ ഇഷ്ടം തോന്നിയത് - ഒരാൾ പോലും ചാണകം ചവിട്ടിയില്ല -എന്നത് കൊണ്ട് -❤

    • @santhoshkurup3747
      @santhoshkurup3747 Месяц назад

      Yes Jihadis will love it

    • @rentheforce66
      @rentheforce66 Месяц назад

      മദ്രസ വാണം എത്തിയല്ലോ

  • @ajayarajpillai7222
    @ajayarajpillai7222 Месяц назад +16

    Akg center chanel😂 full antha kammikal ennitu parayum nikpaksham

  • @pramodpg3936
    @pramodpg3936 Месяц назад +6

    ഫോർത്ത് ചാനലിൻ്റെ ലോഗോയ്ക്ക് ചുവപ്പ് നിറം കൊടുത്തു കൂടെ? അന്തംസിനെ കൊണ്ട് നിറഞ്ഞിരിക്കുന്ന സ്റ്റുഡിയോ !

  • @Sigmaccount
    @Sigmaccount Месяц назад

    ernakulam ille?

  • @vivekvenugopal1842
    @vivekvenugopal1842 Месяц назад +5

    കമൻ്റിൽ UDF NDA സംയുക്ത മുന്നണിയുടെ കരച്ചിലാണല്ലോ 😂😂

    • @palladium3363
      @palladium3363 Месяц назад

      നിന്റെ അച്ഛൻ കോൺഗ്രസ്‌ അല്ലെടാ, പിന്നെ നീ എങ്ങനെ ഇങ്ങനെ ആയി

  • @cinilignatius9067
    @cinilignatius9067 Месяц назад +11

    Udf 20 ldf 0,mark my words

  • @navaneeths4597
    @navaneeths4597 Месяц назад +3

    Thankyou unsubscribed ❤

  • @amambili
    @amambili Месяц назад +6

    മിനി കൈരളി😅അത്ര തന്നെ ഫോർത്ത്

  • @Sree-ft8tx
    @Sree-ft8tx Месяц назад +5

    Citu office anodeyy😂😂

  • @anwarsadathtp6489
    @anwarsadathtp6489 Месяц назад +5

    എന്തായാലും നല്ല പരിപാടി. .എല്ലാവർക്കും വ്യക്തമായ രാഷ്‌ര്ടീയ കാഴ്ച പാട് ഉണ്ട്. ..നമ്മളെ ചെക്കൻ റഹീസ് റഷീദ് nte🤔അഭിപ്രായം കൂടി ചോദിക്കണം ആയിരുന്നു

  • @akg2724
    @akg2724 Месяц назад +15

    VS Sunil Kumar ❤

  • @AgnaAnn-br5zo
    @AgnaAnn-br5zo Месяц назад +7

    ഇത് ഈ ചാനലിൻ്റെ മാത്രം കാര്യമല്ല ഏതാണ്ട് എല്ലാ ചാനലുകളും mini AKG സെൻ്ററുകളാണ് അത് മനസ്സിലാക്കി വേണം ഇവരുടെയൊക്കെ ചർച്ചകളും കമൻ്ററികളും ഒക്കെ കാണാനും കേൾക്കാനും

    • @Amalgz6gl
      @Amalgz6gl Месяц назад +3

      അതുകൊണ്ടാവും ഒട്ടുമിക്ക എല്ലാ മാധ്യമങ്ങളും കോൺഗ്രസ്സ് 15 മുതൽ 18 വരെ സീറ്റുകൾ നേടി മൃഗീയ ഭൂരിപക്ഷത്തിൽ വരും എന്ന് പറഞ്ഞത്...അല്ലേ...?😂

    • @FAISALPNA
      @FAISALPNA Месяц назад +2

      എന്തൊക്കെ കരച്ചിൽ കേൾക്കണം ദൈവമേ... 😂

  • @ajeeshkumaranandan
    @ajeeshkumaranandan Месяц назад +6

    Kairali b team Chanel 😂😂😂😂

  • @raheeamariyas-mh6fq
    @raheeamariyas-mh6fq Месяц назад +1

    Kairali chanel ano

  • @blah_blah_blahhh
    @blah_blah_blahhh Месяц назад +6

    എന്ത് പ്രഹസനം ആണ് സജി

  • @AmalVijayThachancode
    @AmalVijayThachancode Месяц назад +3

    Jimmy program ചെയ്യുമ്പോൾ വേറെ ഒരു accent ആണല്ലോ

  • @Devan99496
    @Devan99496 Месяц назад +1

    നിങ്ങൾക്ക് ഗ്രൗണ്ട് ഒന്നും അറിയില്ലെന്ന് മനസ്സിലായി..ഇത് തന്നെയാണ് 19 ലും പറഞ്ഞത്.കനത്ത മത്സരമാണെന്നു. റിസൾട്ട് വന്നപ്പോൾ പലയിടത്തും ലക്ഷങ്ങളാണ് ഭൂരിപക്ഷം.ആകെ 2 ഓ മൂന്നോ സീറ്റിൽ മാത്രം മത്സരം ഉള്ളൂ..

  • @Centrist007
    @Centrist007 Месяц назад +4

    ഇത് ദേശാഭിമാനി ആണോ😀അടിപൊളി വെറുതെ അല്ല പിനുവിന്റെ വർത്തസമ്മേളത്തിന് എല്ലാം വായിൽ പഴവും ആയി ഇരിക്കുന്നത്😂ഇനി ഇവരുടെ ന്യൂസിനൊക്കെ എന്ത് പ്രസക്തി

    • @FAISALPNA
      @FAISALPNA Месяц назад +1

      നീ കാണണ്ട.. 😜

    • @Ran9539
      @Ran9539 Месяц назад

      Only Janam tv has credibility

  • @enjeevrock5187
    @enjeevrock5187 Месяц назад +1

    ഇതൊക്കെ കണ്ടപ്പോ കൈരളി ചാനെൽ ആണെന്ന് തോനുന്നു

  • @nowfalkn282
    @nowfalkn282 Месяц назад

    Ini ippo result declare cheyyendallo

  • @shihabpattanithodi6159
    @shihabpattanithodi6159 Месяц назад +4

    E chanalinu kairali ennu perittooda kammikalw

  • @kumarradhakrishnan9808
    @kumarradhakrishnan9808 Месяц назад +3

    E channel ok India allence kare aanlalo....17 % olla... Bjp karaa arum panikedthilaaaaa....apo e channel orikalum transparent allaaaaa😆😆

    • @Amalgz6gl
      @Amalgz6gl Месяц назад

      പണിക്ക് എടുക്കണമെങ്കിൽ കഴിവും,ബുദ്ധിയും, വിവരവും ഉള്ള ആരെങ്കിലും ആരെങ്കിലും വേണ്ടേ bjp യിൽ....🤣🤣🤣

  • @sanjayps5391
    @sanjayps5391 Месяц назад

    10:49 nu samsarikunna reporter mathram anu ningalde kootathil kurach bodham ollath.....

  • @krishmedia1885
    @krishmedia1885 Месяц назад +8

    കൈരളി ചാനൽ ന്യൂ വേർഷൻ 😂😂😂 ഇങ്ങനെ ഉള്ളവർ ചാനൽ എപ്പഴും one sided ആയിരിക്കും. ഇനി ഈ ചാനൽ കാണുന്നില്ല 🤪

    • @FAISALPNA
      @FAISALPNA Месяц назад +2

      അയ്യോ അങ്ങനെ പറയരുത്.. നിങ്ങൾ ഈ ചാനൽ കാണൽ നിർത്തരുത്..😂 ഈ ചാനൽ പൂട്ടിപോകും..😅

    • @sanuvarghese9313
      @sanuvarghese9313 Месяц назад

      true unsubscribe cheyth

    • @sujithmathewabraham9961
      @sujithmathewabraham9961 Месяц назад +1

      ​@@sanuvarghese9313poda poi malorama nakku😂

    • @sanuvarghese9313
      @sanuvarghese9313 Месяц назад

      @@sujithmathewabraham9961 Poda kammi funde poi kairali oomb

  • @pravasipravasi7833
    @pravasipravasi7833 Месяц назад +1

    The fourth സഖാക്കളുടെ പാർട്ടി ഓഫീസ് പോലെയാണല്ലോ... നല്ലൊരു ചാണലായിരിക്കുമെന്ന് വിചാരിച്ചു ഇത് കൈരളിയുടെ മറ്റൊരു പതിപ്പ് 😊..

  • @sakkeerhussainsakkeer5315
    @sakkeerhussainsakkeer5315 Месяц назад +3

    യുഡിഫ് 20 ജയിക്കും

  • @digitalworldstudio7571
    @digitalworldstudio7571 Месяц назад +3

    total teams kammis anallo

  • @yesudaspappachan1937
    @yesudaspappachan1937 17 дней назад

    കൈരളി മൈക്ക് മാറ്റിയോ ?

  • @saviokad
    @saviokad Месяц назад +1

    ഒട്ടുളിക്ക മാധ്യമ പ്രവർത്തകർ പഴയ ഏത്തപൈക്കാർ ആണ്....കഷ്ടം!

  • @masterscreation6132
    @masterscreation6132 25 дней назад

    ശെരി അപ്പൊ 😀

  • @UshaPrasad-xl8jb
    @UshaPrasad-xl8jb Месяц назад +3

    Kairali

  • @___the____N____
    @___the____N____ 21 день назад

    Fourth Studio❌ AKG Centre 144p ✅

  • @arunthomas9208
    @arunthomas9208 Месяц назад +1

    Fourth name change chaitheeee AKG centre enneee aaakeeee kuudeeee…..enthayallaaammm eneee etheee kanandallooooo….. Thanks

  • @manuashi1135
    @manuashi1135 Месяц назад +4

    ജനങ്ങൾക് വഴി കാണിക്കുന്ന മാധ്യമ സ്ഥാപനത്തിൽ നേരിന്റെ വഴിയായ ഇടതുപക്ഷത്തെ വിജയിച്ചു കാണാൻ ആഗ്രഹിക്കുന്ന ഇത്രേം ആൾക്കാർ ഉണ്ടെങ്കിൽ നിങ്ങളുടെ മാധ്യമം നേരിന്റെ വഴിയിൽ ആണ് 🔥🔥🔥

  • @ABDULRASHEED-um9eh
    @ABDULRASHEED-um9eh Месяц назад

    News reporters dont know. About the puls of people

  • @laljeevan6102
    @laljeevan6102 17 дней назад

    കൈരളിയിൽ പോലും ഇത്ര കയികൾ ജോലി ചെയ്യുന്നുണ്ടാകില്ല .

  • @shijielizabeth
    @shijielizabeth Месяц назад +1

    💯💯

  • @robinpaul1413
    @robinpaul1413 Месяц назад +1

    ഈ അന്തങ്ങളുടെ ചാനൽ ആണോ ഇത്രയും നാൾ കണ്ടോടിരുന്നത്.

  • @vdsatheesanfans5060
    @vdsatheesanfans5060 Месяц назад +1

    കൈരളി യുടെ 4മത്തെ ചാനൽ😅😅😅
    ആണോ

  • @pattatmohanan2628
    @pattatmohanan2628 Месяц назад

    Ok

  • @AmalRaj-he1sb
    @AmalRaj-he1sb Месяц назад +1

    Result വന്നാൽ വീണ്ടും സന്ധിക്കാം

  • @subairsubi177
    @subairsubi177 17 дней назад

    The forth ❤

  • @shihabpattanithodi6159
    @shihabpattanithodi6159 Месяц назад +2

    Keralathil 20 seat udf

  • @preetha.ajithpillai9501
    @preetha.ajithpillai9501 Месяц назад +1

    ഒരു ബോധമില്ലാത്ത വര് കഷ്ടം പ്രബുദ്ധ കേരളം 😂😂😂

    • @Amalgz6gl
      @Amalgz6gl Месяц назад

      എങ്കിൽ സ്വയം പ്രബുദ്ധ എന്ന് കരുതുന്ന നീ പറ...കേൾക്കട്ടെ...😂😂😂 സ്വയം കോമാളി ആവാതെ വല്ലതും പറയാൻ ഉണ്ടെങ്കിൽ പറയുക😂😂😂

  • @fakdy1821
    @fakdy1821 Месяц назад

    ഇടതുപക്ഷക്കാരാൽ സമ്പുഷ്ടമായ ചാനലില്‍ ഒരു തരി ചാണകം പോലും ഇല്ലാത്തതിൽ സന്തോഷമുണ്ട്..
    പക്ഷേ ഭൂരിപക്ഷം പേരുടേയും ആഗ്രഹം നടക്കില്ല... എല്ലാത്തിനും മീതെ കടുത്ത ഭരണവിരുദ്ധ വികാരമുണ്ട്

  • @creator7235
    @creator7235 Месяц назад +1

    അപ്പൊ ചുരുക്കം പറഞ്ഞാൽ ഇത് ഒരു കൈരളി ചാനൽ തന്നെ..... ഒപ്പം എങ്ങനാ റിസൾട്ട്‌ വന്നാലും ഇവിടെ തന്നെ കാണുലെ 😂

  • @kiran_gange
    @kiran_gange Месяц назад +1

    SFI k vendi kodi pidich nadannavare kond news roomil irthitt...baaki ullavare viddikalaakum.....Oru chengodi channel pirannu kazhinju...aahlaadippin..😅

  • @kumarradhakrishnan9808
    @kumarradhakrishnan9808 Месяц назад +2

    SG❤

  • @nikhilt7506
    @nikhilt7506 Месяц назад

    ❤️

  • @randeepkv4289
    @randeepkv4289 Месяц назад

    ഇവർക്ക് ഒറ്റ യുഡിഫ് കാരും ഇന്റർവ്യൂ പോലും നൽകരുത്

  • @rajiveprajivep5057
    @rajiveprajivep5057 Месяц назад +1

    അനൽക്ക മ്മടെ നാട്ടുകാരൻ സഖാവ് ❤

  • @martinpv1457
    @martinpv1457 14 дней назад

    Ethe kairali aayirunno 🫡

  • @niazkamaruddeen632
    @niazkamaruddeen632 Месяц назад

    This media office is like cpm partly office , good they dint say malapuram would be taken by CPM

  • @superstalin169
    @superstalin169 Месяц назад +1

    അപ്പോൾ ഇവരുടെയൊക്കെ വാർത്ത എങ്ങനെ വിശ്വസിക്കും 🙄

  • @rajachandranpalakkad
    @rajachandranpalakkad Месяц назад

    കൈരളി ചാനെൽ പേര് മാറ്റിയോ..
    😂

  • @justin-xl6ss
    @justin-xl6ss Месяц назад

    നല്ല channel 40 ജോലികാരും സകല channnelum അടിച്ച് മാറ്റി കൊണ്ട് ഇരിക്കുന്നു ഫുൾ വേറെ channel tv കൾ

  • @soumyaandsujith4659
    @soumyaandsujith4659 Месяц назад +1

    അയ്യോ ഇതു കൈരളി ആയിരുന്നോ എനി കാണുന്നില്ല ok bye

  • @Taxiland51
    @Taxiland51 Месяц назад +1

    Channel office party office aayt ang prakyapichoode...😂

  • @Sree-ft8tx
    @Sree-ft8tx Месяц назад +2

    Udf❤❤

  • @AbduljaleelpulakkalPulakkal
    @AbduljaleelpulakkalPulakkal Месяц назад +1

    ഉള്ളതു പറയുമ്പോ ആർക്കും കുരു പൊട്ടേണ്ട

  • @vijayrs242
    @vijayrs242 Месяц назад +2

    ഉള്ളിരിപ്പു മനസിലായി 😂

  • @vishnubn1010
    @vishnubn1010 Месяц назад

    Satellite Version Kairali de social media pathipp anu apol Fourth

  • @jijogeorge2760
    @jijogeorge2760 Месяц назад +6

    See waiting for result day udf 18 to 20
    Ldf 0 to 2 sure

    • @TheKall91
      @TheKall91 Месяц назад

      Most probable👍...

  • @afsal6390
    @afsal6390 Месяц назад +2

    LDF ❤

  • @UshaPrasad-xl8jb
    @UshaPrasad-xl8jb Месяц назад +2

    Another kairali

  • @ShrutiAlex
    @ShrutiAlex Месяц назад

    Hashmi 24inne poyalum evide scope unde.. hmmm

  • @salimsalim4400
    @salimsalim4400 Месяц назад

    ടൈറ്റ് ഇല്ലാത്ത രണ്ടേ രണ്ട് മണ്ഡലമേ ഉള്ളൂ
    മലപ്പുറം & പൊന്നാനി
    യുഡിഫ് ജയിക്കും
    ഒരു വികസനവും ഉണ്ടാവില്ല ഉറപ്പ്

  • @shakirjamal4589
    @shakirjamal4589 Месяц назад

    പാർട്ടി ഗ്രാമത്തിന്റെ കാര്യത്തിൽ fourth ടിവി സ്റ്റുഡിയോ >>>>പാനൂർ

  • @jkvlogs9980
    @jkvlogs9980 Месяц назад +1

    Comment thozhilalikal parayum udf bjp real life LDF

  • @JamesDubai
    @JamesDubai 17 дней назад

    എന്തുവാടെ ഇതു LDF ന്റെ പാർട്ടി office ഓ 😅

  • @s.rational
    @s.rational Месяц назад +1

    കുട്ടത്തിൽ വിവരദോഷികൾ ഇല്ലാ....

  • @lathapulikamaly7725
    @lathapulikamaly7725 Месяц назад

    ഇത്രയും സ്റ്റാഫ്❤

  • @jayasrees-ou7co
    @jayasrees-ou7co Месяц назад

    Sreeja chechi and lakshmi chechi ❤

  • @AgnaAnn-br5zo
    @AgnaAnn-br5zo Месяц назад +4

    കോൺഗ്രസ്സിനെ കുഴിച്ചുമൂടാൻ രാപ്പകൽ പണിയെടുക്കുന്ന CITU മാദ്ധ്യമപ്രവർത്തകർ ഒന്നു മനസ്സിലാക്കുക നിങ്ങളുടെ അഭിപ്രായങ്ങളല്ല ജനങ്ങളുടെ അഭിപ്രായം അല്ലമെങ്കിലും ജനവികാരം പ്രകടിപ്പിക്കൂ മാദ്ധ്യമപ്രവർത്തകരല്ലേ നിങ്ങൾ

    • @Amalgz6gl
      @Amalgz6gl Месяц назад +1

      Ooh.... കോൺഗ്രസിനെ കുഴിച്ച് മൂടാൻ നടക്കുന്നത് കൊണ്ടാവും കേരളത്തിലെ ഒട്ടുമിക്ക എല്ലാ മാധ്യമങ്ങളും കോൺഗ്രസ്സ് 15 മുതൽ 18 വരെ സീറ്റുകൾ നേടും എന്ന് പറഞ്ഞത്....അല്ലേ....???😂😂😂 കുറച്ച് ഉളുപ്പ് ഉണ്ടോ എന്നിട്ട് ഇങ്ങനെ മെഴുകാൻ....

  • @mohammedt2956
    @mohammedt2956 Месяц назад

    Sreeja nammade naattukariyaano

  • @JamesDubai
    @JamesDubai 17 дней назад

    എന്തുവാടെ ഇതു LDF ന്റെ പാർട്ടി office ഓ 😂

  • @shihabpattanithodi6159
    @shihabpattanithodi6159 Месяц назад +1

    Party gramathilulla muzhuvan perayum eduthano e chanal

  • @akshayganghadhar667
    @akshayganghadhar667 Месяц назад

    Ethellellam commi state committee aano

  • @rakeshkr2341
    @rakeshkr2341 Месяц назад

    കെെരളി 2.0 ആണെന്ന് ഇപ്പോ ഉറപ്പായി

  • @krishnanunnitharakkal3561
    @krishnanunnitharakkal3561 Месяц назад

    ചുരുക്കം പറഞ്ഞാൽ ഇവരുടെ അഭിപ്രായപ്രകാരം ഒരു 10 സീറ്റ് ഇടതുപക്ഷത്തിന് കിട്ടും .പക്ഷേ നിങ്ങൾ ഒരു വാർത്തയിലും ഇത്തരം ഒരു അഭിപ്രായം ഒന്നും കേട്ടില്ല

    • @laila7843
      @laila7843 Месяц назад +1

      Avarude personal view allae avar parayunnad.channelnte allallo

  • @medilive8509
    @medilive8509 Месяц назад

    നിങ്ങളുടെ രാഷ്ട്രീയ കാപട്യം മനസ്സിലാക്കി തന്നതിൽ നന്ദി 😂😂😂😂😂😂😂😂😂