2024 ജൂലൈ - ഓഗസ്റ്റിൽ കേരളത്തിൽ ശക്തമായ മഴയും പ്രളയ സാധ്യതയും - പഠന റിപ്പോർട്ട്

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 264

  • @geemonvarghese7049
    @geemonvarghese7049 2 месяца назад +227

    ഇത് എത്ര കൃത്യമായി, ശരിക്കും സംഭവിച്ചു

    • @sindhuthanduvallil4011
      @sindhuthanduvallil4011 2 месяца назад +18

      ശരിക്കും ഇപ്പോഴണിത് കാണുന്നത്

    • @frinilfrancis4939
      @frinilfrancis4939 2 месяца назад +10

      ഇന്നാണ് ആഗസ്റ്റ്!
      വയനാട് ദുരന്തം ജൂലൈ അല്ലെ ഉണ്ടായത്

    • @sindhuthanduvallil4011
      @sindhuthanduvallil4011 2 месяца назад

      @@frinilfrancis4939 ആ വിഡിയോ ഒരു മാസം. മുൻപ് അപ്‌ലോഡ് ചെയ്തതല്ലേ

    • @RZ902
      @RZ902 2 месяца назад

      July aug kandeele​@@frinilfrancis4939

    • @milangamerz315
      @milangamerz315 2 месяца назад

      Pottanano ​@@frinilfrancis4939

  • @sidhikabdu3159
    @sidhikabdu3159 2 месяца назад +79

    എന്താ പ്രവചനം
    ഇവരെയൊക്കെയല്ലെ സർക്കാർ കലാവസ്ഥ നീരീക്ഷകരായി നിയോഗിക്കേണ്ടത്

  • @ranjusanu-qk4qj
    @ranjusanu-qk4qj 2 месяца назад +133

    വയനാട് 😢😢😢കേരളം കണ്ട ഏറ്റവും വലിയ ദുരന്തമായി 😢

    • @vava..2253
      @vava..2253 2 месяца назад +5

      Vayanadu oru ormapeduthal matram aanu valuth varan erikkunnathe ollu 😢save mullaperiyar

  • @malayalammoviemode7981
    @malayalammoviemode7981 2 месяца назад +52

    വയനാട് ദുരന്തം ഒരു സാമ്പിൾ മാത്രമാണ്.. വരാൻ പോകുന്ന അതിഭീകരമായ പ്രളയത്തിന് മുന്നോടിയായി ഉള്ള സൂചനയായി കണക്കാക്കി നാം എല്ലാവരും കരുതിയിരിക്കണം.. പ്രളയബദ്യത പ്രദേശത്ത് മണ്ണിടിച്ചിലോ ഉരുൾ പൊട്ടാലോ സംഭവിക്കുന്നത് രാത്രിയാകുന്നത് കൂടുതൽ മരണങ്ങൾക്കു കാരണമാകുന്നുണ്ട്.. അതിനാൽ രാത്രി കാലങ്ങളിൽ ഇത്തരം സംഭവങ്ങൾ നടന്നാൽ എല്ലാവർക്കും ഉറക്കമുണരാൻ പാകത്തിനുള്ള അപകട സൂചന മുന്നറിയിപ്പ് നൽകുന്ന സൈറൺ സ്ഥാപിക്കണം..

  • @ktv7236
    @ktv7236 2 месяца назад +17

    ഇന്ന്‌ ഇത് കാണുമ്പോള്‍ അത്ഭുതം തോന്നുന്നു
    ഇത്ര കൃത്യമായി ikkarayam social media യില്‍ വന്നിട്ട് ആരുമറിയാതെ പോയല്ലോ 😢

  • @jessyjose5087
    @jessyjose5087 2 месяца назад +41

    മുല്ലപ്പെരിയാര്‍ അണക്കെട്ട് സംബന്ധിച്ച ആരെങ്കിലും ഇടപെടുന്നുണ്ടോ please 🙏 😢 😭 🙂😢😢😢😢

    • @mjworldz
      @mjworldz 2 месяца назад +10

      ആര് ഇടപെടാൻ ആരുമില്ല അണക്കെട്ട് പൊട്ടി കഴിഞ്ഞു ഇടപെടും 😡അതാണ് ഇനി അടുത്ത ഏറ്റവും വലിയ ദുരന്തം 🥺😢മുല്ലപെരിയാർ വാട്ടർ ബോംബ്

  • @malayalammoviemode7981
    @malayalammoviemode7981 2 месяца назад +20

    സർക്കാർ റേഷൻ കടകളിൽ കൂടി ലൈഫ് ജാക്കറ്റ് വിതരണം ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് സാരം.. പക്ഷേ അതു കാത്തുനിന്ന അപ്പോഴേക്കും നമ്മളെല്ലാം അറബികടലിൽ എത്തും എന്നതാണ് വാസ്തവം 💁🏻‍♂️

  • @Reeja777ann23george
    @Reeja777ann23george 2 месяца назад +66

    Your prediction was 100% correct.. you just explained things in simple way.... post more relevant videos....

  • @Real_indian24
    @Real_indian24 3 месяца назад +143

    ഇത്തവണ പ്രളയം ഉണ്ടാകും. 1924ലെ പ്രളയം (കൊല്ല വർഷം 90 ലെ പ്രളയം) ത്തേക്കാൾ ഇരട്ടി വലിപ്പത്തിൽ. മുല്ലപ്പെരിയാർ പൊട്ടും ഈ പ്രളയത്തിൽ പക്ഷേ പ്രളയജലത്തേ ഇടുക്കി ഡാം ശക്തമായി തടഞ്ഞു നിർത്തും. അതിനിടക്കുള്ളവർ മാത്രമേ ചാകു.
    അതിൻ്റെ നടുവിൽ പെട്ട് മരിച്ചവർക്ക് 2030 ൽ പണിയുന്ന പുതിയ മുല്ലപ്പെരിയാർ ഡാമിനോട് അനുബദ്ധിച്ചുള്ള ഡാം മ്യൂസിയത്തിൽ ഒരു സ്മാരകം പണികഴിപ്പിക്കും. അന്ന് മരണപ്പെട്ടവരുടെ എല്ലാവരുടെയും ഓർമ്മക്കായി വർഷംതോറും അവിടെ പൊതുസമ്മേളനവും പുഷ്പ്പാർച്ചനയും കേരളാ ഗവൺമെൻ്റ വക നടപ്പാക്കും.....
    മുല്ലപ്പെരിയാറുന്നും ഇടുക്കി ഡാമിനും ഇടയിൽ കിടക്കുന്നവർക്ക് മുൻകൂർ ആദ്ധരാജ്ഞലികൾ നേരുന്നു.
    🙏🙏🙏🙏🙏🙏🙏🙏🙏🙏
    ഇത് കളികൾ വേറേയാണ്. ഈ ഡാം പൊളിച്ച് പുതുക്കിപ്പണിയാതെ ഇതുപോലെ ഒരു പേമാരി - മേഘ വിസ്ഫോടനക്കാലത്ത് നിറഞ്ഞുനിൽക്കുന്ന മുല്ലപ്പെരിയാറും നിറഞ്ഞുനിൽക്കുന്ന ഇടുക്കി ഡാമും തകരണം അതോടെ കേരളം എന്ന സ്‌റ്റേറ്റിൻ്റെ നിലനിൽപ്പ് തകരും. കേരളത്തിൻ്റെ Metro City യും Economic power ഉം ആയ Eranamkulam ജില്ല മൊത്തം തകർന്ന് അറബിക്കടലിൽ ചേരും. അതിൽ Kochi Airport മുതൽ Navi യുടെയും Air Force ൻ്റെയും കേന്ദ്രങ്ങളും ഇന്ത്യയുടെ ഏറ്റവും വലിയ അന്ദർവാഹിനി നിർമ്മാണ കേന്ദ്രമായ Kochin Shipyard ഉം വല്ലാർപ്പാടം കണ്ടയ്നർ ടെർമിനലും
    രണ്ടോമൂന്നോ NH കൾ Railway Track കൾ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത സംവിധാനങ്ങൾ മൊത്തം തകർന്ന് അറബിക്കടലിൽ ചേരും. പിന്നീട് ആ ഭാഗത്ത് ഇത് പോലെ ഒരു Re-Built സാധ്യമല്ല. അതുകൊണ്ട് തന്നെ കേരളം Economically തകരും. ആ തക്കം മുതലെടുത്തു കൊണ്ട് കേരളത്തേ രണ്ടായി വിഭജിച്ച് തെക്കൻ കേരളമെന്നും വടക്കൻ കേരളമെന്നും മാറ്റാൻ സാധിക്കും ശേഷം തെക്കൻ കേരളത്തിലെ തിരുവനന്തപുരവും കൊല്ലവും തകർന്ന കോട്ടയവും ആലപ്പുഴയും ഇടുക്കിയും പത്തനംതിട്ടയും എല്ലാം തമിഴ്നാടിൻ്റെ കന്യകുമാരിയുമായി ചേർത്ത് ആ ഭാഗം തമിഴ്നാടിനോട് ചേർക്കും . വടക്കൻ കേരളത്തിലെ കാസറകോഡും കണ്ണൂരിൻ്റെ പകുതിയും (മാഹി ഉൾപ്പെടെ) കർണ്ണാടകയോട് ചേർത്ത് അത് കർണ്ണാടക സ്റ്റേറ്റിൽ ലയിക്കും.
    ബാക്കി വരുന്ന ത്രിശ്ശൂർ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂരിൻ്റെ പകുതി (മാഹിയോട് ചേരുന്ന ഭാഗം) പിന്നെ തകർന്ന എറണ്ണാക്കുളം ജില്ലയേയും ലയിപ്പിച്ചു കൊണ്ട് കൊയമ്പത്തൂര് ക്യാപ്പിറ്റൽ സിറ്റി ആയി വരുന്ന പുതിയ ഒരു സ്‌റ്റേറ്റ് രൂപികരിക്കും. സ്‌റ്റേറ്റ് എന്ന് പേരു മാത്രമേ ഉണ്ടാകു ഭരണം മുഴുവൻ തമിഴന്മാരും ഭാഷ മുഴുവൻ തമിഴും തന്നെ ആകും.
    അങ്ങനെ വരുന്ന ഒരു 30 കൊല്ലത്തിനിടക്ക് നമ്മൾ ഇന്ന് കാലുകുത്തി നിൽക്കുന്ന കേരളം എന്ന നാട് ഇല്ലാതാക്കും.
    അതിൻ്റെ കളികളാണ് മുല്ലപ്പെരിയാറിൻ്റെ തകർച്ചക്കു വേണ്ടി കളിക്കുന്നത്.

    • @johnsonp7863
      @johnsonp7863 3 месяца назад +4

      Please ini arum wait cheyyanda. Dam arelum thurannu vittu Tamizhnattilottu ippozhe ozhukkuka. Dam nte avide Tamizhan nilppundankil vanam vittu oodikkuka.

    • @Real_indian24
      @Real_indian24 3 месяца назад

      @@johnsonp7863 ഒരു കാര്യവുമില്ല ചേട്ടാ.... ഡാം തകരാനുള്ള വിധി അതിൻ്റെ തായ സമയത്ത് നടക്കുക തന്നെ ചെയ്യും. അതിനു മുൻപ് ഒരാളും അനങ്ങുകയില്ല. പ്രത്യേകിച്ച് രാഷ്ട്രിയ നേത്രത്തം.

    • @shebinmsw
      @shebinmsw 3 месяца назад +5

      100% better being part of Tamilnadu or Kerala.

    • @antonygeorge5354
      @antonygeorge5354 3 месяца назад +8

      എല്ലാവരും പേടിച്ച് ഇരിക്കുമോളാണോ ഇങ്ങിനത്തെ പോസ്റ്റ് ഇടുന്നത്

    • @Real_indian24
      @Real_indian24 3 месяца назад

      @@antonygeorge5354 പേടിക്കണ്ട ജാഗ്രത മതി. ഇതാണ് ഇന്നത്തെ മുദ്രാവാക്യം.
      ഒടുക്കം കുഴിയിലേക്ക് എടുക്കുമ്പോഴും ജാഗ്രത കൈവിടാതെ ഇരുന്നാൽ മതി.😂

  • @skb5634
    @skb5634 2 месяца назад +22

    സംഭവിച്ചത് വയനാട് ആണെങ്കിലും എല്ലാ മലയാ ളികളുടെയും നെഞ്ച് നീറുന്ന ദുരന്തം

  • @praveenmenon4754
    @praveenmenon4754 2 месяца назад +5

    വിവരമുള്ളവർ ഇതുപോല ഡാറ്റാ വെച്ച് നൽകുന്ന കൃത്യമായ സൂചനകൾ വെച്ച്, ഒരു മുൻകരുതൽ സർക്കാർ സംവിധാങ്ങൾക്ക് കഴിയുമായിരുന്നു. നിർഭാഗ്യവശാൽ നമ്മുടെ സർക്കാർ കടം വാങ്ങി കൂട്ടാൻ ഉള്ള വ്യഗ്രതയിൽ ആയിരുന്നു. അവിടെ ജനങ്ങൾക്ക് പുല്ല് വില.

  • @piouskj5795
    @piouskj5795 3 месяца назад +27

    ഉണർന്നു പ്രവർത്തിക്കണം നിസാരമാക്കരുത് അതിനുള്ള മുൻകരുതൽ ഇപ്പോഴേ തുടങ്ങണം എല്ലാം ഉർജിതമാക്കണം അവസരം പാഴാക്കരുത്

  • @devicollections5046
    @devicollections5046 2 месяца назад +8

    എത്ര ശരിയായ പ്രവചനം
    ശാസ്ത്രം പഠിച്ചയാൾ തന്നെ പ്രണാമം

  • @vandanamyasu9283
    @vandanamyasu9283 2 месяца назад +43

    🙄🙄ഇത് ഇത്രയും കൃത്യമായി പറയാൻ കഴിവുള്ള ആളുകൾ ഇവിടെ ഉണ്ടായിട്ടും 300 ഓളം ആളുകൾ വയനാട്ടിൽ മരിച്ചു.......

    • @davidf2623
      @davidf2623 2 месяца назад +17

      വിവരമുള്ള അല്ലെങ്കിൽ അറിവുള്ളവരെ അംഗീകരിക്കുന്ന ജനപ്രതിനിധികൾ കൂടി വേണം, അതു വോട്ട് ചെയ്യുന്നവർ തന്നെ തീരുമാനിക്കണം.

    • @unnikrishnan-hi3ib
      @unnikrishnan-hi3ib 2 месяца назад

      @@davidf2623 sathyam

    • @unnikrishnan-hi3ib
      @unnikrishnan-hi3ib 2 месяца назад +4

      kendram munnairiyippu koduthathanu...

    • @rekhasunil820
      @rekhasunil820 2 месяца назад +3

      ​@@unnikrishnan-hi3ibനേതാക്കന്മാർക്ക് പോകാൻ വേറെ സ്ഥലം ഉണ്ട്. സാധാരണക്കാർ എങ്ങോട്ട് പോകും. അതുകൊണ്ട് മുന്നറിയിപ്പ് കിട്ടിയാലും അവഗണിക്കപ്പെടും 😔

    • @unnikrishnan-hi3ib
      @unnikrishnan-hi3ib 2 месяца назад

      @@rekhasunil820 govenrment avare ariyichilla..Maatti parpichilla...

  • @marythampi872
    @marythampi872 3 месяца назад +29

    ഇത്രയും പറഞ്ഞസ്ഥിതിയ്ക്ക് എന്റെ മോനെ , കേരളത്തിൽ ഒരുപാട് flat കൾ (pvt properties) പലയിടത്തും വില്ക്കാതെ കിടക്കുന്നു...അവിടെയ്ക്ക് 2018 ല് വൈളളം കയറിയ വീട്ടുകാരെ മഴ കലശലാവുന്നതിന് മുൻപ് രണ്ടു മാസത്തെയ്ക്ക് ഒന്ന് മാറ്റി താമസിപ്പിക്കാൻ വേണ്ടതായ നടപടികൾ എടുക്കാൻ പിണറായി സാറിനോട് ഒന്ന് പറഞ്ഞുകൊടുക്കൂ...എല്ലാ വീട്ടുസാമഗ്രികളും വെളളത്തിൽ ഒലിച്ചു പോകുന്നതിന് മുമ്പ് അത് ഷിഫ്റ്റ് ചെയ്യാൻ സൗകര്യം ഒരുക്കിയാൽ വൈളളപൊക്കം മൂലം കൂടുതൽ ബുദ്ധിമുട്ടാവുന്ന, ഭയപ്പാടിലിരിക്കുന്നവർക്ക് വലിയ ആശ്വാസം ആയിരിക്കും.. എന്തായാലും വൈളളം പൊങ്ങിയാൽ ഓടണ്ടതും, ഭക്ഷണവും താമസസൗകരൃവും ഒരുക്കേണ്ടതും അനിവാര്യമാണ്.. എല്ലാ ജില്ലകളിലുംതന്നെ panjathukalum ഇങ്ങനെയുള്ള flat കളെക്കുറിച്ച് വേണ്ടതായ information ഉണ്ടാവാം..ഒന്ന് സർക്കാരിനെ മനസ്സിലാക്കിപ്പിക്കാൻ നോക്കൂ.. ഇങ്ങനെയല്ലെങ്കിൽ ,ഏതെങ്കിലും വിധേന വീട്ടുസാധനങ്ങൾ നഷ്ടമാകാതെ ഒരു വഴി കണ്ടെത്തെണ്ടിയിരിക്കുന്നു ..

  • @sunithamohan6009
    @sunithamohan6009 3 месяца назад +43

    എല്ലാവരും വളരെ പ്രധാന പ്പെട്ട രേഖകൾ സൂക്ഷിച്ചു വെക്കൂ ദുരിതം വരുമ്പോൾ എടുത്താൽ എല്ലാം കിട്ടില്ല..ആധാർ പോലുള്ള ഡോക്ക്യുമെൻസ്

    • @dinakars4826
      @dinakars4826 3 месяца назад

      2018 ലെ മേഘ വിസ്ഫോടനങ്ങൾ പ്രളയത്തിൽ കലാശിച്ചു.

    • @jamesjames9746
      @jamesjames9746 2 месяца назад

      ഒന്ന് അറബി കടൽ മനസ് വച്ചാൽ കേരളം ഇല്ല.. പിന്നെന്തിനു ആധാർ.. 😂😂

    • @PraseethasS
      @PraseethasS 2 месяца назад +1

      എവിടെ വെക്കും.. എന്തെകിലും വരുമ്പോ എല്ലാം ഒരുമിച്ചു പോവില്ലേ

  • @jancyphilip8626
    @jancyphilip8626 3 месяца назад +35

    ജനിച്ചാൽ ഒരിക്കൽ മരണം ഉറപ്പ്, സന്തോഷത്തോടെ വരവേൽക്കാൻ ഒരുങ്ങാം അല്ലാതെ പേടിച്ചു 🫢🫢🫢🙃🙃🙃😮😮വാ പൊളിച്ചു ഇരിക്കണമെന്നില്ല, ഈ നാട്ടിൽ ഇരുന്നിട്ട് എന്ത് കിട്ടാൻ so be ready to face Natural catastrophic events as Brother says, general knowledge increased little bit, thanks bro

  • @rohitsharma..___435
    @rohitsharma..___435 3 месяца назад +14

    ജനങ്ങൾ ഒറ്റക്കെട്ടായി നിൽക്കണം 💪💪

  • @jinn9635
    @jinn9635 2 месяца назад +5

    ജനങളുടെ കണ്ണിൽ പൊടി ഇപ്പഴും ഇടുന്നുണ്ട്,..
    മുല്ലപെരിയാർ😇
    *അതിൽ വെള്ളം കുറച്ചു ശേഖരിച്ചിട്ടുള്ളു
    *അറ്റ കുറ്റ പണി നടത്തിയട്ടുണ്ട്
    *സുപ്രീം കോടതി പരിശോധിക്കുന്നുണ്ട്
    Etc...
    ഇന്ന് ഇത് വരെ ജനങ്ങൾ വിഡ്ഢികൾ ആയികൊണ്ടിരിക്കുന്നു
    നമ്മുടെ കൂടെ പിറന്നവരും
    അച്ഛനും അമ്മയും കൂട്ടുകാരും
    ഒരു നാൾ കൂടെ ഇല്ലെങ്കിൽ ഒന്ന് ആലോചിച്ചു നോക്..
    നമ്മൾ ഇപ്പോ നമ്മൾക്കു പറ്റുന്നത് ചെയ്താൽ
    ഇനിയും എല്ലാവരും മൊത് ഈ കൊച്ചു കേരളത്തിൽ സന്ദോഷത്തോടെ ജീവിക്കാം 😊🙌

  • @sumiarnav7593
    @sumiarnav7593 2 месяца назад +17

    വയനാട് ഉരുൾ പൊട്ടൽ 😢...

  • @vavapdr8155
    @vavapdr8155 2 месяца назад

    എല്ലാത്തിനും കാര്യ കാരണങ്ങൾ സൃഷ്ടിച്ചു അഖിലവും നിയന്ത്രിക്കുന്നവനേ സർവ്വ സ്തുതി

  • @moviefond6964
    @moviefond6964 2 месяца назад +14

    4:28 how correct 😮

  • @byaathi
    @byaathi 2 месяца назад +19

    ഇവിടെ ഈ കമന്റ് ഇട്ടവർ എല്ലാവരും സേഫ് അല്ലേ ഇപ്പോഴും 😥😥😥

    • @geethakumarikk7810
      @geethakumarikk7810 2 месяца назад +4

      മുല്ലപ്പെരിയിന്റെ കാര്യത്തോടെ എല്ലാവരും കൂടുതൽ സുരക്ഷിതരാകും

    • @byaathi
      @byaathi 2 месяца назад

      @@geethakumarikk7810 ഒരു മാസം മുമ്പ് ഉള്ള വീഡിയോ ആണ് ഇത്.. അത് ആണ് ചോദിച്ചത്.. കമന്റ് വായിച്ചു പോകുമ്പോൾ ആണ് കണ്ടത് വയനാട് ഉള്ള കുറേ പേരെ😞
      മുല്ലപ്പെരിയാർ പൊട്ടാതെ ഇരിക്കട്ടെ..
      പെറ്റീഷൻ സൈൻ ചെയ്തോ??? ഇല്ലേൽ പോയി ചെയ്യുക.. ഗൂഗിൾ സെർച്ച് ചെയ്ത്, മുല്ലപ്പെരിയാർ പെറ്റീഷൻ എന്ന്

    • @Artistic_Workshop
      @Artistic_Workshop 2 месяца назад

      Athea muthe

    • @MiniJoseph-yk7ye
      @MiniJoseph-yk7ye 2 месяца назад

      Safe ആണ് ഞാൻ. ബാക്കിയുള്ളവർ അറിയില്ല

  • @pushparajJohn
    @pushparajJohn 3 месяца назад +47

    കാര്യ പ്രസക്തമായ വിഷയങ്ങൾ പറയും പോൾ എന്തിനാണ് പശ്ചാത്തല സംഗീതം ? വിഷയങ്ങൾ പ്രാധാന്യം കൊടുക്കുന്ന അവസരത്തിൽ , സംഗീതം ശ്രദ്ധ തിരിക്കാൻ ഇടയാക്കുന്നു .

    • @Blackpanthers15
      @Blackpanthers15 2 месяца назад

      പറയാൻ എളുപ്പം, വയനാടിൽ ആരൊക്ക ഇത് എടുത്തു വച്ചു 😭

    • @kgvargheese7721
      @kgvargheese7721 2 месяца назад

      Oeuqpwprpppwe

  • @parvathy284
    @parvathy284 2 месяца назад +4

    Mullaperiyar dam 2days aayit manasil kidannu tension aakunund...

    • @Ericv7Vlogs
      @Ericv7Vlogs 2 месяца назад +2

      എനിക്കും

  • @dreamslight8600
    @dreamslight8600 2 месяца назад +3

    ഇത true ആയി 🙏🙏🙏🙏🌺🌺

  • @ratheeshm6197
    @ratheeshm6197 2 месяца назад +6

    നിങ്ങളുടെ വിഡിയോ സത്യം ആയി അടുത്ത വരപോകുന്നത് മുല്ലപെരിയാർ ഡാം 5 ജില്ലാ കളിയാകു പിണറായി ചാകും

    • @shAnuz..
      @shAnuz.. 2 месяца назад

      😅😅😅😅

    • @sabithabibu9570
      @sabithabibu9570 2 месяца назад

      ഉവ്വ പിണറായി എത്തേണ്ടിടത്ത് എത്തും

  • @byaathi
    @byaathi 2 месяца назад +2

    അത് സംഭവിച്ചു 😢
    ഇനി എന്ത്?
    മുല്ലപ്പെരിയാർ എന്ത് ആകും 😢😢😢😢😢

  • @LayannaSunil
    @LayannaSunil 2 месяца назад +3

    Paranjath pole sambhavichu 😢

  • @noufalnoufal8815
    @noufalnoufal8815 2 месяца назад +2

    അന്ന് ഇതുപറഞ്ഞപ്പോൾ ആരും കാര്യമാക്കിയില്ല.. ഇപ്പോയോ?? വയനാട് ദുരന്തം.. 😔😔😔

  • @sunithaiyer9154
    @sunithaiyer9154 2 месяца назад +1

    Sir...december month yeppolum chennaiku paedi aanu. Flood okkey indavum. Ee 2024 december yenganeyavum nnu onnu parayamo sir? Pls...😟

  • @rosammamathew2919
    @rosammamathew2919 3 месяца назад +7

    ദൈവം കാക്കട്ടെ എന്ന് പ്രാർത്ഥിക്കാം.

    • @sindhuthanduvallil4011
      @sindhuthanduvallil4011 2 месяца назад +1

      ദൈവം ബുദ്ധി തന്നു നമ്മൾ പ്രവർത്തിക്കണം

  • @fevinpeter1523
    @fevinpeter1523 2 месяца назад +1

    വിവരം ഉള്ള മനുഷ്യൻ

  • @Ammu-kq9vc
    @Ammu-kq9vc 2 месяца назад +7

    🥲today kerala🥺💔

  • @regimathew5699
    @regimathew5699 3 месяца назад +8

    Explanation Super🎉
    പക്ഷേ വെള്ള പൊക്കം ഉണ്ടാവാതിരുന്ന് ജനജീവിതം ദുഷ്ക്കരമാവാതിരിയ്ക്കട്ടെ 😅

  • @jayK914
    @jayK914 2 месяца назад +2

    വല്ലാത്ത prediction ആയി പോയല്ലോ....

  • @ganga5273
    @ganga5273 2 месяца назад +9

    ഇതു സത്യം ആയി

  • @jinuknr999
    @jinuknr999 3 месяца назад +3

    ജൂലൈ മാസത്തിലാണ് കേരളത്തിലെ ചില അണക്കെട്ടുകളുടെ നാശം

  • @binoybinoy3082
    @binoybinoy3082 2 месяца назад

    കൃത്യമായി സംഭവിച്ചു കൊണ്ടിരിക്കുന്നു.😢

  • @Kabani53453
    @Kabani53453 2 месяца назад +1

    എല്ലാ മഴക്കാലവും സൂക്ഷിക്കണം

  • @Me12345-j
    @Me12345-j 2 месяца назад

    Sir, ini climate ok ok alle??

  • @madhuramvlogs4929
    @madhuramvlogs4929 3 месяца назад +4

    പ്രകൃതിവിരുദ്ധത പടരും നേരം
    ഭൂമിയ്ക്കെല്ലാം താങ്ങുവതാമോ?

  • @ptjones923
    @ptjones923 3 месяца назад +3

    മുല്ല പ്പെ രി യാർ എന്താകും എന്നു പറയേണ്ട. ചീട്ടു കീറാത്തവർ രക്ഷ പ്പെടും.

  • @cakemakerwayanad
    @cakemakerwayanad 2 месяца назад +3

    True😢

  • @mercyjose6249
    @mercyjose6249 3 месяца назад +5

    ലോത്തിന്റെ പേടകം പോലെ ഒന്ന് എല്ലാ കുടുമ്പങ്ങൾക്കും സർക്കാർ നൽകിയാൽ മതി.

    • @Kl19Ansaa
      @Kl19Ansaa 2 месяца назад +1

      അത് പോലും നേരെ അറിയില്ല ലോത്തിന്റെ അല്ല നോഹയുടെ 😡😡

    • @Sololiv
      @Sololiv 2 месяца назад +1

      ലോത്തും ഭാര്യയും തിരിഞ്ഞ് നോക്കിയത് കൊണ്ട് ഉപ്പ് തൂൺ ആയി,പക്ഷേ താങ്കൾ ഉദ്ദേശിച്ചത് നോഹ യുടെ പെട്ടകം ആയിരിക്കും..വചനം നിവൃത്തിയാകുന്നു.
      കണ്ണുള്ളവൻ കാണട്ടെ,ചെവിയുള്ളവൻ കേൾക്കട്ടെ..ലോകവും അതിൻ്റെ മോഹങ്ങളും അഴിഞ്ഞ് പോകും, മഹോപദ്രവ കാലം തരണം ചെയ്യുക.

  • @deepavishnudev2659
    @deepavishnudev2659 2 месяца назад +5

    പറഞ്ഞത് പോലെ ആയല്ലോ

  • @rojasmgeorge535
    @rojasmgeorge535 2 месяца назад +2

    ശരിയായ വസ്തുത കൾ.... 😭👍🏻

  • @ameermuhammed8337
    @ameermuhammed8337 2 месяца назад +2

    Paranjah pole sambavichu.. eni vellapokam
    So be prepare

  • @ammu78216
    @ammu78216 2 месяца назад

    Good predictions

  • @Motivevibes369
    @Motivevibes369 2 месяца назад +1

    Kodi namaskaram..ethra krithyam(wyanad)😔😔😔😔

  • @sivanc6002
    @sivanc6002 3 месяца назад +1

    Average rainfall of kerala is not 1700 cm . It is 300 cm. During 2018 monsoon, avg rainfall is not 2350 cm. It is a very high value. Please check the unit whether it is cm or mm.

  • @raginim2958
    @raginim2958 3 месяца назад +8

    2018 ലെ പ്രളയം മാത്രമേ എല്ലാവർക്കും ഓർമയുള്ളോ.? 2019 ൽ ഞങ്ങൾ വടക്കുള്ളവർ അനുഭവിച്ച പ്രളയം നിങ്ങളൊന്നും അറിഞ്ഞിട്ടില്ലേ..അതോ അറിയാത്തതായി ഭാവിക്കുകയണോ.? ഇവിടെ വലിയ ഡാമുകൾ ഇല്ലാതിരുന്നിട്ടും പ്രളയമായിരുന്നു. ഉരുൾപൊട്ടലും

    • @sabithabibu9570
      @sabithabibu9570 2 месяца назад

      ഞാനന്ന് കണ്ണൂർ ഉണ്ടായിരുന്നു

  • @sajildeva8203
    @sajildeva8203 2 месяца назад

    Ente...mwone....ithrem perfect ayi... scientific ayi.ithengane sadhikunu....ipolathe keralathile janangal ith kelkanam....so plz ..do a next video immediately about next warning to save our lives😢

  • @Dhuvisfamily
    @Dhuvisfamily 2 месяца назад +1

    💯 true prediction

  • @shawnjoy6521
    @shawnjoy6521 3 месяца назад +5

    Explained well.. ✌️

  • @binubinu2998
    @binubinu2998 2 месяца назад +2

    മുല്ലപെരിയാർ പുതുക്കി പണിയുന്നത് ഇനി എന്നാണൊവോ

  • @MANNANMANOJ
    @MANNANMANOJ 2 месяца назад

    വളരെ ശരി 😔😔

  • @thesecret6249
    @thesecret6249 3 месяца назад +1

    ഇനി താഴ്ന്ന പ്രദേശങ്ങൾ വാസ യോഗ്യം അല്ലാതായി തീരും

  • @abhilashkerala2.0
    @abhilashkerala2.0 2 месяца назад +1

    Wayanad sample..aug month kudi undu

  • @sambasivanvr9825
    @sambasivanvr9825 3 месяца назад +1

    ദുഃഖ സംഗീതത്തോടെ വരുവാന്‍ സാധ്യത ഉള്ള പ്രളയ മുന്നറിയിപ്പ് അപാരം

  • @fejjhejj815
    @fejjhejj815 3 месяца назад +6

    പിന്നെ ഉണ്ടായ നിങ്ങൾ റീച് ഉണ്ടാക്കാൻ ഇങ്ങനെ കൊറേ കണ്ടന്റ് എടുക്കും, ജൂലൈ ആയി ചൂട് സഹിക്കാൻ വയ്യ മഴ ആകെ രണ്ട് ദിവസം പെയ്യും പിന്നെ ഒടുക്കത്തെ ചൂടും

    • @alan7105
      @alan7105 2 месяца назад +3

      Ntha le

    • @Emuzlite
      @Emuzlite 2 месяца назад +11

      കമെന്റ് ഇട്ട ചേച്ചി ജീവനോടെ ഉണ്ട്‌ എന്ന് വിശ്വസിക്കുന്നു..

    • @alhamdulillaaaa
      @alhamdulillaaaa 2 месяца назад +5

      ഈ കമൻ്റിട്ട ചേച്ചി എവിടെ

    • @dhanyahiran4196
      @dhanyahiran4196 2 месяца назад

      Eppozhoooo

    • @ammu78216
      @ammu78216 2 месяца назад

      Hello entha ningal onnum mindathe.ippo engane aayi.padichavar parayumbo athu ulkollan nokku aadyam.ippo ellam set aayille

  • @s.adarsh5678
    @s.adarsh5678 2 месяца назад +1

    ഇത് എങ്ങനെ സത്യം ആയി മാറി 😮

  • @Catherinp.s-kz6fx
    @Catherinp.s-kz6fx 2 месяца назад

    God Will Save 🙏❤

  • @kiranrs6831
    @kiranrs6831 2 месяца назад +2

    ചേട്ടന് എന്താ ജോലി ?

  • @thankamanynt7951
    @thankamanynt7951 2 месяца назад

    ഇതാണ് ഇപ്പൊ സംഭവിച്ച് കഴിഞ്ഞത്....

  • @karollaisa-zb1vu
    @karollaisa-zb1vu 2 месяца назад

    പറഞ്ഞത് പോലെ നടന്നു

  • @savithritp2108
    @savithritp2108 2 месяца назад

    TrueWords

  • @sureshbabut4114
    @sureshbabut4114 2 месяца назад

    Thanks a lot bro 🎉

  • @nidhines8130
    @nidhines8130 3 месяца назад

    ശരി ആ കാറ്റ് ഇരുന്നോ ഈ പ്രാവിശ്യം ജൂലൈ ആഗസ്റ്റ് മാസത്തില്‍ കേരളത്തില്‍ ഒരു ശാപം ഒഴിഞ്ഞു പോകും.

  • @sowmyathankavelu6494
    @sowmyathankavelu6494 2 месяца назад

    Ini varunna oro mazha kalavum ithu poloru dhurantham prathekshikam

  • @vinodinitc1490
    @vinodinitc1490 3 месяца назад +2

    Ini undayalum anubavikksthe pattuo mashe😊

  • @sajeevelenjimittam3972
    @sajeevelenjimittam3972 3 месяца назад +3

    മനുഷ്യന്റെ കണക്കുട്ടലുകളെല്ലാം പ്രപഞ്ചം അറിയുന്നുണ്ടോ ആവോ 🤔

    • @Emuzlite
      @Emuzlite 2 месяца назад +3

      എന്താ ചേട്ടാ ഇപ്പോ ചേട്ടന് വിശ്വാസം ആയോ...

    • @ammu78216
      @ammu78216 2 месяца назад

      Ippo vishvasam aayo

  • @pramodkumarm4452
    @pramodkumarm4452 2 месяца назад

    അയ്യോ 😭😭😭😭😭

  • @josecherukara4964
    @josecherukara4964 3 месяца назад +1

    സെപ്റ്റംബർ ആദ്യം. 160 സിഎം മഴ 7 ദിവസം കൊണ്ട്

  • @Thasnijabber
    @Thasnijabber 3 месяца назад +3

    Super 👍👍👍👍

  • @Artistic_Workshop
    @Artistic_Workshop 2 месяца назад

    Prediction 👍🙏

  • @simimathew7112
    @simimathew7112 3 месяца назад +1

    pralayam varumoo,,chilapol vannalo,,alla varumoo

  • @GamingZone-lx4sz
    @GamingZone-lx4sz 3 месяца назад +2

    ഇപ്പോൾ എന്താണ് അറബികടലിൽ ഇരട്ട ന്യുനമർദം ഉണ്ടാകാത്തത് ഇനി ഉണ്ടാകുമോ 😂

  • @PrasadCv-bo8ep
    @PrasadCv-bo8ep 3 месяца назад +10

    2018 പ്രളയമല്ല സത്യത്തിൽ നടന്നത് എല്ലാ ഡാമുകളും കേരളത്തിൽ തുറക്കപ്പെട്ടും ബുദ്ധില്ലായ് ന്മ😅

    • @TK-sd9xl
      @TK-sd9xl 2 месяца назад +2

      One week adupichu mazha paythal dam ellam turakkathe vere option illa

    • @brokenenglish1492
      @brokenenglish1492 2 месяца назад

      ​@@TK-sd9xldam ചുമ്മ അങ്ങ് തുറക്കുവല്ല അതിന് പ്രത്യേക rule curve ഉണ്ട് but അത് പാലിക്കാതെ വിഡ്ഡിത്തം കാണിച്ചു !

  • @janvijanvi6735
    @janvijanvi6735 2 месяца назад

    Exact words....

  • @RiyaGeorge-fk6cf
    @RiyaGeorge-fk6cf 3 месяца назад +1

    very simple explanation for el nino

  • @elizabethpeter9100
    @elizabethpeter9100 2 месяца назад +1

    പ്രളയം വരുന്നതിനു മുമ്പ് ഏന്തി കൊണ്ടു പറഞ്ഞില്ല

  • @divyanair9858
    @divyanair9858 2 месяца назад +2

    Wayanad😪😪

  • @sunithamohan6009
    @sunithamohan6009 3 месяца назад +2

    അപ്പൊ ഇപ്രാവശ്യത്തെ ഓണവും മൂഞ്ചി...

  • @athikrishnan666
    @athikrishnan666 2 месяца назад +1

    Ethra sariyanu.. Arum padanangal onnum kanunnilla..

  • @limethoughts5478
    @limethoughts5478 2 месяца назад

    Please remove background music

  • @GeorgeVarghese-w7d
    @GeorgeVarghese-w7d 3 месяца назад +2

    unstable climate conditions

  • @kailas8ikasikavitasuresh897
    @kailas8ikasikavitasuresh897 2 месяца назад +1

    ഒരു ഒലക്ക കിട്ടുമോ എന്നെത്തന്നെ തല്ലിക്കൊല്ലാൻ 😇😇

  • @sinuhassi148
    @sinuhassi148 3 месяца назад +7

    July August kazhinju kaanunnavar undenkil like adichone😂❤

    • @vishnuprasad218
      @vishnuprasad218 2 месяца назад +2

      Bro ith sathyam aayi varunund ippo

    • @bindujacob561
      @bindujacob561 2 месяца назад +6

      ഇപ്പോൾ കാണുന്നില്ലേ വയനാടിന്റെ അവസ്ഥ. ചുമ്മാതെ ഇരുന്നു തള്ളിയതല്ല സഹോദര.. ഒന്നും തമാശ ആയി കാണണ്ട

  • @RahulTangu
    @RahulTangu 2 месяца назад +3

    അന്ത്യകാലം

  • @SureshBabu-zs5yn
    @SureshBabu-zs5yn 2 месяца назад

    🎉🎉🎉🎉🎉 true bro...

  • @Me12345-j
    @Me12345-j 2 месяца назад

    Sir,

  • @chithrasanthasurendran931
    @chithrasanthasurendran931 2 месяца назад +1

    Save mullaperiyar dam

  • @hussainpanikkaveetil2513
    @hussainpanikkaveetil2513 3 месяца назад +1

    ആഗസ്ത്കഴിഞ്ഞാലും വാർത്തപറയാൻ നിങ്ങൾഉണ്ടാവണം

    • @Emuzlite
      @Emuzlite 2 месяца назад +6

      എന്താണ് ഹുസൈൻ.. ഇപ്പോ അദ്ദേഹം പറഞ്ഞത് പോലെ നടന്നില്ലേ

    • @ammu78216
      @ammu78216 2 месяца назад

      Ippol enthayi.sathyam thanne alle paranjathu.padichavar parayunnathu ulkollan kazhinjal avarorkku thanne alle nallathu

  • @prashobunniunni4130
    @prashobunniunni4130 2 месяца назад +1

    എന്നാ എല്ലാംകൊണ്ടും സുഖമായി... ദൈവമേ കാത്തോണേ ഞങ്ങളെ എല്ലാം

  • @bOoM-zv9xm
    @bOoM-zv9xm 2 месяца назад +1

    1-8-2024

  • @babusankar5857
    @babusankar5857 3 месяца назад +1

    CM or MM?

  • @aliceammama
    @aliceammama 3 месяца назад

    Damukal. ഒന്നിച്ചു. തുറക്കണ്ടാന്ന് മുഖ്യമന്ത്രിയോട്. പറയു.

  • @amalkrishnan1525
    @amalkrishnan1525 2 месяца назад

    Prevachanadheethem 😢

  • @VijayanCk-u4t
    @VijayanCk-u4t 2 месяца назад

    Ade. Prasagikathe. Pinaraye. Avidenu. Odiku. Ala sariyakum.