Outdoor Garden Stands ! Quality & Cost ! ചെടികൾക്കും പച്ചക്കറികൾക്കും സ്റ്റാന്റുകൾ !

Поделиться
HTML-код
  • Опубликовано: 21 дек 2019
  • New Metal Stands For Outdoor Garden.
    ചെടികൾക്കും പച്ചക്കറികൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന സ്റ്റാൻഡ് .
    ഗാർഡൻ സ്റ്റാൻഡിന്റെ നിർമ്മാണവും ചിലവും മറ്റു വിശേഷങ്ങളും അറിയാം.
    Life Fun Maker.
    #Gardenstands.
    #MalayalamOrchid Care.
    Malayalam #gardeningvideos.
    #krishivideos.
    #floweringplants.
    #dendrobiumOrchidcare.
    #Orchidforsale.
    #RUclipsIndia.
    #vloggingvideos.
    Always use microphone for better experience.
    please follow on Instagram,
    / lifefunmaker
    • Keiki Orchid propagati... Kieki Orchid propagation. ഓർക്കിഡ് തൈകൾ ഉൽപ്പാദിപ്പിക്കാൻ എളുപ്പമാർഗം.
    • തക്കാളി വീടുകളിൽ ഇങ്ങന... തക്കാളി വീടുകളിൽ ഇങ്ങനെ കൃഷി ചെയ്തു നോക്കൂ, മണ്ണും ലാഭം 100% വിളവും ഉറപ്പ് .
    സൂപ്പർസ്റ്റാർ ആമിർ ഖാൻ ഷൂട്ടിങ്ങിനായി വന്ന ഇവിടം സൂപ്പർ തന്നെ. • Kappil Beach ! ഇവിടം സ... Athis Orchid Garden
    WhatsApp: 6238734063
    wa.me/c/916238734063

Комментарии • 74

  • @sruthikala1728
    @sruthikala1728 3 года назад +1

    Super ayityuttund

  • @radhikasudhakaran2847
    @radhikasudhakaran2847 3 года назад +1

    Super garden.

  • @perfectparadise6627
    @perfectparadise6627 3 года назад +1

    Super ketto, 17500 roopakku etrayum ഭംഗിയായി സ്റ്റാൻഡ് ലാഭമാണ്.അമ്മക്കു നല്ല മനസ്സാണ്. Ellathilum ഉപരിയായി താങ്കളുടെ പച്ചയായ അവതരണമാണ് മികവുറ്റ് നിൽക്കുന്നത്. Good and impressive presentation.👍👍👌👌🙏🙏😍😍. This vedeo is very useful and informative🙏

  • @haseenashahad5826
    @haseenashahad5826 4 года назад +1

    Super 👌👌

  • @jishapets6090
    @jishapets6090 4 года назад +1

    Athira chechi super aayitt und

  • @habeebarahman4222
    @habeebarahman4222 4 года назад +1

    Athira supper

  • @praveenpk1162
    @praveenpk1162 4 года назад

    നന്നായിട്ടുണ്ട്,,,,,,,,,,,,

  • @mummypetsgarden9255
    @mummypetsgarden9255 4 года назад +4

    ആതിര അമ്മയുടെ ഗാർഡൻ അടി പൊളിയാണ് സ്ററാൻഡ് സൂപ്പർ

    • @Lifefunmaker
      @Lifefunmaker  4 года назад +1

      Thank you Chechi...അമ്മയോട് പറഞ്ഞിരുന്നു എല്ലാവരും നല്ല അഭിപ്രായങ്ങളാണ് പറയുന്നതെന്ന് , ഒരുപാട് സന്തോഷമായി എല്ലാവരോടും നന്ദി പറയാൻ പ്രത്യേകം പറഞ്ഞിട്ടുമുണ്ട്...

    • @daralsalam1375
      @daralsalam1375 4 года назад

      Ende haidrella pookunilla endh cheyyanamnallaveil veno

  • @lijijames9993
    @lijijames9993 4 года назад +2

    Same tto, nte orchidsum kaatu veeshiyappo thazhe veenu

  • @sabithasalim3515
    @sabithasalim3515 3 года назад

    🥰

  • @jayanpp9482
    @jayanpp9482 4 года назад +1

    Valare nannayirkkunu.Chedichattikal two iron rodel tetch chaithittullu. So 4 line rode avasyamilla. Urappukurayade panam kurachukoody labhikkamayirunnu.

  • @ivinklijoekl2836
    @ivinklijoekl2836 4 года назад +1

    Adipoly

  • @roshanmk1088
    @roshanmk1088 4 года назад +1

    SUPPER🥰🥰🥰

  • @deepakv3723
    @deepakv3723 Год назад +1

    Super🌹

  • @libyeldose3054
    @libyeldose3054 4 года назад +2

    Garden super.bolsomthinde aduthirikunna yellow colour poovulla chediyude perenda.ende kayil athundu pakshe poovudakunilla

    • @Lifefunmaker
      @Lifefunmaker  4 года назад

      ഞങ്ങൾ സുന്ദരി ചെടി എന്നാണ് വിളിക്കുന്നത്....... മറ്റെന്തെങ്കിലും ശരിയായി ഉള്ള പേര് കാണും അത് പക്ഷേ അറിയില്ല ചേച്ചി....

  • @makehimproud114
    @makehimproud114 16 дней назад +1

    ഇങ്ങനെ ഒരു വീഡിയോക്ക് ഇത്ര തപ്പി ന്ന് അറിയോ? ഇപ്പോഴാണ് youtube recommend ചെയ്യുന്നത്.. ഗൂഗിളിലും കിട്ടീലാ. ഇപ്പോ സന്തോഷായി 🙌🏻
    നാലു വർഷം പഴയ വീഡിയോ അല്ലെ. റേറ്റ് കുറച്ചൊക്കെ മാറിയിട്ടുണ്ടാവും. എന്നാലും ഒരു ഏകദേശം ഐഡിയ കിട്ടി. 💚

  • @mohdihsan2041
    @mohdihsan2041 3 года назад

    Manninte chattiyokke evdunna vangiye

  • @bueshab3216
    @bueshab3216 4 года назад +1

    Super chechii

  • @musarratalam3825
    @musarratalam3825 4 года назад +1

    Great video

  • @jacobabraham7318
    @jacobabraham7318 3 года назад

    Oro thattinte veethi ethra centimeter aa.

  • @leenapaulson5826
    @leenapaulson5826 4 года назад

    Chedikal super ayittundu. Oru standinu enthu Vila varum

    • @Lifefunmaker
      @Lifefunmaker  4 года назад

      Thank you Chechi,. Please watch Full Video...Ellam detail aayi paranjittundu....

    • @leenapaulson5826
      @leenapaulson5826 4 года назад

      Thank you

  • @sheelaprasad9530
    @sheelaprasad9530 Год назад

    Pleace ,3 thattite oru stant sale cheyyamo pleace

  • @lindajose6157
    @lindajose6157 3 года назад

    Three layer standinu ethra rupa aai paramo

  • @sheelaprasad9530
    @sheelaprasad9530 Год назад

    Stant ale cheyyumo plece

  • @sheelaprasad9530
    @sheelaprasad9530 Год назад

    3 thattite oru stant sale cheyyamo

  • @ayonaayona1454
    @ayonaayona1454 4 года назад +2

    Orchid aanthoriyam okke vilkkumo. Kollam evideya

    • @Lifefunmaker
      @Lifefunmaker  4 года назад +1

      Ippol plan illaa..
      Umayanalloor.

  • @akhilc1686
    @akhilc1686 4 года назад +1

    Ethil snails kayarila enthu cheyam athinu

    • @Lifefunmaker
      @Lifefunmaker  4 года назад +1

      വിശദമായി പറഞ്ഞുതരാം....

  • @lakshmianu6516
    @lakshmianu6516 4 года назад +1

    Chechi orkidil thai varunnundu bt oru strength illa...entha cheiyenda

    • @Lifefunmaker
      @Lifefunmaker  4 года назад

      Thanks for watching.... നൈട്രജൻ കൂടുതൽ അടങ്ങിയിട്ടുള്ള വളങ്ങൾ കൊടുത്താൽ മതി.... മുമ്പ്
      ഒരുപാട് വീഡിയോസ് ഇട്ടിട്ടുണ്ട് ഒന്ന് കണ്ടു നോക്കൂ....

    • @lakshmianu6516
      @lakshmianu6516 4 года назад

      Life fun maker miracle 20 20(13 27 27) wkly once kodukkunnathu...pinna 2 wks once kanji vaellam ozhikkum..

  • @sheelaprasad9530
    @sheelaprasad9530 Год назад

    Stant sale cheyyamo plece

  • @amalhs9338
    @amalhs9338 3 года назад

    Chechyyy ee stand nalla rate allee....but paisa illathavar nth chyumm

  • @premakumari2893
    @premakumari2893 3 года назад

    പച്ച നെറ്റ് എങ്ങനെയാ സെറ്റ് ചെയ്തത്

  • @thahiraabdulla42
    @thahiraabdulla42 4 года назад +1

    Standinu mugalil covering shade undo

    • @Lifefunmaker
      @Lifefunmaker  4 года назад

      Ippo illaa, idaan plan undu......

    • @thahiraabdulla42
      @thahiraabdulla42 4 года назад

      @@Lifefunmaker allathe mazhakkalathu orchidine engine protect cheyyum. Poly carbonate sheet aano iduga

    • @thahiraabdulla42
      @thahiraabdulla42 4 года назад

      @@Lifefunmaker athira is very simple and humble.

  • @lakshmianu6516
    @lakshmianu6516 4 года назад +1

    Chechi orkid nalla vaelil vaekkavo

    • @josemini2118
      @josemini2118 4 года назад +1

      Super

    • @Lifefunmaker
      @Lifefunmaker  4 года назад

      ഡെൻഡ്രോബിയം ആണെങ്കിൽ ഒരു 80 percentage വെയിൽ കിട്ടുന്നിടത്ത് വയ്ക്കുന്നത് കുഴപ്പമില്ല.

  • @anjushah3561
    @anjushah3561 4 года назад +1

    Randu step aayittulla stand nu ethra paisa aayinu. Pls rply

    • @Lifefunmaker
      @Lifefunmaker  4 года назад

      Sorry , മൊത്തത്തിൽ ഒരു റേറ്റ് പറഞ്ഞ് പണിയുകയായിരുന്നു...

  • @999blueblood
    @999blueblood 4 года назад +1

    Ethinta rates kood paranju tharumo pls

  • @marymalamel
    @marymalamel Год назад +1

    Pot നേരിട്ടു വച്ചാൽ തുരുമ്പിക്കുമോ tray
    വേണോ

  • @lekshmipriyas9500
    @lekshmipriyas9500 4 года назад +1

    chechii..orchid n enthu valama cheyunnath

    • @Lifefunmaker
      @Lifefunmaker  4 года назад

      ഒരുപാട് വളങ്ങൾ ഉണ്ട് അതിനെ പറ്റി ഒക്കെ മുൻപത്തെ വീഡിയോകളിൽ പറഞ്ഞിട്ടുമുണ്ട്... മറക്കാതെ കാണണേ..
      ruclips.net/video/2gbuHJEIHwI/видео.html

  • @nimithapk3806
    @nimithapk3806 4 года назад +1

    Chechii.. ithil 5 standintem koode vilayalle paranjath.. onninte vila ntha parayathirunne

    • @Lifefunmaker
      @Lifefunmaker  4 года назад

      അഞ്ച് എണ്ണത്തിനും കൂടി കോൺട്രാക്ട് കൊടുത്തിരുന്ന താണ്...

  • @karthikachandran5143
    @karthikachandran5143 2 года назад

    P

  • @jaseerav.k2630
    @jaseerav.k2630 3 года назад

    ഓർക്കിഡിന് വെയിൽ തട്ടിയാൽ പ്രശ്നം ഉണ്ടാവുമോ

  • @divyabineesh3798
    @divyabineesh3798 4 года назад

    ഇങ്ങനെ സ്റ്റാൻഡ് വച്ചിരുന്നാൽ മഴക്കാലം ആവുമ്പോൾ മാറ്റിവക്കണോ?

    • @Lifefunmaker
      @Lifefunmaker  4 года назад

      Stand ആണ് ഉദ്ദേശിച്ചതെങ്കിൽ അതിൻറെ ആവശ്യമില്ല....