പാടം ഒരു പഠനം | Amlps Cheppur

Поделиться
HTML-код
  • Опубликовано: 27 окт 2024
  • വയലിൽ ഞാറ് നട്ട് ചേപ്പൂര് എ.എം.എൽ.പി. സ്കൂളിലെ വിദ്യാർത്ഥികൾ
    ചേപ്പൂര് എ.എം.എൽ.പി. സ്കൂളിലെ വിദ്യാർത്ഥികൾ വയലിൽ ഞാറ് നടീൽ നടത്തി.
    കൃഷിയിട സന്ദർശനത്തിൻ്റെ ഭാഗമായി മാനുപ്പ എന്ന കുഞ്ഞു മൊയ്‌ദീൻ്റെ നെൽവയലിലാണ് സന്ദർശനം നടത്തിയത്.
    ഞാറു നടീൽ, നെൽ കൃഷിയുടെ വിവിധ ഘട്ടങ്ങൾ അറിയുക, കൃഷിക്കാരനുമായി അഭിമുഖം എന്നിവ ഇതിൻ്റെ ഭാഗമായി നടന്നു.
    വിദ്യാർത്ഥികൾക്ക് കാർഷിക സംസ്കൃതിയുടെ അനുഭവ പാഠങ്ങൾ നൽകുക,കാർഷിക തനിമയുടെ പ്രാധാന്യം കുട്ടികളിൽ എത്തിക്കുക,നെല്‍കൃഷിയെ നേരിട്ട് അറിയുക എന്നീ ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. സ്കൂളിലെ കാർഷിക ക്ലബ്ബ് പരിപാടിക്ക് നേതൃത്വം നൽകി.

Комментарии • 6