സത്യമാണ് എന്റെ കാര്യം തന്നെയാണ് പറയുന്നത് ഞാൻ എന്റെ ഇഷ്ട വ്യക്തിക്ക് നല്ലത് ചെയ്യുന്നു എന്ന് വെച്ചാൽ ഈശ്വര പ്രാർത്ഥന ചെയ്യുന്നു എനിക്ക് വേണ്ടി നേരെ തിരിച്ചാണ് ഇന്ന് ഞാൻ അറിഞ്ഞിരിക്കുന്നു എല്ലാ തെറ്റുകളും മുന്നോട്ടുപോകുന്നു മഹാദേവന്റെ അനുഗ്രഹം തരണം ഭഗവാനേ എന്നും🙏🏼🙏🏼🙏🏼😍♥️🥰🌹
എല്ലാ തെറ്റുകളും പൊറുത്തു മുന്നോട്ട് പോകുവാൻ തീരുമാനിച്ചു വടി കൊടുത്ത് അടി വാങ്ങാൻ ഇടവരുന്നു ചിലസമയങ്ങളിൽ അതുകൊണ്ടാണ് ചില സമയങ്ങളിൽ ഞാൻ ഒഴിഞ്ഞുമാറുന്നത് 😂😂😂
മഹാദേവന്റെ ശക്തിയും നാമവും നമോടെപ്പം ഉണ്ടെങ്കിൽ എന്നോട് അഹങ്കാരം കാണിച്ച ആ വ്യക്തിക്ക് ഉള്ള ശിക്ഷ കിട്ടിയിരിക്കും തീർച്ച ഓം നമശിവായ🙏 പിതാവേ രക്ഷിക്കണേ യൂണിവേഴസിനെ നന്ദി നന്ദി നന്ദി🙏 ഓം നമശിവായ🙏 ഓം നമശിവായ🙏
ഞാനും സ്നേഹിച്ച ആളെ ഒരുപാട് സഹായിച്ചു കിട്ടുമ്പോ ചിരിക്കും ഒരു ചെറിയ കാര്യത്തിന് വരെ സങ്കടം പെടുത്തും ഒരുപാട് അനുഭവിച്ചു മഹാദേവ കാത്തുകൊള്ളണമേ ഇവിടെ പറഞ്ഞ എല്ലാ കാര്യവും എന്റെ ലൈഫിൽ നടന്നു 🙏🙏🙏🙏
🙏🙏🙏എല്ലാം പറഞ്ഞു ത് സത്യം ആണ്... എന്നെ ഉപദേവിച്ചു... തെരുവിൽ ആക്കി.... എല്ലാം bhaghvanil സമർപ്പിക്കുന്നു...... ഈ ഒരു അവസ്ഥ എന്താ ന്ന്... ഈ വക്തി അറിയണം.. തിരിച്ചറിവ് ഉണ്ടാകണം....
ഓം നമ ശിവായ.. ഭഗവാനേ ഞാൻ മടുത്തു... ഈ വ്യക്തി എന്നും ചീത്ത വാക്കുകൾ കൊണ്ട് എനിക്ക് എന്നും മനോവിഷമംതരുന്നു ...എന്നിട്ടും അവർക്ക് എന്നും നല്ലതു വരുത്തണേ എന്നുമാത്രമേ ഞാൻ പ്രാർത്ഥിച്ചിട്ടുള്ളു .. ഇത്ര ദ്രോഹിച്ചിട്ടും...ആ വ്യക്തിയെ ചിലപ്പോ സ്നേഹിക്കുന്നു. .. 'ഈ അവസ്ഥ എനിക്ക് മാറ്റിത്തരണേ എൻ്റെ പൊന്നു ഭഗവാനേ. ധൈര്യവും ശക്തിയും തരണേ.❤❤❤❤ ഓം നമഃ ശിവായ ഓം നമ ശിവായ ഓം നമ ശിവായ
താങ്ക്യു യൂണിവേഴ്സൽ എനിക്ക് അറിയാൻ കഴിഞ്ഞിട്ടില്ല എന്നെ ഒന്നുമില്ലാതെ തെരുവിലാക്കി എല്ലാം ഭഗവാനോട് സമർപ്പിച്ചു എന്നെ ഒറ്റക് ആക്കി എല്ലാം നഴ്ട്ടപ്പെടുത്തി
എ൭൯റ കാര്യത്തിൽ വളരെ സത്യമാണ് പറഞ്ഞത് കുടുംബം കൊടുത്തു മാറി എന്നിട്ടും എന്റെ കു൭ട താമസിച്ചു കൊണ്ടു എ൭൬ കുറ്റം പറയുന്നതു കൊണ്ടു ഞാൻ വളരെ മനൊവിഷമത്തിലാണ്
ഭഗവാനെ കൂടെ ഉണ്ടാവാണേ. മറ്റുള്ളവർക്ക് വേണ്ടി ഒരുപാട് ത്യാഗം സഹിക്കുന്നു... അതിനുള്ള ഒരു നന്ദിയും കിട്ടുന്നില്ലല്ലോ... എല്ലാ നന്മങ്ങൾക്ക്കും നന്ദി parayunnu.. 🙏🙏🙏
സത്യം സത്യം സത്യം സത്യം സത്യം സത്യം
🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
നിങ്ങൾ, പറഞ്ഞത്, വളരെ ശരിയാണ്
100%.sathyam❤
വേദനകൾഎല്ലാം ഭഗവാനിൽ എൻ്റെ ഭഗവാനിൽ സമർപ്പിക്കുന്നു. ഓം നമഃശിവായ
ഓം നമഃ ശിവായ ഓം ഉമാ യെ നമഃ മഹേ ശ്യാ രം നമഃ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤
🌹🙏ഹരേ കൃഷ്ണാ... 🌹🙏
🙏🌹 ഓം നമോ നാരായണായ
ഒത്തിരി വേദനപ്പിച്ചു അവൻ തിരിച്ച് അറിയണം അവനെ ആരാണ് ചതിക്കുന്നത് എന്ന് വക വാനെ🤲🤲 എല്ലാം ഞാൻ ദൈവത്തിന് വിട്ട് കൊടുത്തു നന്ദി നന്ദി നന്ദി❤❤
Perfect reading. ഒന്നും പറയാനില്ല. ഓം നമഃ ശിവായ
എന്റെ പിതാവേ എപ്പോഴും കൂടെയുണ്ടാകണേ 🙏❤️❤️എല്ലാ ആപത്തിൽ നിന്നും രക്ഷിക്കണേ 🙏ഓം നമഃ ശിവായ 🙏❤️ഓം നമഃ ശിവായ ❤️ഓം ഹ്രീം നമഃ ശിവായ 🙏❤️😍🥰😘❤️❤️❤️❤️🌹🌹🌹🌹🌹
ദൈവം അതിൻ്റെ ശിഷകൊടുക്കണം
🙏🙏🙏100%,,, സത്യമാണ് ❤️❤️❤️🙏🙏🙏
😂😂🎉
അപമാനിച്ചു... തോൽപ്പിച്ചു....ഇനി എല്ലാം ദൈവം തീരുമാനിക്കട്ടെ
ഓം നമഃ ശിവായ... ഓം നമഃ ശിവായ... മഹാദേവാ....🏵️🏵️🏵️💐
കർമ്മഫലം അനുഭവിക്കട്ടെ ഓം നമശിവായ
ഓം നമഃശിവായ🙏 നന്ദി മഹാദേവ, നന്ദി🙏
എല്ലാം വളരെ കൃത്യമാണ്, സത്യം ആണ്
❤ പോസിറ്റീവ് എല്ലാം എടുക്കുന്നു
സത്യമാണ് എന്റെ കാര്യം തന്നെയാണ് പറയുന്നത് ഞാൻ എന്റെ ഇഷ്ട വ്യക്തിക്ക് നല്ലത് ചെയ്യുന്നു എന്ന് വെച്ചാൽ ഈശ്വര പ്രാർത്ഥന ചെയ്യുന്നു എനിക്ക് വേണ്ടി നേരെ തിരിച്ചാണ് ഇന്ന് ഞാൻ അറിഞ്ഞിരിക്കുന്നു എല്ലാ തെറ്റുകളും മുന്നോട്ടുപോകുന്നു മഹാദേവന്റെ അനുഗ്രഹം തരണം ഭഗവാനേ എന്നും🙏🏼🙏🏼🙏🏼😍♥️🥰🌹
എല്ലാ തെറ്റുകളും പൊറുത്തു മുന്നോട്ട് പോകുവാൻ തീരുമാനിച്ചു വടി കൊടുത്ത് അടി വാങ്ങാൻ ഇടവരുന്നു ചിലസമയങ്ങളിൽ അതുകൊണ്ടാണ് ചില സമയങ്ങളിൽ ഞാൻ ഒഴിഞ്ഞുമാറുന്നത് 😂😂😂
🤭🙏🏼
മഹാദേവന്റെ ശക്തിയും നാമവും നമോടെപ്പം ഉണ്ടെങ്കിൽ എന്നോട് അഹങ്കാരം കാണിച്ച ആ വ്യക്തിക്ക് ഉള്ള ശിക്ഷ കിട്ടിയിരിക്കും തീർച്ച ഓം നമശിവായ🙏 പിതാവേ രക്ഷിക്കണേ യൂണിവേഴസിനെ നന്ദി നന്ദി നന്ദി🙏 ഓം നമശിവായ🙏 ഓം നമശിവായ🙏
കൃഷ്ണാ ഗുരുവായൂരപ്പ.. എൻ്റെ തകർച്ച കാണാനിരിക്കുന്ന ആ വ്യക്തിക്ക് തക്ക ശിക്ഷ കൊടുക്കേണമേ😢🙏
നന്ദി യൂണിവേഴ്സ്
100 % സത്യമാണേ
ഈ വ്യക്തി എൻ്റെ Hടbതന്നെയാണ്
പറഞ്ഞതെല്ലാം ശരിയാ
എന്റെയും ഇതേ അവസ്ഥ 😢
വളരെ.. സത്യമാണ് മഹാദേവാ 🙏🙏🙏🙏🙏🙏🙏🙏🙏🙏
ഭഗവാനെ എന്റെ ശത്രുനെ ഭഗവാനെ സമർപ്പിക്കുന്നു🙏🏻🙏🏻🙏🏻🙏🏻
ഈ കേട്ട റീഡിങ്ങി ഒന്നു തന്നെ ഒഴിവാക്കാൻ ഇല്ല നന്ദി
സത്യം.. 🙏ഓം നമഃ ശിവായ ❤️🙏🌹
ഓം സർവ്വേശ്വരായ നമഃ ❤️🙏🙏
ഓം ഉമ മഹേശ്വരായ നമഃ ❤️🙏🌹
വിതച്ചവർ തന്നെ കൊയ്യും അത് ദൈവനീതിയാണ്... എന്റെ മഹാദേവാ.... 🙏ഓം നമഃ ശിവായ 🙏🥰🙏
വളരെ സത്യമായ കാര്യം ആണ് മാഡം വളരെ clear ആയി മാഡം പറയുന്നു എന്റെ കാര്യത്തിൽ ഇത് സത്യമാണ് 👍🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
പറഞ്ഞതു എല്ലാം ശരിയാണ് 100 % നന്ദി നന്ദി നന്ദി. Thanks Universi
ഓം നമഃ ശിവായ 🙏🏻🙏🏻 എല്ലാം സത്യം ആണ്. എല്ലാം ഭഗവാനിൽ സമർപ്പിക്കുന്നു
reading valare correct aanu.God bless You.❤❤❤❤❤❤❤
എല്ലാം ഞാൻ ഉമാ മഹാ സ്വാ രന്മാരിൽ സമർപ്പിക്കുന്നു ഓം നമഃ ശിവായ, എല്ലാം സത്യം തന്നെ ആണ് 🙏🙏🙏🙏🙏❤❤പറഞ്ഞത്
വേദനകൾ എല്ലാം ദൈവത്തിൽ സമർപ്പിക്കുന്നു
സത്യം തന്നെ.
അദ്ദേഹത്തേ..,,, രക്ഷിക്കണേ..
Bhagavane.. ithrem correct aayulla reading first time aanu.. ithil paranjatil onnu polum thettiyittilla..hatsoff
നിങ്ങൾ പറഞ്ഞത് 100ശതമാനം ശരിയാണ്. thank you Universe
ഞാനും സ്നേഹിച്ച ആളെ ഒരുപാട് സഹായിച്ചു കിട്ടുമ്പോ ചിരിക്കും ഒരു ചെറിയ കാര്യത്തിന് വരെ സങ്കടം പെടുത്തും ഒരുപാട് അനുഭവിച്ചു മഹാദേവ കാത്തുകൊള്ളണമേ ഇവിടെ പറഞ്ഞ എല്ലാ കാര്യവും എന്റെ ലൈഫിൽ നടന്നു 🙏🙏🙏🙏
സത്യം😢
സത്യം താങ്ക്സ് യൂണിവേഴ്സ് ഈ റീഡിംഗ് എനിക്കു വേണ്ടിയുള്ളതാണ്
കർമഫലം അനുഭവിച്ചു തന്നെ തീർക്കണം. അതൊന്നും മറ്റുള്ളവരെ ദ്രോഹിക്കുമ്പോൾ ഇവർ അറിയുന്നില്ല.
ഓം നമഃ ശിവായ 🙏🏻
🎉എന്റെ മനസ്സിനിനെ വേദനിപ്പിക്കുന്നവരെ ഞാൻ ഭഗവാനെ ഏല്പിക്കുന്നു ഓം നമഃ ശിവായ
നിങ്ങൾ പറയുന്നത് വളരെ ശരിയാണ്. 🙏
Correct എന്റെ അമ്മായിയമ്മ ഇങ്ങനെ ഒരു സാധനം ഇല്ല
😢
എല്ലാം വളരെ ശരിയാണ്. Thanks
എന്റെ ഭർത്താവിന്റ കാര്യമ ഈ പറയുന്നത് ചിന്തിക്കാൻ ഒന്നുമില്ല കർമ്മഭലം ഒരു ഡോസ് കൂടുതൽ കൊടുത്തോട്ട് യൂണിവേഴ്സിന് നന്ദി🙏 നന്ദി🙏🙏🙏❤️❤️❤️❤️
മാം എല്ലാം ശരി തന്നെ നന്ദി നന്ദി നന്ദി ഹരേ കൃഷ്ണാ
സത്യം 🙏🏻🙏🏻🙏🏻🙏🏻ഭഗവാൻ കൂടെ ഉണ്ട് 🙏🏻🙏🏻🙏🏻എന്റെ 🙏🏻🙏🏻🙏🏻
സത്യം. ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം ഞാൻ എന്റെ ജീവിതത്തിൽ അനുഭവിച്ചു.
ഓം മഹാദേവ ഞങ്ങളുടെ എല്ലാ സങ്കടങ്ങളും ഇല്ലാതാക്കി ഞങ്ങളെ രക്ഷിക്കണേ 🙏🏻🙏🏻
ഓം ഹ്രീം നമഃശിവായ
💯 correct Reading Thanks Divine Thanks Angel Thanks universe 🌈🦋💟💓💗🙏 Thanks mam ❤️🙏 ThankYou so much ❤️❤️❤️❤️
സത്യം.... എന്റെ സഹോദരന്റെ ഭാര്യ ആണ്..... 🙏🏻🙏🏻എനിക്ക് അത് കാണണം 🙏🏻🙏🏻അത്രയേറെ ഉപദ്രവിച്ചി ട്ടുണ്ട് ഹരേ കൃഷ്ണ
100/ശരിയാണ്. എന്നെ ഒരു പാട് വേദനിപ്പിച്ചു.
ഞാൻ സ്വാമിയാണ്. ഇപ്പോഴും വേദനിപ്പിക്കുന്നു
മാഡം പറയുന്നത് എന്റെ കാര്യം തന്നെയാണ് ennu എനിക്ക് തോന്നി പോകുന്നു 100% 🙏🏻🙏🏻🙏🏻🙏🏻
ഓം നമശിവായ,, പറഞ്ഞതെല്ലാം സത്യം എല്ലാ ഈശ്വരൻ മാറ്റി തരട്ടെ സ്വാമി ശരണം
thank you maa...perfect reading...😊
പക്ഷെ എന്റെ ചേട്ടനെ രക്ഷിക്കണം ഭഗവാനെ.
എന്റെ ഭർത്താവ് ആണ് ❤
സത്യം സത്യം സത്യം എല്ലാം നേരിൽ കാണിച്ചു തരട്ടെ ഓം നമശിവായ 🙏
അൽഹംദുലില്ലാഹ് ❤️നന്ദി മഹാദേവ 🙏🏻😓thank you univers❤
Your reading is outstanding , thanks to God and mam !👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
പറഞ്ഞതെല്ലാം വളരെ ശരിയാണ്🙏
Correct aanu
ഓം നമഃ ശിവായ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഇത്രയും സത്യ മായ വാക്കുകൾ. ഇതുവരെയും കേട്ടി ട്ടി ല്ലാ. കണ്ടാൽ അറിയാത്തവൻ.കൊണ്ടാറിയൂ. ഓംനമഃ ശിവായ 🙏🏻🙏🏻🙏🏻🙏🏻🙏🏻
സത്യം 100 ശതമാനം സത്യം സത്യം
സത്യം സത്യം സത്യം എന്റെ ഹാർട്ട് ബ്രേക്ക് ആയ പോലെ 17 year ആകുന്നു 25.11.2007!ആദായമായ ഒരു പോസറ്റീവ് മെസ്സേജ് thank യു ൽ love you
എനിക്ക് പറയാൻ വാക്കുകൾ ഇല്ല അത്രയും സത്യമായ എന്റെ ജീവിതാനുഭവങ്ങൾ എന്റെ മഹാദേവൻ തന്നെ വെളിപ്പെടുത്തി തന്നതാണ് ഇത് സത്യം 🙏
എല്ലാം സത്യം തിരിച്ചറിയറിയട്ടെ സ്വയം ഒരുപാട് അവസരങ്ങൾ കൊടുത്തു മനസിലാക്കിയില്ല
എല്ലാം വളരെ ശരി ആണ് ഞാൻ ഇപ്പൊ ഒരു ബന്ധം ഇല്ല
മോൾ പറഞ്ഞതെല്ലാം സത്യം തന്നെ. 100% വും കറക്ട് ആണ്. വീണ്ടും അസുഹം വന്നപ്പോൾ മുതൽ പഴയ പോലെ എന്നോട് അടുപ്പം കാണിച്ചു തുടങ്ങി.
🙏🙏🙏എല്ലാം പറഞ്ഞു ത് സത്യം ആണ്... എന്നെ ഉപദേവിച്ചു... തെരുവിൽ ആക്കി.... എല്ലാം bhaghvanil സമർപ്പിക്കുന്നു...... ഈ ഒരു അവസ്ഥ എന്താ ന്ന്... ഈ വക്തി അറിയണം.. തിരിച്ചറിവ് ഉണ്ടാകണം....
മഹാദേവൻ അനുഗ്രഹിക്കട്ടെ രക്ഷിക്കട്ടെ
Correctreading mam thanks
Thank you Madam 💓 thank you Universe
സത്യം മഹാദേവ എല്ലാം ഞാൻ അങ്ങയുടെ ഇഷ്ട്ടം പോലെ 🙏🙏
സത്യം 🙏 ഒന്ന് എൻ്റെ സഹോദരൻ്റെ ഒരു മകൻ .
ഒരാൾ എൻ്റെ ഭർത്താവിൻ്റെ സഹോദരിയുടെ ഭർത്താവ്😢
ഓം നമശ്ശിവായ 🙏🏻🙏🏻🙏🏻🙏🏻അമ്മേ നിങ്ങൾ പറഞ്ഞ കാര്യങ്ങൾ 101വട്ടം ശെരിയാണ് 🙏🏻🙏🏻അമ്മേ എനിക്ക് നിങ്ങളെ ഒന്ന് കാണാൻ വലിയ ആഗ്രഹം ഉണ്ട് 🙏🏻🙏🏻🙏🏻🙏🏻
പറഞ്ഞതെല്ലാം വളരെ സത്യം
Allam sathiyamanu magadeva readingu കേട്ടപ്പോൾ vallathe വിഷമം ആയി bagavane ഓ നമഃ ശിവായ ഓ നമഃ ശിവായ ഓ നമഃ ശിവായ
ഓം നമ ശിവായ.. ഭഗവാനേ ഞാൻ മടുത്തു... ഈ വ്യക്തി എന്നും ചീത്ത വാക്കുകൾ കൊണ്ട് എനിക്ക് എന്നും മനോവിഷമംതരുന്നു ...എന്നിട്ടും അവർക്ക് എന്നും നല്ലതു വരുത്തണേ എന്നുമാത്രമേ ഞാൻ പ്രാർത്ഥിച്ചിട്ടുള്ളു .. ഇത്ര ദ്രോഹിച്ചിട്ടും...ആ വ്യക്തിയെ ചിലപ്പോ സ്നേഹിക്കുന്നു. .. 'ഈ അവസ്ഥ എനിക്ക് മാറ്റിത്തരണേ എൻ്റെ പൊന്നു ഭഗവാനേ. ധൈര്യവും ശക്തിയും തരണേ.❤❤❤❤ ഓം നമഃ ശിവായ ഓം നമ ശിവായ ഓം നമ ശിവായ
വളരെ സത്യം ആണ് 🙏🏻🙏🏻🙏🏻🥲🥲🥲🥲അത്രയ്ക്കും അനുഭവിപ്പിച്ചു
ഇത് ഉച്ചത്തിൽ വിളിച്ചു പറയാൻ തോന്നന്നു
❤️thankyou Maha Deva
സത്യം, My husband, Sister,എന്ത് ചെയ്യാനാണ്,ഉണ്ടെക്കില് അനുഭവിക്കട്ടേ❤Thank you mam ♥️
Om Namasivaya,100%correct your reading madam 🙏🙏
Om namasivaya 100% correct🙏🏻👍🏻
താങ്ക്യു യൂണിവേഴ്സൽ എനിക്ക് അറിയാൻ കഴിഞ്ഞിട്ടില്ല എന്നെ ഒന്നുമില്ലാതെ തെരുവിലാക്കി എല്ലാം ഭഗവാനോട് സമർപ്പിച്ചു എന്നെ ഒറ്റക് ആക്കി എല്ലാം നഴ്ട്ടപ്പെടുത്തി
Om nama sivaya 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹thankas 👍
ഇത് എന്റെ കാര്യത്തിലും സത്യം സത്യം
ഓം നമഃ ശിവായ 🙏🙏🙏ഭഗവാനെ രക്ഷിക്കണേ 🙏🙏😰😰കൂടെ ഉണ്ടാവാണെ മഹാദേവാ... 😰😰🙏🙏🙏🙏❤️🥰🙏🙏
പറഞ്ഞത് മുഴുവനും സത്യം 🙏🙏🙏🙏
എ൭൯റ കാര്യത്തിൽ വളരെ സത്യമാണ് പറഞ്ഞത് കുടുംബം കൊടുത്തു മാറി എന്നിട്ടും എന്റെ കു൭ട താമസിച്ചു കൊണ്ടു എ൭൬ കുറ്റം പറയുന്നതു കൊണ്ടു ഞാൻ വളരെ മനൊവിഷമത്തിലാണ്
ഭഗവാനെ കൂടെ ഉണ്ടാവാണേ. മറ്റുള്ളവർക്ക് വേണ്ടി ഒരുപാട് ത്യാഗം സഹിക്കുന്നു... അതിനുള്ള ഒരു നന്ദിയും കിട്ടുന്നില്ലല്ലോ... എല്ലാ നന്മങ്ങൾക്ക്കും നന്ദി parayunnu.. 🙏🙏🙏
സത്യം സത്യം സത്യം സത്യം സത്യം സത്യം സത്യം സത്യം
ഓം നമശിവായ എല്ലാം ഭഗവാനിൽ സമർപ്പിക്കുന്നു
എന്റ ഭഗവാനെ സത്യം സത്യം ഇത് കേട്ട പോൾ വിഷമവും തോന്നണ് നമ്മൾ വിശ്വസിച്ച വർ ഈ രീതിയിൽ ഉള്ളവർ ആണല്ലേ🙏🙏🙏
സത്യം...🙏🙏🙏
എന്ത് കറക്ട് ആണ് മാം പറയുന്നത്.❤
ഇപ്പോൾ ചേട്ടൻ ഗൾഫിൽ ആണ്.
എന്റെ ശെരിക്കും ഉള്ള അനുഭവം സത്യം ഞാൻ ഇപ്പോൾ കടന്ന് പോകുന്ന അവസ്ഥ 🙏
Correct aanu.... Enteyaduth randu swabavam kaanikkunnu....
എന്റെ റീസിംഗ് ആയിരുന്നു എന്റെ അനുഭവം ഇതു തന്നെ
🙏🙏🙏🙏ഭഗവാൻ ന്റെ കൂടെ ind 🙏ഓം നമഃ ശിവായ 🙏🙏
സത്യം സത്യം സത്യം 🙏🙏🙏
Sathyam valare sheriyaanu.
Thank god, Thank you Universe, Thank you Mam
Thank you Universe And Mam❤❤❤
Thank you യൂണിവേഴ്സ് ❤❤❤❤
100% സത്യമാണ് 🙏🏻🙏🏻🙏🏻