@@ashiksnair9831 angane onnum cheyanda, at least sir add cheythu vilichude. For example:- Mohanlal Sir, or another example which you most probably know more is ROLEX SIR🤫😏😁
Lucifer ന്റെ കഥ നമ്മൾ ഒരാളോട് പറയുവണേൽ ഒരു സാധാരണ ഫിലിം തന്നെ ആണ്....പക്ഷെ ആ കണ്ടും കേട്ടും പരിചയിച്ച ടെംപ്ലേറ്റ് ഇൽ നിന്നുകൊണ്ട് ഒരു മികച്ച സംവിധായകൻ ആണേൽ അതിന്റെ making കൊണ്ട് അടിപൊളി ആക്കും.... അതാണ് പൃഥ്വി ഉദ്ദേശിച്ചത്...
എന്തോന്ന് മാധ്യമ പ്രവർത്തകർ.. ഇതൊക്കെ ഊഊട്യൂബ് മാധ്യമപ്രവർത്തകർ അല്ലേ.. കുറച്ച് എഡിറ്റിങ്ങും പഠിച്ച് രണ്ട് ക്യാമറയും യൂട്യൂബിൽ ഒരു അക്കൗണ്ടും ഉണ്ടെങ്കിൽ മാധ്യമ പ്രവർത്തകൻ ആയി. ജേർണലിസം വേണ്ട എന്തിന് പത്താം ക്ലാസ് പാസാകേണ്ട കാര്യം പോലുമില്ല.
മലയാള സിനിമ ഇൻഡസ്ട്രിയെ മറ്റുള്ളവയുമായി compare ചെയ്യല്ലേ please. അവരവിടെ 100 ഉം 1000 ഉം കോടികൾ എടുത്ത് അമ്മാനമാടുന്നു. ഇവിടെ അത്തരം ധനിക business കാരല്ല പടം എടുക്കുന്നത്.
Mattulla industryil main actorde salary kondanu kooduthalum highest budget varunnathu. Athozhichal athum normal movie thannanu. But quality leveil #Mollywood vere leval anu😊💥💥💥❤️❤️
പൃഥ്വിരാജ് എന്ന നടന് എവിടെ എന്തു പറയണമെന്ന് കൃത്യമായ ബോധമുണ്ട് അദ്ദേഹം മികച്ച നടനും നല്ലൊരു സംവിധായകനും ആണ് എമ്പുരാൻ എന്ന സിനിമയ്ക്ക് ഓവർ ഹൈപ്പ് കൊടുക്കാതെ ജനങ്ങളുടെ ഇടയിൽ ഇതൊരു സാധാരണ സിനിമയായിരിക്കും ഒന്നും പ്രതീക്ഷിക്കാതെ ഒരു സിനിമ എന്ന മട്ടിൽ വന്ന് കാണുക നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക അതുകൊണ്ട് ഒരു ഗുണമുണ്ട് ജനങ്ങൾ ഒരു പ്രതീക്ഷയും ഇല്ലാതെ സിനിമ വന്നു കാണും തീപ്പൊരി പാറുന്ന പ്രകടനമാണ് സിനിമ കാഴ്ചവയ്ക്കുന്നത് എങ്കിൽ പിന്നെ പറയേണ്ടതില്ലല്ലോ 😀😀👌👌 ഇത്രയും ഇന്റലിജന്റ് ആയിട്ട് മറുപടി പറയാൻ മറ്റേത് സംവിധായകന് കഴിയും 😂😂😂 അതോടൊപ്പം കോടികൾക്കൊന്നും ഒരു പ്രാധാന്യമില്ല മറിച്ച് കുറഞ്ഞ ബഡ്ജറ്റിൽ ഒരു മൂവി വൃത്തിയായി മേക്ക് ചെയ്തെടുക്കാൻ കഴിയും എന്നും അദ്ദേഹം നൈസായി വിവരിച്ചു ❤❤❤❤
@@abhinavraj1001 enikk prathyekichu chiri onnm vannilla, pritviraj overacting, soubin nte career nu polum kottam varuthiya oru movie, pinne serial le sthiram story🤣pinne video quality adipoli aayirunnu ath maatramanu enikk oru positive aayi thonniyath
@@Sujus979 no. Angana groundbreaking aitolla onnum luciferil illairunu. A really good commercial movie.athre ollu. Angana nokuka anengi pulimurugan pinneyum athilek pariganikam . Heavy fights, vfx telugu dub release that really worked and so much.
Classil ulla padipi na pole aanu exam ezhutheela Njan pottum nu oké parayum last result varum full marks kaanum 😂 athaanu raju ettan nte oru line 🔥 The man with extra bone 🔥
കോടിക്ക് ഒന്നും ഒരു വില ഇല്ലാത്ത പോലെ 😂😂😂 ആ ഡയലോഗ് ishday❤️❤️
Le: adhipurush😂
Sathyam
@anoopraj4525 500 cr il aan thudangiyath pinne 700cr aayatha😅😂
@@whiiite_hawk700 cr ooke athum aa cinemeku vfx aayrnalo main😂
@@lookayt6614 aa 700 cr kond vere enthokke cheyyaayirnn🤧
അതാണ് പോയിന്റ്.. ആ സിനിമ ചെയ്യാൻ 500 കോടി വേണ്ട എന്നു പറഞ്ഞാൽ അത്രയും അതിന്റെ ആവശ്യമില്ല.. അല്ലാതെ തന്നെ അതിനോളം എത്തിക്കാൻ അവനറിയാം.... 🔥🔥🔥🔥
Prayathil mutha aal alle, onnu cheta enn vilichude, Avan Ivan enoke parayunath nalla sheelam alla🙏🏼❤️
@@SPECTREmVp.6936 maybe pulliyekkal moothath aanengilo?
@@SPECTREmVp.6936 ninakk ariyo ith prithviyekkal prayam kuranja aal ahnenn
@@SPECTREmVp.6936 enkil achante prayavulla laaeettane llaalappa ennu vilikanoo ? 😮
@@ashiksnair9831 angane onnum cheyanda, at least sir add cheythu vilichude.
For example:- Mohanlal Sir,
or another example which you most probably know more is ROLEX SIR🤫😏😁
That last dialogue.. സിനിമ ഒരു സാദാരണ സിനിമ ആരിക്കും 😅
Lucifer erangiyapozhum eth tanneya paranje 😂😂😂
@@pappettan6668 athe athe
😄😄
Kettitund kettittund😂😂
Ingane parayunnatha nallath
പ്രത്വി :- സിനിമ ഒരു സാധാരണ സിനിമയാണ്....
മ്മ്മ് ഞങ്ങള് വിശ്വസിച്ചു... 🥱🥱🥱
Vishwasikunade ane nallad. Gold anubhavam ullad ale. Orupad expectation vachite veruthe nthina 😂
@@heerakvijayan അതിനു പൃഥ്വിരാജ് fan ആയ njn പോലും expect ചെയ്ത്ടില്ല 😂അപ്പോഴാ,,, രാജു അല്ല gold എഴുതിയത് 😊oru committment ആണ് ആ movie
@@heerakvijayan gold evide kidakkann lucifer evide kidakkann
@@heerakvijayanhh goldim ith aayit nth bendahm,Lucifer aan bro ith Prithvirajinta
Atha nallath angane venam parayan..
King of kotha oke thalli keti vechit moonjiyile..
"സാധാരണ" സിനിമ അതിൽ തന്നെ ഉണ്ട് ഒരു ഒന്നൊന്നര പടം ആയിരിക്കും 👌👌 All the best
സാധാരണ സിനിമയാണ് എന്നൊക്കെ പറയും എന്നിട്ട് ഒരു ഒന്നൊന്നര ഐറ്റം അങ്ങ് അറക്കും 🔥
ഫ്ലോപ്പ് Aaavan സാധ്യതnund
@@unniyettan_2255 eyy... Enik thonnunnilla... Poli ayirikkum 😊👍
@@unniyettan_2255 L2 oo? seriously 😂
പടം പൊട്ടിയാൽ മൂഞ്ചും... അധിക പ്രതീക്ഷ യാണ്... പടം പൊട്ടാൻ മെയിൻ കാരണം
L2 കാണാതെ ചത്താൽ ആത്മാവിനു പോലും ശാന്തി കിട്ടില്ല.... പ്രത്വി.. ഒന്ന് വേഗം ആകട്ടെ
😂😂
poi vallom padikeda avante oru oonja comment
😂😂😂athenne
😂😂
SM street sale's വാണം???
Lucifer ന്റെ കഥ നമ്മൾ ഒരാളോട് പറയുവണേൽ ഒരു സാധാരണ ഫിലിം തന്നെ ആണ്....പക്ഷെ ആ കണ്ടും കേട്ടും പരിചയിച്ച ടെംപ്ലേറ്റ് ഇൽ നിന്നുകൊണ്ട് ഒരു മികച്ച സംവിധായകൻ ആണേൽ അതിന്റെ making കൊണ്ട് അടിപൊളി ആക്കും....
അതാണ് പൃഥ്വി ഉദ്ദേശിച്ചത്...
_പടം വരുമ്പോ കാണാം 500 കിട്ടുമോ അതോ 1000 കടക്കുമോ എന്നൊക്കെ ആകെക്കൂടി ലാലേട്ടന്റെ പ്രതീക്ഷയുള്ള ഒരു സിനിമ ഇതാണ്_ 😘❤️🔥
200 adikkumaayrkkm
ഒരു സാധാരണ സിനിമയാണ്.... 😎
Nunayaa😂
Psychological movement
Very good looking prithvi 😍😍😘
വല
ഞങ്ങൾ മാധ്യമ പ്രവർത്തകർ "ബുദ്ധിജീവികൾ" ആണ്...😝😝😝
അതെ ഞങ്ങൾ ആധികാരികയുമായിട്ടേ ചോദിക്കൂ 😂😂😂
Ulupp കുറച്ച് koravann matram
എന്തോന്ന് മാധ്യമ പ്രവർത്തകർ.. ഇതൊക്കെ ഊഊട്യൂബ് മാധ്യമപ്രവർത്തകർ അല്ലേ.. കുറച്ച് എഡിറ്റിങ്ങും പഠിച്ച് രണ്ട് ക്യാമറയും യൂട്യൂബിൽ ഒരു അക്കൗണ്ടും ഉണ്ടെങ്കിൽ മാധ്യമ പ്രവർത്തകൻ ആയി. ജേർണലിസം വേണ്ട എന്തിന് പത്താം ക്ലാസ് പാസാകേണ്ട കാര്യം പോലുമില്ല.
Prithviraj Productions + Aashirvad Cinemas + Lyca Productions = E . M . P . U . R . A . A . N🔥🔥
Enthonne 😂
Manasilayilla 👀🙂
Prithviraj production ollapo pinne enna ari varakkan aadey Hombale films😂
@@arjun_aju ede koode onne thagaallo 😂
A A o o
സിനിമ സാധാരണ സിനിമയാണ് ഈ വാക്കിൽ ഉണ്ട് എല്ലാം
We got a gem in our industry..raj❤❤❤
എന്താ മറുപടി 👌രാജു ഇഷ്ട്ടം ❤️
ഓ.. മന 🤭😂
Le Om Raut: Nammale Anallo Machambi 🤧😁
😂
😂😂😂
Sound kettale ariyaam.... Aa vettavaliyan chekkanaa...
ഇങ്ങേരോട് സംസാരിക്കുമ്പോൾ സൂക്ഷിക്കണ😄💗💗💗
ലൂസിഫർ 25 crore ബഡ്ജറ്റ് ആയിരുന്നു ഇറക്കിയത് ..... ടോട്ടൽ കളക്ഷൻ 175 crore ആയിരുന്നു ♥️
രാജുവേട്ടൻ 😂😂😂😂🤝👍🏻
നീ ഒടുക്കത്തെ ഗ്ലാമർ ആടാ..
Strategy 💯💯 veuthe irikkunna aalkare mukalil kayatti vekkathe ... Surprise impact koduth satisfy cheyyunu... Real gamer ❤️❤️
mm mmm mmm മനസ്സിലാവുന്നുണ്ട് കേട്ടോ....ഇത് കുറെ കേട്ടതാ 🤣🤣🤣
we should expect something big on hearing these dialouges:
1. Modiji: Mere pyare deshwasiyoon
2. Raju: Empuraan oru saadarana cinema aanu
Ente mwoone🔥🔥🔥
😂😂
😂😂
അഞ്ഞൂറ് കോടിക്ക് പോയിട്ട് അൻപത് കോടിപോലും വേണ്ട. ഇയാൾക്ക് ഈ സിനിമ എടുക്കാൻ. 🥵
True Lucifer budget thanne 20cr aanu🔥
കുറച് കുറയ്ക്കാൻ പറ്റുമോ 🤦♂️🤦♂️
😁, lov u raj& baiju in interviews...
പടം ഹിറ്റാകാൻ കുറെ കോടികൾ മുടക്കണം എന്നില്ല....kgf കണ്ടു പടിക്ക്...90 കോടി രൂപക്ക് ഒരു ലോകം തന്നെ അയാൾ ഉണ്ടാക്കി....
Kantaaraa says hi🌚
Kgf 1 , 80Cr
Kgf 2 , 100Cr
500 koliyude adipurush..🤣😂
@@souravsuresh542 kgf>>>>>>>kantaara
@@cleganegaming9220 katara budget is 19cr
My fvrt actor💛
റൂമർ കേൾക്കുന്നതല്ല .. ആ ചോദ്യം ചോദിച്ചവൻ തന്നേ പടച്ചുണ്ടാക്കിയതാണ്
മമ്മൂക്കയെ വച്ച് ഒരു മൂവി പ്രതീക്ഷിക്കുന്നു 🔥🔥❤️
Kurachu kurachal mathiyo ? Ethra kurakkanam ?
virat kohli look
Kohli>>>>prithviraj😌❤️
@@srubabu5713 height wise prithvi raj>>>>virat kohli
@@Afnadsv Look wise Prithvi thanne
ചെറുതായിട്ട്
@@dilavar5774angott maari iri.
Look wise kohli
Bodywise kohli
Fans wise kohli
Still kohli act better than him in add 😂😂
Empurante varavinu vendi waiting 🔥🔥
ജെയം ഉണ്ടാകും എന്ന് ഉറപ്പുണ്ട് (പ്രിത്വി&ലാൽ)combo💪🏻🔥❤️
Chettayi erikunnath polikkum ok❤❤❤❤❤❤😍😍😍😍😍😘😘😘
💕💕
prithvi - ഇങ്ങനെ വേണം
സർ നന്നായി
സിനിമ ഒരു സാധാരണ സിനിമയാണ്, ഒരു മമ്മൂട്ടി swag പിടിച്ചല്ലോ
ലൂസിഫർ റിലീസ് ആയ സമയത്തും ഇതുപോലാ പറഞ്ഞെ ഒരു ചെറിയ സിനിമ ആണെന്ന് 😂 പിന്നിട് നടന്നത് ചരിത്രം ❤️🔥😍
#Waiting L2🔥
Bro daddy ഇറങ്ങിയപ്പോഴും അങ്ങനെ തന്നെ ആണ് പറഞ്ഞത് 😁പിന്നെ നടന്നത്..... 🙄
@@Sujus979 അത് ഒരു ചെറിയ സിനിമ തന്നെയല്ലേ...
@@4_sh_vin apo athinte charithram ariyaalo enna puli paranjath😹
@@Rohit-rx5rz 😁👍
Gold kandappo manassilayi kodikkonum vilayillennu
😂
കഥയാണ് മലയാള സിനിമയുടെ കരുത്ത്.
Raju ettan uyir 🤗🥰
അതിത്തിരി കൂടുതൽ അല്ലേ ചേട്ടാ??
(അമർ, അക്ബർ, ആന്റണി )
Polli rajuettan🔥👌❤
മലയാള സിനിമ ഇൻഡസ്ട്രിയെ മറ്റുള്ളവയുമായി compare ചെയ്യല്ലേ please. അവരവിടെ 100 ഉം 1000 ഉം കോടികൾ എടുത്ത് അമ്മാനമാടുന്നു.
ഇവിടെ അത്തരം ധനിക business കാരല്ല പടം എടുക്കുന്നത്.
അതെ സിനിമ സാധാരണ സിനിമാ ...വെറും സിനിമാ.......
പടം ഇറങ്ങിട് കുറക്കേണ്ട രീതികണേൽ കുറച്ചേക്കം 👍🏻
സാധാരണ സിനിമ ആയതുകൊണ്ട് Lyca Productions കൂടി ഉണ്ട് നിർമാണത്തിന്.... രാജു...😂❤
സാധരണ സിനിമ യാണ് 😌😃 ആ വാക്ക് ആണ് മെയിൽ രാജു അണ്ണൻ!!!
Thank you sir 👍 🤝 🙏 ☺️
Mattulla industryil main actorde salary kondanu kooduthalum highest budget varunnathu. Athozhichal athum normal movie thannanu. But quality leveil #Mollywood vere leval anu😊💥💥💥❤️❤️
ഈ സ്വരം എവിടെയോ കേട്ടിട്ടുണ്ടല്ലോ? ജോജു വിനോട് മമ്മുക്ക ചാൻസ് ചോദിച്ചോ എന്ന് പറഞ്ഞ മൊതലല്ലേ ഇത് ???
സിനിമ ഒരു സാധാരണ സിനിമയാണ് 😝😝ufff ആ ഡയലോഗ്
ചോദിക്കുവന്നൻ വേറും.. പൊട്ടൻ തന്നെ 👌
Well said ❤.............
ഈ ചാനലുകാരുടെ ഒരു കാര്യം🤨
ചെക്കൻ നല്ല പക്വത ആയി
45 vayas aaayi........ Appo pakvatga varille moone
@@abuabi7139 40 vayas aahn myre
@@abuabi7139 40 വയസ്സ്
@@abuabi7139 45 ooh😅
Pende pakwathaumd
ഏത് വീട്ടാവളിയനാടെ ചോദ്യം ചോദിക്കണേ .. ഒരുമാതിരി ഓഞ്ഞ tone
Raajuettan❤️
Prequel sequel 😍
Hi raaju..... Nala. Samsaram
പൃഥ്വിരാജ് എന്ന നടന് എവിടെ എന്തു പറയണമെന്ന് കൃത്യമായ ബോധമുണ്ട്
അദ്ദേഹം മികച്ച നടനും നല്ലൊരു സംവിധായകനും ആണ് എമ്പുരാൻ എന്ന സിനിമയ്ക്ക് ഓവർ ഹൈപ്പ് കൊടുക്കാതെ ജനങ്ങളുടെ ഇടയിൽ ഇതൊരു സാധാരണ സിനിമയായിരിക്കും ഒന്നും പ്രതീക്ഷിക്കാതെ ഒരു സിനിമ എന്ന മട്ടിൽ വന്ന് കാണുക നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
അതുകൊണ്ട് ഒരു ഗുണമുണ്ട് ജനങ്ങൾ ഒരു പ്രതീക്ഷയും ഇല്ലാതെ സിനിമ വന്നു കാണും തീപ്പൊരി പാറുന്ന പ്രകടനമാണ് സിനിമ കാഴ്ചവയ്ക്കുന്നത് എങ്കിൽ
പിന്നെ പറയേണ്ടതില്ലല്ലോ 😀😀👌👌
ഇത്രയും ഇന്റലിജന്റ് ആയിട്ട് മറുപടി പറയാൻ മറ്റേത് സംവിധായകന് കഴിയും 😂😂😂
അതോടൊപ്പം കോടികൾക്കൊന്നും ഒരു പ്രാധാന്യമില്ല മറിച്ച് കുറഞ്ഞ ബഡ്ജറ്റിൽ ഒരു മൂവി വൃത്തിയായി മേക്ക് ചെയ്തെടുക്കാൻ കഴിയും എന്നും അദ്ദേഹം നൈസായി വിവരിച്ചു ❤❤❤❤
Pritviraj ഇങ്ങനെ ഇടക്കിടക്ക് സാധാരണ സിനിമ എന്ന് പറയുമ്പോൾ പേടിയാവുന്നുണ്ട്. Bro daddy ക്ക് മുന്നേയും ഇങ്ങനെ തന്നെ ആണ് പറഞ്ഞിരുന്നത് 🤢
Bro dady super aanu..kore chirichind njngal okke.. ningalk okke entha vendath ennu ariyilla. 🙄
@@abhinavraj1001 enikk prathyekichu chiri onnm vannilla, pritviraj overacting, soubin nte career nu polum kottam varuthiya oru movie, pinne serial le sthiram story🤣pinne video quality adipoli aayirunnu ath maatramanu enikk oru positive aayi thonniyath
Broh. Ithellam sadarana films thanne anu. Magnum opus onum alla. Athanu udeshikunath.
@@rahulr6156 malayalam industry kku lucifer oru asadharana cinema thanne aayirunnu🔥🔥
@@Sujus979 no. Angana groundbreaking aitolla onnum luciferil illairunu. A really good commercial movie.athre ollu. Angana nokuka anengi pulimurugan pinneyum athilek pariganikam . Heavy fights, vfx telugu dub release that really worked and so much.
3 പ്രാവശ്യം പറയുമ്പോൾ ആ പടത്തിന്റെ താത്പര്യം അങ്ങ് പോകും
Ethu thannaya frst padathilum paranjathe sadha movie ayirikum ennu but vannapo ya mone🔥🔥🔥
500 എടേ മലയാളം സിനിമയാണ് പാവങ്ങളുടെ
"കൊറച്ചു കൊറക്കാൻ പറ്റുമോ "😂😂😂
500 കോടി ഒരാൾ തരുവാണെങ്കിൽ എനിക്ക് വേണ്ട..
അതെന്താ : ആരും തരില്ല അതുതന്നെ
Brh😅
Lucifer or സാധാരണ സിനിമ അല്ല... ഒരു mysterious character ആണ് സ്റ്റീഫൻ... അപ്പോൾ പിന്നെ എമ്പുരാൻ അതിനെക്കാൾ അടിപൊളി ആയിരിക്കും.
😂😂😂😂😂😂😂
😂😂😂😂ഇരട്ട സിനിമ കണ്ടിരുന്നോ?
കഥ മനസിലായില്ല അല്ലെ... ചിരി കണ്ടപ്പോൾ തോന്നി....
@@edgarob 😂😂😂😂😂
Malayalam cinema🙏 lalettan🦁👑
@@shibilj.r96022 ile karyam nokkanda 😂mammotty kazhinje lalettan ullu ennokke chumma thalli vidalle kutta 🤣🤣mammottykk 2005nu shesham 2022 aayittum oru industry hit polum illa 😂😂Mohanlal kazhinje mammotty ullu 😂😂😂ippo kurach mosham time aanu😂😂ningalkk kazhinja 10 varshathinidakk ippozhalle oru nalla varsham vannath 😂😂aakhoshikk 🤣🤣
@@shibilj.r96
Pacha spoted 🤣🤣
@@shibilj.r96 aa enitt 🤣🤣
Nice way to ask qns
500 കോടി budget ആണേൽ മിനിമം 2000 കോടി എങ്കിലും collect ചെയ്യണം profit ആകാൻ 😅😅മോഹൻലാൽ fans ഇതൊക്കെ വിശ്വസിക്കും
Thallu innee angg thudngyaal oru pakshe..1999 cr vare ethikkyaam🫠🫶🥰🥲🥲
മാമഗം 130 cr കിട്ടി എന്ന് പറഞ്ഞു മമ്മൂട്ടി ഫാൻസ് വിശ്വസിച്ചു ഇല്ലേ
@@apsapaps5603 thanikk thonnundo empuran 2000 cr adikkum ennn!?
@@KUZHIMADIYANYT 300 kodi polum pokilla
@@thanosunni fact 100%
Cold case 2 varumo
സാധാരണ സിനിമ എന്നൊക്കെ..hmm.. kettindu kettindu
എന്തെന്നറിയില്ല ആ Anchorinte സൗണ്ട് kekkumabazhe kali ഇളകും 😡
same enikyum...avande mukhathu adikyan thonnum
അന്നൂറ് കോടി....😝😝
വിജയ് അണ്ണൻ കാമിയോ റോളിൽ വരുന്നുണ്ട് വിജയ് അണ്ണൻ തന്നെ 200 കോടി കൊടുക്കണം പിന്നെ ഷാരൂഖ് ഖാന് 150 കോടിയും. മൊത്തത്തിൽ ആകെ ബഡ്ജറ്റ് 499 cr 😍😍😍
38 lakhs inte Audemars Piguet inte watch! 🙂🙌
പ്പ്രീക്ക്വേൽ ആണോ സ്വീക്വൽ ആണോ
ഇതുപോലൊരു വിവരക്കേട് ചോദിക്കാൻ ഇന്ന് കേരളത്തിൽ മൂവിമാൻ വാണമേ ഉള്ളു...
നല്ല ഷർട്ട്
Asif aliyudey kooman super film...eee prithirajokkeee chumma showww
Appo Lucifer aara pada oole
Handsome prithvi
വലിയ സിനിമ ഉണ്ടാക്കാൻ വലിയ ബജറ്റ് വേണ്ട kanthara,kgf ഒക്കെ ഇത്ര ബജറ്റ് ആർന്ന്ന്ന്
Kgf 1- 100cr & kgf 2 - 110cr
@@Azad-om9or part 1- 80 crorഉം part 2- 100 crore ഉം അങ്ങനെയാണ്👍
Kgf 1= 80+ cr
Kgf2= 100 cr
kanthara = 16 cr
@@Ali-hd1dm ok I agree. 100cr cheriya budget aaano?.
@@Azad-om9or അല്ലാ🤷
AP alle watch
Oru sadharana cinema ❤🔥🤞
ഒന്ന് ചോദിച്ചോട്ടെ gold പടത്തിൽ പോപ്കോൺ തിന്നാൻ വന്ന നയൻസിന് എത്ര കോടി കൊടുത്തു
അത് ഇത്തിരി കൂടുതൽ അല്ലേ ചേട്ടാ..
Prthwi mammokeym koode onnu koodi ore cenima yl venam
499 Crores anu not 500 Crores 😂😂 thallividuva film media brother
ഒരു കൊച്ചു ഫിലിം അത്ര ഉള്ളൂ 😊
Adhipurush ഓർമ വന്നു 🤭🤭
Padam ptathirunna mathi no hype only hope😊
ഒരു കുഞ്ഞു സിനിമ
Lalettan ippo oru comali aayikkonddirikkuvaa
Ellarum abhinayichu abhinayichu Oscar medikkuvaa
Lalettan ippo panddathe prithvi aanu thaazhottu ponu enta sondham abhiprayam aanu
Classil ulla padipi na pole aanu exam ezhutheela Njan pottum nu oké parayum last result varum full marks kaanum 😂 athaanu raju ettan nte oru line 🔥 The man with extra bone 🔥
All th brst🎉🎉🎉❤🥰🥰
ഒരു രൂപക്ക് വിലയുണ്ട് sir
നാളെ ന്റെ വീട്ടിഡിന്റെ......
ജപ്തിയാണ്
Next our mohanlal sir padakkam 😂❤
Raju ettan wait for Empurn