ഇബ്‌ലീസ്‌ പറഞ്ഞ മൂന്ന് വിഭാഗം

Поделиться
HTML-код
  • Опубликовано: 20 окт 2024
  • بسم الله الرحمن الرحيم
    ഇബ്ലീസ് പറഞ്ഞ 3 വിഭാഗം
    _____________________________
    ഉസ്താദിന്റെ ഈ പ്രഭാഷണത്തിൽ ഇബ്ലീസ് 3 വിഭാഗം ആളുകളെ പറ്റി പറയുന്നുണ്ട്
    അതിൽ രണ്ടാമത് പറയുന്ന വിഭാഗം ആളുകളെ പറ്റി ഇബ്ലീസ് പറയുന്നു..
    "നിങ്ങളുടെ കുട്ടികളുടെ കയ്യിൽ നിന്ന് പന്ത് തട്ടിക്കളിക്കുന്നത് പോലെ ഞങ്ങളുടെ കയ്യിൽ ഞങ്ങൾക്ക് തട്ടിക്കളിക്കാൻ പറ്റുന്ന ഒരു കൂട്ടം മനുഷ്യർ ഉണ്ട്"
    ഏതൊക്കെ വഴികളിൽ കൂടി നമ്മളെ പിഴപ്പിക്കാൻ പറ്റുമോ അതൊക്കെ പിശാച് ചെയ്യും
    നമ്മുടെ കയ്യിലുള്ള മൊബൈൽ ഫോണിന്റെ രൂപത്തിലോ, TV ചാനലുകൾ വഴിയോ പിശാച് നമ്മളെക്കൊണ്ട് തെറ്റ് ചെയ്യിക്കും
    നമ്മളെക്കൊണ്ട് മൊബൈൽ ഫോണിലൂടെ ഫിത്നകൾ എഴുതിച്ചും സംസാരിപ്പിച്ചും ഇസ്ലീസ് അവന്റെ ദൗത്യം മുടങ്ങിപ്പോവാതെ കൊണ്ട് പോകുന്നു.
    രഹസ്യമായും പരസ്യമായും അറിഞ്ഞും അറിയാതെയും ഒരുപാട് തെറ്റുകൾ ചെയ്ത ഞാനടക്കമുള്ള ആയിരക്കണക്കിന് ആളുകൾക്ക് നേരായ വഴിയുടെ വെള്ളി വെളിച്ചം പകർന്ന് നൽകുന്ന നമ്മുടെ ഉസ്താദിനെ പോലും സോഷ്യൽ മീഡിയ വഴി തെറി പറഞ്ഞും മോശമായ പല വാക്കുകൾ പറഞ്ഞും നടക്കുന്ന ആളുകൾ മനസിലാക്കേണ്ട ഒരു സത്യമുണ്ട്
    കുട്ടികൾ കയ്യിൽ നിന്ന് പന്ത് തട്ടിക്കളിക്കുന്നത് പോലെ ഇബ്ലീസ് നിങ്ങളെക്കൊണ്ട് കളിപ്പിക്കുകയാണ്
    ഉസ്താദ് ഖുർആനിന്റെയും ഹദീസിന്റെയും അടിസ്ഥാനത്തിൽ ക്ലാസ്സുകൾ എടുക്കുമ്പോൾ അത് തന്റെ ഇഹലോക ലാഭത്തിന് കോട്ടം വന്നതിന്റെ പേരിലോ മറ്റോ ഉസ്താദിനോട് മനസിൽ പകയും വിദ്വേശവും വെച്ച്പുലർത്തി നാവിൽ നിന്ന് വരുന്ന നീചമായ വാക്കുകൾ തന്നെക്കൊണ്ട് ഇബ്ലീസ് പറയിപ്പിക്കുന്നതാണ് എന്ന കാര്യം മനസിലാക്കാനും ആ തെറ്റിൽ നിന്ന് പിന്മാറി തൗബ ചെയ്യാനുമുള്ള മനസ്സ് അത്തരക്കാർക്ക് റബ്ബ് കൊടുക്കട്ടെ.
    ഇസ്ലീസ് പറഞ്ഞ മൂന്നാമത്തെ ഒരു വിഭാഗം ആളുകൾ ഉണ്ട് .
    അത് ആരാണെന്ന് ഈ പ്രഭാഷണത്തിലൂടെ ഉസ്താദ് പറഞ്ഞ് തരുന്നു.
    ആ മൂന്നാമത്തെ വിഭാഗത്തിൽ പെടാൻ റബ്ബ് തൗഫീഖ് നൽക്കട്ടെ.
    امين امين يا ربّل عالمين
    തെറ്റിലേക്ക്‌ പോകുമ്പോൾ നന്മ തിന്മകൾ കുറിക്കുന്ന മലക്കുകളേയും ഈ ദിഖ്‌റുകളും ഓർമ്മയിരിക്കട്ടേ
    👇👇👇👇👇👇👇
    ‎الله معي الله ناظري الله شاهدي
    ‎الله എന്റെ കൂടെയുണ്ടല്ലോ,
    ‎الله എന്നെ നോക്കുന്നുണ്ടല്ലോ,
    ‎الله എന്റെ കർമ്മങ്ങൾക്ക്‌ സാക്ഷിയാണല്ലോ
    (PVA vanimel)
    +91 9747808081
    "നേരായ വഴി" യിലൂടെ ഷെയർ ചെയ്ത എല്ലാ പ്രഭാഷണങ്ങളും താഴെ കാണുന്ന RUclips, Facebook പേജുകളിൽ ലഭ്യമാണ്
    ⬇⬇⬇⬇⬇⬇⬇⬇⬇
    / nerayavazhi
    / simsarulhaqhudavimambad
    nerayavazhi
    ഹബീബിന്റെ ﷺചാരത്തേക്ക്‌ എപ്പോഴും സ്വലാത്തുകൾ വർഷിക്കട്ടെ ...
    🌹 اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ
    وَعَلَى آلِ سَيِّدِنَا مُحَمَّدٍ
    وَبَارِكْ وَسَلِّمْ عَلَيْه 🌹

Комментарии • 13

  • @latheefirimbiliyam9717
    @latheefirimbiliyam9717 7 лет назад +12

    അല്ലാഹുവേ ഇബലീസിന്റെ ഓരോ കെണിയും ഞങ്ങൾക്ക് അങ്ങയിലേക്ക് അടുക്കുവാനുള്ള ഓരോ ചവിട്ടടിയാക്കി ഉയർത്തി തരേണമേ എന്റെ ജീവനാഥാ

  • @drjazimalappadi
    @drjazimalappadi 6 лет назад +3

    നല്ല അറിവിന് ഒരുപാട് നന്ദി😊

  • @nabeesasalam4493
    @nabeesasalam4493 Год назад +1

    Alahambulillah

  • @jashirmkjmk9353
    @jashirmkjmk9353 6 лет назад +1

    ALHAMDU LILLHA
    ALLAHU AKBAR
    ALLHUMMA HFRLIL MUMINEENA VAL MUMINAAT VAL MSLIMEENA VAL MSLIMAAT
    SIRIYA FALSTEEN IRAQ LIBIYA PLEASE SAVA US ALL GOD

  • @മുഹമ്മദ്M
    @മുഹമ്മദ്M 6 лет назад +1

    Aameen

  • @haneefhaneef3222
    @haneefhaneef3222 7 лет назад +2

    masha allaha..nalloru.nasiyath👌👌👌

  • @sharfudheenak5962
    @sharfudheenak5962 6 лет назад +2

    asthagfirullahil aleem alhamdulillah allahu Akbar

  • @life.goes_onnn
    @life.goes_onnn 5 лет назад

    Good speech

  • @SakibKhan-nw7ze
    @SakibKhan-nw7ze 7 лет назад +2

    don't spare it watch it and get the eternal feeling

  • @shefeekahmed360
    @shefeekahmed360 5 лет назад +1

    Ethrayo currect