"ഇങ്ങോട്ട് വന്നാണ് പാർട്ടി എനിക്ക് പിന്തുണ തന്നത്"; PV Anvar | MV Govindan| CPM| CM Pinarayi Vijayan

Поделиться
HTML-код
  • Опубликовано: 26 сен 2024
  • PV Anvar Allegations : സിപിഎമ്മിനെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്ന് പി.വി.അന്‍വര്‍. പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ പൊലീസ് ശ്രമിക്കുന്നു എന്നാണ് പറഞ്ഞത്. പാര്‍ട്ടി ഒാഫീസുകളില്‍ പൊതുപ്രശ്നങ്ങളുമായി ആളുകള്‍ വരാതായി. ജനങ്ങളുെട പ്രശ്നങ്ങളില്‍ ഇടപെടാതെ നേതാക്കള്‍ ഒളിച്ചോടേണ്ട സ്ഥിതി. ഇത് ഏറ്റുപറയുന്നത് തെറ്റാണെങ്കില്‍ അത് തുടരുമെന്ന് അന്‍വര്‍
    PV Anwar stated that he has not attempted to weaken the CPI(M). He mentioned that the police are trying to undermine the party. He noted that people are not coming to the party offices with public issues and criticized leaders for hiding instead of addressing the problems faced by the people. Anwar said that if it is wrong to say this, it will continue
    #pvanvar #mvgovindhan #cmpinarayivijayanonpvanvarallegations #cpmvspvanvar #pvanvarallegations #ldf #cmpinarayivijayan #news18kerala #malayalamnews #keralanews #newsinmalayalam #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Комментарии • 5

  • @MujeebRahaman-g7g
    @MujeebRahaman-g7g 2 часа назад +1

    അൻവർ 👍അടിപൊളി 👍❤️

  • @noufaltv2330
    @noufaltv2330 Час назад

    നിങ്ങൾ കൊല്ലപ്പെടാൻ സാധ്യതയുണ്ട് അണികളോട് രംഗത്തിറങ്ങാൻ പറഞ്ഞിട്ടുണ്ട്

  • @apmunnas1293
    @apmunnas1293 Час назад

    അൻവറിനൊപ്പം...
    കേരളത്തിൽ കമ്മ്യൂണിസം അവസാനിക്കാൻ ആയി

  • @younasabdulrahiman6463
    @younasabdulrahiman6463 Час назад

    Anwar❤

  • @sunishkumar5497
    @sunishkumar5497 Час назад +1

    ഇസ്‌ലാം കാര്യം കഴിഞ്ഞാൽ ചത്ച്ചിരിക്കും. CPM - കോൺഗ്രെസ് - സുജിത് ദാസ് മനസിലാക്കുക.