കോയി karpintae ബ്രീഡിങ്ങിനെ കുറിച്ച് വിശദമായി അറിയാൻ പറ്റി ..നല്ലൊരു ഇൻഫർമേഷൻ ..ഈ മൽസ്യ കൃഷി ഒക്കെ കാണുമ്പോൾ നാട്ടിൽ വന്നു ഇതുപോലെ ചെയ്യണം തോന്നി പോകുവയ ..എല്ലാരും ഇതൊക്കെ കണ്ടു ഇതിലേക്ക് ഇറങ്ങി തിരിക്കട്ടെ ..സുപ്പർ അപ്‌ലോഡ് കടുകെ 👌❣️
ജോഷ്യേട്ടൻ... ചെറുപ്പം മുതലേ സൈക്കിളും ചവിട്ടി പോവുമായിരുന്നു ഗപ്പി, ഗൗരാമി , മോളി, എന്നു വേണ്ട നൂറിൽ പ്പരം അലങ്കാര മത്സ്യങ്ങളുമായി അമ്മാനമാടിയ അലങ്കാര മത്സ്യ കൃഷിയിലെ ബാപ്പ് കി ബാപ്പ്.
ഇങ്ങനെ കുറെ കാര്യങ്ങൾ ഉണ്ടല്ലേ 👍
ഇതൊക്കെ ഇപ്പോഴാ അറിയുന്നെ, നല്ല വീഡിയോ ❣️
Thank you ichaya❤
ഉണ്ട്😁
@@HashimRubeena 👍👍🤝😍ഇക്ക
@@KADUKUMANIONE AaU
@@KADUKUMANIONE ഔഋ
ദൈവമേ ഈ ചാനൽ വീഡിയോ കാണാൻ ഞാൻ ലേറ്റ് ആയി. വളരെ നല്ല രീതിയിൽ ബ്രീഡിങ് റിലേറ്റഡ് കാര്യങ്ങൾ അവതരിപ്പിച്ചു.
Thank you dear.. 🤝🤝😍
പ്രൊഫഷണൽ ടീം ആണ്.. ഇതുമായി ബന്ധപ്പെട്ടവർക്ക് ഉപകരിക്കുമെന്ന് മാത്രമല്ല... അല്ലാത്തവർക്കും ഈസി ആയി മനസ്സിലാക്കാൻ പറ്റിയ ഒരു അടിപൊളി ഇൻഫോ... താങ്ക് യു
Thank you dear👍😍
കോയി karpintae ബ്രീഡിങ്ങിനെ കുറിച്ച്
വിശദമായി അറിയാൻ പറ്റി ..നല്ലൊരു ഇൻഫർമേഷൻ ..ഈ മൽസ്യ കൃഷി ഒക്കെ
കാണുമ്പോൾ നാട്ടിൽ വന്നു ഇതുപോലെ ചെയ്യണം തോന്നി പോകുവയ ..എല്ലാരും ഇതൊക്കെ കണ്ടു ഇതിലേക്ക് ഇറങ്ങി തിരിക്കട്ടെ ..സുപ്പർ അപ്‌ലോഡ്
കടുകെ 👌❣️
Thank you jishachi 👍😍
Koi carp ഇതിനെ പറ്റി ആദ്യമായി കേൾക്കുകയാ.മീൻ വളർത്തൽ ചെയ്യണമെന്ന് ആഗ്രഹമുള്ളവർ ഇവിടുത്ത വീഡിയോ കണ്ടാൽ മതീ.. വിശദമായ വീഡിയോ. സൂപ്പർ 👍🏻
Thank you dear🤝😍
Ribin വളരെ നല്ല വീഡിയോ അദ്ദേഹം നല്ല രീതിയിൽ പറഞ്ഞു തന്നു 👌🌹🌹😍
Thank you dear❤
ഈ വിഷയത്തിൽ താല്പര്യം ഉള്ളവർക്ക് വളരെ useful ആയ വീഡിയോ ആണ് ❣️❣️
Thank you അമീർക്ക 😊😊❤
മോനേ അമീറെ തിരക്കിലാണോ😁🍬👈
@@HashimRubeena ഇക്ക 😊
ഇതുമായി ബന്ധപ്പെട്ടവർക് ഒരുപാട് അറിവുകൾ ലഭിക്കുന്ന നല്ലൊരു വീഡിയോ... ഡീറ്റെയിൽഡ് ആയി എല്ല്ലാം കാണിച്ചു 👌
Thanks🤝👍
Best ever breeding tip . ആരും ഇത്ര detailed ആയിട്ട് പറഞ്ഞു തനട്ടില്ല
Thank you
wow!!! .എല്ലാരും ഇതൊക്കെ കണ്ടു ഇതിലേക്ക് ഇറങ്ങി തിരിക്കട്ടെ ..സുപ്പർ അപ്‌ലോഡ്
Thank you dear🤝❤
കോയി കാർപ്പിനെ ഇഷ്ട്ടപെടുന്നവർ എന്തായാലും കണ്ടിരിക്കേണ്ട വിഡിയോ ആണ്.
Thank you dear❤🤝
Koi carp വീട്ടിൽ വളർത്തുന്നുണ്ട് എങ്കിലും ഇതിൽ പലതും പുതിയ അറിവായിരുന്നു. Thanks for sharing 🥰
Thank you👍😍
...ബ്യൂട്ടിഫുൾ fishes.. Koi karp breeding detail ആയിട്ട് പറഞ്ഞു തന്നു.
Thanks 😍
New subcrybarane valare ere upakaraprthamaya video ithupolathe adipoli videos venam
Thanks sure🤝❤
Ith thalparyam ullavark theerchayayum upagarappedunna video
Thanks🤝😍😍
വളരെ നല്ല വീഡിയോ കടുകേ
Useful🤝
Thanks ഇക്ക ❤
വളരെ നല്ല വീഡിയോ. കുറെ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു 👍
Thanks❤
നല്ല വീഡിയോ 👌..
ഈ മേഖലയിൽ താല്പര്യം ഉള്ളവർക്ക് ഉപകാരപ്പെടും 👍
Thanks❤
Very exciting video...😍also good and useful....👍
അലങ്കാര മത്സ്യങ്ങളെ വളർത്താൻ ആഗ്രഹമുള്ളവർക്ക്
ഒത്തിരി പ്രയോജനപ്പെടും ഈ Video....👍
6:05 Caring......😍🥰
Thank you dear👍👍🤝
🤩
@@HashimRubeena 😊❤
ന്ത് രസാ ഈ മീനുകളെ കാണാൻ.... അതിങ്ങളെ കാണുമ്പോ പയങ്കര ഒരു +ve energy...
Thank you 👍😍
എന്തൊക്കെ കാര്യങ്ങളാണ് അല്ലെ.... നല്ല വീഡിയോ..
Thanks 👍❤
നല്ല വീഡിയോ
കടുക് മണിയെ ❤❤❤
Thank you 😍😍
Valare nalla video, kunjugale engane valartham ennu oru video cheyyamo
Thanks❤
Kollalo, nalla arivukal, tfs
Thank you❤
😍😍
😊😊❤❤uploaded👍
@@KADUKUMANIONE ഒരുപാട് information അറിയാൻ കഴിഞ്ഞു❤️,നല്ലൊരു വീഡിയോ😊👍🏻
@@shamyscurryworld thanks❤
അറിഞ്ഞിരിക്കേണ്ട നല്ല വീഡിയോ ⚡👏
Thanks arul bro👍❤
Good, thanks for valuble information☺☺☺☺
Thanks🤝❤
Valare nalla video kadukumani bro
Thanks🤝😍
Carp breeding valare nacnyittundu, useful for many people. Nice sharing
Thanks❤
Breeders sinte tankil aeration cheyanennu nirbandam undo
Contact cheyamo..
Koi carp Breeding nalla oru video ,
inject cheyunnath ariyumpol pedi varunnu
nalla vekthamaaii paranjuu oro cheriya kariyam polum
valail ulla egg oke kandapol oru happy moment feel chaithu
pizhiyunnaa seeen kandaa orujaathi virayal 😀 , avare pidich adikkan thonnum
😊😊👍thanks😍
മാഷാ അള്ളാ അടിപൊളി കാഴ്ച
Thanks😍
സൂപ്പർ👍🙋🏻♂️💕👌
Thanks❤
Male & female hormone injection cheyyuo?
കൊള്ളാലോ വീഡിയോ നന്നായിട്ടുണ്ട് ഇഷ്ട്ടായി 👌
Thanks👍🤝
ഇതൊക്കെ ഇപ്പൊ അറിഞ്ഞു കൊയ് കാർപ് പരിപാലനം നല്ല രീതിയിൽ മനസ്സിൽ ആകാൻ സാധിച്ചു
Thanks🤝😍
Perfect ok part 3 veenam. Waiting
Thank you❤❤👍
കർപ്പിനെ വളർത്തണം എന്നുള്ളത് ഒരാഗ്രഹം ആണ്.. കുറേ tips കിട്ടി.
Thanks❤
കുഞ്ഞുങ്ങളുടെ വളർച്ചകൾ കൂടെ സ്റ്റേജ് ബൈ സ്റ്റേജ് ആയി കാണിക്കുന്ന ഒരു വീഡിയോ കൂടെ ചെയ്യാമോ
👍👍🤝🤝
നല്ല അറിവുകൾ 👌👌👌👌👍
Thanks👍🤝❤
Very useful video👌👌
Thanks 😍
Chalakudiyil evideya sthlam
Chalakudyk aduthu kanakamala.. Frist gold ഫിഷ് വിഡിയോയിൽ പറയുന്നുണ്ട് 👍👍❤❤❤
@@KADUKUMANIONE Link ayakho
ഈ വീഡിയോയിൽ കാണുന്ന പോലെ അല്ല ജോഷി ചേട്ടൻ 🥵
Wow adipoly video
Thanks👍🤝😍
Breeding condition aayoonnu enganeyaanu thirichariyuka
Please contact...
Ma sha allah😍beautiful fish
Thank you dear❤
Cement tank mathree pattath ulloo breeding chyan
Nalla pole oxygen fill cheythu meene shift cheyuka
@@KADUKUMANIONE padutha kulathill breeding possible ahnoo
@@shivasiva4010 breedinginu vere matti idunnathanu better👍
@@KADUKUMANIONE ok chetta ❤
കൊള്ളാം വീഡിയോ 👍🏻
Thanks ❤
നല്ല വീഡിയോ..
Thanks❤
Inject cheythittillenkil kuzhappamundo
വിഡിയോയിൽ പറയുന്നുണ്ടല്ലോ 👍🤝
Good sharing 👍👍
Thank you ❤❤
Aa catfishine kodukunundo?
Fishine wholesale ayittanu kodukunne... Thanks for watching
Veil tail koi X normal koi എന്ത് result കിട്ടും?
Contact
Useful video😍
Thank you dear❤😍
Good sharing ❤️❤️❤️
Thanks👍❤
ബ്രീഡിംഗ് കഴിഞ്ഞ തിന് ശേഷം കഞ്ഞുങ്ങളെ എങ്ങനെഹെൽത്തിയായിട്രീറ്റ് ചെയ്യാം എന്നതിനെ കറിച്ച് പറയാമോ, ഏതെല്ലാം പ്രായത്തിൽ ഏതെല്ലാം ഫുഡ് കൊടുക്കാ എന്നല്ലാം
👍👍🤝
Good Share 🤝🤝
Thanks bro👍❤
Kaduke👍👍
😊👍❤❤
മണിയേ 😍മണിയേ
👍👍🤝❤❤
മീൻ വളർത്തുന്നവർക്ക് ഉപകരിക്കുന്ന വീഡിയോ
Thank you dear❤
super video
Thank you dear😍
Good sharing
Thank you dear😍
Place eviseya, Calicut delivery undo
Contact cheyamo.. 👍🤝
എന്തെരു ഭംഗി ആണ് കാണാൻ കുറെ കാര്യങ്ങൾ അറിയൻ പറ്റി
Thank you dear🤝😍
Price enganeya starting
Whats app number koduthittund.. Contact 🤝👍
🤩🤩🤩🤩🤩
👍
👍👍🤘🤘💪💪💪
🤝😍
Kure karyangal ariyan sadichu
Thank you dear👍❤
Koi carpinte seed sale undo
Whole sale uloo.. Contact whats app..
ഈ ഹാപ്പ കുണ്ടാക്കാൻ ഉപയോഗിച്ചത് എന്താണെന്ന് അറിഞ്ഞാൽ ഉപകാരമായിരുന്നു . എന്റെ കാർപ്പുകളെ ബ്രീഡിങ്ങിനിടാനായി .
സിമന്റ് കൊണ്ട്
Anik free ayitu fish taro
😊😊🤝
@@KADUKUMANIONE taro plx
👍🏻👍🏻👍🏻👍🏻👍🏻Lk 80
❤🤝🤝🤝
എത്ര രൂപയാണ്
പല ടൈപ്പ് ആണ്.. Contact 🤝🤝😍
ജോഷ്യേട്ടൻ... ചെറുപ്പം മുതലേ സൈക്കിളും ചവിട്ടി പോവുമായിരുന്നു ഗപ്പി, ഗൗരാമി , മോളി, എന്നു വേണ്ട നൂറിൽ പ്പരം അലങ്കാര മത്സ്യങ്ങളുമായി അമ്മാനമാടിയ അലങ്കാര മത്സ്യ കൃഷിയിലെ ബാപ്പ് കി ബാപ്പ്.
Thanks❤❤
Joshy ttante sthalam evideya
@@shaheershahimon7281 chalakudy 👍😍
Brode name joshy anano
Yes.. 👍
@@KADUKUMANIONE njn message ayachirnu bro
@@otlwchris99 ok👍
യാത്ര കുഞ്ഞുങ്ങൾ ഒരു കൊയ് കർപ്
🥰🥰
Like 88👍🏻..
എന്നാ രസവാ ഇതിനെയൊക്കെ കാണാൻ 😊😊
Thanks👍👍❤
Super video ❤👌
Thanks ❤
😍
Thank you sheen bro👍❤