സോറോസും ട്രംപ് വധ ശ്രമവും | ABC MALAYALAM NEWS | ABC TALKS|15-07-24

Поделиться
HTML-код
  • Опубликовано: 27 окт 2024

Комментарии • 450

  • @cherupushpamthankappan7635
    @cherupushpamthankappan7635 3 месяца назад +93

    അജ്ഞാതൻ ഇടപെടണം😡 ഇടപെട്ടേ മതിയാകു

  • @rajagopal7583
    @rajagopal7583 3 месяца назад +242

    അമേരിക്കയിൽ പോലും ഇങ്ങനെ ഭീകരപ്രവർത്തനം നടത്താൻ സോറോസ് ധൈര്യം കാണിച്ചെങ്കിൽ ഇന്ത്യയിൽ അയാൾ എന്തൊക്കെ ചെയ്തിട്ടുണ്ടാവും. ഏതെല്ലാം മേഖലകളിൽ പണം വാരിവിതറിയിട്ടുണ്ടാകും. ഏതായാലും ഭാഗ്യം ഒന്നുകൊണ്ടു മാത്രം ട്രംപ് രക്ഷപ്പെട്ടു.

    • @OpGaming-cl1ij
      @OpGaming-cl1ij 3 месяца назад +44

      ഇന്ത്യയിൽ ചെയ്ത ഉത്തമ ഉദാഹരണമല്ലേ പപ്പു. രാജ്യം മുഴുവൻ കലാപം ഉണ്ടാക്കാൻ ഓടിനടന്ന് ഗൂഢാലോചന നടത്തുകയല്ലേ

    • @sundarlokesan3465
      @sundarlokesan3465 3 месяца назад

      സോറോസ് ഫണ്ടിങ് കൈപറ്റി യ മാമ മാപ്രകളുടെ പേര് വെളിപ്പെടുത്തണം. എലാത്തിനെയും തൂക്കി ആകത്തിടണം!

    • @prabhakaran8899
      @prabhakaran8899 3 месяца назад

      ​@@OpGaming-cl1ijപപ്പുവിൻ്റെയും മദാമയുടെയും കാര്യത്തിൽ തീരുമാനമാവും. കൂടെ ഇവരെ താങ്ങുന്ന മുസ്ലീംങ്ങൾക്കും പണി കിട്ടണം.

    • @lunkitimes3258
      @lunkitimes3258 3 месяца назад +4

      @@OpGaming-cl1ij പപ്പുവല്ലടെ ബോണ്ട് കള്ളനാ ഓടി നടന്ന് തെറി പറഞ്ഞിരുന്നത്

    • @sureshbabumk9727
      @sureshbabumk9727 3 месяца назад +9

      ജീസസ് രക്ഷപെടുത്തി 🙏

  • @ChandrabhanuK-yn6ui
    @ChandrabhanuK-yn6ui 3 месяца назад +178

    സൊറോസിൻ്റെ കാര്യത്തിൽ തീരുമാനം ആവും 👍

    • @satheesankrishnan4831
      @satheesankrishnan4831 3 месяца назад +26

      അത് ട്രംപ് തന്നെ തീരുമാനം ആക്കും.. ഇത്രയും അടുത്ത് നിന്ന് ടാർജറ്റ് ചെയ്യാനുള്ള സൗകര്യമുള്ളത് സെക്യൂരിറ്റി ഗാർഡിന് ശ്രദ്ധയിൽ പെട്ടില്ല എന്ന് പറയുകയാണെങ്കിൽ സംശയിക്കേണ്ടത് ഗാർഡുകളെ തന്നെയാണ്... ട്രംപിനെ ദൈവാധീനം ഇത്തവണ ട്രംപ് തന്നെ പ്രസിഡണ്ട് ആവും എന്നതിനുള്ള സൂചനയാണ്... തലനാരിഴക്ക് രക്ഷപ്പെട്ടു എന്നൊക്കെ പറയുന്നത് ഇതാണ്....

    • @ChandrabhanuK-yn6ui
      @ChandrabhanuK-yn6ui 3 месяца назад

      @@satheesankrishnan4831 👍👍👍

    • @PrinceSivaprasad
      @PrinceSivaprasad 3 месяца назад +1

      Avanta mathram alla palarudeyum

  • @bibinraj5305
    @bibinraj5305 3 месяца назад +10

    എഴുതി വെച്ചോളൂ മോദി പ്രധാനമന്ത്രി ആവില്ല എന്ന് പപ്പു പറഞ്ഞതിന് ഇങ്ങനെ ഒരു അർത്ഥം ഉണ്ടോ എന്ന് ഇലക്ഷൻ സമയത്ത് തന്നെ സംശയമുണ്ടായിരുന്നു

  • @v.k.krishnannamboodiri8854
    @v.k.krishnannamboodiri8854 3 месяца назад +24

    very good വളരെ കൃത്യമായ വിശകലനം.

  • @yesiamindian7830
    @yesiamindian7830 3 месяца назад +25

    നമ്മുടെ അജ്ഞാതൻ വേണ്ടവിധം പ്രവർത്തിക്കട്ടെ.

  • @sureshc2043
    @sureshc2043 3 месяца назад +25

    ദൈവാനുഗഹം ഇഡി മുന്നണി ഭരണത്തി വരാഞെത്

  • @RadhaKrishnan-jo2fv
    @RadhaKrishnan-jo2fv 3 месяца назад +72

    ജോർജ് സോറോസ് ഒരു മനോരോഗിയാണെന്നാണ് തോന്നുന്നത്

    • @alicepurackel7293
      @alicepurackel7293 3 месяца назад

      അയാൾക്ക് പ്രേതബാധ ഉണ്ടു. ഇയാൾക്കു കാട്ടറബി പണം കിട്ടുന്നുണ്ട് അയാളെ ആണ് ഇസ്ലാം വേൾഡ് ഉണ്ടാക്കാൻ കാട്ടറബികൾ ഏൽപ്പിച്ചിരിക്കുന്നത്. നാമ മാത്രക്രിസ്ത്യാനി ആയതുകൊണ്ട് സാധാരണകാരൊക്കെഇയാളുടെ ഫണ്ട്‌ സ്വീകരിച്ചുകൊണ്ടാണ് ഇരുന്നത് . അയാളുടെ ഭീകരവാദ സംഘടനകൾക്കു ചാരിറ്റി സംഘടന എന്നപേരിൽ ഫണ്ട്‌ ഇഷ്ടംപോലെ കൊടുത്തുകൊണ്ടാണ് ഇന്നു ഇത്രയും ക്രിമിനലുകൾ നമ്മുടെ നാട്ടിൽ ഉണ്ടാകാൻ കാരണമായതു. കൂടാതെ അയാൾ സോണിയ വഴി ഗണ്ടി കുടുംബത്തിൽ ആധിപത്യം നേടി എടുത്തു അങ്ങനെ അയാൾക്ക്‌ കൊങ്ങി സർക്കാരുമായിട്ട് സഹകരിച്ചു ജിഹാദിവർഗ്ഗത്തെ വളർത്തിക്കൊണ്ടുവരാൻ കഴിഞ്ഞു. അയാൾ ആണ് നമ്മുടെ ശത്രു അയാളാണ് കൊങ്ങികമ്മി പാർട്ടികളെ നിയന്ത്രിക്കുന്നത്.. .........2047 ൽ ഭാരതം ഇസ്ലാം ആക്കാൻ ഈ നികൃഷ്ട ജന്മം എന്തും ചെയ്യും. അതുകൊണ്ട് നമ്മൾ ജാഗരൂകരായിരിക്കണം . .....

  • @gopannairkp3438
    @gopannairkp3438 3 месяца назад +79

    മാമാ മാധ്യമങ്ങൾ ഇത് ഒരിക്കലും ചർച്ച ചെയ്യില്ല.

    • @AmalSuresh6693
      @AmalSuresh6693 3 месяца назад +1

      അതെ അവർക്ക് വേറെ കര്യങ്ങൾ പറയാനുണ്ട് ഇങ്ങനെ വന്നു ഇരുന്നു വർഗീയത പറയേണ്ട ആവിശ്യം ഇല്ല😂😂

  • @esnarayanan2499
    @esnarayanan2499 3 месяца назад +113

    ജോർജ് സ്വരസ് ന്റെ
    ബന്ധുക്കൾ പലയിടത്തും പതുങ്ങി നടക്കുന്നുണ്ട്???????അവരെ സൂക്ഷിക്കുന്നത് നല്ലതാണ്.....

    • @ismailadoor5680
      @ismailadoor5680 3 месяца назад

      സോറോസും കുടുംബവും ചാലക്കുടി അങ്ങാടിയിൽ പച്ചക്കറി മാർകറ്റിൽ കണ്ടതായി ACC ലേഖകൻ കണ്ടതായി റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്.

    • @raghavanp9568
      @raghavanp9568 3 месяца назад

      ഓ ഹൊ!!​@@ismailadoor5680

    • @mohananraghavan8607
      @mohananraghavan8607 3 месяца назад

      സോറിയാസിസ്* ൻ്റ തലവൻ രാഹുൽ ചോക്സി

    • @Sg-pf9ny
      @Sg-pf9ny 3 месяца назад

      Kerala ത്തിലും കാണും വേരുകൾ...

  • @surajsreenandanam
    @surajsreenandanam 3 месяца назад +39

    പണ്ടത്തെ മഞ്ഞരമ ആണെങ്കിൽ വെടിവെക്കാൻ വലിഞ്ഞു കയറിയ വഴിയും വെടിയുണ്ട പോയ റൂട്ട് മാപ്പും സഹിതം വാർത്ത കൊടുത്തേനെ 😆... ട്രമ്പ് അധികാരത്തിൽ വന്നാൽ കുത്തിത്തിരുപ്പ് ഉണ്ടാക്കുന്ന എല്ലാത്തിന്റേം കാര്യത്തിൽ ഒരു തീരുമാനമാകും 🤭

  • @satheesankrishnan4831
    @satheesankrishnan4831 3 месяца назад +240

    എഴുതി വെച്ചോളൂ മോദി പ്രധാനമന്ത്രി ആവില്ല എന്ന് പപ്പു പറഞ്ഞതിന് ഇങ്ങനെ ഒരു അർത്ഥം ഉണ്ടോ എന്ന് ഇലക്ഷൻ സമയത്ത് തന്നെ സംശയമുണ്ടായിരുന്നു.. ട്രംപിന് കൊടുത്തത് അതേ പണി മോദിക്കും കൊടുക്കാൻ പരിപാടി ഉണ്ടായിരുന്നിരിക്കണം അതാണ് പപ്പു അത്രയും ഉറപ്പിച്ച് പറഞ്ഞത്... ഇവൻ പപ്പു വല്ല രാജ്യത്തിന് വലിയ അപകടകാരി... പല വീഡിയോയിലും അവൻറെ കണ്ണും മുഖവും ഭാവങ്ങൾ ശ്രദ്ധിച്ചാൽ ഒറിജിനൽ സഞ്ജയ് ഗാന്ധിയുടെ വേറൊരു പതിപ്പാണ്

    • @nandakumar6510
      @nandakumar6510 3 месяца назад +28

      എന്ത് സംഭവിച്ചാലും അവനെ രക്ഷിക്കാൻ സുപ്രീം കോടതി വരും

    • @esnarayanan2499
      @esnarayanan2499 3 месяца назад +20

      സംശയം ഇപ്പോളും ഉണ്ട്?????

    • @BabyVani-pr8nh
      @BabyVani-pr8nh 3 месяца назад +11

      💯👌

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai 3 месяца назад +31

      അതും നമ്മൾ ശ്രദ്ധിക്കണം മാത്രമല്ല ഇപ്പോഴത്തെ പപ്പു ഗണ്ടി യുടെ പ്രസ്താവന കണളും ഗണ്ടി യുടെ ശരീര ഭാഷയും എല്ലാം ഒത്ത് വായിച്ചാൽ എന്തോ ഒന്ന് ചിഞ്ഞ് നാറന്നതായി കാണാം അവനെ സൂക്ഷിക്കണം

    • @bibinraj5305
      @bibinraj5305 3 месяца назад +12

      yes.. shamshayikkendi irikkunnu

  • @sreeharisathyabhama6654
    @sreeharisathyabhama6654 3 месяца назад +20

    ABC ഉള്ളതുകൊണ്ട് എല്ലാ ന്യൂസും അറിയാം ABC ക്കു വിജയാശംസകൾ

  • @girijavenkat669
    @girijavenkat669 3 месяца назад +12

    Kudos to ABC for bringing out all angles in this case.. which even our English national channels have not done.

  • @shynis8881
    @shynis8881 3 месяца назад +17

    മുൻപ് പഞ്ചാബിൽപാലത്തിൽമോഡിയെ പാലത്തിൽ തടഞ്ഞതും ഓർമ്മ വേണം നിഷ്കളങ്കരെ🤔🤔🤔🤔

  • @leenaradhakrishnan5905
    @leenaradhakrishnan5905 3 месяца назад +53

    സോറോസിനെ തളക്കാൻ lndia യും അമേരിക്കയും പോരെന്നുണ്ടോ.

    • @sambansuresh8351
      @sambansuresh8351 3 месяца назад

      നില്ലാശാനെ. ത്രിതിപ്പെടാതെ സോറോസല്ല അവന്റെ അപ്പൂപ്പനെ തട്ടിയ പരിചയമാണ് ഇന്ത്യയ്ക്ക് ഉള്ളത്. കുറച്ചു വിവരങ്ങൾ കൂടി ഇവനിൽ നിന്ന് കിട്ടാനുണ്ട്.അത് കഴിഞ്ഞു അജ്ഞാതൻ ഇറങ്ങും. അത് വരെ കാക്ക്.

    • @ismailadoor5680
      @ismailadoor5680 3 месяца назад +4

      ഇസ്രായേലും കൂടി വേണം.

  • @sarasankrishnan5991
    @sarasankrishnan5991 3 месяца назад +70

    മോദിജിക്കു നേരേബീഹാറിൽ വധശ്രമം നടന്നിരുന്നു. 'മണിപ്പൂരിൽ വെച്ച് മോദിജി ചെടാർജറ്റ് ചെയ്യാൻ പ്ലാൻ ചെയ്തിട്ടുണ്ടോ? എന്തുകൊണ്ടാണ് രാഹു ആവർത്തിച്ചു പറയുന്നത് മോദിജി എന്തുകൊണ്ട് മണിപ്പൂർ സന്ദർശിക്കുന്നില്ല എന്ന് '

    • @anilkumarpotty9572
      @anilkumarpotty9572 3 месяца назад +22

      ന്യായമായ സംശയം

    • @sidharthsb436
      @sidharthsb436 3 месяца назад +1

      അയ്യേ രാജ്യത്തിന്റെ പ്രധാന മന്ത്രി ഇത്ര ദുർബലനോ

    • @sidharthsb436
      @sidharthsb436 3 месяца назад

      ആർക്കു വേണം.

    • @skmedia1520
      @skmedia1520 3 месяца назад +11

      പപ്പുവിനെ തീർക്കുക... അവൻ ഭാരതത്തിന്റെ വർഗ്ഗ ശത്രൂ

    • @NoName1k56
      @NoName1k56 3 месяца назад +1

      @@skmedia1520
      Then. PAPPINI will come under sympathy wave

  • @sureshtp7004
    @sureshtp7004 3 месяца назад +157

    സോറോസിനെ തട്ടിക്കളഞ്ഞാൽ പ്രശ്നം തീരും 👍👍👍👍

    • @rajeeshravi1839
      @rajeeshravi1839 3 месяца назад +23

      ഇല്ല , അയാളെക്കാൾ വിഷം ആണ് മോൻ അലക്സാണ്ടർ .... അവൻ ആണ് ഇപ്പൊ കാര്യങ്ങൾ നോക്കുന്നത്

    • @prabhakaran8899
      @prabhakaran8899 3 месяца назад +17

      @@rajeeshravi1839 മകൻ രാഹുലുമായി നല്ല ബന്ധമുണ്ട്.

    • @PrinceSivaprasad
      @PrinceSivaprasad 3 месяца назад +2

      Athu udane undavum ...

    • @alicepurackel7293
      @alicepurackel7293 3 месяца назад +4

      അജ്ഞാതൻ ഭയങ്കര തിരക്കിലാണ്

    • @NoName1k56
      @NoName1k56 3 месяца назад +1

      @@rajeeshravi1839
      True

  • @nirmalanirmala4475
    @nirmalanirmala4475 3 месяца назад +100

    ആദ്യം ആ സോണിയെ യും ,രാഹുൽ ,ആ കുടുംബത്തെ യും ഇവിടെ നിന്നും ഓടിക്കണം. ആ വിദേശികൾ നമ്മുടെ രാജ്യത്തിന് ആപത്ത് ആണ്.

    • @prabhakaran8899
      @prabhakaran8899 3 месяца назад +9

      വളരെ സത്യമായ കാര്യങ്ങൾ ആണ്.

    • @prabhakaran8899
      @prabhakaran8899 3 месяца назад

      @@nirmalanirmala4475 രാഹുലിന് കേരളത്തിലെ മുസ്ലീം തീവ്രവാദികളുടെയും മാമാ മാദ്ധ്യമങ്ങളുടെയും നല്ല സപ്പോർട്ട് ഉണ്ട്.

    • @sidharthsb436
      @sidharthsb436 3 месяца назад +3

      ഭയങ്കര മഴ. നാളെ രാവിലെ നോക്കാം

    • @preethap1927
      @preethap1927 3 месяца назад +4

      100%👍

    • @preethap1927
      @preethap1927 3 месяца назад +5

      100%👍

  • @anilsr6838
    @anilsr6838 3 месяца назад +7

    നാടക വ്യാഖ്യാനങ്ങൾ മോദിജിയ്ക് നേരെ ഉണ്ടായപോലെ ട്രമ്പിനും . രണ്ട് പേരും തങ്ങളുടെ പൗരന്മാരെ താലിബാൻ മോഡൽ ഭീകരതയിൽ നിന്നും രക്ഷിക്കാനായി ശ്രമിക്കുന്നവർ.

  • @preethap1927
    @preethap1927 3 месяца назад +24

    വയനാട്ടിൽ പ്രിയങ്ക ജയിച്ചു വന്നതിനു ശേഷം ഇതേ സോറോസിന്റെ സഹായത്തോടെ വാദ്ര രാഹുലിനെ തീർക്കുമോ എന്ന് നോക്കിയാ മതി 😂

    • @unnikrishnanb1237
      @unnikrishnanb1237 3 месяца назад +1

      സൂക്ഷിക്കണം.ജാഗ്രതൈ.😢

  • @chandramathykallupalathing413
    @chandramathykallupalathing413 3 месяца назад +40

    കാലന് പോലും വേണ്ടാത്ത മുതുക്കൻ Sorus. അയാള്‍ക്ക് ഇനി എന്താണോ വേണ്ടത്?

    • @sasidharanv6956
      @sasidharanv6956 3 месяца назад

      കേരളത്തിലെ മാമമാധ്യമങ്ങളുടെ രണ്ടാൺചനായി അവർക്കും രാജ്യദ്രോഹികൾയായ ഗാന്ധികൾക്കും പണം കൊടുത്തു ഭാരതത്തെ നശിപ്പിക്കാൻ ജയിച്ചാൽ 8500കൊടുക്കും എന്നു പറഞ്ഞത് സ്വർസിന്റെ പണം കണ്ടാണോ ആവോ എന്തായാലും കാലന്റെ കണ്ണലി ൽ സൊറസും കുടുമ്പകരം പെട്ടുകഴിഞ്ഞു

  • @ShyamVS-kh3eq
    @ShyamVS-kh3eq 3 месяца назад +21

    വിദേശി ചാരൻ ഒറ്റുകാരൻ 1 - മാഫിയക്കാരൻ ജോർജ് ഡോറസ്സ്

  • @098susu
    @098susu 3 месяца назад +14

    ദേശാഭിമാനിക്കും ചന്ദ്രികക്കും ഒക്കെ കൂടി ഒരു ചീഫ് എഡിറ്റർ വെച്ചാൽ ഒന്നുകൂടി നന്നാവും

  • @viswanathanpillai4905
    @viswanathanpillai4905 3 месяца назад +32

    ട്രമ്പ് ജയിച്ചാൽ സോറോസ് നെ തീർക്കുമോ

    • @999kpr
      @999kpr 3 месяца назад +1

      Yes.

    • @mppramanmenoth1748
      @mppramanmenoth1748 3 месяца назад +2

      മിക്കവാറും തീരും, അവന്റ അവസാന കളി

  • @bhargaviamma7273
    @bhargaviamma7273 3 месяца назад +41

    കൊലയാളികളിൽ ഒരുവൻ അതിലൊരുവനെ കൊന്ന് കുറ്റം അവൻ്റെ മേൽ ചാർത്തിയോ.....😮

    • @artsplusmkd4147
      @artsplusmkd4147 3 месяца назад +2

      അല്ല അമ്മേ, തോമസിനെ തീർത്തത് മറ്റൊരു മേൽക്കൂരയിൽ ഉണ്ടായിരുന്ന സെക്യൂരിറ്റി ഗാർഡ് തന്നെയാണ്, അവൻ ഒന്നു വെച്ചപ്പോഴേക്കും ആറു വെടിയുണ്ടകൾ അവനെ തീർത്തു, ഇംഗ്ലീഷ് ചാനലുകൾ വിശദമായി പറയുന്നുണ്ടത് 🔥🔥

    • @bhargaviamma7273
      @bhargaviamma7273 3 месяца назад

      @@artsplusmkd4147
      വക്രത എല്ലാ പരിധിയും ഭേദിച്ചതിനാൽ ചുമ്മാ നേർവഴിയിൽ ചിന്തിച്ചിട്ടു കാര്യമില്ല - യഥാർത്ഥ വില്ലനെ പിടിക്കാതിരിക്കാൻ
      വെടിവച്ച മയക്കുമരുന്നു കുട്ടിയായ തോക്ക് പൊടിച്ചു കളഞ്ഞതുപോലെ കരുതാമല്ലേ?

    • @bhargaviamma7273
      @bhargaviamma7273 3 месяца назад

      @@artsplusmkd4147
      സമാധാനം നിലനിർത്താൻ കൊലയാളിയെ കൊന്നു...... ആ സമാധാന ഉദ്ദേശം ലോകവ്യാപക സംശയത്തിൽ

    • @bhargaviamma7273
      @bhargaviamma7273 3 месяца назад

      @@artsplusmkd4147
      ആ സെക്യൂരിറ്റി ഗാർഡ് ഞമ്മൻ്റെ ആളാണെന്നു് ആരും സംശയിക്കില്ല....😁💯

  • @mppramanmenoth1748
    @mppramanmenoth1748 3 месяца назад +1

    Big salute സത്യമറിയാൻ നിങ്ങൾ വേണം, എല്ലാ നന്മകളും നേരുന്നു

  • @akmanakkalmanakkal4944
    @akmanakkalmanakkal4944 3 месяца назад +13

    നമ്മുടെ അജ്ഞാതനോട് സോറോസിനെ തട്ടാൻ പറയാം 😂

  • @kumarvasudevan3831
    @kumarvasudevan3831 3 месяца назад +7

    ട്രംമ്പ് അമേരിക്കൻ പ്രസിഡൻ്റ ആയിക്കഴിയുമ്പോൾ ഇനി അമേരിക്കൻ അജ്ഞാതൻ ഉദയം ചെയ്യുമായിരിക്കും.(Toolkit same ആണ് )

  • @jerrygeorgenedumannil4272
    @jerrygeorgenedumannil4272 3 месяца назад +7

    2012ൽ ഇറങ്ങിയ Mark Walberg ന്റെ ‘Shooter’ എന്ന movie…exactly same plot ആണ്

  • @ashokkumar-wk2tf
    @ashokkumar-wk2tf 3 месяца назад +15

    Ini കാണാം മക്കളെ,ട്രമ്പ് um മോദി യും ചേർന്നുള്ള ഒരു അരങ്ങേറ്റം വൈകാതെ പ്രതീക്ഷിക്കാം

    • @ashokkumar-wk2tf
      @ashokkumar-wk2tf 3 месяца назад

      2 പേരും വെടിയേറ്റ സിംഹങ്ങൾ,1,ഇന്ത്യൻ സിംഹം,2,ഒരു അമേരിക്കൻ സിംഹം

  • @vishnushanbhogue7882
    @vishnushanbhogue7882 3 месяца назад +4

    Good analysis…

  • @bijuramachandran4498
    @bijuramachandran4498 3 месяца назад +4

    Correct

  • @babubai3774
    @babubai3774 3 месяца назад +10

    ആൻ്റിഫ എന്നാണ് കേരളാ യൂണി വേ ഴ്സി റ്റി കലോത്സവത്തിൻ്റെ റ പേരു ആയിരുന്നു

    • @SureshKumar-jt5kt
      @SureshKumar-jt5kt 3 месяца назад +2

      ഇഫ്തിഫ ആയിരുന്നു😊

    • @kartik5382
      @kartik5382 3 месяца назад

      ഇന്ത്ഥിഫാദാ🤭​@@SureshKumar-jt5kt

    • @yeselb
      @yeselb 3 месяца назад

      ഇന്തിഫാദ

  • @sureshp144
    @sureshp144 3 месяца назад

    ഇതെല്ലാം അവരുടെ മോഹങ്ങൾ ആണ്, നടക്കില്ല.. ലോകത്തൊരിടത്തും ❤❤❤❤

  • @tomytom3264
    @tomytom3264 3 месяца назад +17

    നല്ല വിശകലനം🎉

  • @RK-oh3fl
    @RK-oh3fl 3 месяца назад +3

    Apt observation

  • @jayachandranchandran1589
    @jayachandranchandran1589 3 месяца назад +15

    അജ്നാതൻ ഇവിടെ എങ്ങും ഇല്ലിയോടെ

  • @gopalakrishnanrr4691
    @gopalakrishnanrr4691 3 месяца назад +10

    ആൻറിഫാ തപണംപററുകാർകെരലത്തിലും.നശിച്ഛവൻമാരെതിരിച്ചറിയുക.സോറോസ്അവിടെപണംമുടക്കി.കാശ്മെടിച്ചവൻമാരെതിരിച്ചറിയുക😂😂😂

  • @whitesky2208
    @whitesky2208 3 месяца назад

    You are right

  • @sureshgopalan2658
    @sureshgopalan2658 3 месяца назад +12

    ഇതാണ് elon mask പറഞ്ഞ EVM ഹാക്ക് ചെയ്യാൻ പറ്റും എന്ന് പറഞ്ഞത്. അമേരിക്ക യിൽ നടന്നു കാണും.

    • @bencyandrew8247
      @bencyandrew8247 3 месяца назад

      അവിടെ evm ഇല്ലെടെ

    • @sureshgopalan2658
      @sureshgopalan2658 3 месяца назад +3

      @@bencyandrew8247 കൊച്ചു പയ്യൻ ആണെന്ന് തോന്നുന്നു, എടെ പോടെ വിളി കേൾക്കുമ്പോൾ അങ്ങനെ തോന്നുന്നു. അമേരിക്ക യിൽ ballet തന്നെ എന്നിട്ടും അട്ടിമറി നടന്നു.

    • @kmsukumaran1865
      @kmsukumaran1865 3 месяца назад

      ​@@sureshgopalan2658ബാലറ്റ് പേപ്പർ ആവുമ്പോൾ അട്ടിമറിക്കാൻ എളുപ്പമാണ്.. ഇവിടെ ബാലറ്റ് മാറ്റി , Congress ഭരണകാലത്ത് evm implement ചെയ്തത് അത്കൊണ്ടാണ്. ഇപ്പൊ evm മാറ്റി ബാലറ്റ് ചെയ്യാൻ മുറവിളി കൂട്ടുന്നതും അത്കൊണ്ട് തന്നെ..

    • @noone4617
      @noone4617 3 месяца назад

      ​@@bencyandrew8247 അവിടെ ഇലക്ട്രോണിക് കൗണ്ടിംഗ് മെഷീൻ ആണ് 😅😅😅😅

  • @Chandrabose1313
    @Chandrabose1313 3 месяца назад +10

    സാർ
    ഗാന്ധിജിയുടെ കൊലപാതകം ഓർമ്മ വരുന്നു....... ?

    • @LijeeshLijeeshk-qq7be
      @LijeeshLijeeshk-qq7be 3 месяца назад +5

      നെഹ്‌റു ആണല്ലോ പ്രതി
      സുഭാഷ് ചന്ദ്രബോസിന്റെ
      തിരോധനത്തിലും
      ഇവൻ തന്നെ കാരണം

  • @CymaticsIk
    @CymaticsIk 3 месяца назад +7

    Old ഈസ്റ്റ്‌ india കമ്പനി ഫാമിലി യുണൈറ്റഡ് വേഡ്‌ൾഡ് വൈഡ്

  • @SKuma270
    @SKuma270 3 месяца назад +22

    രാമചന്ദ്രൻ സാറിൻ്റെ കൂടെ സ്ഥിരമായി ഇരിക്കുന്നത്തിൻ്റെ ഫലം സുനിലിന് കണ്ടുതുടങ്ങി... പ്രബലം പ്രഭലം ആയി😅

  • @vinodvarghees8831
    @vinodvarghees8831 3 месяца назад +5

    👍

  • @vrmohanan2532
    @vrmohanan2532 3 месяца назад

    Very good discussion

  • @bosammathomas6857
    @bosammathomas6857 3 месяца назад

    Thank you for your information

  • @anilkumarpotty9572
    @anilkumarpotty9572 3 месяца назад +6

    ആൻ്റിഫാ എന്നത് ആൻ്റി ഫാസിസം എന്നതിൻ്റെ ചുരുക്കപ്പേര് ആയിരിക്കും..

  • @BalachandranPanicker-p8g
    @BalachandranPanicker-p8g 3 месяца назад

    👍👍👍

  • @entekeralam2284
    @entekeralam2284 3 месяца назад +2

    അജ്ഞാതൻ സോരോസ് സാറിനെ മീറ്റ് ചെയ്യും എന്ന് തോന്നുന്നു 😊

  • @SreejithSadasivan-dg2ic
    @SreejithSadasivan-dg2ic 3 месяца назад +1

    Dhruv rathee also a member of soros team . Maybe he also included in this new project

  • @rajeshor8009
    @rajeshor8009 3 месяца назад

  • @kuniyilchandran5714
    @kuniyilchandran5714 3 месяца назад +1

    പപ്പുവിൻ്റെ മോന്ത കാണുമ്പോൾ ഒരു ചവിട്ടു കൊടുക്കാൻ തോന്നുന്നത് എനിക്കു മാത്രമാണോ ??

  • @PradeepKumar-kb7qh
    @PradeepKumar-kb7qh 3 месяца назад +18

    ഈ വിഷയം ഞാൻ ചിന്തിച്ചതാണ് അവസാനം സോറസ്സിൽ എന്ത്തും എന്ന് ട്രംപപ വന്നാൽ സോറസിൻ്റെ അടിത്തറ ഇളക്കും എന്ന് സോറസിന് അറിയാം സത്യം പുറത്ത് വരട്ടെ💪🙏💪🙏🙏🙏🙏🙏

  • @bhavaniammaleelamony8255
    @bhavaniammaleelamony8255 3 месяца назад +3

    Ethu Rashtravum rajyadrohikale(against janadhipathyam)unmoolanam cheythu rajyathe save cheyyanam.

  • @ravindranathannair3389
    @ravindranathannair3389 3 месяца назад +8

    Don't spare pappu.

  • @isree71
    @isree71 3 месяца назад +1

    മോദിഭരിക്കില്ല എന്ന് രാഹുൽ ഗാന്ധിയുടെ പ്രസ്താവന സംശയാസ്പദമാണ്.

  • @veenasibilas2130
    @veenasibilas2130 3 месяца назад +9

    ഇണ്ടി മുന്നണി വന്നാൽ ഈ ഭാരതം ചിന്നബിന്നമായേനെ ജനങ്ങളുടെ സ്വയി രജീവിതം കളയാൻ വേണ്ടിയുള്ള ഇണ്ടി മുന്നണി നശിച്ചു പോകട്ടെ

  • @vasudevannaissery9234
    @vasudevannaissery9234 3 месяца назад +22

    സുനിലെ സ്നൈപ്പർ തോക്കിന്റെ പേരല്ല
    ഒളിച്ചിരുന്ന് വെടിവയ്ക്കുന്ന വിദഗ്ധനായ ഒരാളെ പറ്റി പറയുമ്പോൾ ആണ് സ്നൈപ്പർ എന്ന് പറയുക

    • @baijurj
      @baijurj 3 месяца назад

      oolatharam parayumbo enth snipper enth thokk. chumma adichu vidunnu.

    • @user3dhftj056
      @user3dhftj056 3 месяца назад +5

      പൂർണ്ണമായും ശരിയല്ല. Sniper gun എന്ന് ഗൂഗിള്‍ ചെയ്തു നോക്കൂ.....

    • @ajaidas
      @ajaidas 3 месяца назад

      ഒരു സ്‌നൈപ്പർ റൈഫിൾ ഉയർന്ന കൃത്യതയുള്ള ദീർഘദൂര റൈഫിളാണ്. സൈനിക സ്‌നൈപ്പർമാരുടെ ആൻറി-പേഴ്‌സണൽ, ആൻ്റി മെറ്റീരിയൽ , നിരീക്ഷണ ഉപയോഗങ്ങൾ എന്നിവയ്‌ക്കായുള്ള ഉയർന്ന കൃത്യത, വിശ്വാസ്യത, മൊബിലിറ്റി, മറയ്ക്കൽ, ഒപ്‌റ്റിക്‌സ് എന്നിവ ആവശ്യകതകളിൽ ഉൾപ്പെടുന്നു. ആധുനിക സ്‌നൈപ്പർ റൈഫിൾ ഒരു ബോൾട്ട് ആക്ഷൻ അല്ലെങ്കിൽ സെമി ഓട്ടോമാറ്റിക് ആക്ഷൻ ഉള്ള ഒരു പോർട്ടബിൾ ഷോൾഡർ റൈഫിൾ ആണ്, അത് അങ്ങേയറ്റം കൃത്യതയ്ക്കായി ടെലിസ്‌കോപ്പിക് കാഴ്ച ഘടിപ്പിച്ചതും ഉയർന്ന ബാലിസ്റ്റിക് പ്രകടനമുള്ള സെൻ്റർഫയർ കാട്രിഡ്ജിനായി അറയുള്ളതുമാണ്.

    • @BabyVani-pr8nh
      @BabyVani-pr8nh 3 месяца назад +4

      Valare doore ninnu vedi vakkunna tharam thokkinum parayarundu.

  • @BijuSasidaran-d5u
    @BijuSasidaran-d5u 3 месяца назад

    നമ്മുടെ നാട്ടിലെ മാപ്ര കൾകളെ എല്ലാം.. ഭീകരൻ. മാരുടെ. കയ്യിൽ... ആണ്

  • @sobhaprabhakar5388
    @sobhaprabhakar5388 3 месяца назад

    👌👌

  • @SAJEEVJOHN-sm7dt
    @SAJEEVJOHN-sm7dt 3 месяца назад

    ശരിയാണ്! ശരിക്ക് ഉന്നം പിടിക്കണമെങ്കിൽ , പത്തിരുപത്തഞ്ചു വർഷംഎടുക്കും...

  • @rangithamkp7793
    @rangithamkp7793 3 месяца назад +1

    🙏🏾 Thank you ABC Malayalam ! 🤔 LOKAM MUZHUVAN ASAMADHANAM VITHACHU NIRVRUTHI ADAYUNNAYHU ARANU .

  • @AmalSuresh6693
    @AmalSuresh6693 3 месяца назад

    ആദ്യമായിട്ട് ഇത്തിരി സന്തോഷം തോനുന്ന ഒരു thumbnail കണ്ടൂ 😂

  • @ThampiChelakkat
    @ThampiChelakkat 3 месяца назад +1

    ' ജോർജ് സോറസ്സും അയാളുടെ മനുഷ്യത്വത്തോടുള്ള കടുത്ത വിരോവും ( ഇലോൺ മസ്ക്പരസ്വമായി പ്രഖ്യാപിച്ചതാണാ >> വളർത്തുന്ന സഹായിക്കുന്ന എല്ലാവരേയും ''തുറങ്കിലുക്കാൻ നരേന്ദ്രമോഡി മോധി സർക്കാർ തയ്യാറാവണം..

  • @anilnavarang4445
    @anilnavarang4445 3 месяца назад +1

    സോറോസ് ആണ് കൊടും ഭീകരൻ ഒളി യുദ്ധം ചെയ്യൂന്ന ഒരു ഭീകരൻ ആണ് സോറോസ്

  • @moonistone2000
    @moonistone2000 3 месяца назад +1

    ട്രമ്പ് നൻമ്മ മരം ഹ്മ്മ്മ് കൊള്ളാം ....

  • @latheefabdul9638
    @latheefabdul9638 3 месяца назад

    ഹായ് കേൾക്കാൻ എന്ത്
    രസം.എന്ത് സുഖം നല്ല കാര്യ
    ങ്ങൾ നടക്കട്ടേ..

  • @indiafirst6667
    @indiafirst6667 3 месяца назад

    Very dangerous 🤔

  • @unnikrishnanb1237
    @unnikrishnanb1237 3 месяца назад

    സുനിൽ.😊 അഭിനന്ദനങ്ങൾ. 😅

  • @Anoopnr
    @Anoopnr 3 месяца назад

    ഇലക്ഷന് അനുകൂലമാക്കാൻ ഉള്ള കളി.. ചെവിക്ക് വെടികൊണ്ട് പെട്ടന്ന് ചെവി പൊത്തി താഴേക്ക് ഇരിക്കുന്ന ട്രമ്പ് ഇരിക്കുന്നതിനിടയിൽ പെട്ടന്ന് ചെവിയിൽ നിന്ന് കൈ എടുത്തു, ഒറിജിനൽ വെടി കിട്ടിയത് എങ്കിൽ അങ്ങേർക്ക് ചെവിയിൽ നിന്ന് അത്ര വേഗം കൈ എടുക്കുവാൻ സാധ്യം അല്ല.. 😜

  • @artsplusmkd4147
    @artsplusmkd4147 3 месяца назад

    കണ്ണിൽ തട്ടേണ്ടത് പുരികത്തിൽ 💯 നിന്റെയൊക്കെ കൗൺണ്ടൗൺ ആരംഭിച്ചു. കാത്തിരുന്നോളൂ 😂😂

  • @Shajahan2.0
    @Shajahan2.0 3 месяца назад

    എടോനീയൊരുദൈവ൦ആണോനീദൈവത്തിനുപോലു൦അറിഞ്ഞുകുടാത്തത്നിനക്കാറിയമല്ലോരാഹുൽഅയ്യാളുടെചെറുമോൻഅണോഇയ്യാൾക്ക് എങ്ങനെമനസ്സിലായി

  • @jayakumarkapprassery2197
    @jayakumarkapprassery2197 3 месяца назад +5

    മോദി അധികാരത്തിൽ വരാതിരിക്കാൻ നോക്കി പറ്റിയില്ല. മോദിക്കൊപ്പം ട്രമ്പും അധികാരത്തിൽ വന്നാൽ പലർക്കും പൊള്ളും.

  • @lalithasreekumartdpa
    @lalithasreekumartdpa 3 месяца назад

    ധർമ്മസംസ്ഥാപനാർത്ഥം
    ഭഗവാൻ വരുന്നതിനു
    തീരുമാനിച്ചിട്ടുണ്ടാവാം.

  • @Srampicals
    @Srampicals 3 месяца назад

    Not microscope but tele- scope. Two years ago at 18 Mr. Crooks took the membership of Republican Party. Here in US I have been listening to 100s of channel regarding this.

  • @streetlight4616
    @streetlight4616 3 месяца назад

    Sniper വേറെ AR15 വേറെ,2ഉം വേറെ വേറെ സദാനമാണ് ചേട്ടാ

  • @kuniyilchandran5714
    @kuniyilchandran5714 3 месяца назад

    കുറേക്കാലമായി കേൾക്കുന്നു ഒരു സോറോ സിൻ്റെ കാര്യം അജ്ഞാതനേ വിട്ടു അവൻ്റെ കാര്യത്തിൽ ഒരു തീരുമാനമാക്കിയൽ പോരെ?

  • @rejimonck363
    @rejimonck363 3 месяца назад

    ഈ സൊറോസിന്റെ കാര്യം അജ്ഞാതൻ മറന്നുപോയോ?എങ്കിൽ ആരെങ്കിലും ഒന്ന് ഓർമ്മിപ്പിക്കണം..പ്ലീസ്..😅

  • @BinuChandran-up7gx
    @BinuChandran-up7gx 3 месяца назад

    ഇവർ പറയുന്നത് മുഴുവൻ വിശ്വസിക്കരുത് കെഎസ്ഇബിയെ കുറിച്ചുള്ള ഇവരുടെ വീഡിയോ ഞാൻ കണ്ടതാണ്

  • @p.sreeramapillaipillai3845
    @p.sreeramapillaipillai3845 3 месяца назад

    ട്രമ്പ് വന്നാൽ എല്ലാവരെയും വഴുങ്ങിക്കളയുമോ?

  • @muhammadbeekeybeekey3764
    @muhammadbeekeybeekey3764 3 месяца назад

    WHAT kind of complications
    muddy niceness

  • @hasankottapuram9710
    @hasankottapuram9710 3 месяца назад

    ഇത് ചൈതത് ഒരു വെള്ള കാരൻ ആയത് കൊണ്ട് ലോകം രക്ഷപെട്ടു അല്ലെങ്കിൽ കാണാമായിരുന്നു

  • @sreekumarkidangil9189
    @sreekumarkidangil9189 3 месяца назад +3

    നമസ്കാരം സുനിൽ ജി വീഡിയോകൾക്ക് തീരെ സൗണ്ട് ഇല്ല പരിഹരിച്ചാൽ നന്നായിരുന്നു

  • @SwathiSasidharan
    @SwathiSasidharan 3 месяца назад +2

    സ്നൈപർ എന്ന് വച്ചാൽ ഒളിവെടിക്കാരൻ എന്നാണ് അർത്ഥം. അത് വെടി വയ്ക്കാൻ ഉപയോഗിക്കുന്ന സാധനം അല്ല. വെടിവയ്ക്കുന്ന ആളിനെയാണ് Sniper എന്ന് പറയുക.

  • @mentalincubation6756
    @mentalincubation6756 3 месяца назад

    താങ്കൾ പറഞ്ഞ പ്രകാരം 4ബുള്ളറ്റ് പ്രയോഗിക്കാൻ 28സെക്കന്റ് ആവശ്യം ഇല്ല 21സെക്കന്റ് മതി 🌹

  • @ramakumaranmenon6578
    @ramakumaranmenon6578 3 месяца назад

    A HUMBLE REQUEST. PLEASE MAKE SIMULTANEOUSLY HINDI VERSION ALSO, ALL VIDEOS. ENGLISH TOO MAY BE HELPFUL. Regards.

  • @mohananraghavan8607
    @mohananraghavan8607 3 месяца назад

    ഈ പറഞ്ഞത് സത്യമായ കാര്യം, സോറിയാസിസിൻ്റ അന്ത്യം അടുത്തു.
    രാവുൽ ഇൻ്റർനാഷണൽ ക്രിമിനൽ (മുറിയൻ) തലവൻ.

  • @afth1234
    @afth1234 3 месяца назад +6

    Appo sorosintea kariyam theerumanam aay , trump adhikarathil vannal adhyam theerkkunnathu evanea aayrikkum .

  • @saburaghavan5361
    @saburaghavan5361 3 месяца назад

    ഇതിൽ സത്യം ഉണ്ടെങ്കിൽ അവിടെ റിസൾട്ട് വന്നു കഴിഞ്ഞു കാണാം ഇവിടുത്തെ പോലെ മൻ കി ബാത്ത് നടത്തുന്ന പണി us പ്രസിഡന്റ്‌മാർക്ക്‌ ഇല്ല ലാടനെ ഓർമ്മയുണ്ടോ 😢😢😢

  • @kkthankachan6496
    @kkthankachan6496 3 месяца назад

    ഇന്ത്യയിൽ തെളിയാതെ കിടക്കുന്ന പല കേസ്കൾ ഉണ്ടു
    ജസ്റ്റിസ് ലോയ യുടെ കൊലപാതകം
    ഗോദരയിൽ ആരു ആണ് TRAIN കത്തിച്ചത്
    മണിപ്പുരിൽ ഏതു സോറസ് ആണ് വന്നത്
    ഇങ്ങനെ 100/കണക്കിന് CASE
    ഇതൊന്നു പറയുമോ ആരു ആണ് എന്ന്

    • @noone4617
      @noone4617 3 месяца назад

      ഗോധ്ര ട്രെയിൻ കത്തിച്ച കോയ ഒക്കെ ജയിലിൽ ആയിട്ട് കുറെ കാലം ആയി. തനിക്ക് ബോധം ഇല്ലാത്തത് ആരുടെ കുഴപ്പമാണ്

  • @abdunnasirthailakandy5503
    @abdunnasirthailakandy5503 3 месяца назад +1

    fbi യെക്ക് ഇതു കണ്ടുപിടിക്കാൻ സാധിച്ചില്ല എന്നിട്ട് നമ്മൾ കണ്ടുപിടിച്ചു അല്ലേ fbi യെ ഒന്നിനും കൊള്ളില്ല അല്ലേ

  • @sriragkt
    @sriragkt 3 месяца назад

    4:02 Telescope aanu mashe Microscope alla. Video pause cheythu arivillayma manasilayappol

  • @jameskalluvelil5005
    @jameskalluvelil5005 3 месяца назад

    അടിപൊളി ഇയാളെ നമുക്ക് അടുത്ത fbi ഹെഡ് ആക്കാം കാരണം fbi ക്ക്‌ പോലും അറിയാത്ത കാര്യം കണ്ടുപിടിച്ച ആളല്ലേ

    • @jameskalluvelil5005
      @jameskalluvelil5005 3 месяца назад

      AR15 സ്നിപ്പർ ഗൺ അല്ല പൊട്ടാ ഓട്ടോമാറ്റിക് റിഫീൽ 15 എന്നാണ് 😂

  • @MadhusoodhananTK-gg6ok
    @MadhusoodhananTK-gg6ok 3 месяца назад

    ഈ ന്യൂസ് കേട്ട് അവാർഡ് എന്തോ പങ്കുണ്ട്

  • @maryjoseph8377
    @maryjoseph8377 3 месяца назад

    Xl don't think so

  • @shijuvelliyara9528
    @shijuvelliyara9528 3 месяца назад

    Ar സിരിസ് സെമി ആട്ടോമാറ്റിക്ക് ഗണ്ണിൻ്റെ എഫക്ടീവ്ഡ് ആക്വിറേറ്റഡ് ഡിസ്റ്റൻസ് 400 ൽപരം മീറ്റർ ആണ് അങ്ങനെയെങ്കിൽ സ്നൈപ്പർ ഗണ്ണ് അയാൾ ഉപയോഗിച്ച് കാണില്ല

  • @satheesankrishnan4831
    @satheesankrishnan4831 2 месяца назад

    ട്രംപ് അധികാരത്തിൽ വന്നാൽ പിന്നെ ഇന്ത്യയിലെ കിഴവൻറെ പരിപാടിയൊന്നും നടക്കുകയില്ല ജോർജ് ചൊറിറോസ്😂 കട്ടയും പടവും ആവും അതുതന്നെ കാരണം

  • @Samsungbrowsr
    @Samsungbrowsr 3 месяца назад

    No microscope 🔬 but telescope 😂😂😂

  • @sudhamahadevan7051
    @sudhamahadevan7051 3 месяца назад

    Rahul from being innocent had become dangerously anti Indian during this campaign