മൂത്രമൊഴിക്കുമ്പോൾ കാണുന്ന ഈ ലക്ഷണങ്ങൾ പ്രോസ്റ്റേറ്റ്‌ കാൻസറിന്റേത്‌ ആകാം, Prostate Cancer, Ep 07

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 39

  • @sibithomas5517
    @sibithomas5517 Месяц назад

    എല്ലാ comments അടിപൊളി, ഇങ്ങനെ കമന്റ്സ് വായികുമ്പോൾ ഉള്ള അസുഖങ്ങൾ മാറും

  • @achuthankuttymenon4996
    @achuthankuttymenon4996 Год назад +2

    Well explained. Thank you

  • @ravindranathkc6687
    @ravindranathkc6687 Год назад +1

    well done. Thanks.

  • @abba634
    @abba634 Год назад

    Physician is explaining well...

  • @sunilkumarpalliyalil6269
    @sunilkumarpalliyalil6269 2 года назад +2

    ഉപകാര പ്രത മായ വീഡിയോ, thanks

    • @SUTHospitalPattom
      @SUTHospitalPattom  2 года назад

      അഭിപ്രായത്തിന്‌ നന്ദി! ഇനിയും ഇത്തരത്തിലുള്ള അറിവുകൾ പങ്കു വയ്ക്കുന്നതായിരിക്കും...

  • @mahendranvasudavan8002
    @mahendranvasudavan8002 2 года назад

    നന്നായിട്ടുണ്ട് വിടുക കേൾക്കാൻ ഒരു സുഖം

  • @khalidinkuttyc.k4524
    @khalidinkuttyc.k4524 2 года назад +5

    ടൈറ്റിൽ കണ്ടു .കേൾക്കണ്മടിയാണ്.
    ചുമ്മാ ഭയപ്പെടുത്താതെ..പ്ലീസ്.

  • @venugopalb5914
    @venugopalb5914 2 года назад

    ലളിതമായ ശൈലിയിൽ പറഞ്ഞ ഡോക്ടർക്ക് കൂപ്പുകൈ.

  • @antonyg2685
    @antonyg2685 2 года назад +1

    Dr കൈ കൂപ്പിയിട്ട് ആ കുട്ടി , തിരിച്ച് കൈ കൂപ്പാഞ്ഞത് അനൗചിത്യമായി !

    • @SUTHospitalPattom
      @SUTHospitalPattom  2 года назад +2

      ഇത്തരം തെറ്റുകൾ ഇനിയും ആവർത്തിക്കാതെ ശ്രദ്ധിക്കാം. അഭിപ്രായത്തിന്‌ നന്ദി...

  • @perumamedia5485
    @perumamedia5485 2 года назад +13

    പതിനെട്ടു വയസ് ക്കാരി യുടെ ശരീരവും മൂന്നു വയസ്സ് കാരിയുടെ ശബ്ദവും

    • @muhammedcp6293
      @muhammedcp6293 2 года назад

      Valara shariyani etheri vellamkodukam

    • @prempraveen3728
      @prempraveen3728 2 года назад

      🤣🤣

    • @SUTHospitalPattom
      @SUTHospitalPattom  2 года назад

      🤣🤣

    • @rajuthomas5767
      @rajuthomas5767 2 года назад

      Sirnte Sister aanekkil?

    • @babuitdo
      @babuitdo 2 года назад

      പാവം കുട്ടി ജോലി ചെയ്തോട്ടെ വിട്ടുകള.✅

  • @abba634
    @abba634 2 года назад +1

    Why do it occurs? Robotic operation cost?

    • @SUTHospitalPattom
      @SUTHospitalPattom  2 года назад

      കൂടുതൽ അറിയാനും ഡോക്ടറോട്‌ സംസാരിക്കാനും വിളിക്കൂ: 9645001472 / 9745964777

  • @cbnaircbnair9050
    @cbnaircbnair9050 2 года назад

    Is her hands tied up.

  • @Relax-pb9of
    @Relax-pb9of 2 года назад +7

    ചികിൽസിക്കാൻ രോഗികളെ ഒന്നും കിട്ടുന്നില്ലേ?

    • @SUTHospitalPattom
      @SUTHospitalPattom  2 года назад +2

      ആർക്കും രോഗം വരാതെയിരിക്കട്ടെ എന്ന് ആശ്വസിക്കാം... രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ നല്ലത്‌, രോഗം വരാതെ നോക്കുന്നതല്ലേ. ഇത്തരം ആരോഗ്യ അറിവുകൾ പങ്കു വയ്ക്കുന്നതിലൂടെ മുൻകരുതലുകൾ എടുക്കാൻ സഹായകമാകുമെന്ന് കരുതുന്നു...

  • @shinegovindan1272
    @shinegovindan1272 2 года назад +6

    നാളെ ചാകണ്ട മനുഷ്യനെ ഇന്നലെ കൊല്ലും

  • @noushadvkn6455
    @noushadvkn6455 2 года назад

    Ee doctor aadu hospital work

    • @SUTHospitalPattom
      @SUTHospitalPattom  2 года назад

      SUT Hospital Pattom, കൂടുതൽ അറിയാനും ഡോക്ടറോട്‌ സംസാരിക്കാനും വിളിക്കൂ: 9645001472 / 9745964777

  • @oommenthomas5742
    @oommenthomas5742 2 года назад

    മനുഷ്യരെ വിരട്ടാനുള്ള ഓരോ ഉഡായിപ്പുകൾ , treatment ന് ആൾ കുറവാണെന്നു തോന്നുന്നു , lab സ്വന്തമായി ഉണ്ടെന്നും തോന്നുന്നു, symptom ഇല്ലാത്തവരും check ചെയ്യണം. പോരെ..

    • @vasu8794
      @vasu8794 Год назад

      ചെക്കു ചെയ്യാമായിരുന്നു എന്നു തോന്നും

  • @royalmediachannel7158
    @royalmediachannel7158 2 года назад +7

    ആ കൊച്ചിന് ഇത്തിരി
    വെള്ളം കെടുക്ക്

  • @bilalsafa8614
    @bilalsafa8614 2 года назад +2

    ഇന്നേവരെയും ആരോഗ്യവാനെ കുറിച്ച് സംസാരിക്കാത്ത എന്താണ്

    • @SUTHospitalPattom
      @SUTHospitalPattom  2 года назад

      എല്ലാവരും ആരോഗ്യവാന്മാരായി ഇരിക്കണം എന്നല്ലേ ഏതൊരു ഡോക്ടറും ആഗ്രഹിക്കൂ... ആയുരാരോഗ്യ സൗഖ്യത്തോടെ ഇരിക്കൂ...

  • @abdulsaleem2816
    @abdulsaleem2816 2 года назад +5

    കമന്റ്‌ നോക്കി കുറെ ചിരിച്ചു പോയി.

  • @badarpanapparambil1637
    @badarpanapparambil1637 2 года назад +1

    പ്രോസ്റ്റേറ്റ് ക്യാൻസർ ഉള്ള വ്യക്തി ഭാര്യയുമായി ബന്ധപ്പെടുമ്പോൾ ഭാര്യയ്ക്ക് ക്യാൻസർ വരാൻ സാധ്യതയുണ്ടോ

    • @SUTHospitalPattom
      @SUTHospitalPattom  2 года назад

      കൂടുതൽ അറിയാനും ഡോക്ടറോട്‌ സംസാരിക്കാനും വിളിക്കൂ: 9645001472 / 9745964777

    • @sibithomas5517
      @sibithomas5517 Месяц назад

      ചിരിച്ചു ചാകാറായി

  • @shameerkk919
    @shameerkk919 2 года назад +2

    Test test mafiya

  • @VijayKumar-od3ih
    @VijayKumar-od3ih 2 года назад

    Can i have the contact no. Of this doctor

    • @SUTHospitalPattom
      @SUTHospitalPattom  2 года назад

      കൂടുതൽ അറിയാനും ഡോക്ടറോട്‌ സംസാരിക്കാനും വിളിക്കൂ: 9645001472 / 9745964777