കറി പോലും വേണ്ട ഇതു കഴിക്കാൻ || പാൽ പുട്ട് |Easy breakfast | Tasty breakfast
HTML-код
- Опубликовано: 11 окт 2024
- #breakfast#paalputtu#keralabreakfast
കറി പോലും വേണ്ട ഇതു കഴിക്കാൻ || പാൽ പുട്ട് |Easy breakfast | Tasty breakfast
paalputt recipe
paalputtu recipe
southindianbreakfst
Thank you for watching❤
Pal puttu nannaitundu nalla soft ayitulla puttu, nannai present cheythu
This is simply perfect and delicious.. Something i would love to try..
പാൽപുട്ട് ഉണ്ടാക്കി നോക്കിയിട്ടില്ല. ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്ന ഈ പുട്ട് ഒന്നു ഉണ്ടാക്കാൻ വേണ്ടി റെസിപ്പി അന്വേഷിച്ച് നടക്കുമ്പോൾ കിട്ടിയ വീഡിയോ സൂപ്പർ. ഇതുപോലെ ഒന്നു ഉണ്ടാക്കി നോക്കട്ടെ ഇതുപോലൊന്ന് ഉണ്ടാക്കി നോക്കട്ടെ
kollamello yummy pal puttu,good sharingg
Pal puttu nannaitundu nalla soft ayitulla puttu nannai present cheythu
Palputtinte recipe eshtai try cheyithunokam
Super dear ❤ ♥
I will try it ❤❤
Thank you for watching dear.❤️
പാൽ പുട്ട് വളരെ അടിപൊളിയായിട്ടുണ്ട് തീർച്ചയായും ചെയ്തു നോക്കും.. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു.. വളരെ എളുപ്പത്തിൽ തന്നെ ചെയ്തു കാണിച്ചു❤
this looks so perfect n delicious
Paal putt nalla tesystaanu njn undakki ndaaynnu❤
Everybody's favourite palputt. You prepared it deliciously. Good breakfast recipe
Thanks a lot
Paalputtu valare nannayittund. Udakkunnath valare detailayitt kanichu thannu. Ini ithupole undakki nokkanam.
പാൽ പുട്ട് കാണുമ്പോൾ തന്നെ കൊതിയായിട്ടു വയ്യ
. ഇത് വളരെ പെട്ടെന്ന് തന്നെ ഉണ്ടാക്കിയല്ലോ. ഇനിയും ഇതുപോലെ ഉള്ള വെറൈറ്റി വീഡിയോകൾ പ്രതീക്ഷിക്കുന്നു. ഉടനെ തന്നെ ഉണ്ടാക്കി നോക്കണം
❤️❤️
Paal putt njan ithu vare kazhichittum undakkeeettum illa tto. Ithu undakki nokanam teastundonn
പാൽ പുട്ട് വളരെ നന്നായിട്ടുണ്ട് ഞാൻ ഇത് ഇതുവരെ ഉണ്ടാക്കി നോക്കിയിട്ടില്ല ഇനി ഇതുപോലെ തീർച്ചയായും ട്രൈ ചെയ്തു നോക്കണം.വളരെനന്നായിട്ടുണ്ട്.
Thank you for watching❤️easy and tasty please try dear
Paal puttu super aayittundalloo theerchayayym undakkinokkum ..well explained nd well presented deae
Thank you dear❤️
❤❤❤❤supar❤❤❤
Nice preparation
❤️❤️
Wow,i saw this recipe 1st time it looks so unique & tempting.
Thanks a lot❤️
❤ പാൽ പുട്ട് കൊള്ളാലോ
❤️❤️
♥️♥️♥️👍👍👍
❤️❤️
Super dear.I will try it
Thank you so much dear❤️
👌👌👌
Super puttu❤
Thank you dear❤️❤️
Super Puttu 😋😋
🙏Thank you
പൊടി എത്രയാ എടുക്കേണ്ടത്. പാൽപൊടിയും പുട്ടുപൊടിയും ഒരേ അളവിലാണോ എടുക്കേണ്ടത്
Thank you for watching dear❤️❤️puttupodi onnara cup. paalpodi 1/2 cup
❤️❤️
കുക്കറിൽ വെക്കുന്ന പുട്ടുകുറ്റി വേറെയാണോ
Same doubt
Thank you for watching. athae athintae bottom cookerntae whistle veckkunna place il vekkan pattunnapolae ayirikkum.
paal puttinu nalla maduram arikumo enthayalum undaakki nokaa
Dear madhuram illathae undakkam ,its yummy❤️
@@magictouchbyjo try cheytu superatto
Sugar,,,,നിർബന്ധമോ,,
illa dear, venamenkil coconut milk ,or cow milk mix cheyathalum nalla tasty ayi varum
thank you for watching❤️
ചൂട് വെള്ളം ആണോ
mix cheythathu normal vellam , ❤️thank you for watching
👌👌👌
Engottum varane❤️❤️
Thank you❤️